കോട്ടയിൽ UDF കൊടുങ്കാറ്റ്, 10,000 കടന്ന് രാഹുലിന്റെ ഭൂരിപക്ഷം | Rahul Mamkoottathil | Palakkad

  Рет қаралды 94,156

Mathrubhumi News

Mathrubhumi News

Күн бұрын

കോട്ടയിൽ UDF കൊടുങ്കാറ്റ്, 10,000 കടന്ന് രാഹുലിന്റെ ഭൂരിപക്ഷം; സന്ദീപ് വാര്യർ വന്നത് പാലക്കാട് നഗരസഭയിലെ UDF മുന്നേറ്റത്തിന് ​ഗുണമായെന്ന് കുഞ്ഞാലിക്കുട്ടി
#PalakkadByelection2024 #RahulMamkootathil #PSarin #CKrishnakumar #PalakkadBypoll #Congress #CPM #BJP #ElectionUpdate
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 71
@SanujithSanal
@SanujithSanal 2 ай бұрын
ഇപ്പോളും കാണുമ്പോൾ രോമാഞ്ചം രാഹുൽ ❤️ഇത് തരംഗം ആയിരുന്നില്ല കൊടും കാറ്റു ആയിരുന്നു പിണറയോടുള്ള കലിയും പകയും എല്ലാം കൂടി പാലക്കാട്ടുകാരും വയനാട്ടു കാരും പോളിംഗ് മെഷീൻ ലു കുത്തി തീർത്തു അതാണ് സംഭവിച്ചത്....
@AnsifFish
@AnsifFish 2 ай бұрын
ചേലക്കരയിൽ ഇപ്പോഴും കഞ്ചാവ് അടിമകൾ തന്നെ ഇത്രയും മോശപ്പെട്ട ഒരു ഭരണം ആയിട്ടും, ചേലക്കരക്കാർക്ക് ബുദ്ധി വെച്ചില്ല
@kirancc81
@kirancc81 2 ай бұрын
പാട്ടു പാടി നടന്നിയിരുന്ന ഒരു mp ഉണ്ടായിരുന്നല്ലോ ' എന്തു ചെയ്തു
@abdullak6576
@abdullak6576 2 ай бұрын
മറുനാടൻ effect
@user-fu5dy2de8v
@user-fu5dy2de8v 2 ай бұрын
ചാടി പോയവർക്ക് ജനങ്ങൾ നൽകിയ തിരിച്ചടി
@SanujithSanal
@SanujithSanal 2 ай бұрын
ഇത് പോലെ ഒരു തരംഗം 2026ൽ കാണാം
@lasleykinathiyil2041
@lasleykinathiyil2041 2 ай бұрын
Rahul❤❤❤❤❤
@ammuaadi4204
@ammuaadi4204 2 ай бұрын
ഇരുപതിനടുത്തേക്ക് എത്തുമെന്നുആയിരുന്നു ആഗ്രഹിച്ചത്.. അതിൽ കൂടിയാൽ ഒരുപാട് സന്തോഷം രാഹുൽ 🌹
@rahmankp9261
@rahmankp9261 2 ай бұрын
ജയ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ❤️ ജയ് UDF ❤️ ജയ് രാഹുൽ മാങ്കൂട്ടത്തിൽ ❤️ തേരോട്ടം തുടരട്ടെ അഭിവാദ്യങ്ങൾ 🌹❤️
@MuhammadNkdy-zj3qt
@MuhammadNkdy-zj3qt 2 ай бұрын
പൂർണ്ണ ക്രിസ്ത്യാനികളെ പിന്തുണ ഉണ്ടായിട്ടും ബിജെപിക്ക് പരാജയം വിശ്വസിക്കാൻ പ്രയാസം
@abduljabbar1781
@abduljabbar1781 2 ай бұрын
സന്ദീപ് പുലി യാണ് കലക്കി സന്ദീപ്
@basheernarangoly9857
@basheernarangoly9857 2 ай бұрын
Rahul❤❤❤
@Nazer-q6g
@Nazer-q6g 2 ай бұрын
🤝💪💪🔥🔥🔥🔥Rahul power 💪🔥🔥
@ERSHADKk-w8z
@ERSHADKk-w8z 2 ай бұрын
എവിടെ ലുട്ടാപ്പി 😁😁😁എവിടെ സഗാവ് പറിൻ 😂😂😂😂
@shs101
@shs101 2 ай бұрын
കുഴലുമായി ഒരു ഡോക്ടർ പാലക്കാടൻ തെരുവുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. ...
@lulumol6951
@lulumol6951 2 ай бұрын
😂😂😂😂😂🎉
@pradeepkumarpillai7915
@pradeepkumarpillai7915 2 ай бұрын
Congrats രാഹുൽ
@dzrzrzgr9170
@dzrzrzgr9170 2 ай бұрын
വെറുതെ അല്ല മുഖ്യമന്ത്രിക്ക് ചൊറിഞ്ഞതു 😂
@jaleelck3176
@jaleelck3176 2 ай бұрын
സരിൻ ഓടാനുള്ള കണ്ടം റെഡി ആയോ മക്കളെ 💙💙
@lulumol6951
@lulumol6951 2 ай бұрын
😂😂😂😂😂🎉
@AbdulRahim-yl7lx
@AbdulRahim-yl7lx 2 ай бұрын
സരിനെ 😄😄കാത്ത് 😄😄ഷാഫിയുടെ 😄😄ഓഫീസിലും 😄😄ഡിസിസി 😄😄ഓഫീസിലും 😄😄കോൺഗ്രസുകാർ 😄😄കാത്തിരിക്കുന്നു 😄😄
@SanujithSanal
@SanujithSanal 2 ай бұрын
🤣സരിൻ തരംഗം എന്ന് കമ്മി അടിമകൾ 🤣🤣🤣🤣🤣
@DifferentTake-mi4bv
@DifferentTake-mi4bv 2 ай бұрын
Shafi majic rahul❤💚💚💚💚💚💚💚❤💚💚💚💚💚💚
@rebel8552
@rebel8552 2 ай бұрын
നിയുക്ത എം.എൽ.എ രാഹുലിന് അഭിനന്ദനങ്ങൾ
@sheela.s1427
@sheela.s1427 2 ай бұрын
❤❤❤
@AyeshashaikhAyeshashaikh-o3m
@AyeshashaikhAyeshashaikh-o3m 2 ай бұрын
Shafi Innum Palakkad inte Muthu aanu🎉
@RajeswariR-vk3ig
@RajeswariR-vk3ig 2 ай бұрын
രാഹുൽ❤❤❤❤❤❤
@Bava-h3u
@Bava-h3u Ай бұрын
Shafi❤❤❤❤❤❤❤❤
@kirancc81
@kirancc81 2 ай бұрын
U R Pradeep.🚩🚩🚩💪🚩
@lulumol6951
@lulumol6951 2 ай бұрын
❤രാപുൽജി💚 സന്ദീപ് വാര്യർ❤ ഷാഫി പറമ്പിൽ❤ രമേഷ് പിഷാരഡി💚🌹🤲❤️
@SalmanCo-z6t
@SalmanCo-z6t 2 ай бұрын
സന്ദീപ് ❤️
@SH-vy9zs
@SH-vy9zs 2 ай бұрын
പിന്നേ nananam ഇല്ലെ ഇന്നലെ വന്നവൻ credit kondu poyo. Ethrayum നാലു കക്ഷ്ടപെട്ട congress കാർ വെറുതേ ആയി 😂
@SalmanCo-z6t
@SalmanCo-z6t 2 ай бұрын
@SH-vy9zs കുരുപൊട്ടുന്നു ഉണ്ടോ 😂
@SH-vy9zs
@SH-vy9zs 2 ай бұрын
@@SalmanCo-z6t കുരു പൊട്ടൻ പോകുന്നത് കോണ്ഗ്രസ് കർക്ക് തന്നെ അണ് മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി nnu paranja pole ayi😂
@SH-vy9zs
@SH-vy9zs 2 ай бұрын
@@SalmanCo-z6t kuru പൊട്ടുന്നത് കോൺഗ്രസ്സ് കർക്കു തന്നെ അല്ലേ മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോയി 😂
@rajankadatsreenilayam.2299
@rajankadatsreenilayam.2299 2 ай бұрын
❤❤❤❤
@sadhikvadakkengara3531
@sadhikvadakkengara3531 2 ай бұрын
സന്ധിപ്❤
@Crosplane8936
@Crosplane8936 2 ай бұрын
സന്ദീപ് വാര്യർ ന്റെ വിജയം
@Polie-Tricks
@Polie-Tricks 2 ай бұрын
@MuneerMuneer-u7s
@MuneerMuneer-u7s 2 ай бұрын
റഹീം ഇറങ്ങിയാൽ യുഡിഫ്ന് കൂടുതൽ പണി ചെയ്യേണ്ട 😜
@fazalmuhammed2409
@fazalmuhammed2409 2 ай бұрын
CK🧡😂CK🧡😂CK🧡😂CK🧡😂
@jominjohnson5950
@jominjohnson5950 2 ай бұрын
💙💙💙💙U. D.F HerO Plakkadu💙💙💙💙
@Guss12144
@Guss12144 2 ай бұрын
സരിനെ നീ എവിടെ പ്പോയി
@abdulkader1946
@abdulkader1946 2 ай бұрын
SDPI enna kochu kallamare ningal kalaki ❤❤❤👌👌
@RasiyaCk-qh4dr
@RasiyaCk-qh4dr 2 ай бұрын
✋✋✋
@RasiyaCk-qh4dr
@RasiyaCk-qh4dr 2 ай бұрын
@AbdulJamal-p7h
@AbdulJamal-p7h 2 ай бұрын
അഭിലാഷ് 😂😂😂😂😂
@abdulmajeed9032
@abdulmajeed9032 2 ай бұрын
♥️💚SDPI
@AbdulRahim-ww7ey
@AbdulRahim-ww7ey 2 ай бұрын
Udf is good
@mohammedbasheerks3893
@mohammedbasheerks3893 2 ай бұрын
ശരിയാണ് രാഹുലിന്റെ വിജയം സന്ദീപ് വാര്യരുടെ വരവ് 👍👍👍
@RasiyaCk-qh4dr
@RasiyaCk-qh4dr 2 ай бұрын
@roymonyelavilayil2056
@roymonyelavilayil2056 2 ай бұрын
Rahul 20000 puri Pasha nadu 👍
@abdulmajeed9032
@abdulmajeed9032 2 ай бұрын
💚♥️ SDPI
@orengemedia8709
@orengemedia8709 2 ай бұрын
Nalla MLA VARATTE
@ansaribrahim2020
@ansaribrahim2020 2 ай бұрын
5akkam shafi paranjathanu
@AlipkdPkd
@AlipkdPkd 2 ай бұрын
ഞാൻ പറഞ്ഞതാണ് രാ ഹുൽ 15000 നേടും എന്ന് എന്റെ കണക്ക് തെറ്റിയില്ല
@Shihabudheen123-c3f
@Shihabudheen123-c3f Ай бұрын
പറിൻ 😂
@shs101
@shs101 2 ай бұрын
കുഴലുമായി ഒരു ഡോക്ടർ പാലക്കാടൻ തെരുവുകളിൽ അലഞ്ഞുനടക്കുന്നുണ്ട്. ...
@sabithaanies4928
@sabithaanies4928 2 ай бұрын
❤❤
@abdulmajeed9032
@abdulmajeed9032 2 ай бұрын
💚♥️
@RasiyaCk-qh4dr
@RasiyaCk-qh4dr 2 ай бұрын
@abdulmajeed9032
@abdulmajeed9032 2 ай бұрын
♥️💚SDPI
@abdulmajeed9032
@abdulmajeed9032 2 ай бұрын
💚♥️
@abdulmajeed9032
@abdulmajeed9032 2 ай бұрын
💚♥️
@abdulmajeed9032
@abdulmajeed9032 2 ай бұрын
💚♥️
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19