'കേദാർനാഥ്‌ ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായി'

  Рет қаралды 53,498

asianetnews

asianetnews

Күн бұрын

കേദാർനാഥ്‌ ക്ഷേത്രത്തിൽ നിന്നും 228 കിലോ സ്വർണം കാണാതായി; ഗുരുതര ആരോപണവുമായി ശങ്കരാചാര്യർ അവിമുക്തേശ്വരാനന്ദ സരസ്വതി
#kedarnath #kedarnathtemple #Shankaracharya #Avimukteshwaranand #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | T...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 307
@FaisalFaisal-zj1ev
@FaisalFaisal-zj1ev Ай бұрын
ഉത്തരം കണ്ടെത്തിയേ തീരൂ സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്നോഷിച്ചു കണ്ടെത്തണം
@shivanbri1459
@shivanbri1459 Ай бұрын
അത് കണ്ടെത്തും
@sbu5138
@sbu5138 Ай бұрын
😂😂😂 Illegal immigrants talking
@Abd-i4b
@Abd-i4b Ай бұрын
​@@sbu5138സവർണ്ണനോ 🤔
@mujeeburrahman1517
@mujeeburrahman1517 Ай бұрын
ഒരു കൊല്ലം മുൻപ്പ് തന്നെ പരാതി ഉയർന്നിരുന്നു ഇതവരെ നടപടി ഒന്നും എടുത്തില്ല,​@@shivanbri1459
@adildhiludhilu2037
@adildhiludhilu2037 Ай бұрын
​@@sbu5138 it cell..
@DrNovid
@DrNovid Ай бұрын
ഹിന്ദു അപകടത്തിൽ ആണെന്ന് അമിത് പറഞ്ഞു നടന്നപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. Pulawama യും NEETഉം നടത്തി പിന്നെയും അധികാരത്തിൽ !!
@hubburasool5719
@hubburasool5719 Ай бұрын
😂😂
@user-ce4pg1ep6l
@user-ce4pg1ep6l Ай бұрын
ദൈവം എന്ന് പറഞ്ഞ ചിലർക്ക് ഇങ്ങനെയാണ് വോട്ടിനു വേണ്ടിയും സമ്പാദിക്കാൻ വേണ്ടി മാത്രം
@zainisha3054
@zainisha3054 Ай бұрын
എവിടെ ED എവിടെ കേന്ദ്ര ഏജൻസി കൊൾ അന്വേഷണം ഇത്രയും വലിയ അഴിമതി നടത്തിയിട്ട് ഒരു അന്വേഷണവും ഇല്ല
@GlobalMTV24
@GlobalMTV24 Ай бұрын
ശിവനെ 😢😢😢
@NONAME-xz6zd
@NONAME-xz6zd Ай бұрын
Hindu rakshakar und pedikkanda
@usmanji9624
@usmanji9624 Ай бұрын
ഇതൊന്നും ഇവിടുത്തെ ബിജെപി നേതാക്കൾ അന്വേഷിക്കേണ്ട ആർഎസ്എസിനും അന്വേഷിക്കേണ്ട ഇതാരാ കൊണ്ടുപോയി നൽകിയത് എന്ന് ഒരു സിബിഐക്കും ഒരു ഇടിക്കും അന്വേഷിക്കേണ്ട ആവശ്യമില്ല പ്രതികളെ പിടിച്ചാൽ ചിലപ്പോൾ വോട്ട് പോയാലോ അതോ ഞങ്ങടെ ഉള്ളിലെ പ്രതികളെ പിടിച്ചാലോ എന്ന് സംശയിച്ചിട്ടോ
@NONAME-xz6zd
@NONAME-xz6zd Ай бұрын
Hindu vinte rakshakar enthu kond vaya thurakkunnilla😢
@vinayaclimber7874
@vinayaclimber7874 Ай бұрын
Wats up ൽ കണ്ടപ്പോൾ ആരോ ഒരു രസത്തിനു പടച്ചു വിട്ടതാണെന്ന കരുതിയത്.
@abdulsaleem5706
@abdulsaleem5706 Ай бұрын
ദൈവമേ സാമിക്ക് ദീർഘായുസ്സ് കൊടുക്കണേ
@noufalsani4601
@noufalsani4601 Ай бұрын
സ്വാമിക്ക് വല്ല മടിയിലും പോയി ഒളിഞ്ഞിരിക്കു അതാ നല്ലത് ഭരിക്കുന്ന പാർട്ടിയാണ് നല്ല സനാതനധർമ്മം ഉള്ള പാർട്ടി
@binuheavenly1878
@binuheavenly1878 Ай бұрын
സംഘമുണ്ട് കാവലിന് 😂😂😂
@asuranbro
@asuranbro Ай бұрын
എന്താ നിൻ്റെ പ്രശ്നം ?
@Classic_hunter
@Classic_hunter Ай бұрын
​@@asuranbro ഇവിടെ ന്തേലും നടന്നാൽ ദേവശ്വബോർഡിന്റെ തലയിലും govt തലയിലും ഇടാറില്ലേ അപ്പൊ ഇതിന്റെ ഉത്തരവാദി സംഘവും ബിജെപിയും ആണ്
@IamAshwin869
@IamAshwin869 Ай бұрын
​@@Classic_hunterഏത് കണക്കിൽ ബിജെപി ആണ് കണക്കെടുപ്പ് നടത്തിയത്... ഇത്രയും കാലത്തെ കാര്യമാണ് പറഞ്ഞത്😂😂😂😂
@JobyjoseJose-qb2go
@JobyjoseJose-qb2go Ай бұрын
@@Classic_hunter correct 💯 percentage bjp is full responsible for this👎👎
@humanbeingo
@humanbeingo Ай бұрын
​@@asuranbroകോയയ്ക്ക് എന്താ കുഴപ്പം എന്ന് എന്തിനാ ചോദിക്കുന്നെ ബ്രൊ.. സ്വാഭാവിക കമന്റ്‌ അല്ലേ ഇതൊക്കെ
@Farsath999
@Farsath999 Ай бұрын
ഇങ്ങേരെ മിക്കവാറും അമിട്ട് തട്ടും സത്യം പുറത്ത് പറഞ്ഞതിന് ✅💯
@sirajmuthalikunnath1113
@sirajmuthalikunnath1113 Ай бұрын
സാരമില്ല.. അത് നമ്മുടെ മോങ്ങിജിയുടെ സംഗമുണ്ടല്ലോ കാവലിന്...
@JitheshKrishnan-s7v
@JitheshKrishnan-s7v Ай бұрын
അവിടത്തെ mla കോൺഗ്രസ്‌ ആണ് 😄😁😁😄
@jigsaw5371
@jigsaw5371 Ай бұрын
അത് ഇപ്പോയെല്ലേ
@ab-eh3pp
@ab-eh3pp Ай бұрын
​@@JitheshKrishnan-s7vമിത്രമേ 2 ദിവസം aayathe ഒള്ളൂ 😅😅😅😅 എംഎൽഎ ഉജ്ജാത്തി ന്യായീകരണം.മുൻപ് സഖാവ് ആയിരുന്നോ 😮😅😅
@shivanbri1459
@shivanbri1459 Ай бұрын
അത് കണ്ടെത്തി പ്രതികളെ ശിക്ഷിക്കും കോയ പോയി ഉസ്താദ്ഇന്റെ വെളിച്ചെണ്ണ തീർന്നോ നോക്ക്
@hafeelhafeel1237
@hafeelhafeel1237 Ай бұрын
​@@shivanbri1459ഷൂ നക്കി ഇരുന്ന് മെഴുകുക ആണല്ലോ
@LintoVarghese85
@LintoVarghese85 Ай бұрын
അവിടെ വന്നു ധ്യാനം നടത്തിയ ആളെ പൊക്കിയാൽ കിട്ടും സ്വർണ്ണം.😂😅❤
@user-fs3uk3le7o
@user-fs3uk3le7o Ай бұрын
ശശികലക്കു എന്തോ പറയാൻ ഉണ്ട്‌ 😄
@Wlbwlb
@Wlbwlb Ай бұрын
ഇതിനും പിന്നിൽ മുസൽമാൻ തന്നെ എന്ന കമൻ്റ് വന്ന്നോ 😂😂😂
@Naha_6304
@Naha_6304 Ай бұрын
പണിപുരയിലാണ് 😂ഇപ്പൊ വരും
@sagarjose721
@sagarjose721 Ай бұрын
അത് മലദ്വാർ ഗോൾഡ് അല്ല
@jalalkunju4281
@jalalkunju4281 Ай бұрын
​@@sagarjose721അതിന്റെ പിന്നിലും സംഘികൾ തന്നെ... അതുകൊണ്ടല്ലേ അന്വേഷണം നടത്താന്‍ മടിക്കുന്നത്.
@peakyblinder1311
@peakyblinder1311 Ай бұрын
നെഹ്രു
@SREEHARIVK1
@SREEHARIVK1 Ай бұрын
പറയാൻ പറ്റില്ല അവന്മാരേ അങ്ങനത്തെ പണി ചെയ്യൂ.
@arunkallukallu2047
@arunkallukallu2047 Ай бұрын
അമ്പലം വിഴുങ്ങി 😢😢😢
@user-co3hy6hv1j
@user-co3hy6hv1j Ай бұрын
ഇല്ലാത്തതുകൊണ്ട് പോയി കാണും ഒരു കുഴപ്പവും ഇല്ല
@abdulvahidkayamkulam7398
@abdulvahidkayamkulam7398 Ай бұрын
അഭിനവ ഹിന്ദുത്വ കപടന്മാർ തന്നെ ആയിരിക്കും എല്ലാ കൊള്ളകൾക്കും പിന്നിൽ
@NONAME-xz6zd
@NONAME-xz6zd Ай бұрын
Athe enthukond hindu rakshakar prathikarikkunilla😢
@amigozz9078
@amigozz9078 Ай бұрын
എല്ലാം പോട്ടെ പാവപ്പെട്ടവർക്ക് ഒരു സഹായവും ചെയ്യില്ല പക്ഷെ ക്ഷേത്രത്തിൽ കോടികൾ ....
@Naha_6304
@Naha_6304 Ай бұрын
10 വർഷം കൊണ്ട് ഉണ്ടായത് കുറേ അഴിമതിയും കുറെ വർഗീയതയും ഉണ്ടാക്കി ജനങ്ങളെ ഭിനിപ്പിച്ചു
@vinodalppara6596
@vinodalppara6596 Ай бұрын
ആറാം നൂറ്റാണ്ടിലെ മുഹമ്മദിനെ പോലെ😊😊😊
@TheAnarchist_
@TheAnarchist_ Ай бұрын
​@@vinodalppara6596 പാർവതിയെ അടുത്തിരുത്തി ഗംഗയെ വ്യപിചരിക്കുന്ന കഞ്ചാവിനെ മഹാദേവനായി ലിംഗം പണിത് ആരാധിക്കുന്ന രാജ്യത്ത് ഇതെല്ലാം സർവ്വ സാധാരണം 😂
@jdmautomotive
@jdmautomotive Ай бұрын
​@@TheAnarchist_😂😂😂
@RatheeshBandichal
@RatheeshBandichal Ай бұрын
ആറാം നൂറ്റാണ്ടിലെ മമ്മു ച്ച
@jdmautomotive
@jdmautomotive Ай бұрын
@@RatheeshBandichal ആറാം നൂറ്റാൻഡ് അല്ലാതെ 2024ആയിട്ട് വിവരം ഇല്ലാത്തവൻ അല്ലെ നീയൊക്കെ കൊറോണക്ക് പത്രം കൊട്ടിയ കഴുവെറി അല്ലെ നീയൊക്കെ
@Jaleelpathoor
@Jaleelpathoor Ай бұрын
അതും ഗുജറാത്തി കൊള്ളക്കാർ അടിച്ചോണ്ട് പോയി
@josephdamian5359
@josephdamian5359 Ай бұрын
കേരളത്തില്‍ ആയിരുന്നു എങ്കില്‍ naamajapam കാണാമായിരുന്നു 😂 അവിടെ aayondu kuzhapamilla ദൈവത്തിന്റെ സ്വന്തക്കാരുടെ ഭരണം അല്ലെ അവര്‍ kattotte
@abdhulazees985
@abdhulazees985 Ай бұрын
ആൾ ദൈവങ്ങളേട് ചോദിക്കണം. എല്ലാ കുഭകോണവും പുറത്ത് വരട്ടെ😂😂😂😂😂😂😂😂
@riyazmadani2474
@riyazmadani2474 Ай бұрын
😂🤣😂🤣അടിപൊളി വാ പോകാം
@nikhilkvyt
@nikhilkvyt Ай бұрын
ഇതിനാണ് ഇവന്മാർ ക്ഷേത്രസംരക്ഷണം എന്ന് പറഞ്ഞ് ഇറങ്ങിയേക്കുന്നത് 😅😅
@AbdulRahman-vn1qc
@AbdulRahman-vn1qc Ай бұрын
ദൈവത്തിന് എന്തിനാ ഇത്ര സ്വർണ്ണ കൂമ്പാരം. കളവു തെറ്റാണെങ്കിലും ആ സ്വർണം എടുത്ത് മാർക്കറ്റിൽ എത്തിച്ച വർക്ക് ബിഗ് സല്യൂട്ട്.
@JobyjoseJose-qb2go
@JobyjoseJose-qb2go Ай бұрын
Sankam kavalund jai see ram
@Abd-i4b
@Abd-i4b Ай бұрын
അയോദ്ധ്യയുടെ പേര് പറഞ്ഞു 35000 കോടി മുക്കിയവർക്ക് ഇതൊക്കെ എന്ത് 😄😄😄
@goodhope2854
@goodhope2854 Ай бұрын
അവിടെ ഉള്ള ആരെങ്കിലും തന്നെ ആയിരിക്കും
@lamanindian210
@lamanindian210 Ай бұрын
ദൈവത്തിന് എന്തിനാ സ്വർണ്ണം. ഇത്രയും സ്വർണ്ണം വിറ്റു കിട്ടുന്ന പണം കൊണ്ട് ഹിന്ദു കുടുംബത്തിലെ എത്ര ആത്മഹത്യകൾ ഇല്ലാതാക്കാം.
@112shibu1
@112shibu1 Ай бұрын
Hindu kudumbathilekka poyathu.. modiyude koodeyulla nethakkallude aannennu maathram
@user-SHGfvs
@user-SHGfvs Ай бұрын
കള്ളുകുടിച്ച പൈസ കളയാൻ ഹിന്ദുക്കൾക്ക് പൈസയുണ്ട്🥴
@gopikrishnankattayat9657
@gopikrishnankattayat9657 Ай бұрын
ഹിന്ദുകളെ രക്ഷിക്കാൻ ഒരുപാട് ആളകൾ കത്തിയു വാളുമായി ഇറങ്ങിയിട്ടുണ്ടല്ലോ, അവരുടെ കാശ് എടുത്ത് കെട് , വൈദവത്തിൻ്റെ കാശ് കൊണ്ട് ജീവിക്കണ്ട ആരും
@vyshakhkrishnan1021
@vyshakhkrishnan1021 Ай бұрын
Hindukalkke illatha prshanam ane allo ninake......pinna ambalathila sornam veche alla allaradaym jivitham nannakendathe
@JoTk-he5lc
@JoTk-he5lc Ай бұрын
😂...😂😂...കേരളത്തിലായിരുന്നൂ എഗ്ഗിൽ ന്യൂനപക്ഷം ഭക്ഷണം കഴിക്കാൻ കടത്തി എന്ന് പറഞ്ഞ് മേഞ്ഞേനെ
@aneeshkumarbs9348
@aneeshkumarbs9348 Ай бұрын
മിനിമം ബാലൻസ് പോലും ഇല്ലാത്ത എനിക്ക് ഇതൊക്കെ എന്ത്....
@user-fu2eu9hl2z
@user-fu2eu9hl2z Ай бұрын
ഇത് അന്വേഷിക്കേണ്ട കാര്യം തന്നെയാണ്. കേന്ദ്ര സര്‍ക്കാര്‍ ഇതിൽ നേരിട്ട് ഇടപെടണം. ഇത് ആര് എടുത്താലും അവര്‍ക്ക് നല്ല Fine ഉം കൊടുത്തു. വലിയ ശിക്ഷ തന്നെ നല്‍കണം.
@poulose6502
@poulose6502 Ай бұрын
🙄💫
@thefinder000
@thefinder000 Ай бұрын
ഇപ്പോഴത്തെ മൂല്യ പ്രകാരം 158 കോടിയുടെ മുതൽ 🥷🏻🥷🏻
@ifazsha
@ifazsha Ай бұрын
Ithu ippo engane muslims umaayi connect cheyyan pattumennu kulangashamayi chinthikkunna BJP IT cell ine kurichu orkumbo oru kulirma😂
@dasanb.k2010
@dasanb.k2010 Ай бұрын
അതു൦ അടിച്ചെടുത്തു. ബോണ്ടിനു പകരം, ദൈവത്തിന് എന്തിനാ പണം എന്ന്.
@arunkallukallu2047
@arunkallukallu2047 Ай бұрын
കേരളത്തിലെ അമ്പലം വിഴുങ്ങാൻ മുറവിളി കൂട്ടുന്ന 😂😂
@sajeevnair1497
@sajeevnair1497 Ай бұрын
ഈ സാമിക്ക് എത്ര കറക്റ്റ് ആയിട്ട് അറിയാം അത്രയും കറക്റ്റ് സ്വർണം ഉണ്ടെന്നുള്ള കാര്യം
@shajahantp9329
@shajahantp9329 Ай бұрын
🤣😄😄... ഇനി എന്തെല്ലാം കാണാൻ കിടക്കുന്നു..
@krajendraprasad4786
@krajendraprasad4786 Ай бұрын
ഗുരുവായൂരിലെ അഴിമതി കണ്ടില്ലേ?. കൃഷ്ണൻ്റെ സ്വർണ ലോക്കറ്റ് വാങ്ങിയ ഭക്തൻ പണയം വെക്കാൻ ബാങ്കിൽ കൊണ്ടുപോയപ്പോൾ അത് മുക്ക് സ്വർണ്ണം. ഇത് ചെയ്യുന്നവനെ അവിടിരുത്തി പൊറുപ്പിക്കുന്ന ദൈവം കുരുടനാണോ?. ദൈവശിക്ഷ എവിടെ?. അടുത്ത ടിപ്പുവിനെപ്പോലുള്ളവർക്ക് ആക്രമിച്ചു അമ്പലം നശിപ്പിച്ചു അവിടുത്തെ സമ്പത്ത് കൊള്ളയടിച്ചു ചിക്കിനും,ചുണ്ണാമ്പിനും കൊള്ളാത്ത ഹിന്ദുവിനെ വെട്ടിക്കൊന്നും, മതം മാറ്റിയും ഇതെല്ലാം കൈക്കലാക്കും.
@RAHNACP
@RAHNACP Ай бұрын
എന്ത് മുക്കുപണ്ടമോ........ അവിടെ ഉള്ളോർ കട്ടത് കൊണ്ടല്ലേ അതുപോലത്തെ മുക്ക് പണ്ടം വെച്ചത്.... അതിനുള്ള വെളച്ചിൽ ഉണ്ട്..... എന്നിട്ട് ഒന്നിനും കൊള്ളാത്ത ഹിന്ദുവാണത്രെ..... സ്വന്തം അമ്പലത്തിൽ നിന്ന് കട്ടവരല്ലേ മുക്ക് പണ്ടം വെക്കുക.... അത് കണ്ട് ഒരുത്തനും വരില്ല.... മതം മാറിയ കുറെ പേരെ എനിക്കറിയാം.... ആദ്യം ജാതിയതാ മാറ്റ്..... പരസ്പരം സഹായിക്കണം..... അല്ലെങ്കി സഹായം കിട്ടുന്ന ക്രിസ്ത്യൻ മതത്തിലേക്കോ.... ഒന്നിച്ചു പള്ളിയിൽ പോലും സ്നേഹത്തോടെ നിക്കുന്ന ഇസ്ലാമിലേക്കോ ആൾകാർ പോകും... ( ഞാൻ പറഞ്ഞതല്ല.... മതം മാറിയവർ കാരണം paranjath)..
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
ജെയ് ശ്രീ റാം 😂
@akhileshappu7484
@akhileshappu7484 Ай бұрын
Instal allah 😂
@user-ws2ny5pt5p
@user-ws2ny5pt5p Ай бұрын
@@akhileshappu7484 ഗേ ശ്രീ റാം 😂😂😂
@akhileshappu7484
@akhileshappu7484 Ай бұрын
@@user-ws2ny5pt5p psoco kunda☪️🤲
@fishingkerala4220
@fishingkerala4220 Ай бұрын
മോഡി ജി 💪💪💪
@guruji1110
@guruji1110 Ай бұрын
ലെ ഗുരുവായൂർ, ശബരിമല, തിരുപ്പതി ഭഗവാൻ :വെറും 228കിലോ സ്വർണം നഷ്ടം ആയതു ആണ് ഈ പ്രശ്നം ഇവിടെ കോടി കണക്കിന് രൂപയുടെ സാധനം ആണ് നഷ്ടം ആവുന്നത് ആരെങ്കിലും ഇതുപോലെ പരാതി പറഞ്ഞോ.
@beenamarakkar8450
@beenamarakkar8450 Ай бұрын
What a dare to steal from temple
@HARIOM-hn8eb
@HARIOM-hn8eb Ай бұрын
പപ്പുവിൻ്റെ പ്രതിനിധിയാണ് ആരോപണം ഉന്നയിക്കുന്നത്. ലക്ഷ്യം ഹിന്ദുക്കളെ ഭിന്നിപ്പിക്കുക. ആ മറയിൽ ന്യൂനപക്ഷ വോട്ടുകൾ നേടുക. ഭരണത്തിൽ കയറി കട്ടു മുടിക്കുക.
@user-gb1yc5vj7c
@user-gb1yc5vj7c Ай бұрын
കേദാർനാഥിൻ മാത്രമല്ല കേരളത്തിലം പല ക്ഷേത്രത്തിലെ ഗതി ഇത് തന്നെ
@pimentofume
@pimentofume Ай бұрын
Genuine question ഭഗവന് എന്തിനാ സ്വർണം?
@vinayaclimber7874
@vinayaclimber7874 Ай бұрын
ഇതിപ്പോൾ ശരിയാണങ്കിൽ ഇതു പോലെയുള്ള കാര്യങ്ങൾക്ക് അണെന്നു പറയേണ്ടി വരും... എന്നാലും എന്താ ധൈര്യം... 😄
@junaidk6855
@junaidk6855 Ай бұрын
​@@vinayaclimber7874angane aanenki.. Bagavaan enthina Vote?
@kishorkumarkeekan8649
@kishorkumarkeekan8649 Ай бұрын
this saint is Saint or Politician ?
@smk4250
@smk4250 Ай бұрын
He He.... Jalgaya
@najmanisar1483
@najmanisar1483 Ай бұрын
ഇനിയെങ്കിലും ജനങ്ങൾ പഠിക്കുക ഹിന്ദുക്കളെ സംരക്ഷകർ എന്ന് പറഞ്ഞ് ബിജെപിക്കാർ സമ്പാദിക്കുന്നു പത്മരാജൻ പറഞ്ഞത് കേട്ടില്ലേ പണം സമ്പാദിക്കാൻ ആണ് ബിജെപിയിൽ എല്ലാവരും വരുന്നത്
@Aju.K.M-Muz
@Aju.K.M-Muz Ай бұрын
ദൈവത്തിനെന്തിനാ സ്വർണ്ണം?
@hunderoo336
@hunderoo336 Ай бұрын
അവിടെ പോയി കുത്തി ഇരുന്നവന്മാരെ പിടിച്ചാൽ പൂച്ച് പുറത്തുവരും . 😀😀
@mujeebpm4717
@mujeebpm4717 Ай бұрын
പ്രധാൻ മന്ത്രി ചോരി യോജന പ്രകാരം അടിച്ചു മാറ്റിയതാവും 😂😂😂
@smk4250
@smk4250 Ай бұрын
അടിപൊളി 😂😂😂😂😂....
@bbgreenkerala9426
@bbgreenkerala9426 Ай бұрын
മുറിയന്മാരുടെ ഒരു സന്തോഷം
@georgepj9438
@georgepj9438 Ай бұрын
വെറുതെ അല്ല കേരളത്തിലെ അമ്പലങ്ങളുടെ ചുമതല ദേവസ്വം ബോർഡിൽ നിന്ന് മാറ്റണമെന്ന് BJP ക്കാർ പറയുന്നത്
@musthafa666
@musthafa666 Ай бұрын
😂
@abhilashnarayanan781
@abhilashnarayanan781 Ай бұрын
Ji yod chodikuui ji parayumayirikum
@midhlajm.a2776
@midhlajm.a2776 Ай бұрын
പ്രധാന തപസ്സി യെ വിളിക്കൂ........
@muhammedmuneernp772
@muhammedmuneernp772 Ай бұрын
Dhayvathinu panavum goldum vaynda .sambradhaayam undaakiyadhu thannay kayyittuvaaraan .vaari oruthayttumella .pavapayttavnu kodukkaadhay .kondittadhallay .adhanghinaythannay varattay .swarnam kondidunnavanday kudumbathil thannay.vishamikkunnavare undaakum kodikkilla athaynghanay Avan nannaayipokillay.?dhanam koduthu dhayvathay preedhippayduthaan.aarkum saadhikkilla paavappayttavanay sahaayichaal dhayvam kaniyum .
@sherin3896
@sherin3896 Ай бұрын
ദൈവതിനെന്തിനാ സ്വർണം🥴
@rasaktmg
@rasaktmg Ай бұрын
Jay shreeram
@user-sn2cy9zf5c
@user-sn2cy9zf5c Ай бұрын
ഒരു മുസ്‌ലിം കണക്ഷൻ വരട്ടെ അപ്പോൾ സംഘം ഉണരും. അത് വരെയും മമൗനം പ്രതീക്ഷിക്കാം
@sajansamuel9750
@sajansamuel9750 Ай бұрын
Modi ji ki Guarantee 💪
@Salamsajan
@Salamsajan Ай бұрын
കരയാനറിയാത്ത..... ചിരിക്കാനറിയാത്ത... കളിമൺ പ്രതിമകളേ...
@ArifkhanA-mr8qs
@ArifkhanA-mr8qs Ай бұрын
സംഘം നോക്കിക്കോളും ആരും പേടിക്കണ്ട 😮
@niyasbappu3729
@niyasbappu3729 Ай бұрын
ആ പ്രധാന മണ്ടൻ അതു വഴി ഇലക്ഷന് സമയത്തു വന്നിരുന്നോ
@ceepee044
@ceepee044 Ай бұрын
150 കോടിയോളം 😮
@jijogeorge4555
@jijogeorge4555 Ай бұрын
Gi
@NewBattlefields
@NewBattlefields Ай бұрын
46 വർഷങ്ങൾ കഴിഞ്ഞാണ് തുറക്കുന്നത്. അപ്പോ ആരെയും ഒറ്റക്ക് പഴിചാരിയിട്ട് കാര്യം ഇല്ല . അന്വേഷണം വേണം .
@myvoiceCTZN
@myvoiceCTZN Ай бұрын
ഇനി ഇതിന് നെഹ്രുവും… മുസ്ലീങ്ങളും ഒക്കെ ഒരുപാട് കേൾക്കേണ്ടി വരുമല്ലോ
@sajithkumar1477
@sajithkumar1477 Ай бұрын
Bond ആക്കിയോ ജി
@SONUSULU
@SONUSULU Ай бұрын
😂😂😂😂😂മോങ്ങിജി അവിടെ... പോയിരുന്നു
@anwarshan2974
@anwarshan2974 Ай бұрын
Yogi"🐖aayerukum
@muhammedpp1715
@muhammedpp1715 Ай бұрын
Keralathilanenkil....koyamar...kadathy..kond.poyi..enn.parayamayirunnu....
@jobyaibel4400
@jobyaibel4400 Ай бұрын
Dhaivathinu koduthathalle?dhaivam eduthu kanum😂
@jojoelijah8858
@jojoelijah8858 Ай бұрын
Sasikala...😂😂😂😂😂 Oooo my God 😂😂😂
@motivationvideos3226
@motivationvideos3226 Ай бұрын
മോദിയുടെ ടൂർ മാത്രം നടക്കുന്നു തെരഞ്ഞാടുപ്പായാൽ അവൻ ഫോട്ടോ ഷൂട്ട്‌ നടത്തി പോവും
@ajesht2896
@ajesht2896 Ай бұрын
ദേവസ്വം ബോർഡുകൾ എടുത്തു കളയുക കേന്ദ്രസർക്കാർ നടപടി എടുക്കുക
@safeervm6080
@safeervm6080 Ай бұрын
Bjp 😂കൊണ്ട് പോയി
@abdulsaleemsaleem2747
@abdulsaleemsaleem2747 Ай бұрын
ഇത് സ്വർണ്ണ ജിഹാദ് ആണ്....😂 എന്ന് പറയാൻ പറഞ്ഞു
@jaseemjm
@jaseemjm Ай бұрын
ചാമിജിയുടെ ജീവൻ ഗോവിന്ദ
@roshanmk007
@roshanmk007 Ай бұрын
ലെ muslims ഇതും ഞങ്ങളെ തലയിൽ ആവാലോ 😅
@kassimk.akassim5516
@kassimk.akassim5516 Ай бұрын
ദൈവത്തിന് സ്വർണ്ണവും പണവും എന്തിന്.
@anoopkrishnan3253
@anoopkrishnan3253 Ай бұрын
പിണറായി രാജി വെക്കണം
@mathew38
@mathew38 Ай бұрын
Kadavul kakkoosil ayirinnu moshanam nadannapol
@zainulabideen9667
@zainulabideen9667 Ай бұрын
And why should idols need all these gold.
@o..o5030
@o..o5030 Ай бұрын
ഇയാൾ കള്ളം പറഞ്ഞത് ആണെന്ന് തെളിഞ്ഞു 😁അത് കൂടി വാർത്ത അക്കണമേ വേശ്യാനെറ്റേ 😁💯
@AhammedJamshad-wq2yu
@AhammedJamshad-wq2yu Ай бұрын
Bjp office പോയ കിട്ടും 😂😂
@ai89748
@ai89748 Ай бұрын
സംഘം കാവൽ ഉണ്ട് 😂😂
@gyd3151
@gyd3151 Ай бұрын
അമ്പാനിയുടെ വീട്ടിലെ കക്കൂസിൽ നിന്ന് ദാമോധരനെ പൊക്കൂ..
@vinodalppara6596
@vinodalppara6596 Ай бұрын
ആസാമിമാർ കൈയ്യിട്ട് വാരിയിട്ടുണ്ടാകും😄😄
@truth-yz9ic
@truth-yz9ic Ай бұрын
😂
@shajahaninshan867
@shajahaninshan867 Ай бұрын
മോഡി കള്ളൻ കട്ട് കാണും 💯💯👌👌👌👌👌👌 ഉറപ്പ്
@saltmangotree-6295
@saltmangotree-6295 Ай бұрын
ബിജെപി ഇലക്ഷന് അല്ലെ പുള്ളേ
@Harikrishnan-de7wk
@Harikrishnan-de7wk Ай бұрын
കള്ളൻ കപ്പലിൽ തന്നെ ഉണ്ടാകു
@RamzanRamzan-hf2le
@RamzanRamzan-hf2le Ай бұрын
Ede.poudr.aveda.
@tt-jc7sb
@tt-jc7sb Ай бұрын
Onnum kandethaan pokunillaa...😂
@AlbaAbrilAbril
@AlbaAbrilAbril Ай бұрын
വിഗ്രഹങ്ങൾക്ക് എന്തിനാ സ്വർണ്ണം വല്ല പാവംങ്ങൾക്കും എടുത്തു കൊടുക്ക്‌
@mathewthomas5168
@mathewthomas5168 Ай бұрын
ഈ ആരാധനാലയങ്ങളിൽ പോകുന്നവർ ദൈവത്തിന് എന്തിനാ സ്വർണം കൊടുക്കുന്നത് ? അവരൊക്കെ മനുഷ്യരോട് ആവശ്യപ്പെടുന്നില്ലല്ലൊ . ശരിക്കും മനുഷ്യർ അവർക്ക് കൈക്കൂലി കൊടുക്കുകയല്ലേ ചെയ്യുന്നത് ? ഈ ആരാധനാലയങ്ങൾക്കകത്ത് ഇത് അടിച്ചുമാറ്റാൻ കുറെ പാപികളും .....ഭക്തർ കൊടുക്കുംതോറും ഇവർ കൂടുതൽ പാപം ചെയ്തുകൊണ്ടേയിരിക്കും.... 😂😂😂😂😂
@malluchefcookingvlog9783
@malluchefcookingvlog9783 Ай бұрын
Bjp barikumbol daivathinum rakshaille😮
@sony8181
@sony8181 Ай бұрын
അഴിമതിയുടെ കറലേശം പോലും തിണ്ടത്ത പാർട്ടി നമകാരം
@RatheeshanNk-wu5zr
@RatheeshanNk-wu5zr Ай бұрын
1:00 ഏതെങ്കിലും പാർട്ടിക്കോ സർക്കാറിനോപങ്കണ്ടെന്ന് പറഞ്ഞോ
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
OMG what happened??😳 filaretiki family✨ #social
01:00
Filaretiki
Рет қаралды 12 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН