കേദാർനാഥിലെ കാഴ്ച്ചകൾ |

  Рет қаралды 114,223

Keralian

Keralian

Күн бұрын

~~SarOutdoors~~
- For Booking : -
• Call/Whatsapp - +91 6395358521
• Mail id :- info@saroutdoors.com
• Website - www.saroutdoors.com
👉 വീഡിയോ ഇഷ്ടപെട്ടാൽ ചാനൽ subscribe ചെയ്യാൻ മറക്കല്ലേ ...
• Follow me on Instagram
....
• Follow me on Facebook
/ keralianvlogs
• Email:- Keralianvlogs@gmail.com
• Camera - Gopro Hero8, Iphone 7
• Editing - Adobe premiere pro cc
#winterexpedition #keralian

Пікірлер: 407
@Keralian
@Keralian 3 жыл бұрын
Follow me on Instagram instagram.com/keraliann?igshid=1nn37u5xqa2ds
@delwinignatious1096
@delwinignatious1096 3 жыл бұрын
Bro crowdil poovumbo mask vacholo... Stay safe broii🥰🥰
@kunjuajuvlogs1741
@kunjuajuvlogs1741 3 жыл бұрын
Mic etha use cheyune onnu parayo
@sabarinathvk352
@sabarinathvk352 3 жыл бұрын
ഇപ്പോ സുജിത്തേട്ടന്റെ winter expedition വീഡിയോ സിനേക്കാളും കാത്തിരിപ്പ് കേരളീയന്റെ വീഡിയോ കാണാനാണ്. KERALIAN THE ULTIMATE SOLO TRAVELLER😍❤️
@navaneeth269
@navaneeth269 3 жыл бұрын
sujithinte over show kaale njagalk isthm keralaite video anne
@Unknownsakajajaja
@Unknownsakajajaja 3 жыл бұрын
@@navaneeth269 truth💯
@kumarsarath8904
@kumarsarath8904 3 жыл бұрын
❤️🧡
@jishnujk4028
@jishnujk4028 3 жыл бұрын
Simply beautiful
@journeysofdevil6348
@journeysofdevil6348 3 жыл бұрын
ശരിക്കും കേദാർനാഥ് പോയൊരനുഭൂതി.....🥰🥰🥰🥰🥰
@vipinanvipin4254
@vipinanvipin4254 3 жыл бұрын
കേരളത്തിലെ ചില മലമുകളിൽ അന്തിയുറങ്ങി ,, വീഡിയോ ഇട്ടിരുന്ന താങ്കൾ , ഇപ്പോൾ , കുത്തബ് മിനാർ ,, കേദാർ തുടങ്ങിയ ഉത്തരേന്ത്യൻ , പ്രദേശങ്ങളിലേക്ക് വ്യാപിച്ചു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷിക്കുന്നു ,,, ഉയരങ്ങൾ കീഴടക്കു,,,, മറ്റൊരു സന്തോഷ്‌ ജോർജ് കുളങ്ങര ഉണ്ടാവട്ടെ ,,, ആശംസകൾ,,,,,,,
@soul34567
@soul34567 3 жыл бұрын
ഇന്ന് ഞാൻ ആദ്യം വന്നിട്ടുണ്ട്ട്ടോ 😁😁😁 1 st like... comment ഞാൻ എടുക്കുവാ 😍😍😍 keep going broi... stay safe.. full support🤩🤩🤩🤩🤩🤩
@krisshnauk
@krisshnauk 3 жыл бұрын
പ്രളയം വന്നപ്പോൾ പുനരുദ്ധാരണത്തിന് ആർമിയുടെ ഹെലികോപ്റ്ററിൽ കൊണ്ട് വന്നതാണ് 6jcp,8 ലോറി പിന്നീട് അവിടെ കൂടുതൽ നവീകരണത്തിന് വേണ്ടി അവിടെ തന്നെ നിലനിർത്താൻ കേന്ദ്രം തീരുമാനിച്ചു.... എന്ജോയ് ഡിയർ 👍👍👍 happy Diwali 🎉🎉🎉
@vivek.a2654
@vivek.a2654 3 жыл бұрын
Helo, njan oru vlogger anu, triping, trucking, kaadu, prank, roasting, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi🔥🔥🔥🔥🔥
@muhsi1yearago636
@muhsi1yearago636 3 жыл бұрын
Good info
@sudhabalakrishnan3008
@sudhabalakrishnan3008 Жыл бұрын
ഭഗവാനേ കേദാർനാഥാ ദർശനം തരണേ🙏🙏🙏🙏
@lathasasidharan2202
@lathasasidharan2202 11 ай бұрын
🙏🙏🙏🙏🙏🙏
@Vadakarakkanan
@Vadakarakkanan 9 ай бұрын
Ippo ticket vach Aale kettunnu.
@akhilmsjavams5141
@akhilmsjavams5141 3 жыл бұрын
Bro ഞാൻ എന്നും കാത്തിരിക്കുന്നത് ഉത്തരാഖണ്ഡ് എപ്പിസോഡ് കാണാൻ ആണ് ❤️❤️❤️👍🙏👌👌👌
@keerthanaraj8325
@keerthanaraj8325 3 жыл бұрын
മോന്റെ വീഡിയോ കാണാൻ വളരെ ഇഷ്ട്ട ത്തോടെ കാത്തിരിക്കുന്നു അതിൽ ഏറ്റവും ഇഷ്ട്ടം കേദാർ നാഥ് തന്നെ I like it 😍😍😍😍😍😍😍😍😍😍😍♥️♥️♥️🙏🙏🙏🙏🙏🙏
@kattanchayavlog
@kattanchayavlog 3 жыл бұрын
ക്യാമ്പിങ് വീഡിയോസ് ഈ ചാനലിൽ ഉണ്ട്
@vishnujaprasannank
@vishnujaprasannank 3 жыл бұрын
KEDARNATH ❤️ one of my dream destination 🤩🤩
@shivapriya5352
@shivapriya5352 3 жыл бұрын
എന്റെയും 😍
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
എന്റെ ചാനലിലും ഉണ്ട് കേദാർനാഥ് വീഡിയോസ്
@jishnujk4028
@jishnujk4028 3 жыл бұрын
Explore ചെയ്യാം മെല്ലെ... മെല്ലെ..... ജീവിതം ഇങ്ങനെ കിടക്കുവല്ലെ...... Word's 🔥❤️
@jijindasc.j2793
@jijindasc.j2793 3 жыл бұрын
ആദ്യമായാണ് ഈ ചാനൽ കാണുന്നത്. Himalayan യാത്ര ആയത് കൊണ്ട് വേറൊന്നും നോക്കിയില്ല, episode 2 മുതൽ ഇതുവരെ ഒരുമിച്ചു ഇരുന്നു കണ്ടു. നാളെ മുതൽ daily കാണാം.
@abhijithmba5552
@abhijithmba5552 3 жыл бұрын
ഒരുപാട് ഇഷ്ടം ആയി ബ്രോയുടെ യാത്രകൾ ♥️💯♥️👌👌👌👌
@wandering_earl_
@wandering_earl_ 3 жыл бұрын
വണ്ടികൾ എല്ലാം എയർ ലിഫ്റ്റ് ചെയ്ത് കൊണ്ട് വരും
@vivek.a2654
@vivek.a2654 3 жыл бұрын
Helo, njan oru vlogger anu, triping, trucking, kaadu, prank, roasting, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi🔥🔥🔥🔥🔥🔥
@sumanat.n9707
@sumanat.n9707 3 жыл бұрын
2017ല്‍ ഞാന്‍ helicopter ല്‍ പോയി ദര്‍ശനം നടത്തി .മോന്‍റെ വീഡിയോയിലൂടെ വീണ്ടും കാണാന്‍ സാധിച്ചതില്‍ വളരെ സന്തോഷം .ഇനിയും ഒരുപാട് യാത്രകള്‍ നടത്താന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടേ ...
@priyankasuraj6214
@priyankasuraj6214 3 жыл бұрын
Thank you for giving a chance to see Kedarnath🙏
@vivek.a2654
@vivek.a2654 3 жыл бұрын
Helo, njan oru vlogger anu, triping, trucking, kaadu, prank, roasting, ennee videos anu njan upload cheyyunne, ningalkku budhimuttillenkil enne onnu support cheyyamo, ee logoyil click cheythal mayhi, video ishtapettal mathram support cheythal mathi🔥🔥🔥🔥🔥
@athulyadeepu1101
@athulyadeepu1101 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ്... കേദർനാഥ്. ഹിമാലയൻ യാത്രയോട് ഒരു adiction ആണ്. അതു ശെരിക്കും ആസ്വദിച്ച തുടങ്ങിയത് ഈ ചാനലിലൂടെയും. കഴിഞ്ഞ തവണ പോയപ്പോൾ എന്താ ക്ഷേത്രത്തിൽ കയറഞ്ഞത്. അതിൽ ഒരു പരിഭവം ഉണ്ടായിരുന്നു. അതിപ്പോൾ മാറി.. Thankuuu.
@anupriya2726
@anupriya2726 3 жыл бұрын
Bro.. Nigalde vds kanumbo njagalkk thanne vere feel anu.. Appo ithokke anubavich kand arijinjulla nigade feeling oo..😘😘😘😘😘😘😘😘
@NJ-gw9qo
@NJ-gw9qo 3 жыл бұрын
നേരിട്ട് കാണുന്ന ഫീൽ ❤
@jaiiovlogs6935
@jaiiovlogs6935 3 жыл бұрын
Pokan ettavum. Agrahikunna sthalam.😘😘😘
@OruThekkanSelfiebyAneeshgopala
@OruThekkanSelfiebyAneeshgopala 3 жыл бұрын
ഞാനും..🥰 Subscribe please
@radhabalakrishnan6299
@radhabalakrishnan6299 Жыл бұрын
താങ്കൾ ആ താമസിച്ച ലോഡ്ജ്, പ്രളയം ബാക്കി വച്ച കെട്ടിടങ്ങൾ കേടുപാടുകൾ നീക്കി ശരിയാക്കിയെടുത്തതാകാനാണ് സാധ്യത.വിണ്ടു കീറിയതും കമ്പികൾ ഉന്തി നിൽക്കുന്നതു മായ ചില കെട്ടിടങ്ങൾ ആണ് 2015 ൽ ഞാൻ പോയപ്പോൾ അവിടെ കണ്ടത്.. പല കെട്ടിടങ്ങളും ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ആയിരുന്നില്ല അന്ന്. താൽക്കാലിക ടെൻറ്റുകൾ ആയിരുന്നു അധികവും. പിന്നെ അങ്ങിങ്ങു ചില സിംഗിൾ കോട്ടെജുകളും മാത്രം ആണ് അന്നുണ്ടായിരുന്നത്. ഇപ്പോ നല്ല വികസനപ്രവർത്തനങ്ങൾ നടക്കുന്നുണ്ടല്ലോ. 🙏🙏അന്നത്തേതിലും ഒരുപാട് പുരോഗമിച്ചല്ലോ. 🙏🙏🙏
@praphuldevmt6108
@praphuldevmt6108 3 жыл бұрын
Thank you for showing me the kedarnath temple. Har har mahadev 🙏
@padmanabhanmenondk5474
@padmanabhanmenondk5474 3 жыл бұрын
My dear friend ,many thanks for this wonderful video. I salute your sense of adventure May Kedarnath Bole Baba Bless you
@sijo247
@sijo247 3 жыл бұрын
ആദ്യമായി കാണുന്ന കാഴ്ച👍👍👍👍👍👍❤️❤️❤️❤️❤️
@rahulr5056
@rahulr5056 3 жыл бұрын
എന്ന് പറ്റും എന്നായിയില്ല but പോയിരിക്കും ❤️
@shajimukkola6514
@shajimukkola6514 3 жыл бұрын
യാത്രയെ സ്നേഹിക്കുന്നവർക്കു പ്രചോദാനമാവും അനിയന്റെ യാത്രകൾ.....👌👌👌👌👍 എല്ലാവിധ ആശംസകളും....❤️
@vineshv8015
@vineshv8015 3 жыл бұрын
anthu bangya sathalm himalayan malanirakalil ninne ulbhvikuunn mandhkini puzayum gang nadhiyum thelinja vellavum oh poli nalloru experince ayirikum adipoli video
@vijayrajan10
@vijayrajan10 2 жыл бұрын
ദർശനത്തിന് പോകുന്നതും youtube എടുക്കാൻ വേണ്ടി പോകുന്നതും രണ്ടല്ലെ കേരളീയ.all the best.അടിപൊളി ക്യാമറ.happy new year
@muhammedshafeeque9568
@muhammedshafeeque9568 3 жыл бұрын
Himachal,Ajmer,kashmir,leh,khirki village ,ellora thudangiya videoyum pratheekshikkunnu
@minimadhavan7024
@minimadhavan7024 2 жыл бұрын
നല്ല അവതരണം... 🙏🙏🙏.. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏
@muraleedharanc70
@muraleedharanc70 3 жыл бұрын
എയർ ഫോഴ്‌സിന്റെ ഭീമൻ ഹെലികോപ്റ്ററിൽ പൊക്കിക്കൊണ്ട് വരുന്നതാണ് ലോറികളും മറ്റും
@محمذسنان
@محمذسنان 3 жыл бұрын
Hey babeebi. Mashaa Allah awesome video's I like it god bless you my child ❤️❤️
@thomasencilis931
@thomasencilis931 3 жыл бұрын
കേദാർ നാഥ് യാത്ര മലയാളത്തിൽ വളരെ കുറവ്. ഹെലികോപ്റ്റർ ലാൻഡിംങും , വരുന്നതും പോകുന്നതും ഗംഭീരം. ആരും ഇതുവരെ കവർ ചെയ്തു കണ്ടില്ല. വളരെയധികം വികസന പ്രവൃത്തികൾ പ്രധാന മന്ത്രിയുടെ നേരിട്ട് നിയന്ത്രണത്തിൽ നടക്കുന്നു. ഓരോ സമയത്തും ഓരോ ഭാവങ്ങൾ ഹിമാലയയത്തിനു കാണാം..
@thomasencilis931
@thomasencilis931 3 жыл бұрын
ഉത്തരഖണ്ഡ് ദേവാഭൂമി. ഇനിയും കുറേകാഴ്ചകൾ. ദേവാദാരു, ബുർജ്, തുടങ്ങിയ വൃക്ഷങ്ങൾ . ഇവയെ കുറിച്ച് ഒന്ന് കാണിക്കാമോ...
@madhuai5067
@madhuai5067 3 жыл бұрын
bro.. നിങ്ങളുടെ യാത്രകൾ ശരിക്കും inspiring ആണ്..!! All the very best
@_vyshnav_
@_vyshnav_ 3 жыл бұрын
ഇത്രയും ദൂരം നടന്നു വന്നിട്ട് കന്നുന്ന feel അത് ഒന്ന് വേറെ തന്നെയാണ് ❤️💯
@madhukt6679
@madhukt6679 2 жыл бұрын
വളരെ പണ്ട് കാലത്ത് വർഷം ങ്ങ ൾക്ക് മുമ്പ് ഒരു സ്വാമിയാർ. കേദാർ നാദ് ക്ഷേത്രത്തിൽ ദർശനം നടത്താൻ വന്നു ആ സമയം ലാസ്റ്റ് പൂജ യും കഴിഞ്ഞു പൂജാരി നട അടച്ചു സ്വാമി ക്ക് വിഷമം തോന്നി. വർഷങ്ങ ളോളം താണ്ടി യാണ് ഇന്ന് ഇവിടെ എത്തി യത്. പൂജാരി പറഞ്ഞു ഇനി ആറു മാസം കഴിഞ്ഞു ക്ഷേത്രം തുറന്നു ദർശനം പാടുള്ളു... എല്ലാവരും പോയി സ്വാമിയാർ മാത്രം അവിടെ നിന്നു വിശന്നു വളഞ്ഞു സ്വാമി ഉറങ്ങിപോയി അർദ്ധ രാത്രി യിൽ ഒരാൾ സ്വാമി ക്ക് പഴങ്ങളും വെള്ളവും കൊടുത്തു സ്വാമി വീണ്ടും ഉറങ്ങി. രാവിലെ നേരം വെളുത്ത പ്പോൾ പൂജാരി യും ക്ഷേത്രപരിപാല കരും വരുന്നു സ്വാമി ചോദിച്ചു നിങ്ങൾ ഇപ്പോൾ വരാൻ കാരണം.. പൂജാരി പറഞ്ഞു ഞങ്ങൾ ആറു മാസം കഴിഞാണ് വരുന്നത്.
@renjithkr1559
@renjithkr1559 3 жыл бұрын
Thanks man ...namude ellam agraham aanu evde ellam onnu pokanamnu ..❤️👍 machan poli aanu oru pacha manushyan 🙏
@mr.vlogger2.083
@mr.vlogger2.083 3 жыл бұрын
നല്ല അടിപൊളി അവതരണം ..
@coo25ajithv
@coo25ajithv 3 жыл бұрын
Ith kanditt.. Oru theerumanam eduthu.. Jeevithathil oruvattamenkilum angotteke pokanam
@badushabadu5659
@badushabadu5659 3 жыл бұрын
👍
@itsmemuhsin5832
@itsmemuhsin5832 3 жыл бұрын
😍😍😍😍😍😍love from thrissur..... great job bro.... keep. Poli......
@karthianivijaykumar6599
@karthianivijaykumar6599 3 жыл бұрын
Bibin kedar baba, s blessings are with you. Thank you for showing the places very detaile
@gavinjoseph279
@gavinjoseph279 3 жыл бұрын
Lorry , tractor ഒക്കെ airlift ചെയ്യുന്നതാണ്
@sayyidfahim7964
@sayyidfahim7964 3 жыл бұрын
Avide siminu range undoo net kittunnundoo Bro edh sim aanu use cheyyunne..
@jayakumar.p8814
@jayakumar.p8814 3 жыл бұрын
സൂപ്പർ യാത്ര എനിക്കും വരണം എന്ന് ഉണ്ട്
@sunilkumar.kizhikkattukund3247
@sunilkumar.kizhikkattukund3247 3 жыл бұрын
2007 ൽ ഞാൻ പോയ സമയത്ത് ഇത്രയൊന്നും ഢവലപ്പല്ല വാഹനങ്ങളൊന്നും അവിടെയില്ല ജനറേറ്റർ മാത്രമാണ് ഉണ്ടായിരുന്നത് പ്രളയത്തിന് ശേഷം നല്ലരീതിയിൽ പണി കൾ നടക്കുന്നുണ്ടല്ലേ ആളുകളെ കൊണ്ടു പോകുന്ന പിട്ടു കുതിരസവാരിയും ഫേട്ടയിൽ നിന്നും ഹെലിക്കോപ്റ്റർ സർവ്വീസ് ഉണ്ടായിരുന്നു ഏതായാലും ബ്രോയിലൂടെ വീണ്ടും കാണാന് കഴിഞ്ഞതിൽ വളരെ സന്തോഷം
@vipink7662
@vipink7662 3 жыл бұрын
You are very lucky to be there in Kedar Nath temple
@hariprasad8485
@hariprasad8485 3 жыл бұрын
POLICHU BGM ..
@MUZICTEMPLE
@MUZICTEMPLE 3 жыл бұрын
ആ പാറയും മുകളിൽ നിന്നും വന്നു വീണതാണ്.
@varunk2515
@varunk2515 3 жыл бұрын
Ha ha adipoli bro...ur videos are really enjoyable
@shinu6013
@shinu6013 2 жыл бұрын
Himalaya yathragal ishttam
@AryaRanjeev
@AryaRanjeev 6 ай бұрын
Thank you
@karthianivijaykumar6599
@karthianivijaykumar6599 2 жыл бұрын
Bibin thank you very much to show kedarnath so beautifully
@behindbeyondthepuranasbyai3063
@behindbeyondthepuranasbyai3063 2 жыл бұрын
Thanks chetta
@anoojaarun5769
@anoojaarun5769 3 жыл бұрын
ഹെലികോപ്റ്റർ ഉപയോഗിച്ച് ഒരുപക്ഷെ parts ആയി കൊണ്ട് വന്നതായിരിക്കാം ജെസിബി ഒക്കെ parts ആയി കൊണ്ട് വരുന്നുണ്ട്
@JayanMNair
@JayanMNair Жыл бұрын
2017 ൽ ഞാനും ഉണ്ടായിരുന്നു. ഹെലികോപ്റ്ററിൽ ആയിരുന്നു യാത്ര, അതുകൊണ്ട് നടന്നുപോകുന്ന സുഖം കിട്ടിയില്ല. അതുകൊണ്ട് ഒന്നുകൂടി പോകണം 🥰
@ashraymp5670
@ashraymp5670 3 жыл бұрын
കേരളീൻ ഫാൻസ്‌ 😘
@SheejaRamanan-b3b
@SheejaRamanan-b3b Жыл бұрын
വെരി good
@easyandcrazy3441
@easyandcrazy3441 Жыл бұрын
രണ്ടു മണി കഴിഞ്ഞാൽ പിന്നെ പിറ്റേദിവസം ആണോ ദർശനം എത്ര മണി മുതലാണ് ദർശനം തുടങ്ങുന്നത്
@sudhanair1823
@sudhanair1823 3 жыл бұрын
We had been to kedarnath in 2007. Now after the Tsunami it looks so different. Annu ingine onnum aayirunilla avide. Orupadu shops um mattum undayirunnu. Templende back side il shankaracharyarude samadhi undayirunnu. Athellam floodil ozukippoyee 😪😪
@thankamgmohan9819
@thankamgmohan9819 3 жыл бұрын
Super. Super. Place. Deva Bhoomi. Nallapol kandu devante Bhoomi. Thanx ji. Enthe beauty kanan. Pokan agraham unde. Bhagavan anugrahichal bhagyam. Kailasam pokumo.video pratheekshikkunnu. Thanku.
@muhsi1yearago636
@muhsi1yearago636 3 жыл бұрын
Poli aanu tto video
@radhakrishnan6382
@radhakrishnan6382 3 жыл бұрын
സംഭവം 'സൂപ്പർ' ഒ.ഭയങ്കരം
@VAWAYVavachan
@VAWAYVavachan 3 жыл бұрын
Bibin.. പൊളിച്ചു നല്ലരനുഭവം... 👍happy diwali.. by vaway വാവച്ചൻ.. 💪💣💥💣💥
@anandhan_6540
@anandhan_6540 3 жыл бұрын
Adipoli vdo kandirikkan intrestanu
@sethunathsethunath3245
@sethunathsethunath3245 Жыл бұрын
മുകളിലെ അമ്പലത്തിൽ പോയില്ലേ
@vijishavenugopal
@vijishavenugopal 3 жыл бұрын
Avide sistta kaalam sanyasathinaayi pokunnavar undaaville. Athe kurich oru detailed video cheyyo? Engane pokum engane avaril oraalaayi avide taamasikkum ennokkeyulla full video.
@0arjun077
@0arjun077 3 жыл бұрын
There is a big development project happening currently in Kedarnath, thats why we can see construction and heavyweight vehicles
@gpt12341
@gpt12341 Жыл бұрын
Ippol pass venam nu paryunnath Sheri aano... Ath enthinu vendi aanu? Please help
@Keralian
@Keralian Жыл бұрын
Pandum pass venamayirunnu.. Online aayi edukkam
@gpt12341
@gpt12341 Жыл бұрын
@@Keralian online slot not available aanu. But my doubt if pass illel darshan nadathan mathram alle pattathullu? trek cheyyan pass veno?
@hasanarp4959
@hasanarp4959 3 жыл бұрын
Yeniki yishtapeta volga samadhikanam Yee kodum thanupil kalnadayayi video shoot cheithath orayiram laik
@sajnuljifthi9185
@sajnuljifthi9185 3 жыл бұрын
Adipoli എന്നും video k വൈയ്റ്റിങ്
@radhabalakrishnan6299
@radhabalakrishnan6299 Жыл бұрын
ശ്ശോ, ഒന്നൂടെ പോകാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു.
@vaish-ep9lx
@vaish-ep9lx Жыл бұрын
Super bro❤️❤️ പോകാൻ തോന്നുന്നു ❤️❤️
@anandhan_6540
@anandhan_6540 3 жыл бұрын
First timeaaa ningade vdo kaanunnath enthayalum istaiiiu😍😍😍😍
@varunk2515
@varunk2515 3 жыл бұрын
Super video aayirunnu bro
@ajaysureshprabhu6294
@ajaysureshprabhu6294 3 жыл бұрын
Bro trucks can be air lifted using helicopter such as chenook
@sreejackchidambaran6331
@sreejackchidambaran6331 2 жыл бұрын
U went during covid time?
@bornwanderer1
@bornwanderer1 Жыл бұрын
Bagavante kazcha kanan video kanda njan work cheunna Helicopter company kandu stunned ❤😅
@maheswarim7009
@maheswarim7009 3 жыл бұрын
That time 25:57 ❤️ waitingggggggg ttaa bibineeeeei... Guys oru surprise und.. kall eduthee enthinaa ariyooo 😂😂😂😂 waiting for naalathe epsiosdeeeeee
@vinodpn6316
@vinodpn6316 3 жыл бұрын
കിടു.. കിടു
@jimbruten984
@jimbruten984 2 жыл бұрын
ഏത് മാസത്തിൽ ആണ് കേദരനാഥ് പോകൻ നല്ലത്?
@akhilsk3134
@akhilsk3134 2 жыл бұрын
Bro ee year pokan undoo
@RealWorld7861
@RealWorld7861 3 жыл бұрын
U are improved a lot brother. Keep going⭐️
@luckyframe8794
@luckyframe8794 3 жыл бұрын
Nammal nilambur kaarude oru shyli aanu e kaaryangal oke , athu ingane kelkumbol oru ✌️
@rafeeqc5073
@rafeeqc5073 3 жыл бұрын
notification vannu kandu like adichu ponnu
@sribinkelikkodan6167
@sribinkelikkodan6167 3 жыл бұрын
എയർലിഫ്റ്റ് ചെയ്തു കൊണ്ടുപോയതാവും
@sasikalas3608
@sasikalas3608 2 жыл бұрын
bhagyavan🙏🏽. ഭഗവാൻ anugrahikkatte🙏🏽🙏🏽🙏🏽
@akhilc1686
@akhilc1686 3 жыл бұрын
Bro april 1st week appoo close ano njan pokan nokunundii
@jayasurya3115
@jayasurya3115 3 жыл бұрын
Vandi parts aaki avidunn join cheyyichataavum
@icm9767
@icm9767 3 жыл бұрын
👍 👍 😍 vandikal airlift cheyth kondu vannathakum
@girishnairchirattolil6287
@girishnairchirattolil6287 2 жыл бұрын
കേദാര്‍നാഥ് പോകാന്‍ പറ്റിയ season ഏതാണു bro
@sidharthsivadasan9126
@sidharthsivadasan9126 2 жыл бұрын
ഇവിടന്നേ തിരിച്ചു നാട്ടിലേക്ക് എങ്ങനെ വരുന്നതുംകൂടെ പറയാമോ
@vigneshcg3548
@vigneshcg3548 3 жыл бұрын
Best season?
@agnisookthangal
@agnisookthangal 3 жыл бұрын
മച്ചാനെ ഒരു രക്ഷയും ഇല്ല
@seekenglish7503
@seekenglish7503 3 жыл бұрын
Which gopro you use?
@sreelekhavs2227
@sreelekhavs2227 2 жыл бұрын
Excellent keep it up on namasivaya🙏🙏🙏
@akhilava8839
@akhilava8839 3 жыл бұрын
കേദാർനാഥ് ❤️❤️
@RahulRaj-vr8zg
@RahulRaj-vr8zg 3 жыл бұрын
Bro vehicles airforce helicopters use cheyth Air lift cheythath avana chance ...😊
@salahu94
@salahu94 3 жыл бұрын
Kedarnathilekk mattu mathakkarkk povan pattuo
@radhabalakrishnan6299
@radhabalakrishnan6299 Жыл бұрын
Wow!!!!വളരെ മാറിപ്പോയല്ലോ. അമ്പലത്തിന്റെ ഭാഗമൊക്കെ. കുറെയേറെ ഭാഗങ്ങൾ നിരപ്പാക്കി, കോൺക്രീറ്റ് ചെയ്തിരിക്കുന്നു.
@veerar8203
@veerar8203 10 ай бұрын
Yes mumb veli vechi undayirunnu malayil pokate irika um mattum ippol illa
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
Epic Reflex Game vs MrBeast Crew 🙈😱
00:32
Celine Dept
Рет қаралды 39 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН