കേദാർനാഥും അച്ഛനും തകർത്തുപാടിയ അടിപൊളി ഗാനം.. Really Amazing.. Heart Touching...

  Рет қаралды 10,529

Voice of Adam

Voice of Adam

Күн бұрын

Пікірлер: 73
@jancyfrancis1067
@jancyfrancis1067 3 күн бұрын
അമ്മയുടെ അനുഗ്രഹം എന്നും കൂടെയുണ്ടാകട്ടെ.നന്നായി പാടികെട്ടോ. സൂപ്പർ....👌👌👌
@AlexMusic.Koodaranji
@AlexMusic.Koodaranji 3 күн бұрын
കേൾക്കുംതോറും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഈ ഗാനം അതിമനോഹരമായിരിക്കുന്നു... പരിശുദ്ധ അമ്മയിലേക്ക് കൂടുതൽ അടുപ്പിക്കുന്നു... എല്ലാ ശിൽപികൾക്കും അഭിനന്ദനങ്ങൾ
@celinesunny4361
@celinesunny4361 3 күн бұрын
ഈ കുടുംബം ദൈവത്തെ മഹത്വപ്പെടുത്താൻ വേണ്ടി അയച്ചത് ആണ്. നിങ്ങളെ ഓർത്ത് ഹ്യദയം നിറഞ്ഞ് ഈശോയ്ക്ക് നന്ദി പറയുന്നു. ഈ ഭൂമിയിലെ നിങ്ങളുടെ അവസാന നിമിഷം വരെ ഈ അനുഗ്രഹത്തിൻ കീഴിൽ ആയിരിക്കട്ടെ, അമ്മയുടെ മാദ്ധ്യസ്ഥം എപ്പോഴും നിങ്ങളുടെ കൂടെയും നിങ്ങളെ ഈശോയിൽ വളർത്തുന്നവരെയും കൂടെ ഉണ്ടായിരിക്കട്ടെ ആമ്മേൻ. മോന്റെ നീണ്ട മുടി മോന് നന്നായി ചേരുന്നുണ്ട്.
@SaraSwathi-y8u
@SaraSwathi-y8u Күн бұрын
കേദാർ എന്തുമാത്രം ഭക്തി യോടെയാ പാടുന്നേ... മാതാവിന്റെ അനുഗ്രഹം ധാരാളമായി ഉണ്ടാകട്ടെ...
@rosemathew7890
@rosemathew7890 4 күн бұрын
ഈശോയെ അറിയാനും അനുഭവിക്കാനും ഉള്ള ഭാഗ്യം നിങ്ങൾ ക്കുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. മാതാവ് അനുഗ്രഹിക്കട്ടെ.❤❤❤❤
@LissyJoseph-gx6vk
@LissyJoseph-gx6vk 3 күн бұрын
Congratulations makkale
@jollyabraham6880
@jollyabraham6880 3 күн бұрын
സൂപ്പർ സോങ് നന്നായി പാടി നല്ല വരികൾ നല്ല ഈണം 🙏🏻🙏🏻🙏🏻❤️❤️
@jijupollayil627
@jijupollayil627 3 күн бұрын
നല്ലൊരു Mariyan dong song good feeling congratulations 👏👏👏
@greeshmarosemathew
@greeshmarosemathew 3 күн бұрын
കുടുംബമായി പരിശുദ്ധ അമ്മ അനുഗ്രഹിക്കട്ടെ❤
@shanthakumari-hl8gx
@shanthakumari-hl8gx 3 күн бұрын
Excellent brother and kedar god bless you abundantly nana
@tonygeorge9403
@tonygeorge9403 Күн бұрын
ഈശോ അനുഗ്രഹിക്കട്ടെ
@lailasurendaran9914
@lailasurendaran9914 4 күн бұрын
സൂപ്പർ ഈശോ അനുഗൃഹിക്കട്ടേ കാത്ത്എവിടെ
@ShobaBetlin
@ShobaBetlin 3 күн бұрын
അമ്മ സകല ജനപദ്ധത്തിടെയും അമ്മ. അമ്മ എല്ലാവരേയും ചേർത്തുപിടിക്കുന്നു.🙏🙏🙏🕊️
@cicilycleo2230
@cicilycleo2230 2 күн бұрын
God Bless you 🙏🙏🙏
@Kedar--kathu-bi1cm
@Kedar--kathu-bi1cm 4 күн бұрын
രണ്ടുപേരും നല്ല ഫീൽ ഓടുകൂടി പാടി സൂപ്പർ🙏👍❤
@Thangamanik-ky9to
@Thangamanik-ky9to 4 күн бұрын
സൂപ്പർ രണ്ടുപേരും മനോഹരമായി പാടി 👍
@nirmalcleetus8296
@nirmalcleetus8296 3 күн бұрын
Appanum monum thakarthum
@anoopkaliyaniyil8581
@anoopkaliyaniyil8581 3 күн бұрын
Thank you very much...my dear Kedar & Ashokchettan ❤....God bless you! It’s special!!!
@karthikaashokan8039
@karthikaashokan8039 3 күн бұрын
@johnsonjoseph6811
@johnsonjoseph6811 4 күн бұрын
❤❤ അച്ഛനും❤ മകനും ❤ Super❤👌👌👌🥰
@julietrose5823
@julietrose5823 2 күн бұрын
Great song❤ Thanks God ❤
@Thangamanik-ky9to
@Thangamanik-ky9to 4 күн бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു👍👍
@angelshalommission
@angelshalommission 3 күн бұрын
Beautiful song ❤
@skariavp5122
@skariavp5122 2 күн бұрын
Super singing❤
@Radhika-xw8nf
@Radhika-xw8nf 4 күн бұрын
നല്ല ഇമ്പമുള്ള ഗാനം ❤❤❤❤❤❤❤❤
@manojkumarp.t5361
@manojkumarp.t5361 4 күн бұрын
അച്ഛനും മോനും തകർത്തു, സൂപ്പർ 🌹🌹👋👋👍👍👌👌
@jamesjosephthanckachan3392
@jamesjosephthanckachan3392 4 күн бұрын
ഒരു വല്ലാത്ത ഫീൽ... സൂപ്പർ ആയി പാടി രണ്ടുപേരും.. 👏👏🙏
@antonykattiparambil9424
@antonykattiparambil9424 2 күн бұрын
Super
@philipv2472
@philipv2472 3 күн бұрын
രണ്ടു പേരും നല്ലതുപോലെ പാടി, സൂപ്പർ ❤❤godblessyou 🙏🙏🙏🙏🙏🙏🙏🙏🙏
@jinsisac6954
@jinsisac6954 3 күн бұрын
രണ്ടുപേരും സൂപ്പറായി പാടി ♥️♥️♥️❤️
@thresiammasunny7473
@thresiammasunny7473 3 күн бұрын
Super ningalude koode eppolzum mathavundayirikkatte
@groselin2373
@groselin2373 4 күн бұрын
Nic song good singing keeptup ❤❤ keder god bless you nana
@smithasmitha4880
@smithasmitha4880 3 күн бұрын
Thaivathil aduthappol ethreyo soubhakyangal aanu avarude lifeil vannath
@sunila.o4197
@sunila.o4197 3 күн бұрын
❤❤
@Aleyammastephen-b5b
@Aleyammastephen-b5b 3 күн бұрын
Super Kedharnathu ❤️ May God bless you and Kathukutty
@shefimariyabinoj9397
@shefimariyabinoj9397 4 күн бұрын
Sooper song God bless you and your family
@ConfusedIguana-eo4rc
@ConfusedIguana-eo4rc 3 күн бұрын
Parisudha amma eduthu uyarthi konddupoikkolum e daiva makkale....lokam muzhuvan e swaram ariyappedum...
@user-ko9qx9ti1h
@user-ko9qx9ti1h 3 күн бұрын
Enthoru bhavana, enthoru confidence, kethar l like it.
@simithra1982
@simithra1982 3 күн бұрын
Mone eshoyude pattupadan Mone kesternepole. Deivam thiranjeduthathanu. Mone deivam kaipidichuyarthum eshoennum koode
@jayasreenair4865
@jayasreenair4865 4 күн бұрын
Ente amme ente asrayame 🌹
@mollysoman3350
@mollysoman3350 3 күн бұрын
God bless you kathar karthukutte family 🎉🎉🎉❤❤❤
@kuriakosekc7391
@kuriakosekc7391 3 күн бұрын
God bless you.
@johnabraham9620
@johnabraham9620 4 күн бұрын
Super🙏🙏🙏
@cyriacchandrankunnel3868
@cyriacchandrankunnel3868 4 күн бұрын
Beautiful 👍 Congrats 🙏👍💐
@SelviMartin-bo7yu
@SelviMartin-bo7yu 3 күн бұрын
Your singing leads closer to mother and Jesus
@sijoraj909
@sijoraj909 4 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤
@jayasreenair4865
@jayasreenair4865 4 күн бұрын
Onnum parayanilla super 👍 Heart touching 💝
@Marykutty-ls6pl
@Marykutty-ls6pl 3 күн бұрын
Super
@magummagie8841
@magummagie8841 4 күн бұрын
Awesome rendition no words God Bless You
@gracykuttyjoseph4615
@gracykuttyjoseph4615 4 күн бұрын
Very good singing God bless both of you 💓🙏🙏🙏
@shefimariyabinoj9397
@shefimariyabinoj9397 4 күн бұрын
Song lyrics and tune sooper
@Jose-u6x3v
@Jose-u6x3v 4 күн бұрын
ഉയരങ്ങളിൽ എത്തട്ടെ
@anchugeorge4883
@anchugeorge4883 4 күн бұрын
Super song and singing 🙏❤️
@shinychemmarappally8271
@shinychemmarappally8271 4 күн бұрын
May God bless you your family with His revelations🙏
@lobertcvargheselobertcvarg6746
@lobertcvargheselobertcvarg6746 4 күн бұрын
God bless you
@annammajoseph6643
@annammajoseph6643 3 күн бұрын
Esoyae e makklae cherth nerthenmae
@JancyMathew-p2b
@JancyMathew-p2b 3 күн бұрын
പാട്ട് സൂപ്പർ
@jessymthomas8669
@jessymthomas8669 3 күн бұрын
So..nice.pl Trim your hair.
@leenalino5268
@leenalino5268 4 күн бұрын
👌👌🙏
@mathewmc4715
@mathewmc4715 4 күн бұрын
Very good 👍
@sujaelsageorge4836
@sujaelsageorge4836 4 күн бұрын
🥰🥰🥰😃super
@thalanthchristianchannel
@thalanthchristianchannel 3 күн бұрын
👍❤️❤️
@aanavina9782
@aanavina9782 4 күн бұрын
❤❤❤🎉🎉
@thomasdinson6075
@thomasdinson6075 3 күн бұрын
👌👌👌👌❤️💕💕💕💕💕
@rosemathew7890
@rosemathew7890 4 күн бұрын
ആ ബാക്ക്ഗ്രൗണ്ട് ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്. ഏതാണ് ഈ church. രണ്ടു പേരും നന്നായി പാടി ട്ടോ ❤❤❤
@sabastianxavier971
@sabastianxavier971 3 күн бұрын
❤❤❤❤❤❤❤
@jincyvarghese7826
@jincyvarghese7826 3 күн бұрын
Karokkae and lyrics please
@kunjumol3774
@kunjumol3774 4 күн бұрын
👌♥️
@devasiajoseph1862
@devasiajoseph1862 4 күн бұрын
Amen
@marymathew7101
@marymathew7101 12 сағат бұрын
കേദാറിന്റെ മുടി ഒന്ന് വെട്ടിയാൽ നന്നായിരുന്നു
@anieprabha3937
@anieprabha3937 3 күн бұрын
Mone please keep your hair in a better styl
@JancyMathew-p2b
@JancyMathew-p2b 3 күн бұрын
മോന്റെ മുടി കുറച്ച് വെട്ടി കളഞ്ഞാൽ നന്നായിരുന്നു
@BlessyCmathew-fh3wl
@BlessyCmathew-fh3wl 4 күн бұрын
❤️❤️
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН
МАИНКРАФТ В РЕАЛЬНОЙ ЖИЗНИ!🌍 @Mikecrab
00:31
⚡️КАН АНДРЕЙ⚡️
Рет қаралды 38 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Fr. Mathew Vayalamannil & Fr. Starzon Kallikadan Speak about Mother Mary
20:23
MEEVAL- Fr. Starzon Kallikadan
Рет қаралды 48 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 10 МЛН