ഏകാദശി അനുഭവവും ജ്ഞാനപ്പാനയും🙏❤️🙏

  Рет қаралды 50,788

Swasthika All is well

Swasthika All is well

Жыл бұрын

Пікірлер: 519
@deepadeepa428
@deepadeepa428 Жыл бұрын
ഭഗവാനെ ഇതൊക്കെ കേൾക്കാൻ എന്റെ കർണ്ണങ്ങൾക്ക് കഴിയുന്നത് തന്നെ ഭാഗ്യം ..കൃഷ്ണാാ സ്വസ്തികയ്ക്ക് ദീർഘയുസ്സ് നൽകണേ......
@santhisekhar8630
@santhisekhar8630 Жыл бұрын
മനസ് നിറയെ ഭഗവാൻ കൃഷ്ണന്റെ രൂപം കുറെ കഥകൾ ഞങ്ങളുടെ മനസ്സിലു൦ നിറക്കുന്ന സ്വസ്കയെ ദൈവം അനുഗ്രഹിക്കട്ടെ
@sherlyvijayan9576
@sherlyvijayan9576 Жыл бұрын
സ്വസ്തി കേ മൊളെ ഓർക്കാത്ത നിമിഷങ്ങൾ കുറവാണ് ഭഗവനിലെത്താൻ മോളൊരു നിമിത്തമായി. ഞങ്ങളുടെ ഗുരുവായി ...... മരണമടഞ്ഞ് പോയാലും ഈ പാദങ്ങളിൽ നമസ്ക്കരിക്കും🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️🌷🌷🌷🌷🌷🌷🌷
@sailajasasimenon
@sailajasasimenon Жыл бұрын
മോളേ ഹരേ കൃഷ്ണാ🙏🏻❤️🌹🥰ജയ് ശ്രീ രാധേ രാധേ🙏🏻❤️ ഭഗവാനേ🙏🏻 മോളെ പോലെ ഭക്തി വേണ്ടുവോളം തന്ന് അനുഗ്രഹിക്കണേ ഞങ്ങളെ🙏🏻.മോളാണ് ഞങ്ങളുടെ വഴികാട്ടി🥰.സർവ്വം കൃഷ്ണാർപ്പണമസ്‌തു🙏🏻
@remirenjith7021
@remirenjith7021 Жыл бұрын
🙏
@sunithamolly4997
@sunithamolly4997 Жыл бұрын
🙏🙏🙏🙏🙏
@vidshorts2760
@vidshorts2760 Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@bindudinesh2824
@bindudinesh2824 Жыл бұрын
Hare Krishna 🙏🙏🙏
@nivedcutz
@nivedcutz Жыл бұрын
🙏🙏🙏
@bindusanthosh7439
@bindusanthosh7439 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തിക അനുഭവങ്ങൾ കേട്ട് കണ്ണ് നിറഞ്ഞുപോയി 🙏🙏 സ്വസ്തികയുടെ ജീവിതത്തിൽ ഭഗവാന്റെ കരുതലും ശ്രദ്ധയും എപ്പോഴും കൂടെയുണ്ട് 🙏🙏🙏 സർവ്വം കൃഷ്ണാർപ്പണമസ്തു ❤️❤️❤️
@sunisudarsanan6561
@sunisudarsanan6561 Жыл бұрын
ഹരേ കൃഷ്ണ🙏🙏🙏🙏🙏🙏🌹🌹🌹 സ്വസ്തി കയുടെ കഥ എല്ലാ ദിവസവും കേൾക്കും ഞാൻ ഏകാദശിവ്രതം എടുക്കുന്നുണ്ട് സ്വസ്തിക യേപ്പോലെ ഭഗവാനോടുള്ള ഭക്താ തരണമേ എന്നാണ് എന്റെ പ്രാർത്ഥന കൃഷ്ണാ ഭഗവാനേ ഹരേ കൃഷ്ണാ🙏🙏🙏🌹🌹💅💅♥️
@bindusanthosh7439
@bindusanthosh7439 Жыл бұрын
@@sunisudarsanan6561 ഹരേ കൃഷ്ണാ 🙏
@aswathyharidas4664
@aswathyharidas4664 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ സ്വസ്തിക എല്ലാ ഏകാദശി മഹിമയും ഇടണം🌹🌹🙏🏼🙏🏼
@syamalagnair1284
@syamalagnair1284 Жыл бұрын
Hare krisha
@sreelekha5818
@sreelekha5818 Жыл бұрын
ഭഗവാനോടുളള ഭക്തി എല്ലാ മനസ്സുകളിലും നിറയട്ടെ. എപ്പോഴും ഭഗവാൻ്റെ അനുഗ്രഹം ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു സ്വസ്തിക🙏🙏🌹♥️ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️♥️
@premav4094
@premav4094 Жыл бұрын
ജ്ഞാനപ്പാനയിലെ കഥ പറയുന്നുവെങ്കിലും നല്ലൊരു പ്രഭാക്ഷണം കേട്ടതുപോലെ സ്വസ്തികയുടെ അനുഭവം 🙏🏾 പറഞ്ഞു തന്നു വിവരിക്കുമ്പോൾ ഞങ്ങളും കരയുകയാണ് ഹരേകൃഷ്ണ സ്വസ്തിക 🙏🏾
@rajeshraghavan99
@rajeshraghavan99 Жыл бұрын
Ente krishna swasthika ku ella sugavum kodukane. Krishnane radhaye pole snehikuna swasthika u grate. God with u
@ajinlalpk
@ajinlalpk Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ നമ്മുടെ ഈ മോൾക്ക് സർവ്വശക്തിയും ഭഗവാനിൽ നിന്നും ഉണ്ടാകണം കൃഷ്ണാ ഗുരുവായൂരപ്പാ 🙏🙏
@harinandanavinod8290
@harinandanavinod8290 Жыл бұрын
ഏകാദശി എടുക്കാൻ പറ്റുന്നത് ഏറ്റവും വലിയ പുണ്യമായി കരുതുന്നു....ഹരേ കൃഷ്ണ....
@lailavasu7570
@lailavasu7570 2 ай бұрын
ഹരേ കൃഷ്ണാ ഹരേ രാമ 🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹
@remadevi3754
@remadevi3754 Жыл бұрын
ഹരേകൃഷ്ണ... ജയ് ശ്രീ രാധേ രാധേ ശ്യാം... 🙏🏻🙏🏻🙏🏻
@sherlyvijayan9576
@sherlyvijayan9576 Жыл бұрын
ഞാൻ ഏകാദശി നോക്കുന്നുണ്ട് നിർജ്ജഏകാദശി നോക്കി. ഞാൻ ഭക്തിയമുനയിലൂടെ ആ പാദ രവിന്ദം തേടുകയാണ് ഞാൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@vanajavmb609
@vanajavmb609 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🌹❤️സ്വസ്തിക യുടെ ഭഗവനേക്കുറിച്ചുള്ള കഥകൾ കേട്ട് മൂന്ന് വർഷത്തോളമായി ഏകാദശി എടുക്കുന്നു ...രണ്ടു പ്രാവശ്യം നി ർജ്ജല ഏകാദശി എടുത്തു 🙏❤️ എന്നെങ്കിലും ഭഗവാൻ കനിയുമെന്ന് വിശ്വസിക്കുന്നു...🙏🙏
@gamingwithgameryt.......4263
@gamingwithgameryt.......4263 Жыл бұрын
Sreekrishnan🙏🙏🙏
@suseelabalakrishnan5137
@suseelabalakrishnan5137 Жыл бұрын
ഹരേ കൃഷ്ണ എനിക്കും എന്റെ കുടുംബത്തിനും നാലു പ്രാവശ്യം തിരുപ്പതിയിൽ പോകാനും രണ്ടര മൂന്നു മണിക്കൂർ കൊണ്ട് ഭഗവാനെ തൊഴാനും സാധിച്ചു. ഈ വീഡിയോ കണ്ടപ്പോഴാണ് ഭഗവാന്റെ അനുഗ്രഹം ഞങ്ങളിൽ ഇത്ര മാത്രം ഉണ്ടായിരുന്നെന്നു മനസിലായത്. ഭഗവാനെ 🙏🙏.
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻 തിരുപ്പതിയിൽ പോവാൻ സാധിച്ചിട്ടില്ല. ഭഗവാൻ ഒരിക്കൽ വിളിക്കും,അതിനു കാത്തിരിക്കുകയാണ്.
@karunanvk9895
@karunanvk9895 Жыл бұрын
ഹരേ കൃഷ്ണ🙏 ജയ് ജയ് ശ്രീ രാധേ രാധേ🙏 സർവ്വം കൃഷ്ണാർപ്പണ മസ്തൂ ...❤️🙏🙏🙏
@rajmohanlifeenjoyingman7111
@rajmohanlifeenjoyingman7111 Жыл бұрын
ജയശ്രീ രാധേ രാധേ സർവ്വം കൃഷ്ണാർപ്പണമസ്തു 🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@santhakumari4319
@santhakumari4319 Жыл бұрын
മോളെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എന്നും എല്ലാവരുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണം ഹരേ കൃഷ്ണ 🙏🙏🙏🙏
@sureshkrishnanambadithazha7748
@sureshkrishnanambadithazha7748 Жыл бұрын
ഹരേ കൃഷ്ണാ. ♥️🙏🏻
@prasanthachu5947
@prasanthachu5947 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏🙏
@shalbiaji8457
@shalbiaji8457 Жыл бұрын
ഹരേ കൃഷ്ണ 🌹
@soumyakmani6088
@soumyakmani6088 Жыл бұрын
പറയാൻ വാക്കുകളില്ല 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@vineethas1586
@vineethas1586 Жыл бұрын
കൃഷ്ണ കഥ കേൾക്കാൻ വല്യ ഇഷ്ടമാണ് ഹരേ കൃഷ്ണ
@akshararegith2931
@akshararegith2931 Жыл бұрын
Hare Krishna sarvam Krishna arpana mastu 🌏❤ Radhe Radhe ❤️
@meerasukumaran3963
@meerasukumaran3963 Жыл бұрын
മോനെ കാണാഞ്ഞിട്ട് മോന്റെ കഥകൾ കേൾക്കാഞ്ഞിട്ട് സോറി മോനെ മോൻ പറയും ഭഗവാന്റെ കഥകൾ കേൾക്കാഞ്ഞിട്ട് വലിയ വിഷമം ആയിരുന്നു 🙏🙏🙏 ഭഗവാന്റെ അനുഗ്രഹിക്കട്ടെ മോനെയും ഞങ്ങളെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
@user-ye2ix9yo6e
@user-ye2ix9yo6e 6 ай бұрын
ഭഗവാൻ കൃഷ്ണ ൻ മോളെയും കുടുംബത്തെയും സ്‌മൃദമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@sunithamolly4997
@sunithamolly4997 Жыл бұрын
Hare Krishna swasthika 🙏🙏🙏🙏🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
@mohanannair518
@mohanannair518 Жыл бұрын
ശുക്ലാംബരധരം വിഷ്ണും ശശിവർണ്ണം ചതുർഭുജം പ്രസന്നവദനം ധ്യായേത് സർവ്വവിഘ്നോപശാന്തയേ 🙏🙏🙏
@vijiraghu6775
@vijiraghu6775 Жыл бұрын
ഹരേ കൃഷ്ണ ❤️❤️🙏
@rejaniambily8437
@rejaniambily8437 Жыл бұрын
🙏ഹരേകൃഷ്ണ 🙏
@user-ie9zg5sb4t
@user-ie9zg5sb4t 5 ай бұрын
🙏🙏🙏🙏🌹🌹 Harekrishna guruvayurappa unnikanna kathurakshikkane 🙏🌹
@pathuponnudreams2003
@pathuponnudreams2003 Жыл бұрын
എനിക്ക് കഥ കേൾക്കാൻ ഭയങ്കര ഇഷ്ടമാണ്. സ്വസ്തികയുടെ അനുഭവ കഥകൾ കേട്ടിരിക്കാൻ എനിക്ക് എന്ത് ഇഷ്ടമാണെന്ന് ❤️❤️
@mohanannair518
@mohanannair518 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ 🙏🙏🙏
@mohanannair518
@mohanannair518 Жыл бұрын
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ രാധേ കൃഷ്ണാ 🙏🙏🙏❤️❤️❤️🌹🌹🌹
@sheebamohandas1286
@sheebamohandas1286 Жыл бұрын
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏
@anjuvs9342
@anjuvs9342 Жыл бұрын
Hare Krishna Hare Krishna Krishna Krishna hare hare Hare Rama hare Rama Rama Rama hare hare
@venugopalnair6943
@venugopalnair6943 Жыл бұрын
🙏Hare Krishna Mataji 🙏
@harshas4404
@harshas4404 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണകൃഷ്ണഹരേഹരേ ഹരേരാമ ഹരേരാമ രാമ രാമ ഹരേ ഹരേ🙏🙏🙏🙏🙏
@sreerajmk6511
@sreerajmk6511 Жыл бұрын
Hare krishna❤❤❤❤❤ 🙏🙏🙏🙏🙏
@renjithtc
@renjithtc Жыл бұрын
Haryae.karsha.🙏🏿🙏💙❤️💚🏝️🌴🥀🌺🌼🌻🪴🌼💩🌸💮💐🌹🌷🌋🦁🪷☘️🍄🍀🏵️🌲🌿🍁🤖
@NishaNisha-ow2fq
@NishaNisha-ow2fq Жыл бұрын
Hare Krishna Hare madhava manohara madhusoodhana Bhakthavalsala 🙏🌿🌺🌺🌺🌺
@sivanisunilkumar6992
@sivanisunilkumar6992 Жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ രാമ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ..🙏
@sindhusindhumohan992
@sindhusindhumohan992 Жыл бұрын
Hare krishna radhe shyam 🙏 🙏 🙏 kannu niranju mole. Bagavan baktharde koode und.. Jai sre krishna jai sre Rade Rade 🙏 🙏 🙏 🙏 ❤️❤️❤️❤️❤️❤️
@geethaullas7858
@geethaullas7858 Жыл бұрын
ഹരേ കൃഷ്ണ....❤❤
@devu733
@devu733 Жыл бұрын
Hare krishna hare Krishna.swasthikayilude ekadashi pidikkan bhagyam thanna guruvayoorappa hare krishnahare.Krishna
@apsarakrishnaapsara-sc1yx
@apsarakrishnaapsara-sc1yx Жыл бұрын
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ കൃഷ്ണാനുഭവങ്ങൾ എനിയ്ക്കും ലഭിച്ചു കൊണ്ടിരിക്കുന്നു സ്വസ്തിക . ആ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ കരയുവാൻ മാത്രമേ കഴിയുന്നുള്ളൂ. ഭഗവാനോട് ഒന്നും ചോദിക്കാതെ ഭഗവാനെ മാത്രം ചോദിക്കുക. അദ്ദേഹം കൂടെയുണ്ടാവും
@sugunamohan5786
@sugunamohan5786 Жыл бұрын
🙏
@sheebavk7531
@sheebavk7531 Жыл бұрын
ഹരേ കൃഷ്ണ🙏❤
@geetharaveendran5579
@geetharaveendran5579 Жыл бұрын
ഗുരുവായൂരപ്പാ🙏🙏🙏🙏🙏💙💙💙💙
@adwaithramesh8291
@adwaithramesh8291 Жыл бұрын
Hare krishna 🙏 ❤
@anithakumari6437
@anithakumari6437 Жыл бұрын
Hare krishna
@user-gt2hv6lj1s
@user-gt2hv6lj1s Жыл бұрын
ജയ് ശ്രീ രാധേ രാധേ 🙏🙏🙏
@remadevi3754
@remadevi3754 Жыл бұрын
എനിക്കും നിർജല ഏകാദശി എടുക്കാൻ സാധിച്ചു ഭഗവാന്റെ കടക്ഷം കൊണ്ട്.... സർവ്വം കൃഷ്ണർപ്പണ മസ്തു... 🙏🏻🙏🏻🙏🏻
@jishilababu25
@jishilababu25 Жыл бұрын
ഹരേകൃഷ്ണ 🙏🏻എനിക്കും എ ടുക്കാൻ പറ്റി ഭഗവാന്റെ അനുഗ്രഹംകൊണ്ട്
@reejams8505
@reejams8505 Жыл бұрын
എനിക്കും കൃഷ്ണാർപ്പണ മസ്തു
@mohanannair518
@mohanannair518 Жыл бұрын
ഒരിക്കൽ ഗുരുവായൂരിൽ വച്ച് കാണണം എന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ട്, എന്നെങ്കിലും സാധിക്കും എന്ന് ഞാൻ ശ്രീ കൃഷ്ണ വിശ്വസിക്കുന്നു 🙏🙏🙏
@sheebar603
@sheebar603 Жыл бұрын
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ 🌹🙏🙏🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🙏🙏🙏🌹🌹🌹🌹🙏🙏🙏🌹
@aryadas5877
@aryadas5877 Жыл бұрын
Thinmakal orupadulla oru lokathil.. nanamkal matramulla oridamanu swasthika all is well channel.. enne bhagavanilek aduppichath swasthika chechyude vakkukalanu.. athoke ente bhagavan ennod parayunnathanu.. ente oro chodiyathinumulla utharam ivide und...ethenkilum oke divasangalil chilappol udheshikkumbole prarthikkann sadhikkilla..jeevithathile oro karyangalilek oke pokumbol chilapol prarthikkan sadhikkathe varum.. anneram bhagavnil ninn akannu poyo njn ennn thonnumbol njn ingot anu varika... Swasthika chechy parayunna bhagavante kadhakal kelkkum.. mikkappozhum kannukal nirayarund.. chechy parayumbole sankadam kondalla.. manassu niranjit anu.. orupad nanniyund😊🙏
@SandhyaPradeep
@SandhyaPradeep Жыл бұрын
ഹരേ കൃഷ്ണ.... രാധേ കൃഷ്ണ 🙏
@rekha7652
@rekha7652 Жыл бұрын
പാറുക്കുട്ടി 🥰🥰🥰🙏🙏🙏🙏സുഖമാണോ ജയ് ശ്രീ രാധേ രാധേ ശ്യം 🙏സർവ്വം കൃഷ്ണാർപ്പണമസ്തു 🙏
@rekha7652
@rekha7652 Жыл бұрын
🥰😊
@devikasunil874
@devikasunil874 Жыл бұрын
ഹരേ കൃഷ്ണാ.... ഒരുപാടു ഒരുപാട് നന്ദി സ്വസ്തികാാ ...
@gopakumarnair9236
@gopakumarnair9236 Жыл бұрын
Hare Krishna.....
@sobhana294
@sobhana294 Жыл бұрын
സർവ്വം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ🙏🏻🙏🏻🙏🏻❤️❤️❤️🙏🏻🙏🏻🙏🏻
@sathyan4095
@sathyan4095 Жыл бұрын
ഹരേ കൃഷ്ണ പാർവതി മാതാജി ഞാനും നിർജല ഏകാദശി എടുത്തിരുന്നു എനിക്കും ഇങ്ങനത്തെ പ്രശ്നമുണ്ട് സമയത്തിന് ഭക്ഷണം കഴിച്ചില്ലേൽ വയറുവേദന എടുക്കും ഗ്യാസ് വന്നു നിറഞ്ഞ് ഒരുപാട് പ്രശ്നം ഉണ്ടാകും ഞാനും ഭാഗവാനോട് പറഞ്ഞ് നിർജലമായി ഏകാദശി എടുത്തു ഒരുകുഴപ്പവും ഉണ്ടായില്ല എല്ലാം ഭഗവാൻ അനുഗ്രഹിച്ചു ഭംഗിയായി എടുക്കാൻകഴിഞ്ഞു
@filmingmylife355
@filmingmylife355 Күн бұрын
Hare krishna sarvam krishnarppanamasthu🙏
@geethavijayakumar6147
@geethavijayakumar6147 Жыл бұрын
ഹരേ കൃഷ്ണാ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏❤️❤️❤️🌹🌹🌹💐💐💐
@ManiManikandan-nb3sb
@ManiManikandan-nb3sb Жыл бұрын
Hare Krishna Hare Krishna Krishna Krishna Hare Hare Jay Jay Shri Radhe Radhe
@sreejaks6523
@sreejaks6523 Жыл бұрын
Ee jeevitham thanne swasthika pakarnnu thanna bhakthiyude sakthi onnu kond mathramaanu innu nilanilkkunnathu... Enno kaimosham vanna bhakthi enikku tirichu kittiyathum jeevithathil neritta ettavum valiya dhukhathil ninnum enne karakayattan sahayikkunnathum swasthikayude videokalil ninnum kittiya prachothanam kondaanu... Ennennum kadappettirikkunnu bhagavaanilekku adukkan enikum enne poleyulla mattu anekam perkum prachothanavum marga dharshiyum aayathinu.... Ennennum ponnunni kannan nira kaikalode angaye anugrahikkumaarakatte..... Hare Krishna... Sarvam Krishnaarppanamasthu🙏🙏🙏 Jai Shree Radhe Radhe...Jai shree Radhe Shyam 🙏🙏🙏
@lathaeg8072
@lathaeg8072 Жыл бұрын
🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa ❤️ Saranam ❤️ Sarvum 🌹 Krishnarpanamasthu ❤️ Jayasree 🌹 Radhai 🌹 Radhai ❤️ syam 🙏 Hare 🙏 Hare 🙏 Hare 🙏 Hare ❤️ Hare 🙏🙏🙏🙏❤️❤️🌹❤️🌹🌹❤️
@janakibalakrishnan7252
@janakibalakrishnan7252 11 ай бұрын
❤🙏 Hare Rama hare Rama Rama Rama hare hare hare Krishna hare Krishna Krishna Krishna hare hare 🙏🙏❤
@thankamnair1233
@thankamnair1233 Жыл бұрын
ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻❤️🌹🥰
@mohanannair518
@mohanannair518 Жыл бұрын
ഓം ശ്രീ വെങ്കടേശ്വരായ നമഃ 🙏🙏🙏
@girjasasi6443
@girjasasi6443 Жыл бұрын
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏❤❤❤🙏🙏🙏
@santhinireveendran6821
@santhinireveendran6821 Жыл бұрын
ഗുരുവായൂർ വന്നപ്പോ ചേച്ചിയെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.. ആൾക്കൂട്ടത്തിൽ ഞാൻ ഈ മുഖം അന്നെഷിച്ചു പക്ഷെ കണ്ടില്ല 😢ഇനി എന്ന് ഗുരുവായൂർ വരാൻ പറ്റുമെന്ന് അറിയില്ല. ചേച്ചിയെ കാണാനും 😢😢
@Anilkumar__688
@Anilkumar__688 Жыл бұрын
എൻറെ മനസ്സിൽ കുറച്ചു വിഷമങ്ങൾ ഒക്കെ ഉണ്ടായിരുന്നു സ്വസ്തിക യുടെ ഈ കഥ കേട്ടപ്പോൾ എന്നെ മനസ്സിനെ കുറച്ച് ആശ്വാസം കിട്ടിവളരെയധികം നന്ദിയുണ്ട് ❤ഹരേകൃഷ്ണ❤
@minirajmohan7676
@minirajmohan7676 Жыл бұрын
Hare Krishna 🙏 Radheshyam 🦚 Sree Guruvayurappa Sharanam 🙏❤️🌹
@suhagik6222
@suhagik6222 Жыл бұрын
ഹരേ കൃഷ്ണ ജയ് ജയ് ശ്രീ രാധേ രാധേ
@anupamaprakash7699
@anupamaprakash7699 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🥰മനസ് നി റഞ്ഞു 😇താങ്ക്സ് പാർവതി 🥰
@jayavazhayil1791
@jayavazhayil1791 Жыл бұрын
Hare krishna 🙏♥ Sarvam Krishnarppanamasthu Jai Sree Radhe Radhe ❤
@rajendranpp2581
@rajendranpp2581 Жыл бұрын
ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കമ്മയ്ക്ക് പ്രണാമം,,
@priyadarshinijs3262
@priyadarshinijs3262 Жыл бұрын
Hare krishna 🙏🙏🙏❤
@prasannaponnappanpk3562
@prasannaponnappanpk3562 Жыл бұрын
. ഹരേ കൃഷ്ണ
@vidshorts2760
@vidshorts2760 Жыл бұрын
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@wings.of.muthuachu5771
@wings.of.muthuachu5771 Жыл бұрын
ഞാൻ ആദ്യം ഏകദശി വ്രതം എന്നതിനെപ്പറ്റി കൂടുതൽ അറിഞ്ഞത് സ്വസ്തികയിൽ നിന്ന് ആണ്.... അങ്ങനെ ഞാനും എല്ലാം എടുക്കാൻ തുടങ്ങി.... മുടക്കം വരുത്തരുതേ നാഥാ എന്ന് മാത്രം.... എല്ലാവരും എന്നെ കളിയാക്കും.... ഒരു ആഘോഷം ആണേൽ ഏകദശി വന്നാൽ തീർന്ന്... എല്ലാ ബന്ധുക്കളും പിന്നെ കൊന്ന് നശിപ്പിക്കും... മറുപടി ഒരു ചിരിയിൽ ഒതുക്കും ഞാൻ....... എന്താ ചെയ്ക..... എന്നാലും ഒരേ പ്രാർത്ഥന മാത്രം ഏകദശി മുടക്കം വരുത്തരുതേ.... സർവ്വം വിഷ്ണുവേ സമർപ്പണമസ്തു 🙏
@nalinicheriyath-mo9rv
@nalinicheriyath-mo9rv Жыл бұрын
ഹരേ കൃഷ്ണാ ജയശ്രീ രാധേ
@narayanano3998
@narayanano3998 Жыл бұрын
ഭക്തി, കർമം Good explanation Great
@usharaman4850
@usharaman4850 Жыл бұрын
ഹരേ കൃഷ്ണ.... ഭഗവാനിലുള്ള അടി ഉറച്ച വിശ്വാസം.... ഏകദേശി ഭംഗിയായി അവസാനിപ്പിക്കാൻ കഴിയും.... സർവ്വം കൃഷ്ണർപ്പണ നമസ്തു💐🙏 ❤❤💐
@reenakp9526
@reenakp9526 Жыл бұрын
ഹരേ കൃഷ്ണ ❤❤🙏🏻🙏🏻ജയ് ശ്രീ രാധേ radhe❤❤🙏🏻🙏🏻
@mohanannair518
@mohanannair518 Жыл бұрын
ഉറങ്ങു കൃഷ്ണാ മനോഹരമായിരിക്കുന്നു ആലാപനം 🙏🙏🙏
@Divyasuraaj-eo9ww
@Divyasuraaj-eo9ww Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@siljikannan5168
@siljikannan5168 Жыл бұрын
Hare Krishna 💛 theerchayayitum vridamedukkum swastika sarvam krishna arppanamasthu 🙏🙏
@mohanannair518
@mohanannair518 Жыл бұрын
ശാന്താകാരം ഭുജകശയനം പത്മനാഭം സുരേശം വിശ്വധാരം ഗഗനസദ്യശ്യം മേഘവർണ്ണം ശുഭാംഗം ലക്ഷ്മികാന്തം കമലനയനം യോഹിഹ്യഭ്യലമ്മൃം വന്ദേ വിഷ്ണും ഭവ ഭയഹരം സർവ്വലോകനാദം ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏
@rajeevjayanthan5885
@rajeevjayanthan5885 Жыл бұрын
ഹരേ കൃഷ്ണ 🙏ജയ് ശ്രീ രാധേ രാധേ 🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻
@Parvathi-cc7ct
@Parvathi-cc7ct Жыл бұрын
Hare...Krishna. ..🙏🙏,Guruvayurappa. ..🙏🙏,Namaskkarikkunnu. ..Bhagavane. ..🙏🙏,Namaskkarikkunnu 🙏🙏😍🙏,Swasthika Mol...Congratulations. ..🙏🙏
@sushamasurendran5448
@sushamasurendran5448 Жыл бұрын
ഭഗവാനെ കൃഷ്ണാ 🙏🏻🙏🏻🙏🏻🌹
@nalinip5764
@nalinip5764 Жыл бұрын
ഹരേ കൃഷ്ണാ ജയ ശ്രീ രാധേ രാധേ
@nandakumargopinathakurup3521
@nandakumargopinathakurup3521 Жыл бұрын
ഹരേ കൃഷ്ണാ 🙏🏽🙏🏽🙏🏽🙏🏽🙏🏽
@ancypoliyath4304
@ancypoliyath4304 Жыл бұрын
Hare krishna💞🙏🏼💞🙏🏼💞🙏🏼💞🙏🏼💞
@ushasoman9493
@ushasoman9493 Жыл бұрын
സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു🙏🙏🙏🙏🙏🙏
@ManojKumar-zh7ko
@ManojKumar-zh7ko Жыл бұрын
എത്ര സുന്ദരിയാണ്
@karthikashok2260
@karthikashok2260 Жыл бұрын
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ
@lethaharikumar8818
@lethaharikumar8818 Жыл бұрын
Hare krishna 🙏🙏🙏Radhe radhae
@mohanannair518
@mohanannair518 Жыл бұрын
സ്വസ്തിക ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം, ഞാൻ വിചാരിച്ചു ഈ സന്ദേശം നിറുത്തിയോ എന്ന് സംശയിച്ചു 🙏🙏🙏
@jayshreekarmal6037
@jayshreekarmal6037 11 ай бұрын
Hare Krishna Gopala Gokula Nanda hare Krishna hare murari Narayana❤
@as_aish8675
@as_aish8675 Жыл бұрын
ഹരേ കൃഷ്ണാ ജയ് ശ്രീ രാധേ രാധേ 🙏🙏🙏🌿🌿❤️❤️🌹🌹
@shobanajayagopal4575
@shobanajayagopal4575 Жыл бұрын
❤hare Krishna
@mohanannair518
@mohanannair518 Жыл бұрын
ജയ് ശ്രീ രാധാറാണിക്ക് ജയ് 🙏🙏🙏
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН
Please be kind🙏
00:34
ISSEI / いっせい
Рет қаралды 190 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 20 МЛН
ഗർഗ്ഗഭാഗവതം: ഗോവർദ്ധനോദ്ധാരണം
1:05:23
Неприятная Встреча На Мосту - Полярная звезда #shorts
00:59
Полярная звезда - Kuzey Yıldızı
Рет қаралды 7 МЛН