രണ്ടു മൂന്നു ദിവസം വീഡിയോ കാണാത്തതു കൊണ്ട് വിഷമം ഉണ്ടായിരുന്നു . ഓരോ ദിവസവും നോക്കിയിരി ക്കും .. ഭഗവാനെ കുറിച്ച് കൂടുതൽ അറിയാൻ തുടങ്ങിയത് ഈ ചാന ലിൽ കൂടിയാണ് . മനസിന് സന്തോഷം തോന്നും വീഡിയോ കാണുമ്പോ . ഹരേ കൃഷ്ണാ . ഭഗവാനേ പൊന്നുണ്ണിക്കണ്ണാ കാത്തോണേ ❤❤❤❤
@Engilumentekrishna21 күн бұрын
നന്ദി ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️ ..... 🙏🤗🤗🌿❤️🙏🌿🌝🕊🌹🌹
@anithamb918621 күн бұрын
എന്റെ കണ്ണൻകുട്ട്യേ 🙏🙏🌹🌹❤️❤️
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@PraveenP-rm3vl21 күн бұрын
😮 ഹരേ കൃഷ്ണാ ഈ ചാനലിൽ എങ്കിലും എൻ്റെ കൃഷ്ണാ കുട്ടയാ മയിൽ വന്നതിന് ശേഷം എകദാശിവ്രതം എടുത്താൽ ഒരു ക്ഷിണവും തോന്നുന്നില്ല ഭഗവാനെ അനുഗ്രഹ തന്നിടണേ
@Engilumentekrishna21 күн бұрын
നന്ദി അമ്മേ ഈ നല്ല വാക്കുകൾക്ക് അമ്മയ്ക്ക് ഭഗവാൻ നല്ലതേ വരുത്തു🤗🙏🌿🌸🕊🙏🌿❤️
@KannanKannan-eu9jh15 күн бұрын
ഭഗവാനെ ഈശ്വരാ എന്റെ എല്ലാ വിഷമങ്ങൾ കൂടെ ഉണ്ടാകണമേ....🙏🥰🥰🥰🙏🙏🙏
@lisymolviveen307520 күн бұрын
Oom Namo Bhagavathe Vasudevaya 🙏🙏🙏🙏🙏
@bindhugireesh369521 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@JayalakshmiV-w3n20 күн бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anipreeji21 күн бұрын
ഹരേ കൃഷ്ണ രാധേ ശ്യാം 🙏
@rasithanediyedath285021 күн бұрын
ഹരേ കൃഷ്ണാ ❤❤❤❤
@thulasisivan494921 күн бұрын
ഹരേ കൃഷ്ണ ...... 🙏🙏🙏
@RaginiRajan-z4t21 күн бұрын
🙏ഹരേകൃഷ്ണ ❤️❤️❤️❤️❤️🌹🌹🌹🌹🌹ഇതിൽ ചിലത് ഞാൻ അനുഭവിച്ചു ഈ വിഡിയോ കേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞേഴുകി പോയി കണ്ണാ എല്ലാവരുടെയും കൂടെ ഉണ്ടാവാണേ 🙏🙏🙏🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേരാമ ഹരേരാമ രാമരാമ ഹരേഹരേ 🙏🙏🙏🙏❤
@arathyp294021 күн бұрын
ഭഗവാനെ ഹരേ കൃഷ്ണാ 🙏🏻 എനിക്ക് ഒരുപാട് അനുഭവങ്ങൾ ഉണ്ട് 🙏🏻 ഞാൻ ഗുരുവായൂർ ഏകദേശി എടുത്തിരുന്നു ആഗ്രഹങ്ങൾ ഒന്നും ഓർക്കാതെ ആണ് ഞാൻ വൃധം എടുത്തത് എന്നാൽ ഭഗവാൻ എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹം സാധിച്ചു തന്നു 🙏🏻 നാരായണാ 🙏🏻 🥹🥹🥹ഗുരുവായൂരപ്പാ
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@bindhusaji294821 күн бұрын
Hare Krishna. Hare Krishna HareKrishna❤❤❤❤❤❤❤❤
@anithamb918621 күн бұрын
എന്റെ കണ്ണൻകുട്ട്യേ 🙏🙏🌹🌹❤️❤️
@bindusahadevan726721 күн бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻 അനുഭവങ്ങൾ ഉണ്ട് 🙏🏻🙏🏻... സത്യമാണ്.... 🙏🏻🙏🏻
@Sandhya-y8g9t21 күн бұрын
ഹരേ കൃഷ്ണ,ഇന്നലെ എനിക്കും ഭഗവാന്റെ സന്നിധിയിൽ ആയിരിക്കാൻ ഭാഗ്യം തന്നു.കുറച്ചു വര്ഷങ്ങളായി എല്ലാകാര്യങ്ങളും ഭഗവാൻ തന്നെ നടത്തി തരുന്നത്.ഈ വീഡിയോ എനിക്ക് വേണ്ടി യാണെന്ന് തോന്നി.ആദ്യമായിട്ടാണ് സ്വർഗ്ഗവാതിൽ ഏകാദശി ദിവസം ഗുരുവായൂരപ്പന്റെ അടുത്ത് ഇരിക്കാൻ ഭാഗ്യം തന്നത്.ഹരേ കൃഷ്ണാ.നന്ദി. കോടി കോടി പ്രണാമം.🙏🙏🙏🙏🙏🙏🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@SindhuMS-l6b21 күн бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ. ഞാനും ഗുരുവായൂർ ഏകദേശി എടുത്തു. ഗുരുവായൂരിൽ പോയി ഭഗവാനെ കണ്ടു. പക്ഷെ ശരീരികമായ ബുദ്ധിമുട്ടുകൾ കൊണ്ട് വൃതം പൂർണമാക്കാൻ സാധിച്ചില്ല. പക്ഷെ ഭഗവാൻ എനിക്ക് വലിയൊരു അനുഗ്രഹം തന്നു. ഞാൻ ആഗ്രഹിച്ചത് പോലെ ഈശ്വരനാമം ചൊല്ലുന്ന നല്ല ഒരു അമ്മയുടെ കൂടെയാണ് ഞാനിപ്പോൾ ജീവിക്കുന്നത്. അതുപോലെ ഇന്നലത്തെ സ്വർഗ്ഗവാതിൽ ഏകദേശിയും എടുക്കാൻ പറ്റി. നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🙏🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@bharathibharathi672621 күн бұрын
ഹരേ കൃഷ്ണ ഭഗവാനെ ഏകാദശി നോമ്പ് എടുത്തിരുന്നു മോനേ ഭഗവാൻറെ കൃപയും കടാക്ഷം കൊണ്ട് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല ഓരോ അറിവുകൾ പറഞ്ഞുതരുന്ന എൻറെ മോനും കുടുംബത്തിനും നല്ലതുമാത്രം വരുത്തണേ എല്ലാവർക്കും നല്ലത് വരുത്തണേ നന്ദി നന്ദി നമസ്കാരം🙏🏻🙏🏻
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@shilppabarathan648220 күн бұрын
Hare Krishna 🙏🙏🙏 ennum videos kanan vendi kaathirikaarundu🙏🙏🙏
@sheela21221 күн бұрын
എന്റെ കൃഷ്ണ വിപിൻമോൻ പറഞ്ഞത് വളരെ സത്യം 🙏 ഗരുഡൻ എന്റെ വീട്ടിലെ ഇലഞ്ഞി മരത്തിൽ വന്നിരുന്നു കാക്കയ്ക്ക് ദിവസവും ചോറ് എള്ളിട്ടു ചോറ് കൊടുക്കാറുണ്ട് എല്ലാം സത്യം ഏകാദശി കണ്ണൻ അനുഗ്രഹിച്ചു വിപിൻമോനെ നന്ദി കണ്ണാ 🙏🙏🙏നന്ദി വിപിൻമോനെ 🙏👍👌❤️
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sheela21221 күн бұрын
കണ്ണൻ മക്കളെ അനുഗ്രഹിക്കട്ടെ 🙏ഹരേകൃഷ്ണ 🙏🙏🙏🙏🙏❤️
@bavithanireesh254421 күн бұрын
ഹരേ കൃഷ്ണ..❤ പൂര്‍ണമായും പരമാര്‍ത്ഥം ആയ കാര്യങ്ങള്‍... ഭഗവാന്റെ അനുഗ്രഹം എന്നും എപ്പോഴും വിപിന്റെ ഒപ്പം ഉണ്ടാവട്ടെ...❤❤
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sarithapraveen711121 күн бұрын
ഹരേ കൃഷ്ണ, ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, സർവ്വം കൃഷ്ണർപ്പണമാസ്തു 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sreedevisatheesan97921 күн бұрын
Hare krishna 🙏🏻 sarvam sreekrishnarpanamasthu 🙏🏻
@navyanavya-kn4tz21 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏
@sundarisundarima923121 күн бұрын
ഹരേ കൃഷ്ണാ നന്ദി കണ്ണാ 🙏🏻🙏🏻🙏🏻🙏🏻
@midhyatm264521 күн бұрын
എന്റെ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏
@sobhakp22121 күн бұрын
ഹരേ കൃഷ്ണാ 🙏🌹 എനിക്കും സൂചനകൾ കിട്ടിയിരുന്നു❤🙏 ഭഗവാനെ സർവ്വം ശ്രീകൃഷ്ണാർപ്പണമസ്തു 🙏🙏 നന്ദി വിപിൻ മോനെ❤
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@RashmiSivan-vp1fr21 күн бұрын
The information shared is exactly correct. Hare..Krishna 🙏🙏
@Engilumentekrishna20 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@RajaniSajeev-ok6tx21 күн бұрын
ഹരേ കൃഷ്ണ 🙏❤️ ഓംനമോ ഭഗവതേ വാസുദേവായ 🙏❤️
@ajayjayan171221 күн бұрын
🙏 ഹരേ കൃഷ്ണ 🙏 ഭഗവാന്റെ ഭഗവാന് വിചാരിച്ചു തന്നെയാണ് എടുത്തത് ഏകാദശി കൃഷ്ണ ഗുരുവായൂരപ്പാ അന്ന് രാവിലെ നാമം ജപിക്കാൻ ഇരുന്നപ്പോൾ ഒരുപാട് കാര്യങ്ങൾ എനിക്ക് ഭഗവാൻ കാണിച്ചു തന്നു അത് ഞാൻ കാണാത്ത അമ്പലങ്ങളൊക്കെയാണ് കാണിച്ചുതന്നത് അന്ന് അവിടെയൊക്കെ ഞാൻ പോയി അതിന് ഒരു അമ്മ എനിക്ക് ഒരു നിമിത്തമായി വളരെ സന്തോഷം തോന്നി വൈകുന്നേരം ആയപ്പോൾ ആ സന്തോഷത്തിനുള്ള സങ്കടവും കിട്ടി ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏qq🙏🙏🙏🙏🙏🙏🙏❤❤❤❤❤🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sisirak357521 күн бұрын
ഭഗവാനെ കൃഷ്ണാ അങ്ങ് വലിയവനാണ് 🙏🙏🙏🙏🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Beena.mk12321 күн бұрын
ഹരേ കൃഷ്ണ കാത്തുരക്ഷിക്കണേ ഭഗവാനേ🙏🙏🙏
@Ashtapathiengilumentekrishna21 күн бұрын
നന്ദി മോനെ എല്ലാം തുറന്ന് പറയുന്നതിന് ഭഗവൻ എന്നും കൂടെ ഉണ്ടാകട്ടെ 🙏🙏 4 ദിവസമായി മോൻ വീഡിയോ ഇട്ടിട്ട് 😢
@Engilumentekrishna21 күн бұрын
Thirakkayi amma 🤗🌿🤍🤗🐚🐚❤️❤️❤️🌿✨✨✨✨✨🕉🕉🕉🕉
@padmavathysudhakaran576121 күн бұрын
എല്ലാം വളരെ സത്യമാണ് രാധേകൃഷ്ണ
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@simisreee745121 күн бұрын
ഹരേ കൃഷ്ണ നന്ദി 🙏🥰
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@UshaBabu-xe7gl21 күн бұрын
🙏🙏🙏❤️🌹ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ കാത്തുകൊള്ളണമേ കണ്ണാ 🙏🙏🙏❤️❤️❤️🌹🌹
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@AbbinavAbhi21 күн бұрын
ഓം നമോ ഭഗവതേ വാസുദേവായ❤❤❤❤❤❤❤
@sheelavenugopal667121 күн бұрын
Sheriyatto❤❤❤❤
@ajithchandran100121 күн бұрын
Ende Kannan enikum manasil polum vicharikatha oru sammanam thannu athum ykit bagavane thozhuth aa nadayil ninnanu aa happy news kelang kazhinjath🙏🙏🙏🙏 Sarvam Krishnarpanamasthu Ende krishna Guruvayoorappa Saranam🙏🙏🙏🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@MeeanMeena-sn7tq21 күн бұрын
ഭഗവാനെ കൃഷ്ണാ....
@maheswarimanju21 күн бұрын
ഹരേ കൃഷ്ണ 🙏
@ragik970621 күн бұрын
ഞാൻ ഒന്നും ആഗ്രഹിക്കാതെയാണ് വ്രതം എടുത്തത് . എൻ്റെ മനസ്സിലുണ്ടായിരുന്ന ഒരാഗ്രഹം ഭഗവാൻ നടത്തിത്തന്നു. ഹരേ കൃഷ്ണ❤🙏
@r.sreelathamohan96521 күн бұрын
ഹരേ കൃഷ്ണ ശരണം
@BalaKrishnan-ns6bs21 күн бұрын
❤🎉എൻ്റെ കണ്ണാ 🎉❤
@prasadkavullattsreedharan948121 күн бұрын
ഹരേ കൃഷ്ണാ.....
@bhagyalakshmisundaran382521 күн бұрын
ഹരേ കൃഷ്ണ 🙏കുറച്ചു ദിവസം ആയല്ലോ വീഡിയോ ഇട്ടിട്ട് ❤️വീഡിയോ ക്ക് നന്ദി Vipin മോനെ.👏❤️ഭഗവാന്റെ അനുഗ്രഹം മോനും കുടുംബത്തിനും എന്നും എപ്പോഴും ഉണ്ടാകട്ടെ 🙏 കണ്ണാ എല്ലാവരെയും അനുഗ്രഹിച്ചു കാത്തോളണേ 🙏
@Engilumentekrishna21 күн бұрын
തിരക്കായിരുന്നു അമ്മേ 🤗🤗 ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@pranjiprasad140721 күн бұрын
ഹരേ കൃഷ്ണ 🙏🏻🌹♥️
@PriyaP-c7r21 күн бұрын
വിപിൻ സത്യം ആണ് വളരെ സത്യം അത്ഭുതം തന്നെ കാക്ക 3 ദിവസം ആയി വീട്ടിൽ വന്നു ശബ്ദം ഉണ്ടാക്കി വിളിക്കും സാധാരണ രാവിലെ നേരത്തെ 5.30 ആവുമ്പോഴേക്കും ഞാൻ കാക്കക്ക് വെള്ളവും ചപ്പാത്തിയും വയ്ക്കും എന്നും 6 മണി ആവുമ്പോഴേക്കും വരും നിറയെ വരും. പക്ഷെ 3 ദിവസം ആയി ഒരു കാക്ക 11 മണി ആവുമ്പോൾ നിലവിളിക്കും ഭക്ഷണം കൊടുക്കും ഉപ്പനെ കണ്ടു ഞാൻസ്വർഗ്ഗവാതിൽ ഏകാദശിക്ക് മഹാവിഷ്ണുവിന്റെ അമ്പലത്തിൽ പോയി വരുമ്പോൾ 🙏🏽ഗരുഡനെ 🙏🏽കണ്ടു ഉപ്പനെ 🙏🏽കണ്ടു വളരെ സന്തോഷം 🙏🏽ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🏽
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sujathama105521 күн бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ഏകദേശം നോക്കി രണ്ട് കാക്ക വന്നായിരുന്നു രണ്ട് കാക്കയ്ക്കും ചോറു കൊടുത്തു നന്നായി ഭക്ഷണം കഴിച്ച് എനിക്ക് ഗുരുവായൂരപ്പന്റെ ഒരു ലോക്കറ്റ് വേണമെന്ന് ഭയങ്കര ആഗ്രഹമായിരുന്നു. ഇന്ന് എന്റെ മോളെ എനിക്ക് സ്വർണത്തിന്റെ ഒരു റോക്കറ്റ് വാങ്ങിച്ചത് എന്റെ എന്റെ എല്ലാ പ്രാർത്ഥനയും ഭഗവാൻ കേൾക്കണുണ്ടെന്ന് എനിക്ക് ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@SavithaPs-ui8sg21 күн бұрын
Hare krishnaa ❤
@rajeshkumarmadhavan570821 күн бұрын
Harekrishna ❤Om namo Narayana ❤
@sivaramtpraveen1235721 күн бұрын
Hei madava❤ keshava❤ vasudeva❤
@SumithraSumesh21 күн бұрын
Hare Krishna
@bindhujayachandran509921 күн бұрын
ഹരേ കൃഷ്ണാ , മോൻ പറഞ്ഞത് പൊലെ തന്നേ ഒരു ക്ഷീണവും തോന്നിയില്ല.സമാധാനം ആയി വൃതം edukkaan kazhinju. നിത്യവും ഉപയോഗിക്കുന്ന medicine പോലും ഈ രണ്ടു ദിവസങ്ങളിലും ആവശ്യം ആയി വന്നില്ല. ഇത് പോലെ നല്ല നല്ല വീഡിയോസ് ഇനിയം cheyyan bhagavaan അനുഗ്രഹിക്കട്ടെ .ഹരേ കൃഷ്ണാ സർവ്വം ശ്രീ നാരായണായേതി സമർപ്പയാമി
@sheechellam812421 күн бұрын
Krishna Guruvaurappa 🤗😊
@anithacheekkottu348421 күн бұрын
Hare Krishna ♥️🙏
@YADRB2013-z3z21 күн бұрын
Hare Krishna 🙏🙏 Eniku flat lu thamasikunna kondu vipin paranja lekshmangallu ayittulla kakka, garudan , uppan ne onnum kannan pattiyilla But bhaghavan innu good news thannu❤❤❤❤ Sarvam krishna bhaghavanu arpikkunnu❤❤❤❤❤❤
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@SarithaKSarithaprasad21 күн бұрын
Hare Krishna guruvayoorappa saranam 🙏🙏🙏
@achusvlog662721 күн бұрын
ഹരേ കൃഷ്ണ 🙏 വിപിന്റെ വീഡിയോസ് എല്ലാം വളരെ ഉപകാരപ്രദം.. വാട്സപ്പ് കൂട്ടായ്മ ഭാഗം 5 വളരെ നല്ല ഗുണം ചെയ്യുന്നു.. ഇതിനു കാരണമായ വിപിനും കുടുംബത്തിനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ.. അഡ്മിൻസ് അജിത് ആന്റി സ്മിത ആന്റി വളരെ നല്ല രീതിയിൽ കൂട്ടായ്മ മുന്നോട്ടു നയിക്കുന്നു... ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.. ഹരേ കൃഷ്ണ💕
@bindhujayachandran509921 күн бұрын
ഹരേ കൃഷ്ണാ appol നമ്മൾ ഒരു കുടുംബത്തിൽ ഉള്ളവരാണ്. ഭാഗം 5 നല്ല l ശരിക്കും ഭഗവാൻ്റെ സാന്നിധ്യം ഉള്ള പോലെ അല്ലെ.ഹരേ കൃഷ്ണാ
@KavyaMoloos21 күн бұрын
Hare Krishna . anuvam und
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@krishnapriya454021 күн бұрын
Hare Rama hare Rama Rama Rama hare hare hare krishna hare krishna krishna krishna hare hare 🙏🙏🙏🙏🙏🙏🙏🌹❤️❤️🌹❤️🌹❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹
@Albxn_x39 күн бұрын
❤❤❤❤hare kanna....
@sunithakumari208120 күн бұрын
🙏🙏🙏🙏🙏❤
@RajeswariK-x1n21 күн бұрын
Radheshyam ❤❤❤
@prathyuni.21 күн бұрын
എനിക്ക് 18 വയസ്സുണ്ട്. ഒരു നേരം പോലും വിശപ്പ് താങ്ങാൻ പറ്റാത്ത ആളാണ്. ഇതുവരെ ഒരു ഏകാദേശിയോ വൃതമോ എടുത്തിട്ടില്ല. ആദ്യായിട്ടാ ഏകാദേശി എടുക്കുന്നത്. ഭഗവാന്റെ കൃപ കൊണ്ട് രണ്ട് ദിവസം ഏകാദേശിയായിരുന്നു. പച്ചവെള്ളം പോലും കുടിക്കാൻ തോന്നിയില്ല..🙏🙏🙏 എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് അമ്പലത്തിൽ പോവുമ്പോൾ തിരക്ക് ഉണ്ടാവല്ലേ ന്ന്. ഇന്ന് പാരണ ചെയ്യാൻ അമ്പലത്തിൽ പോയപ്പോൾ ഭാഗ്യത്തിന് ആരും തന്നെ ഉണ്ടായില്ല. മനസ്സു നിറയെ ഭഗവാനെ കണ്ടു... ഗുരുവായൂർ പോവണമെന്ന് വലിയ ആഗ്രഹമാണ് ഇതുവരെ നടന്നിട്ടില്ല. അങ്ങയുടെ നടയിലേക്ക് എന്നെ പെട്ടെന്ന് വിളിക്കണേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്‌ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Ommana-c4c21 күн бұрын
മോൻ പറഞ്ഞ എല്ലാ അനുഭവങ്ങളും എനിക്ക് ഉണ്ടാകാറുണ്ട്. ഭഗവാന്റെ അനുഗ്രഹം തന്നെ ആണ് അതൊക്കെ എന്നും ഞാൻ വിശ്വസിക്കുന്നു. എടുത്തു പറയാൻ കാക്കകളുടെ കരച്ചിൽ തന്നെ. അത് പോലെ തന്നെ രണ്ട് കാക്കകൾ ദിവസവും വരും. ഞാൻ ഉച്ചക്ക് ചോറ് വച്ചുകൊടുക്കും. സുഭിക്ഷമായി രണ്ടുപേരും കഴിച്ചു പോവുമ്പോൾ തന്നെ മനസ് നിറയും. അത് പോലെ കഴിഞ്ഞ ദിവസം ഗരുഡൻ പറക്കുന്നത് കണ്ടു. ഏകാദശിദിവസം ഞാൻ മുറ്റത്തു തുണി വിരിച്ചു നിൽകുമ്പോൾ അടുത്തുവീടിന് മുകളിൽ ആണ് പറക്കുന്നതെങ്കിലും ഞാൻ കണ്ടു. അതിനും ഞാൻ ഭാഗവാനോട് നന്ദി പറഞ്ഞു. എല്ലാം എന്റെ കണ്ണന്റെ ലീലാവിലാസങ്ങൾ തന്നെ. കൃഷ്ണ ഗുരുവായൂരപ്പാ ശരണം.
@ANITHABNAIR-j1k21 күн бұрын
ഞാൻ കഴിഞ്ഞവർഷംഗുരുവായൂർ ഏകാദശി ദിവസം ഗുരുവായൂർക്ഷേത്രത്തിൽ രാവിലെ മുതൽ നിന്നിട്ട് രാത്രി ഒന്നരയ്ക്കാണ് ഭഗവാനെ കണ്ടത്. ഇപ്രാവശ്യം വീട്ടിലിരുന്നാണ് ഗുരുവായൂർ ഏകാദശിവ്രതം എടുത്തത്. വൈകുണ്ഠ ഏകാദശിയും എടുക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു. ആ ദിവസത്തിനു രണ്ടു ദിവസം മുൻപ് എൻ്റെ നാട്ടിൽ പോകേണ്ടി വന്നു. വലിയൊരു വസ്തുപ്രശ്നം ഭഗവാൻ പരിഹരിച്ചു തന്നു. പല ബുദ്ധിമുട്ടുകളുണ്ടായിട്ടും ഞാൻ വൈകുണ്ഠ ഏകാദശിവ്രതം എടുത്തു. അന്നേദിവസം ഞാൻ രാവിലെ തിരുവല്ലാ ശ്രീവല്ലഭക്ഷേത്രത്തിൽ പോയി. അകത്തു വലത്തുവച്ചുതൊഴുമ്പോൾ പടിഞ്ഞാറേ നടയിൽ ഒരു പൂച്ച കിടപ്പുണ്ടായിരുന്നു. അതിനെ കണ്ട് ഞാൻ നിന്നു. അപ്പോൾ അത് ഓടി വന്ന് എന്നെ ഉരുമ്മിക്കൊണ്ട് മൂന്നാലു തവണ വലം വച്ചു. പലരും വലം വയ്ക്കുന്നുണ്ടായിരുന്നു. അവരുടെ അടുത്തേക്കൊന്നും ആ പൂച്ചപോയില്ല. വലത്തുവയ്ക്കുന്നവർ ഇത് നോക്കിക്കൊണ്ട് കടന്നു പോയി. രണ്ടാമത്തെ വലം വച്ചപ്പോഴും പൂച്ച എന്നെ കാത്ത് അവിടെ നിന്നു. അപ്പോൾ ഞാനതിൻ്റെ നെറ്റിയ്ക്ക് ചന്ദനം തൊടുവിച്ചു. അനുസരണയുള്ള ഒരുകുഞ്ഞിനെ പോലെ അതുനിന്നു തന്നു. മൂന്നാമത്തെ വലം വച്ചു വന്നപ്പോൾ കണ്ടില്ല. എനിയ്ക്കത് വല്ലാത്തൊരനുഭവമായിരുന്നു. വീട്ടിൽ വന്ന് ഞാനെൻ്റെ ഭർത്താവിനോടതു പറയുമ്പോൾ അത് ഭഗവാൻ തന്നെയായിരുന്നോ എന്ന് സംശയം തോന്നി. വൈകുണ്ഠ ഏകാദശിയും എടുക്കണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നു.
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@muraleedharannair384321 күн бұрын
എന്റെ ചേച്ചി വർഷങ്ങൾ ആയി ഏകാദശി, പ്രദോഷം, ഷഷ്ടി ഇവ എല്ലാം എടുക്കും. 3ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കും. പ്രദോഷത്തിന്റെ അന്ന് സന്ധ്യ കഴിഞ്ഞു എന്തെങ്കിലും പഴം കഴിക്കും. വിപിൻ പറഞ്ഞ ലക്ഷണങ്ങൾ ചേച്ചി യെ സംബന്ധിച്ച് ശെരി ആണ്. എന്നാൽ എനിക്ക് പറ്റില്ല ട്ടോ. ഞാൻ പ്രഷർ, ഷുഗർ ഇവ എല്ലാം ഉണ്ട്.. ചേച്ചി ക്ക് ഒരു അസുഖവും ഇല്ല.. വിപിൻ പറഞ്ഞപ്പോൾ ചേച്ചിയുടെ കാര്യം എല്ലാം ശെരി ആണ് ട്ടോ. ശിവ ഭക്ത യാണ്. എന്തായാലും കണ്ണന്റെ അനുഗ്രഹം ഉണ്ട് എന്ന് കേട്ടപ്പോൾ വലിയ സന്തോഷം 🙏🙏🙏
@ashasarun171321 күн бұрын
Enik ഏകാദശി a nnu job kitti ഹരേകൃഷ്ണ 🙏🏻
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Rashitha.m21 күн бұрын
ഹരേ കൃഷ്ണ 🙏❤ആരോഗ്യം പ്രശ്നം ഉള്ളത് കൊണ്ട് ഏകദാശി വൃതം എടുത്തില്ല .പക്ഷെ ഈ സൂചനകൾ ഒക്കെ ലഭിച്ചിന് ഇന്നലെ😊സ്പോൺസർക്ക് നല്ലത് വരട്ടെ.
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@ranjinirv608321 күн бұрын
ജനുവരി 14. 3 day of go ernakulam namal poem
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@Aswathy10121 күн бұрын
സത്യമാണ് എനിക്ക് അമ്പലത്തിൽ പോകാൻ പറ്റാത്ത അവസ്ഥ ആയിരുന്നു ഞാൻ അകത്തിരുന്നു ചൊല്ലാൻ പറ്റുന്ന നാമങ്ങൾ ചൊല്ലിക്കൊണ്ടിരുന്നു എനിക്ക് ഉറക്കം വരുന്നു എന്ന് തോന്നി ഞാൻ പുറത്തിറങ്ങി നിന്ന് നാരായണാ നാരായണ ചൊല്ലി. എനിക്ക് ഏകാദശി എടുത്തിട്ടുള്ളപ്പോൾ മുൻപ് ചന്ധന തിരിയുടെ മണം വന്നപ്പോൾ എനിക്ക് മനസ്സിലായി. അതുപോലെ വരുന്നുണ്ടോ എന്ന് ശ്രദ്ധിച്ചു നാമം ചൊല്ലി അപ്പോൾ ഒരു സൂര്യ ഗ്രഹണ സമയത്തുള്ള അന്തരീക്ഷം കാക്കകൾ കരയുന്നു കിളികൾ ബഹളം വെച്ചു ഗരുഡൻ വീടിനു മേൽ വട്ടമിട്ടു പറന്നു പനിനീർ മണം ചെറിയ രീതിയിൽ തോന്നി എനിക്ക് മനസ്സിലായി ഭഗവാന്റെ സാമീപ്യം കണ്ണാ... 🙏🏻🙏🏻🙏🏻❤️💙
@ponni978421 күн бұрын
ദശമി ദിനത്തിൽ കുറേ കാക്കകൾ വന്നിരുന്നു വീടിനടുത്ത്☺️... ഹരേ കൃഷ്ണ🙏🏻
@bindus453721 күн бұрын
🙏🙏🙏🙏
@devikrishnasajan499921 күн бұрын
ഇന്നലെ ഞാൻ ഏകാദഷി വൃതം എടുത്തു അപ്പോൾ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോകാൻ വീട്ടിൽ നിന്നും ഇറങ്ങാൻ നേരം ഒരു കൃഷ്ണ പരുന്ത് എന്റെ വീട്ടിനു മുകളിലുടി വട്ടമിട്ടു പറന്നു കുറച്ചു ദൂരം എന്നെ യാത്ര ആക്കുവാൻ കൂടെ ഉണ്ടായിരുന്നു ഗുരുവായൂർ ഏകാദഷി എടുത്തപ്പോഴും വന്നിട്ടുണ്ടായിരുന്നു ആ ഫോട്ടോ നമ്മുടെ ഗ്രൂപ്പിൽ ഞാൻ ഇട്ടിട്ടുണ്ട് ഭഗവാൻ ഭക്തരോടൊപ്പം എപ്പോഴും കാണും കഴിഞ്ഞ ഗുരുവായൂർ ഏകദശിക്കു ഞാൻ ഭാഗവദ് ഗീത വായിച്ചു കൊണ്ടിരുന്നപ്പോൾ എനിക്ക് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ call വന്നു ഇപ്പോൾ ഞാൻ ജോലിക്ക് പോകുന്നു എന്റെ വല്യ ദുഃഖം ആയിരുന്നു ജോലിയില്ലാത്തതു ഭഗവാൻ അതും തന്നു ❤😊🥰
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@sujacc810421 күн бұрын
കാക്കകൾ കരഞ്ഞു. പരുന്ത് പറന്നു. സന്തോഷം. ഞാൻ വീഡിയോ പിടിച്ചു.
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊
@prajithapp835421 күн бұрын
തുളസി bracelet കിട്ടുമോ
@Engilumentekrishna21 күн бұрын
***ഓരോന്നിന്റെയും വിശദമായ വില വിവരങ്ങൾക്ക് താഴെകാണുന്ന ** 👇👇 *ഈ നമ്പറിലേക്ക് മെസ്സേജ് ചെയ്യാവുന്നതാണ് ട്ടോ* __🤗🙏 🌿```എങ്കിലും എന്റെ കൃഷ്ണ THE DEVOTEE STORE official WHATS APP NUMBER ``` 📖*7306472095* *📖
@Akhilrajan-k3i21 күн бұрын
Kaka vanu
@engilumentekrishna2.021 күн бұрын
Hare krishna🙏🏻
@Sreedevi-zr8gx21 күн бұрын
ഹരേകൃഷ്ണ, ഗുരുവായൂരപ്പാ കാത്തുകൊള്ളണമേ 🙏🙏🙏
@surabhichinnu1421 күн бұрын
കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@Ommana-c4c21 күн бұрын
🙏🏾🕉️🙏🏾 ഹരേ കൃഷ്ണ 🙏🏾🕉️🙏🏾
@SmithaVijesh-k7i20 күн бұрын
ഹരേ കൃഷ്ണ ❤🙏
@swathikworld340621 күн бұрын
Hare Krishna 🙏
@krishnanivedyak.s50659 күн бұрын
Hare krishnaa 🙏🏼
@sheeja181021 күн бұрын
Hare krishna🙏🙏🙏🙏🙏🙏🙏🙏🙏
@sujac945221 күн бұрын
🙏🙏
@remadeviraghukumar588221 күн бұрын
Harekrishna
@rakhiajay642521 күн бұрын
ഹരേ കൃഷ്ണ 🙏❤
@Engilumentekrishna21 күн бұрын
ഭഗവാന്റെ കൃപയും കടാക്ഷവും എന്നും എന്നേക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️🕊🌿🌹🌹🌹🙏🙏🙏🙏😊😊😊😊😊🌝😊😊🌝😊🌝😊