Holes ഉള്ള നെറ്റിന് fan വെച്ചാൽ air പുറത്തേക് പോകുമോ, hole ഉള്ളത് അല്ലെ 😃 plz rply
@minimolpm42352 жыл бұрын
കൂൺ വിൽക്കൺവേണ്ടി pack ചെയ്യുന്നതിന്റെ ഒരു വീഡിയോ ഇടമോ
@shibupeedikayil8603 жыл бұрын
400 sq feet സ്ഥലം നീളവും വീതിയും ഉയരവും എത്രയാണ്. ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ ആണ് ഇത്. ഷെഡ് നിർമ്മാണം . വളരെ simple ആയി അവതരിപ്പിച്ചു.
@pachathuruthu56003 жыл бұрын
30-13 ഫീറ്റ് ആണ് എന്റെ കൂൺ ഷെഡ്. അതിന് പ്രേത്യേകിച്ചു അളവൊന്നുമില്ല. നിങ്ങളുടെ സ്ഥലത്തിന് അനുസരിച്ചു എടുക്കാം. പൊക്കം 11 ഫീറ്റ് കൊടുത്തിട്ടുണ്ട്, പൊക്കം കൂടുതൽ കൊടുത്താൽ ചൂട് കുറക്കാം
@girijabalakrishnan10463 жыл бұрын
👍🏻👍🏻,ചെറിയ രീതിയിൽ കൂൺ കൃഷി ചെയ്യാൻ, ആദ്യത്തെ shed പോലെ, ഉണ്ടാക്കിയാൽ മതിയോ,( ചിപ്പി കൂൺ, വീട്ടാവശ്യത്തിന് ചെയ്യാൻ ആണ് )
@pachathuruthu56003 жыл бұрын
മതി.
@girijabalakrishnan10463 жыл бұрын
@@pachathuruthu5600 🙏🏻😊
@girijabalakrishnan10463 жыл бұрын
🙏🏻, 60 bed ഒക്കെ ഇടാൻ,ചെറിയ shed നു മിനിമം size എത്ര കൊടുക്കണം, നമുക്ക് മേൽക്കൂരയ്ക്ക്, flex ഉപയോഗിക്കാമോ
@pachathuruthu56003 жыл бұрын
@@girijabalakrishnan1046 മേൽക്കൂരക്ക് ഫ്ലെക്സ് ഉപയോഗിക്കാം. 60 ബെഡ് ഇടാൻ 50 sqt സ്ഥലം മതിയാകും
@girijabalakrishnan10463 жыл бұрын
@@pachathuruthu5600 🙏🏻🙏🏻😍
@thulasipm9023 жыл бұрын
Hi mam.fogger system use cheyyumbol water virinja koonil aayal ath azhuki poville.
@pachathuruthu56003 жыл бұрын
വിരിഞ്ഞകൂണിൽ വെള്ളം വീഴരുത്.വിളവ് എടുത്തതിനു ശേഷം വെള്ളം സ്പ്ര ചെയ്യാം
@HajeeHassan9 ай бұрын
Etthengana vilkkunne.spmktil chodikkamo.
@pachathuruthu56009 ай бұрын
പച്ചക്കറി കടകൾ സൂപ്പർമാർകെറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കം
@paaru336 ай бұрын
Bacteria rogangal undaaville??
@pachathuruthu56006 ай бұрын
കുറവാണ്
@ajayakumarajayakumar7962 Жыл бұрын
എത്ര സ്ക്വയർ ഫീറ്റാണ് ?
@pachathuruthu5600 Жыл бұрын
950
@bintuanandhu32273 жыл бұрын
Mam 600 bed idan ekadhesam ethra square feet shed venam endhakum chilav enn parayumo?
@pachathuruthu56003 жыл бұрын
600 ബെഡ് തൂക്കാൻ ഏകദേശം 250-300 sqt സ്ഥലം ആവശ്യമാണ്. ഏകദേശം 80,000 രൂപ ചിലവ് വരും
@pranav.c77082 жыл бұрын
mam 1000 bed il ninnum daily ethra kg kittum namukk
@pachathuruthu56002 жыл бұрын
10 to 15
@Urchoice-7863 ай бұрын
1 bedil ninnum average 200gram kittuvanel 1000bedil ninuum 200kg kittende..😮
@sabeena61393 жыл бұрын
200 ഗ്രം കൂൺ കടയിൽ kodukkumpo എത്ര rs vangaaam chippi koon