കൂടെ നിന്ന് ചതിക്കുന്ന കൂട്ടുകാരെ പരിചയം ഉണ്ടോ നിങ്ങൾക്ക് ?? വിഷമങ്ങൾ പങ്കു വക്കാൻ ആരും ഇല്ല്യ ?

  Рет қаралды 74,230

Veena's Curryworld

Veena's Curryworld

Күн бұрын

Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
Please like and subscribe us:
/ veenascurryworld
------------------------------------------------------------------------------------------------------------
Please Join our Whatsapp Channel for not missing any of my videos 👇
www.whatsapp.c...
------------------------------------------------------------------------------------------------------------------
Follow us on Insta :
/ veenascurryworld
----------------------------------------------------------------------------
Follow us on Facebook:
/ veenascurryworld
----------------------------------------------------------------------------
Follow us on Twitter:
/ veenajan
------------------------------------------------
Website URL:
curryworld.me
-------------------------------------
U Can Mail me :
veeenajan@gmail.com

Пікірлер: 459
@sajitha7278
@sajitha7278 4 ай бұрын
നമ്മളുടെ കാര്യം കേൾക്കാൻ പറ്റിയ സുഹൃത്തിനെ കിട്ടുന്നത് ഒരു ഭാഗ്യം ആണ് ❣️അപൂർവമാണ് വീണ♥️
@VeenasCurryworld
@VeenasCurryworld 4 ай бұрын
Yes dear
@amalthaha7881
@amalthaha7881 4 ай бұрын
ചേച്ചി ഒരുപാട് കാര്യങ്ങൾ കവർ ചെയ്യ്തു. അതും ഞാൻ, ചേച്ചി എൻറ്റെ കണ്ണുകളിലേക്ക് നോക്കി പറയുന്നത് പോലെ കേട്ടിരുന്നു. ക്ഷമയോടെ കേൾക്കാൻ ഉൾക്കൊളളാൻ കഴിയുന്നവര്‍ക്ക് ഇത് സഹായം ആവും🙏 God Bless you My dear Chechi ❤ (Mumdas)
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u my dear .. u r the person behind this video 🥰🥰
@amalthaha7881
@amalthaha7881 4 ай бұрын
@renjujacob1261
@renjujacob1261 4 ай бұрын
I never had a true friend. But that only made me double stronger and I'm my best friend
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰 great dear
@ishani7184
@ishani7184 4 ай бұрын
yea that's the attitude❤. be your best friend love yourself more help the needy make yourself happy ❤.
@sreedeviharidas6625
@sreedeviharidas6625 4 ай бұрын
True
@beenamuralidhar8020
@beenamuralidhar8020 4 ай бұрын
Me tooo
@SurendraSankhla-i5q
@SurendraSankhla-i5q Ай бұрын
@@renjujacob1261 you are the best
@vijayalakshmilakshmi3595
@vijayalakshmilakshmi3595 4 ай бұрын
അങ്ങനെ ഒരാളെ അടുത്ത ജന്മത്തിലെങ്കിലും കിട്ടണേ എന്നു വിചാരിക്കാറുണ്ട്.. വീണ ഭയങ്കര സുന്ദരി ആയിരിക്കുന്നു സാരി.. അടിപൊളി.. 🥰🥰😍😍❤️❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰❤️
@ishani7184
@ishani7184 4 ай бұрын
daivam undenne ❤ engine engilum okke munnottu pokum nammal thalarathe munnottu pokaan ready annengil.
@beenageorge8120
@beenageorge8120 4 ай бұрын
@noorjimohamed6402
@noorjimohamed6402 2 ай бұрын
Hi veena ❤❤🥰🥰
@bini_bharathan
@bini_bharathan 4 ай бұрын
വീണ വീണ്ടും വീഡിയോ യുമായി വന്നപ്പോ ഒരുപാട് സന്തോഷം 🥰🥰.. അന്ന് സങ്കടപ്പെട്ടു കണ്ടപ്പോ feel ആയി.. വീണ ചിരിച്ചു കാണുന്നത് തന്നെ ഞങ്ങൾ എല്ലാവർക്കും ഇഷ്ടം, 🥰🥰
@VeenasCurryworld
@VeenasCurryworld 4 ай бұрын
Oru padu santhosham Bini 🥰 veendum bini yude comment kandathil happy aayi
@AbdulmanafManaf-iw5il
@AbdulmanafManaf-iw5il 4 ай бұрын
വീണ തന്നെയാണോ ഈ പറയുന്നത്👍👍
@VeenasCurryworld
@VeenasCurryworld 4 ай бұрын
Yes
@Noufal-kb1qc
@Noufal-kb1qc 4 ай бұрын
വീണ ചേച്ചി സുന്ദരിയായത് പോലെ മോട്ടിവേഷനും സുന്ദരം തന്നെ വളരെ ഇഷ്ട്ടായി ചേച്ചിയെയും മോട്ടിവേഷനും
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much dear
@sujathak144
@sujathak144 4 ай бұрын
ഈ veenayeyaanu ഞങ്ങൾക്ക് ഇഷ്ടം..സന്തോഷം...വീണ്ടും വന്നതിൽ......കുറെപേർക്ക്.ആശ്വാസമാണ് വീണയുടെ.സംസാരം....❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🤗🥰🙏
@rajasreeramesh6083
@rajasreeramesh6083 4 ай бұрын
അങ്ങനെ ഒരാളെ കിട്ടാൻ പാടാണ്. കുറച്ചൊക്കെ എന്റെ മക്കൾ കേൾക്കും 🥰🥰🥰
@sitharamahindra8701
@sitharamahindra8701 4 ай бұрын
Veenechy,I think God is the most 'reliable' listener.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Hmm
@Parvathy08
@Parvathy08 4 ай бұрын
Satyam. Njan epolum athanu Cheyaru. Deivathodu ellam parayum. Vishvasathode.
@sitharamahindra8701
@sitharamahindra8701 4 ай бұрын
@@Parvathy08 No one else can realize that facts&consider it with due care.
@blessyjacob338
@blessyjacob338 4 ай бұрын
💯
@Anna-lg8hw
@Anna-lg8hw 4 ай бұрын
Veena യുടെ motivational classes എല്ലാം super ആണ് ട്ടോ. സ്വന്തം അനുഭവം തന്നെയാണ് ഏറ്റവും വലിയ ഗുരു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ ❤❤🎉🎉
@VeenasCurryworld
@VeenasCurryworld 2 ай бұрын
🥰🥰
@sherinjoy7530
@sherinjoy7530 4 ай бұрын
എന്നെ കൂടെ നിന്ന് ചതിച്ചത് എന്റെ സ്വന്തം കൂടെപിറപ്പ് ആണ്. I will never ever forget that she made my life horrible when I was going through the toughest phase of my life.. nobody there to talk, no friends, no family beside me as I live in another country. പിന്നെ ആരേം വിശ്വസിക്കാനും തോന്നുന്നില്ല.. ഞാൻ എന്റെ മനസ്സിൽ എന്നോട് തന്നെ സംസാരിച്ചു ഇങ്ങനെ പോണു..
@VeenasCurryworld
@VeenasCurryworld 4 ай бұрын
Aareya alle nammal viswasikka
@lalithaabraham2941
@lalithaabraham2941 2 ай бұрын
Improve self reliance and confidence which can lead to a better life.Always think we came to this earth alone and will go in the same way. As it says,"Thanikku thanum purakku thoonum"
@minisworld4876
@minisworld4876 Ай бұрын
💯
@Suresh-sv9tt
@Suresh-sv9tt 3 ай бұрын
ചേച്ചി സുന്ദരി യാണ് സുന്ദരമായ വാക്കും എന്തുപറഞ്ഞാലും മനസിലാകുന്ന വിധത്തിൽ പറയും റെസിപികളും അങ്ങനെ തന്നെ സംസാരം കേൾക്കാൻ പൂരപൊടിയാണ് ആദ്യ വീഡിയോ അന്നുമുതൽ എപ്പോഴെങ്കിലും കാണാൻ സാധിക്കുള്ളൂ
@beenaajith4986
@beenaajith4986 4 ай бұрын
Yes veena very true , friends are " precious " 1988 തൊട്ടുള്ള friends ഉണ്ട്‌ എനിക്ക് ഇപ്പോളും , അതിൽ എന്റെ മക്കളുടെ age ഉള്ളവരും ഉണ്ട്‌ എന്റെ മക്കളെ പോലെ ഞാൻ അവരെയും സ്നേഹിക്കുന്നു അവർ എന്നെ കൈ വെള്ളയിൽ വെച്ചാണ് കൊണ്ടു നടക്കുന്നത് , തെറ്റുകളും കുറവുകളും ഒക്കെ ഉണ്ടാകും , എന്നാൽ എല്ലാം മറന്നും പൊറുത്തും മുന്നോട്ട് പോകുക , അല്ലേ veena 👍🥰
@sreejams7098
@sreejams7098 3 ай бұрын
എനിക്ക് കുറച്ചു വർഷങ്ങൾക്കു മുൻപ് വരെ ഇതുപോലൊരാൾ ഉണ്ടായിരുന്നു എന്റെ ജീവിതത്തിൽ. പക്ഷെ പിന്നിൽ നിന്ന് എനിക്കെതിരെ വളരെ വേദനിക്കുന്നതരത്തിൽ അപമാനങ്ങൾ പറഞ്ഞുപരതിയിരുന്നു എന്ന് ഞാനറിഞ്ഞപ്പോൾ എനിക്കുണ്ടായ വിഷമത്തിൽ നിന്നും അതുമൂലം ഞാൻ അകപ്പെട്ടുപോയ ഡിപ്രഷനിൽ നിന്നും എനിക്കിതുവരെ കരകയറാൻ പറ്റിയിട്ടില്ല... അത്രയ്ക്കും തകർത്തുകളഞ്ഞു എന്നെ എന്റെ എല്ലാമായിരുന്ന ചേച്ചി😔ഇപ്പോൾ ഞാൻ എന്നിൽത്തന്നെ ഒതുങ്ങിപ്പോയി മറ്റുള്ളവരോട് ഒന്ന് സംസാരിക്കാൻ പോലും പേടിയാണ് 😔
@Paathus1145
@Paathus1145 3 ай бұрын
എനിക്കും ഇത് പോലെ തന്നെ
@hemalathanair1751
@hemalathanair1751 3 ай бұрын
ഇതുപോലെ ആണ് എന്റെയും അനുഭവം
@su84713
@su84713 3 ай бұрын
എനിക്ക് അത് മാത്രമേ ഉണ്ടായിട്ടുള്ളൂ ഞാൻ വെറും പൊട്ടി ആയി പോയിട്ടുണ്ട്. ഞാൻ എല്ലാവരുടെയും വിഷമങ്ങൾ കേൾക്കും പരിഹരിക്കും പക്ഷേ അവർ തന്നെ പാരകൾ ആയിട്ടുണ്ട് ഇപ്പോൾ പഠിച്ചു.... എന്നാലും ദൈവം സ്നേഹിക്കുന്ന പോലെ എന്നെ സ്നേഹിക്കുന്ന കരുതുന്ന എല്ലാ വിഷമങ്ങളും മനസിലാക്കുന്ന മനസ് തുറന്ന് സ്നേഹിക്കുന്ന മറയില്ലാത്ത സ്നേഹമുള്ള ഒരേ ഒരു ഫ്രണ്ട് എനിക്കും ഉണ്ട് 25 വർഷമായി എൻ്റെ സുഖത്തിലും ദു:ഖത്തിലും എൻ്റെ കൂടെ നിന്ന എൻ്റെ ഹസ്ബൻ്റ്❤️❤️
@elizabethanngeorge8641
@elizabethanngeorge8641 4 ай бұрын
നമ്മളെ കേട്ടിട്ട് മറുപക്ഷത് ചെന്ന് വേറൊരു തരത്തിൽ പറയുന്നവർ ഉണ്ട് സ്വന്തം പോലെ കരുതിയവർ അത് അവരെ ഒഴിവാക്കണം .പ്രത്യേകിച്ചു സ്വന്തക്കാർ കാണുമ്പം ഹായ് ഹലോ മതി
@VeenasCurryworld
@VeenasCurryworld 4 ай бұрын
Yes
@alfiyas7072
@alfiyas7072 4 ай бұрын
Athe
@fredad.9060
@fredad.9060 4 ай бұрын
Good afternoon. Few topics that I would like to know 1. A working day in your life. 2. Details of your makeup for video shoot. I like all the shades of your lip sticks. Shuttle and yet beautiful. Your skin care routine etc 3. Current workout schedule 4. If you are a reader, any book recommendations … or tips how to make reading a daily habit in this busy schedule.
@ayshanisar8327
@ayshanisar8327 4 ай бұрын
നിങ്ങളെ കാണുമ്പോൾ ഞാൻ എന്തോക്കെയോ miss ചെയ്യുന്നു. ഒരു കാലത്ത് നിങ്ങൾ എന്റെ വഴികാട്ടി ആയിരുന്നു 7 വർഷം ആകുന്നു. ഖത്തറിൽ njanum husbandum ഉള്ളപ്പോൾ ഒരുപാട് സഹായം ആയിട്ടുണ്ട് ആദ്യമായി വറുത്തരച്ച കടല കറി വെച്ചതും റവ ഇഡലി ഉണ്ടാക്കിയതും എല്ലാം ഓർക്കുമ്പോൾ സന്തോഷം വരുന്നു. എന്തോരു ടേസ്റ്റ് ആയിരുന്നു എല്ലാത്തിനും 😘
@geejabai6643
@geejabai6643 17 күн бұрын
അങ്ങനെ ഒരു ആൾ കൂടെ ഇല്ല്യാത്തതാണ് ഇന്നും എന്റെ എറ്റവും വലിയ വേദന.... ദുഃഖം. എന്നാലും എങ്ങനെയൊക്കൊയോ ജീവിതം കടന്ന് പോവുന്നുണ്ട്. 🥰
@VeenasCurryworld
@VeenasCurryworld 16 күн бұрын
Ellam sari aakum dear
@geejabai6643
@geejabai6643 16 күн бұрын
@@VeenasCurryworld 🙏💞❤️
@avanimanoj3451
@avanimanoj3451 4 ай бұрын
Ennente veenechi kuttiye kanan nalla bhangiyundetto.❤❤❤❤ god bless you chechiiii.🙏🙏🙏🙏
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u my dear 🥰
@deepaajai1539
@deepaajai1539 4 ай бұрын
Nalla topic ❤ nalla samsaram ❤ ini pazhayathupole cooking video thudangiyalum azchayil oru divasam ithupoloru video idu chechi... Kureperkk athoru upakaram ayirikkum ❤ tc chechu 🥰💖
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰🤗
@rugminir8169
@rugminir8169 4 ай бұрын
Very good motivation Veena . Expects more motivation videos. Stay blessed.
@archanaarchana.s4300
@archanaarchana.s4300 4 ай бұрын
ചേച്ചി നല്ലൊരു topic ആണ് സംസാരിച്ചത് 👍👍👍 ഒത്തിരി സന്തോഷം ❤❤❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰
@girishkonny1
@girishkonny1 4 ай бұрын
ശരിക്കും ഉണ്ട്.. എന്റെ എല്ലാ കാര്യങ്ങളും ഷെയർ ചെയ്തിരുന്ന ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു.. ഒരു സമയം കഴിഞ്ഞപ്പോൾ ആണ് അവൻ എന്നെ ചിരിച്ചു കൊണ്ട് ചതിക്കുവാണെന്ന് മനസിലായത്.. ശരിക്കും തകർന്നു പോയി.. ഇപ്പോൾ ഒരു കോൺടാക്ട്ടും ഇല്ല.. കൂട്ടുകാരോടൊക്കെ ഇപ്പോൾ ഒരു അകലം ഇട്ടാണ് നില്കുന്നത്.. ആരോടും പേർസണൽ കാര്യങ്ങൾ ഇപ്പോൾ പറയാറില്ല.. ശരിക്കും പറഞ്ഞാൽ കുടുംബത്തിലേക്ക് ഒതുങ്ങി.. പക്ഷെ എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റില്ലല്ലോ.. അതൊക്കെ ഉള്ളിൽ ഒതുക്കി ഇങ്ങനെ ജീവിച്ചു പോകുന്നു
@elzabiju2203
@elzabiju2203 4 ай бұрын
Good to hear Veena.. .what you said about the children is true . society is still the same..they focus on one's weakness and wants to ask about that person only thus getting satisfaction knowing that he or she is good for nothing..Veena take care of your health ..slowly get up from chair or you can sit there for sometime more
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u dear 🥰🤗
@luxe._.heaven8055
@luxe._.heaven8055 3 ай бұрын
കള്ളപ്പം recipe ചെയ്യാമോ ചേച്ചി????? ഞാൻ എന്ത് ഉണ്ടാക്കാൻ തുടങ്ങുന്നതിനു മുമ്പ് ചേച്ചിയുടെ ചാനലിൽ ഒന്ന് അത് search ചെയ്തതിനു ശേഷം ഞാൻ ഉണ്ടാക്കുകയുള്ളൂ. അപ്പോൾ ഒരു confidence ❤❤❤❤
@sreepravi1
@sreepravi1 4 ай бұрын
ഇതിലെ ഒരുപാട് കാര്യങ്ങൾ എന്റെ same അവസ്ഥ ആണ്. ഇപ്പോഴും friendship troma അനുഭവിച്ചു സ്വയം മാറികൊണ്ടിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഞാനും മക്കളോട് ഇതേ കാര്യങ്ങൾ പറയാറുണ്ട്. ❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰
@Pachamaala
@Pachamaala 3 ай бұрын
Living in dubai for 25 years and I’ve not had that kind of a genuine friend to chill or confide in 😔..So I go to my pup and nature.. Afterthought: I’m sure there are many mallus like me in Dubai who needs one - we could form a group and meet for coffee and take it up from there. Maybe we might find that friend.
@TheVasantha63
@TheVasantha63 4 ай бұрын
I don’t have any good close friend. Its not easy for ladies to be best friends forever. I see men can be good friends. So I’m a silent friend to myself.
@VeenasCurryworld
@VeenasCurryworld 4 ай бұрын
☺️ ladies lum und dear
@NABZ1011
@NABZ1011 3 ай бұрын
വീണ ചേച്ചി ഇങ്ങിനെയുള്ള videos ചെയ്യൂ. ചാനൽ എത്ര മാത്രം ചേച്ചിക്ക് ഇഷ്ടം ആണെന്ന് ചേച്ചിയുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സിലായി .. ചേച്ചി ധൈര്യമായി ഇരിക്കൂ, ഞങ്ങളെല്ലാവരും കൂടെയുണ്ട്
@zeenavarghese
@zeenavarghese 4 ай бұрын
Veenadear videos kandapol othiri santhosham❤❤innu nalla sundari ayirikunu😊😊veena paranja topic nalathanu...enikum oru padu friends und pakshe enthenkilum vishmam vanal arodum vilichu parayan thonarila ipol..bcoz enik thonitundu avark kelkan talparyamila ennu...elarum busy aanalo ipol..athrekum kshema ila arkum..njan elarodem sankadangal avar paranjal kelkarumdu..enne kondu patuna pole reply kodukarundu...pakshe njan ipol arem vilichu parayarila...karanam ipol arkum kelkan talparyamilatha pole ennoru thonnal...pakshe njan elarodum friendship keep cheyarundu...athil oru mattom illa 😊😊thanx veena dear naloru topic share cheyththinu❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Oh dear 🥰🥰
@jeenathomas3935
@jeenathomas3935 4 ай бұрын
Wow, ❤super video🥰🥰 ithrem nal kandathil vechu yettavum ishtapetra video🥰🥰my mind also same like you❤❤❤❤Iam also not compelling my child to study study,veena paranjathu yellam sathyamaya karyam,njan yente friendship orupadu value kodukkunna alanu🙏🙏my best friend my Amma❤❤❤❤❤❤❤🙏🙏🙏Thank you for the wonderful video🥰🥰🥰🥰🥰❤️❤️❤️❤️❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
That’s great to hear dear
@trinity832
@trinity832 4 ай бұрын
5 Varasham aai videshath naati poovan pattathe Almost 1M debt aai stuck aai kedakunnu! Aarodum ith vare complaints paranjnitila. Aarem depend cheythitila! Pakaram learnt to fight life alone❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
Great dear
@lekhajayan6310
@lekhajayan6310 4 ай бұрын
ഇന്ന്, എന്നത്തേതിലും സുന്ദരി ആയിട്ടുണ്ട് 😍കുറെ valuable tips ആണ് പറഞ്ഞത്. ഈ കാലത്ത് നല്ല കേൾവിക്കാർ കുറവാണ്. സൗഹൃദത്തിന് വലിയ importance കൊടുക്കുന്ന ആൾ ആണ് ഞാൻ.എനിക്കും വിരലിൽ എണ്ണാവുന്ന നല്ല കുറച്ച് സൗഹൃദങ്ങൾ ഉണ്ടായിരുന്നു.അത് keep up ചെയ്യാൻ നമ്മൾ അങ്ങോട്ട് ഇടുന്ന effort ൻ്റ 1% പോലും തിരിച്ച് കിട്ടുന്നില്ല എന്ന് മനസ്സിലാക്കിയപ്പോൾ, ഞാനും ഒരു അകലം പാലിച്ചു പലരിൽ നിന്നും. ഇപ്പോൾ ഞാൻ തന്നെ ആണ് എൻ്റെ best friend. അടുത്ത topic teenagers ൻ്റെ mood swings & other issues എങ്ങനെ കൈകാര്യം ചെയ്യാം എന്നത് ആകട്ടെ. 2 teenagers നെ manage ചെയ്യുന്ന അമ്മ എന്ന നിലയ്ക്ക്, അതിനെ കുറിച്ച് സംസാരിക്കാൻ,I think you r the apt person 😊
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u my dear . Pandu oru video ittirunnu sure aayum eppolathe status vachu aa topic parayan sramikkam Tto
@lekhajayan6310
@lekhajayan6310 4 ай бұрын
@@VeenasCurryworld ....thank you dear🥰
@smiisworld1429
@smiisworld1429 4 ай бұрын
Well said veena👍Nice talk and you looking so pretty❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much dear
@bilbyskitchenandtips1958
@bilbyskitchenandtips1958 4 ай бұрын
ആരെയും കണ്ണ് അടച്ചു വിശ്വസിക്കരുത് എന്ന പാഠം ഞാനും പഠിച്ചു.. ഒരു അനുഭവം ☹️ ഉറ്റ കൂട്ടുകാരി ആണെന്ന് കരുതിയ ആള് തന്നെ ചതിച്ചു.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥲
@soumyapsy4661
@soumyapsy4661 4 ай бұрын
Very nice topic ❤ എൻ്റെ best friend ഞാൻ തന്നെ ആണ്😂
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰🥰
@shahidashajahan8288
@shahidashajahan8288 4 ай бұрын
നല്ലൊരു മോട്ടിവേഷൻ ക്ലാസ്സ് വളരെ നല്ലത്❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🙏
@butterflybutterfly4825
@butterflybutterfly4825 3 ай бұрын
വളരെ നല്ല message ആണ് correct കാര്യങ്ങൾ ആണ് ട്ടോ
@fredad.9060
@fredad.9060 4 ай бұрын
Lovely talk. So nice to see you back in action. Keep inspiring. Have a great weekend.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰❤️🙏
@sreedeviharidas6625
@sreedeviharidas6625 4 ай бұрын
Well presented Veena kutty,very clear on each topic,i am my own best friend i released it,and i have heard and believed that your only friend is Almighty God😇💚..as you said only we can help ourself and only we can change and we have to be self sufficient. YES UNCONDITIONAL LOVE..
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰🙏🙏❤️
@deepthijanardhanan1811
@deepthijanardhanan1811 4 ай бұрын
Well explained chechi ❤ Very good topic👌👏 Enikum kiteendu fake friendsnte aduth ninu nalla ettinte pani, pineede doctore kandu counseling oke kazhinjitu aanu onu normal lifeleku thirich vannathu. Athu anubhavichavarke ariyulo athinte oru sugham 😞😢
@VeenasCurryworld
@VeenasCurryworld 4 ай бұрын
Athe dear ..
@sajitha7278
@sajitha7278 4 ай бұрын
ആരോഗ്യം എങ്ങനെ ഉണ്ട്? വീണ കുട്ടി പിങ്ക് സാരിയിൽ സുന്ദരി ആയിട്ടുണ്ട് ❤️❣️🥰വളരെ ശെരിയാണ് ♥️nice video
@VeenasCurryworld
@VeenasCurryworld 4 ай бұрын
Better aayi varunnu dear
@rajisureshbabu5104
@rajisureshbabu5104 4 ай бұрын
Wow... Super vlog🥰❤️❤️❤️ good information veenakutty🥰👍🏻❤️ god bless u dear❤️❤️❤️🙏🏻
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much dear
@minijoshymb4213
@minijoshymb4213 4 ай бұрын
വീണ ഇപ്പൊ കൂടുതൽ സുന്ദരി ആയിരിക്കുന്നു സന്തോഷമായി 🙏❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@sherbeenasbs9663
@sherbeenasbs9663 4 ай бұрын
Informative video Well said veenechi 😊❤️
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much 🙂
@meghnananth
@meghnananth 4 ай бұрын
Chechi , very very relatable video. I am so happy that you posted this topic . For me, it was the right time. I was explaining the same thing to my teenager. Now I just have to make Ishu hear this video for better understanding. Teens and youth must hear this video.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Glad to hear that dear 🥰🥰 valiyamma special aayi class edukkunnud molkku
@alphaabraham4526
@alphaabraham4526 4 ай бұрын
Dear Veena, you have sowed seeds of wisdom. Some might hear some might not understand. Really proud of you and your videos. You must give yourself a tap on the shoulder for sharing the recipes. I have been a follower of you last 6 years. As you mentioned, men/boys can cry. Fake friends can be opportunists also. Peace , a peaceful house is a luxury because we all want to be the future Adanis and Ambanis. Enjoyed your chat very much ❣️
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u so much dear 🥰🥰
@hemalathanair1751
@hemalathanair1751 3 ай бұрын
വിശ്വസിച്ച ഫ്രണ്ട്‌സ് എല്ലാം ചതിച്ച അനുഭവമാണ് എനിക്ക് ഇതുവരേക്കും ഉണ്ടായിട്ടുള്ളത്.. ഇപ്പോൾ പേടിയാണ് ആരെ വിശ്വസിക്കണം എന്ന് മനസിലാകുന്നില്ല...
@winniemonteiro6003
@winniemonteiro6003 4 ай бұрын
Hello veena. Informative topic well done dear .. happy to see you . praying for you all God bless ❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much 🙂
@ransomfromdarkness7236
@ransomfromdarkness7236 4 ай бұрын
നമുക്ക് എന്തും തുറന്ന് പറയാൻ പറ്റുന്ന, നമ്മെളെ വിശ്വസിക്കുന്ന സുഹൃത്തുക്കളെ കിട്ടുന്നതുവരെ ഇത്തരം സന്ദേശങ്ങൾ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും. കാരണം അതുവരെ നമ്മൾ ഒറ്റക്കായിരിയിക്കും. ഞാൻ 2 വർഷമായി ഒറ്റക്കാണ്. അതുമാത്രമല്ല വിശ്വസിച്ചു കൂടെ നിന്ന സുഹൃത്ത് 8 ന്റെ പണിയും തന്നു ഈ കഴിഞ്ഞ ഇടക്ക്. അപ്പോ ജീവിതത്തിൽ നമുക്ക് ഒന്നും predict ചെയ്യാൻ കഴിയില്ല. ഏതാണോ സാഹചര്യം ആ സാഹചര്യത്തെ ഉൾക്കൊള്ളുകയും അതിലൂടെ കടന്നു പോകുകയും ചെയ്യുക.
@sanujaissac2431
@sanujaissac2431 4 ай бұрын
Veena, I missed your videos for a quite long time. Happy to hear your viewpoints on these topics. We are almost of the same age. So much similar in ideas & thoughts. Nice Keep going. 😊😊❤❤
@AswathiP-fp4iy
@AswathiP-fp4iy 3 ай бұрын
Sathyanu veeneachii..❤ velya oru friends circle ipo viralil ennavunna alkarilekk churingy.. so now very happy..
@krishnavenialphonse1462
@krishnavenialphonse1462 4 ай бұрын
Good... In truth we are our true friends...understanding us ...loving our true self and if need make changes in our selves... Always be in gratitude to others whatever / whichever way they were there for us👍👍❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Yes
@sajimundur6210
@sajimundur6210 4 ай бұрын
ഇന്നത്തെ കാലത്ത് ഈ വീഡിയോ യില് പറഞ്ഞപോലെ ഒരാളെ കിട്ടുക എന്നത് പ്രയാസം തന്നെ.... ഒത്തിരി നല്ല ടിപ്സ് ഉദാഹരണ സഹിതം നന്നായി പറഞ്ഞു.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@sreedhrannambiar8384
@sreedhrannambiar8384 4 ай бұрын
Chechi i was so influenced by the documentary on your father pls talk to us about your child hood memories sruthi from dubai hailingfrom kannur at thillankeri
@VeenasCurryworld
@VeenasCurryworld 4 ай бұрын
Sure 😊
@sindhumenon7383
@sindhumenon7383 4 ай бұрын
Happy to see you back veena. Good talk❤❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰🙏
@shabnaashraf4u
@shabnaashraf4u 4 ай бұрын
Faced many situations. I feel some friends are good for some situations no need to expect everything from everyone. We also have mistakes sometimes we may not realize
@nandinihiveenaiamfromhyder6531
@nandinihiveenaiamfromhyder6531 Ай бұрын
❤❤veena curry please pray for waynad people landslide help them Kerala dam old one is also danger bells, wayand help last year my daughter went there I have no friends dear
@lunni3205
@lunni3205 4 ай бұрын
Yesss we have our best friend...... Inspiration talk thank you very much Veenaji.
@VeenasCurryworld
@VeenasCurryworld 4 ай бұрын
My pleasure 😊
@pratheeshkp6027
@pratheeshkp6027 4 ай бұрын
Orayiram suhruthukkal undayalum nammalonnu veenal thanganum kattakyu koodenikkanum chilappol onno rando pere undavullu avaranu genuine persons
@VeenasCurryworld
@VeenasCurryworld 4 ай бұрын
Yes
@kidsbibleworld6365
@kidsbibleworld6365 4 ай бұрын
Manoharamaaya video aanu veena , it helps lots of people, when i go through such situations, i try to depend only on christ dear, vere angum ashwaasam kittarillaa veena, only for some time aanu from others kittarullu.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Sariya dear
@mdrworld6257
@mdrworld6257 4 ай бұрын
Chechi sugamayi irikkunnu ennaranjathil bhayankara santhosham❤god bless you
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰❤️
@ishani7184
@ishani7184 4 ай бұрын
arum vishamam panku vekkaan illengilum munnottu pokum enne. thangaan aalillathavar thalarilla avare veezhaathe daivam kathukollum enne. Anubhavam guru. only one manthra never ever give up and peservance is the key to success.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Athu Sathyam aanu but ellavarkkum ee mental stress undakilla dear
@ishani7184
@ishani7184 4 ай бұрын
@@VeenasCurryworld ariyaam njanum weak aayirrunnu ippozhum oru paridhi varae weak annu but thalarilla orikkalum veezhathe daivam sahayikkum ethengilum reethiyil ennu karuthi munnottu pokunnu. because nammalde veezchayil santhoshikkaan alukal undakum ennaal sincere aayi help cheyyaam arum undakilla chechi 🥰❣. I like your videos love you chechi ❣.
@priyanandakumar8354
@priyanandakumar8354 4 ай бұрын
Nice inspiring talk Veena. What u said is almost true. Great to see u back.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much dear
@user-qt5ub6xb4i
@user-qt5ub6xb4i 4 ай бұрын
Cheechide dressing oky nalla bangi und .... Ente ammak chechide Saree style chyne oky nala ishttaannu💗🥰😍
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you dear 🥰
@praveenatr4651
@praveenatr4651 4 ай бұрын
Sharikkum paranjja karyangal sathyamaanu.nammale manasilakkanum, nammalkku viswasichu kettirikkanum oraal.Good information video....👌👍🥰
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank u dear
@ShabnaBadusha
@ShabnaBadusha 3 ай бұрын
Enodu paraum orupadu per pattavunna athra support cheyum familyil ninnum friends il ninnum.daivathinte sahayam kondu solve cheyyan pattarund,samadanam kodukkarund.
@Parvathy08
@Parvathy08 4 ай бұрын
I never had a true friend till now to share things. I’m now married with 2 kids. May be all those I had earlier, have not been in touch now. So I share all the things to God.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@sobhasreekumar5575
@sobhasreekumar5575 4 ай бұрын
വീണാ സൂപ്പർ എനിക്ക് കാണണം❤❤❤
@rathis8446
@rathis8446 3 ай бұрын
Awesome video, you covered the most important points.
@lunni3205
@lunni3205 4 ай бұрын
Yessss I am also thinking to get such a friend.. ... You are very lucky to have such great or blessed friend.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@shobharavindranadhan1322
@shobharavindranadhan1322 4 ай бұрын
I also would longed to have a true friend whom I can confide everything. But as somebody said it is very difficult to find one these days. We cannot trust our own siblings also sometimes. If we open out our problems etc. they will start judging and it will become a matter of discussion rather than giving a solution. So I agree that you are only your best friend which makes you stronger.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Athe oru best friend ne kittiyilla engil nammal thanne Nammude best friend 🥰
@radhamanisasidhar7468
@radhamanisasidhar7468 4 ай бұрын
❤️👌👍🙌🥰 വീഡിയോ വളരെ ഇഷ്ടപ്പെട്ടു. നല്ല വണ്ണം റസ്റ്റ് എടുക്കുകേട്ടോ❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@shareenahm
@shareenahm 4 ай бұрын
Its very difficult to find a person who is really our well-wisher.however we are good to them and caring for them,they try to exploit our situation.you really seem like a psychiatrist,u have covered nearly all topics related to that.the thing that i have experienced is the people who are around are extremely jealous of our happiness.it includes not only our upgradation financially but even our smallest happiness.i have seen and seeing it even now.how much ever we are good and well wishing for others,they only backstab.this has increased my inner strength and my nearness to Almighty.so love to shareto Almighty alone in prayers.this has been my way.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Very very true dear
@shareenahm
@shareenahm 4 ай бұрын
❤​@@VeenasCurryworld
@navbharat1443
@navbharat1443 4 ай бұрын
People may be jealous of your success
@VeenasCurryworld
@VeenasCurryworld 4 ай бұрын
☺️
@SurendraSankhla-i5q
@SurendraSankhla-i5q Ай бұрын
I don't know the language of the app but when the app speaks it feels really good
@VeenasCurryworld
@VeenasCurryworld Ай бұрын
Plz switch on the subtitles
@SurendraSankhla-i5q
@SurendraSankhla-i5q Ай бұрын
@@VeenasCurryworld ok
@anjanadevi2301
@anjanadevi2301 4 ай бұрын
So beautifully explained everything ❤❤❤. Very nice blog❤❤❤. So beautiful look beautiful saree ❤❤❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much dear ☺️
@dileepskumar958
@dileepskumar958 4 ай бұрын
God is the best friend. atanu nallathu.❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰
@rincydaiju5113
@rincydaiju5113 4 ай бұрын
Good talk ☺️ God bless you.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you 🥰
@ambilissasidharan3352
@ambilissasidharan3352 4 ай бұрын
Happy to see you back dear❤️🥰love you❤️🥰
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much 😊
@prasannaunnikrishnan3634
@prasannaunnikrishnan3634 4 ай бұрын
Very good Veena super motivation❤❤❤❤❤😂
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thank you so much
@anupamamrudhul1994
@anupamamrudhul1994 4 ай бұрын
I am blessed with two best friends like sisters ❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
Super 🥰
@seenathnivas3491
@seenathnivas3491 4 ай бұрын
ഹായ് വീണ, കഴുത്തിൻ്റെ ബുദ്ധിമുട്ട് കുറവുണ്ടോ? എനിക്കും ഇതേ പ്രശ്നമുണ്ട്. ഇപ്പോൾ ഫിസിയോ തെറാപ്പി ചെയ്യുന്നുണ്ടോ?
@girishampady8518
@girishampady8518 4 ай бұрын
💝🥰... ആ ലൈറ്റ് ഓഫാക്കിയാൽ നന്നായിരുന്നു..
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰😂
@adeenaraju3536
@adeenaraju3536 4 ай бұрын
Chechy paranja polethe anubhavam pamdu undayittu und. Chechy parayyumpol njan orkkumayirunnu. Ippol enikku viswasikkan pattunna oru frndine kittiyittu und.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Nice dear 🥰
@ShabnaBadusha
@ShabnaBadusha 3 ай бұрын
Enodu paraum orupadu per pattavunna athra support cheyum familyil ninnum friends il ninnum.daivathinte sahayam kondu solve cheyyan pattarund,samadanam kodukkarund.veena chechiude aduthayirunnu njan thamasam.kannerundakum chechi athanu inganeyokke
@TinkuTisha
@TinkuTisha 4 ай бұрын
8 Psychology Facts About Best Friend 1. If a friendship lasts longer than seven years , psychologists say it will last a lifetime. 2. Never mind losing a friend, because the real one can never be lost. 3. Friendship is not about who you spend time with, it’s about who you have the best time with……… 4. A strong friendship doesn’t need daily conversation, doesn’t always need togetherness. 5. Best friends are people who make your problems their problems just so you don’t have to go through them alone. 6. A true friend is someone who sees the pain in your eyes while everyone else believes the smile on your face. 7. Only a true friend will tell to your face what others were saying behind your back. 8. Sometimes being with your best friend is all the therapy you need. 9. Remember-The one and only best friend you can ever have in your life till eternity is Jesus Christ Our Lord and saviour ❤️😘🥰🙏🏻
@maryamzaynab8314
@maryamzaynab8314 4 ай бұрын
Veena chechi, how do we know if a friend is genuine? I love your recipes and videos..wish to meet you 1 day..❤
@VeenasCurryworld
@VeenasCurryworld 4 ай бұрын
That’s a tough question my dear
@WithLoveKeats
@WithLoveKeats 4 ай бұрын
Chechi you are shining 🥰❤️well said ❤️ lots of love
@lathajayakumar1859
@lathajayakumar1859 4 ай бұрын
Chechi, sugham ആണോ ,health എങ്ങനെ ഉണ്ട് ,ചേച്ചി പറയുന്നതു എല്ലാം ശരിയാണ് ❤, iam from mumbai 🙏
@VeenasCurryworld
@VeenasCurryworld 4 ай бұрын
Health ok aayi varunnu dear
@nourinanaskaithakath4676
@nourinanaskaithakath4676 4 ай бұрын
എനിക്കും ഉണ്ട് അങ്ങനെ രണ്ട് സുഹൃത്തുകൾ ❤
@reeniphilip1179
@reeniphilip1179 4 ай бұрын
Veena what you said is100 percent correct
@jayasreedevidas4665
@jayasreedevidas4665 4 ай бұрын
Health ok ayallo.super speech.Chain &sari adipoli.Chain link tharamo
@VeenasCurryworld
@VeenasCurryworld 4 ай бұрын
K aayi varunnu .. ee mala Kure varsham munne sindooram enna shop il ninnum vagiyatha
@shalini_rajesh
@shalini_rajesh 4 ай бұрын
Good topic veena.. thanks for talking about listening to a friend. Can u and jan chettan give an insight about admission for college admission in uae.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thanks dear .. Can u message me in insta
@lolithasureshprabhu2105
@lolithasureshprabhu2105 4 ай бұрын
Dear sister lot's of love.nice topic ❤
@parvanidheeraj3198
@parvanidheeraj3198 4 ай бұрын
Chachi yude video kanubol sathosham und.... Enik adukala pani onu ariyilayirunu... Mrg kazijapol enik food onu undakan ariyila.. elavaru oninu kolila na parayunath orupad vishamichu.. enik kichen l poyi enthagilu chayanam ennu und but husband nte ammaye pedich onu chayan patunila chechi... kayu kalu virakalane..epol kurach kurach ariyam...
@VeenasCurryworld
@VeenasCurryworld 4 ай бұрын
Sarikkum manasilakum molu de vishamam chechikku
@lethajeyan2435
@lethajeyan2435 4 ай бұрын
Sundariyayi....jutesilk aano sari ?green colour blousum nannakum.
@VeenasCurryworld
@VeenasCurryworld 4 ай бұрын
Jute linen mix .. aa colour blouse illa
@minisanthakumar3510
@minisanthakumar3510 3 ай бұрын
Veena ippol Silicon Oasis il alle thamasam ... Sunday Eve vannal meet cheyyan pattumo 🥰
@parimalavelayudhan7141
@parimalavelayudhan7141 4 ай бұрын
ഹൈ വീണ കുട്ടി പറഞ്ഞതെല്ലാം വളരെ സത്യമായ കാര്യമാണ് അനുഭവിച്ചറിഞ്ഞ സത്യം ❤😊
@VeenasCurryworld
@VeenasCurryworld 4 ай бұрын
❤️❤️
@sushmanedungadi8069
@sushmanedungadi8069 4 ай бұрын
Its very right what you have said I fully agree to what you have said ❤👍
@VeenasCurryworld
@VeenasCurryworld 4 ай бұрын
Thanks dear
@remyasubash9853
@remyasubash9853 4 ай бұрын
Well said❤ veenachechi friend ayi kitunavar bhagyavanmar.
@VeenasCurryworld
@VeenasCurryworld 4 ай бұрын
🥰🥰
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 55 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 13 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 62 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,5 МЛН