കഴിഞ്ഞ വർഷം കറുത്ത വാവ് രാത്രിയിൽ ആരോ എൻ്റെ കഴുത്തിൽ മുറകെ പിടിച്ചു ,എന്നാൽ ആരും അവിടെ ഇല്ല എന്നത് മറ്റൊരു സത്യം ,സൈക്കോളജിയിൽ sleep paralysis , ജ്യോതിഷത്തിൽ പ്രേതനുഭവം , സംഭവം രണ്ടാമത്തെ ആയിരുന്നു , എഴുന്നേൽകണോ ,ഉറക്കെ വിളിക്കണോ പറ്റില്ല ,wuff ഇതുപോലെ ഒരു അനുഭവം ,വീട്ടിൽ negatives ആയിരുന്നു
@sanasyousaf47509 ай бұрын
Onju podappa valla swapnom kandatharikkum
@nidhinthachan13239 ай бұрын
പലർക്കും ഇത് പോലെ സംഭവിച്ചിട്ടുണ്ട് പക്ഷെ ആരും പുറത്ത് പറയില്ല കാരണം പറഞാൽ മറ്റുള്ളവർ അത് വളച്ചൊടിച്ച് നമ്മളെ വട്ടൻ ആക്കും
@nidhinthachan13239 ай бұрын
17:20 ഞാനും ഇതുപോലെ എന്തോ കണ്ടിട്ടുണ്ട് ബട്ട് അത് എന്താണ് എന്ന് എനിക്കറില്ല😅
@muktharpai96539 ай бұрын
Same anubhavam und.
@Aneessh3339 ай бұрын
ഒന്ന് പോടാപ്പാ എന്റെ അനിയന് ഇതുപോലെ ഒരു അനുഭവം ഉണ്ടായി.. പക്ഷെ അത് ഞാനാ ഇവൻ പബ്ജി കളിച്ചു കിടന്നപ്പോ late ആയി ഞാൻ ഉറക്കം ഞെട്ടി നോക്കുമ്പോ ലൈറ്റ് അടിച്ച ഇവന്റെ മുഖം കഴുത്തു പിടിച്ചു ഞാൻ പാവം പേടിച്ചു പോയി 🤣🤣
@DarkDays0079 ай бұрын
Ai യുഗമാണ് ഇപ്പോൾ എന്നാൽ ശാസ്ത്രലോകത്തിന് ഇന്നും കണ്ടെത്താൻ കഴിയാത്ത ഒരു സത്യം മനുഷ്യൻ മരിച്ചു കഴിഞ്ഞാൽ ജീവൻ അതായത് ആത്മാവ് എങ്ങോട്ട് പോകുന്നു ??? അത് എന്ത് ചെയ്യുന്നു ??? വേദങ്ങൾ പറയുന്നതാണോ സത്യം ശാസ്ത്രത്തിന് ഇന്നുവരെ തെളിയിക്കാൻ കഴിഞ്ഞിട്ടില്ല....."""ഭയം ജീവിതത്തെ ഇല്ലാതാക്കും അതിനാൽ ഭയക്കാതെ ജീവിക്കണം.... എന്നാലും നമ്മളും മരിക്കും അങ്ങനെ നമ്മൾ ഒരു ആത്മാവായ മാറും ഈ ഒരു ചിന്ത മതി എല്ലാ ഭയവും മാറും....."""ജീവിച്ചിരിക്കുന്ന മനുഷ്യനെക്കാൾ ഒരു ശക്തിയും ആത്മാവിന് ഇല്ല....... ഉണ്ടെങ്കിൽ എത്രയോ കൊലപാതക കേസുകൾക്ക് തെളിവുകൾ കിട്ടുമായിരുന്നു......""""വിശ്വസിച്ചാലും ഇല്ലെങ്കിലും......🤫
@harisksharisrichu31789 күн бұрын
ഞാനും ബാധ ഒഴിപ്പിക്കുന്ന ആളാ ഈ അനുഭവങ്ങൾ എല്ലാം അടിപൊളി
@VinodKumar-if1vn6 ай бұрын
സുഹൃത്ത് എനിക്ക് ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട് ഓ ഭയാനകം
@harisksharisrichu31789 күн бұрын
Mm
@Mr.T-Mapogo-9999 ай бұрын
എനിക്ക് ഒരു 15 വയസ്സുണ്ടാകും രാത്രി സെക്കന്റ് ഷോ കഴിഞ്ഞു വരുന്ന വഴി വഴിവിളക്കൊന്നും ഇല്ലാത്ത ഏരിയ ആയിരുന്നു ഒരാൾ കറുത്ത പുതപ്പ് പോലെ എന്തോ മൂടിപ്പുതച്ച് മുന്നിൽ നടന്ന് നീങ്ങുന്നുണ്ട്. അയാളുടെ ഒപ്പമെത്താൻ ഞാൻ വേഗം നടന്നു. പക്ഷെ എത്ര സ്പീഡിൽ നടന്നിട്ടും അയാളുടെ ഒപ്പമെത്താൻ കഴിയുന്നില്ല. ഒടുവിൽ ഞാൻ ഓടി നോക്കി എന്നിട്ടും രക്ഷയില്ല. ശക്തമായ ഒരടി കിട്ടി എനിക്ക് ഞാൻ ഒന്ന് കണ്ണ് ചിമ്മി തുറന്ന് നോക്കി. അടി അത് അമ്മയുടേതായിരുന്നു ഉറക്കത്തിൽ സ്വപ്നം കണ്ട് പിച്ചും പേയും പറഞ്ഞതിന്. 😒
@Najeena79 ай бұрын
😂😂
@jijithkg2596 ай бұрын
😂
@archanashafi56629 ай бұрын
Firsteee 💞💞💞
@akhilr17969 ай бұрын
💚💜💛അടിപൊളി 💛💜💚
@PrabhullaprabhullaPrabhu-ox8ob9 ай бұрын
Super ❤️❤️❤️
@ഖലീൽആഷിക്9 ай бұрын
ഞാൻ 30 ദിവസമാണ് ഒറ്റയ്ക്ക് കൊറൻഡേയ്‌ൻ നിന്നത് രാത്രി ഉറങ്ങുമ്പോൾ ആരോ പാട്ടുപാടുന്നതുപോലെ കേൾക്കുമായിരുന്നു
@sanasyousaf47509 ай бұрын
Head setil patu vechit urangi poyadhayirikkum
@neetumukundan30209 ай бұрын
😂😂😂😂@@sanasyousaf4750
@user-wh9lk4fm5v7 ай бұрын
@@sanasyousaf4750point 😅
@bharathibharathi44868 ай бұрын
താങ്കളുടെ അനുഭവവും പ്രശ്നങ്ങളും രണ്ടും തരമായിട്ടാണല്ലേ.ക്വറൻ്റയിനിൽ നിന്ന വീടും,സ്വന്തം വീടും രണ്ടും രണ്ടല്ലേ.??? സ്വന്തം വീട്ടിലെ അനുഭവം വേറെ,,, വാടകക്കി താമസിച്ച വീട്ടിലെ അനുഭവം വേറെ, ജോൽസ്യൻ, രണ്ടും ഒന്നായണല്ലോ പ്രവചിച്ചത്,,, നിങ്ങൾ, ജോൽസ്യ നോട് അവതരിപ്പിച്ച പ്രശ്നത്തിൽ വന്ന കൺഫ്യൂഷൻ, ഉണ്ട്, ഇത് രണ്ടും വ്യത്യസ്ഥമായി തന്നെ നോക്കി കാണണം,,, പക്ഷെ നിങ്ങൾ വല്ലാതെ ഭയക്കുന്നു., ധൈര്യമായി കാര്യങ്ങൾ വിക്ഷിക്കു ഒരു പ്രേതവും ഒന്നും നടത്തി പോവില്ല., ധൈര്യമുളളടത്ത് പ്രേതത്തിന് ലേശം പേടി ഉണ്ടാവും, നിങ്ങടെ പ്രശനം നിസാരമാണ് പ്രേതനിവാരണം നടത്തുന്ന മാന്ത്രിക രെയാണ് ഇവിടെ ആവശ്യo, അത്തരം മാന്ത്രികർ പ്രേതനിവരണം നടത്തി പ്രേതത്തെ ബന്ധിച്ച് അടക്കം ചെയ്ത, വിടും സ്ഥലവും, നിങ്ങടെ ശരീരവും മനസ്സും ബുദ്ധിയും, ബന്ധനമുക്തമാക്കിത്തരും, പിന്നിട് ഒരു പ്രശനവും ഉണ്ടാവില്ല.,, ഇതിന് ശേഷമോ വിവാഹം കഴിക്കാവു.,, നന്ദി.
@varghesepeter87009 ай бұрын
Super
@anoopjayashankar85119 ай бұрын
Present sir ❤❤❤❤
@latharaju60947 ай бұрын
Sleep paralysis.. Enikkum ee അനുഭവം ഉണ്ട്
@mahendranks929 ай бұрын
Ayseri
@varghesepeter87009 ай бұрын
👍👍👍
@Epic_soul_4x9 ай бұрын
Oiiii❤
@IvanTonybrentford9 ай бұрын
Poli ❤❤
@ranjith.kkuruvatt94339 ай бұрын
Ente ponnu ranji bro... Paranjal vishwasikillla.... 1 week kidannu quarantine ennu paranju.... ഒറ്റയ്ക്ക് ഞാൻ മാത്രം വീട്ടിൽ ..ഒന്നു മുള്ളാൻ പോകാൻ വരെ ദൈവത്തിനെ വിളിക്കേണ്ടി വന്ന avasatha😢😢