കോൺഗ്രസിൽ ഇതുവരെ ഇല്ലാത്ത വടംവലിക്ക് തുടക്കമാകുന്നു|Congress|Sasi Tharoor|

  Рет қаралды 194,616

Yoganadam News

Yoganadam News

16 күн бұрын

#politicalnews #keralapoliticalnews #keralapolitics #sasitharoor #congress #vdsatheesan #rameshchennithala #ksudhakaran #mp | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam
Subscribe to YoganadamNews KZbin Channel here / @yoganadamnews
Follow us :
Website ► yoganadam.com/
Facebook ► / yoganadamnews
Instagram ► / yoganadam_news
Twitter ► / yoganadamnews
share chat ►sharechat.com/profile/yoganad...
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Пікірлер: 214
@vinodvarghees8831
@vinodvarghees8831 11 күн бұрын
സതീശന്റെ കാര്യത്തിൽ ഉറപ്പില്ല.. ബിജെപി കയറിയിട്ടുണ്ട്... നല്ല വോട്ട് അവര് കൊണ്ടുപോകും.. 👍
@onlineiqbal6256
@onlineiqbal6256 9 күн бұрын
അടുത്തിടെ നടന്ന പാർലിമെന്റ് ഇലക്ഷനിൽ ജയിച്ച ആരെയും അസംബ്ലി ഇലക്ഷനിൽ മത്സരിക്കാൻ അനുവദിക്കരുത്.... എന്താ ഇത് പിള്ളേർ കളിയോ?
@viswanathanpillai1949
@viswanathanpillai1949 8 күн бұрын
രാജ്യ സ്നേഹം തരിമ്പും ഇല്ലാത്ത പ്രതിപക്ഷ നേതാവ് ജയ്ക്കാൻ സാധ്യത ഇല്ല
@gopalakrishnanc3857
@gopalakrishnanc3857 11 күн бұрын
തരൂർ ഒരിക്കലും രാജി വയ്ക്കില്ല
@user-xb5pq
@user-xb5pq 9 күн бұрын
പക്ഷെ ഇന്ന് അല്ലെങ്കിൽ നാളെ ആശാൻ ബിജെപി യിൽ കേന്ദ്ര മന്ത്രി ആയി ഇരിക്കുന്നത് കാണാം.
@ShajiSankar1966
@ShajiSankar1966 11 күн бұрын
കിങ്ങിണിയുടെ അതിമോഹം
@damodaranprasad9421
@damodaranprasad9421 12 күн бұрын
If he is doing that will be a bless for People of Trivandrum.
@mohamedaliac7702
@mohamedaliac7702 12 күн бұрын
വായിൽ തോന്നിയത് കോതക്ക് പാട്ട്...!
@yogacharyasisiran9013
@yogacharyasisiran9013 6 күн бұрын
ഹ! ഹാ!ഇങ്ങിനെ സംഭവങ്ങൾ ഉരുത്തിരിയുമ്പോഴാണ് ഗൂടോത്രത്തിൻ്റെ പ്രസക്തി മനസിലാകുന്നത്!
@eastusvishwanath3460
@eastusvishwanath3460 12 күн бұрын
Yes you said it thanks for your comment
@com.abduljaleel1351
@com.abduljaleel1351 14 күн бұрын
🎉🎉🎉🎉🎉🎉🎉🎉
@sharafudheentk9250
@sharafudheentk9250 9 күн бұрын
അത് കോൺഗ്രസ് പാർട്ടി തീരുമാനിക്കും തിരുപ്പുകൾ കയ്യിൽ വെച്ചോളൂ
@user-ll8tv1dc1m
@user-ll8tv1dc1m 10 күн бұрын
Ellam vazhakal
@madhavannairkrishnannair5636
@madhavannairkrishnannair5636 2 күн бұрын
കൂടോത്ര കോൺഗ്രസ്സ് പ്രവർത്തക സമിതി കർമ്മചാരിയെ ചർച്ച ചെയ്യുക
@varthatoday1029
@varthatoday1029 10 күн бұрын
യുഡിഫ് വരില്ല
@abdulqadar2117
@abdulqadar2117 14 күн бұрын
കിളി ജ്യോത്സ്യം വെച്ച് നോക്കിയതു ആണോ സഗാവേ വേറെ പണി ഒന്നും ഇല്ലേ
@alipathiyil4231
@alipathiyil4231 2 күн бұрын
രമേശ് ചെന്നിത്തല. വരണം
@sureshkumar-jz3dh
@sureshkumar-jz3dh 12 күн бұрын
Among the proposed candidates, ONLY one candidate is eligible for Kerala CM post. It is our Dr. Tharoor Sir. He is well educated, sophisticated, good mannered, know how to talk and handsome man.
@VenugopalA.P
@VenugopalA.P 2 күн бұрын
അവതരണം മുഴവൻ കണ്ടു. ഇവർ ആരും അവില്ലാ K C.... Kerala Chief Minister ആവും 100% ഉറപ്പ് യോഗ്യത ഉള്ളവർ നിരവധി പക്ഷെ കസേര ഒന്നു മാത്രം🇮🇳🇮🇳🇮🇳🇮🇳🇮🇳:
@SL-bh4is
@SL-bh4is 12 күн бұрын
VD will be a disaster
@ChandranUk-b5p
@ChandranUk-b5p 3 күн бұрын
നടക്കാത്ത. സ്വോപ്നം.
@thomasbenjamin2
@thomasbenjamin2 11 күн бұрын
ഡോ മണ്ടച്ചാരേ തീരുമാനമെടുക്കാൻ ഇവിടെ കോൺഗ്രസുകാർ ഉണ്ട്. തിരുപ്പുകൾ കയ്യിൽ വച്ചിരുന്നാൽ മതി.
@user-ge7wk8wo5o
@user-ge7wk8wo5o 11 күн бұрын
അയ്യേ ചെന്നി തല.... സുതാ കരൻ. ശശി തരൂർ ok ldf നു 15 സീറ്റ്‌ കിട്ടിയാൽ മതി ആയിരുന്നു
@reghureghu5169
@reghureghu5169 4 күн бұрын
Dout
@mammuttyvavaliyakath3741
@mammuttyvavaliyakath3741 7 күн бұрын
അഭിപ്രായങ്ങൾ ആർക്കും പറയാമല്ലോ അങ്ങനെ എന്റെ ഒരു അഭിപ്രായത്തിൽ ശശിതരൂർ ആയാൽ വളരെ നന്നായിരിക്കും നന്നായിരിക്കും മുഖ്യമന്ത്രി സ്ഥാനത്തേക്ക്
@shameerazizkottayam8213
@shameerazizkottayam8213 3 күн бұрын
No..... K മുരളീതരൻ
@crazyshebeebshanchennel7782
@crazyshebeebshanchennel7782 9 күн бұрын
തരൂർ 1
@priyadarsans2301
@priyadarsans2301 3 күн бұрын
ഒരാൾ കൂടെ ഉണ്ട്‌ KC Venugopal 😂
@user-xt8ij4wd6w
@user-xt8ij4wd6w 10 күн бұрын
Do not mise use time , if u a great fail. So stand with together and fight
@VimalShadon
@VimalShadon 11 күн бұрын
അതിനു 72 കടക്കണ്ടേ എങ്കിലേ ഭരിക്കാൻ സാധിക്കു.
@jamesphilippose6279
@jamesphilippose6279 7 күн бұрын
😂😂😂.. കഴിഞ്ഞ തവണ 22 സീറ്റ്‌ കോൺഗ്രസിനു കിട്ടി അടുത്ത തവണ 10 കിട്ടിയാൽ ഭാഗ്യം. വട്ടിയൂർ കാവിൽ മുരളി ജയിക്കില്ല
@josephantony9404
@josephantony9404 6 күн бұрын
യോഗ നാദത്തിൻ്റെ ചിന്താഗതി ആയിരിക്കില്ലല്ലോ തരൂരിൻ്റേത്
@embeebabichen4490
@embeebabichen4490 11 күн бұрын
We public gave vote and you became an M. P. NowMr. Taroor instead of helping the public by doing your duty resigning your position likewise betraying the votersis a suicidal attempt which will leadyou regretyour action. Wepublic likeyou as our C.M but you should not resign from your present post as an MP
@joymathew3093
@joymathew3093 11 күн бұрын
Sudhakaran is the best.
@shamsudeenmak7658
@shamsudeenmak7658 12 күн бұрын
His one leg is in BJP
@gopankumarkumargopan8986
@gopankumarkumargopan8986 11 күн бұрын
തമ്മിൽ ഭേദം തൊമ്മൻ,.. തരൂർ തന്നെ, ഒത്തു തീർപ്പിന് വഴങ്ങാത്ത ഒരു യഥാർത്ഥ പ്രതിപക്ഷം 2026 ൽ നിയമസഭയിൽ ഉണ്ടാകും
@balamuruganramakrishna9481
@balamuruganramakrishna9481 8 күн бұрын
He will never resign .Resign for what.He will enjoy the benefits of being mp for the next five years.No need to do any work.He is not contesting next election ,so is not afraid of facing the people.
@user-gt7bm5fz5y
@user-gt7bm5fz5y 6 күн бұрын
VD സതീശൻ ലോക തോൽവി.
@user-sc9tn7me3m
@user-sc9tn7me3m 12 күн бұрын
നടക്കാത്ത കാര്യം yeanthynu പറയുന്നു
@abdulazeez3138
@abdulazeez3138 9 күн бұрын
സുധാകരനാണ് ഞങ്ങളുടെ മുഖ്യമന്ത്രി
@Sobin-pd2ok
@Sobin-pd2ok 5 күн бұрын
സതിശനു തന്നെയാണ് ചാൻസ് ചെന്നിതലയും മുരളിധരനും നല്ല വകുപ്പ് മന്ത്രിമാരാകും ടോപ് മന്ത്രിയാ കണ്ട ആളാരുന്നു ഷാഫി.
@kuruvillak.u4566
@kuruvillak.u4566 10 күн бұрын
Sasi tharoor
@johnsonap6625
@johnsonap6625 12 күн бұрын
രമേശ്‌ ഒരു കാരണ വശാലും വരില്ല. ചാൻസ് ഓവർ
@narayanaswamycl7626
@narayanaswamycl7626 5 күн бұрын
Dont let this politial actor run away after throingstones against NDA
@gunamala1559
@gunamala1559 4 күн бұрын
Ennal nannayi Rajeev Chandrasekhar inu verndum tvm thil malsarikkam
@user-xj1vi1ll5k
@user-xj1vi1ll5k 3 күн бұрын
കെ മുരളീധരൻ ബാക്കി ആണ്
@babubaby6162
@babubaby6162 10 күн бұрын
K. Muralidharan
@josesebastian2847
@josesebastian2847 Күн бұрын
Local body election എന്ന കടമ്പ കടക്കാൻ UDF ഒരു പ്രവർത്തനവും നടത്താൻ തുടങ്ങാ ത്താതു നിങ്ങളുടെ നാശത്തിലേക്കുള്ള ആദ്യ ചുവടു വെയ്പ്പു😮
@prathaplila
@prathaplila 9 күн бұрын
Sri Rajeev Chandrasekhar to be declared as MP for Tvm
@hussainbapputty2983
@hussainbapputty2983 9 күн бұрын
Tarur should not leav Tvm seat as it will takeover by bjp. Your greate bbest position is in the Lok Sabha floor representing the entire nation. Thanks
@joseperumaden8256
@joseperumaden8256 8 күн бұрын
Next assembly election if udf get majority, cm will be Sasi tharoor and others will get major portfolios, home, revenue, health,transport, tourism etc, then the finance must find out others who got experience and best knowledge in finance matters ca or equivalent qualifications,
@pullooniyilgopinathan3887
@pullooniyilgopinathan3887 5 күн бұрын
ബിജെപി മനസ്സുവെച്ചാൽ തരൂർ നിയമസഭാ കാണില്ല
@veenasibilas2130
@veenasibilas2130 5 күн бұрын
കിങ്ങിണി പറവ
@achuuttantips8494
@achuuttantips8494 14 күн бұрын
അർപ്പോ... 😄
@chandrannair9189
@chandrannair9189 9 күн бұрын
Mr. Taroor
@mathewtm2582
@mathewtm2582 12 күн бұрын
ഈ ക്ണാപ്പൺ നെ കറങ്ങാൻ മാത്രമേ സമയം ഉള്ളല്ലോ?
@prasadms9991
@prasadms9991 2 күн бұрын
ഉണ്ണികൃഷ്ണ പണിക്കരുടെ ശിഷ്യർ ആണ് എന്ന് തോന്നുന്നു.
@Surendran_
@Surendran_ 8 күн бұрын
തരൂരിന് മുഖ്യമന്ത്രി മാനിയ.ഇപ്പുറം സതീശൻ തന്ത്രം മെനയുന്നു.രമേഷ് ചരടുവലി നടത്തുന്നു.സുധാകരൻ പ്രതീക്ഷയോടെ നിൽക്കുന്നു.വേണുഗോപാൽ ഒരു തീരുമാനത്തിലെത്തിയില്ല.കൊടിക്കുന്നിൽ സുരേഷ് ഹരിജൻ ബേസും സീനിയോറിറ്റിയും കണക്കുകൂട്ടുന്നു.തിരുവഞ്ചൂർ നടക്കില്ല എന്ന് കരുതുന്നതിനാൽ മുന്നോട്ട് വന്നിട്ടില്ല.മുരളി ചുരുങ്ങിയത് അഭ്യന്തരം പ്രതീക്ഷിക്കുന്നു.എന്നിരുന്നാലും തരൂർ സത്യപ്രതിജ്ഞ നടത്താതെ പ്രതിരോധനിര സറ്ഷ്ടിക്കുന്നത് ജനവഞ്ചനയാണ്.വികസനമല്ല വേണ്ടത് തരൂർ ആണ് എന്ന് വിശ്വാസമർപ്പിച്ചാണ് എംപിമാത്രമേ ആകൂ എന്ന് ഉറപ്പുണ്ടായിട്ടും തരൂരിനെ ജയിപ്പിച്ചത്.തരൂർ ജയിച്ചാൽ കേരളരാഷ്ട്രീയത്തിലിറങ്ങാതെ ഞങ്ങളുടെ മോഹം സഫലമാക്കാം എന്ന് കരുതിയവരുണ്ട്.തരൂരിൻ്റെ നേതറ്ത്വത്തിൽ കേരളത്തിൽ കോൺഗ്രസ്സ് ഒറ്റക്കെട്ടായി നിന്നാൽ വൻവിജയം നേടാൻ കഴിയും എന്നത് സത്യമാണ്.പക്ഷെ കഴിവല്ലല്ലോ പദവി നിർണ്ണയിക്കുന്നത്.
@menonsdevadas
@menonsdevadas 2 күн бұрын
രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നിന്ന് അസംബ്ളിയിലേക്ക് മൽസരിച്ച് കേരള ബിജെപിക്ക് ഊർജ്ജം നൽകണം. അടുത്ത നിയസഭ തിരഞ്ഞെടുപ്പിൽ 10-20 സീറ്റെങ്കിലും BJP നേടിയാൽ അത് കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമാവും...
@manuelvincent3096
@manuelvincent3096 9 күн бұрын
K.C Vanu Gopal will not let Dr.Sasi Tharoor to become CM.He never allow capable to come up.By his silent technique Congress can't stand on it's own without support.
@jitheshgs1994
@jitheshgs1994 Күн бұрын
KS ONLY
@koottunkaljoseph
@koottunkaljoseph 12 күн бұрын
Tharoor id a five star politivisn
@alexkallumpuram7859
@alexkallumpuram7859 12 күн бұрын
തനിക്കു വേറെ എന്തെങ്കിലും പണി നോക്ക്
@AnilKumar-sk9lq
@AnilKumar-sk9lq 10 күн бұрын
രാജി വെച്ചു പുറത്തു പോണം,
@ammukuttyn9548
@ammukuttyn9548 9 күн бұрын
അഞ്ചാമനൊരാൾ ഉണ്ട് കെ ശി വേ
@ramlabeevi3185
@ramlabeevi3185 9 күн бұрын
💛💜💛 Dr. Shashi Tharoor is the Chief Minister of Kerala. 💛💜💛
@jamesphilippose6279
@jamesphilippose6279 7 күн бұрын
ഒരിക്കലും ആവില്ല
@koottunkaljoseph
@koottunkaljoseph 12 күн бұрын
Give chennithala a chance
@user-ve6kb6lb7r
@user-ve6kb6lb7r 12 күн бұрын
അന്ജ് പേര് വേണ്ടി വരും 👌😂 ഓരോ വർഷം വീതം ഒരാൾക്ക് 😃
@cr1521
@cr1521 9 күн бұрын
പകൽസ്വപ്നം
@rajamanirukmini8825
@rajamanirukmini8825 6 күн бұрын
L d f നും ബിജെപിക്കും ഭരണം കൊണ്ട് എത്തിക്കാനുള്ള കുബുദ്ധിയാണ് ഇതന്നു. എല്ലാവർക്കും മനസിലാകും ഇതു മനസിലാക്കി യുഡിഫ് മുന്നോട്ടു പോയാൽ നന്നായിരിക്കും. ഇനിയും ഇതുപോലുള്ള കുത്തിത്തിരുപ്പുമായി പല ചാനലുകാരും വരും. സൂക്ഷിക്കുക.
@vrnair1951
@vrnair1951 12 күн бұрын
Tharoor is already rejected by congress party.
@shivdaskrishnannair8437
@shivdaskrishnannair8437 10 күн бұрын
Sasi tharur 1st politics ethanu ennu manssilakkuka
@KrishnaKumar-nq3sw
@KrishnaKumar-nq3sw 9 күн бұрын
ആശയം എന്ന സംശയം ലവലേശമില്ലാ എങ്കിൽ പിന്നെ, പരമ സുഖം. പച്ച ക്കൊടി ശരണം. വിഭജനം കഴിഞ്ഞും പാക് സഹായം, അനുഭാവം പ്രതീക്ഷ ഇല്ലേ?
@binodkumar5706
@binodkumar5706 12 күн бұрын
ഇതൊന്നും നടക്കില്ല. നടന്നാൽ പിന്നെ K. C തയ്ച്ചു വെച്ചിരിക്കുന്ന CM കുപ്പായം എന്ത് ചെയ്യും.
@naadan751
@naadan751 9 күн бұрын
5 മുഖ്യമന്ത്രിമാരും 3,4 ഉപമുഖ്യമന്ത്രിമാരും ബാക്കി സ്ഥാനമോഹികളെയൊക്കെ ചേർത്ത് ഒരു വലിയ മന്ത്രിസഭായുണ്ടാക്കിയാൽ പ്രശ്നം പരിഹരിക്കാൻ പറ്റും!
@csomanathchakrapani7521
@csomanathchakrapani7521 9 күн бұрын
A change in the boundaries will result in losing the MP seat to chanakams
@kuttikrishnankuttikol5920
@kuttikrishnankuttikol5920 8 күн бұрын
വെറുതെ ആരും തുണി കളയണ്ട
@anilkumark127
@anilkumark127 7 күн бұрын
വച്ചിട്ട് പോടേ കോൺഗ്രസിന്റെ കാര്യത്തിൽ കോൺഗ്രസിനെ അറിയാം കോൺഗ്രസിനെ രാഷ്ട്രീയം കളിപ്പിക്കാൻ നിന്റെയൊന്നും ആവശ്യങ്ങൾ ഇല്ല പാർട്ടിക്ക് അറിയാം എന്താണ് ചെയ്യേണ്ടത് എവിടെയാണ് ചെയ്യേണ്ടത് എപ്പോഴാണ് ചെയ്യേണ്ടത് അത് കൃത്യമായി നടപ്പിലാക്കുകയും ചെയ്യും
@jayaprakashthampuran6521
@jayaprakashthampuran6521 11 күн бұрын
I do not think UDF govt will come next time.Parliment election is different from state election.LDF may win with narrow mejority.Flow of congress vote to BJP in many constituencies is possible.But BJP may not get more than 3 seats maximum
@anwarkv5384
@anwarkv5384 11 күн бұрын
മുരളീധരൻ
@naadan751
@naadan751 9 күн бұрын
കിങ്ങിണി?
@damodaranprasad9421
@damodaranprasad9421 12 күн бұрын
Ramesh is a very good candidate than any body else in KPCC.
@user-rz3ko4nr1e
@user-rz3ko4nr1e 8 күн бұрын
2019 ethu thanne, kittum kallum free
@koottunkaljoseph
@koottunkaljoseph 12 күн бұрын
What tharoor has done for congress?
@rajeswarikrishnan-ip9ed
@rajeswarikrishnan-ip9ed 8 күн бұрын
മൊത്തത്തിൽ ഇപ്പൊ ജയിച്ചവർ ഉടനെ രീസൈൻ ചെയ്തു വോട്ട് ചെയ്തു ജയിപ്പിച്ച പൊതു ജനങ്ങളെ വിഡ്ഢികളാക്കും. നല്ല തീരുമാനം.
@And_Cuts
@And_Cuts 8 күн бұрын
Where is Kuzhalnadan
@AnilKumar-gh6hs
@AnilKumar-gh6hs 9 күн бұрын
എന്നിട്ട് എന്നിട്ട്?....!
@IgnatiusDavis
@IgnatiusDavis 9 күн бұрын
ഇത് സിപിഎം ചാനൽ ആയിരിക്കും
@shivdaskrishnannair8437
@shivdaskrishnannair8437 10 күн бұрын
Sudakaran , 100% no chance
@P.Z.Eravaramkunn-wx3np
@P.Z.Eravaramkunn-wx3np 9 күн бұрын
ഇതൊന്നും അത്രക്ക് ഞങ്ങൾ വിശോ സീ ക്കില്ല നിങ്ങൾ പലതും പറയും
@rasheedchulli7011
@rasheedchulli7011 12 күн бұрын
കെ മുരളീധരൻ
@Blofeld123
@Blofeld123 9 күн бұрын
ഇയാള് mp ആണ് പക്ഷേ കോങ്കിൽ ആർക്കും ഇയാളെ ഇഷ്ടമല്ല😂😂
@anamachad6343
@anamachad6343 10 күн бұрын
പാഴ് ശശി തരൂർ
@eastusvishwanath3460
@eastusvishwanath3460 12 күн бұрын
Then where is k c venugopal he is the only one who distroys Indian national Congress party with the help of Rahul Gandhi and his sister prianga Gandhi that's why next assembly election there in Kerala Ldf will get chance to rule
@abdulnazar1869
@abdulnazar1869 7 күн бұрын
Nextciifemenisarcatteyuuman
@user-wz4zk7ou5s
@user-wz4zk7ou5s 5 күн бұрын
Thangalk vere paniyille
@MVPAUL-lv3qk
@MVPAUL-lv3qk 8 күн бұрын
Nonsense news no chance
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 9 күн бұрын
നിലവിലുള്ള ഒരാളേയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഒരിക്കലും പരിഗണിക്കരുത്
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 9 күн бұрын
നിലവിലുള്ള നമോ രെ എന്നാണ് ഉദ്ദേശിച്ചത്
@Saidalavisaidalavi-xj6ds
@Saidalavisaidalavi-xj6ds 9 күн бұрын
അടുത്ത മുഖ്യമന്ത്രി ക്ക് ചാൻസ് ചെന്നിത്തലക്കൊ മുരളീധരനോ ആണ്
@stephenpm693
@stephenpm693 9 күн бұрын
തമ്മിൽ തല്ലി പിണറായി..... കേറും
@shivdaskrishnannair8437
@shivdaskrishnannair8437 10 күн бұрын
Rames chennthla ok
@josecg148
@josecg148 10 күн бұрын
കാലഘട്ടത്തിന്റെ സ്പന്ദനം അറിയുന്ന ആൾ........... ശ്രീ..... രാഹുൽ മാക്കൂട്ടം തന്നെ ആയിരിക്കും.... ഉത്തമം....
@naadan751
@naadan751 9 күн бұрын
അത്യാവശ്യം ലൊട്ടുലൊടുക്ക് പണിയൊക്കെ ചെയ്തു കള്ളക്കാർഡൊക്കെ ഉണ്ടാക്കുമായിരിക്കും!
@csomanathchakrapani7521
@csomanathchakrapani7521 9 күн бұрын
All congi leaders are ready to shift the side to BJP for some leftovers
@mathewpissac652
@mathewpissac652 6 күн бұрын
ഭോഷത്തരം ഇറക്കാതെ
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН
Looks realistic #tiktok
00:22
Анастасия Тарасова
Рет қаралды 98 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 35 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН