ഈ ആചാരങ്ങൾ കണ്ടത്തിൽ സന്തോഷം എന്നു ഓർമ്മകൾ ജീവിക്കട്ടെ❤❤❤
@petrixiron2 ай бұрын
അവർ ഇത്രയും അമൂല്യ വിഭവങ്ങൾ കൊണ്ട് വരുന്നത് അല്ലേ. ഭഗവാന്റെ ഫോട്ടോ അവർ വാങ്ങി കൊള്ളും പാവങ്ങൾ ആണ്. എന്തേലും ധനമോ ഭക്ഷണസാധനങ്ങളോ പഠന ഉപകരണങ്ങളോ കൊടുക്കണം. കഷ്ടമാണ്
@krishnavanikal79642 ай бұрын
സന്തോഷം. നമ്മുടെ അരികൊമ്പൻ ഉള്ള നാട്ടിനടുത്തു നിന്നുള്ളവർ 🙏🙏❤️
@ragapournamiye2 ай бұрын
It's a great and proud moments. I am really happy to view this. Each person's view this function. Both thampuratti sit and talk with the people in a diplomatic way. My mind cherished this moment. Saravan Maheswer Indian writer
@gourisp75282 ай бұрын
തമ്പുരാട്ടി മാർ ക് ഓണം ആശംസകൾ ഒപ്പം അവിടെ വന്നവർക്കും
Paavangal Govt support cheyyande ivare pole ulla aalkaare aanu
@SibichanPj-ws3fg2 ай бұрын
Nalla kazcha ❤oru Raja sadass❤❤❤❤🙏🙏✝️
@gopant.n1282 ай бұрын
Sadukalude santhosham ❤❤
@avinashtilak34412 ай бұрын
ഓണാശസകൾ 😍
@MkRadhakrishnan-e2j2 ай бұрын
Really appreciable
@mcnairtvmklindia2 ай бұрын
Can a minister or MLA who is ruling Kerala today sit down and talk with these poor people? Can the opposition leaders..? Can’t...They think they are kings.
@ramakrishnankambayi98362 ай бұрын
Verry great
@SOUMYAREGHUVARAN2 ай бұрын
Happy to see this
@ushajayan5679Ай бұрын
Happy Onam
@sindhukn2535Ай бұрын
Beautiful rituals 🙏
@jijukumar8702 ай бұрын
Not sure why my eyes are overflowing,Sree Padmanabhaperumale kakkane kadineyum naadineyum 🙏🙏🙏
അവർ ഇത്രയും അമൂല്യ വിഭവങ്ങൾ കൊണ്ട് വരുന്നത് അല്ലേ. ഭഗവാന്റെ ഫോട്ടോ അവർ വാങ്ങി കൊള്ളും പാവങ്ങൾ ആണ്. എന്തേലും ധനമോ ഭക്ഷണസാധനങ്ങളോ പഠന ഉപകരണങ്ങളോ കൊടുക്കണം. കഷ്ടമാണ്
ഉള്ളതെല്ലാം നിലവറയിൽ വെച്ച് പൂട്ടിയസമയത്ത്ഈ ജനതയുടെ അടിസ്ഥാനആവശ്യങ്ങാലെങ്കിലും അന്ന് നടത്തി കൊടുത്തിരുന്നെങ്കിൽ... മാറി മാറി വന്നാ ജനധ്യപത്യ സർക്കാരുകൾ ഇവറുടെ പേരിൽ ഇന്നും ഇങ്ങനെ കട്ട്മൂടിക്കില്ലായിരുന്നു.
@priyankarajeev1348Ай бұрын
Avar cheytha adisthana soukaryangal aanu ippozhum ivide ullathu.. Enthenkilum onnu vayichu padichitu parayu. 1947 nu munne 1800 nu idayku tvm enthokke vannu ennu.. Factories in kochi ulapede.. Palathu adachu pootichathu aaranennum koodi nokkane pls
@syam6171Ай бұрын
@@priyankarajeev1348 അതല്ലേ പറഞ്ഞത് മാറി മാറി വന്ന ജനാധിപത്യ സർക്കാരുകൾ ഇങ്ങനെ വെട്ടിച്ചു പറ്റിച്ചും തുടർന്ന് പോകില്ലായിരുന്നു. പിന്നെ വായിച്ചത് കൊണ്ട് ഒക്കെ തന്നമോളെ പറഞ്ഞത് അധികാരം ഉണ്ടെങ്കിൽ അതിന് ധാർഷ്ട്യം ഇവനൊക്കെ കാണിക്കും അതിന്റെ ഒക്കെ ആയിരുന്നു മുലക്കാരവും, മീശക്കാരവും, hierarchy തിരിച്ചുള്ള അനുസരിച്ചുള്ള വ്യഷ്ട്ടും. പിന്നെ തിരുവിതാംകുറിന്റെ പേരിൽ അന്ന് സ്ഥാപിച്ച സകലതും ബ്രിട്ടീഷ് കാരുടെ സംഭവനായ അവർക്ക് അതുകൊണ്ടൊക്കെ ആവശ്യം ഉണ്ടായിരുന്നു അതുകൊണ്ട് മാത്രം രാജാവ് ഉണ്ടാക്കിയെന്ന് പറഞ്ഞതെല്ലാം കേരളത്തിൽ ഉണ്ടായി.
@sujithgopinath87752 ай бұрын
E kottarathile alkar angottu pokumo... 😂
@athirajohn6436Ай бұрын
അടുത്ത ഓണത്തിന് മുന്നേ പോകുമോ
@ashil8905Ай бұрын
Evdunn.😂
@goodthoughts9292Ай бұрын
രാജാവും രാഞ്ജിയും ഇപ്പോഴും ഉണ്ടല്ലേ
@BinduBinoy-i6f8 күн бұрын
തിരുവനന്തപുരംകാരുടെ രാജാവും രാജ്ഞിയും. കുഞ്ഞിലേ മുതൽ ഇവരെയൊക്കെ എവിടെയെങ്കിലും കാണും. പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് പോകുമ്പോഴേ നമുക്കൊരു പഴമ ഫീൽ ചെയ്യും. ഇവരുടെ ജനങ്ങളോടുള്ള പെരുമാറ്റം ഒക്കെയാണ് ഞങ്ങൾക്ക് ഇപ്പോഴും ഇവരോടൊരിഷ്ടം. ആറാട്ട് നടക്കുമ്പോൾ വിമാനത്താവളം വരെ അടച്ചിടാറുണ്ട്. തിരുവനന്തപുരത്ത് വന്നു താമസിച്ചാലേ എന്തു കൊണ്ട് ഇവിടുത്തുകാർ ഈ കുടുംബത്തെ സ്നേഹിക്കുന്നതെന്ന് അറിയൂ. ഇവിടെ ജനിച്ചു വളർന്നത് കൊണ്ടു മാത്രം ഞാൻ തിരുവനന്തപുരംകാരിയായി അറിയപ്പെടാൻ ആഗ്രഹിക്കുന്നു. അവർ നാടിനു വേണ്ടി ചെയ്ത നന്മകൾ കാണാതെ പോകുന്നതെങ്ങനെ?