കാട്ടിൽ നിന്നും ഇവർ ഇനി നാട്ടിലേക്ക്🥰🥰

  Рет қаралды 174,353

Njangal Inganokkeya

Njangal Inganokkeya

Күн бұрын

#njangalinganokkeya#deepthiseethathode#baby#familyvlog#petslove#villagelife#baby#gavi#

Пікірлер: 505
@jalajashylesh891
@jalajashylesh891 21 күн бұрын
സീതത്തോടിന്റെ വടവൃക്ഷമേ അങ്ങനെ പറഞ്ഞാൽ മതിയാകില്ല കേരളകരയുടെ എന്ന് പറയണം ദീപ്തികൊച്ചേ ഒന്നും പറയാനില്ല വടവൃക്ഷം പോലെ പടർന്നു പന്തലിച്ചു എല്ലാവർക്കും തണലും വാസസ്ഥാനവും എല്ലാം ഒരുക്കി കൊടുക്കാനുള്ള ആ വലിയ മനസിന്‌ 🙏🙏🙏പൊളിച്ചു മുത്തേ ഓരോ വീഡിയോക്കയും വെയ്റ്റിംഗിൽ ആണ് ഞാൻ കറക്റ്റ് എന്ന് തോന്നിയവർ ലൈക്‌ അടിച്ചു പോകു
@valsalakumaribvalsalakumar1146
@valsalakumaribvalsalakumar1146 10 күн бұрын
👍❤️
@Alonarobin
@Alonarobin 20 күн бұрын
ഈ ക്യാമറാമാന്മാരെ കൊണ്ട് ഒരു രക്ഷയുമില്ല 😂😂.. എല്ലാം നന്നായി ചെയ്യ്തു ❤കൊള്ളാം എല്ലാം കൊള്ളാം.. ബ്യൂട്ടിഫുൾ. Vow....
@Beliver248
@Beliver248 21 күн бұрын
അജിതയുടെ സംസാരവും പെരുമാറ്റവും ഒക്കെ educated ആയിട്ടുള്ള ആൾക്കാരെ പോലെ ആണ് കാട്ടിൽ ജീവിച്ച ആളാണെന്ന് പറയില്ല നാട്ടിൽ വന്നാൽ ജീവിതത്തിൽ ഉയർച്ച ഉണ്ടാകും❤❤❤❤
@ShylajaO-fp2pc
@ShylajaO-fp2pc 21 күн бұрын
അതേ 💖
@_alfin559
@_alfin559 21 күн бұрын
Diploma in physiotherapy,anennu thononu,munb oru vlogil paranjath
@Beliver248
@Beliver248 20 күн бұрын
@@_alfin559 അത്രയും സാഹചര്യത്തിൽ നിന്നു അത്രയും ഒക്കെ പഠിച്ചില്ലേ great👏👏👏
@minimathew8085
@minimathew8085 20 күн бұрын
അതെ
@simimaneesh41
@simimaneesh41 20 күн бұрын
​@@Beliver248ഒരു ജോലി കൂടി കിട്ടിയാൽ ajitha rekshapedum pavangal കാട്ടിൽ എത്ര നാൾ ആയി😢
@izzaworld8459
@izzaworld8459 21 күн бұрын
കൊച്ചു വ്ലോഗർ സൂപ്പറാണലോ..നല്ലവണ്ണം വിവരിക്കുന്നുണ്ട് 👍🏻❤️😍
@kunjattakunju9564
@kunjattakunju9564 21 күн бұрын
18:37 ചിലരൊക്കെ മേപ്പോട്ടേക്കേ കേറീട്ടു തപ്പോട്ടേക്കേ ഇറങ്ങി വരുന്നു 😂😂 അവൻ അന്ന്യായ youtuber തന്നെ 😀
@mayakrishna140
@mayakrishna140 21 күн бұрын
എന്താ പറയുക കണ്ണു നിറയ്ക്കുന്നകാഴ്ചകളുംകഥകളുംകൂടുതൽLikeചെയ്യാൻoptionഉണ്ടായിരുന്നെങ്കിൽചെയ്യുമായിരുന്നു നല്ലതുമാത്രം സംഭവിക്കട്ടെ അവരുടെഒപ്പം ദീപ്തിഎന്നദേവതയുണ്ട് പ്രാർതഥനയോടെ❤🙏🙏
@nnvlogs262
@nnvlogs262 21 күн бұрын
ദൈവമുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം തേടി എവിടെയും പോകേണ്ട ദീപ്തി ടീച്ചർ ❤️❤️🙏🙏🙏
@veenajomon5667
@veenajomon5667 20 күн бұрын
❤❤
@sujalapk3682
@sujalapk3682 19 күн бұрын
അതേ, ഇങ്ങനെ ഉള്ളവരിലാണ് ദൈവം കുടിയിരിക്കുന്നത് ക്ഷേത്രങ്ങളിൽ അല്ല.
@smashsisters6936
@smashsisters6936 21 күн бұрын
ദീപ്തിക്ക് ആയുരാരോഗ്യ സൗഖ്യം ഉണ്ടാകട്ടെ❤
@user-py6uc5yr2k
@user-py6uc5yr2k 21 күн бұрын
Aameen
@binushaa6526
@binushaa6526 20 күн бұрын
Aameen Aameen ya Rabbul Aalameen 🤲
@ROSEANDROSE76
@ROSEANDROSE76 3 күн бұрын
ആമീൻ
@omanabomanab4581
@omanabomanab4581 21 күн бұрын
ടീച്ചർക്ക് ഒരു ബിഗ് സല്യൂട്ട്..,. സത്യം പറഞ്ഞാൽ എനിക്ക് ഒരു പാട് സന്തോഷം നൽകുന്ന നിമിഷങ്ങളാണ് ഇതൊക്കെ... ഇപ്പോഴും മാറ്റി നിർത്തപ്പെടുന്ന ഒരു വിഭാഗം അവരെ നെഞ്ചോട് ചേർത്തു നിർത്തുന്നതു കാണുമ്പോൾ ഞങ്ങൾക്ക് അഭിമാനം തന്നെയാണ്.എഴുതാനാണെങ്കിൽ ഒരു പാട് എഴുതും ഞാൻ. ഒരു പാട് നന്ദി ടീച്ചറെ. അതോടൊപ്പം പ്രാർത്ഥനയും. എന്നെങ്കിലും കാണാൻ പറ്റിയില്ലെങ്കിലും കുറച്ച് സംസാരിക്കണം എന്ന് ആഗ്രഹമുണ്ട്. ഞാൻ കാസർഗോഡ്കാരിയാണ്.
@kunjumolsoman3550
@kunjumolsoman3550 21 күн бұрын
ദീപ്തിyude ella വീഡിയോയും കാണാറുണ്ട് ഇത് കണ്ടപ്പോള്‍ ഭയങ്കര സന്തോഷം തോന്നി പിന്നെ ഇപ്പോള്‍ കണ്ണൂര്‍ Ammuvine കാണാനില്ലല്ലോ
@richuswonderland8830
@richuswonderland8830 20 күн бұрын
എത്ര കണ്ടാലും മതിവരാത്ത വീഡിയോയാണ് നിങ്ങളുടേത്... പെട്ടന്ന് തീർന്നുപോകുന്നു....കുഞ്ഞാവ ദീപ്തിക്ക് നല്ല സപ്പോർട്ടാണ് നിങ്ങൾ സൂപ്പറാണ് 🥰🥰🥰🥰
@sappumixedvlog8374
@sappumixedvlog8374 19 күн бұрын
വീഡിയോ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു എന്തൊക്കെയോ എഴുതണമെന്ന് കൊണ്ട് പക്ഷേ ഒന്നും പറയുന്നില്ല സന്തോഷം ദീപ്തി ചേച്ചി ദൈവത്തിന്റെ ഒരാൾ ആണ് 🥹... എനിക്ക് അജിതേടെ മക്കളെ കാണാൻ നല്ല ആഗ്രഹമുണ്ട് 💞
@dheera4898
@dheera4898 21 күн бұрын
സർക്കാരിൽ നിന്നും അവരുടെ അവകാശമായ അർഹമായ, ഒരു ജോലിയും കൂടി വാങ്ങി കൊടുത്താൽ നല്ല മക്കൾ നന്നായി വളർത്തിയേനെ -❤
@jayrajand3435
@jayrajand3435 21 күн бұрын
ദീപ്തി കാട്ടിൽ ഒരു ആഘോഷം തന്നെ നടത്തി കളഞ്ഞല്ലോ അവിടെയുള്ള എല്ലാവരും ഒരുപാട് സന്തോഷത്തിൽ ആണെന്ന് കണ്ടു ദീപ്തിയുടെ പ്രസക്തി നാൾക്കുനാൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നു👌👍🙏
@VismayaVijay-hx5dq
@VismayaVijay-hx5dq 20 күн бұрын
എന്റെ ദീപ്തി ചേച്ചി കെട്ടിപ്പിടിച്ചു ചക്കരയുമ്മ ദൈവം അനുഗ്രഹിക്കട്ടെ ഇനിയും നന്മകൾ ചെയാൻ ചേച്ചിയെയും എല്ലാവരെയും കാണാൻ ഒരു ദിവസം വരുന്നുണ്ട് 😘❤️❤️
@jgn1384
@jgn1384 20 күн бұрын
ഈ വലിയ മനസ്സിനുമുൻപിൽ തലകുനിക്കുന്നു..... ചേർത്തുപിടിക്കുന്ന കൈകൾ ആത്മാർത്ഥമാണ്... അതിൽ തരിമ്പും കാപട്യമില്ല... ഈശ്വരൻ ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@abixo_
@abixo_ 20 күн бұрын
ഭാവിയിലെ കുട്ടി ബ്ലോഗർക്ക് അഭിനന്ദനങ്ങൾ ❤
@AKGAMERGAMING938
@AKGAMERGAMING938 21 күн бұрын
ഇവർക്ക്‌ വേണ്ടിയിട്ട് എത്ര നല്ല കാര്യങ്ങളാണ് ദീപ്തി ചെയ്യുന്നത് ദീപ്തിയുടെ എല്ലാ വീഡിയോയും ഞാൻ കാണാറുണ്ട് അവരുടെ ജീവിത സാഹചര്യങ്ങൾ കാണുമ്പോൾ വിഷമം തോന്നാറുണ്ട് ഇപ്പോഴും മാറ്റി നിർത്തപ്പെടുന്ന ഒരു സമുഹത്തെ ചേർത്തുപിടിക്കുന്ന ദീപ്തി അവരുടെ കാവൽ മാലാഖയാണ് ദൈവം ദീപ്തിയെ അനുഗ്രഹിക്കട്ടെ🙏🙏🙏
@AKGAMERGAMING938
@AKGAMERGAMING938 20 күн бұрын
❤❤❤
@vigneshkannan6708
@vigneshkannan6708 21 күн бұрын
ചടങ്ങുകൾ എല്ലാം ഭംഗിയാക്കി കൊടുത്ത ടീച്ചർക്ക് ഒരു പാട് നന്ദി
@smithap1989
@smithap1989 21 күн бұрын
അജിതയുടെ വീട്ടിൽ വന്നവരൊക്കെ വൃത്തിയുള്ള ഡ്രസ്സൊക്കെ ഇട്ട് വന്നത് കണ്ടപ്പോ തന്നെ ഒരുപാട് സന്തോഷം തോന്നി. എത്ര ഡ്രെസ്സും മുടികെട്ടാൻ ക്ലിപ്പും ചീർപ്പും ഒക്കെ അവർക്ക് കിട്ടുന്നു. എന്നിട്ടും വൃത്തിയിൽ നിൽക്കാത്തത് കാണുമ്പോ തോന്നാറുണ്ട്. ദീപ്തി കൊണ്ടകൊടുക്കുന്നതിനു കുറച്ചെങ്കിലും വൃത്തിയിൽ നടന്നൂടെ എന്ന്. നൂലുകെട്ടിനാണെങ്കിലും എല്ലാരും വൃത്തിയിൽ വന്നല്ലോ. സമാധാനം... പിന്നെ ഞാനെന്നും ചിന്തിക്കും കുഞ്ഞാവയെ പോലുള്ള ഒരു best friend ഉള്ളത് കൊണ്ടാണ് ദീപ്തി happy ആയിരിക്കുന്നത് എന്ന്. എനിക്കും ഒരുപാടിഷ്ടായി ഈ best ഫ്രണ്ടിനെ.... ദീപ്തിയുടെ വീഡിയോക്ക് വേണ്ടി നോക്കി ഇരിക്കുന്ന ഒരാളാണ് ഞാനും....
@aminabeevi25
@aminabeevi25 20 күн бұрын
Njanum ath sradhichu. Ellam Deepthi karanamanu. Manasum kannum niranju. ❤❤❤
@rekhaj5757
@rekhaj5757 21 күн бұрын
അജിത യ്ക്ക് ഇനിയും കുട്ടികൾ ഉണ്ടാകാതിരിക്കാൻ വഴി ആക്കനെ. ഇങ്ങനെ കുറെ കുട്ടികൾ, അവർ kashtappaadilekkaalle വരുന്നത്
@leelammathomas9864
@leelammathomas9864 21 күн бұрын
ആ കുഞ്ഞിലൂടെ അവര്ക് ഭാഗ്യം വന്നു ചേരട്ടെ.
@rahanajafar
@rahanajafar 19 күн бұрын
ഒരുപാട് സന്തോഷം തോന്നുന്നു ഇതുപോലൊരു യൂട്യൂബ് ചാനൽ വഴി ഇവരെ പോലുള്ള ഒരാളുടെ ജീവിതം രക്ഷ പെടുന്നല്ലോ ചേച്ചി ❤️❤️❤️❤️
@sreekumariks9820
@sreekumariks9820 21 күн бұрын
Good 👍 അജിത welcome 🙏🙏🙏🙏 കുട്ടികളെ പഠിപ്പിക്കുക, നല്ല നിലയിൽ വളർത്തുക ,fullstop ഇടുക 🤰
@shajilashaneeb56
@shajilashaneeb56 21 күн бұрын
😂
@sunithato5090
@sunithato5090 20 күн бұрын
എന്തോന്ന് ഫുൾ സ്റ്റോപ്പ്‌??? നിങ്ങള്ക്ക് അസൂയ തോന്നുന്നുണ്ടോ അതുങ്ങളെ സഹായിക്കുന്നത് കണ്ടിട്ട്?....
@sreekumariks9820
@sreekumariks9820 20 күн бұрын
@@sunithato5090 കുട്ടികൾ 4, അതിനു fullstop 🙏,emogy കണ്ടിട്ട് മനസ്സിലായില്ലേ
@sunithato5090
@sunithato5090 20 күн бұрын
@@sreekumariks9820 അതാരുന്നോ ഉദ്ദേശിച്ചത് 😄 മനസിലായില്ലാരുന്നു ആ പറഞ്ഞത് ന്യായം. ഒന്നാമതെ വീടും കൂടും ഇല്ലാത്ത അര പട്ടിണിയിൽ ഉള്ള ജീവിതം കുട്ടികൾ ഒന്നോ രണ്ടോ മാത്രമേ ഉള്ളാരുന്നു എങ്കിൽ അത്രയും നന്നായേനെ. അതിന് അവർക്കു ബോധവൽക്കരണം കൊടുക്കണം
@sreekumariks9820
@sreekumariks9820 20 күн бұрын
@@sunithato5090 ഇതാണ് എടുത്തുചാട്ടം ,ഒരു കാര്യം മനസ്സിലാക്കുന്നതിന് മുമ്പ് comment eduka 👎
@swapnasworldofdreams2839
@swapnasworldofdreams2839 21 күн бұрын
♥️ഈ കുഞ്ഞു മക്കളെ എല്ലാം നല്ലതു പോലെ പഠിപ്പിക്കണം ♥️അച്ഛൻ ഇല്ലാതെയാണ് ഞാൻ എന്റെ മോനെ നോക്കുന്നത്.. എല്ലാം ശരിയാക്കും....
@Venkayammedia
@Venkayammedia 21 күн бұрын
കുഞ്ഞിന്റെ പേരുപറഞ്ഞു കയ്യടിച്ചപ്പോൾ ഞാനുമറിയാതെ ആ സന്തോഷത്തിൽ പങ്കുചേർന്നു കയ്യടിച്ചു❤️❤️
@SACHURaghuvaran
@SACHURaghuvaran 21 күн бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@AVANISWORLD
@AVANISWORLD 21 күн бұрын
അജിതക്ക് ഇന്ന് നല്ല സന്തോഷം ഉണ്ട് അത്കൊണ്ട് ആണെന്ന് തോന്നുന്നു നല്ല സുന്ദരി ആയിട്ട് തോന്നി ഇത് പോലെ എന്നും ഒരുങ്ങി ഒക്കെ ചെയ്യണം എത്രയും വേഗം hus തിരിച്ചു വരട്ടെ നാട്ടിൽ വന്ന് കുട്ടികളെ നന്നായി പഠിപ്പിച്ചു സന്തോഷത്തോടെ ജീവിക്കു ഇടക്കൊക്കെ ഇങ്ങനെ കാണണം കേട്ടോ
@user-ws2eq3xu4x
@user-ws2eq3xu4x 21 күн бұрын
ഈ കുട്ടിക്യാമറക്കാരന് ഒരു യൂട്യൂബ് തുടങ്ങി കൊടുക്കൂ❤❤❤ അങ്ങനെ അവർക്കും കിട്ടും വരുമാനം
@user-sb6uw8um4d
@user-sb6uw8um4d 21 күн бұрын
Athu sheriya
@user-un1eq9wi2tRose
@user-un1eq9wi2tRose 21 күн бұрын
സത്യം
@ajithamadhavan1201
@ajithamadhavan1201 21 күн бұрын
സത്യം ഞാൻ ഇത്‌ കുറേ നാളായി ചിന്തിക്കുന്നു
@TincyTs-up1jq
@TincyTs-up1jq 21 күн бұрын
Avan kochu kutti alle nallavannam education kodukkuga
@shabin-acoustics2066
@shabin-acoustics2066 20 күн бұрын
👍🏽
@CROWN__GAMING447
@CROWN__GAMING447 21 күн бұрын
ദീപ്തി സൂപ്പർ ദൈവത്തിന്റ എല്ലാ അനുഗ്രഹം ഉണ്ടാവും നിങ്ങളുടെ നല്ല മനസിന് മുൻപിൽ നമിച്ചു
@sherlyjoice7071
@sherlyjoice7071 20 күн бұрын
എന്റെ ദീപ്തി തങ്ങളുടെ vedeo യ്ക്ക് addict ആണ് ഞാൻ.
@valsalababu7537
@valsalababu7537 20 күн бұрын
ഓറഞ്ചുകുട്ടിക്ക് നല്ല പേരിട്ടു അഞ്ജനക്കുട്ടി ഭാഗ്യമുള്ള കുട്ടിയാണ് അവൾ ജനിച്ചതും പുതിയ സ്ഥലവും വീടും കിട്ടിയല്ലോ സീതക്കുട്ടിയ്ക്കും കുഞ്ഞാവയ്ക്കും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🙏
@rachelpjose3730
@rachelpjose3730 21 күн бұрын
Kunjaava kuttikale omanikkunnath kaanumbol aa gouravam okke pokunnu.Real human.Salute your mind and service.
@NivyaSarath-nv4nt
@NivyaSarath-nv4nt 21 күн бұрын
ചേച്ചിയെ ഞാൻ ദൈവം എന്ന് വിളിച്ചോട്ടെ ♥️♥️♥️♥️😔🙏 ഈ വീഡിയോ കണ്ടു കണ്ണ് നിറഞ്ഞു പോയി ഒരുപാട് 😔😔 അജിതയുടെ വർത്തമാനം കേട്ടിട്ട് നല്ല എഡ്യൂക്കേഷൻ കിട്ടിയ ആളെപ്പോലെ ഉണ്ട് അതുകൊണ്ട് അവർ കാട്ടിൽ ജീവിക്കുന്നതിനേക്കാൾ ഭേദം നാട്ടിൽ ജീവിക്കുന്നത് ആണ് കാരണം കുട്ടികൾ വളർന്നു കഴിഞ്ഞാൽ പഠിപ്പിന് അനുസരിച്ചു നല്ലൊരു സർക്കാർ ജോലി എങ്കിലും കിട്ടാതെ ഇരിക്കില്ല 🙏♥️
@reejababu5146
@reejababu5146 20 күн бұрын
ദിപ്തി, എന്താ പറയാ, ഒരു ബിഗ് സല്യൂട്ട് ആ നല്ല മനസ്സിന് . കാട്ടിലെ സഹോദരങ്ങളെ സഹായിക്കുകയും, അവരെ ആവും പോലെ ബോധവൽക്കരിക്കുകയും ചെയ്യുന്നതിന്റെ മാറ്റം ചിലരിലെങ്കിലും കാണുന്നുണ്ടല്ലോ. അതു തന്നെ വലിയ കാര്യമാണ്. ദീപ്തിക്കും കുടുംബത്തിനും എന്നും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@JayaLakshmi-m3r
@JayaLakshmi-m3r 21 күн бұрын
Deepti and kunjava good job.god bless both off u guys.kunjuva deepti k full supportive cheyyune kanumbo valare santhosham avunnu.today vlog super.
@amaluks8912
@amaluks8912 21 күн бұрын
അജിതച്ചേച്ചിനെ കാണാൻ നല്ല ഭംഗി ❤️❣️
@toniathomas9137
@toniathomas9137 20 күн бұрын
ക്യാമറാമാൻ സൂപ്പർ 💖🌹ഒരു ഫോൺ വാങ്ങി കൊടുത്താൽ അവൻ വീഡിയോ എടുത്തോളും. വരുമാനമാകുമല്ലോ..🥰🥰
@ajithajayarajjayaraj2741
@ajithajayarajjayaraj2741 20 күн бұрын
ദീപ്തിയും കുഞ്ഞാവയും ആ കുഞ്ഞുങ്ങളെ ഒമാനിക്കുന്നത് കാണുമ്പോ തന്നെ എന്തൊരു സന്തോഷം ആണ് ❤️❤️❤️❤️❤️
@varshavenu8961
@varshavenu8961 21 күн бұрын
എല്ലാ കുട്ടികളും നല്ല സുന്ദരികൾ ആയി❤❤❤
@jessysojan6809
@jessysojan6809 20 күн бұрын
Yes,credit goes to our Deepthi,,,need more changes ,let them get education and a job in future
@renjuraghavrenjukunjava604
@renjuraghavrenjukunjava604 21 күн бұрын
❤❤❤❤❤❤❤❤❤❤ഒന്നും പറയാനില്ല മുത്തേ സന്തോഷം എല്ലാം ഇതിലുണ്ട് ദീപ്‌തി..... മോളെ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏾🙏🏾🙏🏾🙏🏾❤❤❤❤❤❤❤❤❤❤❤❤❤
@beenathankachan9104
@beenathankachan9104 21 күн бұрын
വീഡിയോ എല്ലാം കാണാറുണ്ട് എന്നെങ്കിലും നേരിൽ കാണണം എന്ന് കരുതുന്നു ഗോഡ് ബ്ലസ്സ് യു
@shimie2823
@shimie2823 21 күн бұрын
അഞ്ജനക്കുട്ടി ❤❤ പരിപാടി എല്ലാവരും കൂടി ഉഷാറാക്കിയല്ലോ🎉🎉 നാട്ടിലെത്തി സന്തോഷത്തോടെയു०, സമാധാനത്തോടെയു० ജീവിക്കാൻ കഴിയട്ടെ ❤❤ ആ കുഞ്ഞുങ്ങളെങ്കിലു० രക്ഷപ്പെടട്ടെ😊
@bijisajeevan748
@bijisajeevan748 21 күн бұрын
അജിതയ്ക്കു നല്ലൊരു ഭാവിയുണ്ടാകട്ടെ ❤
@vnc2002
@vnc2002 21 күн бұрын
കുഞ്ഞാവ ചേട്ടന് കുഞ്ഞു കുട്ടികളെ handle ചെയ്ത് നല്ല പരിചയം ഉണ്ടെന്ന് കണ്ടാൽ thanne അറിയാം
@unfinishedhopes768
@unfinishedhopes768 21 күн бұрын
Ajitha strong girl anu.. she can lead her kids to a better life ❤
@sandhyasam3969
@sandhyasam3969 21 күн бұрын
അജിത സുന്ദരി ആയല്ലോ ❤️❤️oranjootty 😘😘😘😘നല്ല കാര്യങ്ങൾ ❤️👍👍
@MuthalifUrambath
@MuthalifUrambath 15 сағат бұрын
ഞാൻ ആദ്യമായി കാണുകയാണ് നിങ്ങളുടെ വീഡിയോ തുടക്കം എനിക്ക് ഈർഷ്യാ യാണ് തോന്നിയത് എങ്കിലും സ്ക്രോൾ ചെയ്തു നോക്കി സന്തോഷം തോന്നി എല്ലാവർക്കും ചാരിറ്റി ചെയ്യാൻ പറ്റില്ല താങ്കൾ സൂപ്പർ അവരുടെ മുഖത്തെ സന്തോഷം കണ്ടു ❤❤❤ താങ്കൾക്ക് നന്മകൾ നേരുന്നു
@SmithaVv-s9g
@SmithaVv-s9g 21 күн бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷമായി
@ramanirajendra5688
@ramanirajendra5688 21 күн бұрын
ദീപ്തി, കുഞ്ഞാവ ആയുസ് ആരോഗ്യത്തോടെ എപ്പോഴും ഇരിക്കാൻ വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏 ദീപ്തിയെ കൊണ്ടല്ലാതെ ഇങ്ങനെ ചെയ്യാൻ മറ്റാർക്കും കഴിഇല്ല 💓
@deepuzvlog
@deepuzvlog 20 күн бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@rugminick3124
@rugminick3124 21 күн бұрын
അജിതയുടെ ഭർത്താവ് എന്താ പോയത്? 4 കുട്ടികളെ ഇട്ട് ഈ പിഞ്ചുകുഞ്ഞിനെ ആക്കി പോയവനെ തേടി പിടിക്കണം.
@sheenapankrasi1637
@sheenapankrasi1637 21 күн бұрын
എന്തിന്.,...
@vijayalakshmijayaram6710
@vijayalakshmijayaram6710 20 күн бұрын
Ee video candapol santhosham kondu kannum manassum niranju🤩♥️♥️♥️♥️♥️♥️🙏🙌👏👍. Deepthiku deyvam deergaussu tharatte ennu prarthikunnu. God bless you and all your family members. Love you so much 🤟😘. Baviyile utuberku abinandhanaghal👍👏🤲🥰🥰🥰. Ethraum pettannu kattilulla familyku veedu vekkan sadhikatte ennu prarthikunnu.
@rincythomas1381
@rincythomas1381 20 күн бұрын
ദൈവത്തിൻ്റെ പ്രത്യേക അനുഗ്രഹം ഉണ്ടാകട്ടെ.. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ❤😍🙏
@reshmiprasanth3094
@reshmiprasanth3094 10 күн бұрын
കുഞ്ഞേ നിന്നെ ദൈവം ആയുസ്സും ആരോഗ്യവും തന്ന് അനുഗ്രഹിക്കട്ടെ ❤❤ഒത്തിരി ഇഷ്ടം മോളെ 😘😘😊
@user-ki7zp1hc6v
@user-ki7zp1hc6v 21 күн бұрын
ഇതൊക്കെയാണ്. ദൈവ കരങ്ങൾ.. 👍👍👍👍♥️♥️♥️👍👍👍👌👌👌👌🌹🌹🌹🌹.
@MiniSarasan-tg6ro
@MiniSarasan-tg6ro 21 күн бұрын
അയ്യോ പിള്ളേരുടെ അച്ഛൻ ഇട്ടേച്ച് പോയോ 😢😢😢കുഞ്ഞാവ സ്വന്തം സഹോദരിയുടെ കുഞ്ഞിന്റെ നൂല് കെട്ട് പോലെ ചെയ്യുന്നത് കാണുമ്പോൾ മോനോട് ഒരുപാട് സ്നേഹം ❤❤❤ ദീപ്തി ടീച്ചർക്ക് എല്ലാ അനുഗ്രഹവും ഉണ്ടാവും ❤❤❤❤
@user-hs2yz8is3p
@user-hs2yz8is3p 20 күн бұрын
Avarku natil veedu kitunnunnu ketapl bhayankaram santhosham..kannu niranjupoyi..deeptichechy ningaloke nanama maramanu🎉🎉🎉🎉❤❤❤❤❤
@sonofnanu.6244
@sonofnanu.6244 21 күн бұрын
മാറിമാറിഭരിച്ച നമ്മുടെ സംസ്ഥാനഭരണകൂടം ഇത്രകാലവും നമ്മളോട് ഈ മണ്ണിന്റെമക്കളുടെ കാര്യംപറഞ്ഞതെല്ലാം കളവായിരുന്നല്ലേ?...... ഏറെ സന്തോഷം പ്രദാനംചെയ്ത നല്ലൊരു വിഡിയോ. ഇതിൽപങ്ക്ചേർന്ന എല്ലാവർക്കും അഭിനന്ദനങ്ങൾ.
@bettychacko5727
@bettychacko5727 8 күн бұрын
ദീപ്തി മോളെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളുടെ ദൈവം അനുഗ്രഹിക്കട്ടെ.
@user-sb6uw8um4d
@user-sb6uw8um4d 21 күн бұрын
Chechikku dheerkayusum arogyavum kittatte. Pne orange kuttiye kaanumbol entho manasil vallatha sangadam.
@RiyusVlogsRFR
@RiyusVlogsRFR 21 күн бұрын
അജിത ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤️
@sreedharanmv9076
@sreedharanmv9076 20 күн бұрын
❤❤❤❤❤🎉
@Cheerkidsvlogs1218
@Cheerkidsvlogs1218 20 күн бұрын
വളരെ സന്തോഷം തോന്നി ഈ vdo കണ്ടപ്പോള്‍. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ദൈവം അനുഗ്രഹിക്കട്ടെ 🙏🥰🥰
@umeshanv1259
@umeshanv1259 20 күн бұрын
Deepthi God bless you and kunhuvava.... Orange baby.... And Ajitha other babyys..... 👍🏼👍🏼👍🏼
@SafeedaFida
@SafeedaFida 20 күн бұрын
Camara man njangale karakkunnundallo 😁😁 super mone vidio eduthathu chakkara ummaaa🥰🥰🥰
@kochumolanto9820
@kochumolanto9820 21 күн бұрын
Nalla santhoshamulla vedio. Thank you Deepthi mole.
@SurajPk-sf3ni
@SurajPk-sf3ni 18 күн бұрын
ടീച്ചർ...... ഐ അപ്രിഷിയേറ്റ് യു 👍👍👍... ടീച്ചറുടെ എല്ലാ നല്ല പ്രവർത്തനങ്ങൾക്കും ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍
@RaseenaKm-yt7gm
@RaseenaKm-yt7gm 21 күн бұрын
ക്യാമറമാൻ സൂപ്പർ 👍... ❤️❤️... ദീപ്തി 👌👍എല്ലാം നല്ലകാര്യം 🤲... 🤲... കുഞ്ഞാവ 👌👍🤲.. 🤲❤️❤️....
@peenuanpe7857
@peenuanpe7857 18 күн бұрын
ദീപ്തിയുടെ വീഡിയോ കാണുമ്പോൾ ഒരിക്കലും പരസ്യം skip ചെയ്യാറില്ല💖🪄
@ShylajaO-fp2pc
@ShylajaO-fp2pc 21 күн бұрын
നാമെല്ലാം എത്ര നാൾ ഈ ഭൂമിയിൽ? മുണ്ടക്കൈ ദുരന്തം നാമോരോരുത്തരുടെയും ദുഃഖമാണ്. കൊണ്ടുപോകാൻ ഒന്നുമില്ലാത്ത ഈ ലോകത്ത് ജീവിച്ചിരിക്കുന്ന കാലം ദീപ്തി ടീച്ചറിനെ പോലെ, ആലംബഹീനർക്ക് നന്മ ചെയ്തു ജീവിയ്ക്കാൻ കഴിഞ്ഞാൽ അതിൽപ്പരം എന്ത് പുണ്യമാണ് വേറെയുള്ളത്. ദീപ്തി ടീച്ചറിനും കുടുംബത്തിനും കൂടെയുള്ള കുഞ്ഞാവയ്ക്കും നന്മകൾ നേരുന്നു 🙏🙏🙏🙏🙏🙏💖💖💖💖💖💖💖💖
@ratheeshmunna6615
@ratheeshmunna6615 13 сағат бұрын
Ethu polle orupadu nalla nalla kariyangal Cheyan kazhiyatte Rendu perkkum god bless you❤❤
@murshidanottiveettil6746
@murshidanottiveettil6746 21 күн бұрын
അത് bcg എടുത്തതല്ലേ പഴുക്കുന്നത് . അത് പഴുത്തു പൊട്ടി ചിലപ്പോ ചെറിയ പനിയും കാണും പിന്നെ ചിലർക്കു ഒരു ചെറിയ കലപോലെ വരും. പ്രശ്നമൊന്നും ഉള്ളതല്ല അത് angana 😊
@VinuPV-yg5lq
@VinuPV-yg5lq 21 күн бұрын
സീതക്കുട്ടിനെ ദൈവം അനുഗ്രഹിക്കേട്ടേ 🌹❤️🎋👍💞🤝👌👏🥉💖
@preethigirija4095
@preethigirija4095 20 күн бұрын
Deepthi annu
@ShameemaShameema-ms6du
@ShameemaShameema-ms6du 20 күн бұрын
Vedio eduthu kond samsaarikkunna mon.. 👍👍👍❤️..adipoli 💞... Avanem koodi koottikko chechi
@elsammajoseph7974
@elsammajoseph7974 21 күн бұрын
ഇന്നത്തെ കാലത്ത് ആൺകുട്ടികൾ സ്വന്തം കുടപ്പിൻ്റെ കുഞ്ഞുങ്ങളെ കൈകൊണ്ട് തൊടില്ല.കുഞ്ഞവ ആദിവാസി കുഞ്ഞിനെ എടുത്ത് ഉമ്മ കൊടുക്കുന്നു.കണ്ടപ്പോൾ കണ്ണ് നിറഞ്ഞു❤
@sunithato5090
@sunithato5090 20 күн бұрын
ആദിവാസി കുഞ്ഞോ?? ഇതെന്തൊരു വർത്തമാനം നിങ്ങളുടെ?? നിങ്ങളുടെ കുഞ്ഞുങ്ങളെ നസ്രാണി കുഞ്ഞ് എന്ന് ഞങ്ങൾ ആരും പറയാറില്ല കുഞ്ഞ് എന്നേ പറയാറുള്ളൂ 😡
@Mynassmile333
@Mynassmile333 20 күн бұрын
ഒന്നും പറയാനില്ല. ആയുസും ആരോഗ്യവും എന്നും ഉണ്ടാവട്ടെ 🙏🙏🙏🙏
@user-lv7dz3jt3s
@user-lv7dz3jt3s 21 күн бұрын
🤗🥰Kunjungale 🥰2 Kunjungalkkum 🥰🥰🥰God Bles U
@sharmilasabu5831
@sharmilasabu5831 19 күн бұрын
Deepthi സന്തോഷം കൊണ്ട് ചിരിക്കണോ കരയണോ എന്നറിയാൻ മേല love you deepthi
@Safasifworld1.0
@Safasifworld1.0 21 күн бұрын
കുട്ടുവാവക്ക് ഇപ്പോൾ എങ്ങനെയുണ്ട് 😢
@rajirajan7920
@rajirajan7920 21 күн бұрын
എന്ത് പറ്റി കുട്ടു വിനു
@user-mb5mf8il9e
@user-mb5mf8il9e 21 күн бұрын
ദീപ്തിയെ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️
@jaithasunilkumar375
@jaithasunilkumar375 20 күн бұрын
അജിതക്കും കുഞ്ഞുങ്ങൾക്കും സുരക്ഷിതമായ ഒരു വീട്ടിലേക്കു എത്രയും പെട്ടെന്ന് മാറാൻ കഴിയട്ടെ... 🙏🙏
@ammuammuzz6547
@ammuammuzz6547 5 күн бұрын
Oruvaad sandhosham ❤❤❤enikk oru joli kittatte oralkk njan vech tharum veed pine orange kuttykk vendath oke njan medich kodukkum
@SurajPk-sf3ni
@SurajPk-sf3ni 18 күн бұрын
അടിപൊളി 👌👌👌👌 എല്ലാവരുടെയും സ്വരം കേൾക്കാൻ പറ്റുന്നു... എഡിറ്റ്‌ ചെയ്തു കളഞ്ഞില്ല... സൂപ്പർബ് ടീച്ചർ 👍👍👍👍
@jessythomas561
@jessythomas561 21 күн бұрын
Kunjavayude sneham kandittu sankadam vannu❤God bless deepthi kutteeee and kunjavaa🎉
@sumayyakochalummoodu-zw7sv
@sumayyakochalummoodu-zw7sv 20 күн бұрын
എല്ലാരും സുന്ദരി മക്കൾ❤❤
@sreejav3809
@sreejav3809 21 күн бұрын
അജിതക്കു education ഉണ്ടെന്നു തോന്നുന്നു. Oru ജോലികൂടി (Govt)കിട്ടിയാൽ അവർ രക്ഷപ്പെടും 🙏🙏❤❤
@ushakumaris7752
@ushakumaris7752 21 күн бұрын
കുട്ടുവാവയെ ഡോക്ടറെ കാണിച്ചോ.എങ്ങനെ ഉണ്ട് ഇപ്പോൾ. ഓറഞ്ചൂട്ടി ഇന്ന് സുന്ദരി മോളായി.❤❤
@sushamap9225
@sushamap9225 21 күн бұрын
ഇത്രയും നല്ലകാര്യങ്ങൾ ദീപ്തി ക്ക് മാത്രമേ ചെയ്യാൻ സാധിക്കൂ. ദീപ്തിക്ക് തുല്യം ദീപ്തി മാത്രം. ദൈവാനുഗ്രഹം എപ്പോഴുമുണ്ടാകട്ടെ. 🙏🙏🙏🙏
@Shivzgirl9267
@Shivzgirl9267 20 күн бұрын
അജിത ചേച്ചിക്ക് പെട്ടന്ന് ഒരു സ്വപ്ന ഭാവനം തീർക്കുവാൻ കഴിയട്ടെ.. അതിന് "ദീപ്തി " എന്ന് പേര് ഇടട്ടെ.. അതിലും മികച്ച വീട്ടുപേര് വേറെ ഇല്ലാ.. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@BinuMathew-qu3ro
@BinuMathew-qu3ro 17 күн бұрын
എത്ര തവണ കണ്ടു് എന്ന് അറിയില്ല..but sister you are aa child of God...ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ എന്ന് പ്രാർഥിക്കുന്നു...എല്ലാവർക്കും..love u all...❤❤❤❤ God bless all ❤❤❤❤
@user-gf3kf8ic6n
@user-gf3kf8ic6n 20 күн бұрын
ആ.. കുഞ്ഞുങ്ങൾ ഒരിക്കലും നിങ്ങളെ മറക്കില്ല
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 8 күн бұрын
Anikku orupaadu ishttama ajitha chechiyee.... Jesuse eniyoum orupaadu anugrehikkatte......
@annj017
@annj017 20 күн бұрын
ഓറഞ്ച് കുട്ടീടെ പേരിൽ ഒരു അക്കൗണ്ട് എടുത്താൽ ഒരു മാസം 1000 വീതം 18 വയസ് വരെ ഞാൻ ഇടാം.. Thank you
@lathu5571
@lathu5571 18 күн бұрын
എത്ര വലിയ മനസ്🙏🙏
@ratheesh85
@ratheesh85 20 күн бұрын
എല്ലാവരും വൃത്തി യായി.. വന്നപ്പോൾ.. നാട്ടിൻ പുറത്തെ ചെറിയ ഒരാഘോഷം.. കണ്ട സന്തോഷം.. ആരും വരില്ല എന്ന് പറഞ്ഞിട്ട് എല്ലാവരും വന്നല്ലോ 🥰🥰🥰.... ദീപ്തി ക് എന്നും നന്മകൾ മാത്രം 🫂
@AnusreeM-lk8wf
@AnusreeM-lk8wf 10 күн бұрын
Chechhi e kattuvassikale enthina help cheyyunne kurachhu nal kazhinjal evattakal thirinjupolum nokkilla. Vere pavapetta alukale help cheyyane chechhi chechhikku nallathe varum familikkum 2:52 ❤
@JaisyJaisymolsam-bz3no
@JaisyJaisymolsam-bz3no 8 күн бұрын
Aa kunjintte umma kodukkal kaanumbol kannu niranjupoyi... Anthu snehamaanu
@AnnJonz
@AnnJonz 2 күн бұрын
Deepthi kunje God Bless u all abundantly
@sindhupramadas2839
@sindhupramadas2839 21 күн бұрын
Kunjava snehamulla maman😍
@krishnasgopan1209
@krishnasgopan1209 20 күн бұрын
Anjana nalla peran🥰ajitha chechi nalla sundari aayittund...chadang adipoli aayi...ellarum orumich ninnu...3 kudumbam rakshappedan pokunnathil orupad santhosham..Eathrem pettenn veed pani thudangan pattattey...athupole thanne vadaka veedum sheri aakatte..ajitha chechi vishamikkanda ellam sheri aakum☺️ Kuttu vavaykk pettenn murivokke maratteyy..pavam❤️. Orupad snehathode Chechiyude aniyathi 🥰❤
@shantythomas1628
@shantythomas1628 20 күн бұрын
God bless you more and more Deepthi ❤🙏
@prabeethacoracaravittil1756
@prabeethacoracaravittil1756 21 күн бұрын
Deepthi kunje,kunjaave 🙏🙏🙏🙏 Ajithaykkum kunjungalkkum 😘😘😘😘
Самое неинтересное видео
00:32
Miracle
Рет қаралды 2,1 МЛН
Baby Nila & Nitara's Food Routine | Pearle Maaney
56:25
Pearle Maaney
Рет қаралды 1,6 МЛН
എല്ലാവരും ജീവിക്കട്ടെ part 2
42:28
Njangal Inganokkeya
Рет қаралды 409 М.