ഈ കുഞ്ഞിനെ ഓർക്കുമ്പോൾ നെഞ്ചിൽ ഒരു വിങ്ങലാണ്🙏കാടും മഴയും മൃഗങ്ങളും😭

  Рет қаралды 748,681

Njangal Inganokkeya

Njangal Inganokkeya

Күн бұрын

Пікірлер: 607
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 3 ай бұрын
ഞങ്ങൾ എല്ലാവരും സുരക്ഷിതരായിരിക്കുന്നു. നിങ്ങളും നിങ്ങൾക്ക് അറിയാവുന്നവരും സുരക്ഷിതരായിരിക്കട്ടെ 🙏🙏🙏
@user-tq4dn2xb2w
@user-tq4dn2xb2w 3 ай бұрын
കിടൂനെ കുഞ്ഞുടുപ്പൊന്നും ഇടീച്ചിട്ടില്ലേ. ചുമ്മാ ജാട ഇറക്കല്ലേ ദീപ്തിയെ.....
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 3 ай бұрын
​@@user-tq4dn2xb2wഇത് 17 ദിവസം പ്രായം ആയ കുഞ്ഞ് ആണ്. ഒരു മാസം കഴിഞ്ഞാണ് കിടു ആശുപത്രിയിൽ നിന്നും വന്നത് തന്നെ. അമ്മു ആണ് അതെല്ലാം ചെയ്തത്. എന്റെ കൈ വിറയ്ക്കും 😂😂
@user-tq4dn2xb2w
@user-tq4dn2xb2w 3 ай бұрын
@@NjangalInganokkeyaDvdm3s ചുമ്മാ തമാശ ആണേ
@shahanasina805
@shahanasina805 3 ай бұрын
❤❤❤
@AfseenaRayu
@AfseenaRayu 3 ай бұрын
🤲
@jalajashylesh891
@jalajashylesh891 3 ай бұрын
എന്തൊരു സുന്ദരി വാവ ദീപ്തിയുടെ ഈ വലിയ മനസിന്‌ മുന്നിൽ 🙏🙏🙏 ശരിക്കും ദീപ്തിയെ പോലുള്ളവർ അംബാനിയുടെ വീട്ടിലൊക്കെയാ ജനിക്കേണ്ടത് അങ്ങനൊക്കെയായിരുന്നെങ്കിൽ ഇന്ത്യയിൽ ദരിദ്രർ ഉണ്ടാവില്ലായിരുന്നു ഏതു എന്റെ മാത്രം തോന്നൽ ആണോ ഇതു correct എന്ന് തോന്നുന്നവർ ലൈക്‌ അടിച്ചു പോണേ ദീപ്തി ആ പൂമ്പാറ്റ കുഞ്ഞിനെ താനങ്ങു കൊണ്ടുപോ അത് നന്നായി ജീവിച്ചുപോയെ നേ എന്തൊരു ക്യൂട്ട് ബേബി 🥰🥰🥰🥰
@ushakumaris7752
@ushakumaris7752 3 ай бұрын
സാധാരണക്കാർക്ക് ആണ് അവരേപോലേ ഉളള വരെ മനസ്സിൽ ആകൂ.അംബാനി അദാനി ടാറ്റ ബിർല അവർക്ക് അവരേ പോലുളളവരെ......
@NishaKalesh-o9q
@NishaKalesh-o9q 3 ай бұрын
@jollymathew4548
@jollymathew4548 3 ай бұрын
Ambani da vettilarunagel egana agathillarubuuu😂
@jalajashylesh891
@jalajashylesh891 3 ай бұрын
ഫ്രണ്ട്‌സ് ഞാൻ ഉദേശിച്ചത്‌ എത്ര മാത്രം ഇത്ര നല്ല മനസുള്ള വ്യക്തി അംബാനിയെപോലുള്ള ഒരു റിച്ച ഫാമിലിയിൽ ഇതേ മനസോടെ ജനിച്ചിരുന്നെങ്കിൽ ഇതേ മനസ് എന്നത് very important ഒരുപാടു ഒരുപാട് ഹെൽപ്‌ലെസ് ആയിട്ടുള്ള ആളുകളെ സഹായിച്ചേനെ നന്നായി ഹെൽപ് ചെയ്യണമെങ്കിൽ നല്ല പോലെ money വേണമല്ലോ ദീപ്‌തി വളരെ കഷ്ട്ടപെട്ടിട്ടാണ് ഇതൊക്കെ ചെയ്യുന്നത് ഇതൊക്കെ ചെയ്യുന്നതുകണ്ടപ്പോൾ മനസ്സിൽ തോന്നിയ ഒരു ആഗ്രഹം പറഞ്ഞു അത്രേയുള്ളൂ തെറ്റായി വ്യാഖ്യനിക്കേണ്ട അതിനെ ok
@leelamathew4681
@leelamathew4681 3 ай бұрын
I like the name poompatta beautiful name. You can fix it.❤️🙏
@thanoojaabi9701
@thanoojaabi9701 3 ай бұрын
എനിക്ക് അജിത ചേച്ചിയുടെയും കുഞ്ഞുങ്ങളുടെയും വീഡിയോസ് കാണാൻ ഭയങ്കര ഇഷ്ടമാണ്. അജിത ചേച്ചി നല്ല വൃത്തിയായിട്ട് ആണ് കുഞ്ഞുങ്ങളെ കൊണ്ട് നടക്കുന്നത് ഓക്കെ. ആ ചേച്ചിയും മക്കളും അവിടെ നിന്ന് മാറി നാട്ടിൽ വന്നു സുഖമായി ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.അതുപോലെ ദീപ്തി ചേച്ചിയെയും എനിക്ക് ഒരുപ്പാട് ഇഷ്ടമാണ്.ചേച്ചിക്കും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും ദൈവം തരട്ടെ 🥰
@nishaanil8715
@nishaanil8715 3 ай бұрын
Deepthi... ഞാൻ വളരെ അവിചാരിതമായാണ് നിങ്ങളുടെ ഒരു വീഡിയോ കണ്ടത്.. കണ്ടപ്പോ വളരെ വളരെ സന്തോഷംതോന്നി.. കാടിന്റെ മക്കളെ ഇത്രെയും ചേർത്ത് പിടിക്കുന്ന നിങ്ങളെ എങ്ങനെ ഇഷ്ട്ടപെടാതിരിക്കുന്നതെങ്ങനെ. ഇപ്പോൾ ഒരു പാട് വീഡിയോ കൾ കണ്ടു.. മനസിന്‌ ഒരുപാടു സന്തോഷം തോന്നുന്നു ഓരോന്ന് കാണുമ്പോഴും 🥰🥰❤️❤️
@sariyahhtruthseeker4184
@sariyahhtruthseeker4184 3 ай бұрын
മോളെ നീ ആണ് യഥാർത്ഥ വനിത. ഒത്തിരി ഇഷ്ടം.
@aneeshaaneeshasha3025
@aneeshaaneeshasha3025 3 ай бұрын
അജിതചേച്ചി കുഞ്ഞുങ്ങളെ ഉള്ളത് കൊണ്ട് വൃത്തി ആയിട്ട് നോക്കുന്നു. അത് കാണുബോൾ തന്നെ വല്ലാത്തൊരു സന്തോഷം 🥰🫂
@Sara-pc5qd
@Sara-pc5qd 3 ай бұрын
അജിതയെയും ഫാമിലിയെയും നാട്ടിൽ താമസിപ്പിച്ചുടെ ടിച്ചറെ
@maninizwa1474
@maninizwa1474 2 ай бұрын
I'm ​@@Sara-pc5qd
@maninizwa1474
@maninizwa1474 2 ай бұрын
​@@Sara-pc5qdyou
@sujathank1858
@sujathank1858 3 ай бұрын
തന്നോട് എന്തോ വല്ലാത്തൊരു ബഹുമാനം തോന്നുന്നു god bless you dear❤❤❤❤❤
@bincyscraft1195
@bincyscraft1195 3 ай бұрын
ആ കുഞ്ഞു ഓടിവന്നു കെട്ടിപിടിച്ചത് കണ്ടോ.. 🙂 ടീച്ചറമ്മ അവർക്ക് കൊടുക്കുന്ന സ്നേഹമാണ് ആ കാണിക്കുന്നത് 🥰
@GeemonDevil
@GeemonDevil 3 ай бұрын
ആഹ് കുഞ്ഞു വന്ന് ചേച്ചിയേ കെട്ടിപിടിക്കുന്നത് കണ്ടപ്പോ അറിയാതെ കണ്ണ് നിറഞ്ഞു പോയി അത്രത്തോളം സ്നേഹിക്കുന്നുണ്ട് ചേച്ചിയെ 🥰❤❤
@bijisajeevan748
@bijisajeevan748 3 ай бұрын
ആരോ comment ഇട്ടതുപോലെ, കാട്ടിലെ പാവങ്ങളെ നോക്കുന്ന മദർ തെരേസ ❤❤
@jincyprincy6875
@jincyprincy6875 3 ай бұрын
Exactly ❤❤❤
@suvarnakichu713
@suvarnakichu713 3 ай бұрын
കറക്റ്റ്
@rajeshkumarkuwait5129
@rajeshkumarkuwait5129 3 ай бұрын
കാട്ടിലെ കുഞ്ഞല്ല കാട്ടിൽ ജീവിക്കണ്ട അവസ്ഥ ആയതാണ്
@RahelGeorge
@RahelGeorge 3 ай бұрын
എന്ത് സുന്ദരി വാവയാണ്.അജിത മക്കളെ എപ്പോഴും ഉള്ളത് കൊണ്ട് വൃത്തിയായി നോക്കുന്നു.❤❤❤❤
@NoufiyaRiyas-vy3kk
@NoufiyaRiyas-vy3kk 3 ай бұрын
അമ്മയുടെ പേരാണോ അജിത
@RahelGeorge
@RahelGeorge 3 ай бұрын
@@NoufiyaRiyas-vy3kk അമ്മയുടെ പേരാണ് അജിത.
@maniyammedepachakappura
@maniyammedepachakappura 3 ай бұрын
ദീപ്തി മോള് കാട്ടി കുഴപ്പങ്ങൾ ഒന്നും ഇല്ലല്ലോ. ആർക്കു ഒരാപത്ത് ഇല്ലാതിരിയ്ക്കട്ട്. വയനാട്ടില് കാര്യങ്ങൾ കണ്ടില്ലേ. എന്തെരു കഷ്ടം ആണ്... എല്ലാവർക്കു വേണ്ടി പ്രാർത്തിയ്ക്കാം. അതല്ലെ. നമ്മള് കൊണ്ട് ചെയ്യാൻ ... പറ്റും. നല്ല മോളാണ്. ചന്ദനക്കുട്ടി :❤❤❤❤❤❤
@saralasanthosh3109
@saralasanthosh3109 3 ай бұрын
കുറച്ചു ചെറുപയർ കൊണ്ട് കൊടുക്ക്‌ ദീപ്തി, കുറച്ചു തേങ്ങയും ചിരണ്ടിയിട്ടു വേവിച്ചു കഴിച്ചാൽ മുലപ്പാൽ ഉണ്ടാവും.
@aswathyvijay9003
@aswathyvijay9003 3 ай бұрын
❤❤❤❤ദൈവം കൂടെ ഉണ്ടാവും.... എന്നും എന്നെന്നും ❤️❤️
@butterflyshome5679
@butterflyshome5679 3 ай бұрын
ചേച്ചി എന്നോ ദീപ്തി എന്നോ വിളിക്കണമെന്നോ അറിയില്ല. അന്നാലും താൻ ഒരു സംഭവം തന്നയാണട്ടോ. ഞാൻ തൻ്റെ വീഡിയോ കാണാൻ തുടങ്ങിയിട്ട് കുറച്ചു ദിവസം ആയിട്ടൊള്ളു. കണ്ണും മനസ്സും നിറഞ്ഞതാണ് എല്ലാം.ദൈവം തന്നെ ഒരു പാട് ഉയരങ്ങളിൽ എത്തിക്കട്ടെ❤❤❤
@booster-m86
@booster-m86 3 ай бұрын
ഭയങ്കര ബഹുമാനം തോന്നുന്നു ചേച്ചി.. എൻ്റെ ചേച്ചിയാണ് ഈ ചാനലിലെ ഒരു ഷോർട്ട് ഷെയര് ചെയ്തെ, സാധാരണ വ്ലോഗ് വീഡിയോസ് ഒന്നും njn അങ്ങനെ കാണാറില്ല...pashe ith കാണാതെ പോയ ഇതുപോലുള്ള പാവങ്ങൾക്ക് ഒരു ചെറിയ സഹായം പോലും ചെയ്യാൻ പറ്റാതെ പോകും. Keep going chechi!!❤
@Sameera_Ramshad.8089
@Sameera_Ramshad.8089 3 ай бұрын
വലിയ വലിയ യൂട്യൂബേഴ്‌സ് pregnancy video ഇടുമ്പോ തന്നെ ഓരോ insta page തൊട്ടിലും കട്ടിലൊക്കെ അയച്ച് കൊടുക്കുന്ന വീഡിയോ കണ്ടിട്ടുണ്ട്. ഇവർക്ക് കൂടി അങ്ങനെ ആരെങ്കിലും അയച്ചിരുന്നെങ്കിൽ. പാവം ചേച്ചി.ചേച്ചിക്ക് നന്മ മാത്രം വരട്ടെ❤🥹
@ShinyCharlesShiny
@ShinyCharlesShiny 3 ай бұрын
അത് അവർ യൂട്യൂബിൽ കുടി ജനിക്കുമ്പോൾ ആവശ്യം ഉള്ളവർ ക്യാഷ് കൊടുത്തു വാങ്ങും. അതുകൊണ്ട് മാത്രം ആണ് ഫ്രീ 😄
@misiriya1250
@misiriya1250 3 ай бұрын
Masha Allah 🥰 സുന്ദരി വാവ 😘😘😘😘 ആരുടെയും കണ്ണ് തട്ടാതിരിക്കട്ടെ ❤❤❤ദീപ്തി കുട്ടികളെയും കൊണ്ട് ഇനി മഴ കുറയുന്നത് വരെ വെള്ളച്ചാട്ടത്തിൻ്റെ അടുത്ത് പോകണ്ട കേട്ടോ പ്രകൃതി എപ്പോഴാണ് നിറം മാറുന്നത് എന്ന് നമുക്ക് അറിയില്ലല്ലോ ആചാച്ചിയെ യും പോകാൻ സമ്മതിക്കരുത് എനിക്ക് കാണുമ്പോൾ തന്നെ പേടിയാകുന്നു മലവെള്ള പാച്ചിൽ എങ്ങാനും വന്നാലോ എന്നോർത്തിട്ട്
@jollyshaji7534
@jollyshaji7534 3 ай бұрын
കുഞ്ഞിനെ കണ്ടിട്ട് എടുക്കാൻ തോന്നി 😍😍😍
@deepuzvlog
@deepuzvlog 3 ай бұрын
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤
@mayalakshmi5776
@mayalakshmi5776 3 ай бұрын
😊
@prajithkarakkunnel5482
@prajithkarakkunnel5482 3 ай бұрын
കുഞ്ഞാവ ആ കൂടെ ഉള്ള പയ്യൻ അല്ലേ. സുന്ദരൻ
@deepuzvlog
@deepuzvlog 3 ай бұрын
@@prajithkarakkunnel5482 👍
@deepuzvlog
@deepuzvlog 3 ай бұрын
@@mayalakshmi5776 😏
@lisa74415
@lisa74415 3 ай бұрын
പുത്തൻ ഉടുപ്പുകൾ കഴുകിയതിനു ശേഷം കുഞ്ഞിനെ ഇടീപ്പിച്ചാൽ മതി മോളെ ചക്കരവാവ ❤️❤️❤️എല്ലാവരും സുഖമായിരിക്കുന്നു വല്ലോ അല്ലേ 🥰🥰🥰
@sunithashaji9737
@sunithashaji9737 3 ай бұрын
NJAN PARAYAN VARAYIRUNNU...ENNALUM CHAKKARA ITTU KANAN ORO KOTHIYUNDAKILLE
@SajiBabu-e5r
@SajiBabu-e5r 3 ай бұрын
ദീപ്‌തിയെ പോലെ ദീപ്‌തി മാത്രം ♥️♥️♥️
@soujabiva5117
@soujabiva5117 3 ай бұрын
നമുക്ക് എത്ര സൗകര്യം ഉണ്ടായാലും പോരാ പാവം ആ മക്കൾ
@plantlovers1168
@plantlovers1168 3 ай бұрын
സത്യം
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 3 ай бұрын
അതെ
@RanjiKp
@RanjiKp 3 ай бұрын
കാട്ടിലെ രാജകുമാരി സുന്ദരി വാവ കാനനസുന്ദരി ആയി വളരട്ടെ ദീപ്തി കാരണം അവർക്ക് നല്ലൊരു ജീവിതം കിട്ടി 👍🏻👍🏻👍🏻🥰🥰🥰🥰🥰🥰🥰🥰
@vijinshootz7476
@vijinshootz7476 3 ай бұрын
കുഞ്ഞിന്റെ വിശേഷം അറിയാൻ പറ്റിയതിൽ സന്തോഷം ❤️🙏
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
ഓറഞ്ചൂടടി വലുത് ആയിട്ട് അവൾക്ക് കാണിച്ച് കൊടുക്കണേ അവളുടെ അമ്മ അവളെ ഒരുകിയത് ❤❤
@SwapnaB-xx7lq
@SwapnaB-xx7lq 3 ай бұрын
You are a lady with a GOLDEN HEART. .....Stay Blessed Dear
@cutecouples2344
@cutecouples2344 3 ай бұрын
ഓറഞ്ചു കുട്ടി 😘😘🧡🧡
@NishiShami
@NishiShami 3 ай бұрын
Teacher❤kuttikale❤ vilikunnath kelkan thanne oru resa😍♥️😍
@nandhukunjuzz
@nandhukunjuzz 3 ай бұрын
കുഞ്ഞാവ സുഖമായിരിക്കുന്നോ ചേച്ചി? ചേച്ചിയെ ദൈവം അനുഗ്രഹിക്കും..... 🙏
@ShameemaShameema-ms6du
@ShameemaShameema-ms6du 2 ай бұрын
എന്തൊരു ഭംഗി യാ.. വാവ.. കണ്ണ് thattathirikkatte... Masha allah... ഇവരെ ആ കുഞ്ഞിനേയും കൊണ്ട് കാട്ടിൽ നിന്ന് കൊണ്ട് പോവോ..
@appup1949
@appup1949 3 ай бұрын
ദീപ്തിയും കുടുംബവും.അതുപോലെ കുഞ്ഞുവാവയും അവിടെയുള്ളവരും എല്ലാം സുഖമായിരിക്കുന്നു എന്നു വിശ്വസിക്കുന്നു
@catlove12345
@catlove12345 3 ай бұрын
ഓറഞ്ചു കുട്ടിയെ ഇടക്കിടെ കാണിക്കണേ ദീപ്തി 🥰. ഞങ്ങടെ കൂടി ഓറഞ്ചു കുട്ടിയ അവൾ 🥰. ചക്കരയുമ്മ 🥰❤️. ഞാൻ എന്റെ കാനന സുന്ദരിയെ "സീത " എന്ന് വിളിക്കും. ശ്രീ രാമന്റെ സീത. "കാനന സുന്ദരി സീത" 🥰😰
@busharahakeem378
@busharahakeem378 3 ай бұрын
ഞങ്ങളെ വയനാട്ടിൽ നടന്ന ദുരന്തത്തിൽ മരിച്ചവർക്കും എല്ലാം നഷ്ടപ്പെട്ടവർക്കും മരണത്തിനും ജീവിതത്തിനും ഇടയിൽ പെട്ട് കിടക്കുവർക്ക് വേണ്ടിയും എല്ലാവരും പ്രാർത്ഥിക്കണം 🤲🏼😥രക്ഷപ്രവർത്തനം നടത്തുന്നവർക് യാതൊരു പ്രയാസവും ഇല്ലാണ്ട് കാക്കണേ റബ്ബേയ് 🤲🏼🤲🏼
@mymoonamkd2700
@mymoonamkd2700 3 ай бұрын
🤲🏻🤲🏻🤲🏻🤲🏻ആമീൻ
@shamnithashani5130
@shamnithashani5130 3 ай бұрын
Aameen
@Aishathmj
@Aishathmj 3 ай бұрын
😪😪🤲🤲🤲
@thoufiqthoufiq3908
@thoufiqthoufiq3908 3 ай бұрын
Aameen
@SafiyaNk-sf4dr
@SafiyaNk-sf4dr 3 ай бұрын
ആമീൻ
@sumaavb8618
@sumaavb8618 3 ай бұрын
E kunju mol nalla bhangi avelku avedathe vevaram onnum arayilla ❤dheivam eveku thunayai erikkatte🥰🥰🙏
@renjuraghavrenjukunjava604
@renjuraghavrenjukunjava604 3 ай бұрын
ചുന്ദരി വാവ ഓറഞ്ചു കുട്ടി ♥️♥️♥️♥️
@ramanirajendra5688
@ramanirajendra5688 3 ай бұрын
ദീപ്തി കുഞ്ഞാവേടെ വേണ്ടപ്പെട്ടവർ എല്ലാം സുഖം ആയിരിക്കുന്നുവോ. കമന്റ് ഇടണേ 🙏
@sariyahhtruthseeker4184
@sariyahhtruthseeker4184 3 ай бұрын
ദീപ്തി മോൾക് ദൈവം ആരോഗ്യം നൽകട്ടെ. അചാച്ചി പാവം
@reshmaunnikailasaneesh
@reshmaunnikailasaneesh 3 ай бұрын
Dheepthi.... കുറേപേർ എന്നോട് പറഞ്ഞു, എന്നെ കണ്ടാൽ ദീപ്തിനെ പോലുണ്ടെന്ന്. അത് കേൾക്കുമ്പോ എനിക്ക് ഉണ്ടാവുന്ന സന്തോഷം എത്രമാത്രം ആണെന്നോ.. 🥰കാരണം ദീപ്തിയെ പോലൊരു നല്ല മനസ്സിന് ഉടമയെ പോലുണ്ടല്ലോ എന്ന് കേൾക്കുന്നത് കൊണ്ട്...iwill definitely meet.
@azimalif9035
@azimalif9035 3 ай бұрын
Masha allah🥰❤️ Chechi ningalu oru sambhavamaa... Ketto god bless you👍🏻
@Yarahman17
@Yarahman17 2 ай бұрын
ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ 🤍
@ashaanu1506
@ashaanu1506 3 ай бұрын
ടീച്ചർ അജിതയ്ക്ക് കുറച്ച് ചേന പച്ചഏത്തക്ക ഒക്കെ കൊണ്ട് കൊടുക്കുന്നത് നന്നായിരിക്കും
@NivyaSarath-nv4nt
@NivyaSarath-nv4nt 3 ай бұрын
ഈ കുഞ്ഞാവയ്ക്കും കുടുംബത്തിനും എത്രയും പെട്ടന്ന് നല്ല വീട് ഉണ്ടാവട്ടെ ❤️❤️❤️🙏
@sreejayacm5561
@sreejayacm5561 3 ай бұрын
Deepthi ith parayunnath thettano ariyilla....ivarkk birth control inu oru awareness koduthude....already pattini anu.......you are doing good dear....god bless you❤
@prasanna1118
@prasanna1118 3 ай бұрын
🤣🤣
@sachu1581
@sachu1581 3 ай бұрын
Athu kodukkanam........❤❤❤❤❤
@ThusharaSabu-ge5id
@ThusharaSabu-ge5id 3 ай бұрын
എന്തൊരു നല്ല മനസാണ് ദീപ്തിക്ക് 👍👍കുഞ്ഞുങ്ങൾ എല്ലാം നല്ല മിടുക്കർ ആണ്. അവരുടെ അച്ഛൻ എവിടെ?
@lisymolviveen3075
@lisymolviveen3075 3 ай бұрын
നല്ലകാര്യമാ ചെയ്തിരിക്കുന്നത് 👍👍👍❤❤❤❤❤❤❤❤
@iissyjosephs9951
@iissyjosephs9951 3 ай бұрын
God bless you Deepthi and your family
@abubakersaidukkudyabdulaze8741
@abubakersaidukkudyabdulaze8741 Ай бұрын
നല്ല സുന്ദരി വാവ ആണല്ലോ
@vigneeshvigi7993
@vigneeshvigi7993 3 ай бұрын
Govt pls appointment her in school she is model to our teachers
@rsn61252
@rsn61252 3 ай бұрын
If you have anybody, please inform them
@sarithak6760
@sarithak6760 3 ай бұрын
ഉറങ്ങുന്ന കുഞ്ഞിനെ ശല്യം ചെയ്യാതെ പാവം സുന്ദരി കുട്ടി ❤ തുണി എല്ലാം അലക്കി ഉണക്കി വേണം കുഞ്ഞിനെ ഇടിക്കാൻ.
@bindunair2242
@bindunair2242 3 ай бұрын
സുന്ദരി കുഞ്ഞാവ ❤️❤️
@ZaraLiji
@ZaraLiji 2 ай бұрын
സുന്ദരി vaava❤❤❤എന്റെ കുഞ്ഞിനെപ്പോലെ തോന്നി. എന്റെ കുഞ്ഞിനും ഇതേ മുഖഷേപ്പ് ആയിരുന്നു. 🤗
@PushpaKumari-qo6de
@PushpaKumari-qo6de 3 ай бұрын
wayanattil കുഞ്ഞുവാവയുടെ വീട്ടിൽ എല്ലാവരും സേഫ് ആണോ
@shimie2823
@shimie2823 3 ай бұрын
ദുരന്തങ്ങൾ നമ്മെ പിൻതുടർന്ന് കൊണ്ടിരിക്കുകയാണ്😢 ആദ്യം അർജുൻ😢 അതുപോലെ നൂറിലധികം ജീവനുകൾ. അവർക്ക് വേണ്ടി 🙏🙏 കാട്ടിലുള്ളവരുടെ കാര്യം ഒരാപത്തു० ഉണ്ടാവാതിരിക്കട്ടെ 🙏🙏
@kunjuzrocks3413
@kunjuzrocks3413 2 ай бұрын
Ambo ... Aa kunju ningale pole thanne enna cute aanu sherikum amma than aa en thonumn❤
@meenusoji2698
@meenusoji2698 3 ай бұрын
2days food kittathe erikumpol Ellaa acharangalum thirum.
@rocknroll9876
@rocknroll9876 3 ай бұрын
പാവം അജിത ഒരു 10 ദിവസം പോലും rest കിട്ടുന്നില്ലല്ലോ.. 🙏🙏🙏🥰
@Pikach2
@Pikach2 3 ай бұрын
Ajitha chechi tvm allee sthalm
@വെയ്റ്റിംഗ്
@വെയ്റ്റിംഗ് 3 ай бұрын
Video onuum kanalla safe alle ellarum
@sajirarafeeksajirarafeek5429
@sajirarafeeksajirarafeek5429 3 ай бұрын
നമ്മുടെ നാട്ടിൽ പ്രസവം കഴിഞ്ഞാൽ കുട്ടിനെ നോകാനും തളളനെ നോകാനും ഒരാളുണ്ടാകും കഴിക്കാൻ പലതരം ഭക്ഷണം മരുന്ന് ഇവരൊക്കെ പാവം ഇതൊന്നും ഇല്ലാതെ ❤❤
@ponnuunni298
@ponnuunni298 3 ай бұрын
ദീപ്തി കൊണ്ട് വളർത്തു ആ കുഞ്ഞു വാവേനെ ❤❤❤❤
@Sandhyasasi1111
@Sandhyasasi1111 3 ай бұрын
Orikalum angane parayaruthe..ella ammamarkum avarude kunju jeevanaanu. Ajithayude mol alle paisa illengilum ammayodoppam nikkate
@anukp280
@anukp280 3 ай бұрын
Have some sense..Will you give away your own kid in whatever circumstances... Never ever make such insensitive comments
@AbudullaSoopikkada
@AbudullaSoopikkada 2 ай бұрын
Deepthi ❤ajithakk kirachoode food kodukkane..cherupayar manpayar chena chemp nellikuthari angane.food koravaayathu kondanu paal koravu.orangukutty❤seethathodile seetha 💕poompatta 🥰
@avanthur9690
@avanthur9690 3 ай бұрын
ദീപ്തി കുഞ്ഞാവേടെ വീട്ടിൽ എല്ലാരും safe ആണോ
@vanithadhanesh4674
@vanithadhanesh4674 3 ай бұрын
Dear Deepti Teacher, എല്ലാവരും safe അല്ലേ. കാട്ടിൽ ഉള്ളവരും സേഫ് അല്ലേ.
@shobhanaag3935
@shobhanaag3935 2 ай бұрын
ദീപ്തിയെ പ്രധാനമന്ത്രിയുടെ മാൻ കി ബാത്തിൽ ഉൾപെടുത്താൻ സാധിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു. അഭിനന്ദനങ്ങൾ ദീപ്തി
@minisukumarani.v3297
@minisukumarani.v3297 3 ай бұрын
നല്ല സുന്ദരി വാവ നല്ലൊരു വീട് ഉണ്ടായിരുന്നെങ്കിൽ എന്നുതോന്നാ seethkutty
@pranavpreetha
@pranavpreetha 3 ай бұрын
ആ കുട്ടി എന്ത് സന്തോഷത്തോടെയാണ് വന്ന് ദീപ്തിയെ കെട്ടിപിടിച്ചത് ..സന്തോഷവും നമയും ഉള്ള കാഴ്ചകൾ..
@sreedeviram2667
@sreedeviram2667 3 ай бұрын
ഹായ് ദീപ്തിയെ അവിടെ പ്രേശ്നങ്ങൾ ഒന്നുമില്ലെന്ന് കരുതുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@rakeshmnair5365
@rakeshmnair5365 3 ай бұрын
ഈ കുഞ്ഞിൻ്റെ അച്ഛനും അമ്മയും ഇവരാണോ,അറിഞ്ഞൂടതൊണ്ട് ചോദിച്ചതാ 😊
@anakhams1195
@anakhams1195 2 ай бұрын
Plz do a video about mullaperiyar dam to create awareness 🙏
@suchithrajio1233
@suchithrajio1233 Ай бұрын
സുന്ദരി വാവ ❤️🤍❤️🥰
@VinuPV-yg5lq
@VinuPV-yg5lq 3 ай бұрын
ദീപ്തിമോളാ ചെയുന്നത് നാലകരയാം ❤🎉നമ്മുടെയ വയ്യെനാട് ഓർക്കണം 🌹🌹🌹🌹🌹🌹
@BMJ3609
@BMJ3609 3 ай бұрын
Where is Amalu
@sujinsuresh1757
@sujinsuresh1757 2 ай бұрын
No video .nan tamil pasuvan.enna achu .any problem I don't no malayalam. I am waiting for your videos akka.
@MyDreamWorld86
@MyDreamWorld86 3 ай бұрын
ടീച്ചർക്ക് എന്റെ ബിഗ് സല്യൂട്ട് 🥰🥰🥰💞💞💞💞
@Raji-wc4ds
@Raji-wc4ds 3 ай бұрын
Deepthi moley orupadu santhosham God bless you❤
@chithrasreejesh2198
@chithrasreejesh2198 3 ай бұрын
ഹായ് ദീപ്തി ചേച്ചി എല്ലാവരും കാട്ടിൽ സേഫ്‌ ആണോ. എല്ലാവരോടും ശ്രെദ്ധിക്കാൻ പറയണേ .
@MuhammedshazinShazin-vs9dp
@MuhammedshazinShazin-vs9dp 3 ай бұрын
Chechii evare avidunn matikude urul pottal undavunna sthalam aano
@ganga5273
@ganga5273 2 ай бұрын
ഇതേ പോലത്തെ വീഡിയോ ആണ് കാണേണ്ടത് ❤❤❤
@sibiva3406
@sibiva3406 3 ай бұрын
കൊച്ചിന് ഇപ്പോ ഉറങ്ങണം നൈറ്റ്‌ ഡ്യൂട്ടി ഉള്ളതാ ടീച്ചറെ😂❤❤❤
@radhikap5847
@radhikap5847 3 ай бұрын
ദീപ്തി കുഞ്ഞിന്റെ മുഖത്തെ ചെറിയ പരുക്കൾ എല്ലാ കുഞ്ഞുങ്ങൾക്കും ഉണ്ടാവാറുണ്ട്... ഞങ്ങളുടെ നാട്ടിൽ മുഞ്ഞ ഇലയും മഞ്ഞളും അരച്ച് വെളിച്ചെണ്ണയിൽ തേച്ചു കുളിപ്പിക്കും 10days കഴിഞ്ഞാൽ അതെല്ലാം മാറി വരും അമ്മക്കും കുഞ്ഞിനും ഇത് തേച്ചു കുളിക്കുന്നത് നല്ലതാ
@lalythomas158
@lalythomas158 2 ай бұрын
God bless youuuu❤❤❤❤🙏🙏
@helenkeller6480
@helenkeller6480 3 ай бұрын
ഞങ്ങടെ കുഞ്ഞി പെണ്ണിനെ കാത്തോളണേ ദൈവമേ....
@sheejakurup8140
@sheejakurup8140 3 ай бұрын
Nalla snehamulla mol kunjungale valare ishttamulla mol bhagvan Ella ishwariyavum tharatte
@gayukrishnanj7315
@gayukrishnanj7315 3 ай бұрын
Dress kazhukiyathano vavakk ittathu? Ini idumbol kazhukiya uduppu ittu kodukanam. Sundari vava❤
@vandanaraj3661
@vandanaraj3661 3 ай бұрын
Aa kunjine kanditt kothiyavunooo...kannu thattathirikkatte....avar nallonam nokkikolumallo athine le???enthelum budhimutt vannal ingu thannere ..njn nokkikolam😊
@nalinikannan2130
@nalinikannan2130 3 ай бұрын
എൻ്റെ പൊന്ന് ദീപ്തീ കുട്ടി... കുട്ടികൾക്ക് ചോറ് കൊടുത്തതിന് ശേഷമേ നേർക്ക് പൊട്ട് തൊടുകയുള്ളു. ആറാം മാസത്തിൽ😊😊
@SajithaAli-dm9zo
@SajithaAli-dm9zo 3 ай бұрын
ആ മോൾ ടീച്ചറെ വന്നു കെട്ടിപിടിച്ചത് കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം 😍😍
@leyajames4246
@leyajames4246 3 ай бұрын
Kunjava chettande veed wayanad alle avade ellarum safe ahno.
@simple3899
@simple3899 3 ай бұрын
Deepthi aa kunjin chood kuru alla dryness konda ..moisturizing cream or baby oil idanam .dnt use coconut oil enkil dryness kudum ,ente baby ku same undayrnu
@BlueDiamond-s8u
@BlueDiamond-s8u 3 ай бұрын
Could someone explain the significance of all those dots and drawings on the baby?
@afsinasahad7879
@afsinasahad7879 3 ай бұрын
Pray for vayanad
@chandrikas9512
@chandrikas9512 3 ай бұрын
ഒരു സുന്ദരി പൂമ്പാറ്റ തന്നെ
@NeethumolKthampi
@NeethumolKthampi 3 ай бұрын
Ee vedio kanumbol entho oru santhosham..❤❤
@chinjunithin6752
@chinjunithin6752 3 ай бұрын
സുന്ദരി വാവ ❤️❤️❤️❤️ചേച്ചി കുഞ്ഞിനെ കൊണ്ട് പോയി വളർത്തു
@aiswaryavssurendran4240
@aiswaryavssurendran4240 3 ай бұрын
Ithentha
@sreedevidasandasan8712
@sreedevidasandasan8712 2 ай бұрын
നല്ല സുന്ദരി വാവ❤
@dhanyajairaj9791
@dhanyajairaj9791 3 ай бұрын
Chechiii.. Kunjava dem shalini chechidem veed um relatives k safe alle
@NjangalInganokkeyaDvdm3s
@NjangalInganokkeyaDvdm3s 3 ай бұрын
Safe ആണ് 🙏
@SuniSanesh
@SuniSanesh 3 ай бұрын
E kunjine enikku tharumo njan ponnu pole nokky vallarthy nokky kollam enikku kunjungal ella e vavakku ente chakkara umma 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋❤❤❤❤❤❤❤❤❤💋💋💋💋💋💋💋💋💋💋
@nasheedabeegambeegam4478
@nasheedabeegambeegam4478 3 ай бұрын
ചിലയിടമെല്ലാം സേഫ് ആണ് പക്ഷെ വയനാട് ആണ് നൊമ്പരമായി ഉള്ളത് എല്ലാവരും അവർക്ക് വേണ്ടി പ്രാർത്ഥിക്കണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻
എന്ത് രസമാ ഇവിടെ 💞💞💞
24:21
Njangal Inganokkeya
Рет қаралды 68 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН
HELP!!!
00:46
Natan por Aí
Рет қаралды 41 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,6 МЛН
കാണണം ഈ ദുരിതം 🙏
27:34
Njangal Inganokkeya
Рет қаралды 146 М.
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 89 МЛН