Part 2 video kzbin.info/www/bejne/l3WyZYWdrN1-g9ksi=X5gPWwoMBVYq-Kxr
@Poultryvlog23142 ай бұрын
അനുഭവം 👍🏻👍🏻👍🏻
@jasonalex57772 ай бұрын
ചെറുപ്പത്തിലെ കോഴികളെ ഇഷ്ടമാണ്. കുഞ്ഞുങ്ങൾ ഒക്കെ മുട്ടവിരിഞ്ഞ് ഇറങ്ങുന്നത് കാണുമ്പോഴെ ഉള്ളിൽ ഒരു സന്തോഷമാണ്. ഇപ്പോൾ കോഴി ഒക്കെ ചത്തു, എന്തോ രോഗം വന്നതാണ്, ഇവിടെ മൃഗാശുപത്രി ഉണ്ട് , പക്ഷേ അവിടെ നിന്ന് മരുന്ന് വാങ്ങി കൊടുത്ത കോഴികളൊക്കെ ചാകാറാണ് പതിവ്, അവിടെ കാണിച്ചപ്പോൾ വിര എന്നാണ് പറഞ്ഞത്, അങ്ങനെ വിറ്റാമിൻ്റെ മരുന്നും വേറെ ഒരു മരുന്നും തന്നു, കുറച്ച് കോഴികൾ പൊരുന്തി കിടക്കായിരുന്നു. രോഗ ലക്ഷണം ഇല്ലാഞ്ഞിട്ട് കൂടി Dr പറഞ്ഞത് കൊണ്ട് അതിന് കൊടുത്തു, അങ്ങനെ പൂവൻ ഒഴികെ എല്ലാം ചത്തു. പൂവൻ കോഴി ഒറ്റക്ക് ആയത് കൊണ്ട് വേറെ രണ്ട് പിടകോഴി നെ വാങ്ങി , പക്ഷേ ഞാൻ വീട്ടിൽ ഇല്ലാത്തപ്പോൾ നായ കൊണ്ട് പോയി, ഒരുപാട് ആളുകൾക്ക് കോഴിയെ വെറുതേ കൊടുത്തിരുന്നു, മുട്ടയും, ഇപ്പോൾ പെങ്ങളുടെ കുട്ടിക്ക് നാടൻ മുട്ടയുടെ ആവശ്യം വന്നപ്പോൾ പുറത്ത് നിന്ന് വില കൊടുത്തു വാങ്ങേണ്ടി വന്നു. എനിക്കറിയില്ല എന്ത് കൊണ്ടാണ് ഈ ചെടികളും കോഴികളും ഒക്കെ എനിക്ക് ഇത്ര പ്രിയപ്പെട്ടതായെന്ന്,
@SNpoultry15712 ай бұрын
ഇനിയും ആദ്യം മുതൽ തുടങ്ങാമല്ലോ. നല്ല ഒരു തനി നാടൻ പൂവനും 2 പെടകളും മാത്രം മതി. ഉഷാറായിട്ടു മുന്നോട്ട് കൊണ്ടുപോവാം. പേരെന്റ്സ് സ്റ്റോക് നല്ലത് ആണെങ്കിൽ വിരിയുന്ന കുഞ്ഞുങ്ങൾ നല്ല ആരോഗ്യമുള്ളതായിരിക്കും. ഒരു മരുന്നിന്റേം ആവശ്യമില്ലാതെ അവർ ഉഷാറായി വളരും👍🏻👍🏻
@jasonalex57772 ай бұрын
@SNpoultry1571 വാങ്ങണം, കുറച്ച് കൈയട്ടെ, ഏതായാലും ചാനലിൽ വരുന്ന ടിപ്സ് ഒക്കെ നോക്കാറുണ്ട്, ഇനി വളർത്തുമ്പോൾ കുറേ കാര്യം ശ്രദ്ധിക്കാൻ പറ്റും🥰🥰
@mypets39282 ай бұрын
Poovante പൂവ് ചെരിഞ്ഞു പോവുന്നതിന്റെ കാരണം എന്താണ്...
@thaninadan17612 ай бұрын
കാൽസ്യ കുറവ് കൊണ്ട് ആണ്
@FathimaKhalid-g7f2 ай бұрын
എനിക്കും അട ഇരിക്കാറുണ്ട്
@Elegentk2 ай бұрын
കോഴി എന്ത് കൊണ്ട് ചെറിയ നെല്ലിക്ക പോലോത്ത മുട്ട ഇടുന്നത് ഒന്ന് പറയാമോ
@ashiqueashik78592 ай бұрын
Pinne ee kozhi otttaga pakshi idunna poolethe mutta idumoo😂😂