ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന മറുനാടന് അഭിനന്ദനങ്ങൾ👍
@SudhilSukumaran7 ай бұрын
🙏🏻🌹
@paulfrancis12597 ай бұрын
😢
@tulsidharanpillai29467 ай бұрын
Evanaoka pokkanam Muthuttu Kara
@tulsidharanpillai29467 ай бұрын
kashttam. India motham. Vyapicha Business pice. Ella.
@jibinwilson73567 ай бұрын
Issue akiyal marunadanu enthlm kitum
@madhusoodhananpalazhi30527 ай бұрын
ഒറ്റ പത്രക്കാരു൦ ഈ കേസ്സുകൾ ഒന്നു൦ തന്നെ കോടുക്കാത്തതെന്തേ.എല്ലാ വാർത്തയു൦ അറിയണമെഗിൽ മറുനാടനെ ആശ്രയിക്കേണ്ടി വരുമല്ലോ.
@handsom1127 ай бұрын
പരസ്യം വേണ്ടേ 😂
@PavithranKakkattusseri7 ай бұрын
ഇവരൊന്നും ഇനിയും മനസ്സിലാക്കിയില്ല. നിങ്ങൾക്ക് പണം കിട്ടണമെങ്കിൽ BJP ക് vot ചെയ്യ്.
@PavithranKakkattusseri7 ай бұрын
ചിലപ്പഴേ വരൂ.
@PavithranKakkattusseri7 ай бұрын
15 ലക്ഷം ഇടത് മാർക്കിസ്റ്റ്കാരു പറഞ്ഞിട്ടല്ലേ? അവരോടു തന്നെ ചോതിക്ക് മോദിയാണ് നിങ്ങളുടെ രക്ഷകൻ ഇനിയെങ്കിലും മനസ്സിലാക്ക് 'ജീവിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ? സ്റ്റേറ്റ് ബാങ്ക് അന്നില്ലാരുന്നോ?
@ravindrankt59777 ай бұрын
All news person eating from this type of fraud. So you never get any news from this type news agencys
@devassypl69137 ай бұрын
ഇവർക്കെല്ലാം ഉന്നതുരുടെ സഹായം ഉണ്ടാകും പാവങ്ങളുടെ പണം പറ്റിച്ചെടുക്കാനുള്ള ഓരോ വഴികൾ
@anilnair30647 ай бұрын
വീണാ വിജയന്റെ നേർച്ചപ്പെട്ടിയിൽ എതാനും കോടികൾ നിക്ഷേപിച്ചാൽ എല്ലാം കേരള പോലീസിനെ ഉപയോഗിച്ച് ഒതുക്കിത്തരും.
@sukumarannair35887 ай бұрын
പാവങ്ങളുടെ പണം എവിടെ പോയി... കള്ള പണക്കാർ, ആർത്തി പണ്ടാരം എന്ന് പറ....
@beenammamathew2597 ай бұрын
അമിതാബ് ബച്ചനെ പോലുള്ളവർ ഇത്തരം ഫ്രോഡ് സ്ഥാപനങ്ങളുടെ പരസ്യത്തിൽനിന്ന് പണം പറ്റുന്നത് എത്ര ലജ്ജാകരമാണ്!
@SubashKumarvs-ds1ts7 ай бұрын
Avan.pande nariaaa
@natheerajalal35267 ай бұрын
Super star തിരിച്ചുകൊടുക്കട്ടേ
@krishnarajsj3217 ай бұрын
Pavangale inghane kollaadikkunna sthapanathinu parasyam kodukkunna big b bachan ellattineyum akarhakkanam fraud Alle cheythathu sadharana janam vanchikkapettu ninghal ellavarum avide sathyagrahamirikku kallanmare vilasaan anuvadikaruthu
@Nulmay247 ай бұрын
ലജ്ജാകരം ബച്ചൻ.
@sajeevanmenon42357 ай бұрын
ഈ പ്രായത്തിൽ അമിതാബച്ചന് കുറച്ചെങ്കിലും മാനം ഉണ്ടെങ്കിൽ, ഇതിൽ ഇടപെട്ട് എന്താന്ന് വച്ചാൽ ചെയ്തുകൊടുക്കേണ്ടതാണ് ഈ പാവങ്ങൾക്ക്. നാളെയോ മറ്റന്നാളോ ആരു വേണമെങ്കിലും പോകാം, സ്വസ്ഥമായി പോകണം എന്ന് ഉണ്ടെങ്കിൽ അമിതാബച്ചൻ ജീ, പ്ലീസ് ഡു ദ നീഡ് ഫുൾ❤🎉
@kabeerkalathil92217 ай бұрын
🙏🙏🌹
@mhdhussain73297 ай бұрын
ഉവ്വ ഉവ്വ അമിതാഭ് ബച്ചനും മോഹൻലാലും ഇപ്പോ വരും പ്രശ്നം പരിഹരിക്കാൻ
@mohanakrishnan89877 ай бұрын
Bachhan ORU chukkum Cheyyilla.olippkkunna Parassyamayirunnsllo
@devassypl69137 ай бұрын
സാധാരണക്കാരെ പല വിധത്തിലും പറ്റിക്കും കൂടെ നമ്മുടെ നിയമങ്ങളും
@SudhilSukumaran7 ай бұрын
ഇത് നേരത്തെ മറുനാടൻ... പറഞ്ഞിരുന്നില്ലേ ... അന്ന് എല്ലാവരും...മാനത്തു നോക്കി ഇരുന്നു... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹
@SaidhalavipkSaidhalavipk7 ай бұрын
മൊത്തം ഉറ്റി
@mohankumars30337 ай бұрын
അതി മോഹം പെരും ചേതം. പലിശ കുറവാണെങ്കിലും ദേശസാൽകൃത ബാങ്കുകളിൽ നമ്മുടെ നിക്ഷേപം സുരക്ഷിതം ആണ്.
@nayakmn41567 ай бұрын
ഇനി ദേശാൽകൃത ഒരു ബാങ്കിനെയും വിശ്വസിക്കാൻ പററാത്ത അവസ്ഥയാണ് ! കുടുതൽ പലിശ കിട്ടാനല്ലേ വെച്ചത് അതിമേമാഹമല്ലേ ?
@josci71467 ай бұрын
Nationalized ബാങ്കിലെ നമ്മുടെ പണം മല്യമാർ കൊണ്ടുപോയാലും ഗവണ്മെന്റ് നോട്ട് അടിച്ചു കയ്യിൽ തരും, value കുറഞ്ഞാലും.
@കാസിനോ7 ай бұрын
ദേശസാൽകൃത ബാങ്കുകളേ എങ്ങനെ ഉറപ്പിച്ച് വിശ്വസിക്കും?
@maneeshmohanan3697 ай бұрын
@@കാസിനോup to 5 lacs Insurance guaranteed you get money after 90 days if Bank collapse.
@Rajesh.Ranjan7 ай бұрын
@@nayakmn4156Nationalised banks controlled by RBI and Government of India.
@kcjohnson13917 ай бұрын
അടിപൊളി വാർത്ത,വളരെ വളരെ നല്ല കാര്യം,ഇനിയും ഇങ്ങനെ ഉള്ള വാർത്തകൾ വരണം, എത്രയോ നാഷണൽ ബാങ്കുകൾ ഉണ്ടായിട്ടും അവിടെ ഒന്നും ഇടാതെ പ്രൈവറ്റ് ബാങ്കുകളിൽ നിക്ഷേപിക്കുന്നവർക്ക് ഇങ്ങനെ തന്നെ വരണം.
@haneypv57987 ай бұрын
Correct
@surendrankk47897 ай бұрын
മിക്കവാറും എല്ലാസ്ഥലത്തും അവർക്കു വസ്തുവകകൾ ഉണ്ട് അത് പിടിച്ചെടുത്തു നിക്ഷേപകരുടെ പണംകൊടുക്കാൻ അധികൃതർ ഇടപെടുക.
@Ssjkkyg7 ай бұрын
Share market lu avum invest cheythathu
@binoyscaria86227 ай бұрын
👍👍👍
@philipthomas97777 ай бұрын
സഹകരണബാങ്കുകളും സ്വകാര്യ പണമിടപാടുകരും ശുദ്ധ തട്ടിപ്. ഉള്ളത് പിൻവലിച്ചു ഇവകളെ ബഹിഷ്കരിക്കുക. പ്ലീസ് 🙏🏻
@diljo777 ай бұрын
Correct.... പലിശകുറവ് ആണെങ്കിലും നാഷണൽസൈഡ് ബാങ്ക്കളിൽ പണം നിഷേപിക്കുക....
@seethak61097 ай бұрын
SBI ഉള്ളപ്പോൾ അവിടെ പോയത് തന്നെ ശരി ആയില്ല. പ്രൈവറ്റ് വിശ്വസിക്കാൻ പറ്റില്ല. നിങ്ങൾക്കു അതു KSF ഇൽ ഇട്ടാൽ 3800 every month intrest കിട്ടുമായിരുന്നു. പണം ഇൻവെസ്റ്റ് ചെയുമ്പോൾ സേഫ് ആയ സ്‌ഥലം നോക്കി നിഷേപ്പിക്ക്.
@sreekumarm48357 ай бұрын
ഇവിറ്റേടെ കുടുംബത്തിൽ കയറി പെരുമാറണം. എന്നാലേ പഠിക്കൂ. നിയമം തട്ടിപ്പ് കാർക്കൊപ്പമാണ് ചേട്ടാ😮
@shajinandhanam41177 ай бұрын
സാധാരണ ക്കാർക്ക് വേറെ ഒരു ബാങ്കു കളും ലോൺ കൊടു ക്കില്ല ഗതി കേടിനു തല വച്ചു കൊടുക്കും പിന്നെ എന്തു ചെയ്യാൻ..
@rejismusic24617 ай бұрын
സഹകരണ ബാങ്കുകളും തട്ടിപ്പാണോ 😮
@s..68127 ай бұрын
മുത്തൂറ്റ് വാങ്ങിയ പണം അവർതന്നെ തിരിച്ചു കൊടുക്കണം. മറ്റൊരിടത്തു പൈസ കൊണ്ടുപോയി ഇട്ടെങ്കിൽ അതിനു ഉത്തരവാദി നിഷേപകരല്ല.
@sumathygopinathan14167 ай бұрын
മത്തുറ്റ കാർ പണയം വയഒന്നഹവങ്ങളുടെ ആഭരണം തിരിച്ചു കൊടുക്കില്ല മൂന്നുമ സം കഴിഞ്ഞാൽ പണ്ും എടുക്കുവാൻ ചെല്ലുമ്പോൾ കിട്ടുകില്ല ഞാൻ വിഷങ്ങൾക്ക് മുമ്പ് പ്രാകിയിട്ടുണ്ടു ഇപ്പോൾ എങ്കിലും ജനത്തിനു ബോധ്യമായല്ലൊ എൻ്റെ എട്ടു പവനോളം നഷ്ടപ്പെട്ടിട്ടുണ്ട് സത്യം
@IndraVlogi7 ай бұрын
Mothoott,make 5 star hotel in kovalam samudra beach and given to Taj group! Poor people 's hard earned money!
@anilnair30647 ай бұрын
ബ്ലേഡ് കമ്പനിയിലും കോർപ്പറേറ്റ് ബാങ്കുകളിലും കൂടുതൽ പലിശ കിട്ടാൻ പണം നിക്ഷേപിച്ചിട്ട്, പണം പോകുമ്പോൾ വിലപിച്ചിട്ട് കാര്യം ഇല്ല.
@unnikrishnannair50987 ай бұрын
@@anilnair3064സർക്കാർ സ്ഥാപനം ആണ് KTDFC. അവിടെ നിക്ഷേപിച്ച പണം തിരികെ ചോദിച്ചാൽ സർക്കാർ തായോളി കാൾ കൈ മലർത്തി കാണിക്കുന്നു. പിണം നാറി മിണ്ടുന്നില്ല
@unnikrishnannair50987 ай бұрын
@@anilnair3064സഹകരണസ്ഥാപനങ്ങളിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ശ്രമിച്ചപ്പോൾ ഇടതും വലതും തുണി പൊക്കി ചാട്ടം ആയിരുന്നല്ലോ. ഊമ്പിച്ച ധനം തിരികെ ചോദിച്ചാൽ മറുപടി ഇല്ല
@sandeepkrishna37687 ай бұрын
മുത്തൂറ്റ് കൊള്ള ആണ്.. നല്ല അനുഭവം ഉണ്ട് 🔥
@shibinshibingkb63187 ай бұрын
ജനങ്ങളെ അറിയിച്ചതിന് നന്ദി 🙏🙏🙏❤❤❤
@tofu5977 ай бұрын
കിളി മൊഴിയിൽ സാറെ, സാറെ, എന്ന് കേൾക്കുമ്പോൾ അങ്ങ് കൊടുക്കും. പിന്നീട് അറിയും പെട്ടു എന്ന്.
@sureshkalyany7 ай бұрын
മുത്തൂറ്റ്,പോപ്പുലർ, സഹകരണ ബാങ്ക് തുടർ ക്കഥ
@jinuthomas33087 ай бұрын
എല്ലാ രാഷ്ട്രീയക്കാർക്കും ആവശ്യത്തിന് കൊടുക്കുന്നുണ്ട്...
@CharleyH-w6u7 ай бұрын
എത്ര പണി കിട്ടിയാലും മലയാളീസ് പഠിക്കില്ല
@sathyavathykg7 ай бұрын
Sathyam 😮😮😮😮😮
@AK-qx7yd7 ай бұрын
എനിക്കും ഇത് തന്നെ ആണ് പറയാനുള്ളത്....
@AlbinSaju-r1s7 ай бұрын
നിങ്ങൾ നാഷണൈസൽ ബാങ്കിൽ പോലും പണം നിക്ഷേപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ബാങ്ക് പൊട്ടിയാൽ' നിങ്ങൾ നിക്ഷേപിച്ചതിൽ 10% പണം മാത്രമേ ലഭിക്കുകയുള്ളൂ അത് കൊണ്ട് പണം കൈയില് ുള്ളവർ ഭൂമിയിലോ മ്യൂച്ചൽ ഫണ്ടിലോ നിക്ഷേപിക്കുക ഇതെല്ലാം രാഷ്ട്രീയക്കാരുടെ അറിവോടെ നടക്കുന്ന കളികളാണ്
@amal94757 ай бұрын
ഞാൻ പറയാൻ വന്നത്
@licycherian7 ай бұрын
131 @@AK-qx7yd
@achurija1597 ай бұрын
പൊതുജനങ്ങളുടെ കണ്ണീർ വീണ പണമാണ് മുത്തൂറ്റുകാർപണ്ടുമുതലേ തിന്നു വീർത്തത്... നാട്ടുകാരുടെ പണയ പണ്ടം അവർക്ക് തിരികെ കൊടുക്കാതെ രഹസ്യമായി ലേലം ചെയ്ത് അവരെ കളിപ്പിച്ചു കൈക്കലാക്കുന്നതും ജനങ്ങളു പ്രാകുന്നതും ഒക്കെ കണ്ട് മനസു മടുത്ത എന്റെ സുഹൃത്തായ അവരുടെ ജീവനക്കാരൻ മുത്തൂറ്റ് ഫൈനാൻസിയേഴ്സിലെ ജോലി ഉപേക്ഷിച്ച വിവരം എനിക്കറിയാം
@JamesPMathew-y2u7 ай бұрын
2018 muthal ivar kabalipickal thudangiyathanu newspaperil vartha vannittund.
@geethakumari20147 ай бұрын
9 ഗ്രാം gold എടുത്തു . കിട്ടിയത് 7ഗ്രാം.
@Fan-zx1lz7 ай бұрын
@@geethakumari2014Fraudsters Muthoot. A case must be filed.
@thomasmary32487 ай бұрын
❤
@nila78607 ай бұрын
എൻ്റെ സ്വർണവും കുറേ അവർ തിന്നു കൊഴുത്തു😢😢
@ksureshkumar95517 ай бұрын
മുത്തൂറ്റ് പരസ്യത്തിൽ അഭിനയിച്ച അമിതാബച്ചന് ഒന്നാം പ്രതിയാക്കി കേസ് കൊടുക്കണം
@abeyjohn81667 ай бұрын
Illuminati company
@thomaschacko58107 ай бұрын
Correcta
@kizhakkethankachan68437 ай бұрын
@@thomaschacko5810 Yes
@rameshg73577 ай бұрын
Yes he can be sued under misleading AD’s rules. Why our people don’t have the basic knowledge of finance and how they operate in this way ? Fixed deposit Vs NCD and such gimmicks! Taken for ride
@geetapillai18197 ай бұрын
അമിതാബ് ബച്ചൻ പറയുന്നത് ഗോൾഡ് ലോണിന്റെ കാര്യം ആണ്. പൈസ ഇൻവെസ്റ്റ് ചെയ്യുന്ന ഒന്നും അദ്ദേഹം പറഞ്ഞിട്ടില്ല. സീനിയർ സിറ്റിസൺസിന് ദേശശാൽകൃത ബാങ്കിൽ പലിശ കൂടുതൽ കിട്ടും. ആർത്തി മൂത്തു കൊണ്ട് ഇട്ടത് അല്ലെ. എത്ര കണ്ടാലും കേട്ടാലും പഠിക്കാത്ത മലയാളി.
@RohanMathew-s9j7 ай бұрын
നാട്ടുകാരൻ ആയതു കൊണ്ട് പറയുന്നതല്ല.. പത്തനംതിട്ടയിലുള്ള ഈ ഫിനാൻസ് കമ്പനികൾ എല്ലാം ഒരു ദിവസം പൊട്ടും. പോപ്പുലർ, പോലുള്ള എത്ര ഉദാഹരണം..
@ApputhiHasun7 ай бұрын
Sathiyam
@sumim615Ай бұрын
Muthoot ന് India ൽ എല്ലായിടത്തും branches ഉണ്ട്
@ajithkarthika33177 ай бұрын
അമിത പലിശ മോഹിച്ച് ഇതുപോലുള്ള കൊള്ള നടത്തുന്ന സ്ഥാപനങ്ങളിൽ തങ്ങളുടെ സമ്പാദ്യം നിക്ഷേപിക്കുന്ന കേരളത്തിലുള്ള സാധാരണക്കാരായ ജനങ്ങൾക്ക് ഒരു പാഠമായിരിക്കണം.....
@nimachandradas93607 ай бұрын
Ethra kondalum padikkatha manushyar.
@achur99457 ай бұрын
👍👍
@ushathomas70357 ай бұрын
ജനങ്ങൾക്ക് എങ്ങനെയെങ്കിലും ജീവിക്കണ്ടേ ജോലിചെയ്തു കിട്ടുന്നത് പലതായി സർക്കാരിലേക്കും ഒടുക്കത്തെ കറൻറ് ബില്ലും അടക്കണം പിന്നെ വാടകക്കാണെങ്കിൽ അതും. അപ്പോൾ മനുഷ്യർ ഇങ്ങനെയൊക്കെ ആശ്രയിക്കും
@retheeshkj1507 ай бұрын
സർക്കാരിന് കറണ്ട് ബില്ലും വെള്ളം ബില്ലും പിന്നെ പാവങ്ങൾക്ക് അരിയും വാങ്ങണം...sapplyco ഉം റേഷൻ കാർഡിൽ ഒന്നും കിട്ടുന്നല്ല
@mjknr53747 ай бұрын
എന്തൊരു കഷ്ടമാണ് ദൈവമേ ഇവിടെ നിയമവും കോടതിയും ഇല്ലേ? എന്തുകൊണ്ട് RBI, government ഇടപെടുന്നില്ല?
@subhagantp42407 ай бұрын
മുത്തൂറ്റ് സ്ഥാപനത്തിൽ പണം നിക്ഷേപിച്ച വർഗ്ഗം എല്ലാവരും കൂടെ കൂടി അവനെയും അവൻറെ കുടുംബത്തെയും വക വരുത്തണം ഇനിയും അവൻ ആരെയും പറ്റിക്കരുത് നമ്മുടെ ജീവിതം പോയി അതുപോലെ അവനെയും ആക്കണം😂😂😂
@pradeepab78697 ай бұрын
ആരു ചെയ്യണം. ജയിലിൽ പോകാൻ തയ്യാറുള്ള. അരുണ്ട്
@jemiljmathew90907 ай бұрын
U cant do nothing, strong always win
@josejohn30067 ай бұрын
@@pradeepab7869ആരെങ്കിലും ഒരുത്തൻ തുനിയട്ടെ അവന്റെ കുടുംബത്തെ മറ്റുള്ളവർ സംരക്ഷിക്കണം
@charcoalads66977 ай бұрын
💯 👌
@thomasstephen727 ай бұрын
താങ്കൾ ചെയ്താരുനെങ്കിൽ കൊള്ളാമായിരുന്നു
@dayanadavis86067 ай бұрын
മുത്തൂറ്റ് കാരണം ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ട്. ഒരു ബൈക്ക് എടുത്തിട്ട് അമിത പലിശ കൊണ്ട് ഞങ്ങൾ അടക്കേണ്ടി വന്നത് ബൈക്ക് വാങ്ങിയതിന്റെ ഇരട്ടി പൈസ ആണ്.. കൊറോണ വന്നു ആർക്കും പുറത്തിറങ്ങാൻ പറ്റാതെ ഇരുന്നപ്പോ മൊറൊട്ടോറിയം കേറി, ഇരട്ടി പലിശ ആണ് അവർ ഈടാക്കിയത്.. കോഴിക്കോട് ഉള്ള മുത്തൂറ്റ് ബ്രാഞ്ചിൽ നിന്നാണ് ഫിനാൻസ് ചെയ്തത് എടുക്കുമ്പോൾ ഇവർ പറഞ്ഞ പലിശ അല്ല അവർ അടവ് തുടങ്ങിയപ്പോൾ ആണ് ഞങ്ങൾക് മനസ്സിൽ ആയത്. ഒന്നും ചെയ്യാൻ പറ്റില്ലാന്നു അവർ പറഞ്ഞത്. അവസാനം അടവ് അടക്കാൻ അവർ വീട്ടിൽ കേറി വന്നു ഫോൺ വിളിച്ചു എല്ലാം ഭീഷണി പെടുത്തി.. അവസാനം ഞങ്ങൾ അടക്കേണ്ടി വന്നു. ഇനിയും ആരും ഇവരുടെ ചതിയിൽ പെടരുത്🙏.
@Malutty8277 ай бұрын
ഈ നാശം പിടിച്ച മുത്തൂറ്റ് മൈക്രോ ഫിനാൻസ് നിന്ന് കഷ്ട്ട കാലത്തിനു ലോൺ എടുത്ത് പോയി ഒടുക്കത്തെ പലിശയും 😡 ഒരടവ് മുടങ്ങി പോയാൽ തുരു തുരാ ഫോൺ വരും അതടക്കുന്ന വരെയും സമാധാനം തരില്ല നാശങ്ങൾ ഒരടവും മുടക്കിട്ടുമില്ല 😢ഇനി അറിഞ്ഞു കൊണ്ട് ആരും ഈ ചവറു ബാങ്കിൽ നിന്ന് ലോൺ എടുക്കരുത്
@rajanl7387 ай бұрын
പണം കൊണ്ട് ഇട്ടവർക് ചൂരൽ കൊണ്ട് നല്ല കഷായം കൊടുക്കണം. ഇതു പോലെ ഉള്ള ഫിനാൻസ് കാരെ ഇനിയെങ്കിലും ജനം എല്ലാം ഉള്ള രൂപ എടുത്തു ബാങ്കിൽ ഇടുക.
@lathatj82827 ай бұрын
എത്ര അനുഭവം വന്നാലും മലയാളി പഠിക്കില്ല ദേശസാൽകൃത ബാന്കുകൾ പോസ്റ്റോഫീസ് എന്നിവിടെ നിക്ഷേപിക്കുക പലിശ കുറവായാലും മുതൽ സുരക്ഷിതമായി നമുക്കു കിട്ടും അൽപ ലാഭം പെരും ചേതം അവർ നമ്മുടെ വീട്ടിൽ വന്ന് എടുത്തിട്ടു പോയതല്ല അവരുടെ വായിലേക്ക്കൊണ്ടു ഇട്ടു കൊടുത്തതല്ലേ കഷ്ടപ്പെട്ടുണ്ടാക്കിയ പണം സുരക്ഷിത സ്ഥാപനംഗളിൽ നിക്ഷേപിക്കുക കൂടുതൽ പലിശ കേൾക്കുമ്പോൾത്തന്നെ ചതി മനസിലാക്കുക
@sreekumarinair95457 ай бұрын
വളരെ correct
@rajakrishnan4087 ай бұрын
അമിതാബച്ചൻ ഈ പാവങ്ങളുടെ പൈസ മേടിച്ചു കൊടുക്കുക
@sebastiannellikunnel68477 ай бұрын
അതേ
@ramachandranp89657 ай бұрын
ശരിയാണ്
@anandk.c10617 ай бұрын
എന്തോ എങ്ങനെ???
@nimmimelakathu80887 ай бұрын
Why ? What Amitabh has to do?
@Jacob-M7 ай бұрын
Just because, Amitab promoted Muthoot , he is not going to get involved. Also he may signed contract, saying he has no liability in their wrong doing business
@SajiSajir-mm5pg7 ай бұрын
ഇതുപോലെ ആണല്ലോ സഹകരണ സംഘങ്ങളും 😢
@chandrantp3447 ай бұрын
അതിനുവേണ്ടി പരസ്യം കൊടുത്ത അമിതാബച്ചന് ആദ്യം വഹത്താക്കണം ഈ കഷ്ടപ്പെട്ട ഉണ്ടാക്കിയവരുടെ തുക എത്രയും കൊടുക്കാൻ സന്മനസ്സ് കാണിക്കണം മുത്തൂറ്റ് ആൾക്കാരെ
@SajiSajir-mm5pg7 ай бұрын
@@chandrantp344 പരസ്യത്തിൽ അഭിനയിക്കുന്നത് കൂലിക്കാണ്, അതൊന്നും താങ്കൾക്ക് അറിയില്ലേ.. ബച്ചൻ വെക്തി പരമായി ആരോടെങ്കിലും ഇതിൽ ചേരാൻ പറഞ്ഞിരുന്നോ 🙄
@vandanasrayam7 ай бұрын
This is absolutely correct. From Muthoot finance, Nadakkavu Branch, Kozhikode i had taken a gold loan & the charged an higher interest than the agreed amount. I was cheated. They blackmailed saying that I misbehaved the lady staff at the counter. Beware.......they can trap you by all means
@Nulmay247 ай бұрын
എല്ലാവർക്കും വേഗത്തിൽ പണം തിരികെ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അതോടൊപ്പം തന്നെ ജനങ്ങൾ ബോധവാന്മാരാകണം. SBI അല്ലെങ്കിൽ മ്യൂച്ചൽ ഫണ്ട് പോലെയുള്ളതിൽ പണം നിക്ഷേപിച്ചു കൂടെ. കൊള്ള ലാഭം പ്രതീച്ച് ഇങ്ങിനെത്തെ ചതിക്കുഴിയിൽ ഇനിയുള്ള വരെങ്കിലും വീഴാതിരിക്കട്ടെ.
ഇ ഡി കയറാനുള്ള വഴിയായി. കേന്ദ്രത്തിന് പരാതികൾ കൊടുക്കൂ.
@pesreeletha97567 ай бұрын
@@VnHlsngനിക്ഷേപകർക്ക് ചതിവുപററി. അവൻ മാർ പറഞ്ഞു പറ്റിക്കുകയായിരുന്നു...പാവം നിക്ഷേപകർ എന്തും പിഴച്ചു... മുതലാളിമാർക്ക് എതിരെ ഇ ഡി ക്കു പരാതി കൊടുക്കൂ...
@drathul1237 ай бұрын
@@BalachandranPillai-g1xmuthoot owner അകത്ത് പോകും കെജ്‌രിവാൾ പോലെ
@haridaspottath84937 ай бұрын
ഒരിക്കലും ഉണ്ടാവില്ല. കോടതി കള്ളന്മാരുടെകൂടെയാണ്
@bose70397 ай бұрын
@@VnHlsng All these fools. How dare you talk like this ? 😦😦
@SabhinavAntonyShaji20107 ай бұрын
പൊളിച്ചു അടുക്കുക 👍
@abhilashs75647 ай бұрын
ഇന്നത്തെ കാലത്തു മനുഷ്യന് ഇത്രയും ബോധമില്ലേ എത്രയോ വിശ്വസിക്കാവുന്ന ബാങ്കുകൾ ഇവിടെ ഉണ്ട് എന്നിട്ട് ഇതുപോലത്തെ പണി കാണിച്ചിട്ട് അലമുറയിട്ടിട്ടു എന്ത് കാര്യം കണ്ടാലും കൊണ്ടാലും പഠിക്കില്ല പിന്നെ പറഞ്ഞിട്ട് എന്ത് കാര്യം
@jayaramrnaik19427 ай бұрын
ജീവനക്കാർ പണ്ട് വേതനവർധന ആവശ്യപ്പെട്ട് സമരം ചെയ്തത് ഓർമ്മയുണ്ട് അവസാനം കുറെ പേരെ പിരിച്ചു വിട്ടു പിരിഞ്ഞവർ രക്ഷപെട്ടു
@ashokkurian68847 ай бұрын
Thank you for making the public aware of these activities 🙏
@PradeepKumar-gc8bk7 ай бұрын
ആയിരം കണക്കിന് നാഷണൽ ബെൻകുകൾ ഉണ്ടെന്നിരിക്കെ..... പിന്നെ എന്തിനാണ്...
@mrk65647 ай бұрын
ബാങ്കുകൾ ലോണിന് ഒരു ദയവുമില്ലാതെ പലിശ ഈടാക്കും, നിക്ഷേപങ്ങൾക്ക് പലിശ ഒട്ട് തരികയുമില്ല
@bittupaul18397 ай бұрын
പാവങ്ങൾ പെട്ടു പോയി @@mrk6564
@akkkk43627 ай бұрын
പലിശ കുറവാണ്... അവിടെ
@rajankc29917 ай бұрын
കിട്ടില്ല.... പാവങ്ങൾ... 🙏
@mohanankolasseri7 ай бұрын
LIC പോലുള്ള സ്ഥാപനങ്ങൾ ഉണ്ടായിട്ടും സ്വകാര്യ സ്ഥാപനങ്ങളിൽ പണം നിഷേപിക്കുന്നവർ തിരിച്ചറിയണം😮
@thomasthayil87797 ай бұрын
"മൊത്തം ഊറ്റി"തിരുമേനി പറഞ്ഞതു നടന്നു. പോലീസ് കേസ് നമ്മുടെ പേരിൽ എടുക്കും, ഭരിക്കുന്നത് അറിയില്ലേ, അറിയണം.
@GMRCTEC7 ай бұрын
ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഇങ്ങനെ തന്നെയാണ് ചിലപ്പോൾ പൊട്ടും ചിലപ്പോൾ കിട്ടും... ഇത് ആദ്യം നിങ്ങളോട് അവർ പറയില്ല... നിങ്ങൾ ഒപ്പിട്ട പേപ്പറിൽ ഇതെല്ലാം ഉണ്ടാകും... അതുകൊണ്ടുതന്നെ ഒന്നും കിട്ടാൻ പോകുന്നില്ല.... നിങ്ങൾ ഒരു ബിസിനസ് ചെയ്തു അത് പൊട്ടി എന്ന് വിചാരിച്ചാൽ മാത്രം മതി 😔
@nimmimelakathu80887 ай бұрын
Very true .went for more interest and lost .go see what you signed .
@josephkuzhimalakuzhimala23667 ай бұрын
വേലി തന്നെ വിളവ് തിന്നുന്ന നാട്ടിൽ ഇതല്ല ഇതിലപ്പുറവും നടക്കും. ഇവർ കൊടുക്കുന്ന ഇലക്ടരൽ ബോണ്ടും പരസ്യവും ആണ് ഇവരുടെ ശക്തി.ഇവർക്കെതിരെ ഒരു അന്വേഷണവും നടത്തുകയില്ല.
@shajucherian97367 ай бұрын
സഹോദരാ കോടതിയെ എത്രയും പെട്ടെന്ന് സമീപിക്കണം.
@unnikrishnannair50987 ай бұрын
നിങ്ങളുട കൊച്ചു മക്കളുടെ കാലത്ത് തീരുമാനം ആകും. കറുവനൂർ എന്ത് ആയി
@babuprakash27477 ай бұрын
എന്തായാലും കോടതിയെ അറിയിക്കണം. ഇത്രയധികം ആളുകൾ ഉണ്ടല്ലോ എല്ലാവരും ചേർന്ന് അനീതിക്കെതിരെ പ്രതിഷേധിക്കണം. ഇനിയും പാവങ്ങൾ പറ്റിക്കപ്പെടാതിരിക്കട്ടെ.
@omanakuttanpillaig19597 ай бұрын
മാനേജർമാർ എല്ലാം ജാമ്യമെടുത്ത് എന്നു പറയുന്നു ഇവന്മാർക്ക് ജാമ്യം കൊടുത്തവരെ എന്തുപറയണം?
@johncheruvallil71397 ай бұрын
Muthoot സ്റ്റാഫിന് പുറത്തു വിടരുത് എല്ലാത്തിനെയും.
@kcjohnson13917 ай бұрын
സ്റ്റാഫ് എന്ത് ചെയ്തു, അവരുടെ മുകളിൽ ഉള്ള ഉദ്യോഗസ്ഥർ ആണ് പറഞ്ഞു ചെയ്യിക്കുന്നത്
@alexthomas46897 ай бұрын
Staffinae kandittu aano ittathu..
@saraswathyvijayakumar84847 ай бұрын
പലിശ ജാസ്തി കിട്ടാൻ വേണ്ടി ഇങ്ങനത്തെ ഓരോ ഫിനാൻസിൽ കൊണ്ടുപോയി ഇടും. ഇനി അനുഭവിച്ചോളിൻ.
@somansoman67767 ай бұрын
വേറെ ഒരു മാമാ മാധ്യമങ്ങളിലും ഈ വാർത്ത കണ്ടില്ലല്ലോ
@latheeflathi97967 ай бұрын
ഒരിക്കലും മനോരമ , മാതൃഭൂമി, ദീപിക തുടങ്ങിയ പത്രങ്ങൾ ഇതൊന്നും വാർത്തയായി കൊട്ക്കുകയില്ല. ഇവരെല്ലാം കള്ളനു കഞ്ഞി വെച്ചു കൊടുക്കുന്ന മഹാ പാപികളാണ്.
@unnikrishnannair50987 ай бұрын
പരസ്യ വരുമാനം
@mdmohananmd7 ай бұрын
മനോരമയുടെ ബന്ധു
@doceclectick7 ай бұрын
2018 il ellaa pramukha maadhyamangalilum parasyam vannittund.....njaan um deposit idanam ennu vichaarichatha.....annathe pole innum ente purse kaali.
@sureshkomattu66697 ай бұрын
27 mmk 27 mamo ka
@balakrishnannairvn23247 ай бұрын
പലർക്കും മുതൽ അല്ല തിരികെ വേണ്ടത്. അമിത പലിശയാണ്. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ധാരാളം ഉണ്ടായിട്ടുള്ളത് ജനങ്ങൾക്ക് നന്നായി അറിയാം. എന്നിട്ടും " വിദ്യാഭ്യാസവും വിവരവും ഉള്ളവർ " എന്ന് കണക്കാക്കപ്പെട്ടവർ പോലും ധാരാളം ഇപ്പോഴും വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കുന്നു മറ്റുള്ളവരുടെ അനുഭവം കണ്ടു പഠിക്കാത്തവർ അനുഭവിച്ചു പഠിക്കുകയെ നിവർത്തിയുള്ളു.
@aliasthomas92207 ай бұрын
എല്ലാ ഫിനാൻസ് സ്ഥാപനങ്ങളും പ്രമുഖ നടീനടന്മാരെ വച്ച് വലിയ പരസ്യങ്ങളുമായി ജനങ്ങളെ വശീകരിക്കും. പൊളിഞ്ഞു കഴിയുമ്പോൾ ഇവരാരുമുണ്ടാകില്ല സർക്കാർ ഒന്നുമറിയുകയുമില്ല !? ഇത് ഇന്നും യഥേഷ്ടം തുടരുന്നു ??
@manojb76297 ай бұрын
ഇവന്മാർക്ക് വലിയ ബന്ധങ്ങൾ ഒക്കെ ഉണ്ട്. അതുകൊണ്ട് പോലീസുകാർ അവരുടെ കൂടെയെ നിൽക്കു
@kamparamvlogs7 ай бұрын
😂😂😂'മൊത്തം ഊറ്റുമെന്ന്' പറയുന്നതു ശരി തന്നെ 😮😮😮
@nhendadiazeez1657 ай бұрын
ഇത്തരം സ്ഥാപനങ്ങളുടെ എല്ലാം സ്ഥിതി ഇത് തന്നെയാണ് ഇത്തരം കാര്യങ്ങളിൽ കാര്യമായ ശിക്ഷയുമില്ല
@SabhinavAntonyShaji20107 ай бұрын
ഈ വാർത്ത കുറെ നാളായി കേൾക്കുന്നു. ഒരു നിയമ നടപടിയും kanunnillaalo
@SajiSajir-mm5pg7 ай бұрын
സാധ്യത കുറവാണു .. അതിന് അതിന്റെതായ വ്യവസ്‌ഥ ഉണ്ട് 😢
@santhammasanthamma82537 ай бұрын
പലിശ കുറച്ചു ആദ്യ ദിവസം മുതൽ 😅😮😢😅😮😢😅😮😢
@aliasthomas92207 ай бұрын
ഇത്തരം കളിപ്പിക്കലിന് ഇന്നും നമ്മുടെ സെലിബ്രിറ്റികൾ ഒരു ഉളുപ്പുമില്ലാതെ കാശ് മേടിക്കുന്നു !?
@venugopalpk60067 ай бұрын
മുഖ്യധാരാ മാധ്യമങ്ങളൊക്കെ ഇങ്ങനെയുള്ള സ്ഥാപനങ്ങളുടെ ചട്ടുകങ്ങളാണോ?! സാധാരണക്കാർവിശ്വസിച്ച് എവിടെ നിക്ഷേപിക്കും.! മറുനാടനു ബിഗ് സല്യൂട്ട്
@ramadasms61497 ай бұрын
ഇതുപോലുള്ള ഫിനാൻസ് ഇടപാട് സ്ഥാപനങ്ങൾ നിർതലാക്കുക
@manucpunnoose7 ай бұрын
പൂട്ടിക്കണം. ഒരു ദിവസം തുടരാൻ സമ്മതിക്കരുത്
@MegaPremlal7 ай бұрын
Kasu née kodukkumo
@mydreams12287 ай бұрын
😜😜🍺👍👍
@ViAudio7 ай бұрын
പൂട്ടിക്കൽ പാർട്ടിയാണല്ലേ- ജപതി ചെയ്യ്ത് തിരിച്ച കൊടുത്താൽ പോരെ
@sajukunnam18227 ай бұрын
പൂട്ടികരുത് പൂട്ടിയാൽ ഒന്നും കിട്ടില്ല
@gopick63757 ай бұрын
പൂട്ടിക്കണം പൂട്ടിക്കണം പൂട്ടിക്കണം
@pvenkatachalam54117 ай бұрын
Cheating has become a norm in Kerala. Private companies, Coop Banks etc.
@anilgeorge70887 ай бұрын
മനുഷ്യൻ്റെ ബുദ്ധിയെ ദൈവത്തിന് പോലും അളക്കാൻ സാധിക്കില്ല. അത്രക്ക് നിഘുഡ ബുദ്ധിയുവള്ളവരാണ് മനുഷ്യൻ
@keshavannair30777 ай бұрын
എത്ര യൊക്കെ ആയാലും ജനങ്ങൾ പഠി ക്കാത്ത തിൽ സങ്കടം തോന്നുന്നു
@CharleyH-w6u7 ай бұрын
ദയവായി ആരും private ബങ്കിലോ, കോ operative ബങ്കി ലോ ട്രഷറി യിലോ നിക്ഷേപിക്കുന്നത് നല്ലതല്ല
@nimishachandran74707 ай бұрын
Treasury is safe no problem
@diljo777 ай бұрын
പലിശകുറവ് ആണെങ്കിലും നാഷണൽസൈഡ് ബാങ്ക്കളിൽ പണം നിഷേപിക്കുക....
@prasanthks58197 ай бұрын
ആർത്തി മൂത്തു പണം ഇരട്ടി പിക്കാൻ വേണ്ടി പണം കൊടുത്താൽ വഞ്ചിക്കപ്പെടും അതിനു സ്വയം സഹിക്കുക....
@AnilNair-i6c7 ай бұрын
വളരെ സന്തോഷം, ദേശസാൽകൃത ബാങ്കുകൾ നാട്ടിൽ ആവശ്യംപോലെ ഉണ്ട്,അവിവേകംകൊണ്ടല്ല അതിമോഹം കൊണ്ട് ഉണ്ടായതാണ്, ആരെങ്കിലും അരിവാങ്ങാൻ 500രൂപ കടമായി ചോദിച്ചാൽപോലും സഹായിക്കാത്ത അതിമോഹികൾക്ക് ലഭിക്കുന്ന പ്രതിഫലമാണ്, സന്തോഷത്തോടെ സ്വീകരിക്കുക
@mercyantony33227 ай бұрын
Muthoot is accountable to give back the money to customers , customers have no connection to Sreya , they didn't give money to Sreya , they gave to Muthoot only
@greenvillage32947 ай бұрын
സാദാരണക്കാരുടെ സമരം കണ്ടു മടുത്തു but ഇത് ലക്ഷപ്രബുകളുടെ സമരം ഇത്തരം ലാഭകൊതിയന്മാർക് ഒരു പാഠമാകട്ടെ
@Family-un3rf7 ай бұрын
Enfhada ingane oke paraunnathu. Ella laksha prabhukkalkkum hard work nte oru story undavum. Nee 10L undakkumbo ninnem ellarum angane vilikkille?
@greenvillage32947 ай бұрын
@@Family-un3rf അതിനിപ്പോ ഞാൻ എന്താ പറഞ്ഞത് ലക്ഷപ്രബുകൾ എന്ന് തന്നെയല്ലേ പിന്നെ അവരെ പാവപെട്ടവർ എന്നാണോ പറയുക? എന്നിട്ട് അതും കൊണ്ട് കൂടുതൽ ലാഭം നോക്കി പോയതല്ലേ അപ്പോൾ ഇങ്ങിനെയൊക്കെ വരും ഒന്നിനും ആർത്തി പാടില്ല എത്രയോ ബാങ്കുകൾ നമ്മുടെ നാട്ടിലുണ്ട് പക്ഷെ ഇത്ര ലാഭം കിട്ടില്ലല്ലോ ഇപ്പോൾ എന്തായി മുഴുവൻ ലാഭമായില്ലേ എനിക്ക് സന്തോഷം
@shaluoommen17 ай бұрын
NCD ഒത്തിരി ലാഭം കിട്ടുന്ന പരിപാടിയല്ലാ , മുത്തുറ്റ് കാശ് മേടിച്ച് മൂച്ചൽ ഫണ്ടിൽ ഇട്ടു ഫണ്ട് പൊട്ടി , നഷ്ടം നിക്ഷേപകർ സഹിച്ചോ , ലാഭം കിട്ടിയാൽ അവര് എടുക്കും , മറ്റ് ബാങ്ക് കളെക്കാൽ 1, 2 , ശതമാനം ലാഭം ആണ് ഇവര് കൊടുക്കുന്നത് , ഇത് എല്ലാം RBI അറിയാതെ നടക്കുന്നത് അല്ലാ ,
@RajeevPrabhakaranNair7 ай бұрын
കണ്ടാലും കേട്ടാലും പഠിക്കില്ല..
@manmadhanmukundan19187 ай бұрын
സ്വകാര്യ ബാങ്കുകളിൽ നഷ്ടപ്പെട്ടാലും പ്രശ്നമില്ല എന്നുള്ള പണം മാത്രമേ നിക്ഷേപിക്കാവൂ
@prabhuthiruvonam54447 ай бұрын
നാട്ടിൽ കിട്ടാത്ത പൈസ വാഗ്ദാനം ചെയ്ത് വരുമ്പോൾ ഓർക്കണം ഇട്ട മുതൽ കിട്ടത്തില്ല എന്ന് കേന്ദ്ര സംസ്ഥാന ഗവൺമെന്റുകളുടെ ഒരുപാട് നിക്ഷേപ പദ്ധതികൾ പോസ്റ്റോ ഓഫീസിലും ബാങ്കുകളിലും ഉണ്ട് പക്ഷേ നേരായ മാർഗ്ഗത്തിൽ കൂടി ഉണ്ടാക്കിയത് അവിടെ നിക്ഷേപിക്കാൻ പറ്റത്തൊള്ളൂ ഇനി ഓരോ ദിവസവും ഇതുപോലുള്ള സ്ഥാപനങ്ങൾ പൊട്ടിയതായി കേൾക്കാൻ പറ്റും🎉
@mercyantony33227 ай бұрын
Needs to file case in court , should be ready to go up to supreme court if high court not helping , definitely customers will get justice , it should be published in different news media also
@pradeepab78697 ай бұрын
ഇത് ബോധപൂർവം നടത്തീയ തട്ടിപ്പാണ്. ഇനിയും അടുത്ത തട്ടിപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിനു വിശ്വാസ്യത കിട്താൻ 2015 ൽ നിക്ഷേപം സ്വീകരിച്ച് നല്ല പലിശക്ച് തീരിച്ചു നൽകി. വീണ്ടും ഇടാൻ നിർബന്ധിച്ചപ്പോൾ ഞാൻ ഒഴിഞു പോന്നു. രക്ഷപെട്ടു
@sathyavathykg7 ай бұрын
Geevanum kottu odipokku
@jmathews99217 ай бұрын
All depositors in Muthoot groups should withdraw their all kinds of deposits immediately.
@HonorMan-yg8ff7 ай бұрын
എവിടെയെങ്കിലും ഒരു ചിട്ടിയോ ഫിനാൻസോ തുടങ്ങിയാൽ മതി janangal അതിലേക്കു ഓട്ടമായി, മേലും കീഴും അതിനെക്കുറിച് ചിന്തിക്കില്ല, കണ്ടാലും കൊണ്ടാലും അറിയാത്ത ബുദ്ധിയുണ്ടെന്നു സ്വയം നടിക്കുന്ന ബുദ്ധികെട്ട ജന്മങ്ങൾ, നാളിതുവരെ എത്രയെത്ര സ്ഥാപനങ്ങൾ പൊളിഞ്ഞുപോയി, നാളെ വേറൊരാൾ സ്ഥാപനം തുടങ്ങിയാൽ ഇതിൽ പണം നഷ്ട്ടപ്പെട്ട ജനങ്ങൾ എല്ലാവരും avidekku ഓടും ഇതാണ് അവസ്ഥ, അതേപോലെ നാട് മുഴുവൻ ജോലി തട്ടിപ്പിൽ പണം നഷ്ടപെട്ടത് അറിഞ്ഞാലും, പുതിയയൊരാൾ ജോലിവാഗ്ദാനവുമായി വന്നാൽ ഉടനെ കൊടുക്കും ലക്ഷങ്ങൾ. ഇത് പോലെയുള്ള മന്നബുദ്ധികൾ നമ്മുടെ നാട്ടിൽ ഏറെയുണ്ട് 🤣🤣🤣😂😂😄😄😄😄😅
അമിത പലിശ മോഹിച്ച് പണം എവിടെ എങ്കിലും കൊണ്ടുപോയി ഇടും.പലിശ കുറഞ്ഞാലും നാട്ടിൽ nationalised ബാങ്ക് ഉണ്ടായിരുന്നു.അവിടെ ഇട്ടാലും ഇൻകം ടാക്സ് വള്ളിയല്ലെ
@mercyantony33227 ай бұрын
Thank you Akhil , thank you Marunadan 👍👍
@sunilkrr44907 ай бұрын
മറുനാടന് അഭിനന്ദനങ്ങൾ 🌹🌹🌹.
@mudrasealmakers7 ай бұрын
🌹ഈ ബ്ലേഡ് കമ്പനി 30 വർഷം മുൻപ് ഇത് പോലെ ഒരു പൊട്ടൽ പൊട്ടി കുറേ ആശാൻ പെട്ട് കുളം തോണ്ടി യത് ആണ് 👍
@pauljoseph98757 ай бұрын
ഇവന്റെയൊക്കെ അവകാശികൾ വഴിയിൽ കുത്തേറ്റു മരിക്കുന്നു എന്നിട്ടും പഠിക്കുന്നില്ല
@HARINAIR-b6w7 ай бұрын
True
@mohankrishnanb98867 ай бұрын
ഇവന്മാരും വഴിയിൽ വല്ലവന്റെയും കത്തിയാൽ തീരും.
@Bjm8147 ай бұрын
Exactly 💯 correct
@Yasi777-t5y7 ай бұрын
Bakkiyullavarum teeranam panna ........
@rathnakumar84097 ай бұрын
Government should ensure to attach all the properties of Muthut Finance and put all the owners behind bars. A look out notice should issued to stop them escaping to any foreign countries.
@rolex85777 ай бұрын
Very good,മുത്തൂറ്റ് എന്ന വാക്കിന്റെ അർത്ഥം മൊത്തം ഊറ്റിയെടുക്കുക എന്ന താണ് ,വല്ലോ Nationalized Nationalized bank ൽ ഇട്ടിരുന്നെങ്കിൽ പലിശ കുറ്നാണെങ്കിലും മുതൽ നഷ്ടപ്പെടില്ലായിരുന്നു
@MuhammadAtheer-hd4lg7 ай бұрын
മറുനാടൻ ഒരു വർഷം മുൻപ് പറഞ്ഞദാ സാർ നമ്മൾ മലയാളി വിവരം കൂടുതൽ ആത്രമാത്രം 🙏🙏🙏🙏🙏
@kichanvlogs7 ай бұрын
പലിശ മോഹിച്ചു ഇട്ടാൽ ഇതാവും അവസ്ഥ ന്നിട്ടും പഠിക്കുന്നില്ലല്ലോ
@thankappankodaly16957 ай бұрын
നിങ്ങൾക്ക് ഇത് തന്നെ വേണം നാട്ടിൽ എത്രയോ നല്ല ബാങ്കുകൾ ഉള്ളപ്പോൾ ആർത്തി മുത്തു കൊണ്ട് ഇട്ടതല്ലേ അനുഭവിക്ക്
@kichanvlogs7 ай бұрын
ഇതിന്റെയൊക്കെ പരസ്യം ചെയ്യുന്നവരും ഒരുപോലെ ബാധ്യസ്ഥരാണ് ഇവരുടെ ഒക്കെ പൈസ കൊടുക്കാൻ.
@babymathew49437 ай бұрын
Arrest this cheat,why govt.is not acting not properly.World famous Cheaters.
@udayakumar51547 ай бұрын
അവിടെ കൊണ്ട് തല വച്ച് കൊടുത്തതെന്തിനാ
@chithrachips78524 ай бұрын
തിരിച്ചു പറയാൻ നാണമില്ലാത്ത സ്ഥാപനം ഇനിയും കൊണ്ട് ഇട്ടു കൊടുക്ക്
@usmanmukkandath95757 ай бұрын
കൂടുതൽ പലിശ വാഗ്ദാനം ചെയ്തു കൊണ്ട് നിക്ഷേപം സ്വീകരിക്കുന്ന സ്ഥാപനങ്ങളെല്ലാം ആദ്യത്തെ ഒന്നോ രണ്ടോ വർഷം മാത്രമേ വിശ്വസ്തത കാണിക്കുകയുള്ളൂ, പിന്നീട് ഇതുപോലെ മുതലും, പലിശയും തരാതെ പറ്റിക്കുകയും ചെയ്യും. കുറേ നിർഭാഗ്യവാൻമാർ അതിൽ പോയി പെടുകയും ചെയ്യും.
@jijo5927 ай бұрын
ഇവിടെയൊന്നും ആരും ക്യാഷ് kond ഇടരുത്, ഇട്ടവർ പെട്ടന്ന് എടുക്കാൻ ശ്രമിക്കാ... കുറച്ചു കഴിയുമ്പോൾ ഈ കമ്പനിയും പൊട്ടിയെന്നു പറയും 5 പേഴ്സ്ന്റ് തന്നു ഒതുക്കും, ഇവന്മാർ വിജയ് മല്യ പ്പോലെ എവിടെയെങ്കിലും പോയ് സെറ്റിൽ ആകും... ദൈവം കൊടുക്കട്ടെ ഇത്തരം ആൾക്കാർക്ക്
@bose70397 ай бұрын
ഏതാനും വർഷം മുൻപ് Alexander muthoot ഡൽഹി യിൽ വച്ച് കെട്ടിടത്തിൽ നിന്ന് ചാടി suicide ചെയ്തു.
@rajraj671597 ай бұрын
ഈ പ്രൈവറ്റ് സ്ഥാപനങ്ങളിൽ എന്തിനാണ് കാശ് നിക്ഷേപിക്കുന്നത്...
@latheeflathi97967 ай бұрын
ഇനിയെങ്കിലും ക്രൈസ്തവർ നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ ആരും ഒരിടപാടും നടത്തരുത്. ഇത്തരം സ്ഥാപനങ്ങൾ ബഹിഷ്കരിക്കുക.
@georgejohn29597 ай бұрын
Google: Madrassa atrocities in Kerala 😅@@latheeflathi9796
@@latheeflathi9796 Google: Global terrorism index 2024
@sankarnarayanan47497 ай бұрын
നമ്മുടെ നിയമം വളരെ lolamaanu. ഒന്നിനും ഒരു adukkam chittayum ഇല്ല. ഏതു case ആണ് സമയ bhandithamaayi kodathi theerpu kalpichirikkunnathu.
@venugopalbk41447 ай бұрын
Ground level on the spot reports,kudos 👍
@sasivarma9897 ай бұрын
ഈ പ്രശ്നം മീഡിയായും, ജനവും ഏറ്റെടുത്ത് ഈ തട്ടി പ്പിൽ നിന്ന് ഇവരെ രക്ഷിക്ക ണം.
@venugopalmn93717 ай бұрын
എന്തിന് ആതള്ളപറഞ്ഞത് കേട്ടൊ സ്റ്റേറ്റ് ബാങ്കിലാണ് ഇട്ടതെങ്കിൽ., ഇപ്പഴാണ് കുരു പൊട്ടിയത്
@sasivarma9897 ай бұрын
@@venugopalmn9371 സാർ പണത്തോടുള്ള അമിതമായ ആഗ്രഹമാണ് ഇങ്ങനെയുള്ള ആപത്തിൽ പെടുത്തുന്നത്.
@SudhanKp7 ай бұрын
ജനങ്ങൾ ഇനിയെങ്കിലും പഠിക്കുക എന്തിനാ ഇങ്ങനെ നിക്ഷേപിക്കുന്നത് എല്ലാവരും സഹകരണ, മുത്തൂറ്റ്, തുടങ്ങിയ എല്ലാ ബാങ്കുകളും ബഹിഷ്‌ക്കരിക്കുക പൈസ വേണേൽ ഓരോരുത്തരും വേഗം പിൻവലിച്ചോ
@soosanjacob13227 ай бұрын
ഈ കോടതികൾ ഒരു കാരണവശാലും ഇങ്ങനെയുള്ളവർക്ക് മുൻകൂർ ജാമ്യം കൊടുക്കരുത്. കസാൽ ഇൻഡ്യ എന്നൊരു സ്ഥാപനവും കോടികൾ തട്ടിച്ച1 രിയ്ക്കുകയാണ്. ദയവു ചെയ്ത് രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും നിക്ഷേപകർക്കൊപ്പം നിൽക്കണം. വല്ലവരും കഷ്ടപ്പെട്ട പണം തട്ടിയെടുത്ത് ലകഷ് റിജീവിതം നയിക്കുന്ന ഇവന്മാരെ രക്ഷപ്പെടാൻ അനുവദിയ്ക്കരുത്
@babumylackal54327 ай бұрын
Kodathikal under command of such high powered people only. So there is no hope at all as seen in these days. Thanks.
@kunjachant.k.15197 ай бұрын
മുത്തൂറ്റ് ഫൈനാൻസ് എന്നുപറഞ്ഞാൽ ഡെപ്പോസിറ്റ് ഇടുന്ന പണം മുഴുവൻ അതായത് മൊത്ത ഊറ്റിക്കൊണ്ടുപോകും അതാണ് മുത്തൂറ്റ്
@shaheenanv49767 ай бұрын
കുബേരയിൽപ്പെടുത്തി ആസ്ഥാപനം അടച്ച് പൂട്ടാനുള്ള ഉത്തരവ് കോടതിയിൽ നിന്നുണ്ടാവണം.
@greenplants54727 ай бұрын
ഡെപ്പോസിറ്റ് കേന്ദ്ര ബാങ്കിലേക്ക് മാറ്റുന്നതാണ് ഉചിതം ഒറ്റ പ്രൈവറ്റ് ബാങ്കിനെയും കേരള ബാങ്കിനെയും വിശ്യസിക്കരുത്
@Sivaram-sx9ji7 ай бұрын
മലയാളി ഒഴികെ ഉള്ളവർ കുറച്ചു കഷ്ടപ്പെട്ട് പണമുണ്ടാക്കി ഒരു ചെറിയ ഒരു വ്യവസായം തുടങ്ങും.അതു വളർന്ന് വലിയ വ്യവസായമാവും. അല്ലെങ്കിൽ ബിസിനസ് . മലയാളി എങ്ങനെയും കുറെ പണമുണ്ടാക്കും. ആവശ്യത്തിലധികം വലിപത്തിൽ ഒരു വീടുണ്ടാക്കും. ബാക്കി ഉള്ളത് ഇങ്ങനെ ഏതെങ്കിലും ഒരു വൃത്തികെട്ട സ്ഥാപനത്തിൽ നിക്ഷേപിക്കും. അവർ സുഖിക്കും. സമൂഹത്തിനു ഗുണകരമാവേണ്ട പണമാണ് ഇങ്ങനെ പോകുന്നത്. മലയാളി ഭയങ്കര സംഭവമാണ്
@XeraS-i9k7 ай бұрын
Correct.
@nimmimelakathu80887 ай бұрын
100 percent correct
@unnikrishnannair50987 ай бұрын
ഇവിടെ വ്യവസായം തുടങ്ങിയാൽ പണം മാത്രം അല്ല മന സമാധാനവും പോകും.
@Sivaram-sx9ji7 ай бұрын
@@unnikrishnannair5098 അതും കൂടി ഞാൻ എഴുതാൻ വിട്ടു പോയതല്ല. നിങ്ങളുടെ പ്രതികരണത്തിനു വിട്ടതാണ്.O.K
@sunithathomas-gl6xw7 ай бұрын
മലയാളി ഒരു ചെറുകിട സംരംഭം തുടങ്ങിയാൽപോലും അതിനെ എങ്ങനെ തകർക്കാം എന്നാണ് കൂട്ടരുടേയും, അയൽക്കാരുടേയും ചിന്ത
@skaria-travel-consultation7 ай бұрын
Ithupole pavangale pattikkunna Ella kallanmareyum janangal oru paddam padippikkanam
@മലയാളി-റ8ഴ7 ай бұрын
സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ ഒരു കാരണവശാലും പണം നിക്ഷേപിക്കരുത്. പ്രധാനപ്പെട്ട ഒരു ചാനലോ പത്രമോ ഈ വിഷയം വേണ്ട രീതിയിൽ ഉയർത്തിക്കൊണ്ട് വരാത്തത് അവർക്ക് വലിയ രീതിയിൽ പരസ്യം കിട്ടുന്നതിനാലാണ്. ഈ പാവങ്ങൾക്ക് പോയി അത്ര തന്നെ 😢
@Jacob-M7 ай бұрын
അല്പം കൂടുതൽ പലിശക്ക് വേണ്ടി, നിക്ഷേപിച്ചു . ഈ പൈസ ഒക്കെ തിരിച്ചു കിട്ടുമെന്ന് തോന്നുന്നില്ല , കാരണം മുത്തൂറ്റ് നിക്ഷേപിച്ച, കമ്പനി , പിച്ച ആയി . രാഷ്ട്രിയക്കാരോ , നീതിപീഠത്തിനോ ഹെല്പ് ചെയ്യാൻ പറ്റുമെന്നും തോന്നുന്നില്ല . ഇനിയെങ്കിലും, മലയാളീ പാഠം പഠിക്കുമോ ...... ഇല്ല .!!😮
@antonypoovakulam60057 ай бұрын
😂
@jo-dk1gu7 ай бұрын
ഈ പൈസ പോസ്റ്റ് ഓഫീസിൽ ഇട്ടിരുന്നെങ്കിൽ ഈ ഗതി വരുമായിരുന്നോ ഗൾഫ്കാരൻ ചേട്ടാ...