No video

Kapico Resorts | മുത്തൂറ്റ് കാപികോ റിസോർട്ട് അഥവാ മെത്രാന്മാരുടെ കളിവീട് പൊളിച്ചുതുടങ്ങി

  Рет қаралды 117,196

i2i News

i2i News

Күн бұрын

Kapico Resorts
മുത്തൂറ്റ് കാപികോ റിസോർട്ട് അഥവാ മെത്രാന്മാരുടെ കളിവീട് പൊളിച്ചുതുടങ്ങി
Website: i2inews.in/new...
© 2021 i2i News
Facebook: / i2inews
Instagram: www.instagram....
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#KapikoResort #Alappuzha #RoyMathew #Journalist #MiniMuthoot #DrRoyMMathew #VSAchuthanandan #BaseliusThomasI #BasiliusMarthomaPauloseII #KuriakosMorXavierios #DrJosephMarthomaMetropolitan #BaseliosMarClemis #KrishnaTheja #DistrictCollector #Demolition #Bishops #SupremeCourt #CRZrules #SunilMathewLatest #LatestKeralaNews #MalayalamNews #News
* ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 341
@amaanadonai7184
@amaanadonai7184 Жыл бұрын
ഇത്ര ധൈര്യത്തോടെ സത്യത്തിൻ്റെ മറ നീക്കി ജനങ്ങളെ കാണിക്കുന്ന സുനിൽ മാത്യുനെ നീതിമാനായ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ.
@jacobthomas3745
@jacobthomas3745 Жыл бұрын
സുനിലേ, നല്ല ഭാഷ, നല്ല അവതരണം എല്ലാ അഭിനന്ദനങ്ങളും അറിയിച്ചുകൊള്ളുന്നു. മെത്രാന്മാരുടെ ഈ അനധികൃത കൂട്ടുകെട്ടിനു ഉള്ള പങ്കാളിത്തം അനാവരണം ചെയ്തത് അതിമനോഹരമായിരിക്കുന്നു.
@thomasmathew19
@thomasmathew19 Жыл бұрын
കളിവീട്, എൻജിൻ ചൂടാക്കൽ, തണുപ്പിക്കൽ, മെത്രാനൊളികൾ... ഹംസ വടി, എല്ലാം അടിപൊളി...
@shajinkt5788
@shajinkt5788 Жыл бұрын
😂😂😂😂😂🤣🤣🤣
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
These are your wrong judgements about the chosen ones most of whom are very faithful to God in their call. They sacrificed worldly pleasures, sacrificed their relationships, friend circles, properties etc and chose to follow Christ. Catholic priests observe celibacy also. Most of them are very faithful. When one of them fall, what these nonsense media channels do is to tarnish the entire Priestly class by which they are doing grave injustice to God's plan and priesthood! Why could not those who wrongly judge the priestly class go for such a call? To do so is very brave act and needs a lot of sacrifice. We know it hurts inside our hearts when we say good bye to our own people. It is easy to judge Church authorities sitting in a studio. Christ said: "Don't judde; so that you will not be judged".
@somarajanks6969
@somarajanks6969 Жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@shainymanu
@shainymanu Жыл бұрын
@@joshyboym.c.3862 😂😂😂😂
@thomasmathew19
@thomasmathew19 Жыл бұрын
@@joshyboym.c.3862 Sir, tell you frankly that so called prophets makes mockery of Christianity. I do agree with you that there are good people who still preach about the Jesus and his miracles. But being a Christian, i am not convinced with anyone of them including Thanku Bro or Thomas Bro, Mullakkara, or Tinu, or Sajith, or even Charismatic. All of them targets innocent public who are in real trouble for their publicity.
@sureshsabdha4848
@sureshsabdha4848 Жыл бұрын
വ്യഭിചാരം ലക്ഷ്യം !! കളിവീട് !!!! ഹ ഹ ഹ ഹ ഹ കളിവീട് കറക്റ്റ് നാമം വ്യഭിചാര വീട് കലികാലം അന്ത്യകാല ലക്ഷണം ആണ് !!! ഇതെല്ലാം വെളിച്ചത്തു കൊണ്ടുവന്ന i2i ചാനലിനും mr സുനിൽ സാറിനുംആയിരമായിരം അഭിനന്ദനങ്ങൾ നേരുന്നു 🙏🙏🙏🌹🌹👍👍👍👍❤️ ആരെയും ഒരു ഓലപ്പാമ്പുകളെയും , ഭീഷണികളെയും ഭയപ്പെടരുത് ദൈവം നമ്മോടൊപ്പം ഉണ്ട് 🙏!!
@thomaskutty3801
@thomaskutty3801 Жыл бұрын
എല്ലാ സർക്കാരുകളും ഒന്നാം പ്രതി തന്നെ....
@oommenc.i9028
@oommenc.i9028 Жыл бұрын
It's a real truth you disclosed, most of the political tycoons behind this types of illegal projects , religion and politics is a both sides of coins , infront of public this groups very sweet individuals , but behind the curtain all of them have doing all illegal activities.
@shihabbavu6085
@shihabbavu6085 Жыл бұрын
എല്ലാം തുറന്നടിക്കുന്ന സുനിലിന് ഒരു പാട് ആശംസകളും ധെയ്രൃവും നേരുന്നു ... ഖാലിദ് കൊണ്ടോട്ടി...
@Pulpara-ze5eu
@Pulpara-ze5eu 4 ай бұрын
നല്ല കാര്യം ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാവർക്കും അറിയാൻ ന്യൂസ് കൊടുത്തതിൽ അഭിനന്ദനങ്ങൾ
@smilebedhel7377
@smilebedhel7377 Жыл бұрын
" വെളളയടിച്ച കുഴിമാടങ്ങൾ "കർത്താവിന്റെ ദീർഘവീക്ഷണം 👌👌👌👌👌👌
@thomasabraham6454
@thomasabraham6454 Жыл бұрын
Very correct, മുത്തൂറ്റ് ഇപ്പോള്‍ 'മൊത്ത ഊറ്റ് ' ആയി മാറിയിരിക്കുന്നു
@aliasmp2109
@aliasmp2109 Жыл бұрын
എന്തായാലും വെടിവെക്കാൻ പറ്റിയ സ്ഥലമായിരുന്നു.
@appukkuttannairpp6912
@appukkuttannairpp6912 Жыл бұрын
അമ്പമ്പോ, വല്ലാത്ത ചങ്കൂറ്റം അനിൽ സർ. ഇനിയിപ്പോൾ എല്ലാ 'വികാരികളും ' കൂടി സുപ്രീം കോടതി മുടിഞ്ഞുപോകാൻ ഒരു കൂട്ടപ്രാർത്ഥന നടത്തുക.
@manuvlog6835
@manuvlog6835 Жыл бұрын
🤪🤪😄😄😄
@mvmv2413
@mvmv2413 Жыл бұрын
*അനിലല്ല, സുനിൽ. Dec 31 പാതിരാത്രി കൂട്ട നിലവിളി നടത്തുന്നുണ്ട് (with marubhasha) കേരളമാസകലം ബക്കറ്റ് പിച്ചയ്ക്ക്!! അതു മതിയോ, അതോ Jan ഒന്നാം തീയതി കൂടെ കരയണോ? 🤣🤣🤣 m വര്ഗീസ്.
@abrahammv2922
@abrahammv2922 Жыл бұрын
ഈ 'വികാരി' എന്നത് സ്ത്രീലിംഗം ആണോ പുല്ലിങ്കം ആണോ? അതിൻറെ എതിർലിംഗം എങ്ങനെ പറയും?
@prabhakaranpillai5627
@prabhakaranpillai5627 4 ай бұрын
W2wwwwwwwwwwwww.​@@mvmv2413
@raveendranmorekkattu2016
@raveendranmorekkattu2016 Жыл бұрын
Great. The Channel is superb, stay with facts.
@syamala80
@syamala80 Жыл бұрын
തെറ്റിന് കൂട്ടുനിന്ന എല്ലാത്തിനെയും പുറത്തു കൊണ്ടുവരണം കാശു മേടിച് അവർ സുഗമായി കഴിയുന്നു
@rkad3422
@rkad3422 Жыл бұрын
പ്രകൃതി ഭംഗിയാൽ നിറഞ്ഞിരുന്ന കേരളം ഇന്ന് കോൺക്രീറ്റ് വനങ്ങളാൽ നിറയുന്നു ഇതാണോ ടൂറിസം. എത്രയോ കുളങ്ങൾ നാമാവശേഷമായി. കായലുകൾ ചുരുങ്ങി, ചുരുങ്ങി ഇല്ലാതാകുന്നു, നദികൾ വറ്റി വളരുന്നു. വനങ്ങൾ വിസ്തൃതി കുറഞ്ഞുവരുന്നു.... പിന്നെ ടൂറിസം എന്തു ടൂറിസം മുക്കിനു. മൂലക്കും മദ്യം ഔട്ട്ലെറ്റുകൾ. ഇപ്പോൾ മയക്കുമരുന്ന് രഹസ്യത്തിൽ വിൽപ്പന കൂടുന്നതായി വാർത്താ മാധ്യമങ്ങൾ. ഇങ്ങിനെയാണോ ഇക്കോടൂറിസം. പ്രകൃതി ഭംഗി നശിപ്പിച്ചുകൊണ്ട് കോൺക്രീറ്റ് ജംഗിൾ നിർമ്മിച്ചാണോ ഇക്കോടൂറിസം നടപ്പാക്കുന്നത്.
@saleemsm7750
@saleemsm7750 Жыл бұрын
വളരെ നല്ല പ്രതികരണം All the best 👍👍
@satheesankrishnan4831
@satheesankrishnan4831 Жыл бұрын
എന്തിനാണ് ജെസിബി പ്രയോഗം?? വലിയ ബിൽഡിംഗ് പഠിക്കുന്നതുപോലെ ഡിറ്റനറേറ്റർ വച്ച് ഒരു മിനിട്ടുകൊണ്ട് സംഭവം തീർക്കണം
@jacobphilip1942
@jacobphilip1942 Жыл бұрын
Vikaram vrunapedathirikkan hehee
@user-io5cz3ou5o
@user-io5cz3ou5o Жыл бұрын
മെത്രാന്മാരും,ബിഷപ്പൻ മാരും എല്ലാ കോപ്പന്മാരും പണമുള്ളവന്റെ കൂടെ നിൽക്കൂ.... പാവങ്ങളെ ആർക്കും വേണ്ട......
@mathewkl9011
@mathewkl9011 Жыл бұрын
സത്യം 👍
@thomasbasil1176
@thomasbasil1176 Жыл бұрын
Correct
@johnmarkose7427
@johnmarkose7427 Жыл бұрын
സുനിൽ സാറെ......take care...... You are great and courageous.... May God help you and protect you from evil people
@tulsianil8471
@tulsianil8471 Жыл бұрын
സുനിൽ സാറിന്റെ അവതരണം സൂപ്പർ. 😄😄കളിവീട്., മെത്രയോളികൾ 😄😄അടിപൊളി
@skariamammmen2829
@skariamammmen2829 Жыл бұрын
അടി പെളി ചൂടുള്ള വാർത്ത.മുത്തൂറ്റിന് നഷ്ടം കുറവാണ്.വിശ്വാസികളെ ചൂടുള്ള വാർത്ത അറിയിച്ചതിൽ അഭിനന്ദനം. സുനിലൂടെ കുറെ കുഞ്ഞാടുകളെങ്കിലും മാനസാന്തര ത്തിലേക്ക് വരാൻ സാദ്യത മുന്നിൽ കാണുന്നു. വാർത്തകൾ തുടർന്നു കെണ്ടിരിക്കണം.
@mathewj74
@mathewj74 Жыл бұрын
Sunil is the best.
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
His title shows what he really targets!These are his wrong judgements about the chosen ones most of whom are very faithful to God in their call. They sacrificed worldly pleasures, sacrificed their relationships, friend circles, properties etc and chose to follow Christ. Catholic priests observe celibacy also. Most of them are very faithful. When one of them fall, what these nonsense media channels do is to tarnish the entire Priestly class by which they are doing grave injustice to God's plan and priesthood! Why could not those who wrongly judge the priestly class go for such a call? To do so is very brave act and needs a lot of sacrifice. We know it hurts inside our hearts when we say good bye to our own people. It is easy to judge Church authorities sitting in a studio. Christ said: "Don't judge; so that you will not be judged".
@ahmedkoya1965
@ahmedkoya1965 Жыл бұрын
Mr Sunil Thangalude presentation very informative ❤
@FreedomAndDignity
@FreedomAndDignity Жыл бұрын
The greatest eye opener in recent years..... Well done.
@p.cjosejose5575
@p.cjosejose5575 Жыл бұрын
ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണം
@venugobal8585
@venugobal8585 Жыл бұрын
Sure..
@ashtamanraj3084
@ashtamanraj3084 Жыл бұрын
അങ്ങയെ സമ്മതിച്ചു സൂപ്പർ ഡയലോഗ്
@Outspoken684
@Outspoken684 Жыл бұрын
മുത്തൂറ്റിൽ നിക്ഷേപം നടത്തിയിട്ടുള്ളവർ ഒന്നു ശ്രദ്ധിക്കുന്നത് നന്ന്
@joydominic9029
@joydominic9029 Жыл бұрын
Yes Mr. Sunil, I have seen many people running around the village office and panchayat office in my village, which is a coastal area, to get permission to construct a small house on 5-6 cents land that they own. But these authorities chase them away saying that those are coastal areas and construction cannot be permitted. At the same time permissions, in the name of temporary registration, are given to the rich and influential people.
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
These are his wrong judgements about the chosen ones most of whom are very faithful to God in their call. They sacrificed worldly pleasures, sacrificed their relationships, friend circles, properties etc and chose to follow Christ. Catholic priests observe celibacy also. Most of them are very faithful. When one of them fall, what these nonsense media channels do is to tarnish the entire Priestly class by which they are doing grave injustice to God's plan and priesthood! Why could not those who wrongly judge the priestly class go for such a call? To do so is very brave act and needs a lot of sacrifice. We know it hurts inside our hearts when we say good bye to our own people. It is easy to judge Church authorities sitting in a studio. Christ said: "Don't judde; so that you will not be judged". His title shows what he really targets!
@clearthings9282
@clearthings9282 Жыл бұрын
Sunil bro , sookshikkuka, oppam familyeyum.....samshayikkunnavarude perum vivarangalum munkootti aarodenkilum paranju vekkuka, athu purathu parasyamaayi parayukayum cheyyuka, channeliloode thanne..🤲
@shajanpunalur8655
@shajanpunalur8655 Жыл бұрын
അനുമതി കൊടുത്ത ഭരണ കർത്താക്കൾക്ക് എന്ത് ശിക്ഷയാണ് കോടതി വിധിച്ചത്
@madhuprpalliyil6507
@madhuprpalliyil6507 3 ай бұрын
നന്മയുടെ ഒരു അംശം ഇന്നും സംഭവിക്കുന്നുണ്ട് നമുക്ക് ജീവിക്കാൻ പ്രചോദനം കൂടെയുണ്ട് മൂകനായി 😩🥰
@joshuamathews8565
@joshuamathews8565 Жыл бұрын
Violated all the environmental regulations.
@josephjohn5864
@josephjohn5864 Жыл бұрын
Thank you as you are the real journalist who works for the common man in the country. A thorough investigation will expose hundreds of criminal officers and politicians who must be charged and chained for the interest of the state.
@JohnAbraham-vh1oh
@JohnAbraham-vh1oh 4 ай бұрын
Heard this one year ago. Don't know what is the situation now. Please find out, and distribute one video.
@bijumathai5758
@bijumathai5758 Жыл бұрын
മെത്രാനോളികൾ 🤣🤣നല്ല ക്യാപ്ഷൻ 🕺🕺🕺🕺
@RavijiRome
@RavijiRome Жыл бұрын
🤔.. പതിനെട്ടാം നൂറ്റാണ്ടിൽ തുടങ്ങിയതാണ് ഈ ആത്മീയ അടിമത്വം.
@narayanankutty7159
@narayanankutty7159 Жыл бұрын
കൊള്ള പലിശ വാങ്ങിയ വന്റെ കോടികൾ ഇങ്ങനെ അല്ലെ പോകു. പാവപ്പെട്ടവന്റെ ശാപം
@hamsahk4576
@hamsahk4576 Жыл бұрын
ഹൈ ട്ടെക് വേശ്യാലയം അങ്ങനെ ഗോവിന്ദ
@user-ir6br6jb2j
@user-ir6br6jb2j Жыл бұрын
എന്തായാലും ടുറിസം വളരാൻ തൊഴിൽ അവസരം ഉണ്ടാകാൻ നല്ല ഒരു പ്രോജക്ട് ആയിരുന്നു .അവർ അന്നത്തെ പറഞ്ഞ പണം നൽകി സ്ഥലം വാങ്ങി നിയമപ്രകാരം പിന്നെ ഒരു റിസോർട്ട് ഉണ്ടാക്കി ഇത് തീരദേശ പരിപാലന ചട്ടങ്ങൾക്ക് വിരുദ്ധം എങ്കിൽ അനുമതി നൽകിയ സർക്കാർ ജീവികളുടെ സ്വെത് കണ്ട് കെട്ടി ജയിലിൽ അടച് ഇത്രയും മികച്ച ഒരു നിർമ്മിതി പൊളിക്കാതെ സർക്കാർ ഏറ്റെടുക്കുക ആയിരുന്നു വേണ്ടിയിരുന്നത്
@manoja.m3570
@manoja.m3570 Жыл бұрын
Pathi foomike. mathramane. anumathi. ollathe. ,so. ethe. panithavar. nishkalankarano ??
@gigimonmathew9563
@gigimonmathew9563 Жыл бұрын
തനിക്ക് നാണമില്ലേ .... ഈ മലർന്നു കിടന്നു തുപ്പാൻ ....
@premaa5446
@premaa5446 Жыл бұрын
Construction നടത്താൻ പഠില്ലതടത് ഉണ്ടാക്കിയാൽ അത് പരിസ്ഥിതിയെ ബാധിക്കും. So govt..ettudukkukka എന്ന question വരുന്നില്ല. Sanction കൊടുത്ത എല്ലാവരെയും അകത്തിടണം.
@jomoncherian8641
@jomoncherian8641 Жыл бұрын
അടിപൊളി 👌👌👌
@avmathew1723
@avmathew1723 Жыл бұрын
Why they kept quiet in the case of Maradu flats ??
@lalthomas3653
@lalthomas3653 Жыл бұрын
Sunil your new words will put in dictionary. Best wishes
@gulfnewsbychoochas
@gulfnewsbychoochas Жыл бұрын
വളരെ നല്ല കാര്യം. അച്ചായൻ മാരുടെ വെടികേന്ത്രം പൊളിച്ചു 🤣🤣🤣😁😁😁😁😁😁
@pushpamchempazhanthi6025
@pushpamchempazhanthi6025 Жыл бұрын
Ustadinte vedi kendram polikkillada
@sreenivasankn6913
@sreenivasankn6913 Жыл бұрын
മാധ്യമപ്രേവർത്തനത്തിന് താങ്കൾ ഒരു muthallkoottananu
@josephparuthical6478
@josephparuthical6478 Жыл бұрын
Well presented, thanks.
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
His title shows what he really targets!These are his wrong judgements about the chosen ones most of whom are very faithful to God in their call. They sacrificed worldly pleasures, sacrificed their relationships, friend circles, properties etc and chose to follow Christ. Catholic priests observe celibacy also. Most of them are very faithful. When one of them fall, what these nonsense media channels do is to tarnish the entire Priestly class by which they are doing grave injustice to God's plan and priesthood! Why could not those who wrongly judge the priestly class go for such a call? To do so is very brave act and needs a lot of sacrifice. We know it hurts inside our hearts when we say good bye to our own people. It is easy to judge Church authorities sitting in a studio. Christ said: "Don't judde; so that you will not be judged".
@Mathaitu
@Mathaitu 4 ай бұрын
അച്ചന്മാർ ഇവിടെ അനാശാസ്യം നടത്തുന്നു 👌👌👌👌
@tittothomas3735
@tittothomas3735 Жыл бұрын
എൻജിൻ തണുപ്പിക്കുന്ന പ്രയോഗം.. ഇഷ്ടപ്പെട്ടു... Oil changing എന്നും പറയാം 😀
@princealex6003
@princealex6003 Жыл бұрын
You should go to Maldives and see huge resorts inside sea and shore.huge tourist inflow andforeign exchange
@elizabethjacob4473
@elizabethjacob4473 Жыл бұрын
സുനിലെ നിങ്ങൾ പറയുന്നത് എല്ലാം 100% സത്യം
@gireesankp4024
@gireesankp4024 Жыл бұрын
Supper
@vishramam
@vishramam Жыл бұрын
Super
@peepingtom6500
@peepingtom6500 Жыл бұрын
മുത്തുറ്റ് = മൊത്തമൂറ്റ് 😄😄😄
@regielizabethjoseph5065
@regielizabethjoseph5065 Жыл бұрын
V. Good explanations vallaatha jadhikal janam evattakalae thalli purathakanam Janam unaruka..?? Enthu sabha. ..?? Daivathil vishasippin...
@minikurien116
@minikurien116 Жыл бұрын
Thank, u, meadia, ur, observation on, Kerala,
@annicesam5699
@annicesam5699 Жыл бұрын
Super 👍🏻 congrats
@babujohn9387
@babujohn9387 Жыл бұрын
വേറെ കളി വീട് കണ്ടു പിടിക്കും
@venugobal8585
@venugobal8585 Жыл бұрын
😂😂
@susammageorge9731
@susammageorge9731 Жыл бұрын
Super presentation
@ushamk5088
@ushamk5088 Жыл бұрын
Good jobe
@josekuttyjoseph4216
@josekuttyjoseph4216 Жыл бұрын
Real appreciation is due to, first the petioners and eqally goes to the advocate who dealt this case without falling to the lucration of money of the Muthoot group.
@josephkmkizhakkayil7636
@josephkmkizhakkayil7636 11 ай бұрын
Excellent
@kallaraajayan8224
@kallaraajayan8224 Жыл бұрын
എല്ലാ വികസനങ്ങളും അട്ടിമറിക്കു ന്ന ഇത്തരം ശക്തികളെ തിരിച്ചു അറിയുക
@abdulkhader8234
@abdulkhader8234 Жыл бұрын
GOOD
@george561
@george561 Жыл бұрын
Excellent work !
@jayasoorya6790
@jayasoorya6790 Жыл бұрын
ചാലക്കുടിയിൽ ഒരു ആയുർവേദ ആശുപത്രി ഉണ്ട്. കൊട്ടിപ്പാട്ടിന്റെ കളരി. ഒരു പെന്തിക്കോസുകാരന്റെ വക. മോളുടെ പ്രായമുള്ള ഒരു പെൺ കുട്ടിയെ ആണ് രണ്ടാമത് കെട്ടിയത്. കൂടുതൽ വിവരങ്ങൾ താങ്കൾ തന്നെ ശേഖരിക്കൂ
@user-ew6gl1hq1y
@user-ew6gl1hq1y Жыл бұрын
ഹോ ധൈര്യം സമ്മതിച്ചു
@jessyvarghese519
@jessyvarghese519 Жыл бұрын
OMG, Inganay okay Nammuday Nattyil undayirunno. News Purame Lokathinay Arrichathine Big Salute...
@kannanayakal
@kannanayakal Жыл бұрын
Letter to Government is different. There is nothing about Moothoot resort in this letter. That is Sunil’s own twist. If 500 meters from water line is considered as protected land in Kerala there will be lots of suffering in Kerala. Not just the resort but also many common homes.
@anandapadmanabhan9453
@anandapadmanabhan9453 3 ай бұрын
What is happening in muthoot..?
@johnvarkey9089
@johnvarkey9089 Жыл бұрын
. " കേട്ടോ ?..... കേട്ടിട്ട് ചെവി പുളിക്കുന്നോ ?....!ശോഭയേറും ഓർ നാടു ണ്ടതിൽ - കാണാമെ ദൂരെ വിശ്വാസത്താൽ / താതൻ വാസം നമുക്കൊരുക്കി ........ ഇതാണ് മരണ സമയത്ത് പാടുന്നത്........ സ്വർഗത്തിൽ വാസസ്ഥലമുണ്ടെന്ന് പറഞ്ഞ് ഇവിടെ റിസോർട്ട് പണിക്ക് കക്ഷിചേരുകയും ചെയ്തവരെ എന്തു വിളിക്കണം. ?
@mvmv2413
@mvmv2413 Жыл бұрын
👌👌👌
@HarishHarish-qg7cc
@HarishHarish-qg7cc Жыл бұрын
Mr, Sunil ur the good re actor ( No 1 online chanel in Kerala )
@westwind-3701
@westwind-3701 Жыл бұрын
Responsibility of all the concerned from top to bottom should be fixed and appropriate action should be taken against all the errant officers and politicians. Otherwise such incidents may continue.
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
His title shows what he really targets!These are his wrong judgements about the chosen ones most of whom are very faithful to God in their call. They sacrificed worldly pleasures, sacrificed their relationships, friend circles, properties etc and chose to follow Christ. Catholic priests observe celibacy also. Most of them are very faithful. When one of them fall, what these nonsense media channels do is to tarnish the entire Priestly class by which they are doing grave injustice to God's plan and priesthood! Why could not those who wrongly judge the priestly class go for such a call? To do so is very brave act and needs a lot of sacrifice. We know it hurts inside our hearts when we say good bye to our own people. It is easy to judge Church authorities sitting in a studio. Christ said: "Don't judde; so that you will not be judged".
@antonygeorge8274
@antonygeorge8274 Жыл бұрын
This Joshy who are you to judge Sunil Sir he is only disclosing these bastards misdeeds. Those people have no connection with Christ.
@joshyboym.c.3862
@joshyboym.c.3862 Жыл бұрын
@@antonygeorge8274 Due to a log in the eyes, some are blinded with animosity and can not see properly. Try to see the majority among them who are truly virtuous🙏
@moydupmoydu6573
@moydupmoydu6573 Жыл бұрын
കെട്ടിടം ഏതോ ആവട്ടേ അത് പണി കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞാണ് അനതികൃതം എന്ന് കണ്ടെത്തി പൊളിക്കുന്നത് കാണുന്നത് ഇത്തരം റിസോർട്ടോ കെട്ടിടങ്ങളോ ഉയരണമെങ്കിൽ തുടക്കം മുതൽ ഒടുക്കം വരേ എണ്ണിയാലൊടുങ്ങാത്ത ഫോർമാൽ റ്റീസുകളുണ്ട് നിയമപരമായ എല്ലാ തടസ്സങ്ങളും നീങ്ങേണ്ടതുണ്ട് ഇതൊക്കെ നീങ്ങിയിട്ടല്ലേ കെട്ടിടങ്ങൾ ഉയരുന്നത് സത്യത്തിൽ അനതികൃതമായ സ്ഥലത്ത് ഉയരുന്ന കെട്ടിടത്തിനാണോ അനവധി ഫയലുകൾ ക്ക് അതാത് ഓഫീസ് ഉദ്ധ്യോഗസ്ഥർ ഗുഡ് സർട്ടിഫിക്കറ്റ് തൽകുന്നത് എങ്കിൽ പ്രതിസ്ഥാനത്ത് അവരുടെ പങ്ക് വിശയമാകാതെ കെട്ടിടം പൊളിച്ച് ഉടമയേ മാത്രം പ്രതിസ്ഥാനത്ത് കൊണ്ട് വരുന്നതിന്റെ ന്യായം എന്താണ്
@danforcetruck214driver9
@danforcetruck214driver9 Жыл бұрын
You vocabulary is awesome, your presentation outstanding no other words to say in Oxford dictionary. Keep rolling
@shajuphilipthomas
@shajuphilipthomas Жыл бұрын
Why your reporter did not mention the name of Baselious Thomas 1 of Jacobite church although name is seen in video. A devoted Jacobite member
@forme1390
@forme1390 Жыл бұрын
Orthodox bishops b------s
@harshah07
@harshah07 Жыл бұрын
adipoli avatharanam
@manoja.m3570
@manoja.m3570 Жыл бұрын
Sunil sir , kalakki !!
@abdullakuthyala6476
@abdullakuthyala6476 Жыл бұрын
There may be some sharks in ambush.Take care.
@georgeemmanuel3353
@georgeemmanuel3353 Жыл бұрын
Unbelievable, unbelievable !
@rekhavinayan8166
@rekhavinayan8166 Жыл бұрын
ഒരിടത്തും മുത്തൂറ്റ് എന്ന പേര് കേട്ടില്ല. പറയാൻ ആരുമില്ല. താങ്കൾക്ക് നന്ദി
@poonsiomn7451
@poonsiomn7451 Жыл бұрын
Ayyooo 😲😲 "Visham"Erakki Udayatha nighty Super weds 😀😀😀😀😀💖💖💖
@mbhameed6715
@mbhameed6715 4 ай бұрын
രണ്ട് മുട്ടാടിനെ കൊണ്ട് ഇടി കുടിക്കുന്ന ഒരാളുണ്ട് രാഷ്ട്രീയക്കാരൻ പദ്ധതി തുടങ്ങാൻ അനുമതി കൊടുത്ത വിഹിതം വാങ്ങി
@Super1test
@Super1test Жыл бұрын
നൈറ്റി തൊഴിലാളികളുടെ ഭാവി അവതാള്ളത്തിലയയെന്നു LOL.................LOL
@premaa5446
@premaa5446 Жыл бұрын
😀😂🤣👍
@sujathafrancis179
@sujathafrancis179 Жыл бұрын
Oru veetu number nu vendi 2 yrs aanu njn nadannath..
@joevarghese1978
@joevarghese1978 3 ай бұрын
If this was ilegal, 90 percent of the kerala constructions should be illegal..once a building is constructed, there is no point in destroying it.. either it should be regularised or taken over.
@ancyej1107
@ancyej1107 Жыл бұрын
Kaliveedu urangiyallo😭😭😭😭😭
@josegeorge9803
@josegeorge9803 Жыл бұрын
Jacobite catholics signed it ornot please confirm
@thomasbasil1176
@thomasbasil1176 Жыл бұрын
Very correct
@ninan1290
@ninan1290 Жыл бұрын
സുനിലേ, അതി മനോഹരം. പക്ഷേ ഭാഷ മോശം.... ചില വാക്കുകൾക്ക്‌ നിലവാരം പോരാ....😔 ചിലതു അടുത്ത നിഘണ്ടുവിൽ വരുകയും ചെയ്യും. 🌹🌹🌹. പക്ഷെ ഒന്ന് പരമ വാസ്തവം. ഒന്നര സെന്റ് ഉള്ളവനെ സഹായിക്കാൻ ഇവരാരും ചെറു വിരൽ അനക്കില്ല... എന്തായി എന്ന് അന്വേഷിക്കുക പോലും ഇല്ല.. അത്ഭുതം തോന്നുന്നു. ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നെടാ ഉവ്വേ....🤔
@valliathvarghese3237
@valliathvarghese3237 Жыл бұрын
Put govt authorities behind bars
@trueway9410
@trueway9410 Жыл бұрын
കുന്നംകുളം അവിടെ കാണും
@abduljalalnazaruddin7545
@abduljalalnazaruddin7545 Жыл бұрын
എന്റെ മദത്തിലും ഉണ്ട് നിന്റെ മദത്തിലും ഉണ്ട് മദം വിറ്റ് ജീവിക്കുന്നവർ 🙏🙏🙏
@sunnymathew87
@sunnymathew87 3 ай бұрын
മദമല്ല മതം ,മദം ആനക്ക്
@abdulnazar5927
@abdulnazar5927 Жыл бұрын
Excellent News
@mariammaantony4282
@mariammaantony4282 Жыл бұрын
Sunil and Roy mathewവിനെയും ദൈവം കാത്തുകൊള്ളട്ടെ
@rajeshiyer6597
@rajeshiyer6597 Жыл бұрын
Fishermen also not paying Royalty to public fund
@venkimovies
@venkimovies 3 ай бұрын
ഇപ്പൊ കർത്താവും സഭയും ശശി ദൈവ നിഷേധി കുഞ്ഞാടുകളെ അപമാനിക്കുന്ന ഓളി........... നിനക്കും ഇതിനെ അനുകൂലിക്കുന്നവർക്കും നരകം കർത്താവിന്റെ തിരു മണവാളൻ മാർ അവർ അംശവടികളും കർത്താവിനെ പോലെ പരിശുദ്ധരും 💋👍👌♥️🌹❤️🙏
@josepi9762
@josepi9762 Жыл бұрын
The writing in the mass representation to CM is Thomas sresta Bava and not Devalokam Bava, I have no connection with this or that Bava. My attempt is to point out a mistake in ur reading
@maryvarghese374
@maryvarghese374 Жыл бұрын
Wow very nice 👌
@poonsiomn7451
@poonsiomn7451 Жыл бұрын
😀😀😀 Mathrayoliyo. 👌👌👌 Manasamadhanathodo.. 😀😀😀👌👌👌💖💖💖💖
@sheebajoseph5411
@sheebajoseph5411 Жыл бұрын
Ur. Correct
@rajanchackogeorge
@rajanchackogeorge Жыл бұрын
Too much, how is the q, what to comment, .. ...
@joymonkjv5826
@joymonkjv5826 Жыл бұрын
സുനിൽ.. സാർ.... എന്നെ ഒരു ക്ലാസ്സിലും താങ്കൾ... പഠിപ്പിച്ചിട്ടില്ല.... എങ്കിലും.... ഞാൻ താങ്കളെ സാർ... എന്ന് വിളിച്ചു ബഹുമാനിക്കുന്നത്.... അങ്ങ്... തന്തക്കു പിറന്നവൻ ആണെന്ന് മനസ്സിൽ ആയി ... കാരണം... ഇങ്ങനെ സത്യം ഒരു ഭയവും കൂടാതെ... വിളിച്ചു പറയുവാൻ... അങ്ങും.... അങ്ങയുടെ സഹപ്രവർത്തകരും കാണിച്ച....ആ.. മനസ്.. 👍👍 സൂക്ഷിക്കണം... ഈ.. കാപാലികന്മാർ... വെറുതെ ഇരിക്കുമെന്ന് തോന്നുന്നില്ല... സൂക്ഷിക്കണം.... നിങ്ങൾക്ക് സപ്പൊട്ടുർമായി ലക്ഷക്കണക്കിന് ആളുകൾ ഉണ്ട്... ധൈര്യം ആയി മുമ്പോട്ടു തന്നെ പോകുക.... God bless u sir 🫡🫡🫡
@mvmv2413
@mvmv2413 Жыл бұрын
ഈ ചാനൽ അതിന്റെ സുതാര്യത നിലനിർത്തി (including financial) പുരോഗമിക്കുന്നത് നല്ലതാവും. ചാനൽ survival നു സാമ്പത്തിക സഹായം ആവശ്യമെങ്കിൽ അതും അറിയിക്കുന്നത് നന്ന്. m വര്ഗീസ്.
@foodieandtravel5972
@foodieandtravel5972 Жыл бұрын
ഇത്ര ധൈര്യം എന്റ ചാൾസ് ശോഭരാജിനെ കണ്ടിട്ടുള്ളു weldone my boy weldon
@yohannanvareedmyppan9344
@yohannanvareedmyppan9344 Жыл бұрын
Tangal paranjadu seryavananu chance 95%oru sakshi anennu karudikolu 🤔🤔
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 22 МЛН
If Barbie came to life! 💝
00:37
Meow-some! Reacts
Рет қаралды 78 МЛН