കാർഷിക ഉപകരണങ്ങൾ 80% സബ്സിഡി നിരക്കിൽ

  Рет қаралды 165,277

Variety Farmer

Variety Farmer

10 ай бұрын

02/09/23
കാർഷിക ഉപകരണങ്ങൾ 80%
സബ്സിഡി നിരക്കിൽ.
സബ്‌സിഡിയെക്കുറിച്ച് കൂടുതൽ വിവരങ്ങളും ഡീറ്റെയിൽസ് എന്നിവ അറിയുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിലേക്കു whats app ചെയ്താൽ മാത്രം മതി, ഞങ്ങളുടെ എക്സിക്യൂട്ടീവ് നിങ്ങളെ തിരിച്ചു വിളിക്കുന്നതായിരിക്കും (താങ്കൾക്ക് വേണ്ടുന്ന സേവനങ്ങൾ നൽകുന്നതാണ് )
Pathanamthitta
Alappuzha
Kottayam. -- 9061113355
Ernakulam
Thiruvananthapuram
Kollam. -- 8075339420
Kozhikode. -- 9745651199

Пікірлер: 127
@regimani7817
@regimani7817 10 ай бұрын
കേന്ദ്രഗവണ്മെന്റ് സബ്സിഡിയാണ് സഹോദരാ...
@bijujacob4604
@bijujacob4604 10 ай бұрын
അയിന്? 😂😂😂😂....
@truepeoplelowfollowers6455
@truepeoplelowfollowers6455 5 ай бұрын
​@@bijujacob4604അയിന് നിനക്ക് സുഹിച്ചില്ലേ😂😂😂
@azeezbm9873
@azeezbm9873 5 ай бұрын
കൂടുതൽ വില പറഞ്ഞു കുറച്ച് കിട്ടുന്ന സബ്‌സിടി 😃
@regimani7817
@regimani7817 5 ай бұрын
@@azeezbm9873 എനിക്ക് അങ്ങനെയുള്ള അനുഭവമില്ല... Husqwarna 236r brush cutter എനിക്ക് 12500 രൂപക്ക് കിട്ടി.. താങ്കൾക്ക് ആ വിലയ്ക്ക് തരാൻ സാധിക്കുമോ?? ഇല്ലെങ്കിൽ അറിയാത്ത കാര്യത്തെപറ്റി അഭിപ്രായം പറയാതിരിക്കൂ...
@shinopchacko3759
@shinopchacko3759 Ай бұрын
ഇതെങ്ങനെയാണ് വാങ്ങുക....ഇത് എവിടെയാണ് അപേക്ഷിക്കുക....
@sabareesank3782
@sabareesank3782 10 ай бұрын
❤മോഡി ഗവണ്മെന്റ് അത്യവാസിയും നല്ല കാര്യം ചെയ്തിട്ടുണ്ട് കേരളത്തിൽ അത് പറയാൻ പാടില്ല വാഗി തിന്നും
@mansoornp9388
@mansoornp9388 10 ай бұрын
എന്റെ അറിവിൽ ഈ പരിപാടി വളരെ മുൻപേ തന്നെ ഉള്ളതാണ്, ഇത്രയധികം വെറൈറ്റി മെഷിൻസ് ഇപ്പോഴാണെന്ന് മാത്രം
@MyDreamsMyHappiness
@MyDreamsMyHappiness 10 ай бұрын
ആഹാ കൊള്ളാല്ലോ ഉപകരണങ്ങൾ 👌👌 Lik🌹🌹🌹
@sreedeviks9743
@sreedeviks9743 5 ай бұрын
5 മാസമായി ഞാൻ ഒരു പമ്പ് സബ്സിഡി പറഞ്ഞു കൊണ്ടു കേരള അഗ്രോ ഇൻഡസ്ട്രീസിൽ നിന്നും മേടിച്ചത് ഇതുവരെ സബ്സിഡി തന്നിട്ടില്ല കേരളത്തിൽ സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും അതിനെ തിരിച്ചുവിടുന്നു
@pauljayachandran2740
@pauljayachandran2740 10 ай бұрын
Gandhiyude swayaparaptha thozhil nammal schoolil padichatha 😍super brother👍👍👍👍👍
@mariakjoseph8248
@mariakjoseph8248 10 ай бұрын
07:25 ഞാൻ ഈ Blower Stihl ന്റെ മണർകാട് കടയിൽ നിന്ന് വാങ്ങിയതാണ്. അടിപൊളി product ആണ്. പത്തു മിനിറ്റ് കൊണ്ട് സ്ഥലം വൃത്തി ആവും 👌
@ajikumar1204
@ajikumar1204 10 ай бұрын
Bro manarkad avedeya still showroom location parayamoo oru chain saw repairing codukkana
@virtuousman794
@virtuousman794 10 ай бұрын
​@@ajikumar1204കവലയിൽ തന്നെ ആണ്
@rafimuhammed2315
@rafimuhammed2315 10 ай бұрын
മണർകാട് കടയിൽ തോട്ടി ലഭ്യമാണോ , Contact number plese
@lisathankachan1862
@lisathankachan1862 10 ай бұрын
പുല്ല് വെട്ട് മെഷീൻ ഉണ്ടോ
@mariakjoseph8248
@mariakjoseph8248 10 ай бұрын
@@lisathankachan1862 ഉണ്ട് 👍
@vinodcheran659
@vinodcheran659 10 ай бұрын
ജയസൂര്യ പറയട്ടെ അപ്പോൾ നോക്കാം
@keloth1366
@keloth1366 10 ай бұрын
കാലങ്ങൾക്ക് ശേഷം കർഷകരുടെ പ്രശ്നം അറിയാൻ ജയസൂര്യ തന്നെ വേണ്ടി വന്നു എന്നതിൽ തർക്കമില്ല
@Cj-xi4ug
@Cj-xi4ug 10 ай бұрын
Stihl one of the best products
@vishnuvk8864
@vishnuvk8864 10 ай бұрын
ചേട്ടാ കാസറഗോഡ് മേൽ പറഞ്ഞ അംഗീകൃത സബ്‌സിഡിൽ ഈ മെഷീൻ കിട്ടുമോ? എനിക്ക് ഒരു കാട് വെട്ടുന്ന മെഷീൻ ഒരെണ്ണം വാങ്ങാൻ ആണ് അത് 4സ്ട്രോക് അല്ലെ
@mathewabraham2616
@mathewabraham2616 6 ай бұрын
മരം മുറിക്കുന്ന haxo യുടെ rate എന്താണ്.. പത്തനംതിട്ടയിൽ എവിടെ ആണ് shop
@rafimuhammed2315
@rafimuhammed2315 10 ай бұрын
ആ തോട്ടി എവിടെ കിട്ടും.
@Rahul_BVB09
@Rahul_BVB09 10 ай бұрын
Aa thotti vangan ulla link undo?
@indujamest1847
@indujamest1847 10 ай бұрын
Manalil mathrame upayogikkan pattathullo,uzhuvanulla machine
@SrisWorldCooking
@SrisWorldCooking 10 ай бұрын
Online delivery undo e products
@badriyyachanal4313
@badriyyachanal4313 10 ай бұрын
വിറഗ് മുറിക്കുന്ന കൈ മിഷൻ വേണമായിരുന്നു എത്രവില ❓️കാസറഗോഡ് ലേക്ക് അയച്ചു തരുമോ
@mujeebrahman5491
@mujeebrahman5491 10 ай бұрын
❤️❤️👍👍
@jobiantony4147
@jobiantony4147 10 ай бұрын
How will get this thotti?
@hameedmk9050
@hameedmk9050 10 ай бұрын
കോഴിക്കോട് എവിടെയാണ്? സബ്‌സിഡി കിട്ടാൻ എന്ത് ചെയ്യണം?
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
വിദേശത്ത് ഈ ഉപകരണങ്ങൾ കാലലങ്ങൾക്കു മുമ്പേ എത്തി ഉപയോഗിച്ച് തഴമ്പിച്ചു😢 നമ്മളിപ്പോ ഇത് കണ്ട് അന്താളിച്ചു നിൽക്കുന്നു 😂
@keralavibes1977
@keralavibes1977 10 ай бұрын
നമ്മൾ ട്രാക്ടർ ന് എതിരെ,പുതിയ റോടിനെതിരെ,റെയിൽ ന് എതിരെ,എന്തിനും എതിരേ സമരം ചെയ്യുന്നവർ അല്ലേ മുന്നും പിന്നും നോക്കാറില്ലല്ലോ.....
@keloth1366
@keloth1366 10 ай бұрын
കാരണം കേരളം ഭരിക്കുന്ന രണ്ട് മുഖ്യ പാർട്ടി തന്നെ പക്ഷേ അതിൽ കമ്മി പാർട്ടിയാണ് ഏറ്റവും കൂടുതൽ ഇതിനെതിര് ഇന്ത്യയിലെ കാർഷിക ഉദ്യോഗസ്ഥരുടെ സംസ്ഥാന തല കണക്ക് എടുത്താൽ ഏറ്റവും കൂടുതൽ കൃഷിയില്ലാത്ത കേരളത്തിലാണ് അതെല്ലാമാണ് കൃഷി ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്
@wilsonjoseph6069
@wilsonjoseph6069 10 ай бұрын
😅😅😅
@veniceelectronics
@veniceelectronics 10 ай бұрын
🎉🎉
@praveensreedhar7210
@praveensreedhar7210 10 ай бұрын
👌
@dileepchandran4323
@dileepchandran4323 10 ай бұрын
👌👍
@sunnyvarghese9652
@sunnyvarghese9652 5 ай бұрын
80 o/o subsidy group il ethraper undaksmam
@tinugunadas1453
@tinugunadas1453 10 ай бұрын
കമ്മ്യൂണിസ്റ്റ്‌ വളർന്നു വലുതായി ഇനി അരിവാൾ ചുറ്റിക പിന്നെ മൺവെട്ടി എല്ലാം മാറ്റി പുതിയ മെഷീൻ വരുത്തണം
@freez300
@freez300 10 ай бұрын
Samaram cheyyum ..chenkodi kuthum...poooottiykkum😂😂😂
@AbdulMajeed-jp4vn
@AbdulMajeed-jp4vn 10 ай бұрын
കോഴിക്കോട് എവിടെ?
@lekhasasi7925
@lekhasasi7925 10 ай бұрын
Adipoli
@soumyasukesh
@soumyasukesh 3 ай бұрын
Ellam kazhinju ennu parayunnu seri ano????
@sunnyvarghese9652
@sunnyvarghese9652 5 ай бұрын
Group undKkuvan enthanu cheyyendathu...
@remasethumadhavan201
@remasethumadhavan201 9 ай бұрын
എനിക്ക് തോട്ടി യും, കമ്പ് വെട്ടുന്ന മെഷീനും വേണം
@abyjhnsn
@abyjhnsn 10 ай бұрын
Video is very helpful, however make sure you wear safety glasses for your eye protection!
@kssaji2709
@kssaji2709 9 ай бұрын
😂😂
@baijuop4510
@baijuop4510 9 ай бұрын
മരം മുറിക്കുന്ന മിഷ്ൻ ചെറുതുണ്ടോ
@josephp3229
@josephp3229 10 ай бұрын
എവിടെ കിട്ടും
@akbara5657
@akbara5657 10 ай бұрын
💚❤💚👍
@ashokankm1455
@ashokankm1455 10 ай бұрын
Where is your Location...
@rajiraghu5183
@rajiraghu5183 10 ай бұрын
👌👌👌👌👌👌
@vivekkv1798
@vivekkv1798 10 ай бұрын
Thrissur dealer ഉണ്ടോ
@floccinaucinihilipilification0
@floccinaucinihilipilification0 10 ай бұрын
0:44 മ്മടെ K-rail മഞ്ഞക്കുറ്റി കുഴിച്ചിട്ട കുഴിമാന്തിയല്ലേ ഇത്🤔 🤔
@anuroy2167
@anuroy2167 10 ай бұрын
Yes
@sajan.b.perumal
@sajan.b.perumal 10 ай бұрын
Alappuzha dealer undo?
@KL-081
@KL-081 10 ай бұрын
Central fund ആണ് so subsidy കിട്ടും .. സംസ്ഥാനം ഇവിടെ പൈസ ഇല്ലാതെ പെട്ടി തുറന്ന് ഇരിക്കുകയാ ..പെട്രോൾ rate കൂട്ടിയത് pension കൊടുക്കാൻ ആണെന്ന് പറഞ്ഞു പറ്റിച്ചവർ 😑
@susanpalathra7646
@susanpalathra7646 10 ай бұрын
ആ തോട്ടി നോക്കണം. . എവിടെ കിട്ടും ?😮
@Farmer_Bro_
@Farmer_Bro_ 5 ай бұрын
🎉🎉🎉
@Abdussalam-ii6qr
@Abdussalam-ii6qr 10 ай бұрын
തെങ്ങ് കയറുന്ന മെഷീൻ ഉണ്ടോ?
@rrvolgs2172
@rrvolgs2172 10 ай бұрын
Thotty venamayirunnu
@kaleel553
@kaleel553 10 ай бұрын
1:06
@thankachanp.b5382
@thankachanp.b5382 10 ай бұрын
ഈ telephone എടുക്കുന്നില്ല
@SANTHOSHKUMAR-us6pz
@SANTHOSHKUMAR-us6pz 10 ай бұрын
കൃഷി ചെയ്യുന്നതിന് ഒരു ട്രെയിനിങ് തരാമോ സുജിത് ഭായ്..?
@NEELIKURUKKAN
@NEELIKURUKKAN 10 ай бұрын
ട്രെയിനിങ് കൊണ്ട് പഠിക്കാൻ പറ്റില്ല , ചെയ്തു പഠിക്കുക
@sajan.b.perumal
@sajan.b.perumal 10 ай бұрын
Trivandrum Dealer undo?
@shinemohanan5721
@shinemohanan5721 6 ай бұрын
Thrissur district elle
@faslurahman473
@faslurahman473 10 ай бұрын
ബ്രോ മിനിട്ടില്ലർ നല്ലത് കിർ ലൊസ്കർ തന്നെയാണ് ഞാൻ 3 വർഷമായി ഉപയോഗിക്കുന്നു
@richuantony
@richuantony 10 ай бұрын
Thank you Fazal 😁😀🙏🏻
@theunscriptedwonders3621
@theunscriptedwonders3621 10 ай бұрын
Rate??
@dileep777c
@dileep777c 5 ай бұрын
വിലയുടെ കാര്യം നോക്കിയാൽ കിസാൻ ക്രാഫ്റ്റ് ആണ് നല്ലത് എന്ന് തോന്നുന്നു.kk ic 406 d (rs 140000)
@faslurahman473
@faslurahman473 5 ай бұрын
@@dileep777c KK ഞാൻ ഉപയോഗിച്ചു നോക്കിയിട്ടില്ല M | T 8 ഞാൻ 2000 മണിക്കൂർ കഴിഞ്ഞു ഇപ്പോഴും അടിപൊളി ആയിട്ടു ഒടുന്നു
@ratheeshp1206
@ratheeshp1206 6 ай бұрын
ഒരു തോട്ടി വേണമായിരുന്നു ആരെയാ കോൺടാക്ട് ചെയ്യണ്ടത്.
@preethiantony7318
@preethiantony7318 10 ай бұрын
ഒരു തോട്ടി വാങ്ങണം. എറണാകുളം Nപറവൂർ ആണ് എന്റെ സ്ഥലം. ഈ നമ്പറിൽ വിളിച്ചാൽ അവർ അവിടെ എത്തിച്ചു തരുമോ
@devassykuttygnalian7309
@devassykuttygnalian7309 10 ай бұрын
ആലുവ പോകുന്ന വഴി NH ഇൽ പറവൂർ കവല കഴിഞ്ഞ് Kerala Traders, Stihl ന്റെ വില്പനക്കാരാണ്.
@sanushgeorgegeorge3256
@sanushgeorgegeorge3256 10 ай бұрын
ഒരു തോട്ടി കിട്ടിയാൽ കൊള്ളാം 😂😂
@rafimuhammed2315
@rafimuhammed2315 10 ай бұрын
സബ്സിഡി കിട്ടാൻ ഇത്ര സെന്റ് സ്ഥലം വേണം എന്നുണ്ടോ ?
@johnsJoy
@johnsJoy 10 ай бұрын
30 cent
@jobyaz1980
@jobyaz1980 5 ай бұрын
കുട്ടികൾക്ക് ഉപയോഗിക്കാം എന്ന് പറയുന്നത് ഒഴിവാക്കാം കാരണം സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കിൽ അംഗഭംഗം വരാൻ സാധ്യതയുണ്ട്. അപകട സാധ്യതയെക്കുറിച്ച് മുന്നറിയപ്പ് പറയുന്നത് നല്ലതാണ്
@kaleel553
@kaleel553 10 ай бұрын
First
@binukc9372
@binukc9372 10 ай бұрын
Avathara
@KrishNa-jf2vh
@KrishNa-jf2vh 10 ай бұрын
Full പൈസ കൊടുത്ത് വാങ്ങിയിട്ട് സബ്‌സിഡി പിന്നീട് കിട്ടുന്ന രീതി ആണോ? അതിന്റെ ഫോർമാലിറ്റി എന്താണ്?
@babuck2872
@babuck2872 10 ай бұрын
എല്ലായിടത്തും ഡീലർമാർ ഉണ്ട്. ഇതിന്റെ റജിസ്റ്റ്രേഷൻ ആരംഭിച്ചിട്ടുണ്ട്. ഞാൻ പെരുമ്പാവൂരിലുള്ള ഡീലർ വഴി അപേക്ഷ കൊടുത്തിട്ടുണ്ട്. സബ്സിഡി പാസ്സായാൽ വാങ്ങിയതിന്റെ ബിൽ കൊടുക്കുമ്പോൾ സബ്സിഡി തുക അക്കൌണ്ടിൽ വരും.
@Viswanath940
@Viswanath940 10 ай бұрын
😂😂 അത്തരം സബ്സിഡി കേരള സര്‍ക്കാരിന്റെ മാത്രം അവകാശം ആണ്‌
@johnsJoy
@johnsJoy 10 ай бұрын
അതേ....നമുക്ക് സ്വന്തമായി ഓണ്ലൈനായി ചെയ്യാവുന്നതെ ഉള്ളൂ...ആഗസ്റ്റ് 1ന് ആണ് സൈറ്റിൽ application കൊടുക്കാനുള്ള window ഓപ്പൺ ആയത്....ഞാൻ സ്വന്തമായി ഓണ്ലൈനിൽ ചെയ്ത് കഴിഞ്ഞ വർഷം brushcutter, sprayer വാങ്ങിയിരുന്നു...ഈ വർഷത്തെതിൽ കഴിഞ്ഞ മാസം ഒരു borewell മോട്ടോർ വാങ്ങി ഇനി നാളെ ഒരു wheelbarrow വാങ്ങണം...എന്റെ ഒരു സുഹൃത്തിന് ഞാൻ ഈ വർഷം ഓണ്ലൈനിൽ ചെയ്ത് കൊടുത്ത് അച്ഛന്റെയും അമ്മയുടെയും പേരിലുള്ള സ്ഥലം വെച്ച് 4 മെഷീൻ ഈ വർഷം വാങ്ങി....ഒരാൾക്ക് ഒരു വർഷം 2 മെഷീൻ വാങ്ങാം... agrimachinery.nic.in എന്ന സൈറ്റിൽ കയറിയാണ് ചെയ്യേണ്ടത്...
@sureshsuresht9257
@sureshsuresht9257 10 ай бұрын
👍👍👍👍👍😄😄😄🖐️🌹🖐️🖐️
@ajikumar1204
@ajikumar1204 10 ай бұрын
Kottayam servece senter avedaya
@anuroy2167
@anuroy2167 10 ай бұрын
Manarcad
@RK-fd2cg
@RK-fd2cg 10 ай бұрын
Manarkadu
@thumpontharayil
@thumpontharayil 10 ай бұрын
Manarcadu
@muhammad-sl2mj
@muhammad-sl2mj 10 ай бұрын
Ith vaagiyaal CITU kaar upayokikkan sammathikkumo?
@zameelzk268
@zameelzk268 10 ай бұрын
😂😂😂
@jaisonjoy4989
@jaisonjoy4989 10 ай бұрын
കോഴിക്കോട്‌ വരുന്ന സ്റ്റിൽ ഷോറൂം ഭായ്‌ നെ കൊണ്ട്‌ ഉൽഘാടനം ചെയ്യിക്കാൻ ഇരുന്നതായിരുന്നു😢
@rkingone2989
@rkingone2989 10 ай бұрын
ഒരു തോട്ടി വേണം
@bkfamily5445
@bkfamily5445 10 ай бұрын
എനിക്കൊന്നു വേണം നമളുടെ അവിടെ മൊത്തം പാറയാണ്😅😅😅
@bibinbaby8877
@bibinbaby8877 10 ай бұрын
Appo neeyum Tamil Nadu style ayi
@prabhakarankanjirathody8528
@prabhakarankanjirathody8528 10 ай бұрын
പാലക്കാട് ജില്ലയിൽ എവിടെ
@SureshSuresh-bl3hr
@SureshSuresh-bl3hr 10 ай бұрын
കെഎസ്ഇബി അഗ്രോ സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് അതിന്റെ സാധനങ്ങൾ വാങ്ങും അതാണ് ഇന്ത്യ മൊത്തം ഉള്ളത്. KASB p(l)td.
@jinsthomas8104
@jinsthomas8104 5 ай бұрын
kannurottokke Manal irakkandi varum ithupayogikkanamenkil 😢
@zubairabdola
@zubairabdola 10 ай бұрын
മന്ത്രിയും പാർട്ടിയും കാണേണ്ട തൊഴിൽ അവസരം നഷ്ട പൊടുന്ന ഉപകരണം മാണല്ലോ 😢
@kevin-ry6tg
@kevin-ry6tg 10 ай бұрын
Athinu ee thozhilu cheyyan eppo keralathil aarum illallo
@freez300
@freez300 10 ай бұрын
Sathyam bro
@nitheeshk6910
@nitheeshk6910 8 ай бұрын
Phone number koduthathu wrong Anu
@alkaalkkas
@alkaalkkas 10 ай бұрын
തോട്ടി വേണമായിരുന്നു
@jisjose3058
@jisjose3058 10 ай бұрын
Thotti e tha material
@v-techitsolutions
@v-techitsolutions 10 ай бұрын
സിപിഎം.താങ്ങികൾക്ക് അല്ലാതെ,ഞങൾ സാധാരണക്കാർക്ക് കിട്ടുമോ?
@wilsonjoseph6069
@wilsonjoseph6069 10 ай бұрын
കിട്ടും, കമ്മികൾ ക് ഇതിൽ റോൾ ഇല്ല. ഓൺലൈൻ അപേക്ഷ ആണ്. Central ഗവണ്മെന്റ് subsidy
@anishanish8085
@anishanish8085 10 ай бұрын
ആ മണ്ണ് കുഴിക്കാൻ ചിരട്ട മതി.
@sj-pw2uh
@sj-pw2uh 10 ай бұрын
Chumma thallalle50 kittiyal ok
@travellingfisher
@travellingfisher 10 ай бұрын
കമ്മികൾ കാണണ്ട
@kssaji2709
@kssaji2709 9 ай бұрын
😂😂 good marketing😂
@jishnumullancheri5961
@jishnumullancheri5961 10 ай бұрын
Too much frustrated comments 😂
@freez300
@freez300 10 ай бұрын
Exactly bro ❤
@jerikp6065
@jerikp6065 10 ай бұрын
എന്തും വാങ്ങാം maximum 20k കിട്ടും 😂
@johnsJoy
@johnsJoy 10 ай бұрын
അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക.... SMAM പദ്ധതിയിൽ പല കാർഷിക യന്ത്രങ്ങൾക്കും വെവ്വേറെ സബ്സിഡി ലിമിറ്റ് ആണ്.. ട്രാക്ടർ വാങ്ങുകയാണേൽ കർഷകന് 50% അതായത് മാക്സിമം 5ലക്ഷം രൂപ സബ്‌സിഡി ലഭിക്കും.... Dehydration unit ആണെങ്കിൽ 1.8lakh സബ്‌സിഡി ലഭിക്കും... Chainsaw ഒക്കെ ആണേൽ 75,000₹ വരെ സബ്‌സിഡി limit ഉണ്ട്....
@susanpalathra7646
@susanpalathra7646 10 ай бұрын
Mask വച്ചിട്ട് വിളകൾക്ക് മരുന്നടിയ്ക്ക്
@VivekMenoth
@VivekMenoth 4 ай бұрын
കണ്ണൂരിൽ എവിടെയാണ് ഷോപ്പ്
@user-nu3vx2bs2e
@user-nu3vx2bs2e 9 ай бұрын
നിങ്ങളുടെ ഷോപ്പ് എവിടെയാണ്
@ajeaje2479
@ajeaje2479 10 ай бұрын
ശബ്ദ സുരക്ഷാ ഉപകരണങ്ങൾ സേഫ്റ്റി ഗ്ലൗസ് കണ്ണ് സംരെക്ഷികിന്ന കണ്ണട എന്നിവ ഉപയോഗിക്കുക . വീഡിയോകൾ കാണികുമ്പോൾ അതുംകൂടി ഉൾപെടുത്തുക
@ajabullash6672
@ajabullash6672 10 ай бұрын
എടെ അപ്പി സബ്‌സിഡി എങ്ങെനെ കിട്ടും 😮😮😮
@minimolthomas4304
@minimolthomas4304 10 ай бұрын
Adipoli
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 77 МЛН
50 YouTubers Fight For $1,000,000
41:27
MrBeast
Рет қаралды 173 МЛН
DAD LEFT HIS OLD SOCKS ON THE COUCH…😱😂
00:24
JULI_PROETO
Рет қаралды 14 МЛН
SMAM Scheme
25:22
kissankerala
Рет қаралды 84 М.