ഒരു തരി ഏതൊ ങ്കിലും ഒരു സാധുവായ കുടുംബത്തിന ചെറിയ സഹായം എങ്കിലും ചെയ്തിരുന്നെങ്കിൽ അവർ ഇവരെ പൊന്നുപോലെ നോക്കുമായിരുന്നു. സ്വന്തം മക്കളെ പോലെ ഓരോ അച്ഛന്മമ്മ പ്രായം ഉള്ളവരെ നോക്കുന്ന എത്രയോ പേർ ഉണ്ട്.
@JaysKeralaKitchen3 ай бұрын
അമ്മ❤❤🙏
@sunithaumanath51843 ай бұрын
പൊന്നമ്മ എന്നു വിളിച്ചാൽ എന്താ. പൊന്ന് അമ്മ എന്നു വിചാരിച്ചു വിളിക്കുന്നതാ. അല്ലാതെ respect ഇല്ലാതെയൊന്നും വിളിക്കുന്നതല്ല
@sunnyvarghese96523 ай бұрын
Njan ponnoo..enne vilikku....
@SreejaMohan-t4r3 ай бұрын
@@sunithaumanath5184 അത് അവരുടെ പേരാണ് നിങ്ങൾ നിങ്ങളുടെ വിട്ടിൽ ഉള്ളവരെ പേരാണോ വിളിക്കുന്നത് തെറ്റുകണ്ടാൽ തെറ്റാണ് എന്നു പറയണം അല്ലാതെ നായികരിക്കരുത്
@mohanpmohanp26302 ай бұрын
🌹❤🙏😘
@nirmalapillai79653 ай бұрын
Namaskaram amme
@pp-od2ht3 ай бұрын
Pillayuda abhinayam kollam
@drsasikala70362 ай бұрын
പൊന്നമ്മയുടെ പേരിൽ ചുമ്മ ഒരു വീഡിയോ ജീ വിച്ചിരുന്നപ്പോൾ പാവപ്പെട്ടവന് എന്തെങ്കിലും ഒരു ഉപകാരം ചെയ്തിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നാൽ പൊന്നുപോലൊരു അമ്മ എന്ന് പറയാമായിരുന്നു
@sreedevick26442 ай бұрын
Saikumar ഒരു comedy show യിൽ പറഞ്ഞത് പോലായി 😂
@sujasujababychan65223 ай бұрын
ഈ പറയുന്ന ആളുടെ വിവരം അത്രക്കെ ഉള്ളു. പൊന്നമ്മ ആണ് വിളിക്കണമെങ്കിൽ ഇയാൾക്ക് പ്രായം ആ അമ്മയേക്കാൾ പ്രായം ഉണ്ടായിരിക്കും.
@valsalakumaribvalsalakumar11463 ай бұрын
നമ്മൾക്കൊക്കെ പ്രായം കുടിവരുമ്പോൾ പേര് വിളിച്ചു കേൾക്കാനാവും ഇഷ്ട്ടം,, നോക്കിക്കോ 👍😍😍❤️❤️🥰🥰
@pvasanthakumari13183 ай бұрын
പൊന്നമ്മ ,പൊന്നമ്മ. പൊന്നമ്മച്ചേച്ചി എന്നെങ്കിലും വിളിച്ചു ടേ, ഇയാൾക്ക്
@pp-od2ht3 ай бұрын
@@pvasanthakumari1318 Ningal ponnammayuda araanu Avar oru nafaka nafi Pinna cinema Nadi Paladum kettitttundu Indian prime ministera polum pacha Teri vilikkunna naadu Mukya mantriya Teri vilikkunna keralam Oru badiya angu bahumaanikkanam annu parayumbol ningal avaruda araa Avaruda inathil petta aal aano Alla kettittu angana tonni Avara bahumanikkatadinda asukham kandu chodichada . Actresses means fully pristitutes man Before and now also Money other things will come easily fir this profession Nit only she All actresses like that Bahumanikatha vishamam
@sobhanakumari43033 ай бұрын
അതേ. മലയാളീസ് ആരെയും ബഹുമാനിക്കില്ല. പൊന്നമ്മ എന്ന് കഷ്ടം.
@jayasreejayamohan73143 ай бұрын
Athe ...vivarillathavan
@romilidia3 ай бұрын
മക്കളെ അവർ വേർതിരിച്ചു കണ്ടില്ലല്ലോ.. നന്ദി അമ്മ ❤❤
@jamesjoseph30083 ай бұрын
Think only good about departed actress. She has made a brilliant record in malayalam cinema. ❤❤
@SreejaMohan-t4r3 ай бұрын
നിങ്ങൾ ഈ പൊന്നമ്മ എന്നു പറയാതെ ആ അമ്മക്ക് ഒരു ബീഹുമാനം കൊടുത്തുകുടെ
@Johnson-tl1zz3 ай бұрын
പൊന്നമ്മ നല്ലൊരു പേരല്ലേ അവരുടെ പേരിൽ ഒരമ്മയുണ്ട് വീണ്ടും ഒരമ്മ എന്ന് എങ്ങനെ പ്രോനൗൺസ് ചെയ്യും എങ്കിലും പൊന്നമ്മ അമ്മ എന്ന് പറയാമായിരുന്നു എന്തുവന്നാലും നമ്മുടെ അമ്മുമ്മ യുടെ പ്രായം എന്നിട്ടും പൊന്നമ്മ പൊന്നമ്മ എടാ ഒരു ബഹുമാനത്തോടെ പൊന്നമ്മ അമ്മ അല്ലെങ്കിൽ അമ്മുമ്മ എന്ന് പറരടാ പന്നി
@@Johnson-tl1zzകഷ്ടമുണ്ട് ഇങ്ങനെയൊന്നും പറയല്ലേ,, പേര് പറയുന്നതിൽ എന്താണ് തെറ്റ് 🤔ഈശ്വരനെ പോലും പേര് പറഞ്ഞല്ലേ നമ്മൾ വിളിക്കാറ്,,, ശിവൻ, കൃഷ്ണൻ മുരുകൻ അയ്യപ്പൻ ഇവരെയൊക്കെ ചേട്ടാ എന്നാണോ വിളിക്കാറ് 👍❤️🥰
@prasadks44553 ай бұрын
എന്താണ് ബീഹുമാനം
@ushasivan44683 ай бұрын
🙏
@ashrafpattarpalam19583 ай бұрын
🙏🏼🙏🏼🙏🏼
@mollymathew82363 ай бұрын
ഒരു സ്ത്രീ അവരുടെ മകൾക്ക് കൊടുത്തു എന്ന് പറയാൻ ആണോ നീ ഇത്ര മുട്ട ഇട്ടത് ,? ഞാൻ ഓർത്തു അനാഥ ക്ക് ദാനം ചെയ്തു എന്ന് പറയാൻ ആയിരിക്കും .ഈ പട പുറപ്പാട് എന്ന് 😮😮😮😮😮😮😮
@anisarmadan36153 ай бұрын
❤
@radhashylendran8220Ай бұрын
പൊന്നമ്മ അമ്മ എന്ന് പറയു
@SathiajithT3 ай бұрын
ആരാന്റമ്മ ആർക്കെങ്കിലും എന്തെങ്കിലും എഴുതിവെച്ചത് കണ്ടിട്ട് അങ്ങനെ എല്ലാവർക്കും പ്രത്യേകിച്ച് പ്രയോജനമൊന്നുമില്ലല്ലോ!🤭
@varghesek.9961Ай бұрын
How can you say that pnnamma is a mother of entire malayalies?
@arathihits74803 ай бұрын
എന്തായാലും എനിക്കല്ല എഴുതി വെച്ചത്
@josephr11793 ай бұрын
I checked the mail ,nothing on from the lawyer. Ponnammumma not good 😂
@sreedevid22473 ай бұрын
വയ്യാതെ കിടന്നപ്പോൾ നോക്കാത്ത മകൾക്ക് എന്തിനാ വീട് എഴുതി കൊടുത്തേ
@Raheejish3 ай бұрын
അതെ അമ്മയെ വേണ്ടാത്തവർക്ക് എന്തിനാ അമ്മയുടെ സ്വത്ത്
@sujathamv2753 ай бұрын
,, എന്തിനാണ് ആവശ്യമില്ലാത്ത ഇങ്ങനത്തെ വീഡിയോയിൽ എന്തെങ്കിലും കാര്യമുണ്ടോ
@cruisemax51073 ай бұрын
👏👏👏
@Raheejish3 ай бұрын
Athe❤
@Ksukumaran-v6b2 ай бұрын
PSC question...
@AbdulMajeed-jp4vn2 ай бұрын
ഉറപ്പല്ലെ അത് ലാലിന്
@kamalammat.b89533 ай бұрын
Ividulla kapada amma viliyum sir viliyum nirthiyal kollam nammalude seelangal kond thonnunnathanu swantham peruvilich kelkunnath abhimanamayi karuthanam
@pp-od2ht3 ай бұрын
Avaruda aalkkarku avara bahumanippikkanam annu undaavum mr
@ratnakalaprabhu52703 ай бұрын
Adheham a ammaye msdiyiliruthi itta peranu pnnammannu pinne anganeyalle vilikeendu samshayam venda avarude karnnorayirikkum theercha
@sheelarajanrajan54913 ай бұрын
Chachy ennu vilichukude
@mnr215842 ай бұрын
മുതിർന്ന ഒരു സ്ത്രീയല്ലെടോ, ചെറിയ ബഹുമാനം കൊടുത്തുകൂടെ
@vasundharadevi2513 ай бұрын
Sthreekalkku bahumanam kodukkunna pathivu Keralakkarayililla. Purushanmarkkanel ethra age aayalum eatta, ikka, Sir ennokke sambodhana cheyyum. Avarekkalum senior aaya oru sthree artist avarkku artiste alla.
Amma onna ullu allavarkum Kaanunnavara okka keri Anna Anna vilikan pattilya k Fool Adum nadikala Adichu timirthu jeevichu nadakkunnavar
@bindub83483 ай бұрын
എത്ര തവണയാണ് പൊന്നമ്മ, പൊന്നമ്മ എന്ന് പറയുന്നത് ഈ പറയുന്ന മഹാൻ പടുകിലവനാണ് അല്ലെ? അതുകൊണ്ടാണല്ലോ തന്നേലും പ്രായമായ വരെ പേരെടുത്തു വിളിക്കുന്നത്. അത്യം പോയി ഗുരുത്തം ഉണ്ടാക്ക് എന്നിട്ട് ചാനലിൽ ഇരുന്നു പ്രസംഗം നടത്തു കിളവാ
@sandhyasunil11163 ай бұрын
ഗുരുത്വം, തിരിച്ചറിവ്, ആത്മാർഥത, സത്യസന്ധത ഒക്കെ വളരെ കുറഞ്ഞിരിയ്ക്കുന്ന കാലമാണിത്..
@valsalakumaribvalsalakumar11463 ай бұрын
ഇതിലൊന്നും വല്യ കാര്യമില്ല ഹേ,,,, ❤️🥰എത്രയോ അമ്മമാരുണ്ട് മക്കൾ പേര് വിളിച്ചു കേൾക്കുമ്പോൾ വിടർന്ന മുഖവുമായി നില്കുന്നത് 😍
@nirmalamathew45163 ай бұрын
Ponnamma enuvilikumbol nigalku oru 80 vayass kanum alle
@pp-od2ht3 ай бұрын
Calling by name tats gorgeous Chechi Uncle Etc etc rubbish Amma Tats one and only one fir all K Please be developed and forward k