No video

കോഴിക്കോട്ട് സിപിഎമ്മിന്റെ കുരുക്കിങ്ങനെ |cpim| psc| muhammad riyas

  Рет қаралды 10,898

newsathouse

newsathouse

Ай бұрын

കോഴിക്കോട്ട് സിപിഎമ്മിന്റെ കുരുക്കിങ്ങനെ

Пікірлер: 25
@hamzamenakkal9949
@hamzamenakkal9949 Ай бұрын
സിപിഎം ആയതുകൊണ്ട് എങ്ങനെയെങ്കിലും ഒരു നടപടിയെടുത്തു മറ്റ് ഏതെങ്കിലും പാർട്ടിയുടെ ആളായിരുന്നു എങ്കിൽ പൂമാലയിട്ട് സ്വീകരിക്കുമായിരുന്നു
@devdev4742
@devdev4742 Ай бұрын
ഠോ ഠോ ഠോ..........😁😁😁
@petroformula
@petroformula Ай бұрын
അത് പിന്നെ വിചാരണ സിപിഎം നു മാത്രം
@vsanandanvsanandan
@vsanandanvsanandan Ай бұрын
​@@devdev4742😂😂😂😂😂.:.:..:.:🥰 :😂...😂😂😂:.:...🥰😂😂😂😂😂.😂😂..:😂🥰😂.😂..:😂..::..🥰:..............😂😂.😂😂😂:..😂:🥰..:::::😂...:.:...:😂.😂.😂:.::::::..::::😂.😂:.::::::::::::::😂.:.:😂::::::😘
@rajans6857
@rajans6857 Ай бұрын
മാപ്ര കൾ പറഞ്ഞു എന്ന് വച്ച് അനേഷണം നടത്താൻ പറ്റില്ല കൊടുത്തവർ കേസ് കൊടുക്കണം
@rajendrannairrajanpillai8940
@rajendrannairrajanpillai8940 Ай бұрын
ഭരണം അനധികൃതമായി പണം സ്വരൂപിക്കാനുള്ള എളുപ്പവഴിയല്ല. അത് അധ്വാനിച്ചു ഉണ്ടാക്കണം. കോഴ, അഴിമതി എന്നിവയിൽ നിന്നും പാർട്ടി പ്രവർത്തകർ ഒഴിഞ്ഞു നിൽക്കേണ്ടത് അനിവാര്യമാണ്.
@petroformula
@petroformula Ай бұрын
സിപിഎം ഉൾപ്പെട്ട ഇടത് പാർട്ടികളെ ഇങ്ങനെ വിചാരണ ചെയ്യുന്നുണ്ടെങ്കിൽ ആ പാർട്ടിയിൽ ജനങ്ങൾക്ക് മറ്റു പാർട്ടികളെക്കാൾ പ്രതീക്ഷയും അത്താണിയും ഉണ്ടെന്നതിനാൽ എന്ന് മാധ്യമ പ്രവർത്തക ഷാനി പറഞ്ഞു കേട്ടിട്ടുണ്ട്... Udf, ബിജെപി പാർട്ടികളുടെ കാര്യത്തിൽ ആവുമ്പോൾ അഴകൊഴമ്പൻ രീതിയാണല്ലോ
@joseyjohn8776
@joseyjohn8776 Ай бұрын
അഞ്ചു മിനിറ്റ് കൊണ്ട് പറയാമായിരുന്നു.... നീട്ടി.. പരത്തി... ബോർ ആയിരുന്നു... എന്തായാലും വെളുപ്പിക്കാൻ നോക്കിയില്ല.. ആശ്വാസം 😂😂😂....
@user-wq6mo7et6y
@user-wq6mo7et6y Ай бұрын
ഭരണം രണ്ടു തവണയായപ്പോൾ ഈ പാർട്ടി പ്രശ്നത്തിലേക്ക് പോകുന്നു എന്ന് തോന്നു. സെക്രടറി എന്തൊക്കെ പറഞ്ഞാലും ജനത്തിന് സംശയം മാത്രം ബാക്കി.
@georgealakan1773
@georgealakan1773 Ай бұрын
രൂപ ഒന്നും കൊടുത്തില്ല എന്ന് ഈ ഡോക്ടറുടെ ഭർത്താവ് ഇന്ന് പറയുന്ന ശബ്ദരേഖ കേട്ടല്ലോ
@joseyjohn8776
@joseyjohn8776 Ай бұрын
അഡ്വാൻസ് തിരിച്ചു കിട്ടി.. പിന്നെ പരാതി ഇല്ല... എല്ലാം compliment....😂😂😂
@user-nq2tu5fo7x
@user-nq2tu5fo7x Ай бұрын
ഉരുളികട്ടവൻ അകത്തും വിഗ്രഹം കട്ടവൻ പുറത്തും
@vijayanthundiyil3143
@vijayanthundiyil3143 Ай бұрын
പണം വാങ്ങിയെങ്കിൽ ആരിൽ നിന്ന്, ആര്,എത്ര, എപ്പോൾ? തിരിച്ചു കൊടുത്തുവെങ്കിൽ എപ്പോൾ, ആര്? എന്നതിനാണ് വ്യക്തത ഉണ്ടാവേണ്ടത്. ആരോപണം ഉയർന്ന ഉടൻ ഇത്രയും വലിയ തുക തിരിച്ചു കൊടുത്തുവെങ്കിൽ അതിനു ശേഷിയുള്ളവർ പിന്നിലുണ്ടെന്ന് കരുതേണ്ടിയിരിക്കുന്നു...
@PrakashV-qz3no
@PrakashV-qz3no Ай бұрын
👍🏻
@mayareghu3102
@mayareghu3102 Ай бұрын
👍👍
@mkramachandran2895
@mkramachandran2895 Ай бұрын
ഈ വീഡിയോയിലൂടെ എന്നതിന് പകരം തുടർന്ന് പരിശോധിക്കാം നമുക്ക് എങ്ങനെയെന്ന് നോക്കാം എന്നൊക്കെ പറഞ്ഞാൽ പോരെ !
@babusubi5625
@babusubi5625 Ай бұрын
പ്രമോദ് ചെറിയ മീനല്ല 😢
@jaalakavathil188
@jaalakavathil188 Ай бұрын
ഇതിൻ്റെ വാസ്തവം അറിയണം
@varghesenu5880
@varghesenu5880 Ай бұрын
No doubt itna repeat the. Vadakara Constitution rmp rama
@narayananm3058
@narayananm3058 Ай бұрын
Masappadi Pinarayist
@sajipisharukatil797
@sajipisharukatil797 Ай бұрын
എന്തിനാ പുറത്താക്കിയത്
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 12 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 152 МЛН
EVOLUTION OF ICE CREAM 😱 #shorts
00:11
Savage Vlogs
Рет қаралды 14 МЛН
My Cheetos🍕PIZZA #cooking #shorts
00:43
BANKII
Рет қаралды 23 МЛН
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 12 МЛН