കാഫിറിന്റെ സത്യവും ആ 2 പ്രതികരണവും |kk shylaja |shafi parambil

  Рет қаралды 23,394

newsathouse

newsathouse

Күн бұрын

Пікірлер: 169
@mujeebpm4717
@mujeebpm4717 2 ай бұрын
ഒന്നും അറിയാത്ത പിഞ്ചു കുഞ്ഞിനെപോലെ അവതരിപ്പിച്ച താങ്കൾ മിടുക്കൻ ആണ് വ്യാജം എല്ലാം CMP ആണ് ഒടുക്കത്തെ ആവട്ടെ ഹ ഹ ഹ്
@nisark4034
@nisark4034 2 ай бұрын
😅😅 916 kammiyanuuuuuu
@navaskothakeril4586
@navaskothakeril4586 2 ай бұрын
ചിരിച്ചു കൊണ്ട് മെഴുകുന്നു.... Wonderful...
@petroformula
@petroformula 2 ай бұрын
താങ്കൾ നല്ല രീതിയിൽ ആണ് രാഷ്ട്രീയ വിശകലനം നടത്തുന്നത്.. എന്ത് തോന്നിവാസത്തിനേം ന്യായീകരിക്കുന്ന മറ്റു പാർട്ടി യൂട്യൂബർ ഇത് മാതൃക ആക്കണം 👍🏻
@manusabu5839
@manusabu5839 2 ай бұрын
Just for his next video
@abdulnizar9415
@abdulnizar9415 2 ай бұрын
സ്നേഹവും സാഹോദര്യവും ഉള്ള വടകരയേ തമ്മിലടിപ്പിക്കാൻ നോക്കിയതിന്ന് കിട്ടിയതാണ് ഇങ്ങനെയുള്ള പരാജയം
@SameerNa-r7b
@SameerNa-r7b 2 ай бұрын
വടകരയിൽ നാണം കെട്ട പ്രചരണം നടത്തിയ ഏതു d y f i പ്രവർത്തകൻ ആയാലും നടപടി എടുക്കണം
@sunnyjacob1716
@sunnyjacob1716 2 ай бұрын
കേരളത്തിലെ ഏറ്റവും വലിയ വർഗീയ വിഷമാണ് ഷാഫി പറമ്പിൽ ലീഗിനും കോൺഗ്രസിനും കുറെ മാധ്യമങ്ങൾക്കും അല്ലാതെ എല്ലാവർക്കുമറിയാം
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ഇത് എവിടെ നിന്ന് പുറപ്പെട്ടു എന്ന് ഇപ്പോഴും കണ്ടുപിടിച്ചിട്ടില്ല അത് കണ്ടുപിടിച്ചു കഴിയുമ്പോൾ പിന്നെ നമ്മുടെ നാട്ടിലെ മുഖ്യധാര മാധ്യമങ്ങളിൽ ഒന്നും ഈ വാർത്ത നമുക്ക് കാണാൻ കഴിയില്ല ,
@rafeeqkvk2590
@rafeeqkvk2590 2 ай бұрын
ഇത് ആദ്യമായി പോസ്റ്റ് ചെയ്തത് dyfi ന്റെ ഒരു നേതൃസ്ഥാനം വഹിക്കുന്ന ഒരു വ്യക്തിയാണെന്നും അങ്ങേർക്ക് ഇത് എവിടുന്നു ലഭിച്ചു എന്ന് ചോദിച്ചപ്പോൾ മിണ്ടാട്ടമില്ല എന്നും ആയതു കൊണ്ട് അങ്ങേരെ 22 ആം സാക്ഷി ആയിട്ട് പരിഗണിച്ചു വെറുതെ വിട്ടെന്നും ബാക്കി സുക്കൻബർഗ് പറയട്ടെ എന്നും പറഞ് നടക്കുന്ന പോലീസ് ന്റെ അവസ്ഥ എല്ലാ ചാനലിലും വന്നിട്ടും ഇപ്പോഴും ഉറവിടം തിരഞ്ഞോണ്ട് ഇരുട്ടിൽ തപ്പുന്ന ഇവരൊന്നും അരിയാഹാരം അല്ലേ കഴിക്കുന്നേ
@manusabu5839
@manusabu5839 2 ай бұрын
Ne pottan ano atho olupe elatha sahave ano
@shahulhameddhameed812
@shahulhameddhameed812 2 ай бұрын
സുഹൃത്തേ നിങ്ങള്‍ cpm ന് വെള്ള poshan നില്‍ക്കരുത് നിഷ്പക്ഷ പ്രവര്‍ത്തനം നടത്തിയാല്‍ നിങ്ങള്‍ വിജയിക്കും
@pramodlic
@pramodlic 2 ай бұрын
ഒരു പാട് കഷ്ടപെടുന്നുണ്ടല്ലോ ന്യായീകരണത്തിന്
@prajeethakuriakose6127
@prajeethakuriakose6127 2 ай бұрын
ബാക്കി പറഞ്ഞ വർഗീയതയും ടീച്ചറിനെ ആക്ഷേപിച്ചതും ഇതിൽ മുക്കി കളയാനുള്ള പെടാപാട് ആണ്..ഏതാണ്ട് വെളുപ്പിക്കാൻ നോക്കുന്നത്..
@ArunKumar-sm3sz
@ArunKumar-sm3sz 2 ай бұрын
അരിആഹാരം കഴിക്കുന്ന ആർക്കും അറിയാം എവിടെ നിന്നും വന്നു എന്ന് കൂടുതൽ വെളുപ്പിച്ചു കൊഴ്യേണ്ട
@prakashann4960
@prakashann4960 2 ай бұрын
തെറ്റ് ചെയ്തവരെ സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരണം. എത്ര ഉന്നതനായാലും. ഇത് കമ്മ്യൂണിസ്റ്റ്‌ രീതിയല്ല സഖാവേ 👍👍👍🚩🚩.
@usmanusuusu5313
@usmanusuusu5313 2 ай бұрын
മഷാ അള്ള സ്റ്റിക്കർ കാഫിർ ഇനിയെന്ത്
@Nazar-g2w
@Nazar-g2w 2 ай бұрын
ന്യായികരിച്ചോ.... പുതിയ ക്യാപ്സ്യൂൾ വേഗം റഡിയാക്കിക്കോ മൈ.....
@pmkrishnankutty8950
@pmkrishnankutty8950 2 ай бұрын
വ്യാജ പ്രചരണങ്ങൾക്ക് റിസൾട്ടുണ്ടായ സ്ഥിതിക്ക് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതിലും വലുതു പ്രതീക്ഷിക്കാം.
@petroformula
@petroformula 2 ай бұрын
ഇത്തരം വർഗീയ ഉടായിപ്പ് ഏത് വിഭാഗം പാർട്ടിക്കാർ ചെയ്താലും നല്ല പണി കിട്ടണം.. ഒരു നേതൃത്വവും സപ്പോർട്ട് ചെയ്യരുത്.. കാരണം നമ്മുടെ നാട് കലാപത്തിൽ മുക്കാൻ നടക്കുന്ന ഒരു കൂട്ടർ ഉണ്ട്. അവർക്കിത് വലിയ ഉപകാരം ആവും.
@mohammedkunju1806
@mohammedkunju1806 2 ай бұрын
എന്തൊരു നിഷ്കളങ്കത
@sasikunnathur9967
@sasikunnathur9967 2 ай бұрын
-കോലീബി = ചതി നുണ തെറി - ആ വഴിക്ക് എൽ ഡി എഫ് പോകുന്നത് തെറ്റ് - അതല്ല രാഷ്ട്രീയ പ്രവർത്തനം
@Sa-g7g-n9t
@Sa-g7g-n9t 2 ай бұрын
ശശി കുന്നത്തൂർ. എന്നെ ഓർമ്മ ഉണ്ടോ?
@jpmadavana8173
@jpmadavana8173 2 ай бұрын
താനിനി ഒന്നും പറയണ്ട !......... ഇങ്ങനെ ചികഞ്ഞ് ചികഞ്ഞ് ന്യായീകരിക്കുന്തോറും നാറ്റം അസഹ്യമായിക്കൊണ്ടേയിരിക്കുന്നു..... താങ്കൾക്കത് അറിയാൻ കഴിയുന്നുണ്ടാവില്ല........ പക്ഷേ താങ്കളുൾപ്പെടെ അസഹ്യമായി നാറിക്കൊണ്ടേയിരിക്കുന്നു........
@shuhaibnash6293
@shuhaibnash6293 2 ай бұрын
Thankalirunnu mezhukikkolu😂.. ithanganum congress anukoola groupilanel iyalivide enthokke vilambumarnnu😂
@abdullatheef9051
@abdullatheef9051 2 ай бұрын
ഇപ്പോൾ വിലപിച്ചിട്ട് കാര്യമില്ല. തെറ്റായ സോഴ്സിൽ നിന്ന് വന്നതാണെന്ന് അറിഞ്ഞിട്ടും ടീച്ചർ അത് ഷാഫിയുടെ തലയിൽ കെട്ടിവെച്ചതാണ് ഏറ്റവും വലിയ ഹീനകൃത്യം. പല പ്രാവശ്യം നിഷേധിച്ചിട്ടും ശാഫി അറിയാതെ വരില്ലന്ന മട്ടിൽ ടീച്ചർ സംസാരിച്ചു. വർഗീയത ആയുധമാക്കി. ശാഫി എത്ര മാന്യമായാണ് അന്ന് പറഞ്ഞത്. എൻ്റെ പേരിൽ വന്ന ഒരാരോപണവും ടീച്ചറുടെ തലയിൽ ഞാൻ കെട്ടിവെക്കില്ല. മറിച്ച് പാർട്ടിയിലെ ആരെങ്കിലും ചെയ്തതായിരിക്കാം എന്നെ പറയുകയുള്ളൂ.
@Malayalam-bg3iv
@Malayalam-bg3iv 2 ай бұрын
ഷാഫി മധുരമായി സംസാരിക്കുകയും അതു മാധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തത് കാണുമ്പോൾ പേടി തോന്നുന്നു,കാരണം അവരുടെ ഉള്ളിലിരിപ്പ് ചിന്തിക്കുന്നവന് മനസ്സിലാക്കാൻ പറ്റുന്നതാണ്
@tottygar375
@tottygar375 2 ай бұрын
White wash kumaaran....eneetu poodaii 💩
@shajins08
@shajins08 2 ай бұрын
കൃത്യമായ ആളെ കിട്ടും അതാണ് സിപിഎം ഇനിഷേറ്റീവ് എടുക്കുന്നത്.. യുഡിഫ് കുടുങ്ങും
@sidheeksidheek7467
@sidheeksidheek7467 2 ай бұрын
തിരഞ്ഞെടുപ്പ് കാലത്തു തന്നെ ഷാഫി യും യുഡിഫ് ഉം വ്യക്തമായി പറഞ്ഞത്. അവരല്ല എന്നാണ്. സ്വന്തം കുഞ്ഞിനെ തിരിച്ചറിയാൻ കഴിയാതിരുന്നത് ടീച്ചറുടെ കുറവ്
@shajiyohannan8453
@shajiyohannan8453 2 ай бұрын
ഹല്ലോ എല്ലാ കേസും നോക്കേണ്ടത് നിങ്ങളുടെ പോലീസ് അല്ലെ, അതിന്റെ മന്ത്രി നിങ്ങളുടെ പിണറായി അല്ലെ
@nattarivukaludegramakazhch8753
@nattarivukaludegramakazhch8753 2 ай бұрын
സംഘപരിവാർ ആണിതിന് പിന്നിൽ ആടുകളെ തമ്മിലിടിപ്പിച്ച് ചോരകുടിച്ച് രസിക്കുകയാണവർ
@sureshanc.m6728
@sureshanc.m6728 2 ай бұрын
ഇതിനു മുമ്പും നിങ്ങൾ ഷാഫിയെ വെളുപ്പിക്കാനു ശ്രമം നടത്തിയിരുന്നു. ഈ ഷാഫിയല്ലേ യൂത്ത് കോൺഗ്രസ്സ് പ്രസിഡൻ്റ് യപ്പോൾ പത്രസമ്മേളനത്തിൽ നൃത്തം ചെയ്തത്.
@rajesh-fd2of
@rajesh-fd2of 2 ай бұрын
👍👍👍
@releasemovie4886
@releasemovie4886 2 ай бұрын
Police report onum ariyille ...... Ellam Purath vannu onum inni panayanda
@musthafatp3959
@musthafatp3959 2 ай бұрын
നന്നായി വെളുപ്പിച്ചു😊
@AbdulkareemC-xq9qv
@AbdulkareemC-xq9qv 2 ай бұрын
ഈ കാഫിറിന്റെയും പല ചാനൽക്കാരുടെയും കാരണം കൊണ്ട് ഇവിടെ വല്ല കലാപം ഉണ്ടാകുകയാണെങ്കിൽ കലാപം ഉണ്ടാക്കാൻ വഴി വഴി വരുന്നിട്ട ഒരുത്തനെയും ബാക്കി വയ്ക്കില്ല ശൈലജയും തടിക്ക് ഓർമ്മിച്ചിരുന്നോളൂ നിങ്ങൾക്ക് ഒരു അഭിപ്രായമുണ്ട് നിങ്ങൾ ഈ കലാപ ഉണ്ടാക്കി ഒരിക്കലും നിങ്ങൾ രക്ഷപ്പെടില്ല നിങ്ങൾ ആരും രക്ഷപ്പെടില്ല ബംഗ്ലാദേശിൽ ഇപ്പൊ കണ്ടില്ലേ ഇതുപോലെ തന്നെ ആയിരിക്കും ഞങ്ങൾ ഒന്നായിട്ട് നിങ്ങളെയൊക്കെ വളയും ജീവിക്കാൻ അനുവദിക്കുക ഇല്ല ഞാൻ അതിന്റെ ഗുരുതര പ്രത്യാഘാതം ഉണ്ടാവും
@maaboobacker229
@maaboobacker229 2 ай бұрын
സ്വന്തം പാർട്ടിയെ ന്യായീകരിക്കാൻ താങ്കൾ പെടപ്പാട് പെടുന്നത് കാണുമ്പോൾ സഹതാപം മാത്രം,,,, എലിവിഷം ഏൽക്കില്ല,, പന്നിപ്പടക്കം പരീക്ഷിക്കാം,,,,
@ismailpareeth7789
@ismailpareeth7789 2 ай бұрын
ഷിച്ചർക്ക് പെർമൻ്റ് വിസ കിട്ടിയേ.. അടിമെ.😂😂😂
@ayeshabeegum6283
@ayeshabeegum6283 2 ай бұрын
@navaskothakeril4586
@navaskothakeril4586 2 ай бұрын
ശേഷമുള്ള വാർത്ത കണ്ടില്ല... പ്യാവം...
@manumorayurchittangadan3455
@manumorayurchittangadan3455 2 ай бұрын
കൂടുതൽ വെളു പ്പിക്കല്ലേ മോനെ. നീ നക്കുമാത്രമല്ല കേൾക്കുന്ന ഞങൾക്കും അത്യാവശ്യം വിവരം ഒക്കെയുണ്ടു അത് മറക്കല്ലെ കുട്ടാ ........
@shanavasm3879
@shanavasm3879 2 ай бұрын
ഏറ്റവും മോശപ്പെട്ട പ്രചരണ രീതി സ്വീകരിച്ചത് CPM ആണ്.താങ്കൾ കടന്ന് ്് ഉരുളൂന്നു
@jobyrainbow
@jobyrainbow 2 ай бұрын
ഒറ്റ വാർത്ത.... ഫുൾ മീഡിയ ചർച്ച..... ചില വിഷയങ്ങളിൽ ഒരു ഫ്ലാഷ് ന്യൂസ്‌ പോലും ആകുന്നു പോലുമില്ല.... ഇടതു വിരുദ്ധ വാർത്തകളുടെ ഒരു ഐക്യം കാണുമ്പോ വല്ലാത്ത ആശങ്ക...... സത്യം പറയുന്ന മീഡിയ കേരളത്തിൽ കുറയുന്നു
@PvkAboobacker
@PvkAboobacker 2 ай бұрын
ആയതിനാൽ ഷാഫിയെ തിരിച്ചു വിളിച്ചു വരുത്തി ടീച്ചറമ്മയെ പാർലിമെന്റിർക്കായാക്കുക
@sunnyjacob1716
@sunnyjacob1716 2 ай бұрын
കേരളം കണ്ട ഏറ്റവും വലിയ വർഗീയ വിഷമാണ് ഷാഫി പറമ്പിൽ
@prasanthp3652
@prasanthp3652 2 ай бұрын
Sudapi shafi parambil MP
@shahid9201
@shahid9201 2 ай бұрын
A A റഹിമോ
@Miky12-j1g
@Miky12-j1g 2 ай бұрын
അച്ചോടാ, എടാ കമ്മി നിന്റെ ചാപ്പ നിന്റെ നെഞ്ചത്ത് തന്നെ അങ്ങ് പതിച്ചോ. സഖാക്കളേ പ്രചരണം നമ്മൾ വടകരക്കാർ കുറെ കണ്ടതാണ്. അതോണ്ട് ആണ്‌ 75 ശതമാനത്തിനു മുകളിൽ ഹൈന്ദവ വിശ്വാസികൾ ഉള്ള നമ്മടെ മണ്ഡലത്തിൽ നിന്ന് ഇന്ന് വരെ ഒരു കോൺഗ്രസ്സ് സ്ഥാനർത്തിക്കും ലഭിക്കാത്ത ഭൂരിപക്ഷത്തിൽ ജയിപ്പിച്ചു വിട്ടത്
@AbdulAzeez-dr9zi
@AbdulAzeez-dr9zi 2 ай бұрын
തനിക്ക് എങ്ങനെയാണെടോ ഇങ്ങനെയൊക്കെന്യായീകരിച്ച് മെഴുകാൻ കഴിയുന്നത്
@hamsaak2893
@hamsaak2893 2 ай бұрын
എടോ, ഇദ്ദേഹം പറഞ്ഞത് ശരിയാണ്, അയാളുടെ മണ്ടക്ക് കയറേണ്ട
@kunjalichamakkal1715
@kunjalichamakkal1715 2 ай бұрын
Shafiyude 7ayalethu ethilla mone. Adinam vereyaa
@franciscardoz4389
@franciscardoz4389 2 ай бұрын
സ്ഥാനമാനങ്ങൾക്ക് വേണ്ടി സ്വന്തം അണികൾ സംസ്കാര ശൂന്യത കാട്ടുന്നതെ നീതിയുക്തമല്ല.
@SajiTR-r2o
@SajiTR-r2o 2 ай бұрын
ഷാഫി പറയുന്നത് ശെരിയാണോ ടീച്ചർ മധുസാർ dyfi എന്നിവർ പറയുന്നതേ ഞാൻ വിശ്വസിക്കൂ
@adhilanhaladhil9762
@adhilanhaladhil9762 2 ай бұрын
കമ്മിയെ വേദനിപ്പിക്കുന്ന ഒന്നും മധു പറയില്ല . ... പൊട്ടൻ കളിച്ച് നൈസായിട്ട് സപ്പോർട്ടിങ്ങ് ഉളിച്ച് കടത്തുന്നുമുണ്ട്...
@stanleyjohn4343
@stanleyjohn4343 2 ай бұрын
ഇനി മുന്നോട്ട് പോലീസ് കൊണ്ടുപോകില്ല.
@ArunKumar-sm3sz
@ArunKumar-sm3sz 2 ай бұрын
കഷ്ട്ടം
@SudhakaranKolathottparambu
@SudhakaranKolathottparambu 2 ай бұрын
പ്രധിരോധം വർഗ്ഗീയതെക്കെതിരെ മലയാളികൾ തുടരണം മറ്റു സംസ്ഥാനങ്ങൾക്ക് പാഠമാവണം.
@KasimKasim-tt5bj
@KasimKasim-tt5bj 2 ай бұрын
😂wonderful😂
@akj10000
@akj10000 2 ай бұрын
വടയും ചായയും ഇനിയും തീർന്നില്ലേ
@ilaanhaadi2461
@ilaanhaadi2461 2 ай бұрын
ഇങ്ങനെ മുട്ടിൽ ഇഴയല്ലേ ..! നാണമില്ല🥴
@newsathouse5338
@newsathouse5338 2 ай бұрын
facebook.com/newsathousekeralam/videos/755095239967551
@kunjalichamakkal1715
@kunjalichamakkal1715 2 ай бұрын
Kk latikayude post vyajanano saghave
@fousiyazakariya5750
@fousiyazakariya5750 2 ай бұрын
ലോകത്ത് കിട്ടാവുന്ന മുഴുവൻ മധുരവും ചേർത്ത് മെഴുകിയ വാക്കുകൾ. എന്ത് നല്ല മധുരിക്കുന്ന കമ്യൂണിസ്റ്ററ്റ് സൈബർ പോരാളികൾ
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 2 ай бұрын
വിട്ടപോയ ഒരു വിവാദം കൂടിയുണ്ട്. പോൺ വിഡിയോ - അതെന്തായി!
@shiburaju9178
@shiburaju9178 2 ай бұрын
White cement kure vendivarum 😅
@radhakrishnankonattuparamb7273
@radhakrishnankonattuparamb7273 2 ай бұрын
ഷൈലജ ടീച്ചർക്കു പോലും നാണക്കേടുണ്ടാക്കുന്ന രീതിയിൽ വിഡിയോ / ചിത്രം ഉണ്ടാക്കുവാൻ പോലും തരംതാഴ്ന്നുപോയ നേതാക്കളുള്ള ഒരു പാർട്ടി!
@MuraleedharanVP-x9n
@MuraleedharanVP-x9n 2 ай бұрын
സഖാവെ ഇനിയും ന്യായീകരിച്ച് നാറണോ...
@harshadaliali71
@harshadaliali71 2 ай бұрын
പറയുന്നത് പാർട്ടി നോക്കി പറയാതെ. പറഞ്ഞാൽ വീഡിയോ കാണാൻ ആളുണ്ടാകും. വെളുപ്പിക്കാൻ നിന്നാൽ തന്റെ ചാനലും താനും വെളുക്കത്തെ ഉള്ളൂ വടകര യിൽ നടന്നത് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയും
@prasanthp3652
@prasanthp3652 2 ай бұрын
Sudapi shafi parambil MP...
@bijokc46
@bijokc46 2 ай бұрын
Thankal nishpakha nilapadu illatha alanu. Cpim ne veluppikkalanu eppozhum cheyyunnathu
@varghesemathewkongothra3123
@varghesemathewkongothra3123 2 ай бұрын
Vyaja presidentinte nethritham
@abdulsalampalliyali6467
@abdulsalampalliyali6467 2 ай бұрын
എന്തിനാണടോ, ഇനിയും നിർത്താറായില്ലേ.... തൻ്റെ ഉഡായിപ്പ് ?! ഇത്രയും നിലവാരമില്ലാതാവരുത്.
@lorasir2120
@lorasir2120 2 ай бұрын
എങ്കിൽ അങ്ങയുടെ വീഡിയോയുടൊപ്പം ഗോവിന്ദൻസഖാവിന്റെ വീഡിയോകൂടി ചേർക്കേണ്ടതായിരുന്നു.k k ഷൈലജ തന്റെ വീഡിയോ ഇല്ലഎന്നു പറഞ്ഞിട്ടും സെക്രട്ടറി നിഷേധിച്ചത് നാട്ടുകാര് മറന്നിട്ടില്ല.
@mohdbasheer650
@mohdbasheer650 2 ай бұрын
കാഫിർലേക്ക് എത്തുന്നതിനു മുൻപ് തന്നെ ഈ ന്യായീകരന തൊഴിലാളി നിങ്ങളുടെ മുഴുവൻ സമയവും വാങ്ങി.... ഷാഫിയുടെ പ്രതികരണം കാണിച്ചു ഈ തൊഴിലാളി ഞാൻ നിഷ്പക്ഷനാണ് ...ഇദ്ധേഹം റഹീം വിഷത്തെ പോലെ പ്രതികരിക്കുന്നില്ല എന്നത് ആശ്വാസകരം ...ഹൈക്കോടതിയിൽ പോയിരുന്നില്ലായിരുന്നു എങ്കിൽ മുസ്ലിംകൾ വർഗീയ വാദികൾ അല്ല എന്നഉള്ള ജി സുധാകരൻ്റെ പ്രസ്താവന പൊള്ള ആവുമായിരുന്നു. ലതികയെ ഇപ്പോഴും ഈ ടീച്ചർ ന്യായീകരിക്കുന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഉള്ള ടീച്ചറുടെ പ്രസ്താവനയും വിഷം വലിക്കുന്നത് ആയിരുന്നു എന്നത് വെറെ ഒരു യാഥാർത്ഥ്യം
@geogen007
@geogen007 2 ай бұрын
Than ethra ₹);(&@@&@@ anodaaaa pullaaa….
@Sa-g7g-n9t
@Sa-g7g-n9t 2 ай бұрын
മുസ്ലിമിന്റെ വിരുദ്ധത നല്ലത് പോലെ ഉപയോഗിക്കുന്ന ഒരു പാർട്ടിയുടെ പേര് പറയാമോ?? അറിയുന്നവർക്ക് പറയാം ഞാൻ വർഗീയ വാദി ആണ്.
@riyasbabumkm
@riyasbabumkm 2 ай бұрын
മുത്തേ ഇങ്ങനെ മെഴുകല്ല മെയ്
@IshkAan-zw8tc
@IshkAan-zw8tc 2 ай бұрын
പോരാളി ഷാജി വെളുപ്പിക്കുമോ ഇങ്ങനെ poli🔥🔥🔥
@muthalibk517
@muthalibk517 2 ай бұрын
teacher Delhiyil poyirnneaghil alojikkan kayiyunnill
@anvarpattepadam9144
@anvarpattepadam9144 2 ай бұрын
മധു എത്ര നിഷ്കളങ്കമായിട്ടാണ് ഇസ്ലാമോഫോബിയ അവതരിപ്പിക്കുന്നത്.! പോരാളി ഷാജി അബ്ബാസ് ആണെത്ര. മധു -നിങ്ങൾ നല്ല ഒന്നാം തരം സംഘാവാണ്. ശാഖയിൽ പോയീട്ടില്ല എങ്കിലും ഇസ്ലാമോഫിയ മനസിൽ ഇപ്പോഴും ഒറവയായ് ഒഴുക്ക് തുടരുകയാണ്.!
@Albythomas27484
@Albythomas27484 2 ай бұрын
Unfollowed ur channel...naanam ille funde 😡
@ibrahimmoloor3509
@ibrahimmoloor3509 2 ай бұрын
Ningalk udf allathath kaaranam oru vishamam pole....😢
@petroformula
@petroformula 2 ай бұрын
കാഫിർ സ്ക്രീൻ ഷോട്ട് ഉണ്ടാക്കിയവൻ ഏതവനായാലും പണി കൊടുക്കണം.. പക്ഷെ മുസ്ലിം ലീഗ് കാലങ്ങളായി നടത്തുന്ന മതം പറഞ്ഞുള്ള വോട്ട് പിടുത്തം ഉള്ളത് തന്നെ ആണ്.. മലബാർ മേഖലയിൽ ലീഗ് കുടുംബത്തിൽ ജനിച്ചത് കൊണ്ട് അത് വ്യക്തമായി കണ്ടതാണ്.. Rss പോലെ അല്ലെന്ന്അ മാത്രം.. ഇലക്ഷൻ അടുത്താൽ ലീഗ് നടത്തുന്ന രാഷ്ട്രീയ ചർച്ച കണ്ടാൽ നമ്മൾ വല്ല പള്ളിക്കമ്മിറ്റിയിലേക്കും ആണ് ഇലക്ഷന് നടത്തുന്നതെന്ന് തോന്നും... കാരണം അവിടെ ചർച്ചയാവുന്നന്നത് സ്ഥാനാർഥിയുടെ നിസ്കാരവും മറ്റു മത കാര്യങ്ങളും ആണ്.. മുസ്ലിം നാമധാരിയായ ഇടതുപക്ഷക്കാരൻ ആണെങ്കിൽ പിന്നെ പറയണ്ട. അയാൾ നിസ്കരിക്കില്ല പള്ളികാണാറില്ല.. കേട്ടാൽ നമ്മൾ ചിരിച്ചുപോകും..പക്ഷെ സ്ത്രീകളെ മറിച്ചിടാൻ ഇത് ധാരാളം..കാരണം കാലങ്ങളായി ഇവർ ലീഗിന് വോട്ട് ചെയ്യുന്നത് മാതാവിശ്വാസത്തിന്റെ ഭാഗമായി കരുതുന്നവർ ആണ്.. അത് മനസ്സിലാക്കാൻ ഒന്ന് ഫാമിലി ഗ്രൂപ്പ്‌കളിൽ ലീഗ് നടത്തുന്ന രാഷ്ട്രീയ മെസ്സേജ്കൾ നോക്കിയാൽ മതി..
@KMSMedia-n1m
@KMSMedia-n1m 2 ай бұрын
തെരെഞ്ഞെടുപ്പിൽ തോൽക്കുകയും ചെയ്തു .. നുണച്ചിയമ്മ എന്ന പേര് സമ്പാദിക്കുകയും ചെയ്തു
@amalk8129
@amalk8129 2 ай бұрын
മുൻ സിപിഎം mla ഫേസ് ബുക്കിൽ പോസ്റ്റ്‌ ഇട്ടു
@shan-magic
@shan-magic 2 ай бұрын
കഷ്ടം ഇത് അപ്‌ലോഡ് ചെയ്തവൻ ഇതെവിടുന്നു കിട്ടിയെന്നു പറഞ്ഞില്ല. ഇയാള് വലിയ വാർത്ത വ്ലോഗർ ആയിട്ട് ഇതറിഞ്ഞില്ലല്ലേ. അടിമ ആകാം ആട്ടിൻതോലണിഞ്ഞ ന്യായീകരണ അടിമയാകല്ലേ. സിപിഎം നെ മെഴുകി സോഫ്റ്റ്‌ ആക്കി നല്ലവരാക്കാൻ ഇങ്ങനെ കഷ്ടപ്പെടല്ലേ. സിപിഎം കാർ ചെയ്ത വ്യാജ പ്രചരണം മാത്രം ഉറവിടം കണ്ടെത്തില്ല. പോരാളി ഷാജി അല്ല ആദ്യം അപ്‌ലോഡ് ചെയ്തത് പാർട്ടിക്കാരൻ തന്നെയാണ്
@ALIAHAMEDELLICKAL
@ALIAHAMEDELLICKAL 2 ай бұрын
Kafir meen nishadhi in Islm one God nisadhi means one Allah only
@jafarnajwanajwa8201
@jafarnajwanajwa8201 2 ай бұрын
Ningal. Yadhartha kallan.
@sebastiankavil8708
@sebastiankavil8708 2 ай бұрын
സഖാക്കൾ മാത്രം കണ്ടിരുന്ന ബ്ലൂ ഫിലിം ഉണ്ടായിരുന്നു നീ കണ്ടില്ലാ?😮
@angajanc8103
@angajanc8103 2 ай бұрын
താൻ തനി നെറികെട്ട അവതാരകൻ ആണ്
@pnsoman7359
@pnsoman7359 2 ай бұрын
പാവം.. ഉളുപ്പില്ലാത്ത ടീച്ചർ....ഷെയർ ചെയ്ത നേതാവിനെ ടീച്ചർക്ക് ഒന്ന് പോയി അഭിനന്ദിക്കാമായിരുന്നു.
@sijanalappat1413
@sijanalappat1413 2 ай бұрын
നാണംകെട്ട പ്രചരണം നടത്തിയത് യുഡിഫ്
@Sunny-kf3hi
@Sunny-kf3hi 2 ай бұрын
Don't lose the credibility of your channel by justifying
@Prakash2sd
@Prakash2sd 2 ай бұрын
Ith vadakarayil maatramalla kasargodkoodi cheythittind unnithan kuri maayich,charad pottich ,mund side maati udukkunna video cpm mla ,sthaanarthi okke share cheythittund.
@faisalfaisu8556
@faisalfaisu8556 2 ай бұрын
എന്തിനാടോ ഇങ്ങനെ കിടന്നു മെഴുകുന്നത്
@orurasathinu5064
@orurasathinu5064 2 ай бұрын
ക്യാപ്‌സുൾ ചാനൽ
@musafarahamed4620
@musafarahamed4620 2 ай бұрын
Velutho.😅
@e.krishnan.e.k.rejimon8706
@e.krishnan.e.k.rejimon8706 2 ай бұрын
ഒരു ഉളുപ്പുമില്ലേടേ
@saseendrannair7652
@saseendrannair7652 2 ай бұрын
Capsule പോരാ
@hameedc3700
@hameedc3700 2 ай бұрын
താങ്കൾ കാഫിർ പ്രചരണത്തിൻ്റെ. ഭീകരത ലഘൂകരിക്കാനിറങ്ങിയതാണല്ലേ? താങ്കൾ പറയുന്നതൊക്കെ നേരത്തെ ചർചെയ്ത ' വർത്തമാനകാല സംഭവങ്ങൾ വിശദീകരിക്കുക....
@shajdairy566
@shajdairy566 2 ай бұрын
Ivan nalla kamniya 😂😅😅😅
@jomonkmadhu7907
@jomonkmadhu7907 2 ай бұрын
CHANAKAM?
@AliyappuVazhayil
@AliyappuVazhayil 2 ай бұрын
എന്താ ചെങ്ങാഴി പറയുന്നത്
@ananthusajeev-qu3oy
@ananthusajeev-qu3oy 2 ай бұрын
ചെമ്പട ഇത്
@ShamsudeenShamsideen
@ShamsudeenShamsideen 2 ай бұрын
Kammi.
@jafarnajwanajwa8201
@jafarnajwanajwa8201 2 ай бұрын
Ningal adine pattiyakkunnu
@PrabhavathiK-bm2lm
@PrabhavathiK-bm2lm 2 ай бұрын
Cpmanennenettekyilthellivudo
@judearthassery
@judearthassery 2 ай бұрын
വെളുപ്പിക്കാൻ നല്ല പാടുപെടുന്നുണ്ടല്ലോ... ഒരു കാര്യം വെക്തമായി... താങ്കളുടെ രാഷ്ട്രീയം...
@anirudhgt
@anirudhgt 2 ай бұрын
BJP
@SarafuKara
@SarafuKara 2 ай бұрын
Velippikadada.pura
Un coup venu de l’espace 😂😂😂
00:19
Nicocapone
Рет қаралды 14 МЛН
НИКИТА ПОДСТАВИЛ ДЖОНИ 😡
01:00
HOOOTDOGS
Рет қаралды 2,9 МЛН
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 123 МЛН