കോഴിക്കോട് ഓടുന്ന കാറിനു തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല

  Рет қаралды 219,811

24 News

24 News

Ай бұрын

കോഴിക്കോട് കോന്നാട് ബീച്ചിന് സമീപം ഓടുന്ന കാറിനു തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല
#caraccident #carfire #kozhikode

Пікірлер: 295
@Gkm-
@Gkm- Ай бұрын
ഇങ്ങനെ ഒരു മരണം ആർക്കും ഉണ്ടാവരുത് തീ പിടിച്ച് മരണം
@badrubadru4740
@badrubadru4740 Ай бұрын
😢😢😢😢
@riyazmammootty8887
@riyazmammootty8887 Ай бұрын
Ameen.
@UmmuHabeebaMankulangara
@UmmuHabeebaMankulangara Ай бұрын
Aameen Aameen Aameen Ya Rabbal Aalameen
@dreamgirl3475
@dreamgirl3475 Ай бұрын
ആമീൻ
@armyboy-wv6ek
@armyboy-wv6ek Ай бұрын
​@@TheReformer-ik2deseat belt പ്ലാസ്റ്റിക് ആണ് അതിൽ ചൂട് തട്ടിയാൽ പിന്നെ അത് ഊരി എടുക്കാൻ കഴിയില്ല
@user-zt4vy9ub4e
@user-zt4vy9ub4e Ай бұрын
ഇത് പോലുള്ള മരണം ആർക്കും വരാതിരിക്കട്ടെ
@arifaarifa8929
@arifaarifa8929 Ай бұрын
Ameen 😢
@hannakunjus4382
@hannakunjus4382 Ай бұрын
Ameen
@itsme7191
@itsme7191 Ай бұрын
Aameen ya rabbal alameen
@FaisalVp-zh3rb
@FaisalVp-zh3rb Ай бұрын
Aameen
@DERBESH__KHAN
@DERBESH__KHAN Ай бұрын
വെപ്രാളവും ഭയവും കാരണം_____പാവത്തിന് സീറ്റ് ബെൽറ്റ് അഴിക്കാൻ കഴിയാതെ പോയി______😔 എത്രമാത്രം വേദന സഹിച്ച് കൊണ്ടായിരിക്കും സഹോദരൻ മരണപെട്ടതെന്ന് ഓർക്കാൻ പോലും കഴിയുന്നില്ല_____🥲
@Maryam-zl8is
@Maryam-zl8is Ай бұрын
Nammuk thanne sahikkaan pattunnilla.. Avarude veettukaarude avasthaa😥😥
@Pkd.09
@Pkd.09 Ай бұрын
😢
@HamdansVlogs1234
@HamdansVlogs1234 Ай бұрын
😢😢😢
@sandhyabala5344
@sandhyabala5344 Ай бұрын
​@@Maryam-zl8is സഹിക്കാൻ പറ്റുന്നില്ല ഓർത്തിട്ടി 😢😢
@ShijilalloosAlloos
@ShijilalloosAlloos Ай бұрын
Athe😢
@akbarmv8375
@akbarmv8375 Ай бұрын
ഒറ്റപെട്ട സംഭവമല്ല ഇത്. ഒരുപാടു കേസ് റിപ്പോർട്ട്‌ ചെയ്തു. എന്തു കൊണ്ട് ഉത്തരവാദിത്വപ്പെട്ട ഡിപ്പാർട്മെന്റ് ഇതിനെ കുറിച്ച് അന്വേഷിക്കുന്നില്ല? നാളെ നമ്മളും ഓടിച്ചു കൊണ്ടിരിക്കുന്ന കാർ കത്തില്ല എന്ന് എന്താണ് ഉറപ്പു?
@HaLmidha_mehar
@HaLmidha_mehar Ай бұрын
Athe munp kannur ithupole garbhiniyum avarude bharthavum vendhu marichirunnu. Kand ninnavark onnum cheyyan pattatha avstha. Ennitum inghne sambavichal.. 😢😢naale nighal paranjapole nammlkkum sambavikkam..
@XD123kkk
@XD123kkk Ай бұрын
​@@HaLmidha_mehar yes.. 😢... Annu oru garbhiniyum marichirunnoo.... 😢
@faisalmanjadifaisal1533
@faisalmanjadifaisal1533 Ай бұрын
Cng ആണോ
@armyboy-wv6ek
@armyboy-wv6ek Ай бұрын
അത് MVD ക് പൈസ പിടിച്ചു പറിച്ചു വാങ്ങാൻ അല്ലെ അറിയൂ ആവിശ്യം ഉള്ളതിൽ ഒന്നും ഇട പെടാൻ പറ്റില്ലല്ലോ
@julius_caesar_29
@julius_caesar_29 Ай бұрын
അവർ പിടിച്ചുപറിക്കുന്ന തിരക്കിലാണ്
@su84713
@su84713 Ай бұрын
പാവം. അതിൻ്റെ ഭാര്യയും മക്കളും നോക്കി ഇരിക്കുകയായിരിക്കും😢😢😭😭😭 ഫോണും വിളിച്ചിട്ടുണ്ടാവും കോൾ എടുക്കാത്തത് കൊണ്ട് ദേഷ്യവും സങ്കടവും ഒക്കെ വന്നിട്ടുണ്ടാവും... ഇത് അറിയുമ്പോഴുള്ള അവസ്ഥ ഓർക്കാൻ വയ്യ😢😢😢
@hamzaalakkal2936
@hamzaalakkal2936 Ай бұрын
യഥാർത്ഥത്തിൽ സീറ്റ്ബെൽറ്റ്‌ ഇവിടെ ഒരു കീറാമുട്ടിയും വെല്ലുവിളിയും ആയില്ലേ.... 😔🌹
@Maryam-zl8is
@Maryam-zl8is Ай бұрын
Aa paavathin seat belt kaaranam rakshappedaan kayinjilla…😔😔
@tomshaji
@tomshaji Ай бұрын
@@muhammedcp6293 seat belt olath kond ahdo ,natil accident deaths numbers kuranjat. Seatbelt , helmet onum ilengi kanam
@user-bz1xm4iw2c
@user-bz1xm4iw2c Ай бұрын
Seat belt aanu karanam
@rustinpeter2193
@rustinpeter2193 Ай бұрын
Ipozhum seat beltinte use ariyatha pottanmaar undalo ivide 😂
@sameelali8947
@sameelali8947 Ай бұрын
സീറ്റ് ബെൽറ്റ്‌ ഇട്ടത് കൊണ്ട് മാത്രം എത്ര പേർ രക്ഷപെട്ടിട്ടുണ്ട് എന്ന് അറിയാമോ.. അതിന്റെ ഉപയോഗത്തെ പറ്റി ഒരു ധാരണയും ഇല്ലാത്ത കുറേ പേരാണല്ലോ ഇവിടെ.. 🙄
@ramluasraf5799
@ramluasraf5799 Ай бұрын
എപ്പോഴും എല്ലാവരുടെയും കൂടെ മരണം ഉണ്ട്. അപകടമരണങ്ങളിൽ നിന്നും എല്ലാവരെയും കാക്കണേ അള്ളാഹ് 🤲🤲🤲
@ajinasct6746
@ajinasct6746 Ай бұрын
ആമീൻ 🤲
@MuhsiSameer
@MuhsiSameer Ай бұрын
Aameen
@mehreenmariyam3667
@mehreenmariyam3667 Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😔
@shabas8016
@shabas8016 Ай бұрын
Aameen
@FaseelaFase-hv3sl
@FaseelaFase-hv3sl Ай бұрын
ആമീൻ
@zakirhussain1497
@zakirhussain1497 Ай бұрын
ഒരുത്തൻ താഴെ കമന്റ് ചെയ്തിരിക്കുന്നു മറ്റൊരു മതത്തിൽ പെട്ടവനെങ്കിൽ സന്തോഷം എന്ന്. അങ്ങനെ കമെന്റ് ഇട്ടവനൊക്കെ മനുഷ്യനിർമ്മിതി ആണോ എന്നാണ് സംശയം. മലയാളിയും ഇത്ര അധഃപതിച്ചോ.
@sarathchaithram7100
@sarathchaithram7100 Ай бұрын
അവൻ നായി കേറിയുണ്ടായവനാ
@MultiAKSHAY21
@MultiAKSHAY21 Ай бұрын
Thammiladipikan peru matti vannu comment cheyyunna alukalum undu.
@hamzaalakkal2936
@hamzaalakkal2936 Ай бұрын
ഇവനെയൊന്നും മനുഷ്യൻ എന്ന പദം വെച്ച് അഭിസംബോധനം ചെയ്യരുത്. ഇരുകാലി മൃഗം.. 😔
@sumusalim4899
@sumusalim4899 Ай бұрын
Pattiyarikkum avan
@musharafmazz1446
@musharafmazz1446 Ай бұрын
athinte idekude theepori idaleh dhaasa arkum manasilayila tto
@nimmyvarghese5129
@nimmyvarghese5129 Ай бұрын
ഇനി കാറിൽ പോകുമ്പോൾ കത്തി കൂടി കരുതണം. സീറ്റ് ബെൽറ്റ് മുറിക്കാൻ. എന്തൊരു കഷ്ടമാണ്😢
@SLK_D
@SLK_D Ай бұрын
Sathyam nnjan ippol ithinekurich chindhichathe ollu
@razikchembilode
@razikchembilode Ай бұрын
തീ കത്തുമ്പോൾ മനസ്സിലാകും അതിന്റെ വെപ്രാളം
@cineenthusiast1234
@cineenthusiast1234 Ай бұрын
Athinulla sadanam vangan kittum glass breaker cum seatbelt cutter ithoru machine anu oru short circuit mathi kathan so ithokke karuthanam
@Maryam-zl8is
@Maryam-zl8is Ай бұрын
Aa situation l Nammal panic aavum Brain wrk cheyyanam n illa
@appujithu4452
@appujithu4452 Ай бұрын
ബ്രോ സീറ്റ് ബെൽറ്റ് കട്ടർ വെടിക്കാൻ കിട്ടും 300 രുപയെ ഉള്ളൂ
@hibaskhaan
@hibaskhaan Ай бұрын
സീറ്റ് ബെൽറ്റ് കുടുങ്ങിയ്യാലും സെൻ്റർലോക്ക് കുടുങ്ങിയാലും രക്ഷപ്പെടുവാനുള്ള എളുപ്പ മാർഗം കാറിൽ തന്നെ സജ്ജീകരിക്കണം അതിനുള്ള ബോധവൽക്കരണവും എല്ലാവർക്കും നടത്തണം സമൂഹ മാധ്യമങ്ങളിൽ കൂടി തന്നെ
@brietopbaby8383
@brietopbaby8383 Ай бұрын
Seatbelt cut ചെയ്യാനുള്ള tool amazon ൽ കിട്ടും അത് വാങ്ങി വണ്ടിയിൽ വെയ്ക്കുക
@harshinvp8712
@harshinvp8712 Ай бұрын
ഇതൊന്നും ആരും mind cheyilla. ഗവണ്മെന്റ് ഉടനെ investigate ചെയ്യണം അല്ലെങ്കിൽ ഒരുപാട് പേർ ഇങ്ങനെ മരിക്കാൻ chance ഇണ്ട്.
@razikchembilode
@razikchembilode Ай бұрын
സീറ്റ് ബെൽറ്റ് ഇട്ടാൽ ഉള്ള പ്രശ്നം തീപിടിച്ചു കഴിഞ്ഞാൽ സീറ്റ് ബെൽറ്റ് ഫിക്സ് ആയിരിക്കുന്ന സ്ഥലത്ത് പ്ലാസ്റ്റിക് ഉരുകി അത് ജാമാകും
@thasneemi.m4359
@thasneemi.m4359 Ай бұрын
😯
@Nishaa7272
@Nishaa7272 Ай бұрын
സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നെങ്കിൽ ആ ജീവൻ തിരിച്ചുകിട്ടിയത് തന്നെ
@sunilpaikkatt2977
@sunilpaikkatt2977 Ай бұрын
Sariyanu
@AveragE_Student969
@AveragE_Student969 Ай бұрын
technically നോക്കിയാൽ ബ്രോ പറഞ്ഞതു തെറ്റായ വാദമാണ്, സീറ്റു ബെൽറ്റ് കാരണം എത്രയോ ജീവൻ രക്ഷപ്പെട്ടിട്ടുണ്ട്. .. പെട്ടെന്നുണ്ടായ അപകടമായിരിക്കാം സീറ്റുബെൽറ്റിൽ നിന്നും രക്ഷപ്പെടാൻ പറ്റാതിരുന്നത്..
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 Ай бұрын
​@@AveragE_Student969 അത് എന്തായാലും ഇവിടെ വില്ലൻ സീറ്റ് ബെൽറ്റ് ആണ് അത് ആവശ്യമുള്ളവർ ധരിക്കട്ടെ ഓരോരുത്തർക്കും സ്വാതന്ത്ര്യം ഉണ്ടാവണം
@junujunu4192
@junujunu4192 Ай бұрын
Car nte ull fire o allankil cheriya reethyil explode sambabikanel ath sensor cheyth seat belt automatically open avanulla samvidanam kand pidikanam
@rakhik2910
@rakhik2910 Ай бұрын
Y​@@junujunu4192yes that is the solution
@ashfaquemuhammed1530
@ashfaquemuhammed1530 Ай бұрын
സീറ്റ്ബെൽറ്റിനെ കുറിച്ച് ഒരുപാട് പേർ കുറ്റം പറയുന്നത് കൊണ്ട് പറയുന്നതാ,ഇതിപ്പോൾ അയാൾ സീറ്റ് ബെൽറ്റ്‌ ഇടാതെ വല്ല മതിലിലും കൊണ്ടിടിച്ച് മരിച്ചതാണെങ്കിൽ എല്ലാവരും പറയും ബെൽറ്റ്‌ ഇട്ടിരുന്നെങ്കിൽ രക്ഷപ്പെട്ടേനെ എന്ന്
@ajnastk607
@ajnastk607 Ай бұрын
Appo air bag nthina?
@mubarakmubu3607
@mubarakmubu3607 Ай бұрын
Da potta seat belt ittale as airbag work aavukayollu
@sajadtopline1186
@sajadtopline1186 Ай бұрын
ഈ മോഡലിൽ എയർ ബാഗ് ഉണ്ടോ 🤔
@user-jn1ks8dd4j
@user-jn1ks8dd4j Ай бұрын
​@@ajnastk607airbag varanamenkil seat belt idande. Pinne ithu pazhaya model wagon r aanu ithinokke seatbelt undo aavo
@gamingjunkie707
@gamingjunkie707 Ай бұрын
എയർബാഗ് സീറ്റ് ബെൽറ്റ് ഇട്ടാൽ മാത്രമേ വർക്ക് ചെയ്യൂ​@@ajnastk607
@visanthvs6370
@visanthvs6370 Ай бұрын
ഇപ്പൊ റിപ്പോർട്ട് വരും ഡ്രൈവർ പെട്രോൾ കുപ്പിയിൽ കൊണ്ട് പോയി അതാണ്‌ കാരണം എന്ന് 😏😏
@mundekadan
@mundekadan Ай бұрын
കാക്കിയിട്ട ഏമാൻമാര് എല്ലാം കഴിഞ്ഞതിനു ശേഷം കാറിന്റെ ചുറ്റിലും നടന്നു നോക്കിയിട്ട് എന്താ മനസ്സിലായത്.?
@fahadcraftart2431
@fahadcraftart2431 Ай бұрын
പാവം അയാൾ എത്ര വേദന സഹിച്ചിട്ടുണ്ടാകും 😢
@user-cy6rx3xc9c
@user-cy6rx3xc9c Ай бұрын
പല കാർ അപകടങ്ങളിലും ഉള്ളിലുള്ള രെ മരിക്കാൻ സഹായിക്കുന്നത്: സീറ്റ് ബെൽറ്റ് പവർ ഡോർ എന്നിവ.
@jishnuvasudev5655
@jishnuvasudev5655 Ай бұрын
ഇതിപ്പോൾ കുറെ ആയല്ലോ
@jifryk5635
@jifryk5635 Ай бұрын
Heart felt
@dreamgirl3475
@dreamgirl3475 Ай бұрын
വണ്ടിക്ക് എന്ത് കംപ്ലയിന്റ് ഉണ്ടേലും അത് എത്ര ചെറുത് ആണേലും നോക്കണം.... റബ്ബ് എല്ലാരേം കാത്തു കൊള്ളട്ടെ
@Equaliser1
@Equaliser1 Ай бұрын
Rubber
@dreamgirl3475
@dreamgirl3475 Ай бұрын
@@Equaliser1 🤔🤔🤔
@nithin5294
@nithin5294 Ай бұрын
Abdurabb?
@dreamgirl3475
@dreamgirl3475 Ай бұрын
@@nithin5294 നിന്നെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല നിന്നെ ഇതുപോലെ വളർത്തിയ നിന്റെയൊക്കെ വീട്ടിലുള്ളവരെ പറഞ്ഞാൽ മതി.
@nithin5294
@nithin5294 Ай бұрын
@@dreamgirl3475 rabbaa hoy hoy
@nkgnkg4990
@nkgnkg4990 Ай бұрын
So sad 😢😢😢
@mahelectronics
@mahelectronics Ай бұрын
സീറ്റി ബെൽറ്റിൻ്റെ ഗുണം. വെള്ളത്തിൽ പോയാലും '
@cineenthusiast1234
@cineenthusiast1234 Ай бұрын
Seat belt ooran kazhiyum door thurakkan pattilla ennu parayunnath oke ithu suicide ano ennu doubt und
@sulaiykasuliyka4774
@sulaiykasuliyka4774 Ай бұрын
ആ സമയത്തു,,, ആ,,,മനുഷ്യൻ ന്റെ,,, ഒരുപെടുയും,,,, വേദനയും,,, എത്രത്തോളംമുണ്ടാകും,,,, തമ്പുരാനെ,,,, ആ ആലോചിക്കാൻ പോലും കഴിയുന്നില്ല,,,, ലോകത്തിലെ,,, ഒരാൾക്കും,,,,, പടച്ച റെബേ,,,,,, ഇത്തരം,,,, ആ വ ത്തു കളും,,,,, ഇത്രയും,,,,, നര ഗി ചുള്ളമരണവും,,,,, നീ ആ ർക്കും കൊടുക്കല്ലേ 🤲🤲🤲എല്ലാ മനുഷ്യരെയും നീ കാത്തു ര ക്ഷീക്കണേ
@user-by7yr8on3o
@user-by7yr8on3o Ай бұрын
ആൾട്രേഷൻ വർക്കുകൾ അറിയുനവരെ ഏൽപ്പിക - വയറിംഗ് - ജോയൻ്റ് ചെയുന്നത് ഒഴിവാക്കുക -
@muhammadbasheerv6774
@muhammadbasheerv6774 Ай бұрын
വണ്ടി വെള്ളത്തിൽ വീണും തീപ്പിടിച്ചുമൊക്കെ, ബെൽറ്റിടുന്നതു കൊണ്ട് പലരും മരിക്കുന്നുണ്ട്. അതുകൊണ്ട്, സർക്കാർ safety belt സംവിധാനം നിർ ബന്ധിതമാക്കരുത്. ആവശ്യമുള്ളവർ മാത്രം ഇടട്ടെ.
@Whooo499
@Whooo499 Ай бұрын
😢😢😢റബ്ബേ 🤲...
@fredymsdian
@fredymsdian Ай бұрын
😭😭😭😭 Pavam
@gallardo43
@gallardo43 Ай бұрын
CNG kit ulla vandi arno?
@sahaltvr
@sahaltvr Ай бұрын
*ഇലക്ട്രിക് വാഹനങ്ങൾക്ക് തീ പിടിക്കുമ്പോൾ വലിയ കോലാഹലങ്ങൾ ഉണ്ടാവുന്നു. ഇത് ആ വക ചർച്ച ഒന്നും ഉണ്ടാവുന്നില്ല.*
@azlan-zayd
@azlan-zayd Ай бұрын
Ini എല്ലാരും സീറ്റ് ബെൽറ്റ് ഇടാതെ വണ്ടി ottatte.... സീറ്റ് ബെൽറ്റ് ജീവൻ രക്ഷിക്കാൻ വേണ്ടി. Ipo seat belt കാരണം ഒരു ജീവൻ പോയി😔😔😔😔
@naveenvlogs6401
@naveenvlogs6401 Ай бұрын
പൊള്ളലേറ്റ് മരിച്ചു എന്ന് പറഞ്ഞാൽ പോരെ. എന്തിനാ വെന്തു മരിച്ചു എന്ന് പറയുന്നേ. 🥹🥹കേൾക്കുമ്പോ എന്തോ പോലെ 🥹🥹
@KL-47
@KL-47 Ай бұрын
സെന്റർ ലോക്ക് ഒഴിവാക്കുക വയറിംഗ് കട്ട്‌ ചെയ്യാതിരിക്കുക 😵
@tulunadu5585
@tulunadu5585 Ай бұрын
പ്രണാമം 🙏🙏
@genu9760
@genu9760 Ай бұрын
*കത്തുന്നത് മുഴുവനും മാരുതി സുസുക്കിയുടെ വാഹനങ്ങളാണ് എന്ന പ്രത്യേകതയുമുണ്ട്.*
@tunerocket
@tunerocket Ай бұрын
mvd വെറും കാഴ്ച്ചക്കാർ മാത്രമാകുന്നു. മാസത്തിൽ രണ്ട് മണിക്കൂർ എങ്കിലും ഈ കാറുകൾ ചെക്ക് ചെയ്യാമായിരുന്നു
@pierbiii
@pierbiii Ай бұрын
സമയത്ത് സർവീസ് ചെയ്യാത്തത് കൊണ്ടായിരിക്കുമോ? അതോ വയറിങ് ഒക്കെ ഷോർട് ആയത് ആയിരിക്കുമോ
@mriyazvmriyazv8407
@mriyazvmriyazv8407 Ай бұрын
ഒന്നിക്കിൽ കാർ കമ്പനി അല്ലെങ്കിൽ മോട്ടോർ വയിക്കിൽ ഡിപ്പാർട്മെന്റ് ഒരു സഗ്രമായ അനേഷണം നടത്തണം. ഇവിടെ കത്തിയ കാറിന്റെ പേര് പോലും പറയാൻ എല്ലാ ചാനലുക്കാരും മടിക്കുകയാണ്
@MuhammedRiyasThekkil
@MuhammedRiyasThekkil Ай бұрын
ഇത് മാരുതി സുസുക്കിയുടെ വാഗൺ ആർ എന്ന വണ്ടി ആണ്.
@AmalrajRaj-zh2iq
@AmalrajRaj-zh2iq Ай бұрын
Athe
@Antikammi
@Antikammi Ай бұрын
കമ്പനി എന്നു പറഞ്ഞാൽ ഏത് കമ്പനി..എല്ലാ കമ്പനിയുടെ വണ്ടികളും കത്തുന്നുണ്ട്..ഇത് സുസുക്കി, കസര്കോഡ് അന്ന് ഒരു റെനോൾട് ഡസ്റ്റർ കത്തി..എല്ലാം വർഷങ്ങളായി നിരത്തിൽ ഉള്ള മോഡലുകൾ...ഇത് കേരളത്തിലെ ഇന്ധനത്തിന്റെ എന്തോ ആണ്...
@mriyazvmriyazv8407
@mriyazvmriyazv8407 Ай бұрын
@@Antikammi കാറിന്റെ വയറിങ്ങിൽ അൾട്രേഷൻ വരുത്താതിരിക്കുക, ലോക്കൽ ഡ്രൈവിങ്ങിൽ സീറ്റ്‌ ബെൽറ്റ്‌ വേണം വേണ്ടാ എന്ന് രണ്ട് അഭിപ്രായം യൂറോപ്പിയൻ രാജ്യങ്ങളിൽ പോലും ഇപ്പോഴും ഉണ്ട്
@MUDRAINTERIORSandDEVELOPERS
@MUDRAINTERIORSandDEVELOPERS Ай бұрын
*എല്ലാ വാഹനങ്ങളിലും, RC പോലെ, ഇൻഷുറൻസ് പോലെ, പൊല്യൂഷൻ പോലെ "ഫയർ എസ്റ്റിൻഗ്യൂഷർ" നിയമമാക്കുക. നിമിഷനേരംകൊണ്ട് മാറ്റുവാഹനങ്ങളിലുള്ളവർക്ക് അപകടമൊഴിവാക്കാൻ സാധിക്കും.*
@nizamnizam4110
@nizamnizam4110 Ай бұрын
പഴയ വണ്ടി കൊണ്ട് നടക്കുന്നവർ ശ്രദ്ധിക്കുക സീറ്റിൽ താഴെ ആയിട്ട് ഒരു ചെറിയ കത്തി കരുതുക കാരണം ബോണറ്റിന് തീപിടിച്ച് അത് ഉള്ളിലേക്ക് പടരുമ്പോൾ സീറ്റ് ബെൽറ്റ് ഒരിക്കലും ഊരാൻ സാധിക്കില്ല പിന്നെ അത് അറുത്തുമാറ്റാൻ കഴിയുള്ളൂ അതുകൊണ്ട് ഒരു കത്തി കരുതുക സീറ്റിനു താഴെ പെട്ടെന്ന് അത് അറുത്തുമാറ്റി രക്ഷപ്പെടാൻ ആകും
@evanthomas816
@evanthomas816 Ай бұрын
നല്ല മൂർച്ചയുള്ള കത്തി വേണം seconds മാത്രമേ കിട്ടുകയുള്ളു ..
@scarywitcter
@scarywitcter Ай бұрын
അപ്പഴത്തേ മാനസികാവസ്ഥയ്ം വെപ്രാളവ്ം കൊണ്ട് ബെൽറ്റൂരിയെട്ക്കാനുള്ള പവർ കിട്ടത്തില്ല
@keralaexplorer9484
@keralaexplorer9484 Ай бұрын
Ithippo sure aayallo. Vandi yude mistake mathrem aanennu thonnunnilla. Something is wrong with Petrol
@unnia5490
@unnia5490 Ай бұрын
ആര്ർക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ😔😪😪
@geethagopinathanpillai9393
@geethagopinathanpillai9393 Ай бұрын
Very Sad 😢
@athulyasn1108
@athulyasn1108 Ай бұрын
ഈശോയേ ഇങ്ങനെ ഒരു വിധി ഇനി ആർക്കും ഉണ്ടാകരുതേ അപ്പാ 🙏🙏🙏
@dasanb.k2010
@dasanb.k2010 Ай бұрын
കഷ്ടം
@viewersstar7233
@viewersstar7233 Ай бұрын
MAY.BE.SUSPECIOUS.
@KJ-gv9rt
@KJ-gv9rt Ай бұрын
ഒരു 6 വർഷത്തെ വാർത്ത എടുത്ത് നോക്കുക.. കോഴിക്കോട് ഇത് ഒരു സ്ഥിരം സംഭവം ആണ്. ഒന്നോ രണ്ടോ അല്ല ഒരുപാട് ഉണ്ട്.. ന്തോ അവിടെ ഒളിഞ്ഞിരിപ്പുണ്ട്..
@haridasan2425
@haridasan2425 Ай бұрын
എന്തോ ഹിഡൻ അജണ്ട ഉണ്ട് .അല്ലെങ്കിൽ ഇതിൽ നിന്നും പാഠം പഠിക്കാത്തതെന്തെ .മാത്രവുമല്ല എല്ലാ കപട രോഗങ്ങളും റിലീസ് ആവുന്നതും,അതിനു ബലിയാട് ആവുന്നതും കോഴിക്കോട്ടുകാർ തന്നെ.
@evanthomas816
@evanthomas816 Ай бұрын
വല്ല ശാപവും ആയിരിക്കും
@haridasan2425
@haridasan2425 Ай бұрын
ഇതിൽ എന്തോ ഹിഡൻ അജണ്ട ഉണ്ട്.ഹിഡൻ അജണ്ടകൾ നടപ്പിലാക്കാൻ പറ്റിയ സ്ഥലം കോഴിക്കോടാണ്.മാത്രമല്ല എല്ലാ കപടരോഗങ്ങളും റിലീസ് ചെയ്യുന്നതും,അതിനു ബലിയാടാകുന്നതും കോഴിക്കോട്ടുകാർ തന്നെ.
@ummasdaily68
@ummasdaily68 Ай бұрын
😢😢😢
@AMALDEVCUTZ
@AMALDEVCUTZ Ай бұрын
💔💔😢
@MuhammedShuhaibCH
@MuhammedShuhaibCH Ай бұрын
😔😢😢
@sarithakrishnan1665
@sarithakrishnan1665 Ай бұрын
Speed il odikumbol seat belt, allathapol venda, ethupole cheythal OK akumo.. Modify rules accordingly
@diaries-rq5zo
@diaries-rq5zo Ай бұрын
Videoyil number undallooo?? Vanna vazhi cc tv nokiya pore...
@noushadrevolution9053
@noushadrevolution9053 Ай бұрын
ഏത് കാർ ആണെന്ന് പറയാതിരിക്കാൻ മാപ്ര പരമാവധി ശ്രമിക്കുന്നുണ്ട്
@meenujaanu430
@meenujaanu430 Ай бұрын
ഏതാ കാർ
@meenujaanu430
@meenujaanu430 Ай бұрын
ഏത് കാർ
@anjukunju
@anjukunju Ай бұрын
​@@meenujaanu430wagon R
@Jasmine-kv8gb
@Jasmine-kv8gb Ай бұрын
More Ethanol added in Petrol,
@ElzinAllu-hz9jn
@ElzinAllu-hz9jn Ай бұрын
Rabbe ingane ulla maranathe thott ngal ellavareyum kath rakshikkane
@mycutepets7395
@mycutepets7395 Ай бұрын
🙏🙏🙏
@Nithusilu
@Nithusilu Ай бұрын
മനുഷ്യന്റെ ശരീരം കത്തുമ്പോൾ പൊട്ടുന്ന സൗണ്ട് ഉണ്ടാകും ഇവിടെ അടുത്ത് ഒരാൾ മണ്ണണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്തു അന്ന് ഒരു പൊട്ടുന്ന സൗണ്ട്.... ബോഡി ആയിരുന്നു പൊട്ടി തെറിച്ചത്... റബ്ബേ നീ എല്ലാവരേം ഇങ്ങനെ ഉള്ള ആബത്തിൽ നിന്നും കാക്കണേ.... പേടി തോന്നു ന്നു.......
@gireeshkumarnadayil2596
@gireeshkumarnadayil2596 Ай бұрын
🙏 pranamam
@vinodsv553
@vinodsv553 Ай бұрын
😢
@sahadevanem3754
@sahadevanem3754 Ай бұрын
ഇങ്ങിനെ സംഭവി്കുന്നത് എന്താണ് എന്ന് ഉടൻ പരിഹാരം കാണണം
@savithrisavithri1037
@savithrisavithri1037 Ай бұрын
Pavam
@Lucifer123k
@Lucifer123k Ай бұрын
ആരും കാറ് വാങ്ങല്ലേ 🙏 കായദഹനം അച്ചട്ട് 💯
@cineenthusiast1234
@cineenthusiast1234 Ай бұрын
Suicide ano ? Karanam fire pettennu pidikkulla adyam smoke varum athinte idak glass pottichu chadan pattilla?
@Beena.CBeena
@Beena.CBeena Ай бұрын
😢😢😢😢😢
@saleenanowshad
@saleenanowshad Ай бұрын
😢😢😢😢
@BindhuBinu-dw5rh
@BindhuBinu-dw5rh Ай бұрын
😮😮😭😭😭😭😭😭😭
@user-qq6qo8tz4q
@user-qq6qo8tz4q Ай бұрын
Roadinte Ella 100 metr diffrence il fire equipment sthapikkuka
@fathimathjumana9502
@fathimathjumana9502 Ай бұрын
അതെങ്ങനെ ആണ് സീറ്റ് ബെൽടഴിക്കാൻ pattathirikkunnath
@EXOTICFISHFARM
@EXOTICFISHFARM Ай бұрын
Avoid HP and IO pumps.
@Ismail-hc8on
@Ismail-hc8on Ай бұрын
😭😭😭🤲🏻🤲🏻🤲🏻
@ansarianu9586
@ansarianu9586 Ай бұрын
😰😰😰
@rajeevbhaskaran2828
@rajeevbhaskaran2828 Ай бұрын
സിറ്റ് ബൽറ്റ് അപകടകാരിയാണ്. പെട്രോളിലെ മാലിന്യമാണ് തീകത്തുന്നതിന് കാരണം. മാസത്തിൽ രണ്ട് തവണ വില കൂട്ടിക്കൊണ്ടിരുനിപ്പോൾ പ്രശ്നമില്ലായിരുന്നു.
@KaasiNathan-ns4ks
@KaasiNathan-ns4ks Ай бұрын
സീറ്റ്‌ ബെൽറ്റ്‌ ഇട്ടതിനെ ശപിച്ചു പോയ നിമിഷം 😒😒
@JoJo-md5uq
@JoJo-md5uq Ай бұрын
പാസ്സന്ജർ സൈഡിൽ ഒരു ചെറിയ ഫയർ extinguisher set cheyanam .
@user-mp1fk2cg8e
@user-mp1fk2cg8e Ай бұрын
CNG വണ്ടിയാണോ??? 😱
@Gkm-
@Gkm- Ай бұрын
😢😢
@AbdullaKp-wr5ty
@AbdullaKp-wr5ty Ай бұрын
ഇതിനു മുന്പും ഇത് പോലെ നടന്നില്ലേ. ഓടി കൊണ്ടിരിക്കുന്ന കാർ പെട്ടെന്ന് തീപ്പിടിച് ഒരു ഗർഭിണി യും ഭർത്താവും ഹോസ്പിറ്റലിൽ പോകുന്ന വഴി 😢. അന്നും അവർ രക്ഷപെടാനുള്ള ശ്രെമം നടത്തിയിരുന്നു പക്ഷെ സീറ്റ് ബെൽറ്റ്‌ കുടുങ്ങി പോവുകയിയിരുന്നു. അഴിക്കാൻ പറ്റിയിരുന്നെങ്കിൽ ഒരു പക്ഷെ രക്ഷ പെടുമായിരുന്നു. ഇന്ന് കേട്ട ഈ വാർത്തയും അത് പോലെ തഞ്ഞേ. ഇങ്ങനെ നോക്കുമ്പോൾ സീറ്റ് ബെൽറ്റിന്റെ ഉപയോഗം ജീവന്റെ സുരക്ഷിതത്വമോ അതോ ഇല്ലായിമയോ??
@user-jn1ks8dd4j
@user-jn1ks8dd4j Ай бұрын
Ente saho seatbelt idathe poy valladathum idichu marichirunnel thanokke paranjene seatbelt idathakondann. Mandatharam chodikkaruth. Seatbelt ennath athyavishamaya oru karyamanu. Ente vahanam kazhinja jan idichathanu. Vandi total loss aay poy seatbelt ittakond mathramanu ente achan rekshapettayh
@rajeshtr2403
@rajeshtr2403 Ай бұрын
seat belt ഒഴിവാക്കാൻ നിയമം വേണം
@mithunkuriakose360
@mithunkuriakose360 Ай бұрын
കഴിഞ്ഞ വർഷം ഒരു ഗർഭിണി ആയ യുവതി പ്രസവ വേദന വന്ന് ഹോസ്പിറ്റലിലേക്ക് പോകുന്ന വഴി ഇതുപോലെ കാറിന് തീ പിടിച്ച് വെന്തുമരിച്ചു😢 പ്രസവ വേദനയാൽ പിടയുമ്പോൾ വെന്തുമരിക്കുക വേദനയെന്നൊന്നും പറഞ്ഞാൽ പോര അതുക്കും മേലെ😢. ഒപ്പം ആ പിഞ്ചുകുഞ്ഞും😢. എത്രയോ കാറുകളാണ് ഇതുപോലെ ഓട്ടത്തിൽ കത്തിചാമ്പലായത്. ഇത് കാറിൽ പോകുന്ന ആർക്കും ഏതു സമയത്തും സംഭവിക്കാം ഒന്നും ചെയ്യാനില്ല അനുഭവിക്കുക തന്നെ😢
@fasinaa8774
@fasinaa8774 Ай бұрын
Seat belt nirthalakkanam
@AnoopPs-sd9mq
@AnoopPs-sd9mq Ай бұрын
Ethanol ചേർക്കുന്നത് ഒരു കാരണമായി പറയുന്നുണ്ടല്ലോ.. 🤔
@Rafeeda327
@Rafeeda327 Ай бұрын
Epozhum car polulla 4 chakra vahanangalil kathiyo allenkil katrikayo kayyil vekkanam karanam ith polulla sahacharyangalil upayokikkan
@_foodkannur_
@_foodkannur_ Ай бұрын
എല്ലാവരും ഇത് ഒന്ന് ശ്രദ്ധിക്കുക . കാർ കൊല്ലത്തിലെങ്കിലും maintenance ചെയ്യുക . മാരുതി കാർ ആണ് അധികവും കത്തുന്നത് . മൈലേജ് കൂട്ടാൻ വേണ്ടി spair sparts ഒക്കെ നേരിയത് ആകുന്നുണ്ട് .അത് ഒക്കെ വെറുതെ എന്തിനാ ചെയ്യുന്നത് .നമുക് നമ്മുടെ ജീവൻ അല്ലെ വലുത് ❤
@pna1238
@pna1238 Ай бұрын
സീറ്റ് ബെൽറ്റ്😮😮
@brahmmananda
@brahmmananda Ай бұрын
😪
@abufariscp7498
@abufariscp7498 Ай бұрын
😮😮😮
@mr.nokkisvlogs4650
@mr.nokkisvlogs4650 Ай бұрын
ആളെ തിരിച്ചറിഞ്ഞോ? വണ്ടിയുടെ നമ്പർ, രജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ
@sajeeshk2893
@sajeeshk2893 Ай бұрын
സീറ്റ്‌ ബെൽറ്റ്‌ അതിന്റ ശരിയായ രീതിയിൽ ഊരാതെ വലിച്ചു തലയുടെ മുകളിലൂടെ (കുറച്ചു കുനിഞ്ഞതിനു ശേഷം ), ഒഴിവാക്കാൻ പറ്റുമായിരുന്നില്ലേ.. സാധ്യത നോക്കുകയാണ്... ആ സമയത്തു വെപ്രാളം ആയിട്ടുണ്ടാകും
@abhinav_2021
@abhinav_2021 Ай бұрын
Thazhe bagath varunnath angne ooran pattilla
@rahulnair7896
@rahulnair7896 Ай бұрын
Seat belt system should be removed and some new method must be implemented. Wearing seat belt is the main cause of death in most car fire cases.
@abdulsalampalliyali6467
@abdulsalampalliyali6467 Ай бұрын
സീറ്റ് ബെൽറ്റ് ശരിക്കും സംരക്ഷണത്തേക്കാൾ കൂടുതൽ അപകടമാണോ ?
@Mundamala
@Mundamala Ай бұрын
പോലീസുകാർക്കും ഫയർ ഫോഴ്‌സിനും ഇപ്പൊ കോര്പറേഷൻ പണിക്കാറുടെ പണി ആണ്. എന്തു അത്യാഹിതം വന്നാലും അവസാനം എല്ലാം കഴഞ്ഞിട്ട് റോഡ് വൃത്തി ആകാൻ വന്നോളും 👍🏻👍🏻
@rajithp7114
@rajithp7114 Ай бұрын
പലരും കാറിൽ quality ഇല്ലാത്ത extra fittings ഒരുപാട് ചെയ്യുന്നുണ്ട്, പിന്നെ sound system, CNG, LPG പല local kit ഉം വെക്കുന്നുണ്ട്. ഇതൊക്കെ ഒരു കാരണമായേക്കാം.
@s4utech697
@s4utech697 Ай бұрын
Caril fuel full tabk adikkathirukuka
@user-kg7ln4iv3u
@user-kg7ln4iv3u Ай бұрын
WagonR
@johnaryanad5467
@johnaryanad5467 Ай бұрын
മാരുതിയുടെ wagnor ആണ്
@fasinaa8774
@fasinaa8774 Ай бұрын
Aa samayath oru mazha peyyuka aayirunnenkil ethra nalladayirunnu
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 Ай бұрын
Seat belt oru kudukkaanu....elllavarkkum seat belt unlock eluppathil cheyyaan ariyilllaa...😢😢😢😢😢
@babupanjat1520
@babupanjat1520 Ай бұрын
സീറ്റ് ബെൽറ്റ് അപകടം തന്നെ
@user-jn1ks8dd4j
@user-jn1ks8dd4j Ай бұрын
Parama kashtam🤦🏽
@sLmn174
@sLmn174 Ай бұрын
നമ്മുടെ നാട്ടിലുള്ള വണ്ടികൾക്ക് ഒരിക്കലും സീറ്റ് ബെൽറ്റ് ഇടരുത് മറ്റുള്ള നാടുകളിൽ ഈ നിയമം നടപ്പാക്കുന്നതിന് കാരണം അവിടെ ക്വാളിറ്റിയുള്ള വണ്ടികളാണ് ഇവിടെ ഏത് സാധനവും ക്വാളിറ്റി കുറഞ്ഞതാണ് അതുകൊണ്ട് ഡ്രൈവർമാർ സൂക്ഷിക്കുക സീറ്റ് ബെൽറ്റ് ഇട്ടില്ലായിരുന്നു എങ്കിൽ അദ്ദേഹത്തിന് രക്ഷപ്പെടാമായിരുന്നു മറ്റുള്ള നാടുകളിൽ നമ്മൾ എട്ട് ലക്ഷം രൂപ കൊടുത്താൽ എട്ട് ലക്ഷം രൂപയുടെ വണ്ടി കിട്ടും ഇവിടെ നമ്മൾ 8 ലക്ഷം രൂപ കൊടുത്താൽ നാലരലക്ഷം രൂപയുടെ വണ്ടിയെ കിട്ടത്തുള്ളൂ ബാക്കി മൂന്നരലക്ഷം മുഴുവനും ടാക്സും നികുതിയും പുറമ്പോക്കും പല രൂപത്തിലും സർക്കാറുകൾ തട്ടിയെടുക്കും ഇതുകൂടാതെ കാർ കമ്പനി കാരിൽ നിന്നും വേറെ ടാക്സും പിടിക്കും ഇത് കാരണമാണ് കൊടുക്കുന്ന പണത്തിന് ഒരു പുല്ലു വിലയും കൽപ്പിക്കാതെ കാർ കമ്പനിക്കാർ ഇതുപോലെയുള്ള വണ്ടികൾ റോഡിൽ ഇറക്കുന്നത് കഴിയുന്നതും പുതിയ വണ്ടികൾ ആരും വാങ്ങരുത്
@thakkalitube9958
@thakkalitube9958 Ай бұрын
Rakshikkathe kadhaparayunnu🥺🥺🥺
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 53 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 14 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 53 МЛН