സ്ത്രീകൾക്ക്🚗കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം ഒരു ദിവസം കൊണ്ട്|How To Drive A Car/Driving Tutorial🚗

  Рет қаралды 274,901

Goodson kattappana

Goodson kattappana

7 ай бұрын

സ്ത്രീകൾക്ക് 🚗കാർ ഡ്രൈവിങ്ങിൽ എക്സ്പേർട്ടാകാം ഒരു ദിവസം കൊണ്ട്|How To Drive A Car| Driving Tutorial
*GOODSON KATTAPPANA*
Thanks for watching----Love you all
**Please follow**
My Facebook Page
/ goodson-kattappana-105...
My Whatsapp 6238277741
My Instagram page
goodsonkatt...

Пікірлер: 376
@anjuk5569
@anjuk5569
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങിയിട്ട് ഒരാഴ്ച ആയി... പക്ഷെ സ്റ്റിയറിങ്ങ് കണ്ട്രോൾ ശെരിയാവുന്നില്ല.. ഒന്നും മനസിലാവാത്ത അവസ്ഥ .. എനിക്കെന്നും വഴക്കു കേൾക്കും 😢 ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു.. എന്നാലും ടെൻഷൻ 😔
@serahmariyamkurian6943
@serahmariyamkurian6943
ഒരു സംശയം, വണ്ടി നിർത്തുമ്പോൾ ആദ്യം ക്ലച്ച് ചവിട്ടിയാൽ പെട്ടെന്ന് സ്പീഡ് കൂടില്ലേ.. ബ്രേക്ക്‌ ചെവിട്ടി കഴിഞ്ഞല്ലേ ക്ലച്ച് ചവിട്ടേണ്ടത്
@babyp1842
@babyp1842
ഞാൻ 53 വയസ്സായ വീട്ടമ്മ വീട്ടുകാര റയി തെ 19 ദിവസം കൊണ്ട് കാർ Driving പഠിച്ച് ലൈസൻസ് കിട്ടി വീട്ടിൽ കാണിച്ച മോനും ഭർത്താവും വണ്ടി തരില്ല അത്യാഗ്രഹമാന്ന് വണ്ടി ഓടിക്കാൻ പക്ഷെ 😪😪😪😪😪 സ്ക്രട്ടർ ഓടിച്ച് നിവൃതിയായും നടന്നു പോവുന്ന
@vidyaraju3901
@vidyaraju3901
അയ്യോ എനിക്ക് പഠിക്കണ്ട... കേൾക്കുമ്പോ തന്നെ പേടിയാകുന്നു... ഇത്രയൊക്കെ ഓർത്ത് വയ്ക്കാൻ പറ്റും തോന്നുന്നില്ല
@sanarahim7699
@sanarahim7699
Caril irikkumbol road muzhuvan ente car aanennu thonnunnu. Athond opposite ulla vandiyil thattumo ennulla tension undaakunnu. Ith enghane maattum ?
@shifanasabith
@shifanasabith 16 сағат бұрын
Parayumpol manassilakunnund pakshe cheyyumpol thettunnu
@sunithagouri
@sunithagouri
ഇവിടത്തെ ആശാൻ്റെ vayinnu കേൾക്കാത്തത് ഒന്നുമില്ല..ayal ഒച്ചയിടും.ആകെ confusion ആവും
@greeshmaajesh6081
@greeshmaajesh6081
നിർത്തുമ്പോ break ചവിട്ടിയിട്ടല്ലേ clutch ചവിട്ടേണ്ടത്...? അല്ലേൽ വീണ്ടും വണ്ടി ഉരുളില്ലേ
@mangobytes3318
@mangobytes3318
ഞാൻ പഠിച്ചിട്ട് 1 വർഷമായി അത്യാവശ്യം നന്നായി ഓടിക്കും But ഇപ്പോഴും trafic ഉള്ളപ്പോൾ വിറയാണ്
@naizaniyas6716
@naizaniyas6716
Eniku nigele mobyil no tharumo
@devanarayanan2836
@devanarayanan2836
താങ്കൾ എന്തു നന്നായി ഓരോ കാര്യവും പറഞ്ഞു തന്നു, വളരെയധികം നന്ദി
@_.Anxi_
@_.Anxi_
Useful video.. Ithreyum detail aayi oru sir um paranjhu tharilla👍👍driving classinu pokunnathinu munp sir-nde video kaanarund😊frnds num share cheythittund🥰
@Haanz-t7c
@Haanz-t7c
താങ്ക്യു സർ.. ഒരുപാട് നല്ല ഇൻഫർമേഷൻ ഷെയർ ചെയ്തതിനു
@ajithamolkp6977
@ajithamolkp6977
Super class നല്ല രീതിയിൽ പറഞ്ഞു thank you sir.
@vijayaLakshmi-zr1yv
@vijayaLakshmi-zr1yv
നല്ലൊരു മാസ്റ്റർ god blessyou
@anitharajk.s8480
@anitharajk.s8480
Innu yente 1st driving class aayirunu thangalude video kandittanu njaan poyathe,thangalude video yeniku valare upakaram aayi thank you so much ❤
@shabeenashoukath2020
@shabeenashoukath2020
പുതിയ subscriber ❤️ഏറ്റവും മികച്ച class
@rafeeks3862
@rafeeks3862
നല്ലത് പോലെ മനസിലാകുന്നു thanks
@goldentouch57
@goldentouch57
Geer changing aayirunnu pedi video kandappol easiness thonnunnu Thankyou
@preethysajeev6570
@preethysajeev6570
Presentation 🎉just wahhh 🎉🎉🎉🌟Thankyou for the Explanation 🎉🎉its really worth listening
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 28 МЛН
Happy 4th of July 😂
00:12
Pink Shirt Girl
Рет қаралды 60 МЛН