കാട്ടിലെ ചില കാഴ്ചകൾ

  Рет қаралды 248,690

Njangal Inganokkeya

Njangal Inganokkeya

16 күн бұрын

Пікірлер: 198
@reenageorge5119
@reenageorge5119 11 күн бұрын
❤️❤️❤️❤️💕താനാടോ ലോകത്തിലേക്കും സുന്ദരി. .. തങ്കമനസ്സുള്ള സുന്ദരി ❤️❤️
@remasindhu6840
@remasindhu6840 7 сағат бұрын
അതെ 😔
@Lakshmilachu1768
@Lakshmilachu1768 9 күн бұрын
ശരീരവും മനസ്സും ഒരുപോലെ സുന്ദരമായ ദൈവ സൃഷ്ടി, അതാണു താങ്കൾ. ആരോഗ്യത്തോടുകൂടിയ ദീർഘായുസ്സും എല്ലാ സന്തോഷങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Ishaani8
@Ishaani8 Күн бұрын
വനിത 'വുമൺ ഓഫ് ദി ഇയർ' അവാർഡ് ശരിക്കും ഈ ദീപ്തിക്ക് കൊടുക്കണം...👍👍👍🥰
@selvisolomon5668
@selvisolomon5668 2 күн бұрын
സത്യം. ആത്മാർഥമായും സത്യസന്തമായും ഞാൻപറയുന്നു. ഈ ലോകത്തിൽ വെച്ച് ഏറ്റവും.. സുന്ദരി ദീപ്തി പെണ്ണാണെന്ന്... ശരീരം മാത്രമല്ല...സൗന്ദര്യം..... നല്ലൊരു മനസ്.... ജാടയില്ലത്ത ഒരു മനുഷ്യ സ്‌നേഹി. അതാണ് മോള്..❤️ഒരുപാടിഷ്ടം ❤️❤️❤️❤️❤️ഇയ്യാളിലൂടെ അവരെയെല്ലാം ഇഷ്ടം... ❤️❤️❤❤❤❤❤❤❤❤❤❤❤❤❤
@jambhojoojo7710
@jambhojoojo7710 4 күн бұрын
ഇവരെ ഒക്കെ മാന്യമായി സുരക്ഷിതമായി പുനരദിവസിപ്പിക്കാൻ നമ്മുടെ സംവിധാനങ്ങൾക് എന്തെ കഴിയാതെ പോവുന്നത്,,,,,,,, നിങ്ങൾ വളരെ വലിയ മനസ്സിന്റെ ഉടമയാണ് ❤❤❤
@pramodav2017
@pramodav2017 5 күн бұрын
മറ്റുള്ളവരെ സഹായിക്കണമെന്ന് ഉള്ള മനസ്സുള്ളവരാണ് ശരിയായ സൗന്ദര്യം ഉള്ളവർ അവർ എന്നും മറ്റുള്ളവരുടെ മാലാഖ യായിരിക്കും താങ്കൾ മനസ്സുകൊണ്ടും ശരീരം കൊണ്ടും സുന്ദരി തന്നെ😂😂😂❤
@laluperumbavoor7811
@laluperumbavoor7811 14 күн бұрын
2 പേരും സുന്ദരിമാരാണേ 😍😍ഒരു കൊച്ചു സുന്ദരി... പിന്നെ ഇമ്മണി ബല്യ സുന്ദരി
@rameshgopi7453
@rameshgopi7453 10 күн бұрын
❤🎉ss
@anujasiva9697
@anujasiva9697 3 күн бұрын
എല്ലാവരെയും സ്നേഹിക്കാനുള്ള മനസ്സ് തന്നെയാണ് എന്നും സൗന്ദര്യം. അല്ലാതെ പുറമേ വെളുത്തിട്ട് ഉള്ളിൽ കറുപ്പ് ആയിട്ട് ഒരു കാര്യവുമില്ല.❤❤❤
@sibeeshts4713
@sibeeshts4713 12 күн бұрын
നിങ്ങടെ മനസ് അതിനേക്കാൾ സുന്ദരം ആണ് 🙏🙏🙏🙏🙏🙏
@sijikuriakose5018
@sijikuriakose5018 10 күн бұрын
❤. താൻ ഒരു മാലാഖ തന്നെ 🙏🙏
@MiniSurendran-sf8fl
@MiniSurendran-sf8fl 14 күн бұрын
മേക്ക് അപ്പ് ഇല്ലാത്ത നേച്ചറൽ സുന്ദരിമാർ
@user-lo2zi2jd2v
@user-lo2zi2jd2v 5 күн бұрын
നിങ്ങളെപ്പോലെയുള്ള ആളുകളാണ് ഈ ലോകത്തിന് ആവശ്യം ആരെയും വാരിയെടുക്കാൻ സ്നേഹിക്കാനുള്ള ആ ഒരു മനസ്സ് കാലം നിങ്ങളെ വാഴ്ത്തപ്പെട്ടവൾ ആക്കും
@ranjitharakkalelayidath4104
@ranjitharakkalelayidath4104 9 күн бұрын
എന്നെങ്കിലും ആ നാട്ടിൽ വരുമ്പോൾ ഞാൻ വന്നു കാണുന്നുണ്ട്... വെള്ളചാട്ടവും മറ്റു കാഴ്ചകളും ❤❤
@sunimolsunimol1406
@sunimolsunimol1406 8 күн бұрын
ദീപ്‌തി മോളെ നീ ഏറ്റവും മിടുക്കിയാ ❤️❤️❤️❤️ഭാഗ്യമുള്ള മോൾ കാരണം അവിടെയുള്ള ആൾക്കാർ നിഷ്കളങ്ക സ്നേഹം ഉള്ളവരാണ് 🌹🌹🌹🌹🌹
@Mistermalayaliyt
@Mistermalayaliyt 8 күн бұрын
മോളു സീതത്തോടിന്റെ സുന്ദരീ അല്ലേ... ❤️❤️❤️u
@vimalpallattu7918
@vimalpallattu7918 14 күн бұрын
എന്നാ പിന്നെ അങ്ങു സമ്മതിച്ചേക്കാം.🥰. ✋🏻.. ആരാണ് പുറകിൽ നിന്ന് കറക്റ്റ്.. എരുമയുടെ സൗണ്ട്. ഇട്ടത്. സൂപ്പർ ആയിരുന്നു😂😂🥰
@krishnakumarcp4238
@krishnakumarcp4238 12 күн бұрын
😂😂😂
@vimalpallattu7918
@vimalpallattu7918 12 күн бұрын
ജസ്റ്റ്‌ ഫൺ.. 🙏🏻
@Shihabudeennp-wb3cd
@Shihabudeennp-wb3cd 14 күн бұрын
നിങ്ങൾ സുന്ദരിയാണ് രണ്ടു പേരും
@user-ul7oj9mf9q
@user-ul7oj9mf9q 14 күн бұрын
മോളെ നിന്റെ മനസ് വളരെ വലുതാണ് ഈ പാവങ്ങളെ cherthu പിടിയ്ക്കാനുള്ള മനസ് അത് എല്ലാ വ്ലോഗർ മാർക്കും ഇല്ല ചിലരൊക്കെ പണവും പത്രസും സൗന്ദര്യവും നോക്കിയേ ഇടപഴകത്തുള്ളൂ.. ഞാൻ കോന്നി കാരിയാണ് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്
@sheebapratheesh6349
@sheebapratheesh6349 10 күн бұрын
❤❤❤
@misiriya1250
@misiriya1250 14 күн бұрын
ദീപ്തി ഫുൾ വീഡിയോ വേഗം idane കാത്തിരിക്കുന്നു അച്ചോ അച്ചോ അച്ചച്ചോ നല്ല പാട്ട്❤❤❤❤
@Gireesh-wg9pi
@Gireesh-wg9pi 18 сағат бұрын
ലോകത്തു ഏറ്റവും സുന്നരി ദീപ്തിയുടെ മനസ്സ് ആണ്‌ 🙏🙏🙏
@jishlualex4845
@jishlualex4845 3 күн бұрын
മുഖത്തേക്കാൾ ഹൃദയത്തിൽ സൗന്ദര്യം ഉള്ളവൾ ❤❤❤❤
@thasniya514
@thasniya514 2 күн бұрын
Njn ഇന്നാണ് ചേച്ചിയുടെ വീഡിയോ കണ്ടത്. Scroll ചെയ്ത് പോകുമ്പോ കണ്ടപ്പോ ഒന്ന് കേറി നോകിയതാ.... ഇപ്പൊ 40 മിനുട്ട് ആയി കാണാൻ തുടങ്ങിയിട്ട്.. പിന്നേം പിന്നേം കണ്ടിരിക്കാൻ തോന്നാ
@byjukappalli1231
@byjukappalli1231 8 сағат бұрын
ദീപ്തി നീ സുന്ദരി തന്നെ❤❤❤😂🎉
@prakasharavind3528
@prakasharavind3528 Күн бұрын
വളരെ നല്ലൊരു കാഴ്ച തന്നെ 👍👍👍👍👍🙏🙏🙏
@prahladpv8624
@prahladpv8624 11 күн бұрын
താൻ വളരെ സുന്ദരി ആണ്. Amazing figure ❤️❤️😍😍
@MolyLawrence
@MolyLawrence 12 сағат бұрын
എന്തൊരു മനസ്സാണ് പെണ്ണെ നിനക്ക് harts off dear ❤❤❤❤
@sajeenasajeena5533
@sajeenasajeena5533 Күн бұрын
Chechiyude manasum muhavum onninonnu sundharam anu eshtam pole snehikkunna manushyarude sneham kitti eniyum orupad perkk thuna ayi arogyathode orupad nalu jeevikkan pattatte❤❤❤love you chechi
@aswathy2267
@aswathy2267 21 сағат бұрын
സുന്ദരി ആണ് മാലാഖ യുമാണ് ❤️😘
@rakhibaiju3287
@rakhibaiju3287 12 күн бұрын
ഞാനും വരട്ടെ ഇനി പോകുമ്പോൾ കാട്ടിലേക്കു... എല്ലാരേയും കാണാല്ലോ എന്നാൽ കഴിയുന്നത് ചെയ്യാം
@ranibinu2977
@ranibinu2977 20 сағат бұрын
Manushente vijayam karthavinte karangalil anu 🙏 God bless you,🙏
@usermanojmanoj
@usermanojmanoj Күн бұрын
ഒരു കണക്കിന് പറഞ്ഞാൽ ഇതൊക്കെ ഒരു തരം വട്ടല്ലേ..... വട്ട് കൊച്ചേ നമിച്ചിരിക്കുന്നു...... സൂപ്പർ മോളൂസ്..........നന്മയുള്ള മനസ്സിനുടമ.
@blesssan
@blesssan 11 сағат бұрын
എങ്ങനെ ആടോ തനിക്ക് ഇങ്ങനെ simple ആവാൻ പറ്റുന്നത് 😍😍😍
@basialr1876
@basialr1876 2 күн бұрын
തൊള്ള ഭാഗ്യം ന് പറയുന്നത് അതാ. എവിടെ കേറി ചെന്നാലും തിന്നാൻ കിട്ടും😂😂
@ShiniR-lj1ot
@ShiniR-lj1ot 2 күн бұрын
U r so sweet😘.. Njn nerittu kanan agrahikkunna oralanu❤️
@anjalivijayan2294
@anjalivijayan2294 2 күн бұрын
Thaan ethaado? Ithra nalloru manassu..❤ God bless you..❤
@user-sw5gi2ez4h
@user-sw5gi2ez4h 11 күн бұрын
Urvassy..... Stylil.... Ulla... Marupadiyum...... ❤Actingum..... Super ❤❤
@user-eb3lx6hy1k
@user-eb3lx6hy1k 4 сағат бұрын
ചുന്ദരി പെണ്ണാ,,,, 😘💞💞💞😘
@syamp.s8843
@syamp.s8843 5 күн бұрын
Naadan Beauty ❤️❤️❤️👌
@sinishiju3374
@sinishiju3374 11 күн бұрын
👌💕💕.Simple life with nature and Deepti,you are their angel 🙏.Aa full term moleyum kunjinem kathone Natha 💕🙏
@ashwinisubash9016
@ashwinisubash9016 2 күн бұрын
Ee shirt evdenna vaangiyatha chechi ... Othiri rasavayittund ...
@ambikalal3563
@ambikalal3563 Күн бұрын
സുന്ദരിയാ..❤
@VidhyaHareesh
@VidhyaHareesh 7 күн бұрын
Background amma vili🥰🥰🥰 thottu nokkiyapol pani kandu pidichathy💯🫂🫂🫂 thozhanam teachere
@jyothishvalsaraj1979
@jyothishvalsaraj1979 14 күн бұрын
ക്യാമറ ഗേൾ ആട് ആണോ 😂😂ഒരു അഭശബ്ദം 😂😂ഞാനെ കേട്ടുള്ളു ഞാനെ കേട്ടുള്ളു 😂😂
@soumyapaily3730
@soumyapaily3730 6 күн бұрын
കുറേ നാൾ ആയല്ലോ നിങ്ങളെ കണ്ടിട്ട് ❤
@sreekuttys3052
@sreekuttys3052 14 күн бұрын
Full video ku vendi waiting chechee ❤
@stephennedumpilli8059
@stephennedumpilli8059 13 күн бұрын
ഒരുപാട് സുന്ദരി ആണ് ❤️ബട്ട്‌ ചിലർക്കൊക്കെ ആ മനസും സൗന്ദര്യവും കാണാൻ കഴിഞ്ഞില്ല
@omprishprikash4256
@omprishprikash4256 Күн бұрын
Acho acho achacho song super 🎉🎉🎉❤❤❤
@Omanapadmanabha123
@Omanapadmanabha123 2 күн бұрын
U r great 👍
@sudhamanoharan8371
@sudhamanoharan8371 3 күн бұрын
നല്ല മനസ് ❤
@linithaathish2613
@linithaathish2613 4 күн бұрын
Dear❤Jesus bless u
@lizypaul7423
@lizypaul7423 4 күн бұрын
എന്റെ മോളെ നിന്റെ മനസ് ❤️❤️❤️❤️❤️
@bindhubindhu5641
@bindhubindhu5641 13 күн бұрын
സുന്ദരിമാരാണോ സമ്മതിച്ചു 🥰🥰🥰❤❤❤❤❤❤😂
@shajishafna1456
@shajishafna1456 3 күн бұрын
❤ഇഷ്ട്ടം❤❤
@Nps188
@Nps188 6 күн бұрын
Beautiful🎉teacher🎉goodvibe🎉
@saralakrishnan5202
@saralakrishnan5202 6 күн бұрын
കാനനഛായയിൽ..... ഞാനും വരട്ടെ... ❤️👍🏻
@Raji-kv7ku
@Raji-kv7ku 11 күн бұрын
തന്നെ കാണാൻ ആഗ്രഹിക്കുന്നു ❤️
@anjana568
@anjana568 14 күн бұрын
Aa achante odiyullavaravu kando, Santhosham
@neha3898
@neha3898 12 күн бұрын
മനസ്സിലാണ് താങ്കൾക്ക് കൂടുതൽ സൗന്ദര്യം ❤❤❤❤
@user-ui9sv1hm5t
@user-ui9sv1hm5t 2 күн бұрын
നിന്നെ എനിക്ക് ഒരുപാടിഷ്ടമാണ് ❤️അതു കൊണ്ടാണ് നിന്നെ എനിക്ക് കിട്ടാതെ പോയത് 😔
@abedgeorgesam8782
@abedgeorgesam8782 14 күн бұрын
Ningale bahumanikkunnu ellavarkkum kazhiyilla inganryavan❤❤❤❤❤
@sunithakoshy6282
@sunithakoshy6282 4 күн бұрын
എല്ലാവരും സുന്ദരികൾ ആണ് ❤
@mariya7392
@mariya7392 7 күн бұрын
ചേച്ചി ആണോ എന്ന് അറിയില്ല എങ്കിലും മനസ്സുകൊണ്ട് ചേച്ചിയാ, ദൈവം അനുഗ്രഹിക്കട്ടെ,
@prameshthottathil7498
@prameshthottathil7498 4 күн бұрын
അടിപൊളി മോളൂ 🙏
@user-sw5gi2ez4h
@user-sw5gi2ez4h 11 күн бұрын
Sundhary maaaraane......... Ellllaaavarum ❤❤❤
@lisymolviveen3075
@lisymolviveen3075 2 күн бұрын
👍👍👌👌❤❤
@reshmavimalmk01
@reshmavimalmk01 12 күн бұрын
Chinnuneyum makkaleyum kaanikkane adutha videoyil..❤❤❤
@user-mx4pq5eu2h
@user-mx4pq5eu2h Күн бұрын
Beautiful ❤❤❤❤❤
@rizamariyalalu2375
@rizamariyalalu2375 Күн бұрын
😊'God bless you.
@anuanutj4491
@anuanutj4491 2 күн бұрын
May God bless u 🙏
@user-vc6bl3ng2k
@user-vc6bl3ng2k 9 күн бұрын
I love u deaa❤❤😂😂🎉🎉🎉❤
@ashwin5394
@ashwin5394 13 күн бұрын
Nathunnum nathunnum sunnarithanne😍🥰😍🥰😍
@mercyjoshy7700
@mercyjoshy7700 5 күн бұрын
No more words dear❤❤❤❤❤
@ranifrancisc6932
@ranifrancisc6932 10 күн бұрын
Namichu molee
@lachuniharika4516
@lachuniharika4516 11 күн бұрын
😅😅😅😅😅😅😅😅😅😅😅😅😅❤
@sureshk4145
@sureshk4145 7 күн бұрын
super❤❤
@sonofnanu.6244
@sonofnanu.6244 7 күн бұрын
Beautiful 👌
@rethishkumarpk6061
@rethishkumarpk6061 14 күн бұрын
Great effort👏🏻
@muhammedmusthafa3442
@muhammedmusthafa3442 3 күн бұрын
നാച്ചുറൽ സുന്ദരി
@Lovely-dl5cw
@Lovely-dl5cw 12 күн бұрын
Chakkarakal❤❤❤❤❤
@vidhufrancis3504
@vidhufrancis3504 11 күн бұрын
❤❤❤ God bless 💞 you dear
@jayprakashnair2790
@jayprakashnair2790 8 күн бұрын
God bless you
@Padhaniswanam
@Padhaniswanam Күн бұрын
👌👌👌👌💙💙💙💙
@PkBaby-cm9rv
@PkBaby-cm9rv 14 күн бұрын
Nammude.geevithamanu...nammude...sandesham
@user-qe1yl4lz1p
@user-qe1yl4lz1p 11 сағат бұрын
👍👍👍❤️❤️❤️❤️
@ragavanrajeevragavanrajeev1270
@ragavanrajeevragavanrajeev1270 14 күн бұрын
God Bless you
@mahijamahi752
@mahijamahi752 10 күн бұрын
God bless you all ❤❤
@sariajisariaji3213
@sariajisariaji3213 8 күн бұрын
💝
@user-ns5ns7ur7c
@user-ns5ns7ur7c Күн бұрын
❤️🌹👍🙏👌
@user-sm4zd6vp2x
@user-sm4zd6vp2x 14 күн бұрын
Chechi your very special to me ❤
@GKNair-qn8fe
@GKNair-qn8fe 2 күн бұрын
സീതത്തോട്ടിലെ സീത...
@PkBaby-cm9rv
@PkBaby-cm9rv 14 күн бұрын
Arokke.negale.marannalum.....eshorante..pusathakathil..negalude.peru..kothivakkum
@johnsonjohnson5816
@johnsonjohnson5816 10 күн бұрын
സ്നേഹം മാത്രം
@akhileshkumar-lb5qz
@akhileshkumar-lb5qz 6 сағат бұрын
💞💞💞💞
@shylabeegum8221
@shylabeegum8221 Күн бұрын
🥰🥰🥰🥰
@ShaliniRecipes
@ShaliniRecipes Күн бұрын
🥰🥰🥰🥰👍👍👍👍
@sandhyarajeev6137
@sandhyarajeev6137 3 күн бұрын
❤❤❤
@sajeevkumarek739
@sajeevkumarek739 5 күн бұрын
😍😍
@YourChoice-gi7zx
@YourChoice-gi7zx 23 сағат бұрын
@prabhuj1627
@prabhuj1627 2 күн бұрын
I'm from Kumily.. naturally ningal inganeyano...illey vedioyoikuvendiyano
@abdulfarooq3531
@abdulfarooq3531 2 күн бұрын
❤❤❤❤
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН
Зачем он туда залез?
00:25
Vlad Samokatchik
Рет қаралды 3,2 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 64 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 23 МЛН