നിങ്ങളുടെ content എപ്പോഴും അടിപൊളിയാ ... സച്ചു തകർത്തു. ഓരോ ദിവസം കഴിയുംതോറും വീഡിയോ സൂപ്പറാവുന്നുണ്ട്.
@afnablog94136 ай бұрын
ഓരോ ദിവസം കഴിയുന്തോറും നിങ്ങളുടെ വീഡിയോ അടിപൊളി ആവാറുണ്ട് അഭിനന്ദനങ്ങൾ❤❤❤
@BindhuBinoy-mh6mo6 ай бұрын
എല്ലാവർക്കും നല്ല ഒരു മെസ്സേജ് തന്നു, രണ്ടുപേരും അടിപൊളി. സന്ധ്യ, അമ്മയുംമകളും വേഷം നന്നായി ചെയ്തു. 🥰🥰
@sindhumolps76156 ай бұрын
സന്ധ്യ.. അമ്പലത്തിൽ പോയി വരുന്ന സീൻ 👌🏻. സാരി ഉടുത്തേക്കുന്നത് നല്ല ചേർച്ച
@ammayummakkalum56046 ай бұрын
❤️❤️❤️
@suharapoothani29084 ай бұрын
Mmm😊😊
@sreebasaleesh544828 күн бұрын
Super
@sheenakingu38256 ай бұрын
സത്യം ഈ വേദന അനുഭവിക്കുന്നവർക്കേ മനസ്സിലാവുള്ളൂ.. പണ്ട് ഉള്ളവരൊക്കെ ഇങ്ങനാണ്.. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യല്ല
@AnsaAnsa-qg6mq6 ай бұрын
Apo avarum ith anubhavichalle vannath.ennittum...
@krishnasivan40196 ай бұрын
Entae vtil inganae onnum illa pakshae yennae marriage chaith kodutha vtil ippozhum ithanu avastha
@SruthiC-o4s6 ай бұрын
Old generation engane thanneya ente veetilum enganeya
@SunithaSajimon4 ай бұрын
നല്ല വീഡിയോ. നല്ല മെസേജ്. പണ്ടൊക്കെ ഇങ്ങനെ ആയിരുന്നു ഇപ്പോഴത്തെ പിള്ളേരുടെ അടുത്ത് ഇങ്ങനെ പറഞ്ഞു ചെന്നാൽ അവർ വകവെക്കില്ല ❤
@RonVarghese-y9gАй бұрын
Sopari
@noorunnisa75866 ай бұрын
ഞാൻ ഒരു മുസ്ലിം ആയതിൽ അഭിമാനിക്കുന്നു 🥰
@kadheejakadheeja99506 ай бұрын
ഞാനും
@primaligil6 ай бұрын
ഞങൾ ഹിന്ദുകള പക്ഷെ ഇതൊന്നും ഞാൻ എവിടേം കേട്ടിട്ടും ഇല്ല കണ്ടിട്ടും ഇല്ല. ഇതുപോലെ films ൽ മാത്രേ കണ്ടിട്ടുള്ളു
@shahira60166 ай бұрын
Illa@@adhii3012
@akkuakbar34736 ай бұрын
ഞാനും @@kadheejakadheeja9950
@Sidhi-v6u6 ай бұрын
ഞാനും
@jerrymol79296 ай бұрын
super വീഡിയോ,അമ്മയ്ക്ക് ഇപ്പോൾ മനസ്സിലായി പക്ഷേ ഇപ്പോഴും ഇങ്ങനെയുള്ള കുടുംബങ്ങളുണ്ട് അവർക്കൊരു പ്രചോദനം ആവട്ടെ ഈ വീഡിയോ👍🏼👍🏼👍🏼🥰🥰🥰
@SasikalaVijayan-l9o6 ай бұрын
👌👍ഞാൻ എന്റെ മരുമോളെ ഈ സമയത് പൊന്നു പോലെ ആണ് നോക്കുന്നത്
@ammayummakkalum56046 ай бұрын
സൂപ്പർ 😍👍🏻👍🏻
@AbiVp-y2k6 ай бұрын
❤
@vidya.B59976 ай бұрын
Nalla അമ്മായി അമ്മ, എന്നും സ്വന്തം മോളെ പോലെ നോക്കണം മരുമകളെ, അപ്പോൾ അവർ തിരിച്ചും വില തരുകയുള്ളു. അല്ലെങ്കിൽ എന്നെപോലെ വെറുപ്പ് ആയിരിക്കും
@mylifemyjourney63656 ай бұрын
Aval vann parayatte🤣
@vidyaraju39016 ай бұрын
ഒരു കണക്കിന് നോക്കുമ്പോ ഇതുപോലെ അമ്മായി അമ്മ മാറ്റി നിർത്തുവാണെങ്കിൽ റസ്റ്റ് കിട്ടിയേനെ... ഇല്ലെങ്കിൽ ഈ സമയത്തും നിലത്തു നില്കാൻ നേരം ഇല്ലാതെ വേദന അവഗണിച്ചു ജോലിക്കും കുട്ടികളുടെ കാര്യവും നോക്കുന്ന എന്നെപ്പോലുള്ള ഒരുപാട് സ്ത്രീകൾക്ക് ഇതൊന്നും അനേഷിക്കാൻ ആരും ഉണ്ടാവാറില്ല..... ഇതുപോലുള്ള വീഡിയോസ് കാണുമ്പോ ആണ് നമ്മളൊക്കെ കടന് വന്ന പല സാഹചര്യങ്ങളും ഓർത്ത് പോകുന്നത്... സത്യം അല്ലെ ഗയ്‌സ്
@anithabal37406 ай бұрын
സത്യം
@safnashafi78056 ай бұрын
Sathyam
@drss65756 ай бұрын
sathyam
@Archana---vishn6 ай бұрын
സത്യം
@sheejasasikv88596 ай бұрын
77 hi
@NovaAnna-s8j4 ай бұрын
ഞങ്ങള്‍ Christian's ന് ഒരു പ്രശ്‌നവും ഇല്ല 😌
@SunithaShijimon4 ай бұрын
Atge athe❤
@gloriamathew3124 ай бұрын
Athea athea sathyam ❤❤❤
@jinnahhhh16382 ай бұрын
Muslimsinum illa❤
@aswathischannel2354Ай бұрын
Hindus😢😢😢
@nithathomas328114 күн бұрын
Sathyam
@simsar696 ай бұрын
ഇവിടെ അമ്മ ശീലിച്ചുപോന്ന ആചാരങ്ങൾ പാലിക്കാൻ വേണ്ടി മാത്രം ആണ് മരുമകളോട് ദേഷ്യപ്പെടുന്നത്. അല്ലാത്തപ്പോൾ മരുമകളോട് നല്ല സ്നേഹം ഉണ്ട് 😊👍🏻
@ammayummakkalum56046 ай бұрын
Athe 😍👍🏻
@DineshKumar-tr7cp6 ай бұрын
ആദ്യമായാണ് ഈ ഷോർട്ട് ഫിലിം കണ്ടത്. ഈ വിഷയത്തിന്റെ ഉള്ളടക്കവും അവതരണവും മികച്ചതായ് . ഒരു കാലത്ത് ഞങ്ങളുടെ വീടുകളിലും ഈ സങ്കടകരമായ അടിമത്തം അരങ്ങേറിയിരുന്നു. ഇന്നും ഹിന്ദുഭവനങ്ങളിൽ തുടരുന്ന കാഴ്ച കാണാം. ആർത്തവം അശുദ്ധിയില്ല. നന്ദി. നമസ്ക്കാരം.
@VilasiniPk-p4sАй бұрын
L
@Meera-b6p6 ай бұрын
പീരിയഡ്സ് എന്ന് വച്ചാൽ എന്താ എന്നറിയാത്ത ചിലർ ഇപ്പോളും ഉണ്ട് ഗർഭം ധരിക്കുവാൻ ഉള്ള ഒരു മനുഷ്യവസ്ഥ ആണ് ഈ പറയുന്ന തൊട്ട്തീണ്ടായിമ്മ ഉള്ളവർ പോലും ജനിക്കുവാൻ വേണ്ടി അവർക്കും ആവശ്യം ഉണ്ടായിരുന്നു എന്ന് മറക്കുന്നു... 🙏👌👍നല്ല ഒരു സന്ദേശം 👏
@Nimmu5766 ай бұрын
ഞാൻ ഭാഗ്യം ചെയ്തതാ എൻ്റെ വീട്ടില്ലും ettantte വീട്ടിലും ഇങ്ങനേ ഉള്ള ചിന്തകള് ഇല്ല❤
@nidhinair70856 ай бұрын
Alamaryil ninnu dress edkan pdille?
@jayarekhavb11996 ай бұрын
Illla, onnilm thodeekkilla anubhav ani ippolm anubavikkunnu@@nidhinair7085
@joyKcJoy6 ай бұрын
😊
@ayswaryar.k78586 ай бұрын
പഴയ കാലത്ത് ഇത്തരം ആ ചാരങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പൊഴും ഇങ്ങനെയുള്ള വീടുകൾ ഉണ്ട്. ഇതൊക്കെ നിർത്തേണ്ട സമയം ആയി. സുജിത്ത് അമ്മയോട് കാര്യങ്ങൾ നിന്നു പറഞ്ഞല്ലോ👍👍. അമ്മ കണ്ണ് തുറന്നല്ലോ👌👌.👌 അമ്മയില്ലെങ്കിലും സുജിത്തും ഭാര്യയും തകർത്തഭിനിയിക്കുന്നു:👌👌👌👌👌👌👌...👍👍👍👍💐💐💐
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@Krishna-y7k7r2 ай бұрын
എന്റെ ഭർത്താവിന്റെ വീട്ടിൽ ഇപ്പോഴും ഇങ്ങനെ ആണ്
@anasraseena23426 ай бұрын
ഇവർക്കൊന്നും ഇതുവരെ നേരം വെളുത്തിട്ടില്ല എന്നു തോന്നുന്നു
@Smitha_pk6 ай бұрын
എനിക്ക് തോന്നുന്നത് പണ്ടുള്ള സ്ത്രീകൾ ആ ദിവസങ്ങളിൽ റെസ്റ്റ് കിട്ടാനായി കണ്ടു പിടിച്ച ഒരു ഐഡിയ ആയിരിക്കും ഈ അന്ധവിശ്വാസങ്ങളൊക്കെ
@aparnas22336 ай бұрын
Avaru rest kittand vendi ann cheythu. Ethine ellarum valch odich അന്ധവിശ്വാസത്തിന്റെ ഭാഗം ആക്കി 😂
@sreejajaya25455 ай бұрын
👍👍
@vijivijitp96226 ай бұрын
അല്ലെങ്കിൽ തന്നെ നൂറ് കൂട്ടം ടെൻഷൻ ആണ് periods ആയാൽ പറയണ്ട. ഇത് പോലേ ഉളള ആചാരം എന്നോടു hus വീട്ടിലുള്ളവർ കാണിച്ചിരുന്നു. ഞാൻ വന്നപ്പോ ഉള്ള മാസം follow ചെയ്തു. പിന്നെ ചല്ല് പുല്ല് തള്ളി കളഞ്ഞു ഞാൻ. പാടെ ഒഴിവായി. Old ladies ഉണ്ടെങ്കിൽ ആണ് ഇത് follow ചെയ്യേണ്ടി വരുവാ.like അമമ്മ മാർ. ഞാൻ അവരേ കോണ്ടു ആചാരങ്ങൾ മാറ്റിച്ചു. അല്ല പിന്നെ ഇപ്പൊ എനിയ്ക്കു periods ആവുന്നത് പോലും അവർ അറിയുന്നില്ല.😂 എന്തിന്.. ഇതൊക്കെ മാറ്റാൻ സമയം ആയി. തമ്മില് അകൽച്ച വരും ഈ ആചാരം കൊണ്ട്.വെറെ നേട്ടം ഒന്നും ഞാൻ കാണുന്നില്ല...😂😂😂😂🎉🎉🎉🎉 Pin 📌 ചെയ്യാമോ.video poli. Sachu....😘😘😘. love you dears 🥰🥰
@shanushabu89396 ай бұрын
നല്ല ഭംഗിയുണ്ട് സച്ചു സാരിയിൽ 🥰👍👍👍
@ammayummakkalum56046 ай бұрын
😍😍😍😍Thank youu
@RajaniRaveendran-rn5ez6 ай бұрын
ഞാൻ, ഈ ദിവസം, 5 ദിവസം , മാറി നില്ക്കും. തറവാട് വീടാണ് 'ദേവസ്ഥാനം അടുത്തുണ്ട്. ആയതിനാൽ ഞാൻ തന്നെ മാറി നില്ക്കുന്നതാ. മാത്രമല്ല അതൊരു 'വിശ്രമം കുടിയാണ്😊
@RasheedaKv-o7q6 ай бұрын
Avastta kashttam
@vaigak84256 ай бұрын
Nalla oru information aannu society kku 👍 pinnae acting ❤❤
@seeniyashibu3896 ай бұрын
അടിപൊളി...🎉🎉... പിന്നെ സച്ചുകുട്ടി.. അമ്മ വേഷം ആണ് ഒന്നും കൂടി നല്ലത് എന്ന് തോന്നുന്നു... എപ്പോഴത്തെയും പോലെ ഇതും 👍🏻👍🏻👍🏻👍🏻👍🏻👍🏻
@ammayummakkalum56046 ай бұрын
Thank youu😍😍😍❤️❤️
@shibyAchenkunju6 ай бұрын
A time il kittunna oru karuthal sneham okke namukku oru pain relaxation aanu..good message thank you...
@ammayummakkalum56046 ай бұрын
😍😍😍Thank youu
@chinnuthoufeek9192Ай бұрын
Pakshe ee paripadi kollam...2 3 days bodyk nalla rest kittum😊
@fatimajerome84242 күн бұрын
Real life content ❤❤❤
@azlan-zayd6 ай бұрын
Menstrual cup ആണ് നല്ലത്. Periods aano അല്ലയൊന്ന് ആരും അറീല 🤭
@manjuladevi4116 ай бұрын
Very good പെൺകുട്ടികൾ ഇത്രക്ക് പാവമാകരുത് ആത്മാഭിമാനം ഉണ്ടാവണം.ആരുടേയും മുന്നിൽ തലകുനിക്കരുത്
@ammayummakkalum56046 ай бұрын
അതെ 😍പ്രതികരിക്കേണ്ട സ്ഥലത്ത് പ്രതികരിക്കണം 👍🏻👍🏻
@sakeenav97846 ай бұрын
ഇനിയും നേരം വെളുത്തില്ലേ അഞ്ചു ഈ അമ്മായിഅമ്മക്ക് 😃😃😃😃
@RemyaPrasanthan5 ай бұрын
ഇപ്പോഴും എന്റെ അമ്മേടെ വിട്ടുകാർ ഇങ്ങനെയ അടുക്കളേൽ കിടക്കണം
@bachuforever14196 ай бұрын
ഈ നൂറ്റാണ്ടിലും ഇതുപോലുള്ള അമ്മായി അമ്മ ഏതെങ്കിലും കുടുംബത്തിൽ ഉണ്ടെങ്കിൽ എടുത്തു ചുരുട്ടി കിണറ്റിൽ എറിയുക.... 😁😁
@ammayummakkalum56046 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️
@jayasreerajagopal77106 ай бұрын
പറഞ്ഞാൽ മനസ്സിലാവില്ല.
@AshrafB-fm4mn6 ай бұрын
അവിടെ അമ്മയും മോളും ഇവിടെ ഭാര്യയും ഭർത്താവും തകർക്കാണല്ലോ. ഒരു രക്ഷയും ഇല്ല
ഇന്നും ചിലർ ഇങ്ങിനെയുണ്ട്.. Especialy in പാലക്കാട്.. ഞാനും പാലക്കാട്ടുകാരി ആണ്.. നേരിൽ കണ്ടിട്ടുണ്ട് ഇതേ അനുഭവങ്ങൾ... നിങ്ങളുടെ ഈ efferts... ഒന്നും പറയാൻ ഇല്ല... ഒത്തിരി ഇഷ്ടം 💞
@ammayummakkalum56046 ай бұрын
Thank you❤️❤️❤️❤️
@Krishnankutty-x8x6 ай бұрын
നല്ല അഭിനയവും സന്ദേശവും 👍
@nafeesanafee87636 ай бұрын
എന്റെ വീടിന്റെ അടുത്ത് ഇപ്പോഴും ഉണ്ട് ഇങ്ങനെ ഒരു കുടുംബം
@athiraathirasanu6 ай бұрын
ഹലോ.. ചേച്ചി തകർത്തു ട്ടോ...❤❤❤❤❤,..അടിപൊളി ആവുന്നുണ്ട് അമ്മ വേഷം.,...all the best 🎉🎉🎉🎉❤❤❤❤...
@ammayummakkalum56046 ай бұрын
Thank you❤️❤️❤️
@suryasanthosh78546 ай бұрын
ചേച്ചി ചേച്ചിയുടെ ഡ്രസ്സ് സൂപ്പറായിട്ടുണ്ട്❤❤
@Archana---vishn6 ай бұрын
നമ്മുടെ നാട്ടിൽ ഇപ്പോഴും ഇങ്ങനെ ഉള്ള ആചാരങ്ങൾ ഉണ്ട്. അങ്ങനെ ഉള്ളവർ മാറ്റി ചിന്തികുക.
@ammayummakkalum56046 ай бұрын
Yes👍🏻👍🏻👍🏻👍🏻👍🏻
@aadihari-ov2ht6 ай бұрын
നല്ല ആചാരം എന്റെ വീട്ടിൽ ഇപ്പോള് നടക്കുന്നു ഞാനും മോളു മരുമകൾ ഹാപ്പി
@advaysoorya43666 ай бұрын
Husband ന്റെ വീട്ടിലെ first period exact ഇങ്ങനെ ആയിരുന്നു,.. അമ്പലത്തിൽ പ്രസാദം തരുന്ന പോലെ വൈകിട്ട് rusk എനിക്ക് കയ്യിലേക്ക് ഇട്ട് തന്നിട്ടുണ്ട് എന്റെ അമ്മായിഅമ്മ. Nxt month മുതൽ എന്റെ periods day ഞാനും hus ഉം അല്ലാതെ ആരും അറിയാറില്ല.അത് എന്റെ privacy ആണ്.. കൊട്ടിപാടി വീട്ടുകാരേം നാട്ടുകാരേം ഒന്നും അറിയിക്കണ്ട. പിന്നെ പണികൾ പറ്റുന്ന പോലെ ചെയ്യും...
@Najmunniyas_KSD6 ай бұрын
വളരെ നല്ലൊരു മെസ്സേജ്. ❤❤❤ സന്ധ്യയുടെ അമ്മ വേഷം നന്നാവുന്നുണ്ട്. പിന്നെ അമ്മ ആവാൻ മുടി നരക്കണം എന്നുണ്ടോ?
ഇനി അമ്മ വേഷം സന്ധ്യ ചെയ്താൽ മതി... അമ്മയേക്കാൾ സൂപ്പർ ആയി ചെയുന്നു
@zuzel1236 ай бұрын
പണ്ട് കാലത്ത് പീരിയഡ് time ൽ rest എടുക്കാൻ വേണ്ടി ആരോ ഉണ്ടാക്കിയ ആചാരം....നാളുകൾ കഴിഞ്ഞ് vannapazhekk തൊടുന്നത് പ്രശ്നം ആയി.. Mindunnath പ്രശ്നം ആയി 🙏പുച്ഛം മാത്രം തോന്നുന്നു
@jayasreerajagopal77106 ай бұрын
അങ്ങനെയല്ല.. ഹൈജീൻ ആണ് പണ്ടത്തെ പ്രശ്നം... ആ സമയത്ത് തുണി ഉപയോഗിക്കു൦.. നാപ്കിൻ ഇല്ല. തുണി കഴുകണ൦. പക്ഷേ സോപ്പ് ഇല്ല. കൈ കഴുകാൻ സോപ്പോ ഹാൻഡ് വാഷോ ഇല്ല.. കൈ ഭയങ്കര സ്മെൽ ആയിരിക്കും. ആ കൈ വെച്ച് പാചകം ചെയ്യാനോ ആരെയും തൊടാൻ പോലും പറ്റില്ല.. ബാത്ത്റൂ൦ ഇല്ല... പുറത്തെവിടെയെങ്കിലു൦ പോണ൦. അവർക്ക് പോലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കു൦... മഞ്ഞൾപ്പൊടി വെച്ചിട്ടായിരിക്കു൦ കൈ കഴുകുന്നത്.
അതിനൊക്കെ ഞങ്ങൾ ക്രിസ്താനികൾ 😂😂ഒരു അയ്തോം ഇല്ല.. ഒരു കുന്തോം ഇല്ല 😂😂ആ കാര്യത്തിൽ ഞങ്ങൾ രക്ഷപെട്ടു 😂😂
@shn123456 ай бұрын
നിങ്ങൾക്ക് ആ സമയത്ത് പള്ളിയിൽ കയറാവോ? ഡൌട്ട് ചോതിച്ചതാ.. പിന്നെ ഇസ്ലാമിൽ ഇതുപോലെ ആചാരം ഒന്നും ഇല്ല പണ്ടും ഇല്ലായിരുന്നു... പിന്നെ നിസ്കരിക്കാൻ പാടില്ല നോമ്പ് എടുക്കാൻ പാടില്ല അങ്ങനെ ഒക്കെ ഉണ്ട്.. പക്ഷെ അത് നമുക്ക് റസ്റ്റ് ആവശ്യം ആണ് എന്നുള്ളത് കൊണ്ടാണ്... അല്ലാതെ മുറിയിൽ അടച്ചിടാറോ ഭർത്താവ് അകന്ന് നില്ക്കാറോ ഒന്നുമില്ല.. എവിടെയും ഇരിക്കാം കിടക്കാം ഒരു കുഴപ്പവുമില്ല... പിന്നെ മുസ്ലിം ഫാമിലി ചിലരെങ്കിലും ചിലപ്പോൾ ഈ ആചാരം ഫോളോ ചെയ്യുന്നുണ്ടാകും അറിയില്ല... പക്ഷെ ഇങ്ങനെ ഒരു നിയമമോ ആചാരമോ ഉണ്ടാക്കിയിട്ടില്ല ഇസ്ലാമിൽ
@stephymariya48796 ай бұрын
പള്ളിയിൽ പോകാം .... കുർബാനയും സ്വീകരിക്കാം. ശുദ്ധി നമ്മുടെ മനസ്സിൽ ഉണ്ടാവണം ❤️
@shahira60166 ай бұрын
,👍👍👍@@shn12345
@Sumalekshmi6 ай бұрын
@@shn12345ഞങ്ങളും ഇങ്ങനൊക്കെ തന്നെയാ. അമ്പലത്തിൽ പോകില്ല വിളക്ക് കത്തിക്കില്ല അത്രയേ ഉള്ളു. ഇതൊക്കെ പണ്ടത്താചാരമാണ് ഇപ്പോഴത്തെ പെൺകുട്ടികൾക്ക് ഇതൊന്നും അറിയുക കൂടി ഇല്ല. ആരോടും പറയുകയുമില്ല
@sherlymathew48456 ай бұрын
അത് എന്താ ഞങ്ങൾക്ക് ഒക്കെ വേണ്ടി കുളിക്കുന്നതും,അപ്പിയിട്ടാൽ കഴുകുന്നതും,നാപ്കിൻ മാറ്റുന്നതും നിങ്ങളൊക്കെ ആണോ?
@user-iq2cc4mc7o6 ай бұрын
എന്റെ വീട്ടിൽ ഇങ്ങനെ ആണ്. അവിടെ തൊടാൻ പാടില്ല. ഇവിടെ തൊടാൻ പാടില്ല. എന്റെ കല്യാണം കഴിഞ്ഞതോട് കൂടി ഞാൻ രക്ഷപെട്ടു. ഇവിടെ അങ്ങനൊരു ആചാരമേ ഇല്ല.
@ammayummakkalum56046 ай бұрын
😍😍👍🏻👍🏻👍🏻
@sherin.j.daniel83056 ай бұрын
Ithu ethu mathathil ayalum undo ....... kashtamanu ...... shudhi vrithi venam ..... karanam oru penkutti ammayakan orngunna time anu...... snehapoorvam venam ellam..... dhaivam kodukunna oro nimishavum anu..... sareeram shudhi avanam oppam manasum...... vend pariraksha kodukanam ......... dhaivam thanna raksha aanu ..... sign of blessings ❤.....
@shanushabu89396 ай бұрын
അമ്പലത്തിലേക്ക് poyivannapolulla വേഷം poli 👍👍👍
@ammayummakkalum56046 ай бұрын
❤️❤️❤️❤️❤️
@FaihaFathimA-rh7mb6 ай бұрын
ഈ സമയത്തൊക്കെ ഒരു റെസ്റ്റും ഇല്ലാതെ പണിയെടുക്കുന്ന ഞാൻ
@ammayummakkalum56046 ай бұрын
അതിൽ ഒരു മാറ്റം വരണമെങ്കിൽ നമ്മൾ തന്നെ ശ്രമിക്കണം 👍🏻👍🏻
@JyothylekshmiNdd-yi9tx6 ай бұрын
Njnummn
@annajose3426 ай бұрын
@@FaihaFathimA-rh7mb almost എല്ലാവരും... അപ്പോ ഈ മാറ്റിനിർത്തൽ അത്യാവശ്യം ആണെന്ന് തോന്നും... എവിടേലും ചുരുണ്ടു കൂടി കിടക്കാലോ
@nisriyafasal66116 ай бұрын
Athe 😊
@SumayyaKc6 ай бұрын
അതെ നമുക്ക് എങ്ങനെയായാലും ഒരു റെസ്റ്റും ഉണ്ടാവില്ല
@Sumi-sy4yt6 ай бұрын
അങ്ങനെങ്കിലും രണ്ടു ദിവസം റസ്റ്റ് കിട്ടുമല്ലോ റൂമിൽ നിന്നും പുറത്തിറങ്ങണ്ടാലോ 😂
@ammayummakkalum56046 ай бұрын
😌😌😌😌
@neethuas8236 ай бұрын
Nte അമ്മായിയും ഇങ്ങനെ ആണ്...ഇപ്പോഴും ഞങൾ പുതിയ വീട്ടിലേക്കു താമസം ആയപ്പോൾ ഒരു ആശ്വാസം ഉണ്ട്....
@annajose3426 ай бұрын
രണ്ടെങ്കിൽ രണ്ട് ദിവസം... ഇങ്ങനെ ആരുടേയും ശല്യം ഇല്ലാണ്ട് സമാധാനത്തിൽ മനുഷ്യന് ഉറങ്ങുവേ വായിക്കേ ചെയ്യാലോ. ഭക്ഷണം നേരത്തിനു കിട്ടും... എന്നോട് മാറി ഇരിക്കാൻ പറഞ്ഞാൽ എനിക്ക് സന്തോഷം ആവും
@SoumyaKumar-uy1nj6 ай бұрын
പണി ചെയ്യണ്ട എന്ന് പറഞ്ഞാൽ സന്തോഷം ആണ് പൂട്ടിയിട്ടാൽ അത്ര സുഖം കിട്ടില്ല
@t._firdouss6 ай бұрын
എനിക്കും
@ammayummakkalum56046 ай бұрын
😍😍😍😍
@annajose3426 ай бұрын
@@SoumyaKumar-uy1nj ബാക്കി 28 ദിവസവും നമ്മൾ ഓടിനടന്നു വീട്ടിലെ പണിയും ഓഫിസിലെ ജോലിയും പിന്നെ കുടുംബക്കാരുടെ ആവശ്യങ്ങൾ ഹോസ്പിറ്റൽ കാര്യങ്ങൾ എല്ലാത്തിനും ഓടി നടക്കുവല്ലേ. അപ്പോ രണ്ടെങ്കിൽ രണ്ട് ദിവസം പ്രത്യേകിച്ച് വേദനയുടെ പീക്ക് ദിവസങ്ങൾ, അത് ഒരു മുറിയിൽ അടച്ചിട്ടാലും കുഴപ്പമില്ല എനിക്ക്... അത്രേം സമാധാനം
@mariyafrancis44656 ай бұрын
Yes എനിക്കും
@aswathischannel2354Ай бұрын
എൻ്റെ വീട്ടിലും periods ആകുമ്പാ ഇങ്ങനെ തന്നെ ആണ്... ഒരു മുറിയിൽ 3 ദിവസം plastic കട്ടിലിൽ ആണ്. 😢😢😢
@FathimaThanha-zc6bf6 ай бұрын
Inte വീട്ടിൽ ഇങ്ങനേ അല്ല... ഉമ്മ ഒരാഴ്ച പണി എടുക്കേണ്ട പറയും.. Ath സത്യാ.. അത് rest എടുക്കാൻ വേണ്ടിയാണ്... അന്ന് കൊറേ fruits ഒക്കെ കൊണ്ടന്നു തരും 🥹🥹🥹🥹..... ഇങ്ങനെ ഉള്ള vedios കാണുമ്പോഴാ ഇങ്ങനത്തെ ആളുകൾ ഉണ്ടെന്ന് തന്നെ മനസ്സിലാകുന്നത്.. 🥲... So, Iam luckyy🥹🥹🥹🥹.. Ente marrige കഴിഞ്ഞില്ല... അവിടെയും ഇപ്പോഴത്തത് പോലെ ആവട്ടെ എന്ന് പ്രതീക്ഷിക്കുന്നു 💖💖
@farzasameervlogs23556 ай бұрын
Nammude samooham mari chinthikkanamenkilnoro kudumbathil ninnum thudanganm🔥🔥💯
@joonuparvanammedia74616 ай бұрын
അമ്മ ശീലിച്ചു വന്നത് അങ്ങനെയായിരുന്നു... ഇപ്പോൾ തിരുത്തി കൊടുത്തപ്പോൾ അവർക്ക് മനസിലായി....
@RJ-bz8fn6 ай бұрын
Nalloru information...Ammakum makkalkum.very very Thanks
@AnjanaNishadAnjana5 ай бұрын
Good message 🥰🥰 periods ayitt irikkumbol thanne aann njan Ee video kanunnath
@lenamathew56335 ай бұрын
Enikk ee chechiye ottiri ishtappettu❤❤❤❤
@vavers87006 ай бұрын
സൂപ്പർ വീഡിയോ അഭിനന്ദനങ്ങൾ 🌹
@saraswathysiby11116 ай бұрын
എന്റെ വീട്ടിലും ഇങ്ങനെ ആയിരുന്നു. ഒന്നിലും തൊടാൻ പറ്റത്തില്ല.
@radhav7196 ай бұрын
ഇപ്പോളും അനുഭവിക്കുന്നു കെട്ടിയോൻ വിട്ടിൽ അല്ല സ്വന്തം വീട്ടിൽ 😂..
@kavithaanil88112 күн бұрын
ആ സമയം അവർക്ക് എല്ലാ തരത്തിലും rest കൊടുക്കാൻ വേണ്ടി തുടങ്ങി, പിന്നീട് ആചരിച്ച് ആചാരിച്ചു ഇത്തരത്തിൽ ആയിത്തീർന്നു എന്നാണ് ഞാൻ കരുതുന്നത്... ഇപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടോ...
@bindhup71706 ай бұрын
സൂപ്പർ വിഡിയോ സമൂഹത്തിൽ തടക്കുന്ന കാര്യം ആണ് എന്റെ ഭർത്താവിന്റെ വീട്ടിലും ഇതുപോലെ ആണ് ഒരു മുറിയിൽ ഇരിക്കണം
@ammayummakkalum56046 ай бұрын
അതിൽ ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ തന്നെ ശ്രമിക്കണം 👍🏻👍🏻
@mariyammariyam40706 ай бұрын
ഇപ്പോഴും ഇങ്ങനെ ഒക്കെ ഉണ്ടോ
@sumirakesh42933 ай бұрын
എന്റെ ഹസ്ബന്റിന്റെ വീട്ടിൽ ഇപ്പോഴും ഇങ്ങനെ തന്നെ ആണ് 😢😢
@sindu976 ай бұрын
Ningalkoru big salute❤❤
@jesnajesimol70876 ай бұрын
എന്തൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഈ ഒരു അവഗണന ഉണ്ടെങ്കിൽ ഒരിക്കലും സഹിക്കാൻ പറ്റില്ല
@ammayummakkalum56046 ай бұрын
അതിൽ ഒരു മാറ്റം ഉണ്ടാവാൻ നമ്മൾ തന്നെ ശ്രമിക്കണം 😍👍🏻
@sajinam74396 ай бұрын
അതെ
@Minsha4026 ай бұрын
ബാക്കി എല്ലാം ദിവസം കാര്യങ്ങൾ ഭംഗിയായി നോക്കിയിട്ടും ആയാൽ കടുത്ത വേദന സഹിച്ചു ഒരു മണിക്കൂർ പോലും റസ്റ്റ് എടുക്കാൻ പറ്റില്ല നമ്മുടെ കൂടെ ഉള്ളവർ ഈ വീഡിയോ കാണണം
ഇപ്പോഴും ഇങ്ങനത്തെ അന്ധവിശ്വാസങ്ങൾ ചില മതത്തിലുണ്ട് നമ്മൾ മുസ്ലിമായതുകൊണ്ട് ഞങ്ങൾ രക്ഷപ്പെട്ടു😂😂😂
@mallikasebatian85436 ай бұрын
ചിരിപ്പിക്കല്ലേ 😂 ഈ പായയിൽ കിടപ്പും നിസ്കാരം ഇല്ലാത്തതും ഒക്കെ ഞങ്ങളുടെ അയൽ വാസികൾക്ക് ഇടയിലുണ്ട്. എനിക്കൊന്നും പീരിയഡ്‌സ് ആകുന്നതും പോകുന്നതും എന്റെ പേർസണൽ കാര്യം മാത്രം. പള്ളിയിൽ പോകാം, ബെഡിൽ കിടക്കാം, പതിവുപോലെ എല്ലാം.
മാറി നിന്നാലെന്താ പണി ചെയ്യണ്ടല്ലോ? നല്ല കാര്യം. ഉർവശി ശാ പം ഉപകാരം.
@NichuNazi-ne5yr6 ай бұрын
ഞൻ ഒരു muslims ആണ് ഇങ്ങനെ ഒരു അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല
@ammayummakkalum56046 ай бұрын
❤️😌😌😌😌😌
@asiyanedumbalaa.n13156 ай бұрын
അഭിനയം കൊള്ളാം 👍👍പക്ഷെ, ഒറ്റപ്പെടുത്തലും, കുറ്റപ്പെടുത്തലും, കൊറേ അധികമാണ് 🥰🥰🥰
@ninshidhajasni5416 ай бұрын
Yes
@shahnagafoor25936 ай бұрын
Sandhyakku real ayittu engane ano ?
@AnjaliKrishna-l4q6 ай бұрын
Chettan cheythatha seri care cheyanam period timil allathe akatti Nirtharuth kude nirthuka 🥰
@pavithrarajesh41906 ай бұрын
നശിച്ച വയർവേദനയും അനുബന്ധ പ്രശ്നങ്ങളും ഇല്ലെങ്കിൽ ഇതൊരു നല്ല സംഭവം ആണ്... 🤣🤣ഒന്നും അറിയണ്ട നാല് ദിവസം.. Book ഒക്കെ വായിച്ചു enjoy ചെയ്യാം
@ammayummakkalum56046 ай бұрын
😌😌😌😌👍🏻👍🏻
@lathaunnikrishnan15433 ай бұрын
ഞാൻ അനുഭവിച്ചത ഇത് കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു ഇപ്പോഴല്ല കല്യാണം കഴിഞ്ഞ സമയത്ത്
@rehnashamnad1736 ай бұрын
നല്ല ഒരു msg... 👍👍👍
@MyDreamsMyHappiness6 ай бұрын
ഇപ്പോളും ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുന്നുണ്ട് ഇവിടെ വീടിന്റെ അടുത്ത് ഒത്തിരി വിഷമം തോന്നാറുണ്ട് 😢
@ammayummakkalum56046 ай бұрын
🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️🤦🏻♂️
@jayasreerajagopal77106 ай бұрын
ഹൈജീൻ ആണ് പണ്ടത്തെ പ്രശ്നം... ആ സമയത്ത് തുണി ഉപയോഗിക്കു൦.. നാപ്കിൻ ഇല്ല. തുണി കഴുകണ൦. പക്ഷേ സോപ്പ് ഇല്ല. കൈ കഴുകാൻ സോപ്പോ ഹാൻഡ് വാഷോ ഇല്ല.. കൈ ഭയങ്കര സ്മെൽ ആയിരിക്കും. ആ കൈ വെച്ച് പാചകം ചെയ്യാനോ ആരെയും തൊടാൻ പോലും പറ്റില്ല.. ബാത്ത്റൂ൦ ഇല്ല... പുറത്തെവിടെയെങ്കിലു൦ പോണ൦. അവർക്ക് പോലും ഭക്ഷണം കഴിക്കാൻ ബുദ്ധിമുട്ടായിരിക്കു൦... മഞ്ഞൾപ്പൊടി വെച്ചിട്ടായിരിക്കു൦ കൈ കഴുകുന്നത്.
@SuvarnaMurali-p2j6 ай бұрын
അത് ആ അമ്മ പറഞ്ഞത് ശെരിയ അവരുടെ അമ്മായി അമ്മ ശീലിപ്പിച്ചതാ അവർ ചെയ്യുന്നത് അതിൽ അവരെ തെറ്റ് പറഞ്ഞിട്ട് കാര്യം ഇല്ല....
@shyjamadu79506 ай бұрын
ആദ്യം വിവാഹം കഴിഞ്ഞ നാളിൽ ഞാൻ ഇതേ അവസ്ഥയിൽ ആരുന്നു അമ്മായി അമ്മ ഇങ്ങനെ പെരുമാറിയത് അന്ന് ഞാൻ എന്റെ സ്വന്തം വീട്ടിൽ പോയി നിക്കും ഇന്ന് ഞാൻ ഹാപ്പി കാലം മാറി തള്ളമാർക്ക് വിവരം ഓക്ക് വെച്ചു് 🙏
@pinkyponky0986 ай бұрын
😂😂😂😂
@Wedland12346 ай бұрын
Ente സ്വന്തം വീട്ടിൽ ആണ് ഇങ്ങനെ...കല്യാണം കഴിച്ച് പോയ വീട്ടിൽ ഞാൻ ബെഡിൽ kidakune with hubby. ..അവിടുത്തെ ammak അതിനും സീൻ ഇല്ല...❤❤❤ ..i m lucky...ente veetil first period thot njan 4 day full one റൂമിൽ തന്നെ ആറുന്നു....ഫുൾ rest ...ഉറക്കം😂😂😂...കഴിക്കാൻ മാത്രം പോയാൽ മതിയാരുന്നു......അതിനും ഒരു സുഖം ഉണ്ട്.....രണ്ടും പോസിറ്റീവ് ആൻഡ് negative und ,😊കുറ്റപ്പെടുത്തൽ ഇല്ലങ്കിൽ
Good msg റസ്റ്റ് വേണം അത് ok ചേർത്ത് നിർത്തുകയല്ല വേണ്ടത് 😍😍😍😍
@ammayummakkalum56046 ай бұрын
😍😍😍Thank you❤️❤️
@jyothijayan82516 ай бұрын
Ente ammayum enne matiyiruthumayirunnu.Ellavarum cheetha paranjappol venda ennu vachu.Ente veetil sarpathinte dhoshum undayirunnu athukondanu keto.Ningalude Ella videoyilum nalla nalla meanings und.Congragulations🥰❤️🫶
@sirajelayi90406 ай бұрын
മെൻസസ് സമയത്ത് ഒക്കെ നിലത്ത് കിടക്ക് ഓർക്കാൻ വയ്യ..എൻ്റെ കൂട്ടുകാരി പറഞ്ഞ് കേട്ടിട്ടുണ്ട്😢😢
@GeethikaGeethu-p5fАй бұрын
Ee video epo kandapo enik ente avashtha ormma varunnath😢😢😢😢
@ACV2726 ай бұрын
ഇതൊക്കെ കുറെ വർഷങ്ങൾക്കു മുമ്പ്.... ഇപ്പോൾ ഇങ്ങനെയൊന്നും ഇല്ല
@sujamenon30696 ай бұрын
Super video and nice concept 👌👌😍😍
@ammayummakkalum56046 ай бұрын
Thank you so much 🙂
@Ammu-ch3oq6 ай бұрын
എന്റെ വീട്ടിലും ഹസ്ബൻഡ് ന്റെ വീട്ടിലും ഇങ്ങനത്തെ പ്രശ്നങ്ങൾ ഒന്നുല്ല. ഹസിനൊപ്പം ബെഡിൽ തന്നെ കിടക്കും.. എന്തെങ്കിലും വിശേഷങ്ങൾ ഉണ്ടെങ്കിൽ മാത്രം മാറി നില്കും. പിന്നെ വൈകിട്ട് വിളക്കും കാണിക്കാറില്ല അത്രേള്ളൂ. 😍
@ammayummakkalum56046 ай бұрын
👍🏻👍🏻👍🏻😌❤️
@Ammu-ch3oq6 ай бұрын
@@ammayummakkalum5604 🥰🥰
@shn123456 ай бұрын
എന്തെങ്കിലും പരിപാടി ഉണ്ടെങ്കിൽ എന്തിനാ മാറ്റി നിർത്തുന്നെ?
@Ammu-ch3oq6 ай бұрын
@@shn12345 പൂജ സംബന്ധമായ എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ പങ്കെടുക്കാൻ പറ്റില്ലാലോ അതുകൊണ്ട്, മാറ്റി നിർത്തുന്നതല്ല സ്വയം കണ്ടറിഞ്ഞു മാറുന്നതാണ്. 🥰
@Nandhus_vlog_s6 ай бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് കല്യാണം കഴിച്ചത് ഒരു ഹിന്ദുവിനെയും പക്ഷേ ഇതുപോലെ അനുഭവം ഇതുവരെ ഉണ്ടായിട്ടില്ല
@jannathp73976 ай бұрын
ഇങ്ങനെ ഉള്ള ദുരചാരം ഇപ്പോഴും ഉണ്ട്. പല കുടുംബത്തിലും. എന്ന് ആണ് ആവോ അവർക്കൊക്കെ നേരം വെളുക്കുക
@ammayummakkalum56046 ай бұрын
അതിന് നമ്മൾ പ്രതികരിക്കണം അല്ലാതെ മാറ്റം ഒന്നും വരില്ല