ഈ അമ്മൂമ്മയുടെ പാട്ടൊന്ന് കേട്ട് നോക്കൂ... ആരും കേട്ടിരുന്നു പോകും തീർച്ച. നമ്മുടെ സപ്പോർട്ട് ഇവർക്കൊരു പ്രചോദനമാകും.
Пікірлер: 134
@SamsaaramMedia2 жыл бұрын
നമ്മുടെ ചാനൽ SUBSCRIBE ചെയ്യാൻ മറക്കല്ലേ 🙏🙏 : kzbin.info
@rosammapuliyangal48752 жыл бұрын
J
@karthiyaniam49702 жыл бұрын
@@rosammapuliyangal4875 k090000p0000
@nalininalini76752 жыл бұрын
Bhaghvantaanugrahamundu
@pvcparayil85622 жыл бұрын
ഇരുകണ്ണുകളും കാഴ്ചയുള്ള അന്ധരെക്കാൾ എത്രയോ ഭേദം അകക്കണ്ണിനു പ്രകാശമുള്ള ഈ സഹോദരി !!!🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@marypamela77272 жыл бұрын
നിഷ്കളങ്കരായ ഇവരെ പോലുള്ള ആളുകൾ ഈ ഭൂമുഖത്ത് ഇനിയും ഉണ്ടെന്ന് അറിയുന്നത് തന്നെ സന്തോഷം.... മനസ്സിന് എന്തൊരു കുളിർമയാണ് ആ കപടതകൾ ഇല്ലാത്ത സംസാരം കേൾക്കാൻ.... അമ്മയെ എനിക്ക് ഒത്തിരി ഇഷ്ടമായി... ❤️❤️🌹🌹 ഏഷ്യാനെറ്റിന്റെ പരിപാടിക്ക് മറ്റോ ആ അമ്മയെ എറണാകുളത്തേക്ക് കൊണ്ടുപോകാൻ കഴിഞ്ഞില്ലെന്ന്അമ്മയുടെ ആങ്ങള പറയുന്നത് കേട്ടു... പാവം എത്ര മോഹിച്ചിട്ടുണ്ട് ആവും... ഇനി ഇതുപോലെ എന്തെങ്കിലും ഓഫറുകൾ വന്നാൽ തീർച്ചയായും ഞാൻ വന്ന് അമ്മയെ കൊണ്ടുപോകാം... വിളിക്കുമോ എന്നെ...??? കണ്ണൂർ വന്നുഅമ്മയെ ഒന്ന് കാണണം എന്നുണ്ട്... അഡ്രസ് ഒന്ന് പറഞ്ഞു തരാമോ...???
@geethaajith39792 жыл бұрын
അമ്മ വളരെ നന്നായി പാടുന്നുണ്ട് ഒത്തിരി ഇഷ്ടപ്പെട്ടു. നല്ല ശബ്ദം . ❤️❤️❤️👍👍👍🌹🌹🌹
@ramakrishnantr79022 жыл бұрын
Super
@haseenavk70572 жыл бұрын
സൂപ്പർ
@padmanabhanmenon95602 жыл бұрын
എല്ലാം ആയി എന്ന് അഹങ്കരിക്കുന്ന മനുഷ്യൻ കടുക് പോലെ ചെറുതാകുന്ന നിമി ക്ഷം. ഈശ്വരൻ ഈ അമ്മക്ക് ആയുർആരോഗ്യ ങ്ങ ൾനൽകട്ടെ -
@mohananr75602 жыл бұрын
അമ്മൂമ്മേ കൂപ്പുകൈ 🙏🙏 അവിടുത്തേക്ക് മുമ്പിൽ ഞാൻ ആര് എന്ന് തോന്നിപ്പോകുന്ന നിമിഷങ്ങൾ !!! സർവ്വ ശക്തികളും അവിടത്തേക്ക് തുണയാകും.
@geethasajan87292 жыл бұрын
Nishkalankayanu amma. Kunjungalepole. Schoolil padickunna prayathile pole samsaram , iruppum, pattum ellam. I like you amma❤️
@jayakumarchellappanachari85022 жыл бұрын
ഈ അമ്മുമ്മയുടെ ചേറുപ്പകാലത്ത് ആരെങ്കിലും പാട്ട് പഠിപ്പിച്ചിരുന്നെങ്കിൽ അറിയപ്പെടുന്ന പാട്ടുകാരിയായി മാറിയേനെ.
@omanaravi48012 жыл бұрын
അമ്മേ സൂപ്പർ
@shijij68272 жыл бұрын
അടിപൊളി അമ്മേ
@bindhupk33362 жыл бұрын
സൂപ്പർ എല്ലാ പാട്ടുകളും
@omananilaparayil30102 жыл бұрын
നന്നായി പാടുന്നു അഭിനന്ദനങ്ങൾ
@lakshmibhai56012 жыл бұрын
Nalla Pattukal chachiamma nannaettu padiallo Kannur Anta nadannu orunaal vannu kanaam GoD bless you
@m.gm.g59292 жыл бұрын
അടിപൊളി അമ്മേ.. 👍👍🌹🌹🌹🌹
@lissyyeldo942 жыл бұрын
Adipoli Super 👌
@beevijanrahuman87832 жыл бұрын
Amma nallathupole padi.nalla orma sakthi.
@souminisomini3542 жыл бұрын
സൂപ്പർ അമ്മക്ക് പ്രണാമം 😍😍😍😍🌹🌹🌹🌹👌👌👌👌👌👌👌👌
@sharafms39132 жыл бұрын
🤩🤩🥳🥳
@kunjumonkunju88462 жыл бұрын
Adi poli👌😍❤️
@indiramohan39692 жыл бұрын
🌹Very Nice അമ്മ
@thulasinair32412 жыл бұрын
നല്ല പാട്ട് അമ്മയുടെ ശബ്ദം കേട്ട് ഇരിക്കു०
@radhakrishnan77372 жыл бұрын
Ammachi supper ummmaaa
@aminaaliakbar55792 жыл бұрын
എൻ്റെ അമ്മേ ..... എന്ത് പറയാനാ നീണാൾ വാഴട്ടെ.
@vijoymp93502 жыл бұрын
Excellent Ammuma,
@meenum35362 жыл бұрын
Super grand mother 😍😍😍😍😍😍😍😍😍😍😍😍 God bless you
@sreeyaanksh2 жыл бұрын
Nalla ammamma❤😍
@suryakumari89732 жыл бұрын
Ammede pattu othiri ishtaayi❤️
@nizashajahan38022 жыл бұрын
അമ്മേ അമ്മേ പൊന്നാര അമ്മേ 👍👍👍👍
@dubaiphilip5934 Жыл бұрын
Adi Poly..
@shajipulparambil54072 жыл бұрын
Ammachee Sooper👍👍👍👍❤️❤️❤️❤️❤️🔥🔥🔥
@omana__babu40342 жыл бұрын
സൂപ്പർ. സൂപ്പർ..
@kujippakujippa29155 ай бұрын
മനോഹരം
@abubakarsidheq31182 жыл бұрын
Nannayitund
@habeebak.a26242 жыл бұрын
God bless you ammamma
@bijubijun32192 жыл бұрын
നല്ലൊരു അമ്മ പാട്ടു സൂപ്പർ
@vijayantony16242 жыл бұрын
❤❤❤❤❤❤❤സൂപ്പർ 👍👍👍👍❤️❤️❤️❤️❤️
@GAMINGPRO2707r2 жыл бұрын
അമ്മേ ... അമ്മേ ... അവിടുത്തെ മുന്നിൽ ഞാനാര് ദൈവ മാര് അമ്മേ ... അമ്മേ...❤️♥️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹
പാവം അമ്മമ്മ ദീർഘായ്സും ആരോഗ്യവും ദൈവം നൽകട്ടെ 👌🙏🙏🙏🌷🌷🌷
@vijayalohit55702 жыл бұрын
God bless her🌹🙏super singing 🙏🌹
@valsalaag12962 жыл бұрын
🙏🙏🙏👌👌👌♥️♥️♥️🌹🌹🌹ammayute pattum kathayum kettu.eeswarante. pala veshangalil onne.sangeetham ettavum valiya krepayane.avasana swasam vare patan eeswaran anugrahikkatye.prayers for you sahodarane a big salute sahodariye karuthunnathine may god bless you
@idoodler20122 жыл бұрын
Super amma 😍😍
@remania87622 жыл бұрын
ദൈവം അമ്മയെ അനുഗ്രഹിക്കട്ടെ ❤❤❤❤
@lathaaasha15542 жыл бұрын
Super👌👌😘😘❤️❤️Ammumma😘😘🌹🌹
@nanooraveendran47492 жыл бұрын
Ammachi nannaayittund santhosham
@sudhas8142 жыл бұрын
നന്നായിട്ടുണ്ട്.
@bindhurajagopal57182 жыл бұрын
Good ..🙏🥰👍
@nathashanamisha27482 жыл бұрын
👌👌👌🌹
@lalithav76392 жыл бұрын
അമ്മക്ക് നല്ല ഈണംഉണ്ട് എന്തു ചെയ്യാനാണ് ഓരോ വിധി സങ്കടം ഉണ്ട്
@molivarghesemolivarghese87902 жыл бұрын
AMMAYUDE PATTU KETTAPPOL PAZHAYA ORMMAKALL UNDAYI PAZHAYA PATTUKALL THAMKS AMMA THANKS AMMA REDIYOYIL KETTA PATTUKAL THANKS AMMA 🎄🎃🎄🎃🎄🎃🎄🎃🎄🎃🎄🎃🎄🎆🎃🎄🎃🎄🎃