No video

കോഴിതീറ്റ ചിലവ് എങ്ങനെ കുറക്കാം /how to reduce poultry feed cost / കോഴി വളർത്തൽ

  Рет қаралды 16,748

Bijomon Y

Bijomon Y

3 жыл бұрын

പൂർണ്ണമായും പയ്ക്കറ്റ് തീറ്റകളെ ആശ്രയിക്കാതെ കോഴികൾക്ക് ആവശ്യമായ
സമ്പൂർണ്ണ ആഹാരം ഉറപ്പാക്കാം
കൂടുതൽ വിവരങ്ങൾക്ക്‌
9447747355
കോഴി കൂട് /നെറ്റ് കൂട് നിർമ്മാണം വീഡിയോ
• കോഴി വളർത്തൽ /കോഴിക്കൂ...
കൊട്ടാരക്കര, കിഴക്കേത്തെരുവ്

Пікірлер: 36
@satheeshkesavan1950
@satheeshkesavan1950 Жыл бұрын
Vellathil kuthirtha thenga pinnaku one kg.chayamansa.thulasi.kana koorkha ethallam add cheyam
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
Nice💖💖 Beer waste കൊട്ടാരക്കര എവിടെ എങ്കിലും ലഭിക്കുമോ വാങ്ങാൻ?
@bijomony3313
@bijomony3313 3 жыл бұрын
S
@bijomony3313
@bijomony3313 3 жыл бұрын
Call 9744296423 shop in kottarakara
@ikkayeesvlogz532
@ikkayeesvlogz532 3 жыл бұрын
Superb
@mariamm4915
@mariamm4915 3 жыл бұрын
👍
@shibuc.p1870
@shibuc.p1870 2 жыл бұрын
One day how many time giving food evening same food ano kodukkunathu
@bijomony3313
@bijomony3313 2 жыл бұрын
Same low quantity in evening
@ragithraju9683
@ragithraju9683 3 жыл бұрын
beer waste kollathu kittumo? please reply
@bijomony3313
@bijomony3313 3 жыл бұрын
കൊട്ടാരക്കര കിട്ടും കൊല്ലം അറിയില്ല
@ragithraju9683
@ragithraju9683 3 жыл бұрын
@@bijomony3313 ente correct place Adichanalloor aanu...njn oyoor vann vedikkam..oyoor ethikkan pattumo? avarude contact number onnu tharamo? please help 🙏
@bijomony3313
@bijomony3313 3 жыл бұрын
Pls call 9744296423 shop in kottarakara അവരെ വിളിച്ചാൽ ഏജൻസി no കിട്ടും
@ragithraju9683
@ragithraju9683 3 жыл бұрын
@@bijomony3313 ❤️👍
@ragithraju9683
@ragithraju9683 3 жыл бұрын
@@bijomony3313 vilichu but... Kottarakkara matre ullann paranju
@kadeejakunju1975
@kadeejakunju1975 3 жыл бұрын
കോഴി രോഗം വരുന്നതിനെ പറ്റി പറഞ്ഞു തരുമോ. പിന്നെ എന്റെ കയ്യിൽ ഉള്ള കോഴിക് തൂവൽ ഇല്ലാതെ ശരീരം കാണുന്നു ഞാൻ വാങ്ങിയപ്പോൾ മുള്ളൻ കോഴി എന്ന് പറഞ്ഞു തന്നത് ആണ്. തൂവൽ വരും എന്ന് പറഞ്ഞു. ഇതുവരെ വന്നില്ല
@bijomony3313
@bijomony3313 3 жыл бұрын
മൾട്ടിവിറ്റാമിൻ syrup കൊടുത്തു നോക്കു, or vimral
@abhijithcr5199
@abhijithcr5199 3 жыл бұрын
Beer waste ernakulathu evede kittum
@bijomony3313
@bijomony3313 3 жыл бұрын
Please give a hai in WhatsApp 9447747355
@gopakumarvelayudhan2565
@gopakumarvelayudhan2565 3 жыл бұрын
Beer waste evide ninna kittunnath.ith pettann kedaakum enn kettittund
@bijomony3313
@bijomony3313 3 жыл бұрын
20days ഇരിക്കും
@bijomony3313
@bijomony3313 3 жыл бұрын
കൊട്ടാരക്കര ഒരു കടയിൽ കീട്ടും Call me @9447747355
@merlyfrancis6033
@merlyfrancis6033 3 жыл бұрын
Thrissur beerwaste kittumo
@bijomony3313
@bijomony3313 3 жыл бұрын
തീറ്റ കടയിൽ അന്വേഷിച്ചാൽ മതി കിട്ടും
@nishadsn06
@nishadsn06 3 жыл бұрын
ഇതു bv 380 കോഴിക് കൊടുത്താൽ പണി പാളും.. അനുഭവം. മുട്ട നല്ല കുറയും..മറ്റു കോഴികൾക് ok.. ഗ്രാമശ്രീ, കൈരളി, സസോ ഇതൊക്കെ കഴിക്കും സാമാന്യം മുട്ട കിട്ടും
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
Bv380 നഷ്ടം ആണ് 😁... അതിനു packet food മാത്രേ പറ്റു
@nishadsn06
@nishadsn06 3 жыл бұрын
@@user-zh8xt4pw9d മരണം കുറച്ചു കിട്ടിയാൽ bv380 ok ആണ്.. അല്ലേൽ നഷ്ടം
@user-zh8xt4pw9d
@user-zh8xt4pw9d 3 жыл бұрын
@@nishadsn06 😊
@DeepuZAgroWorld
@DeepuZAgroWorld 3 жыл бұрын
Super 👍👍👍
@paulfernandez4733
@paulfernandez4733 3 жыл бұрын
Beer waste എവിടെ കിട്ടും
@bijomony3313
@bijomony3313 3 жыл бұрын
Tell u details give a whatsapp hai @9447747355
@sarithasuresh5606
@sarithasuresh5606 3 жыл бұрын
ബിയർ വെസ്‌റ്റോ അതു എവിടെ കിട്ടും
@bijomony3313
@bijomony3313 3 жыл бұрын
എവിടെയാ സ്ഥലം നമ്പർ തരാം
@bijomony3313
@bijomony3313 3 жыл бұрын
Call my no 9447747355
@fasalrhm3340
@fasalrhm3340 Жыл бұрын
@@bijomony3313 wandoor
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 100 МЛН
ROLLING DOWN
00:20
Natan por Aí
Рет қаралды 8 МЛН
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН