കോഴിവളം നേരിട്ട് ചെടികൾക്ക് ഉപയോഗിക്കാൻ സാധിക്കുമോ ? | How to Use Fresh Chicken Manure | A&Q 4

  Рет қаралды 22,940

Useful snippets

Useful snippets

Күн бұрын

കോഴിവളം നേരിട്ട് ചെടികൾക്ക് ഉപയോഗിക്കാൻ സാധിക്കുമോ ? | How to Use Fresh Chicken Manure | A&Q 4
1) ചകിരിച്ചോറും മില്ലിൽ നിന്ന് വാങ്ങി നേരിട്ട് ഉപയോഗിക്കാൻ സാധിക്കുമോ ?
2) കോഴി വളം ചെടികൾക്ക് നേരിട്ട് ഉപയോഗിക്കാൻ സാധിക്കുമോ?
3) തക്കാളി ചെടിയിൽ പൂക്കൾ എല്ലാം കൊഴിഞ്ഞു പോകുന്നു?
4) തക്കാളിക്ക് ദിവസം വെള്ളം ഒഴിക്കണം?
5) തക്കാളി എല്ലാം കേടു വന്നു പോകുന്നു എന്ത് ചെയ്യണം ?
6) റെഡ് ലേഡി പപ്പായ നട്ടു ആറുമാസം കഴിഞ്ഞിട്ടും പൂവ് പിടിക്കുന്നില്ല?
#usefulsnippets #malayalam #Q&A_4
/ useful.snippets
🌱 തക്കാളി കൃഷി : 👇
• തക്കാളി കൃഷി
🌱 ചകിരിച്ചോർ ഉപയോഗിക്കേണ്ട വിധം :👇
• നടീൽ മിശ്രിതവും, ചകിരി...
🌱 റെഡ് ലേഡി പപ്പായ കൃഷി : 👇
• റെഡ് ലേഡി പപ്പായ കൃഷി
🌱 ജൈവവളങ്ങൾ : 👇
• ജൈവവളങ്ങൾ
#krishitips
#krishivideo
#gardentips
#gardening
#tomatofarming
#tomatocultivation
#tomatoplantcare
#Coirpith
#Coirpithcompost
#cocopeat
#chickenmanure
#redlady
#redladyplant
#redladyfarming

Пікірлер: 88
@vincentv4084
@vincentv4084 2 жыл бұрын
വളരെയേറെ പ്രയോജനം ലഭിച്ചു.
@kunhimohammed2359
@kunhimohammed2359 2 жыл бұрын
നല്ല വിലപ്പെട്ട അറിവുകൾ നൽകിയ തിന്നു വളരെയേറെ നന്ദി അറിയിക് ന്നു
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@bhavanavidyadaran9618
@bhavanavidyadaran9618 2 жыл бұрын
വളരെ ഉപകാരപ്രദമാണ് അങ്ങയുടെ ഓരോ വീഡിയോയും, thank u so much sir 🙏🙏🙏🙏
@usefulsnippets
@usefulsnippets 2 жыл бұрын
Thank you 🌹🌹🌹
@komalamsekharan5796
@komalamsekharan5796 3 жыл бұрын
ഞാൻ ചകിരിച്ചോർ ചാക്കുകളിൽ പൊടിയായിട്ടാണ് വാങ്ങുന്നത്. അതും നല്ലതല്ലേ. കോഴികാഷ്ടത്തെ.പറ്റി പറഞ്ഞു തന്നതിന് നന്ദി. അടുത്ത ടിപ്സും കാത്തിരിക്കുന്നു.
@usefulsnippets
@usefulsnippets 3 жыл бұрын
അത് നല്ലതാണോ എന്ന് ഉറപ്പു പറയാൻ പറ്റില്ല ട്രീറ്റ് ചെയ്തിട്ട് ആണോ എന്ന് ഉറപ്പു പറയാൻ പറ്റില്ല നമ്മുടെ ഒരു രീതിയിലെ ഗുണമേന്മ ഒന്ന് ചെക്ക് ചെയ്ത് നോക്കാം താഴെ ഞാൻ അതിൻറെ വീഡിയോ കൊടുക്കാം👇 kzbin.info/aero/PLD1CMFnNH6yNmKzza9XDxHz6IEbAcqX2c Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 3 жыл бұрын
ഇന്നലെ കാണാൻ പറ്റിയില്ല എന്റെ ചോദ്യം ചേട്ടൻ വിഡിയോയിൽ ഇട്ടപ്പോൾ നല്ല sathoshamayi ഞാൻ എറണാകുളം ജില്ലയിൽ ചെറായി യിൽ ആണ് ചെറിയരീതിയിൽ കൃഷി തുടങ്ങി ചേട്ടൻ സംശയത്തിന് ഉത്തരം തരുന്നത് വളരെ വലിയ കാര്യം ഇനിയും സഹായിക്കണേ 🙏🙏🙏
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@leonraj8432
@leonraj8432 Жыл бұрын
Hi sir Composed chicken waste can we use for banana trees???
@gopakumart.r.7170
@gopakumart.r.7170 10 ай бұрын
ഞാൻ വളർത്തിയ കോഴിയുടെ കാഷ്ടം ഉണക്കി പൊടിച്ചു നേരിട്ട് പയറ്ചെടിക്കു നൽകി. ആവശ്യത്തിന് 2നേരം വെള്ളവും കൊടുത്തു. അടിപൊളി വളർച്ചയായിരുന്നു. നല്ല വിളവും കിട്ടി. ചെടിക്കു യാതൊരു കുഴപ്പവും ഉണ്ടായില്ല.
@ponnammathankan616
@ponnammathankan616 3 жыл бұрын
Very good and useful explanation
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@rajishadinesh3827
@rajishadinesh3827 3 жыл бұрын
എല്ലാകാര്യങ്ങളും വളരെ വ്യക്തമായി മനസിലാക്കി തരുന്നതിനു വളരെ നന്ദി
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@sethulakshmipn7712
@sethulakshmipn7712 3 жыл бұрын
Chetta koval krishi grow bagil nattal sariyakumo.
@usefulsnippets
@usefulsnippets 3 жыл бұрын
കൂടുതൽ വേരോട്ടമുള്ള ഒരു വിളയാണ് കോവൽ പെയിൻറ് ബക്കറ്റിൽ ഓ അല്ലെങ്കിൽ നല്ല വലുപ്പമുള്ള ഗ്രോ ബാഗിലോ ചെയ്യാം അല്ലെങ്കിൽ ചാക്കിൽ ചെയ്യാം Thank you 🌹🌹🌹
@mollythomas4115
@mollythomas4115 Жыл бұрын
By mistake i put hen compost without processing. What to do now?
@usefulsnippets
@usefulsnippets Жыл бұрын
തടത്തിൽ എല്ലായിപ്പോഴും ഈർപ്പം നിലനിർത്തുക
@akhil3607
@akhil3607 7 ай бұрын
ചേട്ടാ കാൽ ബക്കറ്റ് കോഴി വളത്തിൽ കാൽ ബക്കറ്റ് വെള്ളം ഒഴിച്ച് ഒരാഴ്ച്ച വച്ചതിനു ശേഷം ഇരട്ടി വെള്ളം ഒഴിച്ച് Mix ചെയ്ത് ഒരു Mug വീതം ചെടികളുടെ ചുവട്ടിൽ ഒഴിക്കാമോ ?
@s.mth8352
@s.mth8352 3 жыл бұрын
സർ, വളരെ നന്ദി. ഈ Monday Q&A videos ഞങ്ങൾക്കെല്ലാവർക്കും വളരെ helpful ആണ്. പല ചോദ്യങ്ങളും ഈ video-സിൽ നിന്ന് ചെയ്യാൻ പറ്റുന്നു. മാത്രമല്ല, എല്ലാ comment-സിനുമുള്ള സാറിന്റെ response-സിനു appreciate ചെയ്യുന്നു. നമ്മൾ container കൃഷി ചെയ്യുമ്പോൾ, വളം ഇട്ടു കഴിഞ്ഞിട്ട് എത്ര ദിവസം കൂടുമ്പോൾ ആണ് കീടനാശിനി safe ആയിട്ട് ഉപയോഗിക്കാൻ ഉചിതം? E.g. NPK പോലുള്ള രാസവളം ഇട്ടിട്ടു Organic ആയ Pseudomonas ലയിനിയോ അഥവാ ഒരു ജൈവവളം ഇട്ടിട്ടു SAF പോലുള്ള Inorganic fungicides എത്രാമത്തെ ദിവസം safe ആയിട്ട് ഉപയോഗിക്കാം? Keep up the great work! Thank you.
@usefulsnippets
@usefulsnippets 3 жыл бұрын
രാസവളം ഉപയോഗിച്ചുകഴിഞ്ഞ ഒരു 15 ദിവസം കഴിഞ്ഞാൽ നമുക്ക് സോ ഡോമോണസ് ലായിനി തടത്തിൽ ഒഴിച്ചു കൊടുക്കുകയും ചെയ്യാം, saf ഫങ്കസ് അറ്റാക്ക് വരുമ്പോൾ സ്പ്രേ ചെയ്തുകൊടുത്താൽ മതി വെറുതെ മുൻകൂട്ടി ഉപയോഗിച്ചിട്ട് യാതൊരു കാര്യമില്ല അതിനാണ് നമ്മൾ സുഡോമോണസ് ഒരു 10 ദിവസം കൂടുമ്പോൾ സ്പ്രേ ചെയ്യുന്നത്, സു ഡോമോണസ് ഫംഗസ് രോഗങ്ങൾക്കും പ്രതിരോധിക്കും Thank you 🌹🌹🌹
@rameshanparanjhatheninteap4973
@rameshanparanjhatheninteap4973 2 жыл бұрын
Marapodi upayokiche chemp nadamo tholine pakaramai
@usefulsnippets
@usefulsnippets 2 жыл бұрын
മരപ്പൊടി ഉപയോഗിച്ച് കഴിഞ്ഞാൽ ചെതല് വരാൻ സാധ്യത കൂടുതലാണ്
@mallupurpleArmy78BTSforever
@mallupurpleArmy78BTSforever 3 жыл бұрын
Super uncle
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@jasjasmin3391
@jasjasmin3391 2 жыл бұрын
Urea eth plantsinoke upayogikam, engine upayogikam?
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലാ വിളകളുടെയും ആദ്യത്തെ വളർച്ചാ ഘട്ടത്തിൽ ഉപയോഗിക്കാം
@jasjasmin3391
@jasjasmin3391 2 жыл бұрын
@@usefulsnippets ethratholam idanam oru plantin
@usefulsnippets
@usefulsnippets 2 жыл бұрын
20-30 ഗ്രാം വരെ ഇടാം
@ahsafch9816
@ahsafch9816 3 жыл бұрын
Sir eerchapodi mix chaitha koyi kastom enghane compostakam W d c oyich compotakamo W d c yum kariyilayum koikashtavum layer aaki chakil compostakamo Eghane compotavumbol Ericha podiyude dosham marumo
@usefulsnippets
@usefulsnippets 3 жыл бұрын
അങ്ങനെ നമുക്ക് wdc ഉപയോഗിച്ച് കമ്പോസ് ചെയ്യാൻ പറ്റും എന്ന് തോന്നുന്നു, ഞാൻ wdc ഉപയോഗിച്ച് കമ്പോസ്റ്റ് ചെയ്തിട്ടില്ല ഈർച്ചപ്പൊടി മിക്സ് ചെയ്തു വരുന്ന കോഴിക്കാട്ടം കമ്പോസ്റ്റ് ആക്കി തടത്തിൽ ഇട്ടുകൊടുക്കാം, ഈർച്ചപ്പൊടി ദോഷമൊന്നുമില്ല Thank you 🌹🌹🌹
@ahsafch9816
@ahsafch9816 3 жыл бұрын
Thank you sir
@VishnuPrathapmd
@VishnuPrathapmd 3 жыл бұрын
Hi Sir, Can you do a video on how to use / treat clay soil for growbag. I tried using cocopeat but its still sticky. I had a quick search about this and came to know that adding compost to clay helps to improve soil. is that true if that's true could you mention the ratio for a growbag ,btw I'm a beginner.
@usefulsnippets
@usefulsnippets 3 жыл бұрын
ഇതിനെ കുറിച്ചുള്ള ഒര വീഡിയോ ചെയ്യാൻ പറ്റുമോ എന്നുള്ള ഞാൻ നോക്കാം, ചെളിമണ്ണ് സാധാരണ ആയിട്ട് നിരന്തരമായ ജൈവ വളങ്ങളിൽ ചേർത്തു കൊടുത്ത അതിൻറെ ഇറക്കം നമുക്ക് മാറ്റാൻ സാധിക്കുകയുള്ളൂ ഞാൻ മണ്ണ് ലൂസ് ആക്കാൻ രണ്ടു വിധ ത്തിലാണ് ചെയ്യുന്നത് ചകിരിച്ചോറും ജൈവവളം ചേർത്ത് കൊടുക്കും അതേപോലെ തന്നെ ഉമിയും ചേർത്ത് കൊടുക്കും അതുപോലെ കരിയില കമ്പോസ്റ്റും നല്ലതുപോലെ ചേർത്ത് കൊടുക്കും രണ്ടോ മൂന്നോ പ്രാവശ്യം കൃഷി ചെയ്തു കഴിഞ്ഞാൽ മണ് ലൂസായി മാറും Thank you 🌹🌹🌹
@naserpnm6634
@naserpnm6634 3 жыл бұрын
Useful video
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@sanilkumar8221
@sanilkumar8221 3 жыл бұрын
Sir റംബുട്ടാൻ തൈയുടെ ഇലകളിൽ അഗ്രഭാഗത്തു ബ്രൗൺ കളർ ആവുന്നു എന്തിന്റെ കുറവ്മൂലമാണ് പറഞ്ഞു തരുമോ
@usefulsnippets
@usefulsnippets 3 жыл бұрын
ഏറ്റവും മുകളിലുള്ള ഇലയിൽ മഞ്ഞ കളർ വന്നിട്ട് ബ്രൗൺ കളർ ഉണ്ടെങ്കിൽ ബോറോൺ കുറവാണ് മൂത് ഇലയിൽ അരികിൽ ബ്രൗൺ കളർ ആകുന്നുണ്ടെങ്കിൽ പൊട്ടാസ്യം കുറവാണ് Thank you 🌹🌹🌹
@sanilkumar8221
@sanilkumar8221 3 жыл бұрын
Sir മൂത്ത ഇലയിൽല കാണുന്നത് ചാരം ഇട്ടുകൊടുത്താൽ mathiyo
@usefulsnippets
@usefulsnippets 3 жыл бұрын
റംബുട്ടാൻ തൈ അല്ലേ ചെറിയ രീതിയിൽ ഇട്ടു കൊടുത്താൽ മതി
@sanilkumar8221
@sanilkumar8221 3 жыл бұрын
K sr tnk u njanum palakkad anu thamasikunathu
@usefulsnippets
@usefulsnippets 3 жыл бұрын
Ok, പാലക്കാട് എവിടെയാണ്
@babunp3427
@babunp3427 3 жыл бұрын
കോഴിവളം വളരെ വർഷങ്ങളായി തേരിട്ടുതന്നെ ഉപയോഗിക്കുന്നത് ഇതു വരെ കുഴപ്പമൊന്നും ബ്ല
@usefulsnippets
@usefulsnippets 3 жыл бұрын
താങ്കൾക്ക് കോഴിവളം എങ്ങനെ ഉള്ളത് ലഭിക്കുന്നത് വീട്ടിൽ ഉള്ളതാണോ,അതോ ഫാമിൽ നിന്നും ലഭിക്കുന്നതാണ്?. ഫാമിൽ നിന്നു ലഭിക്കുന്നത് ആണെങ്കിൽ ഈർച്ചപ്പൊടി ഓടുകൂടി ആണോ, അതോ ചകിരിച്ചോർ ചേർത്തതാണ് Thank you 🌹🌹🌹
@shamiyanoufal2147
@shamiyanoufal2147 2 жыл бұрын
Njanum use cheyyunnund
@kavithashabu8994
@kavithashabu8994 3 жыл бұрын
ഫിഷ് amino എത്ര ദിവസം kudubol thlikam
@usefulsnippets
@usefulsnippets 3 жыл бұрын
15 ദിവസം കൂടുമ്പോൾ തളിക്കാം Thank you 🌹🌹🌹
@kavithashabu8994
@kavithashabu8994 3 жыл бұрын
Ok
@usefulsnippets
@usefulsnippets 3 жыл бұрын
🌱🌱🌱
@nallaneram1
@nallaneram1 3 жыл бұрын
കോഴിവളത്തിൽ കൂടുതലായി അടങ്ങിയിരിക്കുന്നത് NPKൽ ഏത് ന്യൂട്രിയൻ്റെണ് ?
@usefulsnippets
@usefulsnippets 3 жыл бұрын
നൈട്രജൻ 1.5%, ഫോസ്ഫറസ് 2% താഴെ, പൊട്ടാഷ് 1% താഴെ ഇതിൽ ചെറിയ രീതിയിൽ വ്യത്യാസങ്ങൾ വരാം Thank you 🌹🌹🌹
@rajasreeee
@rajasreeee 3 жыл бұрын
Hen manure datails nu waiting👍
@usefulsnippets
@usefulsnippets 3 жыл бұрын
Ok, Thank you 🌹🌹
@haneeshharidas7205
@haneeshharidas7205 2 жыл бұрын
വാഴക്ക് ഇട്ടുകൂടെ കാട കോഴിക്കാട്ടാം എനിക്ക് 200വാഴയുണ്ട്,4ആം വളമാണ്
@haneeshharidas7205
@haneeshharidas7205 2 жыл бұрын
ആദ്യം ആട്ടും കാട്ടം, എല്ലുപ്പൊടി എന്നിവ ഇട്ടുകൊടുത്തിട്ടുണ്ട്
@usefulsnippets
@usefulsnippets 2 жыл бұрын
കട ഭാഗത്തുനിന്ന് കുറച്ചു മാറി ഇട്ടു കൊടുക്കുക നല്ലപോലെ നനവാണ് വേനൽക്കാലത്ത് പ്രത്യേകിച്ചും ചിലപ്പോൾ ദോഷം ചെയ്യും Thank you 🌹🌹🌹
@usefulsnippets
@usefulsnippets 2 жыл бұрын
എല്ലു ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ കോഴിക്കാട്ടം ആവശ്യമില്ല
@pradeepkumar-gd3he
@pradeepkumar-gd3he 3 жыл бұрын
ചെടികൾക്ക് ബോറോൺ ലഭിക്കാൻ പ്രാദേശികമായി നമുക്ക് എന്ത് ചെയ്യാൻ കഴിയും ?
@usefulsnippets
@usefulsnippets 3 жыл бұрын
എരിക്കിൻ ഇല കമ്പോസ്റ്റ് ചെയ്താൽ മതി Thank you 🌹🌹🌹
@pradeepkumar-gd3he
@pradeepkumar-gd3he 3 жыл бұрын
Thank you
@usefulsnippets
@usefulsnippets 3 жыл бұрын
🌱🌱🌱
@bsuresh279
@bsuresh279 3 жыл бұрын
🌹👍
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@surendransura9366
@surendransura9366 10 ай бұрын
തക്കാളി മുളക് ചെടികളുടെ ഇലകൾ മഞ്ഞളിപ്പും മുരടിപ്പും കാണുന്നു അതിനുള്ള പ്രതിവിധി
@botanicalmom194
@botanicalmom194 3 жыл бұрын
ഞാൻ കോഴിവളം നേരിട്ട് ഉപയോഗിക്കാറുണ്ട് കുഴപ്പമില്ല
@usefulsnippets
@usefulsnippets 3 жыл бұрын
ഫാമിൽ നിന്നുള്ള കോഴിവളം ആണോ അതോ വീട്ടിലുള്ള കോഴിവളം ആണോ Thank you 🌹🌹🌹
@rajendranpalvelicham5995
@rajendranpalvelicham5995 2 жыл бұрын
ഇവിടങ്ങളിൽ കോഴി ഫാമിൽ മില്ലിൽ നിന്ന് കൊണ്ടുവരുന്ന കാപ്പിത്തൊണ്ടാണ് തറയിൽ നിരത്തുന്നത്.
@chandrasekaranv8387
@chandrasekaranv8387 3 жыл бұрын
പയറിൻ്റെ പുതുതായി വരുന്ന ഇലകൾ കുരുടിപ്പു വന്ന് കൊഴിഞ്ഞു പോകുന്നു ഇത് രോഗമാണോ മൂലകങ്ങളുടെ കുറവു കൊണ്ടാണോ? പരിഹാരം പറഞ്ഞു തരണമെന്നപേക്ഷിക്കുന്നു.
@usefulsnippets
@usefulsnippets 3 жыл бұрын
മഞ്ഞനിറം ആയിട്ടാണോ കൊഴിഞ്ഞുപോകുന്നത് Thank you 🌹🌹🌹
@chandrasekaranv8387
@chandrasekaranv8387 3 жыл бұрын
മഞ്ഞ നിറമായിട്ടല്ല. കുരുടിച്ച ഇലയുടെ അടിയിൽ കറുപ്പു കലർന്ന ഒരു കളറാണ്. പുതിയ ഇലകളിലാണ് അധികവും കാണുന്നത്. ചില പഴയ ഇലകളും ഒന്നു രണ്ട് ദിവസങ്ങൾക്കുള്ളിൽ ഇതുപോലെ കുരുടിച്ചു പോകുന്നു.
@usefulsnippets
@usefulsnippets 3 жыл бұрын
കരിമ്പിൻ കേടാവാൻ ആണ് സാധ്യത സൂഡോമോണസ് സ്പ്രൈ ചെയ്തു കൊടുത്താൽ മതി വിത്ത് നിന്ന് പകരുന്നതാണ് പ്രധാനമായിട്ടും പിന്നെ നല്ലപോലെ മഴയുള്ള സമയത്ത് ഇങ്ങനെ വരാം Thank you 🌹🌹🌹
@ummuaniya9888
@ummuaniya9888 3 жыл бұрын
എൻ്റെ വഴുതനയിൽ പൂവിടുന്നു. പക്ഷേ കായ് പിടിക്കുന്നില്ല. എന്ത് വളം ഉപയോഗിക്കേണ്ടത്
@usefulsnippets
@usefulsnippets 3 жыл бұрын
വഴുതനങ്ങ ഒരു വേനൽക്കാല വിളയാണ് മഴ കൂടുതൽ ഉള്ള സമയത്ത് പൂവ്, കായ പിടിക്കുന്നത് വളരെ കുറവായിരിക്കും, ഫിഷ് അമിനോ ആസിഡ് സ്പ്രേ ചെയ്തു കൊടുത്തു നല്ല പോലെ പൂ സെറ്റ് ആവും അതുപോലെ കരിയില കമ്പോസ്റ്റ് ഇടുക ചാരം ഇ ട്ടുകൊടുക്കുക Thank you 🌹🌹🌹
@alfiya.m5033
@alfiya.m5033 3 жыл бұрын
👍👍🤝🤝👏👏
@usefulsnippets
@usefulsnippets 3 жыл бұрын
Thank you 🌹🌹🌹
@josejoseph7896
@josejoseph7896 3 жыл бұрын
It's misleading information. Poultry manure won't do any harm to the plants.
@usefulsnippets
@usefulsnippets 3 жыл бұрын
എന്താണ് ഞാൻ തെറ്റിദ്ധരിപ്പിച്ചത്?. താങ്കൾ ഉപയോഗിക്കുന്ന കോഴിവളം വീട്ടിൽ ഉള്ളതാണോ, അതോ ഫാമിൽ നിന്നും മേടിച്ചിട്ടാണ് ഉപയോഗിക്കുന്നത് അറിഞ്ഞാൽ കൊള്ളാം. Thank you 🌹🌹🌹
@y.santhosha.p3004
@y.santhosha.p3004 3 жыл бұрын
അവസാനം പറഞ്ഞ കാര്യങ്ങൾ ആദ്യം പറഞ്ഞിരുന്നുവെങ്കിൽ നന്നായിരുന്നു.
@usefulsnippets
@usefulsnippets 3 жыл бұрын
Ok, thank you 🌹🌹🌹
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 158 МЛН
#HowtoworkBiogasPlant. How to work Biogas plant in Chicken manure.
11:28
Flywings Agrotech
Рет қаралды 23 М.
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН