Checkout more details about HDFC NFO bit.ly/3zNxex9
@remyasajeev99855 ай бұрын
Bro ഭീമസേനൻ vs Hercules oru video cheyyumo please 😢
@pavanjoseph41345 ай бұрын
Please do a video about karnan ❤
@pavanjoseph41345 ай бұрын
Karnan 🚩 അടയാളം entha bro ??
@akhilraju29575 ай бұрын
സഹോ, രാമായണത്തിലെ characters-nte കൂടെ വീഡിയോസ് ഇടാവോ 🙂
@aswin74825 ай бұрын
Abhimanyuvine kurich video venam
@dheerajks76495 ай бұрын
ചേട്ടൻ മഹാഭാരതം ചുരുക്കി ഒരു കഥപോലെ കേൾക്കാൻ ആഗ്രഹം ഉണ്ട്. അത്രയും ഭംഗി ആയി ചേട്ടൻ അവതരിപ്പിക്കുന്നുണ്ട്. മഹാഭാരതത്തിൽ ചേട്ടൻ ചെയ്ത വീഡിയോസ് എല്ലാം വളരെ മികച്ചതായിരുന്നു❤
@Aavesham5 ай бұрын
കണ്ട് നോക്കിയിട്ട് അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.. മഹാഭാരതം യുദ്ധം അദ്ധ്യായം 1 ആമുഖം പോർക്കളം... kzbin.info/www/bejne/nnXdZoNpmLiifa8 മഹാഭാരതയുദ്ധം അദ്ധ്യായം 2 പോരാളികൾ വീരന്മാർ kzbin.info/www/bejne/nofXZaqipr6pi6M
@Aavesham5 ай бұрын
കണ്ട് നോക്കിയിട്ട് അഭിപ്രായങ്ങൾ പറഞ്ഞാൽ നന്നായിരുന്നു.. മഹാഭാരതയുദ്ധം അദ്ധ്യായം 1 ആമുഖം പോർക്കളം... kzbin.info/www/bejne/nnXdZoNpmLiifa8 മഹാഭാരതയുദ്ധം അദ്ധ്യായം 2 പോരാളികൾ വീരന്മാർ kzbin.info/www/bejne/nofXZaqipr6pi6M മഹാഭാരതയുദ്ധം അദ്ധ്യായം 3 ഒന്നാം ദിവസം പോരാട്ടം തുടങ്ങുന്നു നിയമങ്ങൾ വരുന്നു kzbin.info/www/bejne/bH2qamuvprWBaqs
@abhiisvlog5805 ай бұрын
Correct
@gokulsnair94585 ай бұрын
സഹദേവൻ ഗോക്കളെ പരിപാലിക്കുന്നതിലും അത്പോലെ ജ്യോതിഷത്തിലും നല്ല അറിവുള്ള ആളാണ് എന്ന് കേട്ടിട്ടുണ്ട്...
@tdxgamer72355 ай бұрын
മഹാഭാരതത്തിലെ ആയുധങ്ങളെകൾ എനിക്ക് അറിയാൻ താല്പര്യം രാവണൻ ഉപയോഗിച്ച ചദ്രഹസത്തെ കുറിച്ചാണ്. രാവണൻ എന്ന topic അടിപൊളി ആയിരിക്കും
ദുര്യോധനൻ എന്ത് നല്ല കാര്യവും ചെയ്യുമ്പോൾ ഉചിതമായ സമയം ചോദിക്കാറുള്ളത് സഹദേവനോടാണ്. അവസാനം ഭീമനുമായുള്ള യുദ്ധത്തിൽ ദുര്യോധനൻ തൻ്റെ പടച്ചട്ടയും ഗദയും കൊണ്ടുവരാൻ സഹദേവനെയാണ് ഏൽപ്പിക്കുന്നത്. കാരണം ദുര്യോധനൻ്റെ കാഴ്ചപ്പാടിൽ മറ്റാരോടെങ്കിലും ഇത് കൊണ്ടുവരാൻ പറഞ്ഞാൽ ചതിക്കുമെന്ന വിശ്വാസം.
@sayyed24904 ай бұрын
ഇങ്ങനെയൊക്കെ ഉള്ളതാണെങ്കിൽ സഹോദരൻമാർ തമ്മിൽ യുദ്ധം ചെയ്തത് എന്തിന് വേണ്ടി ?
@umeshvtaliparamba81704 ай бұрын
@@sayyed2490 രാജ്യം, അധികാര മോഹം.
@sayyed24904 ай бұрын
@@umeshvtaliparamba8170 അതാണ് ഇപ്പൊഴും ഇക്കാലത്തും മനുഷ്യരെ തമ്മിൽ തല്ലിക്കുന്നതും കൊലപാതകികൾ ആക്കുന്നതും അല്ലെ
@aruntpsailor66795 ай бұрын
Well done bro. Normally everyone will do Arjun, Karna, Bheema and other great warriors. Nakulan and Sahadevan are really underated and powerful warriors and other godly gifted persons. Bravov 🔥🔥
@In_Sa_ne6195 ай бұрын
ബ്രോ അഭിമന്യുവിനെ പറ്റി ഒരു വീഡിയോ വേണം
@ArunRaj-k7n4 ай бұрын
ബ്രോ പോളി ആണ് കേട്ടോ. ആ വിശദീകരണത്തിൽ എല്ലാം നമുക്ക് imagine ചെയ്യാൻ കഴിയുന്നുണ്ട്....
@BallariRaja_5 ай бұрын
ഇന്ദ്രജിത് കുറിച് ഒരു വീഡിയോ ച്യുവോ Like The Most Powerful of all Epics Exculding Avatars & Rudras
കർണ്ണനെ ക്കുറിച്ച് ഒരു seperate വിഡിയോ ചെയ്യാമോ bro
@Aswinmeyana5 ай бұрын
ഉവ്വ ഇപ്പോ ചെയ്യും😂😂
@kishorek22725 ай бұрын
The Five Pandavas and their weapons list👑:- 1)Yudhishthiran=spear🕉️! 2)Bheeman=Mace🕉️! 3)Arjunan=Bow and Arrows🕉️! 4)Nakulan=Sword🕉️! 5)sahadevan=Axe🕉️!
@StarlitStoriesStudio5 ай бұрын
Bheeman was expert in everything. Modern media depicts him as a mace wielder only. But he was good in archery, sword fight, spear , axe everything 🔥
@StarlitStoriesStudio5 ай бұрын
After arjun and abhimanyu, Bhim was the best archer in pandava side. Bhim was the 3rd best. With his skills in archery, bhim defeated karna 7 times in the war , almost broken his unbreakable kavacha.
@aromalja98615 ай бұрын
Arjun and bheem are all rounder
@ajaymenon87665 ай бұрын
@@StarlitStoriesStudio🤣
@memeKid--5 ай бұрын
@@StarlitStoriesStudio exactly brother. Bheemsen was a epic allrounder. Most of the serial shows him as just a gadadhari. Thats not the truth, he is well known for his archer ability in mahabharath war. 🔥
@karthikj22755 ай бұрын
Thank you bro Ee video cheyyanam enn njn oru naal comment cheythirunnu, cheythathil orupaad santhosham ❤
@rafsanshereef30115 ай бұрын
Bro...Karnan vs Arjunan final fight oru video cheyaamo
@harisanker78805 ай бұрын
ദുരിയോദ്ധനാണേ പറ്റി ഒരു വീഡിയോ cheyyyuu.... Plzzzz
@lokigaming23645 ай бұрын
Everytime Waiting for you drop videos
@AnithaCC-j6i5 ай бұрын
കർണന്റെ കൊടി അടയാളം വെളുത്ത നിറമുള്ള ശംഖ്
@babuvishnu-tr6ni5 ай бұрын
Aana changala
@ambiliramachandran57395 ай бұрын
Nakulan Valare Sundharanaairunnu enn Parayunnu...Addheham soundarya Karynglil valare Shraddhichirunnu❤
Indrajith ne kurich oru video cheyyuoo.. Btw bro de presentation 🔥🔥
@santhasadanandan39855 ай бұрын
വൈശാഖ് ഏട്ടാ മലയാളത്തിൽ ആരുംതന്നെ ഘടോൽഘജനെ കുറിച്ച് വീഡിയോ ഇട്ടിട്ടില്ല.. ഒന്ന് ചെയ്തുടെ 🙏🏻
@unni9775 ай бұрын
Call me dude cheyythuttundallo
@SreehariMnair-g3i2 ай бұрын
Facts hub annan cheythitund allo
@adithyakrishnam96183 ай бұрын
സത്യകി,കൃതവർമാവ് എന്നിവരെ കുറിച്ച് ഒരു വീഡിയോ.
@ambudevajith7875 ай бұрын
Bro divyaastrangale കുറിച്ചുള്ള video venam Pinne matte hercules nte videoil kratos(god of war) ne patti oru video cheyyaamennu paranjirunnu
@abhijith70645 ай бұрын
Yes
@vishnucancer86113 күн бұрын
മഹാഭാരതത്തിലെ ചില വിവരണങ്ങൾ പ്രകാരം, കർണ്ണന്റെ പതാക താഴെ പറയുന്ന ചിഹ്നങ്ങൾ ഉൾക്കൊള്ളുന്നു: 1. വെള്ള ശംഖ് 2. സ്വർണത്താൽ ബന്ധിച്ച ആന: ഇത് ശക്തിയെയും നിയന്ത്രണത്തെയും പ്രതിനിധീകരിക്കുന്നു. കർണ്ണന്റെ വമ്പിച്ച ശക്തിയും, ശാന്ത സ്വഭാവവും, ദുര്യോധനനോടുള്ള അവിശ്രാന്തമായ വിശ്വസ്തതയും ഇതിലൂടെ പ്രത്യക്ഷമാകുന്നു. ഈ ചിഹ്നങ്ങൾ കർണ്ണന്റെ വ്യക്തിത്വത്തെ കൂടുതൽ ആഴത്തിൽ അവതരിപ്പിക്കുന്നു, അദ്ദേഹത്തെ ഒരു ദുഖാത്മാവും അതിസംഭാവനയുള്ള യോദ്ധാവും ആയി ചിത്രീകരിക്കുന്നു.
@Yedukrishnannn5 ай бұрын
22:53 Elephant chains ☀️
@midhunkkrishna93335 ай бұрын
ചേട്ടാ മഹാവിഷ്ണുന്റെ ദശവതാരങ്ങളെ കുറിച് പറയാമോ
@KLSportsmania95 ай бұрын
Already cheythittund
@flashprotocol63114 ай бұрын
04:02 Paranj thodangumbo NAKULAN avasanikkumbo SAHADEVAN 04:17 Same here
Well said bro 👏🏻 Pls make a video on draupadi vasthraharanam
@ചിയാൻവിക്രം5 ай бұрын
അഭിമന്യു വിനെ കുറിച്ച് ഒരു വീഡിയോ വേണം ബ്രോ.
@OXYGEN-K905 ай бұрын
Tenali raman inte stroy full idavoo 🙏🏻
@abhishekkannan72785 ай бұрын
Mahabaratine Patti eniyum vedio venam ❤
@arunps1135 ай бұрын
നകുലൻ മഹാഭാരതത്തിലെ സുന്ദരൻ💥വൈശമ്പായനൻ പറയുന്നതനുസരിച്ച്, രണ്ടാം ദ്യൂതന് ശേഷം, എല്ലാ പാണ്ഡവരും ഹസ്തിനപുരത്തിൽ നിന്ന് മാൻ തോൽ ധരിച്ച് പുറത്തേക്ക് പോകുമ്പോൾ, തെരുവുകളിൽ സഞ്ചരിക്കുമ്പോൾ നകുലൻ തൻ്റെ നഗ്നമായ മുകൾ ശരീരം ചെളി കൊണ്ട് മൂടി, സ്ത്രീകൾ തന്നിലേക്ക് ആകർഷിക്കപ്പെടുകയും വനത്തിലേക്ക് അവനെ അനുഗമിക്കുകയും ചെയ്യരുതെന്ന് അവൻ ആഗ്രഹിച്ചു. . അവൻ്റെ സുന്ദരനായിരുന്നു, അവനെ കണ്ടാൽ തന്നെ എല്ലാ സ്ത്രീകളും അവനിലേക്ക് ആകർഷിക്കപ്പെടും.
@0ru_vazhipokan5 ай бұрын
We need more seperate videos on underrated warriors
@Ibrahifathy5 ай бұрын
Money heast illaa professor നെ പറ്റിയുള്ള character analysis video ചൈയോ bro That good option for reach
@QYY_WAXONQ_HACKER5 ай бұрын
❤ദ്രോണാചാര്യരെ പറ്റി ഒരു വീഡിയോ ചെയ്യാമോ ⚜️⚜️⚜️⚜️
@SreehariMnair-g3iАй бұрын
Bro Krithavarmav Kripacharyar Vikarnan Bhoorisreves Sathyaki Pradyupnan Yuyulsu Anirudhan Iravan ivare kurichum oru vidio cheyyane
@sankarrajesh39845 ай бұрын
കർണന്റെ കൊടിയടയാളം ആനച്ചങ്ങല അല്ലായിരുന്നോ? കൽക്കിയിലും ചില comics - ലും ഒക്കെ സൂര്യൻ ആയിരുന്നു കൊടിയടയാളം.
@devanandanlr6795 ай бұрын
അത് പോലെ ദുര്യോധനന്റേത് ഒരു സർപ്പം അല്ലേ അടയാളം
@sankarrajesh39845 ай бұрын
@@devanandanlr679 അതേ.
@jichz8539 күн бұрын
2:33 Video Start❤
@akhilv55645 ай бұрын
മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പാണ്ഡവ, കൗരവ യോദ്ധാക്കളെ പറ്റി ഒരു വീഡിയോ ചെയ്യാമോ?
@YaduKrishna-zq5tq5 ай бұрын
ദിവ്യാസ്ത്രങ്ങൾ മാത്രമല്ല ബ്രോ...വ്യൂഹങ്ങളും tactics ഉം എല്ലാം വച്ച് ഒരു വീഡിയോ വേണം...especially ഗരുഡ വ്യൂഹം...
@pavanjoseph41345 ай бұрын
Please do a video about karnan 🔥
@sudheesh.ssubharayan95855 ай бұрын
നിങ്ങൾ ക്യാമറയിലൂടെ നോക്കൂ വൈശാഖ് സൂം ചെയ്യും🎉🎉🎉
@AbramQureshi-w8o5 ай бұрын
Thanks bro for doing this video. I personally messaged a request regarding this topic.. 💕💕💕💕🙏🏻🙏🏻🙏🏻🙏🏻🙏🏻
@aneeshkumara94805 ай бұрын
ബ്രോ ദേവദൂതൻ റീ റിലിസ് ചെയ്തു ഇപ്പോൾ ആ സിനിമയെ കുറച്ചു പറയാമോ.
@unni9775 ай бұрын
26th nu alle
@jithinjoy4806Ай бұрын
എന്തൊക്കെയായാലും അർജുനൻ 💫
@D_I_T_O_5 ай бұрын
Bro അഭിമന്യുവിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Kailas.0045 ай бұрын
രാവണനെ കുറിച് ഒരു വീഡിയോ ചെയ്യുമോ വൈശാഖ് ഏട്ടാ ഇതിനു മുന്നേ ഒള്ള വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു ❤🎉
@Akeditzz46Ай бұрын
Bro...Devavrata Beeshma vachu oru vedio chyumoo..🤍
@rahulraju57275 ай бұрын
കർണ്ണന്റെയും അർജുനന്റെയും ദ്വിഗ് വിജയത്തെക്കുറിച്ച് എന്തായാലും ഒരു വീഡിയോ ചെയ്യണേ
@manukrishnan.m25634 ай бұрын
ജയ്🌹👁️❤️
@thushan.a5 ай бұрын
Adipoli broo 🔥
@abhinavkrishnaaromal65755 ай бұрын
പൗർണമി പോലെ തിളങ്ങുന്ന ഒരു വെൺശംഖ് ആണ് കർണൻറെ കൊടിയടയാളം 💯
@sivasurya94465 ай бұрын
Waiting for next mahabharatham series❤
@GangaShaji-m5j5 ай бұрын
Hi Chetta, in the Mahabharata serial I saw it is shown that Sahadeva had the power to know beforehand if any bad thing is going to happen or not. Is that true? And could you do a video about Draupadi, she is a person I really adore and I'd like to listen to such a beautiful narration about her. Then, what I thought the emblem on Karna's flag was a 'Sun' but now I googled and saw it's an 'Elephant Chain'.
@NideEdits5 ай бұрын
Mahabharatam detailed ayitt part part ayi video cheyyamo?
@Deepthijk5 ай бұрын
3:31 യമധർമൻ ന്റെ പുത്രൻ ആയത് കൊണ്ടാണ് ധർമപുത്രർ എന്ന് പേര് വന്നത്. യുധിഷ്ഠിരനു ധർമവുമായി മറ്റു ബന്ധം ഒന്നും ഇല്ല
@jestinjohn83195 ай бұрын
Und. Pulli orikalum darmam vittitilla orikalum nuna paranjittilla. Ennokke kettitubd. So Ulla pandavaril ettavum neethiman pulli ayirunu athanu angane vilikunnathu
@sreeharim71625 ай бұрын
Chetta indrajithine kurich oru vidio cheyyo 🙏
@Thisismyvoice125 ай бұрын
Prithviraj ne pattiyum venam🙏
@sreeharim71625 ай бұрын
@@Thisismyvoice12 aa indrajith alla ravanaputhran indrajith
@Thisismyvoice125 ай бұрын
@@sreeharim7162 aa Prithviraj alla Prithviraj chauhan 🙂
@Worldvision3395 ай бұрын
Ellavarudeyum kodiyadayalam ,ayudhangalude perukal ,ivayokke video cheyyanam please
@jayanthnd12075 ай бұрын
ബലരാമനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ചേട്ടാ
@renee.8h4 ай бұрын
അഭിമന്യുന്റെ വീഡിയോ 😊
@yadhu9915 ай бұрын
WAITING FOR CHARACTER ANALYSIS OF “ DOCTOR DOOM “
@Thv-q5d5 ай бұрын
Bro arjunan and droupathi ye patti detail aayi onnu parayo plz ith venam ennu ullavar like
@albinjosephyohan5355 ай бұрын
Please do a video❤ full on maharathi karna✨
@kevin-qi5kv5 ай бұрын
Yes venam
@AuthuserFF5 ай бұрын
Bro make a video on Hanuman
@kalippangaming19305 ай бұрын
More gap idaathe mahabharatha videos upload akk bro❤❤
@LVrJ1004 ай бұрын
നകുലൻ ഇപ്പോൾ തൃശ്ശൂരിൽ ഉണ്ട്.
@MAINAGAM-y4m20 күн бұрын
അതേ ഇന്ന് തൃശ്ശൂരിൽ ഉള്ളത് കേരളം കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഒരു കോമാളി തന്നെ ആണെന്ന് ജനത്തിന് ബോധ്യപ്പെട്ടു കഴിഞ്ഞു
@elroymanuel11695 ай бұрын
You could do character analysis on DEADPOOL in any of your coming videos. That would be great. 👌
@suprnoah9735 ай бұрын
Bro shakuni charactor analysis cheyyumo
@Smilesmile-u5l5 ай бұрын
bro your video is very good
@become_stoic_5 ай бұрын
Create a video on the assassins creeds leader altair..