നമസ്തേ രാജീവേട്ടാ ഇത് വളരെ നല്ല കാര്യമാണ് കേന്ദ്രസർക്കാരിന്റെ തൊഴിലൂർ പദ്ധതിയിൽ ഉൾപ്പെടുത്തി ആട്ടിൻകൂട് കോഴിക്കോട് പശുവിന് തൊഴുത്ത് എല്ലാം അനുവദിക്കുന്നുണ്ട് എന്നാൽ ഇത് പല പഞ്ചായത്തുകളിലും അട്ടിമറിക്കപ്പെടുകയാണ് എന്റെ തൊഴുത്തിന്റെ പണി കഴിഞ്ഞു രണ്ടുവർഷം കഴിഞ്ഞു ഇതുവരെ ഫുൾ പൈസ കിട്ടിയിട്ടില്ല പഞ്ചായത്തിൽ കയറിയിറങ്ങി മടുത്തു എന്നാൽ അതിനുശേഷമുള്ള പല വ്യക്തികൾക്കും മറ്റു പല പഞ്ചായത്തുകളിലും കിട്ടിയിട്ടുണ്ട് ഞാൻ വിവരവകാശത്തിന് കൊടുത്ത രേഖകളും കാര്യങ്ങളും എല്ലാം എന്റെ കയ്യിൽ ഉണ്ട് പക്ഷേ ഇനി എവിടെ പരാതിപ്പെടണം എന്ന് അറിയാത്തതുകൊണ്ട് അന്വേഷണത്തിലാണ്
ഇപ്പോൾ ഇവിടെയുള്ള ആലത്തൂർ പഞ്ചായത്തിലും സ്കീം ഇല്ല പറയുന്നത്
@Sajianjilippa18 күн бұрын
സൂപ്പർ
@ambilik38262 күн бұрын
മലപ്പുറം വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നും ഞാൻ അപേക്ഷിച്ചിട്ടുണ്ട്.ഇനിയും ക്യാഷ് കിട്ടിയില്ല.ലോൺ എടുത്ത് ഒന്നും ആരും തുടങ്ങരുത്.കാശ് കിട്ടാൻ കാലതാമസം വരും.രണ്ട് വർഷം ആയിട്ടും കാശ് കിട്ടിയിട്ടില്ല എനിക്ക്.
@melbinmani90158 күн бұрын
എനിക്ക് താത്പര്യം ഉണ്ട്
@nasianazar39932 күн бұрын
Attikudu kitty eni kozhikudu ezhuthi koduthal kittumo
@pachakakoottu163318 күн бұрын
Super bro
@prabhakaranc61716 күн бұрын
Cpm അല്ലാതെ വേറെ ആരെങ്കിലും വാങ്ങിയാൽ പലവിത തടസ്സങ്ങൾവരും
@sreelekshmisreedevisreelek916618 күн бұрын
Superr
@LeelamonySaji12 күн бұрын
Kurichy panchayathil കിട്ടിയുട്ടുണ്ട്
@nsdnsd477711 күн бұрын
Attinkoodum adum kittunna. Plan undo
@jayaramp.b141018 күн бұрын
Super super super❤❤❤
@NafeesaKv-f7l11 күн бұрын
Njangalk koyine valarthan agraham und njangalk koode undakkitharumo
@bijujohn4597 күн бұрын
ഇത് എങ്ങനെ അപേക്ഷിക്കണം ഇത് ഒന്നും ആർക്കും അറിയില്ല
ഞാൻ വയനാട് എനിക്കും ഇഫണ്ട് കിട്ടി വളരെ നല ഒ ഉബകാരം
@marypl835612 күн бұрын
36 cent sthalam kodukkanund. Vendavar ariyikkuka.
@chinnuchinnu229411 күн бұрын
എവിടേ ആണ്
@basheermp475918 күн бұрын
Malappuram undo
@manjieshmmanjeshkuarm103214 күн бұрын
Pothe valarthall sceam
@adrathukrishnaaillathu76115 күн бұрын
Thozhil card engane lebikum
@SanthaNBSanthamanoj13 күн бұрын
പഞ്ചായത്തിൽ തൊഴിലുറപ്പിന്റെ ഓഫീസ് ഉണ്ട്. അവിടെ റേഷൻകാർഡ്, ആധാർകാർഡ് കോപ്പി യും ഒരു ഫോട്ടോയും കൊടുക്കണം
@MiniAntony-yi5pv13 күн бұрын
Party kark kittum.pavagalk kityla
@sarikasarika37209 күн бұрын
കോഴികൂട് ലഭിച്ചവർക്ക് ആടിൻ കൂടി ൻ കൂടിന് അപേഷിക്കാൻ പറ്റുമോ?? Please reply
@sobhane133614 күн бұрын
Kozhi valerthal vanam
@jojikurianvarghes982417 күн бұрын
Ente Chetta ithu verum thattippanu . 2. 5 lack I spent money. They give only 6890 Rs .
@BabuG-zs3qm19 күн бұрын
❤❤❤
@rajalekshmivr372515 күн бұрын
ആലപ്പുഴ മാത്രമേ കിട്ടുകയുള്ളൂ?
@sajayantj808716 күн бұрын
Adukoodinu എങ്ങനാ apeshika
@farsanaap464914 күн бұрын
നിങ്ങളുടെ മെമ്പറും ആയി ബന്ധ പെടുക
@praveenc787619 күн бұрын
🧡
@kuriakosekuria15 күн бұрын
തയ്യൽ മെഷിൻ മേടിക്കാൻ പൈസ കിട്ടുമോ.
@BibinJacob-j6p12 күн бұрын
Rs 7000 തയ്യൽ മെഷീൻ പണിക്കുപോയ മെടി ക്കൻ
@hasbi524014 күн бұрын
തൊഴിൽ ഉറപ്പ് തൊഴിലാളി ക്ക് കൊടുക്കുന്നു അവരുടെ ജീവിത ഉപതി അപ്പോൾ അവർ കോഴി വളർത്തൻ കൂലി കൊടുത്ത് വേറെ ആളിനെ വൈക്കേണ്ടി വരും അല്ലേ
@mintumurali849016 күн бұрын
🎉
@kallukudiyan420215 күн бұрын
No:പറയുമോ
@SatheeshkumarSachu-m5g15 күн бұрын
നമ്മളുടെ പഞ്ചായത്തിൽ തിരിച്ചടക്കണം എന്നാണോല്ലോ പറയ്യുന്നത്
@hymadinesh78709 күн бұрын
ആട്.വളർത്തുന്നതിന് ലോൺ കിട്ടുമോ
@sadiqhm55513 күн бұрын
മുൻസിപ്പാലിറ്റിയിൽ താമസിക്കുന്നവർക്ക് ഈ പദ്ധതി പ്രകാരം ഫണ്ട് ലഭിക്കുമോ
@joymathew95416 күн бұрын
Age limit undo?
@rajeevanvlog16 күн бұрын
ഇല്ല
@jasminewhite337213 күн бұрын
city യിൽ താമസിക്കുന്നവർക്ക് എന്തെങ്കിലും പദ്ധതിയുണ്ടോ ?
@bineshchindu484019 күн бұрын
43000 രൂപ കിട്ടിയാൽ എത്ര ചെലവാകം
@asifsr123711 күн бұрын
ജോലി ചെയ്യുന്നവർക്ക് ആണോ ഇത് കിട്ടുന്നത്
@muhammadp693413 күн бұрын
പല ഗഡു കളയിട്ടാ കിട്ടുന്നെ കാല താമസം വരും
@DevanTBabu18 күн бұрын
നമ്മുടെ കയ്യിൽ നിന്നും ക്യാഷ് എടുത്ത് പണിഞ്ഞു കാണിച്ചാലേ ക്യാഷ് തരുത്തൊള്ളോ അതോ പണിയുന്നതിന് മുന്നേ ക്യാഷ് തരുമോ? Pls replay
@nasiyaanas112218 күн бұрын
നമ്മൾ പണിതു കാണിക്കണം
@Meerasunil-y8z17 күн бұрын
എവിടെയാണ് അപേക്ഷ കൊടുക്കേണ്ടത്
@HafsathNisar-d7t13 күн бұрын
നിങ്ങളുടെ മെമ്പറോട് പറയുക അല്ലെങ്കിൽ പഞ്ചായത്തിൽ തൊഴിലുറപ്പ് ഓഫീസിൽ അപേക്ഷ കൊടുക്കുക. പാസായി കിട്ടിയതിന്ന് ശേഷം സ്വന്തം ചിലവിൽ കോഴിക്കൂട് പണിയണം. ചിലവായ തുകയുടെ ബില്ലുകൾ ഓഫീസിൽ ഹാജരാക്കണം. അതിന് ശേഷമേ പൈസ നമുക്ക് കിട്ടു. എനിക്ക് ഏകദേശം 50000 ൽ അധികം കിട്ടിയിട്ടുണ്ട്
@safiyaap85218 күн бұрын
എനിക്ക് അറിയില്ല
@ambujanambu30317 күн бұрын
എത്ര വയസ് വരെയുള്ളവർക്കാണ് ഈ ആനുകുല്യം ലഭിക്കുന്നത്?
@jobyvarghese394919 күн бұрын
അത് ലഭിക്കാൻ എന്ത് ചെയ്യണം
@rajeevanvlog19 күн бұрын
👍വിശദമായി പറയാം നാട്ടിൽ വാ
@sunilkumararickattu184518 күн бұрын
@@rajeevanvlog എവിടെ എങ്ങിനെ യാണ് വരിക❤🎉
@rajeevomkar35418 күн бұрын
ഇത് ലഭിക്കാൻ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസുമായി ബന്ധപ്പെടുക അതല്ലെങ്കിൽ നമ്മുടെ വാർഡ് മെമ്പറായി ബന്ധപ്പെട്ട് അന്വേഷിച്ചാലും മനസ്സിലാവും
@sindhulal413817 күн бұрын
എനിക്ക് കോഴി വളർത്തൽ ഞാൻ ചെറുത് ചെറിയ രീതിയിൽ സ്വന്തം പൈസയിൽ ഞാൻ ചെയ്യുന്നുണ്ട്. എനിക്ക് അത് വലുതായിട്ട് ചെയ്യാൻ എനിക്ക് ഒരു ലോണ് റെഡിയാക്കി തരുമോ കോഴിഫാം ചെയ്യുന്നതിന് വേണ്ടിയിട്ട് എനിക്ക് അത് തരുമോ ഇവിടെയൊക്കെ പോകേണ്ടത് എന്ന് ഒന്ന് പറഞ്ഞു തരാമോ
@sreedharankp87518 күн бұрын
സൊയതെഴിൽ ചെയ്യാൻ മീഷന റിവാങ്ങാൻ ആനുകൂല്യം കിട്ടാൻ എന്തു ചെയ്യണം
@rajeevanvlog18 күн бұрын
മുദ്ര ലോൺ കിട്ടും
@GireeshMk-q7r13 күн бұрын
😢
@nikhilparolinikhilnikhil373412 күн бұрын
എനിക്ക് കിട്ടി 18000രൂപയെ കിട്ടിയുള്ളൂ 55000രൂപചിലവായി ബാക്കി എപ്പോഴാണ് കിട്ടുക
@nandukrishnan278410 күн бұрын
എന്ത് പദ്ധതിയിൽ ആണ് കിട്ടിയത്?
@aswathygots513413 күн бұрын
വെറുതെ ആളെ പറ്റിയ്ക്കല്ലേ 112 കോഴി ഉണ്ടായിരുന്നു മൊത്തം ചത്തു സ്വന്തം കൈകാശി വാങ്ങിയതാ മൃഗാപത്രിയായ മൃഗാ പത്രി മുഴുവൻ കേറി ഇറങ്ങി മെഡിക്കൽ സ്റ്റോറിലെ മരുന്നു കൊണ്ടു വീടുനിറഞ്ഞു എന്തു ഫലം മൊത്തം ചത്തു പുറക്കാട് അമ്പലപ്പുഴ തീർക്കുന്നം പുന്ന പ്രഈ നാലു സ്ഥലത്തും യാതൊരു പ്രയോജനവും ഉണ്ടായില്ല😂
@USHANK-pl7cb18 күн бұрын
ഒന്നു പറയണം
@krishnakumar-um5ie18 күн бұрын
ഇതൊന്നും കോർപ്പറേഷൻ പരിധിയിൽ ഇല്ലാ എന്നതാണ് ഒരു ആശ്വാസം.... തിരുവനന്തപുരം നഗര ഹൃദയത്തിൽ 80 സെന്റ് ഉണ്ട്, യാതൊരുവിധ സർക്കാർ സഹായവും കിട്ടുന്നില്ല.....
@sh-kp_1215 күн бұрын
വീട്ടിൽ ഇരുന്നാൽ ആരും കൊണ്ടുവന്നു തരില്ല കൃഷിഭവൻ മായി അന്നേഷിക്കു....
@krishnakumar-um5ie15 күн бұрын
@sh-kp_12 കൃഷിഭവനോ 😂😂 നടീൽ വസ്തു ആയിട്ട് ചൊറിയണം പോലും അവിടെ കൊടുക്കാൻ ആളില്ല... വല്ലപ്പോഴും തെങ്ങിൻ തൈകൾ വരും, അവർ പറയുന്നത് ജോലി ഭാരം കൂടുതൽ ആണെന്ന് വാർഡുകൾ കൂടുതൽ ആണെന്നും ഒക്കെ ആണ്... ഇവരുടെ സഹകരണം കാരണം ഞാൻ അവരെ കണ്ടു കൃഷി ചെയ്യുന്നത് നിറുത്തി....
@Rabi-Rabi123418 күн бұрын
ഈ കിട്ടിയ പൈസ കൊണ്ട് ഇങ്ങനെ ഒരു കൂടുണ്ടാക്കാൻ തികഞ്ഞോ 🤔
@SUSHINADUBAI18 күн бұрын
അങ്ങിനെ ഒരു പൈസ കിട്ടിയിട്ടുണ്ടെങ്കിൽ,,,, അധികം വരുന്ന തുക കയ്യിൽ നിന്നും എങ്ങിനെയെങ്കിലും ഇടാലോ സഹോ,,, ഒരു ജീവിത മാർഗമല്ലേ.. 🙏
@krishnakumar-um5ie18 күн бұрын
സഹോദരാ, റോഡ് വികസനത്തിന് വേണ്ടി സ്ഥലം ഏറ്റെടുത്ത പല സ്ഥലത്തും ആക്രി കട ഉണ്ട്, നലൊരു വെൽഡറേ വിളിച്ചു കൊണ്ട് പോയി നല്ലവണ്ണം വിലപേശി സാധനങ്ങൾ വാങ്ങുക...
@Roseamma-ov5dg8 күн бұрын
Dog
@SalySalythomas-bh7vc14 күн бұрын
ഒരാൾക്കു മാത്രം കൊടുക്കാമോ അതോ ഗ്രൂപ്പ് യിട്ടേ അഞ്ചു പേര് വേണോ