🌿 തീർച്ചയായും ചിന്തിക്കുന്നവർക്ക് ദൃഷ്ട്ടാന്തമുണ്ട്.. 🌿
@trueseaker332 Жыл бұрын
ആ സഹോദരിയെ നരകത്തിൽ നിന്നും രക്ഷിച്ച (ഇന്ഷാ അല്ലാഹ് ) അല്ലാഹുവിനു സ്തുതി....
@sreejithcaprasad7891 Жыл бұрын
Hi
@sreejithcaprasad7891 Жыл бұрын
Hi
@Nazeem_6621 Жыл бұрын
@critical think ing hi
@Nazeem_6621 Жыл бұрын
@@sreejithcaprasad7891 hi
@sreejithcaprasad7891 Жыл бұрын
@@Nazeem_6621 എന്തിനാ സാർ ഹായ് repeat ചെയ്യുന്നേ,
@indiafocus6557 Жыл бұрын
ആദ്യവസാനം വരെ വല്ലത്തൊരു അനുഭവമായിരുന്നു ഇത് / സഹോദരന് വേണ്ടി പ്രർത്ഥിക്കുന്നു / സഹോദരി - നിങ്ങളുടെ സ്വർഗത്തിലേക്കുള്ള യാത്ര എളുപ്പമാകട്ടെ 🤲
@safeperson739 Жыл бұрын
ആ സഹോദരിക്ക് അല്ലാഹു സ്വർഗവും സന്തോഷവും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ 👍👍
@safeperson739 Жыл бұрын
@thisISmyHUMANcostume Not created by anyone
@Midhun-bv9wq Жыл бұрын
ഇതുപോലെ കേരളത്തിലും ഇന്ത്യയിലും ഇങ്ങനെ പറഞ്ഞു കൊടുക്കണം എന്ന് വിനീതമായി അപേക്ഷിക്കുന്നു 🙏🏼
@safeperson739 Жыл бұрын
@@abibk1515 ഉണ്ട പറയുന്നുണ്ട് 🤣. എന്തിനാടെ ഓരോന്നിന്റെയും അടിയിൽ ചെന്ന് സെബാൻ നന്നായി തെളിവ് വച്ചു സംസാരിക്കുന്നുണ്ട് കൃത്യമായി പറയുന്നുണ്ട് ആനയാണ് ചേനയാണ് എന്ന് വിളിച്ചു കൂവി കൊണ്ടിരിക്കുന്നത് 🤣. അയാളുടെ നിലവാരം ഒരുപാട് കണ്ടതാ. ആ മരമണ്ടനെ നീയൊക്കെ പൊക്കി നടക്കുന്നത് കാണുന്നതേ ചിരി ആണ് 🤣
@MayaRatan-t6t Жыл бұрын
Oru kuttine Ammayil ninnu pidichu kondu poittu veno matham valarthan. Ennittu aa Amma marichal karmangal cheyyan pattumo aa kuttikku... please ningalde matham valarthal nashipikunnathu kudumbale aanu.
ഇതുപോലത്തെ വിവർത്തനം ചെയ്യപ്പെട്ട വീഡിയോസ് ഒരുപാട് ഇനിയും വേണം
@Naisasoofy Жыл бұрын
മാഷാഅല്ലാഹ് 🤲
@MZD15 Жыл бұрын
Alhamdulillah I watch lot of Dawah videos like Mohammed Hijab, Hamza Tsortzis. And I am from Karnataka and I was worried about Kerala Muslim community being mislead by Liberalism, Modernism etc. This channel is much needed for Kerala Muslim community and hope this channel grows.
@sirris3278 Жыл бұрын
Great We also have to learn more on it
@Shihabkaruvarakundu Жыл бұрын
Masha Allah ❤
@shibil007 Жыл бұрын
Masha Allah
@greenpepperssaudiya5708 Жыл бұрын
Exciting
@shafeequeahmed4272 Жыл бұрын
ഈശൊ (ഈസൊ) അരമായ ഭാഷയിൽ അലാഹ എന്ന് വിളിച്ചതും മോശ (മൂസ) ഹീബ്രു ഭാഷയിൽ എലോഹ് എന്ന് വിളിച്ചതും ഒരേയൊരു പ്രപഞ്ച സ്രഷ്ടാവിനെ തന്നെ. ഇന്ത്യൻ ഭൂപ്രദേശങ്ങളിൽ വന്ന പ്രവാചകൻമാർ ത്വം ഏകം (നീ ഏകൻ) വരണ്യം, ശരേണ്യം, ജഗത് കാരണം, കർതൃ, പാതൃ, പ്രഹർതൃ ( ഈ പ്രപഞ്ചത്തിന്റെ കാരണമായ സൃഷ്ടിയും, പരിപാലനവും സംഹാരവും നടത്തുന്ന ഏകസത്യ ദൈവത്തിനാണ് (ഏകം സത്) എല്ലാ ആരാധനകളും പ്രാർത്ഥനകളും അർപ്പിക്കേണ്ടത് എന്ന് പ്രബോധനം നടത്തിയതും ഇതേ സർവ്വ ലോകങ്ങളുടെയും സ്രഷ്ടാവിനെ കുറിച്ച് തന്നെ. ഇസ്ലാം മത വിശ്വാസികളിൽ അടക്കം അപചയങ്ങൾ കാലക്രമേണ കടന്നു കൂടിയത് മറ്റൊരു വിഷയം.
@iamyourbrook4281 Жыл бұрын
ആദ്യ മനുഷ്യനും , ഇസ്ലാമിലെ ഒന്നാമത്തെ പ്രവാചകനുമായ ആദം നബി {അ} സ്വർഗ്ഗത്തിൽ നിന്നും ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ആണ് ഇറങ്ങിയത് എന്നും, അന്ന് മുതൽ ഭൂമിയിലെ മനുഷ്യ ചരിത്രം ആരംഭിക്കുന്നു എന്നുമാണ് ഇസ്ലാമിലെ ഒരു പ്രധാന വീക്ഷണം. Al-Haafiz Ibn Katheer (may Allah have mercy on him) said: Al-Saddi said: Allah said (interpretation of the meaning): “Get you down, all” [al-Baqarah 2:36]. So they came down; Adam came down in India and the Black Stone and a handful of leaves from Paradise came down with him, and he scattered them in India, and a perfume tree grew, which is the origin of what comes from India of perfume from the handful of leaves that Adam brought down. Adam only took them because of his sorrow at leaving Paradise when he was expelled from it. ‘Imraan ibn ‘Uyaynah said, (narrating) from ‘Ata’ ibn al-Saa’ib, from Sa‘eed ibn Jubayr, from Ibn ‘Abbaas, who said: Adam came down from Paradise in Dahna, in the land of India. It was narrated that al-Hasan al-Basri said: Adam came down in India and Hawwa’ in Jeddah, and Iblees in Dastumeesaan a few miles from Basrah, and the serpent came down in Asbahaan. This was narrated by Ibn Abi Haatim. Ibn Abi Haatim said: Muhamamd ibn ‘Ammaar ibn al-Haarith told us: Muhammad ibn Sa‘eed ibn Saabiq told us: ‘Amr ibn Abi Qays told us, from Ibn ‘Adiyy, from Ibn ‘Umar, who said: Adam came down on al-Safa and Hawwa’ on al-Marwah. End quote. (Tafseer al-Qur’aan al-‘Azeem, 1/237 ) പണ്ഡിതന്മാരിൽ ഭൂരിപക്ഷവും ആദം നബി {അ} ഭൂമിശാസ്ത്രപരമായി ഇന്ത്യയിൽ ആണ് ഇറങ്ങിയത് എന്നതിനെയാണ് Theologically പിന്താങ്ങുന്നത്.അങ്ങനെയാണത് ഇസ്ലാമിക വീക്ഷണം ആവുന്നത്. ഇന്ത്യ നമ്മുടെ പിതൃഭൂമിയാണെന്ന് സാരം. മാത്രമല്ല , ഇന്ത്യയിലെ ചില ആചാരരീതികള്‍ പഴയകാല നാഗരികതയുടെതായി ഇഴ തിരിച്ചെടുക്കുവാന്‍ സാധിച്ചിട്ടുണ്ട്. പൂര്‍വകാല പ്രവാചകന്‍മാരുടെ പാഠങ്ങളുമായി ഈ നാഗരികതകള്‍ക്ക് ബന്ധമുണ്ടെന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. ഹാരപ്പയില്‍ നിന്നു കണ്ടെടുത്തിട്ടുള്ള ഒരു കുളത്തിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ പഠനം അത് നൂഹ്നബി(അ)ന്റെ സന്താനപരമ്പരയില്‍ നിന്ന് ഇവിടെയെത്തിയവരുടെ നിര്‍മ്മിതിയാണെന്നും അവര്‍ പ്രാര്‍ഥനകള്‍ക്ക് ശുദ്ധിവരുത്താന്‍ ഉപയോഗിച്ചിരുന്നതാവാമതെന്നുമുള്ള നിഗമനത്തിലാണെത്തിയിരിക്കുന്നത്. അല്ലാമാശിഹ്റസ്താനി തന്റെ അല്‍മിലലു വന്നിഹല്‍ എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന മതവീക്ഷണങ്ങള്‍ വിവരിക്കുന്നിടത്ത്(വാള്യം: 3 പേജ്:705)‘ബ്രാഹ്മണരില്‍ ഒരു വിഭാഗം സാബി മദ്ഹബുകാരായിരുന്നു’ എന്ന് പറയുന്നുണ്ട്. സാബിമതക്കാര്‍ നൂഹ്നബി(സ)ന്റെ ജനതയുടെ തുടര്‍ച്ചക്കാരാണെന്നും നേരായ മതത്തില്‍ നിന്നു വ്യതിചലിച്ചവരാണെന്നും ഖുര്‍ആന്‍ വ്യാഖ്യാതാക്കളില്‍ ചിലര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട് (നോക്കുക: ത്വിബ്രി1/252,ഖുര്‍ത്വുബി1/182, ഇബ്നു കസീര്‍3/140). ആദ്യമാദ്യം മതത്തിന്റെ വ്യക്തമായ ചട്ടക്കൂട്ടിനുള്ളിലും ഏകദൈവവിശ്വാസത്തിലും ജീവിച്ചിരുന്നവര്‍ ക്രമേണ മാര്‍ഗ ഭ്രംശരായതായിരിക്കാമെന്നാണ് അനുമാനിക്കപ്പെടുന്നത്.
@nashuqtrqtr4543 Жыл бұрын
@@iamyourbrook4281good
@safeperson739 Жыл бұрын
@@iamyourbrook4281 👍👍
@മൂർത്തി.123 Жыл бұрын
അള്ളാഹു എങ്ങനെ ഏക ദൈവം ആയി എന്നറിയാൻ ഖുർആൻ ഒരു വട്ടം എങ്കിലും ഒന്ന് വായിച്ചു നോക്കിയാൽ മതി
@shafeequeahmed4272 Жыл бұрын
പേടിക്കേണ്ട. ഖുർആൻ ഒരു വട്ടം വായിച്ചു ഇരു അമേരിക്കൻ ഭൂഖണ്ഡങ്ങളിലെയും യൂറോപ്പിലേയും മറ്റും ലക്ഷക്കണക്കിന് യഹൂദ, ക്രൈസ്തവ, നിരീശ്വര വിശ്വാസികൾ വർഷം തോറും ഒരു തീരുമാനം എടുക്കുന്നുണ്ട്. അവരിൽ ഉന്നത യഹൂദ, ക്രൈസ്തവ പുരോഹിതന്മാരും ഉണ്ട്.
@binyaminshah1903 Жыл бұрын
Good work 👍🏻Translate more.... Its very beneficial..
@greenpepperssaudiya5708 Жыл бұрын
ما شاء الله تبارك الله
@subairnks12 күн бұрын
Masha Allah bless you
@MuhammadnazimT Жыл бұрын
Speed കൂടുതലായത് കാരണം വായിക്കാൻ കഴിയുന്നില്ല 😢
@Naha_63046 ай бұрын
കുറക്കാമല്ലോ
@shameemnoohumohammed9527 Жыл бұрын
Masha Allah 😢
@nizamabdulrazak1906 Жыл бұрын
MASHALLAH
@faisalp7703 Жыл бұрын
Thank you, good vedio
@mahindreamcatcher Жыл бұрын
MashaAlllah
@indrajithsunilkumar9042 Жыл бұрын
👍👍
@baker2b100 Жыл бұрын
Subhaanallah.....
@jaffaraali859 Жыл бұрын
Masha Allah God bless you barter
@rajeshjoseph449810 ай бұрын
നല്ല ഒരു വീഡിയോ
@abdulshukkoor4916 Жыл бұрын
അ സഹോദരി യ്ക് സ്വർഗ്ഗത്തിന്റെ താക്കോൽ കൊടുത്ത സഹോദരനും അത് ഏറ്റ് വാങ്ങിയ സഹോദരിയെ ഇത് അസ്വദിച്ച നമ്മേയുറബ്ബ് സുബ്ഹാന ത്വല ജന്നാത്തിൽ ഫിർദൗസിൽ വെച്ച് കാണാൻ തൗഫീക്ക് ചെയ്യണേ നാഥ 🤲🤲🤲
@abdulkalam-yb3ix Жыл бұрын
Mashallah
@staphenchirayil97479 ай бұрын
Quite interesting.
@steadfast6822 Жыл бұрын
Good
@tajbnd Жыл бұрын
❤
@haseenajasmine7316 Жыл бұрын
👍🏼👍🏼👍🏼🤲
@beerankoya2492 Жыл бұрын
سبحان الله
@najeelas66 Жыл бұрын
Alhamdulillaa
@farhadfighter165 Жыл бұрын
❤❤❤🎉🎉🎉👏👏👏😍
@shajidammam964 Жыл бұрын
Allhahu akbar
@mailboxfayis2272 Жыл бұрын
Real dha-va❤️
@iamyourbrook4281 Жыл бұрын
*തിരുനബിയുടെﷺ പ്രവാചകത്വം* നമുക്ക് പല രീതിയിൽ Prove ചെയ്യാൻ പറ്റും. 1) തിരുനബിക്ക് ﷺ നൽകപ്പെട്ട ഏറ്റവും വലിയ അത്ഭുതമായ് കാലാകാലവും നിലനിൽക്കുന്ന വിശുദ്ധ ഖുർആനിന്റെ പ്രത്യേകതകൾ വിവരിച്ച് കൊണ്ട്. 2) നബിയുടെ ﷺ സമകാലികരായ പൂർവ്വ വേദക്കാരുടെ ചരിത്ര സാക്ഷ്യങ്ങൾ കൊണ്ട്. 3) പ്രവാചകﷺ പ്രവചനങ്ങളുടെ കൃത്യമായ പൂർത്തീകരണം കാണിച്ച് കൊണ്ട്. 4) പ്രവാചകﷺ ജീവിതത്തിലെ സംഭവങ്ങൾ തമ്മിൽ കോർത്തിണക്കി യുക്തിപരമായ നിരൂപണം നടത്തി കൊണ്ട്. 5) മറ്റെല്ലാ ചരിത്ര പുരുഷന്മാർക്കും മുകളിൽ സിംഹാസനമിട്ട് അതുല്യനായി ഇരിക്കുന്ന തിരുനബിയുടെﷺ സമ്പൂർണ വിജയ ഗാഥയിലെ പ്രത്യേകത തുറന്ന് കാട്ടി കൊണ്ട്. ഈ രീതിയിൽ കൂടിയെല്ലാം മുഹമ്മദ് നബിﷺ അല്ലാഹുവിനാൽ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട് ഈ ലോകത്തേക്ക് നിയോഗിതരായ അന്തിമ പ്രവാചകനാണെന്ന് ﷺ വളെരെ കൃത്യമായി നമുക്ക് തെളിയിക്കാൻ സാധിക്കും. ഏതായാലും , ഇവിടെ നബിയുടെ ﷺ സമകാലികരായ പൂർവ്വ വേദക്കാരുടെ ചരിത്ര സാക്ഷ്യങ്ങൾ വഴിയുള്ള പ്രവാചകത്വ സ്ഥിരീകരണം നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഓരോ കമന്റുകളും തുറന്ന് താഴെ കൊടുക്കുന്ന മുഴുവൻ ഭാഗങ്ങളും ക്ഷമയോടെ വായിക്കുക.ഓർക്കുക , വായനയാണ് വിജ്ഞാനത്തിന്റെ ഒരു പ്രധാന കവാടം.👇
@iamyourbrook4281 Жыл бұрын
⬇️ഭാഗം - 1 ആദ്യം വായിക്കുക. ♦️മുഹമ്മദ് നബിയുടെ (സ) പ്രവാചക പൂർവ്വ ജീവിതത്തിലെ വ്യത്യസ്ത ചരിത്ര ഘട്ടങ്ങളിൽ കടന്ന് വരുന്ന യഹൂദ - ക്രൈസ്തവ പുരോഹിതന്മാരുടെ സാക്ഷ്യങ്ങൾ.👇 🔰1) ജനനം പൂർവ്വീകരായ പ്രവാചകന്മാരുടേയും , ഗതകാല വേദഗ്രന്ഥങ്ങളുടെയും പ്രവചനങ്ങളുടെ പുലർച്ചയായ് , ലോക ഗുരുവായ് അല്ലാഹുവിന്റെ അന്തിമ പ്രവാചകൻ മുഹമ്മദ് നബി (സ) ഭൂജാതനാകുന്ന സന്ദർഭം : عَنْ حَسَّانَ بنِ ثَابِتٍ قَالَ: واللَّهِ إنِّي لَغُلَامٌ يَفَعَةٌ ابنُ سَبْعٍ أَوْ ثَمَانٍ، أعْقِلُ كُلَّ مَا سَمِعْتُ، إذْ سَمِعْتُ يَهُودِيًّا يَصْرَخُ بِأَعْلَى صَوْتِهِ عَلَى أُطُمٍ بِيَثْرِبَ: يا مَعْشَرَ يَهُودَ، حتَّى إِذَا اجْتَمَعُوا إِلَيْهِ، قَالُوا لَهُ: وَيْلَكَ مَالَكَ؟ قَالَ: طَلَعَ اللَّيْلَةَ نَجْمُ أَحْمَدَ الذِي وُلِدَ بِهِ. ഹസ്സാനു ബ്നു ഥാബിത് -رَضِيَ اللَّهُ عَنْهُ- പറയുന്നു: അല്ലാഹു സത്യം! എനിക്ക് ഏഴോ എട്ടോ വയസ്സ് പ്രായമുള്ള സമയം. പ്രായപൂർത്തി എത്താനായിട്ടുള്ളുവെങ്കിലും കേൾക്കുന്നത് മനസ്സിലാക്കാനുള്ള ബുദ്ധിയുള്ള പ്രായം. അങ്ങനെയിരിക്കെ, ഒരു യഹൂദൻ യഥ്രിബിലെ (മദീനയുടെ പഴയ പേരാണ് യഥ്‌രിബ്) ഉയരമുള്ള ഒരിടത്ത് നിന്നുകൊണ്ട് ഉച്ചത്തിൽ യഹൂദരെ വിളിച്ചു കൂട്ടുന്നത് ഞാൻ കേട്ടു. അവരെല്ലാം അയാളുടെ അരികിൽ ഒരുമിച്ചു കൂടി. കാര്യമന്വേഷിച്ചപ്പോൾ അയാൾ പറഞ്ഞു: “ഇന്ന് രാത്രി ജനിച്ച അഹ്മദിന്റെ നക്ഷത്രം ഇതാ ഉദിച്ചിരിക്കുന്നു.” (സീറതു ഇബ്നി ഹിശാം: 1/196, അൽബാനി സനദ് ഹസൻ ആണ് എന്ന് വിലയിരുത്തി.) യഹൂദരുടെയും നസ്വാറാക്കളുടെയും കയ്യിലുണ്ടായിരുന്ന അന്നത്തെ വേദഗ്രന്ഥങ്ങളിൽ നബി -ﷺ- യുടെ ആഗമനത്തെ കുറിച്ചുള്ള അനേകം സൂചനകളും അടയാളങ്ങളുമുണ്ടായിരുന്നു. ഈ നക്ഷത്രത്തെ കുറിച്ചുള്ള വിവരം അതിൽ പെട്ടതായിരിക്കാം.
@iamyourbrook4281 Жыл бұрын
🔰2) കുട്ടിക്കാലം ( ബാല്യം ) നബി(സ)ക്കു പന്ത്രണ്ട് വയസ്സുള്ളപ്പോൾ അബൂത്വാലിബ് കച്ചവടത്തിനായി സിറിയയിലേക്ക് പുറപ്പെട്ടു. അന്ന് കൂടെ പോകുവാനുള്ള നബി(സ)യുടെ അഭിലാഷം പരിഗണിച്ചുകൊണ്ട് അബൂത്വാലിബ് അവിടുത്തെയും കൂടെ കൊണ്ടുപോയി. ഈ യാത്രയിൽ സിറിയയുടെ തെക്കുഭാഗത്തുള്ള 'ബുസ്വ് റ' എന്ന സ്ഥലത്തെത്തിയപ്പോൾ അവർ ബഹീറ എന്നുപേരായ ഒരു ക്രിസ്തീയ പുരോഹിതനെ കണ്ടുമുട്ടി. ക്രിസ്തീയ വേദഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ വരാൻപോകുന്ന ഒരു പ്രവാചകനെ കുറിച്ച് അദ്ദേഹത്തിനറിയാമായിരുന്നു. യാത്രക്കാർക്കിടയിൽ നിന്ന് നബി(സ)ക്ക് കാർമേഘം നിഴലിട്ടുകൊടുക്കുന്നത് അദ്ദേഹത്തിൻറെ ശ്രദ്ധയിൽ പെട്ടു . അപ്പോൾ ആ യാത്രാസംഘത്തിന് ഒരു സദ്യതയ്യാറാക്കി ബഹീറ ക്ഷണിച്ചു. എല്ലാവരും സദ്യയിൽ പങ്കെടുത്തുവെങ്കിലും ഉദ്ദേശിക്കുന്ന കുട്ടിയെ കൂട്ടത്തിൽ കണ്ടില്ല. അപ്പോൾ ബഹീറ പറഞ്ഞു: ഖുറൈശി സമൂഹമേ! നിങ്ങളിൽ ഒരാളും എന്റെ സദ്യയിൽ നിന്നൊഴിവാക്കരുത് . അപ്പോൾ അവർ പറഞ്ഞു: ഒരു കുട്ടി ഒഴികെ എല്ലാവരും താങ്കളുടെ സദ്യയിൽ പങ്കെടുത്തിട്ടുണ്ട്. അപ്പോൾ ആ കുട്ടിയെ കൊണ്ടുവരാൻ ബഹീറ നിർദ്ദേശിച്ചു.അങ്ങനെ ബഹീറ ആ കുട്ടിയെ സസൂക്ഷ്മം നിരീക്ഷിച്ചു . ജനങ്ങൾ ഭക്ഷണം കഴിച്ച് പിരിഞ്ഞപ്പോൾ ബഹീറ ആ കുഞ്ഞിനോട്സംസാരിച്ചു. ഖുറൈശികളുടെ വിഗ്രഹങ്ങളായ ലാത്തയെയും ഉസ്സയേയും മുൻനിറുത്തി അദ്ദേഹം കുട്ടിയോട് സംസാരിച്ചപ്പോൾ കുട്ടി പ്രതികരിച്ചില്ല. പിന്നീട് അല്ലാഹുവിന്റെ നാമത്തിൽ ചിലതെല്ലാം ചോദിച്ചപ്പോൾ കുട്ടി വാചാലനായി. അദ്ദേഹത്തോട് അറിയുന്ന വിവരങ്ങൾ കുട്ടി പറഞ്ഞു. പിന്നീട് കുട്ടിയുടെ രണ്ട് ചുമലുകൾക്കിടയിൽ 'ഖാതമുന്നുബുവ്വ' എന്ന അന്തിമ പ്രവാചകത്വ മുദ്ര ബഹീറ ദർശിച്ചു. ( അക്കാലത്തെ ക്രിസ്ത്യൻ വേദങ്ങൾ പഠിച്ച പുരോഹിതന്മാരുടെ ശിഷ്യനായ് മാറിയ പേർഷ്യക്കാരനായ സൽമാനുൽ ഫാരിസിയും (റ) പിന്നീട് പ്രവാചകനെ (സ) കുറിച്ച് പഠിക്കുമ്പോൾ നബിയിൽ (സ) ഉള്ള ഈ പ്രവാചകത്വ മുദ്ര നേരിട്ട് കണ്ട് ഉറപ്പ് വരുത്തുന്നതും അങ്ങനെ ഇസ്ലാം സ്വീകരിച്ചു നബിയുടെ(സ) അനുചരന്മാരായ സ്വഹാബികളിൽ ഉൾപ്പെട്ടതും പിൽക്കാല ചരിത്രത്തിൽ നമുക്കു കാണാം.) ഏതായാലും ഇവിടെ ഇതോടെ കുട്ടിയുടെ കാര്യം ബഹീറക്ക് ബോധ്യമായി. പിന്നീട് ബഹീറ അബൂത്വാലിബുമായി സംഭാഷണം നടത്തി. ബഹീറ : ഈ കുട്ടി നിങ്ങളുടെ ആരാണ്? അബൂത്വാലിബ് : എന്റെ മകൻ. ബഹീറ : ആ കുട്ടി നിങ്ങളുടെ മകനാകുന്നതെങ്ങനെ ? ആ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ പറ്റില്ലല്ലോ? അബൂത്വാലിബ് : അത് എന്റെ സഹോദരന്റെ മകനാണ്. ബഹീറ: പിതാവ് എന്തായി? അബൂത്വാലിബ് : മാതാവ് കുട്ടിയെ ഗർഭം ധരിച്ചപ്പോൾ മരണപ്പെട്ടു. ബഹീറ: നിങ്ങൾ വാസ്തവം പറഞ്ഞിരിക്കുന്നു. കുട്ടിയുമായി നിങ്ങൾ മക്കയിലേക്ക് തിരിക്കുക, കുട്ടിയുടെ മേൽ ജൂതന്മാരെ സൂക്ഷിക്കുകയും ചെയ്യുക. കാരണം കുട്ടിയിൽനിന്നു ഞാനറിഞ്ഞകാര്യം അവരും അറിയുന്ന പക്ഷം അവർ കുട്ടിയെ അപകടപ്പെടുത്തും . കാരണം കുട്ടിക്ക് വലിയ കാര്യം ഉണ്ടാകാൻ പോകുന്നു. അങ്ങനെ കച്ചവടത്തിൽ നിന്ന് വിരമിച്ച ഉടനെ അബൂത്വാലിബ് കുട്ടിയുമായി മക്കയിലേക്ക് തിരിച്ചു. (ഇബ്നുഹിശാം : 1 / 194 - 196 , ഇബ്നു കസീർ : 2 / 365 -366 , ദലാഇലുന്നുബുവ്വ : 2 / 66 - 69 )
@iamyourbrook4281 Жыл бұрын
🔰3) യുവത്വം ഖുവൈലിദിന്റെ പുത്രി മഹതി ഖദീജ (റ) ശ്രേഷ്ഠയും സമ്പന്നയും കച്ചവടക്കാരിയുമായിരുന്നു. കച്ചവടത്തിനുവേണ്ടി പുരുഷന്മാരെ കൂലിക്കുവിളിക്കുന്ന സമ്പ്രദായം അവർക്കുണ്ടായിരുന്നു. അങ്ങനെ നബി(സ)യുടെ വിശ്വസ്തതയും സൽസ്വഭാവവും കേട്ടറിഞ്ഞ മഹതി നബി(സ)യിലേക്ക് ആളെവിടുകയും മറ്റുള്ളവർക്ക് നൽകുന്നതിനേക്കാൾ വലിയ സംഖ്യ പ്രതിഫലമായി വാഗ്ദാനം ചെയ്യുകയും ചെയ്തു. അങ്ങനെ നബി(സ) ഖദീജയുടെ കച്ചവടസാധനങ്ങളുമായി അവരുടെ അടിമ മൈസറയുടെ കൂടെ ശാമിലേക്കു പുറപ്പെട്ടു. അന്ന് നബി(സ)ക്ക് ൨൫ വയസ്സ് പ്രായമായിരുന്നു. അവർ ബുസ്വ് റാ അങ്ങാടിയിലെത്തിയപ്പോൾ വിശ്രമിക്കാനായി ഒരു വൃക്ഷത്തിന്റെ ചുവട്ടിൽ ഇറങ്ങി. അതിന്റെ സമീപത്തായി നസ്ത്വൂറാ എന്ന് പേരായ ഒരു പുരോഹിതന്റെ ആരാധനാമണ്ഡപമുണ്ടായിരുന്നു. ആ പുരോഹിതൻ ചില ലക്ഷണങ്ങൾ കണ്ട് മൈസറയോട് പറഞ്ഞു : 'ഒരു പ്രവാചകനല്ലാതെ ഈ മരച്ചുവട്ടിൽ ഇറങ്ങിയിട്ടില്ല'. പിന്നീട് പുരോഹിതൻ മൈസറയോട് ചോദിച്ചു: 'അദ്ദേഹത്തിൻറെ രണ്ടു കണ്ണുകളിൽ ചുവപ്പുണ്ടോ?'. മൈസറ പറഞ്ഞു: "അതെ, അത് അദ്ദേഹവുമായി വിട്ടുപിരിയാറില്ല". അപ്പോൾ പുരോഹിതൻ പറഞ്ഞു: അദ്ദേഹം പ്രവാചകൻ തന്നെയാണ്.അദ്ദേഹം അന്ത്യപ്രവാചകരാണ്". (സീറത്തുൽ ഹലബിയ്യ: 1 / 133 ) സീറത്തുഇബ്‌നു ഹിശാം ഇങ്ങനെ ഉദ്ധരിക്കുന്നു ; ‘തിരുനബി (സ) ഒരു ജൂതപുരോഹിതന്റെ കൂടാരത്തിനടുത്തുള്ള ഒരു മരത്തണലില്‍ വിശ്രമിക്കുകയായിരുന്നു. ആ സമയത്ത് ജൂത പുരോഹിതന്‍ മൈസറയോട് മുഹമ്മദി(സ)നെക്കുറിച്ചു ചോദിച്ചു. ആരാണ് ആ മരച്ചുവട്ടിലിരിക്കുന്ന വ്യക്തി? മൈസറ പറഞ്ഞു: അദ്ദേഹം ഹറമിന്റെ സംരക്ഷണച്ചുമതലയുള്ള ഖുറൈശികളില്‍പെട്ടവനാണ്. അപ്പോള്‍ അയാള്‍ പ്രതിവചിച്ചു, ആ മരച്ചുവട്ടിലുള്ള വ്യക്തി പ്രവാചകനല്ലാതെ മറ്റാരുമല്ല. (സീറത്തുഇബ്‌നു ഹിശാം വാള്യം1, പേജ് 199)
@iamyourbrook4281 Жыл бұрын
🔰4) സുഹൈറിന്റെ സ്വപ്ന വ്യഖ്യാനം. ഇസ്‌ലാമിന് മുമ്പുള്ള ജാഹിലിയ്യാ കാലത്ത് ജീവിച്ചിരുന്ന മഹാ കവികളിൽ ഒരാളാണ് സുഹൈർ. മുഹമ്മദ് നബിക്ക് (സ) പ്രവാചകത്വം കിട്ടുന്നതിന് 5 വർഷം മുമ്പാണ് ഇയാൾ മരണപ്പെട്ടത്. ഈ സുഹൈറിന് പൂർവ്വകാല വേദഗ്രന്ഥങ്ങളിൽ നല്ല അറിവുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം തന്റെ മക്കളെ വിളിച്ചുപദേശിച്ചു ; " പ്രിയ മക്കളെ , ഞാനൊരു അർത്ഥഗർഭമായ സ്വപ്നം കണ്ടു. ആകാശാന്തരീക്ഷത്തിൽ നിന്നും ശക്തമായ ഒരു കയർ ഭൂമിയിലേക്ക് തൂങ്ങി കിടക്കുന്നു.അത് പിടിക്കുവാൻ ഞാൻ പരിശ്രമിച്ചു നോക്കിയെങ്കിലും എനിക്കതിന് സാധിച്ചില്ല.ഇതിനർത്ഥം അന്ത്യ പ്രവാചകന്റെ പുറപ്പാട് കാലം അടുത്തിരിക്കുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.എനിക്ക് നഷ്ട്ടപ്പെടുന്ന ആ പ്രവാചക(സ) സാന്നിധ്യം നിങ്ങൾക്ക് ലഭിച്ചേക്കും.അപ്പോൾ നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും , അനുഗമിക്കുകയും വേണം." അങ്ങനെ പിന്നീട് നബി (സ) പ്രത്യക്ഷപ്പെട്ട സമയത്ത് ഈ സുഹൈറിന്റെ മകൻ ബുജൈർ (റ) ഉടൻ ഇസ്ലാം സ്വീകരിച്ചു.ഇദ്ദേഹം പ്രഗത്ഭനായ ഒരു കവിയായിരുന്നു. മറ്റൊരു പുത്രനായ കഅബ് (റ) ആകട്ടെ ആദ്യ കാലത്ത് പ്രവാചകരെ (സ) വിമർശിച്ച് കൊണ്ട് കവിത എഴുതുകയും പിന്നീട് പിതാവായ സുഹൈറിന്റെ ഈ വസിയ്യത്ത് സ്വീകരിച്ചു മുസ്ലിമാവുകയും ചെയ്തു. ഈ കഅബ് ഇബ്നു സുഹൈറാണ് പ്രവാചകരെ പുകഴ്ത്തി മഹാകാവ്യം രചിച്ചത്. (സീറത്തുൽ ഹലബിയ്യഃ 5/595)
@iamyourbrook4281 Жыл бұрын
🔰5) 40ആം - മത്തെ മധ്യ വയസ്സിൽ പ്രവാചകത്വ നിയോഗം. സ്വന്തം നാട്ടിൽ ചുറ്റും നടക്കുന്ന അധർമ്മങ്ങളിൽ മനസ്സ് വ്യസനിച്ച് ജീവിക്കുന്ന മുഹമ്മദ് നബി(സ)ക്ക് മേൽ ആദ്യമാദ്യം , പകല്‍വെളിച്ചം പോലെ സത്യമായിപ്പുലരുന്ന സ്വപ്‌നദര്‍ശനങ്ങള്‍ നിരന്തരമായി ഉണ്ടാകാന്‍ തുടങ്ങി. ഇതായിരുന്നു പ്രവാചകനുമായുള്ള(സ) ദൈവിക ആശയവിനിമയത്തിന്റെ ആരംഭം. {നേരായിപ്പുലരുന്ന സ്വപ്‌നങ്ങള്‍ ഉറക്കില്‍ പ്രവാചകന്‍മാരെ കാണിക്കുന്നത് ദൈവത്തിന്റെ രീതിയാണെന്ന് ബൈബിളും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ജോസഫും (ഉല്‍പത്തി 37: 5-8), ജേക്കബും (ഉല്‍പത്തി 28: 12-14), അബ്രഹാമും (ഉല്‍പത്തി 15: 1), സോളമനും (1 രാജാക്കന്‍മാര്‍ 8: 5) എല്ലാം ദൈവത്താല്‍ സത്യസ്വപ്‌നങ്ങള്‍ കാണിക്കപ്പെട്ടതിനെക്കുറിച്ചുള്ള ബൈബിള്‍ വചനങ്ങള്‍ കാണാം.} ഉറക്കത്തില്‍ നിരന്തരം കാണുന്ന ഈ സ്വപ്‌നങ്ങളുടെ അതുപോലുള്ള പുലര്‍ച്ചയും , അതിന്റെ പൊരുളും പ്രവാചകനെ (സ) ചിന്താകുലനാക്കുകയും അങ്ങനെ നബി (സ) മക്കയിലെ ഒരു പര്‍വതത്തിനുമുകളിലുള്ള ഹിറാഗുഹയില്‍ ഏകാന്തനായി പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന ശീലം ആരംഭിക്കുകയും ചെയ്തു. അങ്ങനെയൊരു ദിനം , ആദ്യമായി ദിവ്യ ബോധനവും കൊണ്ട് ഹിറാ ഗുഹയിൽ പ്രത്യക്ഷപ്പെട്ട മലക്ക് ജിബ്രീലിനെ (അ) കണ്ട് ഭയചകിതനായ പ്രവാചകൻ ﷺ അവിടെ ഹിറാ ഗുഹയിൽ നിന്നും പിടക്കുന്ന മനസ്സോടെ ഇറക്കപ്പെട്ട പ്രഥമ ഖുർആൻ വചനങ്ങളുമായി വീട്ടിലേക്ക് ധൃതിയിൽ കുതിച്ചു. { ഗബ്രിയേൽ മാലാഖയെ (അ) ദർശിച്ച പല പ്രവാചകന്മാരും ഇത്തരം അവസ്‌ഥയിലൂടെ കടന്ന് പോയതായി ബൈബിളിലും പ്രസ്താവിച്ചിട്ടുള്ളത് കാണാം; (ദാനിയേല്‍ 8: 15-18) , (ദാനിയേല്‍ 10: 5 - 11), (ലൂക്കോസ് 1: 11, 12) } അവിടെ വീട്ടിൽ ഭാര്യയായ മഹതി ഖദീജ(റ)യുടെ അടുത്തേക്ക് നബി (സ) കടന്നുചെന്നു. എന്നിട്ട് പറഞ്ഞു. എന്നെ പുതക്കൂ, എന്നെ പുതക്കൂ. അപ്പോള്‍ അവര്‍ നബിയെ (സ) പുതച്ചു. അതോടെ പതിയെ ഭയം വിട്ടുമാറി. സംഭവിച്ചതൊക്കെ ഖദീജ(റ)യോട് പറഞ്ഞു. എനിക്കെന്തെങ്കിലും പറ്റിയോ എന്ന് ഞാന്‍ വല്ലാതെ ഭയന്നുപോയി.
@jitheshkr Жыл бұрын
Chat Jihad ❤😊
@khalidsarjano Жыл бұрын
May Allah guide u😊❤
@MayaRatan-t6t Жыл бұрын
report adikku
@rxloverkichu75614 ай бұрын
Athum pettu
@yakoobali542211 ай бұрын
വെള്ളം എന്നുപറയുന്നതിൽ ഹൈഡ്രജനും ഓക്സിജനും ചേർന്നതാണെന്ന് വിശ്വസിക്കരുത്. ആയുസ്സും നീരാവിയുമുണ്ടെന്ന് വിശ്വസിക്കരുത്. വെള്ളം മാത്രമേ ഉള്ളന്നേ വിശ്വസിക്കാവൂ. വായു എന്നുപറഞ്ഞാൽ ഹൈഡ്രജൻ ഓക്സിജൻ നൈ ഡ്ര ജനും എന്ന് വിശ്വസിക്കരുത്. അതുപോലെതന്നെ ദൈവം ഏകൻ എന്ന് പറഞ്ഞാൽ അള്ളാ എന്നേ വിശ്വസിക്കാവൂ. ത്രീ ഏകദൈവം എന്നു പറഞ്ഞാൽ കാഫിറായി. കഷ്ടം. ആത്മാവാകുന്ന ദൈവത്തിന് ഏതു രൂപത്തിലും ഏത് സാദൃശ്യത്തിലും ഏത് അവസ്ഥയിലും വെളിപ്പെടാം. 5000 വർഷങ്ങൾക്കു മുമ്പ് മൂസാനബിക്ക് ദൈവം കൊടുത്ത യാഹൂവേയായ ദൈവത്തെ അവന്റെ ഭൂമിയിലോട്ടുള്ള പ്രവർത്തനങ്ങളിൽ മനുഷ്യനോടുള്ള വീണ്ടെടുപ്പിന്റെ പ്രവർത്തനങ്ങളിൽ വായുവിൽ ഓക്സിജൻ നൈട്രജനും ഹൈഡ്രജനും ഉള്ളതുപോലെ ദൈവത്തിന്റെ ആത്മാവ്, ദൈവത്തിന്റെ മനുഷ്യനോടുള്ള ബന്ധത്തിലുള്ള ശരീരത്തിലെ വെളിപ്പെടൽ. പ്രപഞ്ച സൃഷ്ടിപ്പിൽ സൃഷ്ടിപ്പ് നടത്തുന്ന ആത്മാവായിത്തീരുന്ന ദൈവത്തിന്റെ മഹത്വം ഇത് യഹൂദന്റെ പുസ്തകത്തിലും ഉണ്ടാകുന്നതിനു മുൻപ് 650 വർഷത്തിനു മുമ്പ് ജനിച്ച ക്രിസ്തു പറഞ്ഞതും പഠിപ്പിച്ചതും ശ്ലീഹന്മാരാൽ ഉറപ്പിക്കപ്പെട്ടതും അസത്യം എന്ന് പഠിപ്പിച്ച പുതിയ പഠിപ്പി പറഞ്ഞു ലോകത്തിൽ ഭീകരത വളർത്തുന്നത് ശരിയോ. തലയുള്ളവന് അറിയാം ട്രിനിറ്റി എന്ന് പറഞ്ഞാൽ മനുഷ്യൻ പോലും ട്രിനിറ്റിയാണ്. ദേഹം ദേഹി ആത്മാവ്. അതുകൊണ്ടാ മരിക്കുമ്പോൾ അല്ലാഹുവിന്റെ അടുക്കലേക്ക് ആത്മാവ് പോകുന്നു എന്ന് പഠിപ്പിക്കുന്ന തെ. കഷ്ടം നിങ്ങളുടെ ഏകദൈവ വിശ്വാസം വിചിത്രം തന്നെ.
@salu555saleem6 Жыл бұрын
ആരാണ് അള്ളാഹുവിൻറെ യഥാര്‍ത്ഥ അടിമ ആകാൻ യോഗ്യത ഉള്ളവര്‍ എന്ന് അല്ലാഹുവിന് നന്നായി അറിയാം, അവർ എത്ര ഇരുട്ടില്‍ ആണെങ്കിലും അല്ലാഹു അവര്‍ക്ക് വെളിച്ചം(ഹിദായത്ത് =സൻമാർഗ്ഗം) നല്‍കും. അവന്റെ യഥാര്‍ത്ഥ അടിമ ആകാനുള്ള യോഗ്യത ഇല്ലാത്തവര്‍ ഏത് മുസ്ലിം താരാട്ടിൽ പിറന്നാലും അവന്‍ മറു കണ്ടം ചാടും. ഉദാഹരണം' ഇപ്പൊ ' EA ജബ്ബാര്‍, ലിയാഖത് അലി, രാമസിംഹൻ...... ETC
@vinod4833 Жыл бұрын
അടിമത്തം വിട്ടൊരു പരിപാടിയുമില്ല, അല്ലേ???
@arunmadathil28252 ай бұрын
എന്തിനാ അല്ലാഹ് നു അടിമ... ബെല്ലാണ്ട് കഷ്ടപെടുന്നുണ്ടല്ലോ ദൈവം 🤣
@vishnuc3699 Жыл бұрын
32000
@Rabekkarabe4 ай бұрын
ഇത് എന്താ പെട്ടന്ന് തന്നെ എഴുതിയത് പോകുമല്ലോ വായിക്കാൻ കൂടി സമയം കിട്ടുന്നില്ല