എവല്യൂഷൻ വിഷയത്തിൽ UA ചാനലിൽ നടന്ന കാണാം : kzbin.info/www/bejne/np2tpIRrerSjgc0
@fasil22959 ай бұрын
ഒന്നിക്കേണ്ട മേഖലകളിൽ സംഘടനാ താല്പര്യങ്ങൾ മറന്നു നമുക്ക് ഒന്നിക്കാൻ കഴിയട്ടെ ❤️
@nooracdy97379 ай бұрын
Sapiens വായിച്ചതിനു ശേഷം ഞാൻ ഒരുപാട് ചിതിച്ച വിഷയം ആണ്. കൃത്യമായി വിശദീകരിച്ചു തന്നതിന് നന്ദി..അല്ലാഹു അനുഗ്രിക്കട്ടെ..
@philipjacob37437 ай бұрын
@@jazim5972Yes... Its a book. Sapiens - A breif history of Humankind by Yual Noah Harari.
@spirit_of_politics9 ай бұрын
വളരെ മികച്ച സെക്ഷൻ🎉 ഈ ഒരു വിഷയത്തിൽ ആദ്യമായി ആണ് ഇത്ര താത്പര്യതോട് കൂടി ഇരുന്നു കണ്ടത്.ചിന്തിപ്പിക്കാനും ചിരിക്കാനും മനസ്സിലാക്കാനും ഉണ്ട്❤❤
@doncorleone28779 ай бұрын
What UA is doing is really commendable. I know the Islamic ideology the founders of this page follows and yet they deliberately include someone from other Islamic ideology just for the cause of spreading the truth . Hope this unity continue and jazakallah
@content14228 ай бұрын
@@Polar-bear3bruh
@thwahamayyil67049 ай бұрын
ഉദാഹരണങ്ങൾ ആഴത്തിൽ മനസ്സിലാക്കാൻ ഉതകുന്നത് 👍👍👌
@Rukailath9 ай бұрын
So nice to see Faris PU again with team UA🌹🌹❤️❤️
@sabnakottakkulath67607 ай бұрын
❤❤ഈയൊരു പ്ലാറ്റ്ഫോമിൽ ഫാരിസിനെ കണ്ടതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു...❤❤
@sajukasaju62484 ай бұрын
ആരോഗ്യപരമായ വിശദീകരണം... ഒരു വിഭാഗത്തിനും വെറുപ്പ് തോന്നത്തവിധം അവതരിപ്പിച്ചു...❤
@abdulmanaf81948 ай бұрын
Beautiful and logical explanation ❤. Expecting more like this...👏
@asbahanwar48388 ай бұрын
Valare nalla video🎉
@afsalazeez29169 ай бұрын
45:57 - 47:00..perfect example.😉
@muzammiljamal50919 ай бұрын
Nalla mikacha example🤦🏻
@MUHAMMADTHALHABTechCEB-8 ай бұрын
@@muzammiljamal5091അതേല്ലോ. ഇതിലും മികച്ച ഉദാഹരണം നിനക്കൊക്കെ സ്വപ്നങ്ങളിൽ മാത്രം. വയറു നിറച്ചല്ലേ എന്നും മേടിച്ചോണ്ടു പോകുന്നത്. കഴിഞ്ഞ ദിവസം ajmal c യും നിറച്ചു തന്നതല്ലേ ഉള്ളൂ 😂
@sheriffmkm91039 ай бұрын
Faris ബ്രോ underated scoler.
@personalprofile19399 ай бұрын
May Allah bless him, aameen.
@zb29759 ай бұрын
ഒരു ഒന്നൊന്നര ക്ലാസ്സ് 👍👍
@Pointstruth9 ай бұрын
വേറെ ലെവൽ ❤
@hudampm9 ай бұрын
Jazakallah, Faris
@personalprofile19399 ай бұрын
വിശദമായും ലളിതമായും അവതരിപ്പിച്ച ഫാരിസ് ബ്രോ ❤❤ നാല് വീക്ഷണങ്ങൾ: 1⃣. പരിണാമമില്ല 2⃣. പരിണാമമുണ്ട് - മനുഷ്യനിൽ ഇല്ല. (Human Exceptionalism) 3⃣. പരിണാമമുണ്ട് - ആദം (അ) ഹവ്വ പ്രത്യേക സൃഷ്ടി (Adamic Exceptionalism) - തക്‌ലീഫില്ലാത്ത മനുഷ്യ സമാന ജീവികൾ പരിണാമത്തിലൂടെ ഉണ്ടായിട്ടുണ്ടാവാം. 4⃣. പരിണാമമുണ്ട് - ആദം (അ) സങ്കൽപമെന്ന (തെറ്റായ) വിശ്വാസം (നഊദു ബില്ലാഹ്). ഇതിൽ ആദ്യത്തെ മൂന്നിൽ ഏതു എടുത്താലും അത് ഇസ്‌ലാമിക വിശ്വാസത്തെ ബാധിക്കുന്നില്ല. അഥവാ പരിണാമ സിദ്ധാന്തം ഇസ്‌ലാമിക വിശ്വാസവുമായി യുക്തിപരമായ വൈരുധ്യത്തിൽ ആവാത്ത പല വിശദീകരണങ്ങൾ സാധ്യമാണ്. SO, പരിണാമ സിദ്ധാന്തം ഇസ്‌ലാമുമായി LOGICAL CONTRADICTION ഇല്ല. ഈ ഒരു പോയന്റ് മാത്രമാണ് പ്രസക്തം. ബാക്കി പരിണാമം ഉണ്ടായാലും ഇല്ലെങ്കിലും ഇനി നാളെ മറ്റൊരു സിദ്ധാന്തം കൊണ്ട് തിരുത്തപ്പെട്ടാലും വിഷയമല്ല.. ഇത് വ്യക്തമായി കഴിഞ്ഞാൽ പരിണാമ സിദ്ധാന്തത്തെ എതിർക്കാൻ ഊർജം കളയേണ്ട കാര്യമില്ല എന്ന് ബോധ്യപ്പെടും. [പരിണാമം ഇസ്‌ലാമുമായി ലോജിക്കൽ കോണ്ട്രാഡിക്ഷനിൽ ആണെങ്കിൽ തന്നെയും പ്രശ്നമൊന്നും ഇല്ല ട്ടോ. സയൻസ് ആത്യന്തിക സത്യം അല്ല, താൽക്കാലിക സത്യം മാത്രമാണല്ലോ] എന്നാൽ പരിണാമസിദ്ധാന്തം 'ഭൗതികവാദം സത്യമാണ്' എന്ന വാദവുമായി ലോജിക്കൽ കോണ്ട്രാഡിക്ഷനിൽ (Refer to EAAN) ആണ്.
@MrMhrafi9 ай бұрын
How did Adam and Hawa create?
@personalprofile19399 ай бұрын
@@MrMhrafiAdam was created from Clay. Hawa was created from Adam.
@MrMhrafi9 ай бұрын
@@personalprofile1939 this is biblical claim ryt, this is against Quran and science as well
@personalprofile19399 ай бұрын
@@MrMhrafi No, it's not just biblical. It's the Quranic position: “He created man (Adam) from sounding clay like the clay of pottery” [al-Rahmaan 55:14 - interpretation of the meaning] “O mankind! Be dutiful to your Lord, Who created you from a single person (Adam), and from him (Adam) He created his wife [Hawwa (Eve)], and from them both He created many men and women” [al-Nisa’ 4:1]. And as for science there is nothing in science that can deny the fact that Adam was created from Clay. Ofcourse evolution is there, but, nobody can establish a logical contradiction because there can be many logical possibilities that both could be true at the same time. Actually you may hear the video again. Faris explains this well.
@MrMhrafi9 ай бұрын
@@personalprofile1939 Well I agree to some extent the clay had played a major role in human evolution and like many other things , the Quran also told all living creatures came from water, jinn created from fire, human created with rush... Rush even not a material. And also note for the Quran is not endorsing biblical theory instead it is correcting their misconception like many things it's doing throughout the Quran. And about the second verses you mentioned (Al Nisa) it is about a single source not a single man and also it says it created the same species of a female gender from those when it comes to men and women. മനുഷ്യരേ, നിങ്ങളെ ഒരേയൊരു സത്തയിൽനിന്ന് സൃഷ്‌ടിക്കുകയും അതിൽ[അതിൻെറ വർഗത്തിൽ] നിന്നു അതിൻറ ഇണയേയും സൃഷ്ടിക്കുകയും അവ രണ്ടിൽ നിന്നുമായി നിരവധി പുരുഷൻമാരെയും സ്ത്രീകളെയും [ലോകത്ത്സൃഷ്‌ടിച്ചു] വ്യാപിപ്പിക്കുകയും ചെയ്ത നിങ്ങളുടെ നാഥനെ നിങ്ങൾ സൂക്ഷിച്ചുകൊള്ളുക; ഏതൊരുവനെ മുൻനിറുത്തി നിങ്ങൾ പരസ്‌പരം [ആവശ്യങ്ങൾ] ചോദിക്കുന്നുവോ ആ അല്ലാഹുവി നെ സൂക്ഷിക്കുക) [പ്രത്യേകിച്ച്] രക്‌തബന്ധങ്ങളുടെ കാര്യത്തിൽ നിങ്ങൾ അവനെ സൂക്ഷിക്കുക. നിശ്ചയമായും അല്ലാഹു നിങ്ങളുടെ മേൽനോട്ടക്കാരനാണ്. Allah can do everything but the human evolution is happened same as others started from a single cell or source and gone through many steps All these steps endorsing Quran but off course it is not standing with blind evolution but it support a evolution constantly watched and regulated by conceouse being.
@NavarMP9 ай бұрын
Muhammed Faris PU ❤
@jamshinmohamed69918 ай бұрын
Masha allah✌️🔥
@muhammedismail36109 ай бұрын
മികച്ചത് 👍
@OotyAugАй бұрын
Woow what a speech, Evolution 🧬 Adam and Eve . Now evaluation is part of the Quran. Polichuu
@drnavaspakkada94539 ай бұрын
Masha Allah....good explanation
@personalprofile19399 ай бұрын
Masha Allah. Well explained.
@AbdulAzeez-yy6dz9 ай бұрын
പൊളിച്ചു 😳😳😳😳 👍👍👍👍👍👍👍👍
@subaidasubi39509 ай бұрын
Masha Allah jazakallabh
@hexxor26959 ай бұрын
*Faris Pu 😍Abdullah Basil🔥*
@murshidmurshi38062 ай бұрын
Good presentation ❤
@basheerkung-fu87879 ай бұрын
❤❤❤🎉🎉🎉Faris PU 💪🌟😍💪
@bthayyil9 ай бұрын
Nice and well crafted presentation
@Asdpdkl9 ай бұрын
Good, keep it up
@muhammedhashir76098 ай бұрын
Adipoli aayi👍👍 യുക്തി ഭദ്രം❤
@akbarhafiz47739 ай бұрын
Alhamdulillah mashaallah
@FaizalCrescent29 күн бұрын
ഖുർആൻ... എല്ലാം ജീവികളും ജോഡി അള്ളാഹു പടച്ചു.... 👍🏻
@4dhnan.9 ай бұрын
well explained faris bro
@ashminasameer2713 ай бұрын
allah 🙏🏻
@madathilkhalid47129 ай бұрын
ഈ ലോകം എങ്ങിനെ പ്രവർത്തിക്കുന്നു എന്ന് കൃത്യമായി മനസിലാക്കി സ്വതന്ത്രമായി ജീവിക്കുക. വിശ്വാസങ്ങൾക്ക് ആവശ്യമായ തെളിവുകൾ ശേഖരിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നത്. പ്രകൃതി അതിന്റെ തെളിവുകൾ തുടർന്നു കൊണ്ടിരിക്കുന്നു.
@personalprofile19399 ай бұрын
തെളിവുകൾ പരിശോധിച്ചാൽ ഇസ്‌ലാം മാത്രമാണ് സത്യ ദർശനം എന്ന് എളുപ്പത്തിൽ മനസ്സിലാവും.. എന്നിട്ടും എന്ത് കൊണ്ട് ആളുകൾ ഒഴിഞ്ഞു മാറുന്നു എന്നതാണ് സങ്കടകരം..
@vinod48339 ай бұрын
എന്താണ് അണ്ണാ മറ്റ് മതങ്ങളുടെ പോരായ്മ??
@personalprofile19399 ай бұрын
@@vinod4833 Logical contradictions.
@vinod48339 ай бұрын
@@personalprofile1939 Logical Contradiction - ഒരു ഉദാഹരണം പറയാമോ??
@malamakkavu9 ай бұрын
ഈലോകം ഇങ്ങനെ പ്രവർത്തിക്കാൻ അല്ലാഹു വെച്ച പ്രോഗ്രാം എന്തെല്ലാം എന്നറിയുന്നതാണ് ശാത്രത്തിൻറെ പണി
@asifvk50329 ай бұрын
💯
@personalprofile19399 ай бұрын
പരിണാമ സിദ്ധാന്തം ഇസ്‌ലാമിക വിശ്വാസവുമായി വൈരുധ്യത്തിൽ (LOGICAL CONTRADICTION) ആണ് എന്ന് വിശ്വസിക്കുന്ന നിരീശ്വരവാദികൾ ഉണ്ടെങ്കിൽ ഇവിടെ വരൂ.. YOU CAN START BY PROVING YOUR CLAIM.
@personalprofile19399 ай бұрын
@Shafiat07
@personalprofile19399 ай бұрын
@@Shafiat07 പരിണാമം എതിർപ്പ് ഉള്ളവർ എതിർത്തോട്ടെ.. അതിനൊരു പ്രശ്നവും ഇല്ലല്ലോ.. അംഗീകരിക്കേണ്ടവർ അംഗീകരിച്ചോട്ടെ... അതും പ്രശ്നമില്ല. രണ്ടായാലും ഇസ്‌ലാമിക വിശ്വാസത്തെ അത് ബാധിക്കുന്നില്ല എന്നതാണ് ഫാരിസ് ഈ വീഡിയോയിൽ വ്യക്തമാക്കിയ പോയന്റ്. (btw, I don't know which video you are referring to) പരിണാമ സിദ്ധാന്തം ഇസ്‌ലാമിക വിശ്വാസവുമായി വൈരുധ്യത്തിൽ (LOGICAL CONTRADICTION) ആണ് എന്ന് വാദിക്കുന്ന നിരീശ്വരവാദികൾ ഉണ്ടെങ്കിൽ അത് തെളിയിക്കൂ എന്നാണു ഞാൻ പറഞ്ഞത്..
@personalprofile19399 ай бұрын
@@Shafiat07 പരിണാമം അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ ചെയ്യാം.. പരിണാമം എല്ലാ കാലത്തും അംഗീകരിക്കണം എന്ന് സയൻസിനു പോലും അഭിപ്രായം ഉണ്ടാവില്ല. തെളിവുകൾ കിട്ടുന്നതിനനുസരിച്ചു മാറുന്നതാണ് സയൻസ്. എന്റെ ശ്രദ്ധയിൽ അങ്ങനെ ഒരു വീഡിയോ പെട്ടിട്ടില്ല. എന്നാൽ ഒരു ചർച്ച കുറെ മുമ്പ് ഉണ്ടായിട്ടുണ്ട്.. അത് ഡിസ്‌ക്രിപ്‌ഷനിൽ ഉണ്ടല്ലോ.. അതിൽ പരിണാമ എതിർത്തവരും ഉണ്ട്. ടൈറ്റില് തന്നെ പരിണാമം ദൈവത്തെ നിഷേധിക്കുന്നുവോ എന്നാണു.. ഇല്ല എന്നാണു ആ വീഡിയോയിൽ പറയുന്നത്. പരിണാമം ഇസ്‌ലാമുമായി വൈരുധ്യത്തിൽ (ലോജിക്കൽ കോണ്ട്രാഡിക്ഷന്) ഇല്ല എന്നത് മാത്രമാണ് ഇവിടെ പോയന്റ്. പരിണാമ സിദ്ധാന്തം ഇസ്‌ലാമിക വിശ്വാസവുമായി വൈരുധ്യത്തിൽ (LOGICAL CONTRADICTION) ആണ് എന്ന് താങ്കൾക്ക് വാദമുണ്ടെങ്കിൽ അത് തെളിയിക്കൂ.. ഇല്ലെങ്കിൽ പിന്നെ താങ്കളും ഞാനും അക്കാര്യത്തിൽ യോജിക്കുന്നു...
@babuitdo9 ай бұрын
@@personalprofile1939 അതാണ് പറയാറുള്ളത്, യുക്തി യുക്തിവാദികൾക്ക് ചില കാര്യങ്ങൾ ഗ്രഹിക്കാനുള്ള ബേസിക് യുക്തിപോലുമില്ല.
@kartikad56129 ай бұрын
@@Shafiat07 So true👍🏼😂
@shereefsteefan35279 ай бұрын
👍
@lonely5279 ай бұрын
👍❤️
@ShantAgen8 ай бұрын
വായും മൂക്കൂം കുറച്ചുനേരം പൊത്തി പിടിച്ചാ മതി... പരിണാമം അറിയാൻ പറ്റും.
@firdousFiri9 ай бұрын
Onnum Kali thamashak undakiyathalla ellathinum oro undesham undu athan nammal manasilakendath
@brainsthatactuallywork2479 ай бұрын
ഇപ്പോഴും നമ്മടെ ബോഡിയിൽ ഒരു ആവിഷവും ഇല്ലാത്ത abilities ഉണ്ട്, Which we got from evolution. Eg: രോമാഞ്ചം Perfect ആയ ഒരു ജീവിക് എന്തിനാണ് അത്, സൊ എല്ലാത്തിനും ഒരു അർത്ഥവും അല്ല ആരും ഉണ്ടാക്കിയത് അല്ല എല്ലാം വെറും evolution മാത്രം ആണ്. No god created us
@sarifmuhammed9 ай бұрын
@@brainsthatactuallywork247രോമാഞ്ചം ഉണ്ടാകുന്നു , അത് കൊണ്ട് ദൈവമില്ല , യുക്തിവാദി യുടെ യുക്തിയുടെ കോലം
@personalprofile19399 ай бұрын
@@brainsthatactuallywork247 രോമാഞ്ചം ആവശ്യമില്ലാത്ത എന്ന് പറയാൻ തെളിവ് എന്താണ്? ഇവലൂശൻ ആണ് എന്നത് ദൈവമില്ല എന്നതിന് തെളിവായില്ലല്ലോ...
@User-al657w32gh9 ай бұрын
@@brainsthatactuallywork247. Unwanted tale bone in human body
@AVD79 ай бұрын
Mammary gland in males proved evolution exist@@brainsthatactuallywork247
@moi_1858 ай бұрын
your work is exceptional never stop❣🤍🤍🤍 allahumma barik🤍🤍🤍💞
@musaibatirur20389 ай бұрын
❤
@captainamerica71479 ай бұрын
adam nabi(A) Munpulla manusyanmar aadm nabikkumunne varshangalkkumunp nashichu poyathayirikkam. karanam aadm nabikku munp allahuvine aardikkuvan srishttikal undayirunnallo.Allahu avare nashipichathinu sesam alle adam nabiye srishtichath anagne yayirikkille
@ashfakahammed.o23909 ай бұрын
18:30 fee sithathi ayaaamin summasthavaa
@adilv72779 ай бұрын
In Arabic dictionary one of the meaning of ayyaam is a *long time period* (epochs,era)
പരിണാമം അംഗീകരിക്കണം എന്ന് ഫാരിസ് പറഞ്ഞിട്ടില്ല. എന്നാൽ പരിണാമം അംഗീകരിച്ചാലും മുസ്ലിമിന്റെ വിശ്വാസത്തെ അത് ബാധിക്കുന്നില്ല. ആദം നബിയെയും ഹവ്വാ ബീവിയെയും കളിമണ്ണിൽ നിന്ന് സൃഷ്ടിച്ചു എന്ന വിശ്വാസം തള്ളിക്കളയാതിരുന്നാൽ മതി.. അതല്ലാത്ത മനുഷ്യരൂപത്തിൽ ഏതെങ്കിലും ജീവികൾ പരിണാമം വഴി ഉണ്ടായെന്നു വിശ്വസിച്ചാൽ കുഴപ്പമൊന്നുമില്ല. അങ്ങനെ വിശ്വസിക്കണം എന്നല്ല പറയുന്നത്, എന്നാൽ അങ്ങനെയും സാധ്യത ഉണ്ട്, അത് കൊണ്ട് തന്നെ പരിണാമം ഇസ്‌ലാമിനെ നിഷേധിക്കുന്നു എന്ന് പറഞ്ഞു അതിൽ വാദിക്കാൻ സമയം കളയേണ്ടതില്ല എന്ന് മാത്രം.
പരിണാമസിദ്ധാന്തം തെറ്റാണ് എന്നാണ് ഇപ്പോൾ ശാസ്ത്രം പറയുന്നത്.
@personalprofile19398 ай бұрын
പരിണാമ സിദ്ധാന്തം ശരിയായായും തെറ്റായാലും അത് ഇസ്‌ലാമിനെ ബാധിക്കുന്ന വിഷയം അല്ല. ആദം (അ) നബിക്ക് ഉമ്മയും ബാപ്പയും ഇല്ല എന്ന് വിശ്വസിക്കണം.. അത്രേ ഉള്ളൂ..
@philipjacob37438 ай бұрын
Who told? 2022 Nobel prize in Medicine awarded to Svante for his discoveries concerning the genomes of extinct hominins and HUMAN EVOLUTION.
@fourdebates66537 ай бұрын
@@philipjacob3743 Whatever. Evolution in no way helps the claims of atheism.
@philipjacob37437 ай бұрын
@@fourdebates6653Where is your God now ??
@abdullamoulavi92939 ай бұрын
പരിണമിക്കാത്ത ഡാര്‍വനിസം
@personalprofile19399 ай бұрын
@@peterParker-np8ff bro you can cry harder
@personalprofile19399 ай бұрын
@peterParker-np8f 😂 because your cry doesn't change any fact
@antonymanjooran51708 ай бұрын
I can imagine the DEATH of GOD. SO?
@personalprofile19398 ай бұрын
Necessary being become non-existant? That is a contradiction.
@vinod48338 ай бұрын
ദൈവമല്ലാതെ വേറെ എന്തങ്കിലും necessary existence ഉണ്ടോ???
@personalprofile19398 ай бұрын
@@vinod4833 necessary existence ദൈവം മാത്രം.
@Hallaj_Dream_iisc5 ай бұрын
You dont know definition of god
@noushad3179 ай бұрын
നമ്മൾ വിശ്വസിച്ചുപോനതു അല്ല നമ്മളെ സ്കൂളിൽ പഠിപ്പിച്ചത് അങ്ങിനെയാണ്