K. Jayakumar IAS 14 | Charithram Enniloode 2231| Safari TV

  Рет қаралды 47,292

Safari

Safari

Күн бұрын

K. Jayakumar IAS 14 | Charithram Enniloode 2231 | K. Jayakumar | Safari TV
#CharithramEnniloode #SafariTV #K jayakumar IAS #MalayalamCinema #IAS
Stay Tuned: www.safaritvch...
To watch previous episodes of Charithram Enniloode click here :
www.safaritvch...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvch...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvch...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 147
@abdulgafoorkp7813
@abdulgafoorkp7813 Жыл бұрын
Sir നെപ്പോലെയുള്ള ആത്മാർത്ഥതയും,ഇച്ഛാശക്തിയു മൃള്ള ഉദ്യോഗസ്ഥരുടെ അഭാവം ഇന്ന് നമ്മുടെ സംസ്ഥാനം നന്നായി അനുഭവിക്കുന്നു. I .A - S എന്ന അക്ഷരങ്ങൾ വെറും അലങ്കാരമായി കൊണ്ട് നടക്കുന്ന ഏതാനും സ്നോബുകൾ ആണ് ഇന്ന് ഈ രംഗത്ത് ഉള്ളത്.
@rajeshexpowtr
@rajeshexpowtr Жыл бұрын
സെൻസ് വേണം, സെൻസിബിലിറ്റി വേണം, സെൻസിറ്റിവിറ്റി വേണം... സർ അതുള്ള ഓഫീസർ ആണ്
@lijugangotri
@lijugangotri Жыл бұрын
എത്ര കഴിവുള്ള മനുഷ്യൻ, എന്തു എളിമ ഉള്ള സംസാരം ഇതുപോലെ ആരുണ്ട് പകരം വയ്ക്കാൻ, നന്ദി സർ അങ്ങയെ കേൾക്കാൻ കഴിഞ്ഞതിൽ 🙏❤
@ignatiusdavid7397
@ignatiusdavid7397 Жыл бұрын
Jayakumar Sir, Thank you for giving Kerala Tourism, the tag line "God's own country". It worked very well.
@sivankuttyulloor3687
@sivankuttyulloor3687 Жыл бұрын
ലളിതം... ഗംഭീരം... മനോഹരം...
@user.shajidas
@user.shajidas Жыл бұрын
രവിവർമ്മ ചിത്ര. പ്രദർശനം ഇപ്പോഴും ഓർക്കുന്നു 🙏🙏🙏
@anuragccie
@anuragccie Жыл бұрын
Sir, Please continue.. orupaadaanu patikkan.. The humbleness and the attitude.. please continue..
@CoconutBurger
@CoconutBurger Жыл бұрын
ഇദ്ദേഹം ഇരുന്ന കസേരകളിൽ ഇപ്പോൾ ഇരിക്കുന്നത് നമ്മുടെ ശിവശങ്കരനെ പോലെ ഉള്ള "മഹാന്മാർ" ആണ് എന്നോർക്കുമ്പോൾ ആണ് കേരളത്തിൻറെ " വളർച്ച " ബോധ്യമാകുന്നത്
@ushapalasseri5751
@ushapalasseri5751 Жыл бұрын
Tourism വളർണമെങ്കിൽ ആദ്യം നമ്മുടെ നാടും നഗരവും വൃത്തി ഉള്ളതാവണം. വിദേശ ടൂറിസ്റ്റുകൾ ഒരു തവണ വന്നാൽ പിന്നെ ഇങ്ങോട്ട് വരില്ല
@naveen2055
@naveen2055 Жыл бұрын
👍👍👍
@af9280
@af9280 Жыл бұрын
പക്ഷേ ആളുകളുടെ മനോഭാവം മാറണം, ചിന്താഗതി മാറണം, നമ്മുടെ സ്വന്തം നാട് ആണെന്ന് ഓർക്കണം. വൃത്തിയാക്കാനുള്ള ഉപകരണങ്ങളുണ്ട് പക്ഷേ അത് ഇമ്പ്ലിമെന്റ് ചെയ്യുന്നില്ല. കൊണ്ടുവരുന്ന വികസനത്തെ മെയിന്റയിൻ ചെയ്യാൻ കഴിയുന്നില്ല.
@ashleythabor9340
@ashleythabor9340 Жыл бұрын
You Said it
@rajeshexpowtr
@rajeshexpowtr Жыл бұрын
ആളുകളും
@Trustthegut
@Trustthegut Жыл бұрын
@@af9280 exactly
@viswanathbalakrishnan4150
@viswanathbalakrishnan4150 Жыл бұрын
നമ്മുടെ . നാടിന്റെ ഇപ്പോഴത്തെ അവസ്ഥ യിൽ കേരളത്തിന് "ഗോഡ്സ് ഓൺ കൺട്രി " എന്ന് പേരിട്ടതിൽ ജയകുമാർ സാർ ഇപ്പോൾ പശ്ചാത്തപിക്കുന്നുണ്ടാകും😥😥
@sasikumart6693
@sasikumart6693 Жыл бұрын
Just now I happened to hear late Babu Paul's speech in Charithram Ennilude. He said he was the Tourism Secretary when the speaker was the Tourism Director. Late Babu Paul has credited the then Minister P S Srinivasan for the revolutionary change in the profile of the tourism sector. He has also mentioned that Mr Balakrishnan again IAS from Kerala who was at one point was posted in US, was responsible for including Kerala in the National Geographic as one of the must see places. Therefore it is the effort of the whole team which contributed to the change in the profile of tourism sector in Kerala and no one person should take credit.
@shabinjoseph3291
@shabinjoseph3291 Жыл бұрын
Dog's own country........ ഇപ്പോൾ ഇതാണ് ട്രെൻഡ് 😀😀
@jayasankartk956
@jayasankartk956 Жыл бұрын
ഇപ്പോൾ gods on Country അല്ല. dogs on country ആണ്.😀
@shajudheens2992
@shajudheens2992 Жыл бұрын
Karunakaran sir great CM of Kerala was implement the project of CIAL Nedumbasseri Airport and Jawaharlal International Stadium , Kaloor, Kochi
@c.k.george1194
@c.k.george1194 Жыл бұрын
There is a report that New Zealand was named God's Own Country much before Kerala adopted it. But we gave publicity for this expression. Thanks.
@anwarmajeed523
@anwarmajeed523 Жыл бұрын
Criticism That's Malayaleee ... Keep it up
@Janus2024
@Janus2024 Жыл бұрын
Many concepts had been borrowed, stolen and looted from India and has come out as products / innovations of the West. Why it's conveniently forgotten, while criticising us
@smitheshnair9453
@smitheshnair9453 Жыл бұрын
Safari channel shld review.... Never seen such negative comments in the chat box..... Because People are fed of these types of Bearurocrats and politicians who didn't achieved anything in their life..... Respect for this gentleman for his songs
@mr.vishnuprasad.k
@mr.vishnuprasad.k Жыл бұрын
കേരളത്തിന്റെ tourisum ഒരുപാട് വളരാൻ ഇരിക്കുന്നുണ്ട്.
@georgethomas4776
@georgethomas4776 Жыл бұрын
Thank you Sir, for saving Bolgatty Palace.
@bhageerathypothengil9097
@bhageerathypothengil9097 Жыл бұрын
But now it is in the private sector
@georgethomas4776
@georgethomas4776 Жыл бұрын
@@bhageerathypothengil9097 Bolghatty Palace is not in the private sector. Only a part of Bolghatty island is in private sector.
@jacobkkorah5901
@jacobkkorah5901 Жыл бұрын
Switzerland ഉപേക്ഷിച്ച sentense ഞങ്ങൾ അങ്ങ് എടുത്തുപയോഗിച്ചു. അല്ല പിന്നെ 🤭🤭😜😂
@geo9664
@geo9664 Жыл бұрын
@jacobk സത്യമാണോ😛
@afsalpn
@afsalpn Ай бұрын
Thanks you sir
@jewels8561
@jewels8561 Жыл бұрын
You super most personality sir. A civil servent should be like you.Great......
@muhammedsaleem9413
@muhammedsaleem9413 Жыл бұрын
Nice narration
@balumaliakel8201
@balumaliakel8201 Жыл бұрын
Sir The initiative and you and your teams efforts has been excellent. But we have not gone further on these especially in travel infrastructure. Roads and train service in Kerala is still not up to world standard..Our road infrastructure has to improve dramatically.
@AnandSharma-qf2vn
@AnandSharma-qf2vn Жыл бұрын
Please Make A Charithram Ennilude With Raju Narayana Swamy IAS. 😇
@Atv104
@Atv104 Жыл бұрын
Now it’s drugs, alcohol and gundas own country 😢
@sudeeshsudeesh3583
@sudeeshsudeesh3583 Жыл бұрын
Sr big salute 🖐💓💓
@Tramptraveller
@Tramptraveller Жыл бұрын
❤️❤️❤️❤️👍👍❤️❤️❤️❤️
@pradeepb7046
@pradeepb7046 Жыл бұрын
ജി, രാഷ്ട്രീയമാണ് കേരളത്തിലെ മുഖ്യ പ്രോഡക്റ്റ്. അടിസ്ഥാനവികസനത്തിന്റെ കാര്യത്തിൽപോലും തലതിരിഞ്ഞ രാഷ്ട്രിയം തലയിടുന്നു.
@vadakkethalajohnson8487
@vadakkethalajohnson8487 Жыл бұрын
Sir ഞാൻ ഒരു tag line പറയട്ടെ, ഇപ്പോൾ എന്തു കൊണ്ടും ചേരുന്നത് Dogs on country.
@NoName-ql2lf
@NoName-ql2lf Жыл бұрын
Walter Mendez “God's Own Country' is the tagline of Kerala Tourism which was coined by Walter Mendez, the Creative Director of an Indian advertising agency in 1989 at the request of the Tourism Department, Government of Kerala. This was used by agencies to showcase Kerala's natural beauty and not-so-explored places across the state. എന്നാണല്ലോ ഉള്ളത് ..
@shajudheens2992
@shajudheens2992 Жыл бұрын
Kerala copied slogan of god's own country from Newzealand tourism department some idiots of Kerala still believe it Kerala god's own country if some one visited outside kerala like states Himachal Pradesh, Uttarakhand, Jammu and Kashmir , Arunachal Pradesh, Sikkim donot call kerala god's own country kerala just only a normal tourist place only
@manojpv3907
@manojpv3907 Жыл бұрын
Shri K. J represented Tourism dept!
@shajudheens2992
@shajudheens2992 Жыл бұрын
@@manojpv3907 At the time of accepting god's own country as kerala tourism slogan he was the tourism secretary
@unorthodox_mallu5046
@unorthodox_mallu5046 Жыл бұрын
watch previous episode " എൻ്റെ ആണോ ആണ് ,പൂർണമായും ആണോ ? അല്ല.." എന്ന് പറയുന്നുണ്ട്...
@shajudheens2992
@shajudheens2992 Жыл бұрын
@@unorthodox_mallu5046 tourism secretary is the bureaucrat head in the tourism department
@indiarails
@indiarails Жыл бұрын
Nice Video
@nkjoseph2410
@nkjoseph2410 Жыл бұрын
പക്ഷേ ഇങ്ങനെയൊരു പേരിടലിന് ഭാഗമായതിൽ ഇപ്പോൾ സാറിന് ഇപ്പോൾ ദുഃഖമുണ്ടോ?
@rajeshktym
@rajeshktym Жыл бұрын
അന്ന് ആശങ്കപ്പെട്ടവരിൽ എത്രപേർ രാജാരവിവർമ്മയുടെ ചിത്രത്തിനോടുള്ള താത്‌പര്യം കൊണ്ട് ആ നിലപാടെടുത്തിട്ടുണ്ടാവും?, അങ്ങനെ ഇങ്ങള് കേമനാവണ്ട എന്ന ഇടുങ്ങിയ ചിന്താഗതിക്കാർ തന്നെയല്ലേ അവർ, സുതാര്യമായ സ്വകാര്യവൽക്കരണം നടക്കുമ്പോഴും അങ്ങനെയുള്ളവർ തലപൊക്കും, കേരളത്തിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ന്യായവാദങ്ങളുമായി എത്തുന്ന അവരെ നിലയ്ക്കു നിർത്താൻ സത്യസന്ധരായ, ജോലിചെയ്യാൻ മടിയില്ലാത്ത അങ്ങയെ പോലുള്ള ഉദ്യോഗസ്ഥർ വേണം, ഗോഡ്സ് ഓൺ കൺട്രിയുടെ കാര്യത്തിൽ നിരീശ്വരവാദിയ്ക്കു ദൈവത്തിന്റെ പേരുപയോഗിച്ചു, പ്രത്യകിച്ച് നാടിന് എന്തേലും പ്രയോജനമുണ്ടാകുന്നതിനു വിഷമമൊന്നുമുണ്ടാവണ്ട കാര്യമില്ലല്ലോ.
@aslahahammed2906
@aslahahammed2906 Жыл бұрын
👌
@datacreativetech6175
@datacreativetech6175 Жыл бұрын
ടാഗ് ലൈൻ ഉണ്ടായിട്ടു എന്ത്‌ കാര്യം?? നല്ല കഴിവ് ഉള്ളവർ ആ സ്ഥാനത്തു ഇരിക്കണം എന്നാലേ ടുറിസം ഒക്കെ വളരത്തുള്ളൂ???വല്യ വല്യ
@madhavankutty38
@madhavankutty38 Жыл бұрын
Please go through Dr Babu Paul, erstwhile Chief Secretary biography to understand Gods Own Country history
@sreekumar2039
@sreekumar2039 Жыл бұрын
Examination computerization is decided by K.Jayakumar sir , first SSLC then now all exams are computerised
@n.m.saseendran7270
@n.m.saseendran7270 Жыл бұрын
But still the promise of the Govt that there would be a permanent Film festival complex in Trivandrum is yet to be taken place.
@ajayankp5332
@ajayankp5332 Жыл бұрын
New Zealand 100 വർഷം മുൻപ് ഉപയോഗിച്ച വാക്യം ആണ് ഇത് മലയാളമനോരമയിൽ പനച്ചി ഇതിനെ പറ്റി രണ്ടോ മൂന്നോ ആഴ്ച്ച മുൻപ് എഴുതിയിട്ടുണ്ട് ഇതിനെ പറ്റി എന്തങ്കിലും., പറയാനുണ്ടോ
@KGSathyanMuttambalam
@KGSathyanMuttambalam Жыл бұрын
Correct usage is God sown county
@bindusajeevan4945
@bindusajeevan4945 Жыл бұрын
♥️♥️
@ponnusuryarphotography
@ponnusuryarphotography Жыл бұрын
❤️❤️❤️❤️
@BibinVenugopal
@BibinVenugopal Жыл бұрын
അങ്ങനെ പറ.. ഞാനും വിചാരിച്ചു gods own country എന്ന് വിളിക്കാൻ മാത്രം ഇത്ര എന്താ എന്ന്... Awesome caption...
@PRASADPS100
@PRASADPS100 Жыл бұрын
🙏
@smulean1227
@smulean1227 Жыл бұрын
Alpam aatma prasamsa in all episodes illey ennoru doubt. Soumyamayittu parayunnathu kondu atra sradhikkathey pokunnathalley?
@pmnair74
@pmnair74 Жыл бұрын
P S Sreenivasan❤️❤️
@thomasmdavid2196
@thomasmdavid2196 Жыл бұрын
Only the tagline but actually land of stray dogs and filth heaped up everywhere
@harikumarvs2821
@harikumarvs2821 Жыл бұрын
ഇപ്പൊൾ ഡെവിൾസ് ഓൺ കൺട്രി ആണ്.
@vipinns6273
@vipinns6273 Жыл бұрын
😍👌👏👍♥️
@mundolyshams6621
@mundolyshams6621 Жыл бұрын
ഇന്ത്യ രാജ്യം ഒന്ന് എന്ന് പഠിക്കുന്നത് ബുക്കിൽ മാത്രം, ടൂറിസ്റ്റ് ബസിൽ ഇന്ത്യ കാണാൻ വരുന്ന ടൂറിസ്റ്റ് ഒരോ സംസ്ഥാനവും ഒരോ രാജ്യം എന്ന നിലക്ക് പ്രവേശന ഫീസ് ഈടാക്കുന്നു.
@shantlyjohn9903
@shantlyjohn9903 Жыл бұрын
correct, RTO tax, bus permit tax etc.
@shibu.vshibu.v6250
@shibu.vshibu.v6250 Жыл бұрын
ഇദ്ദേഹത്തെപോലുള്ള ആൾ കേരളത്തിന്റെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നു.!!കേരളത്തിനെ 'gods on country 'എന്നു ഉളുപ്പില്ലാതെ പറയാൻ സാധിക്കുമായിരുന്നു.
@manojkumarpk1525
@manojkumarpk1525 Жыл бұрын
👍
@bijumathai5758
@bijumathai5758 Жыл бұрын
എങ്കിൽ ഈ രീതി എല്ലാം മാറും.... ബിരിയാണി ചെമ്പിൽ ഇദ്ദേഹം ഇരിക്കുന്നത് കാണേണ്ടി വന്നേനെ.... ☹️
@anniegeorge85
@anniegeorge85 Жыл бұрын
Own not on
@pazhanim8717
@pazhanim8717 Жыл бұрын
ചില കണ്ണു തട്ടികൾ ഉണ്ട് ഒരു സാധനംനേരിൽ കണ്ടാൽ അത് കരിഞ്ഞു പോകും... ias -ന്റെ മഹത്വം എന്താണെന്നും പൊതുജനത്തിനത് എങ്ങിനെ ഉപയോഗപ്പെടുത്താമെന്നതും സാറിന്റെ സർവ്വീസ് കാലം ഒരു തുറന്ന പുസ്തകം പോലെ ആർക്കും വായിച്ചെടുക്കാവുന്ന താണ്. ഏതു വകുപ്പ് എന്നതല്ല അതിനെ രൂപപ്പെടുത്തിയെടുക്കുന്നതിലാണ് മനസ്സിന്റെ പുണ്യം. ലോബികൾ ഇല്ലാത്ത വകുപ്പോ ദുഷ്ടത ഇല്ലാത്ത ജീവിയോയില്ല തൊടുന്നതെല്ലാം പൊന്നാക്കി മാറ്റാമെന്ന സാറിന്റെ ദൃഢ നിശ്ചയത്തിന് നല്ല റിസൾട്ട് കിട്ടുന്നതും ias-നെക്കാൾ മണ്ണിനേയും മനുഷ്യനേയും പ്രകൃതിയും സ്നേഹിക്കുന്ന കലാകാരന് കിട്ടുന്ന ആദരവ് ചെറുതായി കണ്ടു കൂടാ.🙏
@zjk6549
@zjk6549 Жыл бұрын
മേലുദ്യോഗസ്ഥൻ കണ്ണടച്ച് ഒപ്പിടുന്നത്, അദ്ദേഹത്തിന്റെ കൃത്യവിലോപമാണ്. തെറ്റിന്റെയും ശരിയുടെയും മാനദണ്ഡത്തിൽ അന്തരം.
@balamuralibalu28
@balamuralibalu28 Жыл бұрын
💕🙏
@mohananalora8999
@mohananalora8999 Жыл бұрын
കേരളത്തിലെ ദൈവതുല്യൻ = കെ.ജയകുമാർ ....🙏
@mohammedsalih5778
@mohammedsalih5778 Жыл бұрын
Gods own country യുടെ കൂടെ ഒരു tag line കൂടെ ഉണ്ടെങ്കിൽ നന്നായിരുന്നു "with full of devils"
@sujith.ssujith.s4260
@sujith.ssujith.s4260 Жыл бұрын
Devil's... On...country
@kumarprasanna5205
@kumarprasanna5205 Жыл бұрын
Matu rajyathinye vikasanam kanathe God's on country ennu perital inganirikum.😃😃
@rasheedrzfjj7412
@rasheedrzfjj7412 Жыл бұрын
സർ, ഇപ്പോൾ Dog's own country ആയി...
@Kumbanattukaran
@Kumbanattukaran Жыл бұрын
Now it’s Police own Country 😢
@mrboban5049
@mrboban5049 Жыл бұрын
ഇപ്പൊൾ ചെകുത്താന്റെ സ്വന്തം നാട്
@sayyid985
@sayyid985 Жыл бұрын
Fast
@madhavankutty38
@madhavankutty38 Жыл бұрын
Dr Babu Paul the deceased IAS officer and who was incharge of Kerala Tourism Dept mentioned in one of his articles that Gods own country concept was authored by a Goan writer and Kerala borrowed from him. So Dr Babu Paul clearly said the credit of coining this slogan is for the Goan writer Riberio or Robert I cannot remember his name.
@BINOYJOHN1
@BINOYJOHN1 Жыл бұрын
നായനാർ സർ, കരുണാകരൻ സർ, 😂 പ്രസിഡണ്ട്‌ ആയിരുന്ന k. R നാരായണൻ 😪
@mashoodabdullah
@mashoodabdullah Жыл бұрын
God's own country ഇന്ന് dogs own country ആയി...
@mukundanka7442
@mukundanka7442 Жыл бұрын
ഇന്നിപ്പോൾ god ന്റെ സ്ഥാനത്ത് dog ആയി എന്ന് മാത്രം.
@asukesh4209
@asukesh4209 Жыл бұрын
മദ്യപുഴകളുടെയും മദിരാക്ഷികളുടെയും പ്രദേശമാണല്ലോ സ്വർഗ്ഗം. ആ നിലയ്ക്ക് God's own county കൊള്ളാം
@smitheshnair9453
@smitheshnair9453 Жыл бұрын
Sir With due respect, what ever u visioned, kerala is a big Zero now in Tourism.....
@krishnadasc4647
@krishnadasc4647 Жыл бұрын
Sir...ee famous caption vendaayirunnu..ippol athrakku mosam aanu sir keralam.... Manushyar illatha naadu... Manushutwam....??..😱😱😱🙏🙏😱😱😱😱
@roymathew4050
@roymathew4050 Жыл бұрын
Old "god's own country." Now "devil's own country"
@jayakrishnanr5568
@jayakrishnanr5568 Жыл бұрын
Unless the attitude of keralites change no tourist will even dream of visiting Kerala. We are so hypocrites who talk big, but behave as the most backward community. Cleanness of our streets and roads ,attitude of people etc are pathetic
@manumohithmohit6525
@manumohithmohit6525 Жыл бұрын
നിങ്ങളെ വ്യക്തിപരമായി പറയുന്നില്ല. എന്നാൽ നിങ്ങളൊക്കെ കൂടി ഭരിച്ച് ഭരിച്ച് കേരളത്തിലെ യുവജനങ്ങളും മുഴുവൻ വിദേശങ്ങളിലേക്ക് കുടിയേറി പാർക്കുകയും ഇനിയും പോകാൻ ആഗ്രഹിക്കുകയും ചെയ്യുന്നു കുറച്ച് രാഷ്ട്രീയക്കാർ ഒഴികെ. അധികം വൈകാതെ ഇതൊരു വൃദ്ധരുടെ സംസ്ഥാനമാകും. നിങ്ങളൊക്കെ കൂടെ ദൈവത്തെ വികലമാക്കി ആ ദൈവത്തെ ഉപേക്ഷിച്ച് യുവതലമുറ വിദ്യാഭ്യാസം ഉള്ളവർക്ക് വിദേശത്തു പോകാൻ ആഗ്രഹിക്കുന്നു. അതുമാത്രമല്ല തിരിച്ചുവരാൻ പോലും ആഗ്രഹിക്കുന്നില്ല ദൈവത്തിന്റെ അടുത്തേക്ക്... ഇത്രയും വികലമാക്കുവാൻ അറിഞ്ഞോ അറിയാതെയോ താങ്കളും ഇതിന്റെ ഭാഗവാക്കായതിൽ നമോവാകം 🙏🙏🙏😃. ഇതു വായിച്ച് രോഷം കൊള്ളുന്നവർ സന്തോഷ് ജോർജ് കുളങ്ങരയോട് കൂടെ ചോദിച്ചു രോഷം കൊള്ളുക.. 🙏ഈ അപ്രിയ സത്യം സത്യമാണോ എന്ന്🙏 ദീർഘദൃഷ്ടിയില്ലാത്ത ഭരണാധികാരികൾ രാഷ്ട്രീയം കളിച്ചു ഉണ്ടാക്കിയതാണ് ഈ പ്രശ്നങ്ങളൊക്കെ. കൂടെ അവരുടെ ഏറാൻ മൂളികളായ ഇത്തരം ഐഎഎസ് ഉദ്യോഗസ്ഥന്മാരും🙏 തുടക്കത്തിൽ അച്ഛന്റെ കാര്യങ്ങളും മറ്റും പറഞ്ഞപ്പോൾ കുറച്ച് ഹരം ഉണ്ടായിരുന്നു. ഭരണകാര്യങ്ങളെ കുറിച്ച് പറയുമ്പോൾ ചിരിക്കാൻ തോന്നുന്നു സർ.. കാരണം കേരളം കൃത്യമായി വീക്ഷിക്കുന്ന പ്രബുദ്ധൻ അല്ലാത്ത ഒരു മലയാളിയാണ്🙏🙏
@user-nk2te2jv9i
@user-nk2te2jv9i Жыл бұрын
നിങ്ങൾ പറയുന്നത് കേട്ടാൽ തോന്നും കേരളമൊഴിച്ച് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങൾ എല്ലാം മെച്ചപ്പെട്ടതാണന്ന് ഇന്ത്യൻ ഗ്രാമങ്ങളുടെ കാഴ്ച കണ്ടാൽ അറിയാം അവിടത്തെ പാവപ്പെട്ടവരുടെ അവസ്ഥ 50 കൊല്ലം മുൻപുള്ള കേരളത്തിന്റെ അവസ്ഥയേക്കാളും മോശം അതും സന്തോഷ് ജോർജ്ജ് കുളങ്ങരയോട് ചോദിച്ച് മനസ്സിലാക്കുന്നതും നല്ലതാണ്. പിന്നെ ഇവടന്ന് വിദേശത്തേക്ക് ആരെങ്കിലും പോയിട്ടുണ്ടിൽ അവർക്ക് പെട്ടന്ന് കാശുണ്ടാക്കാനാണ് തൊഴിലില്ലായ്മ എല്ലാസം സ്ഥാനത്തും ഉണ്ട് കേരളത്തിലേക്കും ആളുകൾ വരുന്നുണ്ട്.
@manumohithmohit6525
@manumohithmohit6525 Жыл бұрын
@@user-nk2te2jv9i പ്രബുദ്ധതയ്ക്ക് നമസ്കാരം.... 🙏 പറയുന്നത് മനസ്സിലാക്കുവാനും എന്താണ് മനസ്സിലാക്കുവാനും കഴിയാത്തതാണ് മലയാളി എന്ന പ്രബുദ്ധതയുടെ നഷ്ടം.. കൂടുതൽ പറഞ്ഞ് കമന്റിൽ വഴക്ക് അടിച്ചിട്ട് കാര്യമില്ല ഒരു ഉദാഹരണം പറയാം. താങ്കളുടെ വീട്ടിലെ ഒരാൾ ഒളിച്ചോടി പോയാൽ നമ്മൾ അതിനെക്കുറിച്ച് അല്ലേ സംസാരിക്കുക?? മറിച്ച് പ്രബുദ്ധതയുള്ള നിങ്ങളൊക്കെ ഒരുപക്ഷേ അമേരിക്കയെ കുറിച്ച് ആയിരിക്കും സംസാരിക്കുക.. കേരളത്തിലെ ഉദ്യോഗസ്ഥൻ കേരളത്തിലെ ടൂറിസത്തെ കുറിച്ച് പറയുമ്പോൾ അതിനെക്കുറിച്ച് സംസാരിക്കാതെ മറ്റേതെങ്കിലും പറയണമെങ്കിൽ എന്റെ തലച്ചോറിന്റ IQ ലെവൽ നിങ്ങളുടെ പോലെ ആയിരിക്കേണ്ടിവരും.. മിനിമം കേരളത്തിലെ ഇന്നത്തെ സാഹചര്യങ്ങളെ കുറിച്ച് പഠിക്കുക.. എന്നിട്ട് സംസാരിക്കുമ്പോൾ അതിനൊരു അർത്ഥമുണ്ടാകും. അല്ലാതെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കുന്ന പോലെ വിഡ്ഢിത്തരങ്ങൾ സംസാരിക്കാൻ ഞാനില്ല സോറി🙏🙏🙏1970 ഇതിനു മുന്നേ കേരളം എന്തായിരുന്നു എന്ന് പഠിക്കുക. അതിനുശേഷം ഗൾഫ് സ്വാധീനം മൂലം മാറ്റങ്ങൾ എന്തായി പഠിക്കുക.. ഗൾഫ് സ്വാധീനം ഇല്ലായിരുന്നെങ്കിൽ കേരളം എന്തായി തീരുമായിരുന്നു എന്ന് സന്തോഷ് ജോർജ് കുളങ്ങരയുടെ ചോദിക്കുക.. എന്നിട്ട് നമുക്ക് നല്ലൊരു സംവാദം നടത്താം. അപ്പോൾ ലോക ചരിത്രവും ഇന്ത്യൻ ചരിത്രവും കേരള ചരിത്രവും 😃🙏നമുക്ക് സംവദിക്കാം
@user-nk2te2jv9i
@user-nk2te2jv9i Жыл бұрын
@@manumohithmohit6525നിങ്ങൾ കേരളത്തെ പുച്ഛത്തോടെ സംസാരിക്കുമ്പോൾ എങ്ങിനെ മറുപടി പറയണം ഭരിച്ച് ഭരിച്ച് കേരളത്തെ ഇങ്ങനെയാക്കി എന്ന് പറയുമ്പോൾ ഇതേ ജനാധിപത്യവ്യവസ്ഥിതി നിലനിൽക്കുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങുമായി താരതമ്യം ചെയ്യേണ്ടിവരും വിദേശരാജ്യത്തെയല്ലല്ലോ താരതമ്യം ചെയ്തത് അതിന് ഒളിച്ചോട്ടവുമായി താരതമ്യം ചെയ്ത തന്റെ പ്രബുദ്ധത മനസ്സിലായി. കേരളത്തിന്റെ ഏകദേശം ചരിത്രമൊക്കെ എനിക്കറിയാം അതിന് സന്തോഷ് ജോർജ്ജ് കുളങ്ങരയോട് ചോദിക്കേണ്ട ആവശ്യമില്ല. ഇവിടന്ന് ആരെങ്കിലും വിദേശത്ത് പോയി ജോലി ചെയ്യുന്നുണ്ടങ്കിൽ എളുപ്പത്തിൽ പണം ഉണ്ടാക്കാൻ തന്നെയാണ്. ആ കാര്യത്തിൽ കേരളീയരുടെ മനസ്റ്റ് ഒന്നാണ് കുറച്ച് ആളുണ്ട് സ്വന്തം നാടിനെ തള്ളി പറയുക ഇവിടെ നന്മകളും ദോഷങ്ങളും ഉണ്ട്.
@manumohithmohit6525
@manumohithmohit6525 Жыл бұрын
@@user-nk2te2jv9i gud അപ്പോൾ തനിക്ക് കാര്യം കുറച്ച് അറിയാം അല്ലേ😃.. കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുന്നേ തന്നെ കേരളം വിദ്യാഭ്യാസപരമായ ആരോഗ്യപരമായും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മുന്നിലായിരുന്നു.. അത് താങ്കൾക്കറിയാമോ. അറിയില്ലെങ്കിൽ ഒന്ന് അന്വേഷിക്കുന്നതായിരിക്കും നല്ലത്.. കേരള സംസ്ഥാനം രൂപീകരണത്തിന് ശേഷം, ഇവിടെ വ്യവസായം,കൃഷി ഒക്കെ നശിച്ചതിന്റെ കാരണം എന്താണ്?.. സ്വന്തം കുറ്റങ്ങൾ ഏറ്റു പറയുമ്പോഴാണ് അതൊരു വലിയ മനസ്സ് ആകുന്നത്. അല്ലാതെ രണ്ട് കാലിലും മന്ത്‌ അസഹനീയമായവൻ മറ്റു സ്ഥലങ്ങളിലേക്ക് നോക്കി കുറ്റം പറഞ്ഞിരിക്കുന്നത് പ്രബുദ്ധതയുടെ ലക്ഷണമാണ്. കേരളത്തിൽ വ്യവസായങ്ങൾ ഒന്നും നടപ്പില്ല എന്നും പറഞ്ഞ് മഹാരാഷ്ട്രയ്ക്ക് വ്യവസായങ്ങൾ നിർത്തലാക്കാൻ സാധിക്കുമോ? അല്ലെങ്കിൽ ഇനി വ്യവസായങ്ങൾ വരണ്ട എന്ന് പറഞ്ഞിരിക്കാൻ സാധിക്കുമോ?? അതുകൊണ്ട് നമുക്ക് നമ്മുടെ സ്വന്തം കണ്ണിലെ വലിയ കരട് എടുക്കാം 😃❤️🙏.. 🤝നിങ്ങളുടെ മാന്യമായ മറുപടിയെ ഞാൻ മാനിക്കുന്നു.. കൂടെ ഒരു തിരുത്തും. കേരളത്തിന്റെ പുറത്തുപോയി പണം സമ്പാദിക്കുന്നവർ പലരും തിരിച്ച് വിക്ക് വരാൻ ആഗ്രഹിക്കുന്നില്ല എന്നുള്ള യാഥാർത്ഥ്യം കൂടെ തിരിച്ചറിയുക.. ഗൾഫിൽ ഉള്ളവർ തിരിച്ചുപോരുന്നത് ഒന്നുകിൽ രാഷ്ട്രീയം കളിക്കാൻ,, അല്ലെങ്കിൽ അവിടെ സ്ഥിരമായി നിൽക്കാൻ സാധിക്കാത്തതുകൊണ്ട് മാത്രമാണ്.. ഇത് എന്റെ വാക്കുകളല്ല.... സത്യമായ പഠനങ്ങൾ ആണ് 🙏
@user-nk2te2jv9i
@user-nk2te2jv9i Жыл бұрын
@@manumohithmohit6525 കേരളം വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ആരോഗ്യ രംഗത്തും അന്ന് മറ്റ് സംസ്ഥാനങ്ങളെക്കാൾ മുൻപിലായിരുന്നു എന്നു പറയുമ്പാ ൾ ഇപ്പോൾ മോശമാണന്നാണോ ? എങ്കിൽ അത് സത്യസന്ധമായ വിലയിരുത്തലായി തോന്നുന്നില്ല. കൃഷിയുടെയും വ്യവസായത്തിന്റേയും സ്ഥിതി അന്നത്തേതിനേക്കാൾ പുറകിലാണ് എന്ന് സമ്മതിക്കുന്നു അതിന് കാരണം ഭൂപരിഷ്ക്കരണവും ജനസാന്ദ്രതയുമാണ് എന്നാണ് എന്റെ നിഗമനം എന്നു കരുതി ഭൂപരിഷ്ക്കരണം തെറ്റായ ഒന്നാണന്ന് കരുതുന്നില്ല. ആളുകൾ വിദേശത്ത് പോയി തിരിച്ച് വരാൻ ആഗ്രഹിക്കാത്തത് ഈ നാട് മോശമായതു കൊണ്ടല്ല അത് അവരുടെ താൽപര്യമാണ് പക്ഷെ ഭൂരിപക്ഷം പ്രവാസികളും തിരിച്ച വന്ന് സ്വന്തം മണ്ണിൽ താമസിക്കാനാണ് ഇഷ്ടപ്പെടുന്നത് എത്ര പണമുണ്ടാക്കിയാലും ഞാൻ പറഞ്ഞു വന്നത് നമ്മുടെ നാട് അത്ര മോശം ഒന്നുമല്ല എന്ന് തന്നെയാണ്.
@knairmahesh
@knairmahesh Жыл бұрын
Peru kolam, pakshee epolathe malayalikaludeyum avidutha policinteyum politicanteyum oru parupadikal vechu , ethu theere cherilla...
@KSOMAN-eu5gf
@KSOMAN-eu5gf Жыл бұрын
മരിച്ചുപോയ ഡോക്ടർ ബാബു പോൾ ഐ എ എസ് ഗോഡ്സ് ഓൺ കൺട്രി എന്ന വാചകത്തിന്റെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്
@dawoodthekkan4129
@dawoodthekkan4129 Жыл бұрын
Koduthekk
@ponnu6217
@ponnu6217 Жыл бұрын
But now its devils own country
@joejim8931
@joejim8931 Жыл бұрын
പക്ഷേ ആ പേര് വേണ്ടായിരുന്നു.... ഞങ്ങൾ ഇന്നും എതിർക്കുന്നു... Gods' own country ruled by devils' own politicians... 👍
@ilnebibob
@ilnebibob Жыл бұрын
Kerala has India's most accountable politicians. In many other states we cannot even openly criticize politicians! But in Kerala almost every news channel has daily satire shows to criticize and mock politicians without fearing any retaliation. Just yesterday a minister in Karnataka publicly slapped a poor woman and he is still a minister. Can you imagine such a thing happening in Kerala??
@shajudheens2992
@shajudheens2992 Жыл бұрын
@@ilnebibob Other State rulers are well educated like Aravind Kejriwal, Nitish Kumar and Basavaraj Bommai they are engineering graduates . Kerala is not great in politics it is an average politically enlightened state of india
@adukkathabiii318
@adukkathabiii318 Жыл бұрын
@@ilnebibob onn podo..vivarakedu parayathe kammiyano thaan
@ilnebibob
@ilnebibob Жыл бұрын
@@shajudheens2992 Really 🤣 Do you think only engineering is education? I just talked about a minister slapping a poor lady in the same 'educated' person's state.. BTW Osama was a civil engineer and Zawahiri a doctor..
@ilnebibob
@ilnebibob Жыл бұрын
@@adukkathabiii318 njan paranjathil enthu vivarakeddu annennu parayu..Athil ethenklm oru karyam njan veruthe paranjath anno?
@sudhamshkumar5728
@sudhamshkumar5728 Жыл бұрын
ബന്ദ് ഹർത്താലും മറ്റു സമരഭാസങ്ങളും കൊണ്ട് കലുഷിതമായ കേരളത്തില് ടൂറിസം പ്രമോഷന് വേണ്ടി ഇങ്ങനെയൊരു ടാഗ്‌ലൈൻ അനുയോജ്യമാണോ
@adarshasokansindhya
@adarshasokansindhya Жыл бұрын
@radhakumaripnradha1352
@radhakumaripnradha1352 Жыл бұрын
🙏🙏
@deepamanoj1215
@deepamanoj1215 Жыл бұрын
❤️❤️❤️
@sebinsebastian9622
@sebinsebastian9622 Жыл бұрын
❤️❤️❤️
@vidhyat3829
@vidhyat3829 Жыл бұрын
@sheejabose9897
@sheejabose9897 Жыл бұрын
🙏
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 124 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
GANDHIJI IN THE 21st CENTURY | Dr K Jayakumar IAS | CHAVARA CULTURAL CENTRE CALICUT
1:01:36
CHAVARA CULTURAL CENTRE CALICUT
Рет қаралды 7 М.
| D. Babu Paul 14 | Charithram Enniloode | Safari TV
26:19
Safari
Рет қаралды 108 М.
K. Jayakumar IAS | Face to Face | Full Episode | ntvHD
32:48