ഇനിയെങ്കിലും പാലത്തിനടിയിലും പുറമ്പോക്കളിലും ഇവർ കുറ്റിയടിക്കുന്നത് തടയാൻ നാട്ടുകാർ ജാഗ്രത പാലിക്കുക
@mohammedashraf785326 күн бұрын
Good
@DevanKaruvath26 күн бұрын
ഇതു പണ്ടെ ചെയ്യണമായിരുന്നു. സ്വന്തം വീട്ടിൽ കഴിയട്ടെ. കുറുവസംഘം ആവശ്യം പോലെ പണം കൊടുത്തിട്ടുണ്ടാകും.
@mullamulla20926 күн бұрын
കുറുവ മാത്രമല്ല തയ്യിലും ഉണ്ടാവും 😄😄
@filmylivemedia26 күн бұрын
1:08 അങ്ങനെ പറഞ്ഞ സെരിയാവോ.. പാവങ്ങൾ ആയിരിക്കാം.. പക്ഷെ ഇത് ഒന്നിന് വളമിട്ടാൽ വളരും
@DeepakThomas-vz9ln26 күн бұрын
1/2 മാസം കഴിയുമ്പോ വീണ്ടും വരും..
@shajithomas921326 күн бұрын
നാളെ അവരെ തിരിച്ചു അവിടെ തന്നെ കൊണ്ടുവരും😂😂😂
@sureshbabusekharan709326 күн бұрын
Perumbavoor, North paravur and piravam have so many cases of robbery and theft. Police are inactive. We have sleepless nights since one week. Mr CM it's your department, we need protection of our life and wealth.
@madathiparambilsanthoshkum385026 күн бұрын
കേരളത്തിൽ എന്തെങ്കിലും സംഭവിചാൽ മാത്രം നടപടി.. നല്ലത്