👉 Register for ChatGPT & AI workshop for FREE: link.growthschool.io/ATTS 👉 100% Discount for first 1000 people ⏰ For regular notifications and updates Join Exclusive WhatsApp Community :- link.growthschool.io/AMSWA
@SALMAN.M.S4 ай бұрын
ഏകീകൃത സിവിൽ കോഡ് വ്യക്തിത്വങ്ങളെ ഇല്ലാതാക്കാനുള്ളതല്ല, മറിച്ച് ഒരാളുടെ മതമോ പശ്ചാത്തലമോ വകവെയ്ക്കാതെ ഏകമായ ഒരു നിയമത്തിന്റെ കീഴിൽ സമത്വവും നീതിയും ഉറപ്പാക്കുന്നതിനായുള്ളതാണ്. നാം അതിനെ പിന്തുണയ്ക്കണം.
@FVivekBNair4 ай бұрын
*UCC ഈ കാലഘട്ടത്തിൻ്റെ ആവശ്യം.👍*
@Ijasahammed-ev6mq4 ай бұрын
@@FVivekBNair shonna ji
@FVivekBNair4 ай бұрын
@@Ijasahammed-ev6mq കുരു പൊട്ടിയ കോയകൾ പലതരം!...😂😂🤣
@Shihab33124 ай бұрын
@5.58 appol british കരേക്കാളും power ഉണ്ടോ മോദിക്ക് ?
@roythomas96994 ай бұрын
@@Shihab3312ഉണ്ട് എടാ മുറിമെത്ത poorimone
@sathiravi4 ай бұрын
@@Shihab3312 thannekal power undo thante ayalkaranu ennu chodikkunna pole..... 😂😂😂😂
@abdulkhaderavh34824 ай бұрын
നല്ല പ്രഭാഷണം, മുസ്ലിം ശരീഅത്ത് നിയമത്തിൽ സ്ത്രീകൾ അതി ദയങ്കരമായ വിവേചനം അനുഭവിക്കുന്നു. അടിയന്തിരമായി Ucc നടപ്പിലാക്കുകയല്ലാതെ അവർക്ക് നീതി കിട്ടില്ല
@abhilashpmabhilash70854 ай бұрын
മനസാക്ഷി ഇല്ലാത്ത മുസ്ലിങ്ങളെ ഇതൊക്കെ എങ്ങനെ പറഞ്ഞു മനസ്സിലാക്കാൻ ആണ്. കുറേ പേർക്ക് കെട്ടണം പിള്ളേരെ ഉണ്ടാക്കണം ചിലവിനു കൊടുക്കാതെ മുങ്ങണം, വേറെ കെട്ടണം.
@കുഞ്ഞൂട്ടി-ള2ഡ4 ай бұрын
ഉഫ് നിന്റെ കണ്ട് പിടിത്തും 😂😂💩
@Orthodrsbr3 ай бұрын
സതി, മാര് തുറക്കൽ, വഴി മാറി നടക്കൽ, തൊട്ടാൽ കുളി വീട്ടിൽ അടച്ചിടൽ ഇതൊക്കെ ഖുറാനിൽ ഉണ്ടല്ലേ 😂
@sonybaby55234 ай бұрын
UCC should come, everyone is equal irrespective of caste, religion and color
@FVivekBNair4 ай бұрын
@@sonybaby5523 it's also written in directive principles of Indian constitution..
@Ijasahammed-ev6mq4 ай бұрын
@@FVivekBNair ohoho minorities inte avakashangal edukkaanalle.hahaha savarnan bharatham .nokkam varatte a poonnoote aa vannote
@bbsbaHhsha4 ай бұрын
Waqaf boardine Patti video cheyy...
@Friend-ki8rf4 ай бұрын
ചിലർക്ക് മതം ആണ് വലുത്. മതം മാർക്കറ്റ് ചെയ്യണം. പക്ഷെ ഇന്ത്യയിൽ എകികൃത നിയമം ഇന്ത്യയിൽ വരണം 👍
@FVivekBNair4 ай бұрын
@@Friend-ki8rf ya
@mohammedabid11164 ай бұрын
Achoda 😂
@Worldview9124 ай бұрын
@@mohammedabid1116urake kuru pottiku 😂
@jeenafrancis68414 ай бұрын
Common civil code കാലത്തിൻ്റെ ആവശ്യം. ഇന്ത്യ യിലെ GDP കൂടണം എങ്കിൽ വീട്ടിലിരിക്കുന്ന സ്ത്രീകൾ വിവിധ ഇനം ജോലികളിലേക്ക് വരണം.നിർഭാഗ്യവശാൽ ഒരു ബിസിനസ് തുടങ്ങാനുള്ള സമ്പാദ്യം ഇന്നു സ്ത്രീകളുടെ കയ്യിൽ ഇല്ല. ഒട്ടു മിക്ക സ്ത്രീകളുടെ കയ്യിലും ക്യാപിറ്റൽ asset ഇല്ലാത്തതിൻ്റെ മെയിൻ കാരണം പിതൃ സ്വത്തിൽ തുല്യ അവകാശം ഇല്ല എന്നതാണ്..പിതൃ സ്വത്തിൽ തുല്യ അവകാശം വരുമ്പോൾ ഓട്ടോമാറ്റിക് ആയി dowry സമ്പ്രദായം അവസാനിക്കും..സ്ത്രീകൾ പ്രത്യേകിച്ച് UCC യേ അനുകൂലിക്കണം.. കാരണം ഇത് അവർക്ക് മുഖ്യ ധരയിലേക്ക് കയറി വരാനുള്ള വാതിലുകൾ തുറക്കും..
@JunaidJD-k3m4 ай бұрын
ഭർത്താവിന്റെ സ്വത്തിലും അവകാശം. അച്ഛന്റെ സ്വത്തിലും അവകാശം. അപ്പൊ ആണുങ്ങൾ എന്ത പോകെ.
@Paathaalam4 ай бұрын
പറയണ കേട്ടാ തോന്നും സകല ആണുങ്ങൾക്കും എടുക്കാൻ മാത്രം പണി ഇവിടുണ്ടെന്നു 😂
@vipin30394 ай бұрын
@@jeenafrancis6841 സ്വത്തുക്കൾ കണ്ടിട്ട് ഉള്ള പിന്തുണ ആണെങ്കിൽ പൊന്നുമോൾ കഷ്ടപ്പെട്ട് പിന്തുണക്കേണ്ട, ആണുങ്ങൾ പോലും ഈ വന്ന കാലത്ത് അച്ഛൻ്റെ സ്വത്ത് കിട്ടണം എന്ന് ആഗ്രഹിച്ച് അല്ല ജീവിക്കുന്നത്, പിന്നെ ഭർത്താവിൻ്റെ സ്വത്ത് അതൊക്കെ ഭാര്യക്കും ഭർത്താവിൻ്റെ അമ്മക്കും അച്ഛനും കൂടെ അവകാശപ്പെട്ടത് ആണ് ഭാവിയിൽ മക്കൾ ഉണ്ടായാൽ മക്കൾക്കും
@prajitha234 ай бұрын
@@vipin3039thaante support,venda, vendar support cheytholum
@jeenafrancis68414 ай бұрын
പണം എന്നത് ഒരു മോശം സാധനം ഒന്നും അല്ല.40%അടുത്ത് ആളുകൾ കാർഷിക അനുബന്ധ മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്ത് land എന്നത് വളരെ പ്രാധാന്യം ഉള്ള ഒരു ക്യാപിറ്റൽ തന്നെ ആണ്.. കേരളത്തിന് പുറത്ത് പോയി ജോലി ചെയ്യുക എന്നത് ഒരു സ്ത്രീയെ സംബന്ധിച്ച് ബുദ്ധിമുട്ടുണ്ട്..കാരണം കുട്ടികളുടെ വളർച്ച വിദ്യാഭ്യാസം എന്നിവ ഇന്നും സ്ത്രീകളുടെ ഉത്തരവാദിത്വം ആണ്..കൃഷി അനുബന്ധ മേഖലയിലേക്ക് വരിക എന്നതാണ് ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏറ്റവും എളുപ്പം..കൃഷി രീതികൾ കൂടുതൽ scientific and mechanised ആക്കിയാൽ സ്ത്രീകൾക്ക് അവിടെ തിളങ്ങാൻ സാധിക്കും..
@FVivekBNair4 ай бұрын
*NAMO-Man Of Developing 🇮🇳 💪🏿😊*
@Iambatman123444 ай бұрын
💩 💩 💩 💩
@Ijasahammed-ev6mq4 ай бұрын
@@FVivekBNair namooo vaadam.
@FVivekBNair4 ай бұрын
@@Ijasahammed-ev6mq അൽഫാമുവ്സ്ന്തില്ല 😭
@Ijasahammed-ev6mq4 ай бұрын
@@FVivekBNair polahaadiji mera modi ji
@rajeevrahul28714 ай бұрын
@@Ijasahammed-ev6mq Asalai njanum alakkum😂😂
@Dazlingdaze4 ай бұрын
Modi gov got only one Aim...make india rich and powerfull....
@Ijasahammed-ev6mq4 ай бұрын
@@Dazlingdaze by making savarnnas powerful.alle renaissance right
@FVivekBNair4 ай бұрын
@@Ijasahammed-ev6mq if you read media fun you will be like this ..🤣😋
മുഖ്യധാരാ മാധ്യമങ്ങളുടെ ചുവട് പിടിക്കാതെ നിക്ഷ്പക്ഷത പുലർത്തിയത് അഭിനന്ദനീയമാണ്.. തുടർന്നും.. ഇത്തരം സമീപനം പ്രതീക്ഷിക്കുന്നു...
@renshiajith10234 ай бұрын
Was waiting...
@LoL-r4o5d4 ай бұрын
UCC ഈ കാലഘട്ടത്തിന്റെ അത്യാവിശ്യമാണ്.. Bring it onboard..👍🏼
@aakashcpyo4 ай бұрын
മതേതര രാജ്യത്ത് മതം, ജാതി, നിറം ആൺ പെൺ etc വിവേചനം പാടില്ല - ഒരേ ജനത ഒരേ നിയമം അതായിരിക്കണം. അതിന് എല്ലാവരേയും തുല്യര്യയി മാറ്റാൻ ഏക സിവിൽ കോഡ് ആവശ്യം - രാജ്യത്തെ സ്നേഹിക്കുന്നവർക്ക് അങ്ങനെയേ പറയാൻ കഴിയൂ 🎉🎉🎉 സ്വന്തം പാർട്ടിയേയും മതത്തേയും ജാതിയേയും സ്നേഹിക്കുവർക്ക് ഏക സിവിൽ കോഡ് ഇഷ്ടപെടില്ല അതാണ് സത്യം -
@FVivekBNair4 ай бұрын
@@aakashcpyo ya
@nischith20624 ай бұрын
BRING IT ON!
@FVivekBNair4 ай бұрын
@@nischith2062 💪🏿🇮🇳
@sodiiumCHLORIDE4 ай бұрын
Good decision..👍
@user-to3nv9hc9q4 ай бұрын
ഇന്ത്യ മതേതര രാജ്യം ആണ്,എന്നാല് ചില മത വിഭാഗങ്ങൾക്ക് സിവിൽ നിയമം മതത്തിൻ്റെ ആണ്, അത് ശരിയല്ല,എല്ലാവർക്കും ഒരേ നിയമം വേണം
@FVivekBNair4 ай бұрын
*മോദി സർക്കാരിൻ്റെ നല്ല തീരുമാനം❤😊*
@Iambatman123444 ай бұрын
💩 💩 💩 💩
@Ijasahammed-ev6mq4 ай бұрын
@@FVivekBNair andji andiji
@FVivekBNair4 ай бұрын
@@Ijasahammed-ev6mq Andiless (muriyandi Kerala unit 😌😂🤌) ji..🤭
@@nirmalt.d2003 i also noted it.I think they might be in defense..🤔
@Being-Human-z4 ай бұрын
@@UNMASKINGISLAMOPHOBIAninakoke swayam pottitheri alle ariyu. Neeyoke mission 2047 ne vendi jeevikunaval alle.. Ith india aan ninteyonnum matha rajyam akkamennula oru agrahom nadakila. Ninteyike vargam evde booripaksham ayitundo avde ellam neuna pakshangale konite ulu. Mathayoli fundakal😤.
@KL-AASLNN4 ай бұрын
@@UNMASKINGISLAMOPHOBIAആദ്യം വീരവാദം പിന്നെ ഭീകരവാദം പിന്നെ ഇരവാദം😍. ശുടുകളുടെ ലൈൻ 😅😍. ലക്ഷങ്ങൾ ഏത് തെരുവിലാണ് ഇറങ്ങുന്നത് അത് കേൾക്കട്ടെ 😂.
@SALMAN.M.S4 ай бұрын
😂
@rajeevrahul28714 ай бұрын
@@UNMASKINGISLAMOPHOBIA AA sthambikkunnavanmaarude balance Andi koode chettathan kodikanakkinu aalkaar theruvilirangum
@sarath31944 ай бұрын
UCC❤
@USA6rz4 ай бұрын
Modiji🇮🇳🧡🙏💪
@5fingers8853 ай бұрын
അനുരാഗ് ഒരു വീഡിയോ ക്രിക്കറ്റ്👌🏻
@sarathkumars46164 ай бұрын
നടപ്പിലാക്കുക 🥰🥰🥰
@motozan4 ай бұрын
പെട്ടെന്ന് വരട്ടെ...
@jerinfrancis18254 ай бұрын
I'm a Christian. I wanted this low to implement in india
@FVivekBNair4 ай бұрын
@@jerinfrancis1825 ya
@Govvkopookkcxxc4 ай бұрын
What's the need to mention Christian
@FVivekBNair4 ай бұрын
@@Govvkopookkcxxc are you previous bjp mp from Delhi (2019,2014) ?(Health minister of modi cabinet 2.0?)
@Govvkopookkcxxc4 ай бұрын
@@FVivekBNair no , I am neither a andhbhakt of bjp nor a Islamist jihadhi of khangress. I am an Indian. Not a Christian , not a muslim, not a hindu.
@FVivekBNair4 ай бұрын
@@Govvkopookkcxxc oh sorry for my mistake,that's Dr harsh vardhan,you are not a doctor I think..🙏🏻
@vyshakhkrishnan10214 ай бұрын
Good decision 🎉
@FVivekBNair4 ай бұрын
UCC 🧡🚩🔥
@Ijasahammed-ev6mq4 ай бұрын
@@FVivekBNair uumbal committe of conavathikaaram
@FVivekBNair4 ай бұрын
@@Ijasahammed-ev6mq pov of a Pakistani Muslim 🤌🤌🤭🎃🇵🇰
@Marcos123854 ай бұрын
ഉടനെ ഇത് കൊണ്ടുവരണം.. ഇല്ലെങ്കിൽ രാജ്യം നശിക്കും
@UNMASKINGISLAMOPHOBIA4 ай бұрын
Venda
@Paathaalam4 ай бұрын
അല്ലേലും വല്ലാതെ വൈകാതെ രാജ്യം നശിക്കും. ഇത് പെട്ടെന്ന് വന്നാൽ നമ്മൾക്ക് അത്രേം നേരത്തെ നശിക്കാം 😢
പെർഫെക്ട് ആയ ucc വളരെ അത്യാവശ്യമാണ്. ഇന്ത്യൻ കോടതികളിലെ 60 ശതമാനം കേസുകളും ഇല്ലാതെ ആകു. രാജ്യത്ത് മികച്ച നിയമ വാഴ്ച നടപ്പിലാകും.
@vibetech894 ай бұрын
Matte peaceful Community ippum varum 😂
@FVivekBNair4 ай бұрын
Ya 😂
@UNMASKINGISLAMOPHOBIA4 ай бұрын
@@vibetech89 India ninte thanthede vaka allada Ivide oru civil codum nadakoolla
@Jilshu4 ай бұрын
Kalamasery Martin anoo
@FVivekBNair4 ай бұрын
@@Jilshu matanchery kalamaserykku aduthaano ?.🤔
@arjunjoy30074 ай бұрын
Vannit entha
@AsharafIbnMohammed-jd6oh4 ай бұрын
പപ്പുവിന്റെ അഭിപ്രായം എന്ത് ആണ്
@vipin30394 ай бұрын
UCC വരണം കാലഘട്ടത്തിൻ്റെ ആവിശ്യം ആണ്, ഒരു ഇന്ത്യ ഒരു ജനത ഒരു സംസ്കാരം, അറബി സംസ്കാരം അറബി നാട്ടിൽ കാണിച്ചാൽ മതി ഇത് ഇന്ത്യ ആണ്
@jaseemct7514 ай бұрын
Hindutha samskaram nepalilum kanichal mathi
@UNMASKINGISLAMOPHOBIA4 ай бұрын
Nee poda Ithu secular rajyamaanu Ninte Hindu rashtram alla
@vipin30394 ай бұрын
@@jaseemct751 ok da ഇന്ത്യ രാജ്യത്ത് മുഴുവൻ മുസ്ലിങ്ങളുടെ കണക്ക് എടുത്താലും 14.03% വരുന്ന നി ഒക്കെ പറയുന്നത് കേട്ട് 80.61% ഹിന്ദുക്കൾ അനുസരിക്കണം പോലും. ഞങൾ ഒക്കെ ഇവിടെ ജനിച്ച് ഈ നാടിൻ്റെ സംസ്കാരത്തിന് അനുസരിച്ച് തന്നെ ആണ് ജീവിതം നയിക്കുന്നത്, നി ഒക്കെ ഇവിടെ ജനിച്ചിട്ട് അറബിയുടെ സംസ്കാരം ലോൺ എടുത്ത് നടക്കുന്നത് പോലെ അല്ല.
@vipin30394 ай бұрын
@@jaseemct751 നേപ്പാൾ വേറെ രാജ്യം ഹിന്ദുക്കൾ ആണെന്ന് പറഞ്ഞു അവർക്ക് അവരുടെ സംസ്കാരം ഭാഷ വസ്ത്രധാരണ എല്ലാം വ്യത്യസ്തം ആണ് അതും ഹിന്ദു രാജ്യം ആണെന്ന് പറഞ്ഞു ഞാൻ ജനിച്ച് വളർന്ന നാടിൻ്റെ സംസ്കാരം രീതി എല്ലാം ഇട്ട് എറിഞ്ഞു അവരുടെ ഏറ്റൂടുക്കാൻ ഞങ്ങളുടെ തലക്ക് ഓളം ഇല്ല അല്ല ഞാൻ ആരോടാ ഈ പറയുന്നത് ഇതൊക്കെ🤦
@Friend-ki8rf4 ай бұрын
@@jaseemct751ഹിന്ദുക്കളുടെ കാര്യം തീരുമാനിക്കുന്നത് നേപ്പാൾ അല്ല. നേപ്പാൾ ഇന്ന് ഹിന്ദു രാജ്യം അല്ല. അത് ഇപ്പോൾ മതേതര രാജ്യമാണ്. അതായതു ഹിന്ദുക്കൾ എവിടെ ഉണ്ടോ അവിടെ മതേതര രാജ്യമായി മാറും. പക്ഷെ മുസ്ലിങ്ങൾ എവിടെ ഉണ്ടോ അവിടെ മുസ്ലിം രാജ്യമായി മാറും. അതാണ് വ്യത്യാസം.
@harikrishnanas254 ай бұрын
Powerful people make places powerful.... One and only modiji🔥🔥🔥
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ എല്ലാ മനുഷ്യർക്കും എല്ലാ നിയമങ്ങളും തുല്ല്യ മയിരിരിക്കണം എന്ന് ആഗ്രഹിക്കുന്നു... 🙏
@FVivekBNair4 ай бұрын
മോദി സർക്കാരിൻ്റെ തീരുമാനം 👍
@Oddone94 ай бұрын
😂😂😂😂
@FVivekBNair4 ай бұрын
@@Oddone9 are you 🐖🇵🇰💚?.😬
@jithinjosevj3854 ай бұрын
😢😢😢ജിഹാദികൾ ഇത് എങ്ങനെ സഹിക്കുമോ എന്തോ 😂😂😂😂
@FVivekBNair4 ай бұрын
@@jithinjosevj385 Alfamuvsnthillah 😭
@UsmanUMMERkrl4 ай бұрын
ജിഹാദികൾക്ക് സഹിക്കുമോ എന്നറിയില്ല, but UCC വരണം. India മുഴുവൻ ഈ നിയമം വരണം. ( എല്ലാർക്കും ബാധകമാണ്, HUF ഉം അതും ഇതും എല്ലാം മാറ്റണം ) northeast ഭാഗത്തു ഉള്ള ടീമ്സിനെ ഒഴിവാക്കുമോ? Like i said UCC എന്ന് പറഞ്ഞാൽ എല്ലാവർക്കും വരണം ( പിന്നെ ഓരോരുത്തർ opinion പറയുമ്പോ അവരവരെ exclude ചെയ്യുമോ?
Yes...njagal Christinaiklaum samudyaam /sabha undu.athu oru mathaththinu Nallathu anau.pakshe njgaal thaazhna jaathi ennu onnum illa.aarkum aareyum marriage cheyyam.....muslimil etrayo jaathi undu...mujahudeen sunnni kandal Kerri aanu...😂athhpole ravuthar etc.pakshe Rahul Gandhi athu paryaunna kettilla..njan congress anu.wnnalum raga yude ee Decision Nallathu aayi thonni illa
@Paathaalam4 ай бұрын
പറയുന്നതിനെതിരെ നിയമം വേണ്ടേ പുണ്ടെ ആദ്യം 😌
@UsmanUMMERkrl4 ай бұрын
ആ ചിന്ത അവനവന്റെ മനസ്സിൽ നിന്ന് പോയാൽ അല്ലെ - നിയമം ഉണ്ടാക്കിയിട്ട് കാര്യമുള്ളൂ 😂
@muhammedsuhail31374 ай бұрын
@@Vkp-f9g gujarat, rajastan, MP, UP ഇവിടെ ഒക്കെ എപ്പോഴും ചാതി പേരും പറഞ്ഞു തള്ളാണ് Hindu വിനെ വികടിപിച്ചോ? ആര്? മതം ഹിന്ദുകളെ വികടിപ്പിച്ചു എന്ന് പറ 💩 മഹാഭാരട്ടത്തിൽ വരെ മൊത്തം ജാതി പറഞ്ഞുള്ള കളിയാക്കളും അവഗണനയും ആണ്. ഈ എട യായിട്ട് സങ്കികൾ പൊക്കി പിടിച്ചു കൊണ്ട് നടക്കുന്ന മനുസ്മ്രിതിയിൽ ആണെങ്കിൽ അത് മാത്രമേ ഒള്ളു. ഏത് പുരാണം എടുത്ത് നോക്കിയാലും ജാതി പിന്നെ എങ്ങനെ ആളുകൾ മാറും? ഇവിടെ അവഗണന അനുഭവിക്കുന്ന നാളുകൾ എല്ലാം lower caste ഉകൾ പോരാടി കൊണ്ട് ഇരിക്കും. അതിനെ ജാതി പറഞ്ഞു പ്രേശ്നമുണ്ടാകുന്നു എന്നും പറഞ്ഞ് കരഞ്ഞിട്ട് കാര്യമില്ല
@muhammedsuhail31374 ай бұрын
@@Vkp-f9g മതം ഹിന്ദുകളെ പല ജാതിയായി വികടിപ്പിച്ചു എന്ന് പറ ബായ് 🍑
@Abi-q3l4 ай бұрын
എന്തായാലും നടപ്പിലാക്കണം....അത് ഒരുപാട് മാറ്റം കൊണ്ടുവരും...📈
@Akashk-xj9ol4 ай бұрын
UCC ee kalathinu avishyam aanu❤
@remeshankv33974 ай бұрын
For all goods and services the price to be paid by all irrespective of the cast, relegion, language, creed etc is one and the same
@Nabeesath-cq1hr4 ай бұрын
Indian thaaram saurav ganguly ude oru video cheyyu...❤
@newidea82674 ай бұрын
Ippam groww polathe... UAE based app undo.. Ath egane access akka.. enn okk paranj oru video cheyyo.m
@newidea82674 ай бұрын
ee gray market undakille..(i mean njammak unlisted companies nte stocks vagikude...) So ,appam ath egane buy akka enn paranju oru video cheyyane.. 🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉🍉 Eni ellagil, baki ulla companies nte stock (listed or unlisted any thing) egane buy akka enn paranju oru video cheyyuu.. That will helps students ⚓
@newidea82674 ай бұрын
@jithinjosevj3854 ай бұрын
☝️☝️☝️☝️നരേന്ദ്രൻ ഭാരതം🇮🇳🇮🇳🇮🇳 പവർഫുൾ ആണ് 🔥🔥🔥🔥🔥 Jai hind Jai bharat Mata ki 🔥🔥🔥🔥🔥🔥🔥🔥🔥🔥💯💯💯💯💯💯Level💯💯💯💯🔥🔥🔥
@FVivekBNair4 ай бұрын
@@jithinjosevj385 yes 🧡🇮🇳💪🏿
@digitalmachine01014 ай бұрын
ലേഡീസ് നു എന്തു വേണമെങ്കിലും ചെയ്യും, അതാണ് ഇന്ത്യ അതു മാറ്റാതെ പിന്നെ എന്തു കാര്യം
@welnesshubbyvishnu4 ай бұрын
Very good decision
@SR.6234 ай бұрын
🧡👍
@Aleena123_24 ай бұрын
❤❤❤❤ ucc varanam
@jishnuvasudev56554 ай бұрын
വരും വന്നിരിക്കും
@FVivekBNair4 ай бұрын
@@Aleena123_2 💪🏿🇮🇳
@anuranjnb18634 ай бұрын
UCC അനിവാര്യമാണ്.... 🧡
@tracrowstrader4 ай бұрын
Ethu varannam🎉
@FVivekBNair4 ай бұрын
Modiji 👍🔥🚩🧡🇮🇳💪🏿
@Oddone94 ай бұрын
😂😂😂😂
@karthikbhaskar85024 ай бұрын
@@Oddone9kilichoooo
@Oddone94 ай бұрын
@@karthikbhaskar8502 ennada ni modiyude back side kanditillao potta
@UjjWal09784 ай бұрын
@@Oddone9കുണ്ടൻ സ്പോട്ടെഡ്
@Oddone94 ай бұрын
@@UjjWal0978 അർത്ഥം ഉള്ള വെല്ലോം പറ 🤣
@USA6rz4 ай бұрын
Like tarumoo😢
@FVivekBNair4 ай бұрын
👍
@arjunjoy30074 ай бұрын
Ennit enthinavo
@FVivekBNair4 ай бұрын
@@arjunjoy3007 simple :- just for his satisfaction!!.😅
@Premiumnigga6322 ай бұрын
Ari vaangan 😂
@kingdavid88144 ай бұрын
UCC varanam👍
@TheMUB54 ай бұрын
Uniform Civil Code varanam Indian ulla ellavarkum Oru role
@fameesfamees51324 ай бұрын
അനുരാഗ് ക്രിക്കറ്റിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുക
@ismailch82774 ай бұрын
👍👍👌👌
@kevinownes25564 ай бұрын
മതേതര ജനാതിപത്യ രാജ്യത്ത് എല്ലാർക്കും ഒരു നിയമം മതി മനുഷ്യരെ മതത്തിന്റെ പേരിൽ വേർതിരിവ് തന്നെ ഇന്ത്യ ക്ക് ചേർന്നത് അല്ല 57+ മുസ്ലിം രാജ്യങ്ങളിൽ മത നിയമം ആണ് ലോകത്ത് ഉള്ള മിക്കവാറും എല്ലാം രാജ്യങ്ങളിലും എല്ലാർക്കും ഒരു നിയമം ആണ് പിന്നെ എന്തിനാണ് ഇന്ത്യ യിൽ മാത്രം ഈ വേർതിരിവ്
@FVivekBNair4 ай бұрын
@@kevinownes2556 ya
@kis9163 ай бұрын
അനുരാഗ് ചേട്ടാ Will giving the reference number on the credit card cause any problem to that person?
@prabhakaranet50353 ай бұрын
Unlisted share madichal ആ sharinte ipo, unlisted share ഹോൾഡേഴ്സിന് കിട്ടാൻ സാധ്യത ഉണ്ടോ.
@dancecorner63284 ай бұрын
UCC നടപ്പിലാക്കുന്നതല്ലേ നമുക്കും നല്ലത്?
@samalrosh4 ай бұрын
ഇന്ത്യക്ക് വേണം ❤ caa ബംഗാളികളും പാകിസ്താനികളും കടനുകൂടരുത്
@arjunpr1234 ай бұрын
Ucc🔥
@FVivekBNair4 ай бұрын
@@arjunpr123 👍
@sivaprasad55024 ай бұрын
ചില കാര്യങ്ങൾ എല്ലാവർക്കും ഒരു പോലെ പോകണം. വേർതിരിവ് വേണ്ട. സ്കൂളിൽ പണക്കാരൻ്റെ കുട്ടികൾ, പാവപ്പെട്ടവരുടെ കുട്ടികൾ ഒരേ പോലെ യൂണിഫോം ധരിച്ച് വരട്ടെ. അതു പോലെ. ആരുടെയും ആചാരങ്ങൾക്കു തട ഇടുന്നില്ല.
@digitalmachine01014 ай бұрын
ദുബായിൽ എന്തുകൊണ്ട് ഹിന്ദു നിയമം ഇല്ല അത് എന്താണ്
@___rayees___4 ай бұрын
Dubai ൽ ഹിന്ദു പൗരമാർ ഉണ്ടോ ??? യുക്തി ഉപയോഗിക്കൂ…. അതുമല്ല, അവിടെ രാജ്യഭരണവും ഒരൊറ്റം മതവും മാത്രമേയുള്ളൂ….!! പിന്നെ അവിടെ വിദേശികൾക്ക് വേണ്ടി ചർച്ചുകൾ ഉണ്ട് , അമ്പലമുണ്ട് , കഴിക്കാൻ സൂപ്പർമാർക്കറ്റുകളിൽ പോർക്കും ബീഫും ചിക്കനും ഉണ്ട് …!! 🎉
@digitalmachine01014 ай бұрын
ഒരു രാജ്യം ഒരു നിയമം മതി
@johnneseyyan33174 ай бұрын
Ekikritha sambathika civilcode aanu aavashiyam adhaniyude varumanam Ella Indiakaranum kittumo
@FVivekBNair4 ай бұрын
@@johnneseyyan3317 adani paniyeduthitilla athreyum profit kitunnathu ,are you kammi 😅?
@johnneseyyan33174 ай бұрын
@@FVivekBNair modi bhakthi nallatha a manushiyan 10 varsham arivillaima kondu dhoorthu cheyyuthu nsaipicha amount kudmbavakaylla pothu muthal naspichu kammiyennu paryyan rashtreeyathi ottum thalpariyamilla ji Brunei polulla rajiathu poi photo shoot cheyyuthapol chiri vannu Anna appi idumpole annan vicharichal
@sodiiumCHLORIDE4 ай бұрын
UCC❤
@instareeltv4 ай бұрын
Bro Modi, Indian democracy videos cheyalle.. you was my favourite KZbinr. WAS!! Ningal Benz, Hyundai,Honda founders videos okke Superb aayirunnu aa Niche aan nallath bro please.. ii videos okke nalla bore aan ningal nokku KZbin insight please.. Don't be bore bro work for your followers and made people dream big!!🎉
@jinug47394 ай бұрын
Modi❤ varatte UCC❤ Ishtam illathavar sharia Law ullidathu potea
@FVivekBNair4 ай бұрын
@@jinug4739 yes 🇮🇳💪🏿
@jibinjibin6894 ай бұрын
Ucc വരണം
@Shihab33124 ай бұрын
#5.58 appol british കരേക്കാളും power ഉണ്ടോ മോദിക്ക് ?
Ella videoyum kannal und e video sound vallare kurava
@newidea82674 ай бұрын
Can i invest Dubai stock, could explain how to do. Which broker is best for students to invest mutual fund, Also, how to invest UAE real estate mutual funds ⚓ ❌❌❌❌❌❌❌❌❌❌❌❌
@krishnankuttyk1583 ай бұрын
ഒരു രാജ്യം, ഒരു നിയമം, ഒരു തിരഞ്ഞെടുപ്പ്, ഒരു റേഷൻ കാർഡ്.......
@beautyfulpeople4 ай бұрын
I support Law of ucc 🇮🇳
@McBro-oq8sv4 ай бұрын
Ucc♥️
@instareeltv4 ай бұрын
Bro Modi, Indian democracy videos cheyalle.. you was my favourite KZbinr. WAS!! Ningal Benz, Hyundai,Honda founders videos okke Superb aayirunnu aa Niche aan nallath bro please.. ii videos okke nalla bore aan ningal nokku KZbin insight please.. Don't be bore bro work for your followers and made people dream big PLEASE✊🏼
@akshaymukund50644 ай бұрын
❤
@blackthunder98494 ай бұрын
കോയകൾക്ക് പൊള്ളും 🤣
@cryptoworld11254 ай бұрын
നീയൊക്കെ ഇതിനെ സപ്പോർട്ട് ചെയ്യുന്നത് തന്നെ മുസ്ലീങ്ങൾക്ക് എതിരാണ് എന്നുള്ളത് കൊണ്ടാണ് ഇത് കൂടുതലും ബാധിക്കുന്നത് ഹിന്ദു ഗോത്ര വിഭാഗങ്ങളാണ് അതുകൊണ്ടാണ് വേറെ മാറ്റി നിർത്തും എന്ന് പറയുന്നത് അപ്പോൾ ഏകപക്ഷീയമായി മുസ്ലിങ്ങൾക്കെതിരെ ആകും ഇങ്ങനെ മാറ്റി നിർത്തുമ്പോൾ അത് എങ്ങനെയാണ് യൂണിഫോം സിവിൽ കോഡ് ആകുക
@abdulrafeeque95174 ай бұрын
നിലവിലുള്ള ഏകസിവിൽ ക്കോട് വന്നാൽ ഏറ്റവും മെച്ചം മുസ്ലിലിങ്ങൾക്കാണ് അത് ബിജെപി ക്ക് അറിയാം
@മംഗലശ്ശേരിനീലകണ്ഠൻ-ഖ8ങ4 ай бұрын
Yes👍🏻
@FVivekBNair4 ай бұрын
@@abdulrafeeque9517 ya
@jamesantony44614 ай бұрын
🙏🙏🙏❤️
@aj56064 ай бұрын
Eslam evde prethirothathil avunno avde balance cheyyan avde avr ethara madasthane vach oru presnam undakum aa presnam vach munp cheythathibe balance cheyyum Kalamassery case athanu Its an islamic product
@hariprasadk99234 ай бұрын
UCC വേണം
@digitalmachine01014 ай бұрын
good
@vinayakumar4594 ай бұрын
👍🏼👍🏼
@yasaralpy4 ай бұрын
Pala commentum vayichit manasilayath Pala alukalum ee video yil enthan parayunnath enn polum manasilakkathe samsarikkunna pole aanu Criminal code polum proper ayit unified allatha stalangal undenn vare videoyil paranju Ucc kond varanullathinte practical difficulties paranju Athonnum aarum kekunnilley
@MayaDevi-kh3ml4 ай бұрын
UCC anivaryam thannne
@JIBIN_6664 ай бұрын
👍
@vijeeshkuttivelinelson52924 ай бұрын
ശക്തമായ ഭരണകൂടത്തിന്റെ അഭാവം ആണ് നടപ്പാക്കാൻ പറ്റാത്തത്
@googleassistant98173 ай бұрын
ഇത് വരണം💯 ബിജെപിയോട് യോജിപ്പില്ല പക്ഷേ ഇത് നല്ല തീരുമാനം ആണ്, പുരോഗമനം
@karthiks24383 ай бұрын
MODI GOVT❤
@FathimaEdavanna3 ай бұрын
👎👎👎
@karthiks24383 ай бұрын
@@FathimaEdavanna nadapakiyirikum...... Congrass alla bharikane
@KarthikMKalarikkalАй бұрын
സ്ഥലങ്ങളുടെ പേരുകൾ മാറ്റുമ്പോൾ ഒക്കെ മതേതര ഇന്ത്യ എന്ന് പോയി പിടിക്കും UCC വരുമ്പോ അതൊക്കെ എടുത്ത് ചുരുടുകൂടി എടുത്ത് വെക്കും ഈ ഇരട്ട താപ്പ് ആണ് ഇപ്പൊ നടകുന്നെ. ഒരു മതേതര ജനാധിപത്യ രാജ്യത്ത് എന്തിന പിന്നെ മത അടിസ്ഥാനത്തിൽ ഉള്ള വേറെ വേറെ നിയമങ്ങൾ. മാറേണ്ട കര്യങ്ങൾ മാറണം
@sreejithjithu84204 ай бұрын
Appol population bill avisham iley???
@digitalmachine01014 ай бұрын
ലേഡീസ് നു പരിഗണന നിയമത്തിൽ കൂടുതൽ ആണ് അതു സമത്വം അല്ലാ