Thankyou doctor.. എനിക്ക് ഒരു വർഷം ആയി കാൽ ഉപ്പൂട്ടി നീര് വന്നു വേദന അനുഭവിക്കുക ആയിരുന്നു ഇടയ്ക്കിടയ്ക്ക് വരും. മരുന്ന് ഉപയോഗിക്കും. അപ്പോൾ സുഖം ആകും. വീണ്ടും വരും ഇതിലെ ആദിയം കാണിച്ച exercise ചെയ്തു. ഇപ്പോൾ ഒരു വേദനയും ഇല്ല. നീരും വരാറില്ല. ഡോക്ടറെ സൃഷ്ടവ് ഒരു പാട് അനുഗ്രഹിക്കട്ടെ.. ആമീൻ
@anilkumarpm977Ай бұрын
എത്ര പ്രാവശ്യം എക്സൈസ് എടുക്കും എപ്പോഴാണ്
@abdulmajmaj518Ай бұрын
@anilkumarpm977 മോർണിംഗ്.. 15x3.==45 തവണ enough
@SreeLatha-dk9dv28 күн бұрын
സാർ എന്റെ കാലിന്റെ വെള്ള വേദന ഇപ്പൊ സഹിക്കാൻ വയ്യാ രാവിലെ എണീറ്റ് നിക്കാൻ പറ്റില്ല
@maryvarghese41733 жыл бұрын
Thank you very much.Very good instructions and demonstrations.
Sir kalintay mugalil thalla viralintay naray viraligaluday thashay veruthay kidakunna place rund kalintayim avidannu mutt kalintay mussils nattellum tundu bhagavum please Dr❤❤❤
@PraseethaBalu3 жыл бұрын
Thank you somuch doctor for ur valuable information I having the same problem.
@chitraphysiotherapy78663 жыл бұрын
Please do the exercises given in the video continuously for 3 weeks let me know the result.
@PraseethaBalu3 жыл бұрын
@@chitraphysiotherapy7866 sure
@selinmaryabraham3932 Жыл бұрын
Sir. Enikku right leg nte right side adiyil nalla pain undu...thottu nokkumbol mathrem appol bhayenkara pain anubhappedum...athu enthanu ? Ippol kure masangal aayi ee pain thudengiyittu....same exercise mathiyo ?
@bindubala99427 ай бұрын
Anikum.. Thottunokumpo mathram. But nalla vedhana ella 😊.. Antha excercise?
@selinmaryabraham39327 ай бұрын
വീടിനുള്ളിൽ ചെരുപ്പ് ഇട്ട് നടന്നപ്പോൾ മാറി...😍
@selinmaryabraham39327 ай бұрын
@@bindubala9942 വീട്ടിൽ ചെരുപ്പ് ഇട്ട് നടന്നപ്പോൾ വേദന കുറഞ്ഞു.
@bindubala99427 ай бұрын
Ath തരം ചെരുപ്പ്...?ഏതായാലും കൊഴപ്പമില്ലലോ 🥰
@selinmaryabraham39327 ай бұрын
@@bindubala9942ഇല്ല 😊
@tessyjose78093 жыл бұрын
Thank you sir sir nte video's kollam upakarapredamanu
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@chundarivlogs43743 жыл бұрын
Useful video nd iam thankfull 🙏👍
@chitraphysiotherapy78663 жыл бұрын
Thank you so much 😊
@abins31 Жыл бұрын
Thanks for your help
@sanjuu2909 ай бұрын
ഡോക്ടർ എനിക്കി ഒരു 2 മാസത്തോളം ആയി.. കാലിൻ്റെ അടി നല്ലപോലെ വേദനിക്കുന്നു.
@SafRil672 ай бұрын
എന്തായി മാറിയോ
@shailajabhaskar24757 ай бұрын
Sir enakku 52 vayasundu enday kalinday padham vethanaya . oru kalilu mathram. enthanu dr. enganay ondakunnathu🙏
@ranjinisurendran3162 Жыл бұрын
Doctor, I'm ranjini. 30 years old Ente valthukalinte paathathinte nadu bhagath vedanayanu. Steps kayarubozhum, nirappallatha sthalath chavittubozhum vedanayund. Mathramalla 2 kaalpathanglum choodavarum und. A nerath njan nananja thuni kalilchutti vekkum. Kooduthal samayam cheruppum idan kazhiyunnilla. Endhukondanigane sambavikkunnathu.
@veenabimal7450 Жыл бұрын
Right leg fingers neetal anu entanu karnm
@SafiyaKo-m5g Жыл бұрын
Sir എനിക്ക് കാലിന്റെ വിരലിന്റെ അടി ഭാഗത്തുള്ള ആ ഭാഗം മാത്രമാണ് വേതനയും തരിപ്പും വരുന്നത് എനിക്ക് ഷുഗർ ഉണ്ട്
@shemshadbeegum6386Ай бұрын
Thank U so much Doctor
@laijika83893 жыл бұрын
Planto facia link tharamo doctor
@chitraphysiotherapy78663 жыл бұрын
kzbin.info/www/bejne/bIKwo2aCgryhZqc
@MymoonaMuhammed-ou2yx8 ай бұрын
Enike oru varshatholamai upoottik vedhana ortho Dr, ne kand Kure medicine kazhicho ithu kazhikumpole vedhana kurayum pinne medicine nirthiyal veendum athe avastha
@chitraphysiotherapy78668 ай бұрын
മരുന്നുകൾ എടുക്കാതെ കൃത്യമായ ഫിസിയോതെറാപ്പി ചികിത്സയായ അൾട്രാസൗണ്ട് അഥവാ ലേസർ ചികിത്സ ചെയ്യുക.
@rashidpt96712 жыл бұрын
Tarsaltunnel it's my prblm Dr ee Paranja prblm anu enik vien thelinji kanund I mean vien clr red and light green lines cunsultaion veno sir?
@chitraphysiotherapy78662 жыл бұрын
Veins കാണുന്നുണ്ടെങ്കിൽ, ഇതിനോടൊപ്പം venous insufficiency എന്ന അവസ്ഥയും കൂടി കാണും. അതുകൊണ്ട് ഈ വീഡിയോയിലെ വ്യായാമങ്ങൾ കൊപ്പം ഈ ലിങ്കിൽ പറയുന്ന വ്യായാമങ്ങൾ കൂടി ചെയ്യുക kzbin.info/www/bejne/Z3qzZpuwrZlgmZY
@salinimolps43513 жыл бұрын
doctor eniku vit d kurav ann kalinu vedanyum neerum und pariharam paranju tharumo
@chitraphysiotherapy78663 жыл бұрын
ലാലിഗ ഏത് ഭാഗത്താണ് വേദനയും നീരും എന്ന് വിശദമായി പറയാമോ. എപ്പോഴാണ് വേദന കൂടുന്നത്
@pramodg39711 ай бұрын
❤Thank u sir
@NeenaRani-p6y Жыл бұрын
Dr.. Enikk 49vayassund... Ente 2kalile muttum replace chythathanu.. Ippol 10months ayi.. Ippol ente kal padathile muzhappulla bhagam nalla vedana und padathinte jointum upputtiyum vedanayund... Padathinte joint aa muzhappulla bhagathu neerum und.. Surjery kku sesham. Padathinte alignment maari... Archum kuranju.. Entha chyyendath dr
@renicmathew5373 Жыл бұрын
It's really beneficial for me. Actually I have the same problem in my both legs and now I can see the inflammation. I can't touch that area of both legs. I will follow the exercises you explained in this video. Any medical treatment is required for this issue? Hope your kind reply as soon as possible.
@sajeevmohanan764 Жыл бұрын
സർ ഞാനൊരു Army person ആണ്. എനിക്ക് 41 വയസുണ്ട്. എന്റെ ഇടത് കാലിന്റെ തള്ളവിരൽ മുതൽ മുകളിലോട്ടുള്ള stratight parts ൽ നല്ല വേദനയാണ് താഴെയും മുകളിലുമുണ്ട്. അത് പോലെ തന്നെ പാദം rotate ചെയ്താൽ നല്ല Sound ഉം കേൾക്കുന്നു എന്താണ് സർ കാരണം?
@sarishanu6760 Жыл бұрын
എനിക്കും ഇതേണ്ടുകൊണ്ടാണ്? Ariyumo
@ramlasalim37416 ай бұрын
ഒരു സയ്ഡ് ആണ് വേതൻ ചെന്ന് വീര്ളുൽ ആണ് അതിന് തര്യോ ആണ് വേതൻ മറ്റ് കിട്ടാൻ എന്താ ചെയണം 😭 10:25
@bijoybhaskar9358 Жыл бұрын
Sir enik test chythu normal ahh but nalla pain ndhaa chyy njn defence laa wrk?? Thupil poyituu varumpol engane aayatha
@mubarak6423 жыл бұрын
Sir I'm Mubarak (19yr old) right leg nalla vedhana..valla kuzhappundo ....
@chitraphysiotherapy78663 жыл бұрын
എവിടേ ആണ് വേദന? വിശദമായി പറയു
@mubarak6423 жыл бұрын
@@chitraphysiotherapy7866 muttin thazhe muthal upootti vare(upootil illa)...nalla kadachil...kaaal madakkumbo iratti vedana sir...Oru ulliloode Oru kadachil...nalla budhimutt und idakkedakk undaakarund....
@bhadhrasathyavinu80259 ай бұрын
Hi Sir എനിക്ക് flat foot ആണ് ippozh എൻ്റെ ഇടത് കാലിന് നല്ല വേദന ഉണ്ട് അപ്പോൾ sir പറഞ്ഞ രീതിയിൽ എനിക്ക് ഈ stretch ചെയ്യാമല്ലോ ഞാൻ ഹോസ്പിറ്റലിൽ കാണിച്ച് മെഡിസിൻ കഴിക്കുവാണ് ...
@chitraphysiotherapy78669 ай бұрын
നിർബന്ധമായും ഞാൻ പറഞ്ഞ വ്യായാമങ്ങളും ആവശ്യമെങ്കിൽ foot wear modification യും ചെയ്യണം
@indiranair15223 жыл бұрын
I have done my knee replacement surgery after that still my right leg num
@chitraphysiotherapy78663 жыл бұрын
Do contrast bath which I have explained in the other comment
@sameenasaleem22133 жыл бұрын
Sir kalinte thazh bagath Vedanta und adibagathan Vedanta
@chitraphysiotherapy78663 жыл бұрын
ഒന്നുകൂടി വിശദമായി പറയാമോ ഏതൊക്കെ ഭാഗങ്ങളിലാണ് വേദന എപ്പോഴാണ് വേദന, വേദനയാണോ അതോ കടച്ചിൽ ആണോ അനുഭവപ്പെടുന്നത്, കാലിൽ നീര് കൊള്ളാറുണ്ടോ
@sameenasaleem22133 жыл бұрын
Disk bulgavunna Asugam und Ayurveda doctors ksnichu kalinte cheruvilante bagath an vedana
സാർ ഞാൻ ഏണിയിൽ നിന്ന് വീണു പൊട്ടൽ ഉണ്ടായിരുന്നു. പ്ലാസ്റ്റർ ഇട്ട് ഇപ്പൊ മാറ്റി 45 ദിവസം കഴിഞ്ഞിട്ടും എനിക്ക് നടക്കാൻ പറ്റുന്നില്ല മുണ്ടൽ ആണ് ഇപ്പൊ ഉള്ളത് പിന്നെ ഒരു പിടിത്തം എന്ത് ആണ് സാർ മാറാൻ വഴി സഹിക്കാൻ പറ്റുന്നില്ല plz ഹെല്പ്
@chitraphysiotherapy78662 жыл бұрын
പ്ലാസ്റ്റർ എടുത്തു കഴിഞ്ഞാൽ നിർബന്ധമായും ഫിസിയോതെറാപ്പി ചെയ്യണം. അതുവഴി മാത്രമേ കാലിന്റെ വഴക്കം വീണ്ടെടുക്കാൻ സാധിക്കുകയുള്ളൂ
@deepajoseph38993 жыл бұрын
Dr..stress varumbol kaalinte adi thottu thighs vare vedana undakumo?
@chitraphysiotherapy78663 жыл бұрын
Myofacial pain ആണെങ്കിൽ ഇങ്ങനെ വരാം
@nishamohandas7382 жыл бұрын
Sir എനിക്ക് കാലിന്റെ അടി വേദന ഉണ്ട് കുറെ നേരം ഇരുന്നാൽ പിന്നെ കാൽ നിലത്തു വെക്കാൻ പറ്റില്ല നല്ല വേദന ആണ്
@siddhikps1944 Жыл бұрын
ഹായ്. താങ്കളുടെ പ്രശ്നത്തിന് എന്തെങ്കിലും മാറ്റം വന്നോ . ഡോക്ടറെ കണ്ടോ
@shidad574 Жыл бұрын
എനിക്കുമുണ്ട്
@shameemasameer6035 Жыл бұрын
Enikum und
@najlamanola5013 Жыл бұрын
Enikkum und kaalinte thazhe bhagam
@SJCreation-nu7mc Жыл бұрын
എനിക്കും ഇരുന്നാൽ എഴുനേൽക്കാൻ പറ്റില്ല. ഭയങ്കര വേദന
@jacksonj8990 Жыл бұрын
Doctor number tharumo
@indiranair15223 жыл бұрын
I get pain on my side of feet
@chitraphysiotherapy78663 жыл бұрын
Do the exercises given in the video. Also do contrast bath 2 times a day. Contrast bath Take lukewarm water with salt in one vessel and normal tap water with ice pieces in another vessel. Put your feet in lukewarm water for 3 minutes and in ice water for 1 minute. Repeat this for 5 to 10 times.
@manjumolmm84943 жыл бұрын
Rest nu seshamulla pain aanu enikku. Athinu enthaanu cheyyendathu sir
@chitraphysiotherapy78663 жыл бұрын
Pain കൃത്യമായിട്ട് കാലിന്റെ ഏത് ഭാഗത്താണ് ഉള്ളതെന്ന് പറയുക
@CreativeCoatsPainting Жыл бұрын
@@chitraphysiotherapy7866രാവിലെ ഉറങ്ങി എഴുന്നേൽക്കുമ്പോൾ രണ്ടു കാലിൻ്റെ അടിഭാഗത്ത് മദ്ധ്യ ഭാഗത്തു ആയി വേദന അതെന്ത് കൊണ്ട് ആണ്
@ratheeshvlogs7ratheeshvlog8573 жыл бұрын
സാർ കാലിന് മറിഞ്ഞ് വീണ് പൊട്ടൽ ഉണ്ടായിരുന്നു 5 മാസമായി ഇപ്പോഴും ഉപ്പുറ്റി ഭാഗം നല്ല വേദനയാണ്
@miniroy7853 жыл бұрын
Thanku sir
@backerchalil69983 жыл бұрын
ഈ പറഞ്ഞത് എനിക്കും ഉണ്ട് സാർ
@ahmads37883 жыл бұрын
Sir ente upputty nalla pain ani Nilath chavittan pattilla
@chitraphysiotherapy78663 жыл бұрын
പൂറ്റിൽ എപ്പോഴും വേദനയുണ്ടോ, അതോ രാവിലെ എഴുന്നേൽക്കുമ്പോൾ ആണോ വേദന കൂടുതൽ ?
@dhrisyaasish56349 ай бұрын
ആണി രോഗം remove cheythitum. . വേദന മാറുന്നില്ല.. ചെരുപ്പ് ഇല്ലാതെ നടക്കാൻ പറ്റുന്നില്ല. എന്താ ചെയ്യുക