മേഘ വിസ്ഫോടനവും ഐസ് മഴയും എങ്ങിനെ ഉണ്ടാകുന്നു? Cloudburst | Cloud seeding | How Clouds Float?

  Рет қаралды 121,585

Science 4 Mass

Science 4 Mass

Күн бұрын

In connection with rain, a word that has been heard frequently lately is "cloudburst". News reports often come out saying that a cloudburst has occurred in a particular place and that there is a possibility of heavy rain and flooding there due to it. Naturally, what is this cloudburst? Many people have doubts about how it happens.
In addition to that, there are also other doubts that people ask related to rain. For example:
How does a rain cloud with tons of water rise high in the sky?
What causes ice rain or hailstorms in some cases?
How does cloud seeding cause artificial rain in foreign countries like Dubai?
Many people ask such questions.
Through this video, let's take a look at what a cloudburst is all about and what are the answers to these questions seen earlier.
#cloudformation #rain #cloudburst #cloudseeding #weather #precipitation #watercycle #atmosphere #condensation #SouthwestMonsoon #RainfallPatterns #IndianWeather #IndianClimate #scienceeducation #science4mass #scienceformass #astronomyfacts #sciencefacts #physicsfacts #science #physics
മഴയുമായി ബന്ധപ്പെട്ട്, ഈയിടെയായിട്ട്, അടിക്കടി കേൾക്കുന്ന ഒരു വാക്കാണ് മേഘ വിസ്ഫോടനം. ഏതെങ്കിലും ഒരു സ്ഥലത്ത് മേഘ വിസ്ഫോടനം സംഭവിച്ചു എന്നും അത് മൂലം അവിടെ കനത്ത മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട് എന്നും ഉള്ള വാർത്തകൾ അടിക്കടി വരുന്നുണ്ട്. സ്വാഭാവികമായും എന്താണ് ഈ മേഘ വിസ്ഫോടനം? അത് എങ്ങിനെ ഉണ്ടാകുന്നു എന്നുള്ള രീതിയിലുള്ള സംശയങ്ങൾ പലർക്കും ഉണ്ടാകാറുണ്ട്. അത് കൂടാതെ മഴയുമായി ബന്ധപെട്ടു വേറെയും സംശയങ്ങൾ ആളുകൾ ചോദിക്കാറുണ്ട്. ഉദാഹരണത്തിന്.
ടൺകണക്കിന് വെള്ളം ഉള്ള ഒരു മഴമേഘം എങ്ങിനെ ആകാശത്ത് പൊന്തി നിൽക്കുന്നു.
ചില അവസരങ്ങളിൽ ice മഴ അഥവാ ആലിപ്പഴം വീഴാൻ എന്താണ് കാരണം.
Dubai പോലെയുള്ള വിദേശ രാജ്യങ്ങളിൽ Cloud Seeding വഴി കൃത്രിമ മഴ ഉണ്ടാകുന്നതെങ്ങനെ?
ഇത്തരം ഒരുപാട് ചോദ്യങ്ങൾ പലരും ചോദിക്കാറുണ്ട്.
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ എന്താണെന്ന് നമുക്ക് ഈ വീഡിയോ വഴി കണ്ടു നോക്കാം.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 225
@ashrafbinmuhammed9365
@ashrafbinmuhammed9365 4 ай бұрын
അദ്ധ്യാപകൻ ആയിക്കൊണ്ട് വിദ്യാർഥികളായ പ്രേക്ഷകർക്ക് നല്ലവണ്ണം മനസിലാകുന്ന രീതിയിൽ ക്ലാസെടുത്തു 👍സോഷ്യൽ മീഡിയകളിൽ വളിപ്പൻ പരിപാടികളുമായി പലരും ഇറങ്ങുന്ന ഈ കാലഘട്ടത്തിൽ താങ്കൾ വിഞാനം ദാനം ചെയ്യുന്നു കേൾക്കുന്നവർ പഠിക്കണം എന്ന ഉദ്ദേശഭാവം താങ്കളുടെ മുഖത്ത് പ്രകടമാണ് അഭിനന്ദഞങ്ങൾ.
@vinojmankattil7616
@vinojmankattil7616 3 ай бұрын
ശരിക്കും മഴപെയ്യുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് clear ആയി മനസ്സിലായത്,😂😂thank you so much
@binopt
@binopt 4 ай бұрын
എന്നും ഉണ്ടായിരുന്ന സംശയമാണ് മഴ എങ്ങനെ സംഭവിക്കുന്നു എന്നത്. വളരെ വിശദമായി പഠിപ്പിച്ചു തന്നതിനു നന്ദി!!!🙏
@subeeshbnair9338
@subeeshbnair9338 4 ай бұрын
Thank you very much...... എൻ്റെ ഒപ്പമിരുന്ന് ഈ വീഡിയോ കണ്ട 9 th Standard ൽ പഠിക്കുന്ന എൻ്റ മകൾക്ക് ഏറെ മനസിലാകുകയും, ഇഷ്ടപ്പെടുകയും ചെയ്തു.... അവരുടെ സിലബസിൽ different forms of H2O ലഘുവായി പരാമർശിച്ചു പോകുന്നുണ്ട്... കൂട്ടത്തിൽ ഈ വീഡിയോ കൂടി കണ്ടപ്പോൾ പുത്രിക്ക് പൂർണ്ണമായും പ്രയോജനപ്പെടും....... Thankyou...
@sureshsubramannyan716
@sureshsubramannyan716 4 ай бұрын
വളരെ വളരെ വളരെ... നല്ല ക്ലാസ്സ്‌....ഇതിലും നല്ല വിശദീകരണം വേറെ ഒരിടത്തും കിട്ടില്ല..ഇനി കിട്ടാനും പോകുന്നില്ല.. ഒരുപാട് നന്ദി...
@jobpottas
@jobpottas 4 ай бұрын
Your clarity and substance are exemplary. You definitely deserve International acclaim🎉🎉🎉
@JAYACHANDRANB-xe1yw
@JAYACHANDRANB-xe1yw 4 ай бұрын
അനൂപ് വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. അനൂപിന്റെ മിക്കവാറും വീഡിയോകൾ കണ്ടിട്ടുണ്ട്. ഒരുപാട് ശാസ്ത്രീയമായ അറിവുകൾ അതിലൂടെ സാമ്പാദിക്കാൻ സാധിച്ചു. നന്ദി. പിന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ. അനൂപ് അല്പം കൂടി മലയാളം ഉച്ചാരണത്തിൽ ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഭൂമി എന്നതിന് പകരം അനൂപ് "ബൂമി" എന്നാണ് പറയാറ്. ധനികൻ എന്നതിന് "ദനികൻ" എന്നും, ധാരണ എന്നതിന് "ദാരണ" എന്നും മറ്റും. അതുപോലെ മേഘം എന്നതിന് "മേഗം" എന്നും അധികം എന്നതിന് പകരം "അദികം" എന്നും കേട്ടു. ചെറുതായി ഒന്ന് ശ്രദ്ധിച്ചാൽ (ശ്രദ്ദിക്കണം എന്നല്ല) കേൾക്കാൻ നല്ല സുഖം (സുഗം അല്ല ) ഉണ്ടാകും.
@aswinkhanaal8777
@aswinkhanaal8777 4 ай бұрын
കണ്ടൻസേഷൻ പൊടിപടലങ്ങളിൽ ആണ് നടക്കുന്നു എന്നത് ഒരു പുതിയ അറിവായിരുന്നു സർ.. Thank u.. 🫰🏻💙
@AnoopVinu
@AnoopVinu 4 ай бұрын
മഴയെപ്പറ്റിയുള്ള കുറെ വീഡിയോസ് കണ്ടെങ്കിലും ഇപ്പോൾ ആണ് ശരിക്കും മനസിലായത്. Thankyou sir
@viswanathanmkviswanathamk6430
@viswanathanmkviswanathamk6430 4 ай бұрын
ഇടിവാൾ ഉണ്ടാകുന്നത് എങ്ങനെയാണ് ഇടിയുടെ ആഘാതത്തിൽ നിന്ന് എങ്ങനെ മുക്തി നേടാം വിശതമാ ഒരു വീഡിയോ ചെയ്യുന്നത് നല്ലതാണ് ❤
@abdurahimap5255
@abdurahimap5255 2 ай бұрын
Wow. ...... പറഞ്ഞു പറഞ്ഞു ആ മഴ പെയ്യുന്ന സീൻ. ... 😍😍😍 എന്റെ അനൂപ് സാറെ, ഒരു രക്ഷയും ഇല്ല love you. ...ഉമ്മ ❤
@fomomad
@fomomad 4 ай бұрын
സാർ ഞാൻ നിങ്ങളുടെ വീഡിയോസ് ഒക്കെ കാണാറുണ്ട് എൻ്റെ മനസ്സിൽ തോന്നിയ ചെറിയ സംശയങ്ങൾ പോലും നിങ്ങളുടെ വീഡിയോസ് കാണുമ്പോൾ എനിക്ക് കൃത്യമായി മനസ്സിലാകുന്നുണ്ട്....❤
@pavana.r522
@pavana.r522 4 ай бұрын
എന്റെ സാറെ സമ്മതിച്ചു, നല്ല അവതരണം, നല്ല എഡിറ്റിങ്. എഡിറ്റ്‌ ചൈയ്യുന്ന ആൾക്ക് ഒരു thanks കൊടുക്കണേ 👍🏻
@sanalkumar3808
@sanalkumar3808 3 ай бұрын
സാറിന്റെ വീഡിയോസ് ആണ് എനിക്ക് ഇഷ്ടം. കാരണം ശെരിക്കും മനസ്സിൽ ആകും. നന്ദി 🙏🙏🙏🙏
@vasudevamenonsb3124
@vasudevamenonsb3124 4 ай бұрын
This video should send to all teacher training centres, across the country
@abdulmajeedkp24
@abdulmajeedkp24 4 ай бұрын
ചെറിയ രീതിയിൽ അല്ല sir വളരെ നന്നായി തന്നെ എനിക്ക് കാര്യങ്ങള് മനസ്സിലായി 👍🏻👍🏻👍🏻👍🏻
@ideaokl6031
@ideaokl6031 4 ай бұрын
അവതരണം💯/💯👍🏻👍🏻👍🏻👍🏻👍🏻👍👍👍
@rangavv
@rangavv 3 ай бұрын
Excellent work. Really impressed with your simple explanations with appropriate examples. I am sure even many adults will get clarity on many so called simple truths. I like your presentation style and its natural flow. Pls continue your important work. Regards. Ranganathan. New Delhi
@Science4Mass
@Science4Mass 3 ай бұрын
Thank You
@teslamyhero8581
@teslamyhero8581 4 ай бұрын
മഴയെപ്പറ്റി എന്തെല്ലാം അറിവുകൾ..... എന്നാലും ഈയുള്ളവന് ശെരിക്കും മനസ്സിലാവാൻ ഒന്നുകൂടി കേൾക്കണം.. താങ്കു അനൂപ് സർ 🫶🫶🫶🤝🤝
@Commentary_Box
@Commentary_Box 4 ай бұрын
Idiminnalineppatti oru detailed video pratheekshikkunnu ❤
@harismohammed3925
@harismohammed3925 3 ай бұрын
......മികച്ച പ്രതിപാദ്യം...!!!!!!...
@susammaabraham2525
@susammaabraham2525 2 ай бұрын
very good Explanation - Thank you❤
@SureshKumar-bf1dz
@SureshKumar-bf1dz 3 ай бұрын
അഭിനന്ദഞങ്ങൾ.
@hemalathact1166
@hemalathact1166 3 ай бұрын
Informative video thankyou so much Sir
@ratheeshv5671
@ratheeshv5671 4 ай бұрын
മറ്റുള്ള മേഘങ്ങളെ കുറിച്ച് വിഡിയോ ചെയ്താൽ ഉപകാരപ്രതമാകും
@joykaithottungal9250
@joykaithottungal9250 3 ай бұрын
Great effort , simple explanation, thanks a lot..
@rakeshrakesh7422
@rakeshrakesh7422 3 ай бұрын
Great
@DileepKumar-ro5mh
@DileepKumar-ro5mh 3 ай бұрын
🙏 ALL RESPECTS TO YOU DEAR ANOOP. THIS CHANNEL NEEDS TO BE PROMOTED AGGRESSIVELY. YOU ARE DOING A YEOMAN JOB. HATS OFF TO YOU..
@sreekumarsk6070
@sreekumarsk6070 4 ай бұрын
നല്ല വിശദീകരണം 🥰🙏🥰
@SmithaAlias
@SmithaAlias 3 ай бұрын
Thanks sir Good Information
@sreekumarr4477
@sreekumarr4477 4 ай бұрын
Excellent explanation 👍
@mahamoodangheth3388
@mahamoodangheth3388 4 ай бұрын
ലളിതമായി പറഞ്ഞു തന്നു നന്ദി
@gop1962
@gop1962 Ай бұрын
Good presentation
@vattavalilmathew9210
@vattavalilmathew9210 4 ай бұрын
👍 Excellent
@Boss-pc9gg
@Boss-pc9gg 4 ай бұрын
What a clear explanation.. Excellent
@muthiulhaqhaq3835
@muthiulhaqhaq3835 4 ай бұрын
On time, very informative. Thank you Sir❤
@sankarannp
@sankarannp 4 ай бұрын
Topic apt for the season. Thank you Sir.
@AbhiramiRahulRamu
@AbhiramiRahulRamu 2 ай бұрын
Super explanation
@danishct8581
@danishct8581 4 ай бұрын
Simple and clear but powerful.. ❤❤❤❤
@teslamyhero8581
@teslamyhero8581 4 ай бұрын
നോക്കിയിരുന്ന വിഷയം 🫶🫶🫶
@77jaykb
@77jaykb 4 ай бұрын
Very nice. ur explanations brought lot of charity and understanding ❤
@5minlifehack708
@5minlifehack708 Ай бұрын
Great sir 👌👌👌
@unnikrishnanlakkidiunnikri3806
@unnikrishnanlakkidiunnikri3806 3 ай бұрын
താങ്ക്സ് 🌹
@VisakamStudio
@VisakamStudio 4 ай бұрын
Absolutely good explain... ❤
@kannanramachandran2496
@kannanramachandran2496 4 ай бұрын
നല്ല വിവരണം 👍
@mythrivishwasdorugade167
@mythrivishwasdorugade167 3 ай бұрын
Too good ❤
@aue4168
@aue4168 4 ай бұрын
Very very informative 👍💐💐 Thanks
@abdulnazar7752
@abdulnazar7752 4 ай бұрын
പാൽപായസം കുടിക്കുന്ന ലാഖവത്തോടെ സയൻസ് മനസ്സിലാക്കാൻ ഈ ചാനൽ മതി 🙏🙏🙏🙏
@balakrishnanvadukutte6394
@balakrishnanvadukutte6394 3 ай бұрын
Very good information
@AbdulSathar-c7d
@AbdulSathar-c7d 4 ай бұрын
Very good information
@prspillai7737
@prspillai7737 29 күн бұрын
ഞാൻ നന്നേ ചെറുപ്പം ആയിരുന്ന കാലത്ത്, അതായത് ഏകദേശം 60 വർഷങ്ങൾക്കുമുമ്പ് cloudburst ഉണ്ടായി കൊടും മഴ ഒരു particular സ്ഥലത്ത് മാത്രം ഉണ്ടായത് കണ്ടു. ഞങ്ങളുടെ വീടിന്റെ തൊട്ടുമുന്നിലുള്ള പുരയിടത്തിന്റെ ഒരു മൂലയിൽ ഒരു ചെറിയ കാവ് ഉണ്ട്. അവിടെയാണ് ഇത് സംഭവിച്ചത്. അതിന് തൊട്ടടുത്തുള്ള സ്ഥലത്തെങ്ങും ഒരു തുള്ളി മഴ പെയ്തില്ല. ഈ കാവിൽനിന്നും താഴെയുള്ള പുരയിടം വഴി റോഡിലേക്ക് വെള്ളം ശക്തിയായി ഒഴുകി. നാട്ടുകാർ മുഴുവൻ ഈ കാഴ്ച കാണാൻ ഓടിക്കൂടി. ഏകദേശം 10 മിനിറ്റ് ഈ പ്രതിഭാസം തുടർന്നു. അതുകഴിഞ്ഞ് മഴ പരക്കെ പെയ്തു. അന്ന് അവിടെ കൂടിയവർ പറഞ്ഞത് പണ്ട് ബ്രാഹ്മണർ ആണ് ആ പുരയിടത്തിൽ താമസിച്ചിരുന്നതെന്നും അവർ ആ കാവിൽ നിധി കുഴിച്ചുവച്ചിട്ടുള്ളതുകൊണ്ടാണ് അവിടെ മാത്രം മഴ പെയ്തത് എന്നുമാണ്.
@_riyasmh
@_riyasmh 4 ай бұрын
നന്ദി 🙏
@sreekuttanpa8301
@sreekuttanpa8301 4 ай бұрын
Very informative video.. thank you sir
@mansoormohammed5895
@mansoormohammed5895 4 ай бұрын
Thank you anoop sir ❤
@BalachandranK-c4p
@BalachandranK-c4p 2 ай бұрын
Thanks, understood🎉❤😢👍👌
@sajithlal9147
@sajithlal9147 4 ай бұрын
Very informative👍👍❤ Go ahead, thankyou.
@sudhamansudhaman8639
@sudhamansudhaman8639 4 ай бұрын
Superb
@Mohammedalivalapra-qf8og
@Mohammedalivalapra-qf8og 4 ай бұрын
Sir, thank you expecting more Sir
@freethinker3323
@freethinker3323 4 ай бұрын
Thanks for the video,it’s very informative
@gafjask4849
@gafjask4849 3 ай бұрын
എന്നാലും.മഴക് വേണ്ടി പ്രാർത്തിക്കാം...ഗ്രിഷ്യ ശൃംഗനെ വിളിച്ചു വരുത്തി മഴ പെയ്യിക്കാം.. ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു..♥️♥️♥️♥️♥️♥️♥️♥️♥️
@Jubylive
@Jubylive 4 ай бұрын
excellent explanation👍
@common.man011
@common.man011 4 ай бұрын
മഴമേഘവും സാധാ മേഘവും എങ്ങനെ ഉണ്ടാകുന്നു.. I mean, difference in forming of those..
@pkphilip49
@pkphilip49 4 ай бұрын
Thank you for the information.
@Trial-y8m
@Trial-y8m 4 ай бұрын
സാർ, ഞാൻ കഴിഞ്ഞ നാല് വർഷമായി ശ്രദ്ധിക്കുന്ന ഒരു കാര്യം. കാലാവസ്ഥ നീരിക്ഷണ കേന്ദ്രം റെഡ് Alert പ്രഖ്യാപിക്കുന്ന ജില്ലയിൽ അളവിലും കുറവ് മഴയും. എന്നാൽ, അതേസമയം മഞ്ഞയോ പച്ചയോ Alert ഉള്ളിടത്ത് അളവിലും കൂടുതൽ മഴ. ചില സമയങ്ങളിൽ റെഡിന് സമാനമായി പെയുന്നുമുണ്ട്. എന്തു ക്കൊണ്ടാണ് സാർ ഇങ്ങനെ . ഇത് ഒരു പക്ഷേ പ്രളയ മാർഗനിർദേശങ്ങൾ സ്യഷ്ടിക്കുന്നതിന് തടസ്സം നിൽക്കുന്ന ഒരു വിഷയം അല്ലേ സാർ
@Sadikidas
@Sadikidas 4 ай бұрын
One of the difficult task in this century is accurate forecasting even we use supercomputers
@abdulmajeedkp24
@abdulmajeedkp24 4 ай бұрын
കാറ്റ് ആണല്ലോ മേഘങ്ങളെ വഹിച്ചു പോകുന്നത്, നമ്മൾ പ്രതീക്ഷിച്ച സ്ഥലത്ത് ചിലപ്പോൾ പെയ്യില്ല, അത്രേ ഉള്ളൂ
@Trial-y8m
@Trial-y8m 4 ай бұрын
@@abdulmajeedkp24 enkil pinne nthinaan alert?
@SabuXL
@SabuXL 4 ай бұрын
​@@Trial-y8mഒന്നും വേണ്ട എന്ന് ആണോ ചങ്ങാതീ.😮
@anoopchalil9539
@anoopchalil9539 4 ай бұрын
Videshangal exact weather report
@charunavneet8767
@charunavneet8767 4 ай бұрын
Very well explained, sir. ❤
@rafiapz577
@rafiapz577 4 ай бұрын
crystal clear presentation
@ajayalalkv9259
@ajayalalkv9259 4 ай бұрын
Very good information
@francisvarunJoyK
@francisvarunJoyK 4 ай бұрын
yes.... thank you.
@Copyist373
@Copyist373 4 ай бұрын
അടിപൊളി info🤝
@muralimuraleedharan7324
@muralimuraleedharan7324 4 ай бұрын
Butterfly effect ne പറ്റി ഒരു വീഡിയോ ചെയ്യാമോ??🙂🙂
@josetharayil680
@josetharayil680 4 ай бұрын
Good information
@rakeshkanady330
@rakeshkanady330 4 ай бұрын
👌❤️Can you explain how lightning happens⚡️
@babuts8165
@babuts8165 4 ай бұрын
Hi Anoop , super Video!
@princepulikkottil8050
@princepulikkottil8050 4 ай бұрын
Amazing explainetion 👍🏻👌🏻👏🏻
@IndiraAK-g6e
@IndiraAK-g6e 4 ай бұрын
Thank you 🙏
@sajithepsajith2683
@sajithepsajith2683 3 ай бұрын
North paravur undayirunnu
@ubaidnizar7725
@ubaidnizar7725 4 ай бұрын
Thanks🙏
@savanthdevadas3501
@savanthdevadas3501 4 ай бұрын
Thank you sir 🙏
@rosegarden4928
@rosegarden4928 4 ай бұрын
Thank you sir,🙏
@sunilmohan538
@sunilmohan538 4 ай бұрын
Thanks 🎉
@beem_382vb
@beem_382vb 4 ай бұрын
പുതിയ ബഹിരാകാശ വിശേഷങ്ങൾ ഒന്നുമില്ലേ
@FrancisMathew-hg2rx
@FrancisMathew-hg2rx 4 ай бұрын
Thanku sir😇
@prasadmk7591
@prasadmk7591 4 ай бұрын
Thanks !!!
@speedcubesolver1195
@speedcubesolver1195 4 ай бұрын
Hi ! Aeroplane/Helicopter/Drone/Birds എങ്ങനെയാ പറക്കുന്നത് എന്ന video ഇടാമോ? അതിൻ്റെ പിന്നിലെ ഫിസിക്സ് ✈️🚁🦅🥰😇
@ramankuttypp6586
@ramankuttypp6586 4 ай бұрын
Great...
@naadan_ruchi3190
@naadan_ruchi3190 3 ай бұрын
@teslamyhero8581
@teslamyhero8581 4 ай бұрын
Cloud സീഡിങ് മൂലം പരിസ്ഥിതി പ്രശ്നം ഉണ്ടാകുമോ?? 🤔🤔
@musthafapadikkal6961
@musthafapadikkal6961 4 ай бұрын
ഉണ്ടാകും
@jobincleetus007
@jobincleetus007 4 ай бұрын
Like your videos sir👍
@Rameshanm-u6i
@Rameshanm-u6i 4 ай бұрын
Scince 🥰👍🏻
@pradeepsasidharan3468
@pradeepsasidharan3468 3 ай бұрын
സർ... മേഘ വിസ്ഫോടനത്തിനു കൂമ്പാര മേഘം കാരണമാകുന്നത് എങ്ങനെ എന്ന് കൂടി വിശദീകരിക്കുമോ 🙏
@ajaydivakaran257
@ajaydivakaran257 4 ай бұрын
Great 👌🙏
@dennykjose7756
@dennykjose7756 4 ай бұрын
മലയാളി ശാസ്ത്രജൻ ബി ഉണ്ണികൃഷണൻ്റെ കോസ്മിക് റിലേറ്റിവിറ്റിയെക്കുറിച്ച് ഒരു വീഡിയൊ ചെയ്യാമൊ
@AjithKumar-cx3ug
@AjithKumar-cx3ug 4 ай бұрын
Good
@akshayeb4813
@akshayeb4813 3 ай бұрын
@ science 4 mass Gravity glitch കുറിച്ച് വീഡിയോ ചെയ്യോ Einstein's ഗ്രാവിറ്റി എന്തോ miss
@StuvertTrm
@StuvertTrm 3 ай бұрын
15 varsham munbum,Edavapakuthiyum,Thulavarshavum undayirunnu.Appol Mekha vispoanavum,Newna mardavum ellayirunoo?.
@GangaDharan-m6c
@GangaDharan-m6c 4 ай бұрын
Very good
@tramily7363
@tramily7363 4 ай бұрын
താങ്കൾ തരുന്ന വിവരങ്ങൾ വിലമതിക്കാനാകാത്തതാണ്. എങ്കിലും എന്നാൽ കഴിയുന്നത് ഞാൻ ചെയ്യുന്നു.
@mashoodr191
@mashoodr191 3 ай бұрын
Sir there is some factual mistake in this video രാവിലെ പുൽത്തകിടിയിൽ കാണുന്ന വെള്ളം condensation വഴി അല്ല guttation എന്ന പ്രതിഭാസമാണ് Guttation comes from the water in the soil, While Dew comes from condensation in the air
@mashoodr191
@mashoodr191 3 ай бұрын
Guttation is when water is secreted from the tips of the leaves of plants. Guttation happens in certain plants that have vascular systems, such as grass, wheat, barley, tomatoes, strawberries....
@nazimcityland3616
@nazimcityland3616 4 ай бұрын
🙏🙏🙏
@alexmohan2424
@alexmohan2424 4 ай бұрын
5:56 Sir, ഞാൻ വിചാരിച്ചിരുന്നത് അന്തരീക്ഷത്തിലെ ചെറു ജല കണികകൾ ആണ് നീരാവി എന്ന്, എന്നാൽ 5 മിക്ക്രോണിലും താഴെ ജല കണികകൾ ദ്രവ്യ രൂപത്തിൽ തന്നെ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ നീരാവി(വാതകം) എന്താണ്. അതെങ്ങനെ അന്തരീക്ഷത്തിലെ ദ്രാവക രൂപത്തിൽ ഉള്ള ജലകണികകളിൽ നിന്ന് വെത്യാസപ്പെട്ടിരിക്കുന്നു?
@teslamyhero8581
@teslamyhero8581 4 ай бұрын
❤️❤️❤️💪💪💪
@BinuPaul-wz6li
@BinuPaul-wz6li 3 ай бұрын
എനിക്കൊന്നും ഒന്നും അറിയല്ലായിരുന്നു എന്നു ഇതൊക്കെ കേൾക്കുമ്പോഴാണ് മനസിലാക്കുന്നത്
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 3 МЛН