ഇത് കത്തി ആണല്ലേ ഞാൻ first കണ്ടപ്പോൾ വിചാരിച്ചു 20 രൂപയുടെ Chocobar ആണെന്ന് 😂😂
@mammutymammuty7085 Жыл бұрын
Njaanum😂
@maneeshmaneesh8146 Жыл бұрын
Enikum തോന്നി 😊
@ippu..aamii..kuttiesvlogs9350 Жыл бұрын
Njaanum😉😉
@gamingwithglitch5356 Жыл бұрын
😂🔥
@demonx3284 Жыл бұрын
Enikum thonni
@Gabriel0-n4n Жыл бұрын
എല്ലാരും പുച്ഛിച്ചു കമന്റ് ഇടുന്നു. കൊഴിഞ്ഞു വീണ കലമാന്റെ കൊമ്പാണ്(കുറ്റകരം ആണ് അറിയാം ). അല്ലാതെ കൊന്ന് കൊമ്പ് വിറ്റ് പൈസ ഉണ്ടാകുന്ന കൊള്ളക്കാരൻ അല്ല. കീറിയ ഷർട്ട് നോക്കു ആ പാവത്തിന്റെ 😰 (2.4 k ലൈക്കോ 😱😱😱 ആദ്യായിട്ടാ.. കിട്ടുന്നെ 😱😱🙏❤)
@nightrider9118 Жыл бұрын
കേരളത്തിൽ അധികം ഉള്ളത് ബുദ്ധി ജീവി ചമഞ്ഞു നടക്കുന്ന വിഡ്ഢികളാണ്
@Orangemedia..original Жыл бұрын
കൊന്നതോ കൊഴിഞ്ഞതോ കയ്യിൽ ഉണ്ടോ കുറ്റം ആണ് ketto
@theoptimist475 Жыл бұрын
@@Orangemedia..originalഅവർ ആദിവാസി ആല്ലേ
@Orangemedia..original Жыл бұрын
@@theoptimist475 അതിനു 🙄
@Orangemedia..original Жыл бұрын
@@theoptimist475 ഫോറെസ്റ്റ് വനം വന്യജീവി ഷെഡ്യൂൾ ച്യ്തിട്ടുള്ള കാട്ടിൽ കേറുന്ന പോലും തെറ്റാണു
@vajidkondotty4397 Жыл бұрын
എന്റെ വല്ലിപ്പ യെ ഓർത്തു കൂട്ടത്തിൽ മലപ്പുറം കത്തിയും 😢
@ammuammu2325 Жыл бұрын
പേര് പവനായി എന്ന് ആണോ 😌😌😌
@hariparambath Жыл бұрын
@Manorama News official 🤔
@lukmanjr8498 Жыл бұрын
@Manoramanews. 144p
@vajidkondotty4397 Жыл бұрын
@@ammuammu2325 ഇഹലോക വാസം വെടിഞ്ഞു എന്ന് 😇
@GokulGopakumar-GG Жыл бұрын
@@ammuammu2325 Ninte Peru Ammu niyenikkoru Umma tharuvanel i like you 😘
@ananthuanchal2580 Жыл бұрын
പുള്ളി tribal അല്ലെ..പ്രശ്നമല്ല🥰
@ameenmehaboob Жыл бұрын
മനുഷ്യവർഗ്ഗം എന്ന് മാത്രമേയുള്ളൂ അല്ലാതെ ട്രൈബൽ എന്നോ ഈഴവൻ എന്നോ ഹരിജൻ എന്നോ ഒന്നും എനിക്ക് തോന്നിയില്ല അയാൾ ഒരു സാധാരണക്കാരൻ ആണെന്ന് മാത്രമേ എനിക്ക് തോന്നിയുള്ളൂ
@chandhucnairchandhucnair2309 Жыл бұрын
@@ameenmehaboob paranjit use illa bro ellardem manasill ippo matham , jaadhi ithokke ollu oru kalaapam udane undakum enn enik thonnunne😔 ath indakand irunnal mathi ayrnnu... HUMANITY IS DEAD
@Interstellar__98 Жыл бұрын
@@ameenmehaboobtribal is high status than normal people man
കലമാന്റെ കൊമ്പ് പിടിയായി ഉപയോഗിക്കുന്നതാണ്. ഹെഡിങ് കണ്ടു 😂😂😂പോയി
@peepingtom6500 Жыл бұрын
കാട്ടാടിനെയും കാട്ടുകൊഴിയെയും ഒക്കെ വളർത്തുന്നതാണ് കുറ്റം, തല്ലിക്കൊന്നു ശപ്പിട്ടാൽ ഒരു പ്രശ്നവും ഇല്ല.
@SurajInd89 Жыл бұрын
Oho. Thallikkonnu shappitta oru youtuber ippozhum jailil kidappund😅
@mallushorts8491 Жыл бұрын
@@SurajInd89🤔
@Jack-cc1sd Жыл бұрын
@@SurajInd89 aara
@bpositive8598 Жыл бұрын
അപ്പൂപ്പാ നിങ്ങൾ പറഞ്ഞത് സത്യമായിരിക്കാം. പക്ഷെ ഫോറസ്റ്റുകാർ ഇതിനു കേസ് എടുക്കും. ഈ പാവത്തിന്റെ വീഡിയോ ഒഴിവാക്കുന്നതാണ് നല്ലത് . വലിയ കൊള്ള നടത്തുന്നവർ പകൽമാന്യൻമാർ ആണു അവരെ അറസ്റ്റു ചെയ്യാൻ ഇവർക്കൊക്കെ ബുദ്ധിമുട്ടാണ്. അഷ്ടിക്ക് വകയില്ലാത്തവെനെയെ ഇവരൊക്കെ പിടിച്ചു തിന്നൂ 🤗
@Bond-vs7mu Жыл бұрын
ആദിവാസി ആളുകൾക്കു കുഴപ്പം ഇല്ല
@devarajthadathil5140 Жыл бұрын
ആണെങ്കി പോയി കുനിഞ്ഞിരിക്ക്.... പകൽമാന്യന്മാരെ പിടിക്കൽ അല്ല ഫോറെസ്റ്റിന്റെ പണി.... അത്ര ചൊറിച്ചിൽ ആണേൽ നീ പോയി പാബ്ലോ എസ്കോബാരിനെയും, മെക്സിക്കൻ ഡ്രഗ് കാർട്ടൽനെയും ഒക്കെ പിടിച്ചു മാതൃക കാണിക്ക്
@sajan5555 Жыл бұрын
കറക്റ്റ്
@Abhilash-. Жыл бұрын
Ivark vana vibhavanagal shekarikkan anuvadam undavum
@bpositive8598 Жыл бұрын
@abhilash. അങ്ങിനെ ഒരു നിയമം ഉണ്ട് പക്ഷെ . അതു ചില കാര്യങ്ങൾക്ക് മാത്രം . ഇതൊക്കെ നോൺ bailble offenc ആണു
@NarayananNair-c6h7 ай бұрын
Great information regarding the wild Animals by a God himself. Blessings and prayers. Anita Narayan Teacher
@poornimav7834 Жыл бұрын
I dont know why some dummies posting negative messages! He should be appreciated for his artistry! oru jeeviyem kollunilalo evde ! just reusing naturally fallen horn!
@sreesmhaecx8487 Жыл бұрын
എനിക്കും വേണം
@a4u9198 ай бұрын
Full luxury aanallo
@abd9634 Жыл бұрын
Ethu kittn enna vendthu apoppa
@MubarakHashim1 Жыл бұрын
ലെ വനം വകുപ്പ് ഇൻസ്‌പെക്ടർ :'കോൺസ്റ്റബിൾ വണ്ടി തിരിക്ക് 😂😂😂
@arjunsurendran4780 Жыл бұрын
😂
@pramodm1685 Жыл бұрын
Ividy mohanalaliney etra pidichu
@arikombanchinnakomban Жыл бұрын
നിലമ്പൂർ dfo വീഡിയോ നിരീക്ഷിക്കുന്നു
@Donothingclub07 Жыл бұрын
🙏
@MtxJack-gm2mz8 ай бұрын
OK Aliya small venoo smamy
@anaghaadpk Жыл бұрын
Kaatadinte komb kozhiyuo?
@danielthomas5401 Жыл бұрын
കാക്കകുയിൽ 😮
@shehinmuhammad7378 Жыл бұрын
മൃഗങ്ങളുടെ ശാസ്ത്രജ്ഞൻ
@sabstalks Жыл бұрын
ആൾ ആദിവാസി വിഭാഗത്തിൽ പെട്ട ആളാണ് അത് കൊണ്ട് തന്നെ വലിയ സീൻ ഒന്നും ഇല്ല
@sandeepudayan4830 Жыл бұрын
Ith delete aakeelel case urappa
@jsbutterfly7 ай бұрын
Maan kathi ente vetil und
@lineeshmk9628 Жыл бұрын
K വിജയൻ കാണണ്ട
@sajinsomarajan8 ай бұрын
തലയിൽ വച്ചേക്കുന്നത് എന്താ bro?
@Dude_njr107 ай бұрын
Anade pallu kozhiyulla
@nikhilmj6719 Жыл бұрын
കലാമിന്റെ കൊമ്പ് എന്ന് വായിച്ച le njn*
@aswinashok2418 Жыл бұрын
Appuppaneii kaanan pazhayeii hari sree ashokan chettaneii pole irikkunnu
@DileepKumar-pf7se Жыл бұрын
ഇത് കിട്ടാൻ എന്താ വഴി.ഒരെണ്ണം കിട്ടുമോ
@jobythampan7912 Жыл бұрын
Athum marumo delivery
@gafoor.m.b9699 Жыл бұрын
കിടു ☺😍💪
@rajeshkichu39108 ай бұрын
Forest department kandaal case aakilla
@akashs1432 Жыл бұрын
Eth evida
@mishalshalu1295 Жыл бұрын
aadyam caption kandappo kaalan maamante komb enn vichaarichaa len njan💀💀💀
@rafeeqbest Жыл бұрын
മലപ്പുറം കത്തിയിലും ഇതുപോലെയാണ്
@vomanvoman9538 Жыл бұрын
Excellent
@MurukanMurukanajayan Жыл бұрын
Lks lke harisree asokan.....😍😍
@bowmicdecado4574 Жыл бұрын
New information thank you sir
@fathimafamida734 Жыл бұрын
njan ithehateyum ithehatinte jeevitha reethiteyum bahumanikunnu karanam avark angane jeevikan patu vere vazi illallo avar athilude santhosham kandathunnu palarum ithehatte kaliyaki comment idunnund athine support aki palarum enthoru dayniya aya avastha
കാലമാൻ അല്ല..കലമാൻ..Check the caption is right before uploading. Ippo almost ella malayalam videos nta captions um അക്ഷരതെറ്റോടെയാണ് palarum upload cheyunath..Plzz check
@whitewolf12632 Жыл бұрын
ഒടിയൻ 💥
@sajinikumarivt7060 Жыл бұрын
🙏🙏🙏👍👍👍👍
@Active22923 Жыл бұрын
വനം വകുപ്പ് ഉടൻ എത്തുന്നതാണ് 😂
@arikombanchinnakomban Жыл бұрын
👍🏽👍🏽
@anvarnoordeen4593 Жыл бұрын
vayasana kalatu azhi ennum.. adu angu valichu erinjukala cheta... forestukar kondu pokum .. avamaru tati azhiku akatu aakummm pine bababa pranjitu karyamilla... kalamante🦒 samanam karanam eni ulla kalam unda tinnendi varum unda .. Tribal anenu olladinu oru certificate ondaki vecho chilapol preyojanapedum..... 🤪
@ajinandanam8152 Жыл бұрын
ഇവർക്ക് ഒരു കേസും വരില്ല 👍👍
@നിസാർ-ര8യ Жыл бұрын
ഏറ്റവും നല്ലത് എവി പ്രാളാസ്റ്റിക്ക് പിടിതം അല്ലങ്കിൽ മരം .....കോബ് പല്ല് ഇത് കോണ്ട് പിടിതം ഉണ്ടാക്കിയാൽ ശാപം കിട്ടും പ്രദം വരും -ന്നാം ദുർ പലരാകും - സബത് നിലനിൽകില്ല - ഗതിയില്ലാതവർ ആഗാം എന്നും ഏതായാലും വെറുതെ കിട്ടിയാലും എന്ത് കാര്യം ഇതല്ലാം പഴയ ആജാരമാണ് ഇന്ന് നമ്മൾ എല്ലാം നൂ ജനറെ സൻ അല്ലെ - സാറെ താങ്കളുടെ നിസ്കളങ്കമായ ആ നല്ല മനസിന് ഒരു വലിയ സലൂട്ട് !
@sreerag2429 Жыл бұрын
Ethani vettavaliyan
@rahulsarath733 Жыл бұрын
forest aappeesarmaare kaal ariv ullad kaadine aduth ariyunna ivarkokke aan. avr endinte adisthanathila case edukkendath
@arunsamuel5494 Жыл бұрын
❤😂
@hareeshjeba8928 Жыл бұрын
👌👌👌👌👌👌👌
@sreejithsreelal2756 Жыл бұрын
Tribal people aanel kuxhappamilla. Forest items collect cheyyam avarkku
@ksa-rc2tl Жыл бұрын
Appo chetta adiloru teerumanam ayi ,,appo by ,by ,