ഓം ശ്രീ നാരായണ പരമ ഗുരവേ നമ :🙏🙏ബിബിൻെറ ഓരോ പ്രഭാഷണവും പുതിയ ,പുതിയ അറിവുകൾ തരുന്നു.ഇതൊക്കെ അറിയാൻ താമസിച്ചതിലുള്ള വിഷമമാ ഇപ്പോൾ .ചെറുപ്പത്തിൽ ഇതൊന്നും അറിയാനുള്ള ഭാഗ്യമുണ്ടായി ല്ല .അറിഞ്ഞു കഴിഞ്ഞ പ്പോൾ കേട്ടതൊന്നും മതിയാകുന്നില്ല .അതുകൊണ്ടാണ് ഗുരു പദത്തിന്റെ പുറകെയുള്ളത് .എല്ലാം അറിയിച്ചു തരുന്ന ഗുരുപദത്തിന് നന്ദി🙏🙏
@bindhusreejayan92212 ай бұрын
ഏത് അമ്പലത്തിൽ പോയാലും നാവിൽ വരുന്നത് എന്റെ ഗുരുദേവ എന്ന നാമം മാത്രം, ഗുരുദേവനെ വിശ്വസിക്കാൻ ഇപ്പോഴും ഈഴവ സമൂഹം എന്തിനു മടിക്കുന്നു എന്നു മനസ്സിലാകുന്നില്ല, എന്റെ ഗുരുദേവൻ എന്റെ ദൈവം 🙏
@vibes5473 ай бұрын
ഗുരുപദം TV ദിവസവും youtube ൽ അടിച്ച് കൊടുത്ത് അങ്ങയെപ്പോലുള്ളവരുടെ പ്രഭക്ഷണങ്ങൾ കേൾക്കാൻ കാതോർത്തിക്കും.എത്ര കേട്ടാലും മതിവരാത്ത തരത്തിലുള്ള ഭാഷാനൈപുണ്യം, അനർഗനിർഗളമായ വാക്കുകൾ ഒരുപാട് ഇഷ്ടമാണ് മഹാഗുരുവിന് അനുഗ്രഹം വേണ്ടോളം അങ്ങയുടെ കൂടെയുണ്ട് എന്ന് തീർച്ചയാണ്❤
@sheelajayachandranss89182 ай бұрын
നമസ്കാരം സാർ താങ്കളുടെ പ്രഭാഷണം കേട്ടാൽ ❤എന്റെ ഗുരു സ്വാമി യെ നേരിൽ കാണാൻ മനസ്സിൽ പറ്റും ❤ഓം ശ്രീ നാരായണ പരമ ഗുരുവേ നമഃ ❤
@ajithakumari56663 ай бұрын
ബിബിൻ സാറിൻ്റെ പ്രഭാഷണം കാത്തിരിക്കുകയായിരുന്നു ഓരോ പ്രഭാഷണവും സ്വാമിയെ ഹൃദയത്തോട് ചേർത്ത് വച്ച് പൂജിക്കുന്നു
ഇപ്പോ ഏതു ക്ഷേത്രത്തില് പൊയ്യാലും ദേവീ ക്ഷേത്രത്തിൽ പോയാൽ പോലും എൻ്റെ ഗുരുദേവ എന്ന് മാത്രേ മനസ്സിൽ വരിക ഉളളൂ... ഒരുപാട് അനുഭവം ആണു ഭഗവാൻ്റെ ശക്തിയിൽ.. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
@user-op3xo6qq1m2 ай бұрын
❤ ഓം ശ്രീ നാരായണ പരമ ഗുരവേ നമ:
@radhikaraghavan40303 ай бұрын
ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഗുരുവിന്റെ ശിവപ്രസാദപഞ്ചകം, ചിജ്ജഡചിന്തനം, സദാശിവദർശനം, എന്നീ കൃതികൾ 14/8/2024-ൽ ചൊല്ലാൻ സാധിച്ചു🙏
@AmbilySreekumar-sw4phАй бұрын
അറിവിൻ്റെ പാരാവാരം തുറന്നു തന്ന സാറിന് ഭഗവാൻ ശ്രീ നാരായണ ഗുരുദേവ തൃപ്പദ ങ്ങളുടെ അനുഗ്രഹം നിറഞ്ഞു കവിയുമാറാകട്ടെ. ഓം ശ്രീ നാരായണ പരമ ഗുരവേ നമഃ
ഗുരുദേവ ഭക്തന്മാർക്ക് ഒരു വഴികാട്ടി ആണ് ബിബിൻ ഷാൻ.. ഞങ്ങളുടെ ശാഖയിൽ അദ്ദേഹം വന്നു പ്രഭാഷണം നടത്തിയിട്ടുണ്ട്.. അദ്ദേഹത്തിനും കുടുംബത്തിനും ഗുരുദേവന്റെ അനുഗ്രഹത്താൽ ഐശ്വര്യവും ആരോഗ്യവും ശാന്തിയും സമാധാനവും നീണാൾ ഉണ്ടാകട്ടെ..
@aromalkspanicker15193 ай бұрын
Thank you gurudeva, parabrahma murthe for a blessed speech via Mr Bibin 🙏 hats of you🎉
@ajitaajay12883 ай бұрын
ഗുരുവിൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ബിബിൻ ❤🙏🙏🙏👍
@leelaleelamma-yo7qk3 ай бұрын
❤ഓം ശ്രീ നാരായണ പരമ ഗുരവേ നമ :❤
@jayasreethankachan43 ай бұрын
ഓം ശ്രീ നരായണ പരമ ഗുരവേ നമ:🙏🙏🙏
@RajiS-vh2fg3 ай бұрын
om.sreenarayana parama guruve.nama.
@RenjithaSuneesh-fn1ry3 ай бұрын
എല്ലാവിധ ബഹുമാനങ്ങളും വച്ചു കൊണ്ട് തന്നെ ഒരു കാര്യം പറയുകയാണ്.. ഞാൻ അങ്ങയെ പോലെ അറിവ് ഉള്ളതല്ല. എങ്കിലും ഒരിക്കലും മറ്റൊന്നിനെയും കുറച്ചു കാണരുത്. നമ്മുടെ ഗുരു ഒന്നിനെയും നിന്ദിക്കാൻ പഠിപ്പിച്ചിട്ടില്ല. ഇങ്ങനെ രാമനെയും ക്ഷേത്രങ്ങളെയും പറ്റി നെഗറ്റീവ് പറയുമ്പോൾ അതു നമ്മുടെ ഗുരുവിനെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്നതുപോലെ തോന്നി. സാറിന്റെ പ്രഭാഷണങ്ങൾ ഒത്തിരി ഇഷ്ട്ടപെടുന്ന ഒരാൾ ആണ് ഞാൻ. പലപ്പോഴും ഇതു പറയണം എന്നു തോന്നിയിട്ടുണ്ട്.നമ്മൾ എങ്ങനെ ഒക്കെ പറഞ്ഞാലും നമ്മുടെ ഗുരുവിലോട്ട് ചേർക്കാൻ വേണ്ടി നമ്മൾ പറയുന്നതായിട്ടേ മറ്റുള്ളവർക്ക് തോന്നൂ. വിശ്വാസം ഉള്ളവർ വരട്ടെ. മറ്റുള്ളതിനെ നമ്മൾ കുറച്ചു കാണരുത് 🙏🏻🙏🏻