കൊല്കളി കണ്ടില്ലെങ്കിൽ നഷ്ടം തന്നെ,, പക്ഷെ ഇത് കണ്ടില്ലെങ്കിൽ വല്ല്യ നഷ്ട്ടൊന്നുല്ല. കാരണം ഇതിൽ ശെരിയായ കോൽകളിയുടെ അദ്‌ഭുത കരമായ ഒന്നും കണ്ടില്ല. വളരെ സങ്കീർണ്ണവും രസകരവുമായ കോൽ പ്രയോഗങ്ങൾ പാട്ടുകൾ ചുവടുകൾ കാണണമെങ്കിൽ ഒരുകാലത്ത് തെക്കൻ കേരളത്തിൽ വരണമായിരുന്നു.ഇവിടെ പാട്ട് നന്നായിട്ടുണ്ട്. ലൈക്ചെയ്യാനുള്ള കളിയോ കോൽ കളിയായിട്ടോ തോന്നിയില്ല. പെണ്ണെന്ന് കേൾക്കുമ്പോൾ കയ്യടിക്കുന്നവരാണ് ഈ 825k🤩🤩🤩
@rajantvrajan30682 жыл бұрын
😍
@majeedtpvgratharayittal41172 жыл бұрын
യെസ്.. ശരിക്കും കോൽക്കളി എന്താണെന്ന് അറിയാത്തത് കൊണ്ടാണ്...,😀
@fakrudheenpacheeri43182 жыл бұрын
ഞാൻ കണ്ടു കഴിഞ്ഞപ്പോഴേക്കും എൻ്റെ ബസ്സ് പോയി 120രൂപ നഷ്ടമായി അട്ടോയിൽ പോകേണ്ടി വന്നു'
@yousafkk38702 жыл бұрын
ഊ തദദദ|
@kunjiram57782 жыл бұрын
.
@omanakuttanomanakuttan62742 жыл бұрын
ഈ കലാകാരികളായ സഹോദരിമാരെ മാതൃകയാക്കികൊണ്ട് കൺ മറഞ്ഞു പോയ കലാരൂപങ്ങളെ കേരളത്തിലെ എല്ലാദേശത്തുമുള്ള സഹോദരിമാർ തിരികെകൊണ്ട് വരണം 🙏😄👍
@ushakunjumon94812 жыл бұрын
ഇതുപോലെ ഇരുന്നു കളിക്കുന്നത് àആദ്യമായാണ് കാണുന്നത് എല്ലാവിധ ആശംസകൾ
@jishidajishida9685 Жыл бұрын
@sathyanparappil26972 жыл бұрын
അന്യ o തിന്ന് കാലയവനികക്കുള്ളിൽ മറഞ്ഞു പൊയ്ക്കൊണ്ടിരിക്കുന്ന ഈ കലാരൂപങ്ങൾ വീണ്ടും അതിനെ രംഗത്തു കൊണ്ടുവന്ന സഹോദരിമാർക്കു അഭിനന്ദനങ്ങൾ
ഇതാണോ കോൽകളി . ഇതു തവളകളിയാണ്. ഇതു പഠിപ്പിച്ചവരെ നമിക്കുന്നു...കഷ്ടം
@Kerala-h5t2 жыл бұрын
3 വർഷത്തിന് ശേഷം 2022 ൽ കാണുന്ന ഞാൻ 👍
@lathikamadhusoodanan52562 жыл бұрын
ഈകലാ രൂപം ചെയ്ത എല്ലാവർക്കും ആശംസകൾ നേരുന്നു. ഇത് പോലെ ഇരുന്നു കളിക്കാൻ എത്ര കാലം practice ചെയ്തത്.സമ്മതിച്ചിരിക്കുന്ന. എല്ലാവർക്കും നൻമകൾ നേരുന്നു ഒരായിരം
@prabhakaranpk98562 жыл бұрын
Pl
@yousafyousaf99732 жыл бұрын
ഈ കോൽകളി കണ്ടു നഷ്ടമോ ലാഭമോ ന്ന് മ്മ ക്ക് ഒരു പിടിയില്ല
@sarojinipp72082 жыл бұрын
❤️ സഹോദരിമാർക്ക് 1000 ❤️ അഭിന്ദനങ് മുന്നോട്ട് കൃതിക്കട്ടെ അമ്മമാരുടെ കോൽക്കളിയും കലാരൂപവും നിങ്ങൾക്ക് എല്ലാ അനുഗ്രഹങ്ങളും നേരുന്നു. ദൈവത്തിന് നന്ദി❤️🙏🙏🙏
@sharmilaparameswaran84902 жыл бұрын
ഓ Mm
@gayathrim89542 жыл бұрын
കോൽക്കളി മലബാർ മേഖലയിൽ മുസ്ലിം കലാരൂപംമായി അവതരിക്കപ്പെടുന്നു യഥാർത്ഥത്തിൽ ഇത് കേരളത്തിന്റെ കലാരൂപംമാണ് കോപ്പിയടിച്ചു ഏതെങ്കിലും മതത്തിനു സ്വന്തമാക്കാൻ പറ്റില്ല അഭിനന്ദനം അഭിമാനം 👍👍👍🙏🇮🇳
@haroon53832 жыл бұрын
Muslim koal kali verey style....ithu verey style..hathinu matham kettenda havashyamilla kettoa...haathyam ellaam kandu manssilaaku...pakshey bro vindey manasil mathamaanu...koal kali oppana ...mehandi idal ithoakey muslimsinu swsntham.
@majeedtpvgratharayittal41172 жыл бұрын
മതമില്ലാത്തവർക്കും കളിക്കാം... ആരും മുന്നോട്ട് വന്നു കണ്ടില്ല വന്നവർ കൂടുതൽ മുസ്ലിം സമുദായത്തിൽ നിന്നായിരുന്നു...(കണ്ണട മാറ്റാറായി)🇮🇳🇮🇳🇮🇳
@Strong-i32 жыл бұрын
Kolkali Muslim traditional program superb 👍 kzbin.info/www/bejne/m3SuhJ14rpuJf8k
@ranijoseph33652 жыл бұрын
കോൽക്കളി 60വർഷങ്ങൾക്ക്മുൻബ് വയനാടൻ ചെട്ടിമാർക്ക്ഇടയിൽ ഉണ്ടായിരുന്നു
@Strong-i32 жыл бұрын
@@ranijoseph3365 എല്ലാർക്കും കളിക്കാം
@k.m.kerala31162 жыл бұрын
അതെ, കണ്ടില്ലെങ്കിൽ വലിയ നഷ്ടം സംഭവിച്ചു പോയേനേ
@anasru65722 жыл бұрын
Valare nannayitund 👍👍👍
@narayanan.k.p82412 жыл бұрын
കോൽ കളി തുടക്കം ഇരുന്നു തന്നെ യാണ് പക്ഷെ പാട്ടിനനുസരിച് എഴുനേറ്റു ചുവടുവെക്കും
@kuttikrishnanvkd22712 жыл бұрын
ഇത് വട്ടം കൂടിയിരുന്നും നിന്നും കോൽ മുട്ടാണ് കോൽക്കളിയല്ലാ
@geethamohan91162 жыл бұрын
മനോഹരം.... 🙏👌👌👌👍❤
@kanmanie72992 жыл бұрын
ഇതിനേക്കാളും നല്ല അടിപൊളി കോൽകളി നമ്മുടെ നാട്ടിലെ ലേഡീസ് കളിക്കാറുണ്ട്.
@prabhakaranpk20842 жыл бұрын
'ഇത് എന്താ ഞാറ് നടലാണോ കോൽക്കളി ആദ്യം എന്താണ് ന്ന പഠിക്കണം
@jesopujesopuo14842 жыл бұрын
എനക്ക് ഇഷ്ടമില്ലാത്ത ഒരു കളിയാണ് കോൽക്കളി
@gangadharankodakkalvalappi51082 жыл бұрын
സഹോദരിമാർ നന്നായി ളിച്ചു. പിന്നെ ഒരു പോരായ്മ കണ്ടത് ഇരുന്നു കൊണ്ടു തന്നെയാണ കൂടുതലും കളിച്ചത്. കുറച്ചു സമയം എണീറ്റ്നിന്നെങ്കിലും നടുവ് നിവരാതെ കുറിഞ്ഞു തന്നെയാണു എല്ലാ ചുവടുകളും കളിച്ചത്. അതുകൊണ്ട് അവരുടെ പിൻ ഭാഗം മാത്രമേ കാണാൻ കഴിയൂ. മുഖം കാണുന്ന വിധത്തിലുള്ള ചുവടുകൾ പഠിക്കാനിരിക്കുന്നതേയുള്ളു എന്ന് തോന്നുന്നു. ദാ മുൻപോ മുൻപോ , ബൈക്കളി ... തുടങ്ങിയ ചുവടുകൾ ഒന്നും കണ്ടില്ല. അതൊക്കെ വരുമ്പോൾ നിവർന്ന് നിന്ന് മുന്നോട്ടും പിറകിലേക്കും നടന്നു മറ്റുള്ളവരെ മറി കടന്നും കളിക്കുമ്പോൾ കാണാൻ നല്ല രസമാണ്. ഇവർ അതൊക്കെ ഉയർന്ന ക്ലാസിൽ പഠിക്കും മായിരിക്കും.
@divyakarthikesh96532 жыл бұрын
ഇത് മുക്കാൽ മണിക്കൂർ ഉള്ള കോൽകളിയാണ്... വീഡിയോയിൽ കുറച്ചുഭാഗം കാണിച്ചെന്നു മാത്രം.....മാറുന്നത് ഉണ്ട്... തുള്ളി കൊടുക്കുന്നതും ഉണ്ട്... അതെല്ലാം half ഭാഗത്ത്...
@SureshKumar-rb6xm2 жыл бұрын
പയ്യന്നൂർ കോൽക്കളി
@sheebavinodkumar5472 жыл бұрын
കോലംകെട്ടികളി കലിയുഗമല്ലേ ഇങ്ങനെ പലതും കാണാനിട വരികതന്നെ ചെയ്യും ഓരോ.... കാര്യം ചെയുമ്പോഴും അതിന്റെ ചിട്ടവട്ടമുണ്ട്.......... 😡😡😡