കാല്പനിക പ്രസ്ഥാനം പാശ്ചാത്യസാഹിത്യവിമര്‍ശനം

  Рет қаралды 14,151

ആദിമലയാളം Aadimalayalam

ആദിമലയാളം Aadimalayalam

Күн бұрын

Пікірлер: 44
@oshimathampi4857
@oshimathampi4857 3 жыл бұрын
വളരെ മനോഹരമായി അവതരിപ്പിച്ചു. Thanks🤝👏👍
@rejitharejitha7215
@rejitharejitha7215 Жыл бұрын
വളരെ നന്നായി ക്ലാസുകൾ മനസ്സിലാവുന്നുണ്ട്. മനസ്സിൽ തങ്ങും വിധമുള്ള നല്ല അവതരണം. BA Malalayalm topic റിയലിസം, മിസ്റ്റിസം മുതലായവയുടെ ക്ലാസുകൾ എടുക്കാമോ ടീച്ചർ 🙏🙏
@pezhumkadsunil7637
@pezhumkadsunil7637 5 ай бұрын
വളരെ നല്ല അവതരണം
@lakshmanankomathmanalath
@lakshmanankomathmanalath 7 ай бұрын
Great!!!😍👍
@AnilKumar_1966
@AnilKumar_1966 Жыл бұрын
@shadiyanki606
@shadiyanki606 8 ай бұрын
Nalla help full an
@Sulu954
@Sulu954 4 ай бұрын
👌
@GorotiLakra-ge9ot
@GorotiLakra-ge9ot Жыл бұрын
Very nice and useful
@subeeshvs7921
@subeeshvs7921 Жыл бұрын
എത്രയോ നല്ലരീതിയിൽ പറഞ്ഞു 👌👌👌👌🙏🙏
@anjalipl9340
@anjalipl9340 Жыл бұрын
Class👌👌
@dweepjazari4854
@dweepjazari4854 2 жыл бұрын
Gd ❤️
@krishnakumarkp4137
@krishnakumarkp4137 3 жыл бұрын
വളരെ വളരെ ഉപകാരപ്രതമാവുന്നു. വളരെ നല്ല രീതിയിൽ ഏതൊരു വ്യക്തിക്കും മനസിലാക്കാൻ കഴിയുന്ന തരത്തിലും, അതിലും ഉപരി, വളരെ അർത്ഥവത്തായതും, മനോഹാരിത നിറയും തരത്തിലുള്ള ഭാഷരീതിയും ഏറെ ശ്രദ്ധയാകർഷിക്കുന്നു... ഞാൻ ഒരു BA മലയാളം (Private) വിദ്യാർത്ഥിയാണ്. അത് കൊണ്ട് ഈ ക്ലാസ്സ്‌ എനിക്ക് വളരെ ഉപയോഗപ്രതമാവുന്നു... 🙏🙏🙏
@muralidharannair162
@muralidharannair162 5 ай бұрын
ഉപയോഗപ്രദം.....
@jomolvjohn7254
@jomolvjohn7254 Жыл бұрын
Thankuoo mam
@BibinpsTheNewBeginning
@BibinpsTheNewBeginning 2 жыл бұрын
മനോഹരം തന്നെ 👏
@shajimathew2221
@shajimathew2221 2 жыл бұрын
🌿🌸🕊
@dinesanta9877
@dinesanta9877 2 жыл бұрын
useful.....👍
@vishnuvenu6084
@vishnuvenu6084 3 жыл бұрын
👍👍
@exploreforuefy9367
@exploreforuefy9367 3 жыл бұрын
Thankyou so much. Nalla അവതരണം ❤❤
@sreema1329
@sreema1329 3 жыл бұрын
👍👍👍👍👍
@ecstacymaker
@ecstacymaker 3 жыл бұрын
POLICHU
@aadimalayalam
@aadimalayalam 3 жыл бұрын
Hehe
@shajimathew2221
@shajimathew2221 2 жыл бұрын
🕊
@kailas.3414
@kailas.3414 Жыл бұрын
Thank you
@aadimalayalam
@aadimalayalam Жыл бұрын
❤️❤️❤️
@aiswaryapallavur1060
@aiswaryapallavur1060 3 жыл бұрын
പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ചേച്ചിടെ ക്ലാസിനു വേണ്ടി ....🥰🥰🥰👏👏👏
@aadimalayalam
@aadimalayalam 3 жыл бұрын
😘
@krishnakumarb884
@krishnakumarb884 3 жыл бұрын
നന്നായി അവതരിപ്പിച്ചു അഭിനന്ദനം
@aadimalayalam
@aadimalayalam 3 жыл бұрын
Thanks
@danealamkunnamkuriakose7719
@danealamkunnamkuriakose7719 3 жыл бұрын
👏👏👏👏👏
@aadimalayalam
@aadimalayalam 3 жыл бұрын
😍
@ashlyjohnson3503
@ashlyjohnson3503 Жыл бұрын
Chechi ith 5sem ba malaylm sahithyamimasayumyi yogipundo🙂
@geo9664
@geo9664 3 жыл бұрын
ഇനി ഇതുപോലെ റിയലറ്റിക് രചനകളെ കുറിച്ച് പറയണേ
@aadimalayalam
@aadimalayalam 3 жыл бұрын
Sure
@sujeshkshsa2552
@sujeshkshsa2552 3 жыл бұрын
കാല്പനികതയുടെ കഥ...
@AjmalaSherin-r6u
@AjmalaSherin-r6u 10 ай бұрын
എപിക് നെ കുറിച്ച് പറയാമോ?
@എംഫോർമലയാളം
@എംഫോർമലയാളം 3 жыл бұрын
വളരെ ഉപകാരപ്രദം
@indrajiths3194
@indrajiths3194 2 жыл бұрын
Miss മലയാള കവിതയുടെ കല്പനിക ഘട്ടം എന്നത് ഒന്ന് വിശദീകരിച്ചു തരുമോ
@anjalipl9340
@anjalipl9340 Жыл бұрын
ആധുനികത പ്രസ്ഥാനത്തിന്റെ class എടുത്തു തരുമോ
@g.s.ag.s.a2013
@g.s.ag.s.a2013 3 жыл бұрын
വൃ ത്തം --കവിത ----ഒരു പഠനം ----വിവരിക്കുമോ
@seenasebastian3785
@seenasebastian3785 3 жыл бұрын
Aadhila ചേച്ചി....
@aadimalayalam
@aadimalayalam 3 жыл бұрын
Ooooiiii 😚
@keralaputhra
@keralaputhra 3 жыл бұрын
ഇതൊക്കെ മിക്കവാറും ആളുകൾക്കു കേട്ട് കേൾവി ഉള്ളതും അറിയാവുന്നതും ആയ കാര്യങ്ങൾ അല്ലെയോ... ഇതിൽ പുതുമ ഒന്നും അധികമായി കാണുവാൻ സാധിക്കുന്നില്ല... മലയാളത്തിന്റ പുതിയ സാദ്ധ്യതകൾ മലയാളം മറ്റുള്ളവർക് മുന്നിൽ പ്രദർശിപ്പിക്കാത്ത സ്വഭാവങ്ങൾ... പ്രത്യകതകൾ അടിവേരുകൾ ഇവ കണ്ടെത്തുവാൻ അല്ലെ കൂടുതൽ ശ്രമിക്കേണ്ടത്.....,............. മറ്റൊരു ചോദ്യം കൂടി...... തീർച്ചയായും ഉത്തരം തരുക... 💚🤍❤ +മണി പ്രവാളം എന്നത് തമിഴ് ഉം സംസ്‌കൃത ഉം ചേർന്ന് ഉണ്ടായത് ആണോ... പഴയ കേരള ഭാഷ ഉം സംസ്കൃതവും ചേർന്ന് ഉണ്ടായതാണോ...? ലീല തിലകത്തിൽ തിലകൻ കേരള ഭാഷ എന്ന് മാത്രം ആണ് രേഖ പെടുത്തിയത് എന്നാണ് എന്റ അറിവ് എന്നാൽ ഇന്നത്തെ കാലത്ത് കേരള ഭാഷ എന്ന പദം നീക്കം ചെയ്തു പകരം തമിഴ് എന്ന പദം ആണ് കാണുന്നത്.... തമിഴ് എന്ന മൂന്നു അക്ഷരങ്ങൾ എഴുതുവാൻ തിലകൻ എന്തുകൊണ്ട് ശ്രമിച്ചില്ല? എന്ത് കൊണ്ട് കേരള ഭാഷ എന്ന് എഴുതി? തമിഴ് എന്ന് എഴുതിയാൽ മതി ആയിരുന്നല്ലോ??? പുരാതന കേരളത്തിൽ രണ്ട് തരത്തിൽ ഉള്ള ഭാഷ നിലനിന്നത് ആയി പറയുന്നുണ്ടല്ലോ... ഉൽകൃഷ്ടം - ഉയർന്ന വർഗ്ഗത്തിന്റ ഭാഷ അപകൃഷ്‌ടം - താഴ്ന്ന വർഗ്ഗത്തിന്റ ഭാഷ.. ഉൽകൃ - മാങ്ങാ അപകൃ - മാങ്ക (ഉദാ ) ഇത്തരത്തിൽ ഉൽകൃഷ്ട ഭാഷ ആണ് മലയാളം എന്ന് ഇന്ന് അറിയപ്പെടുന്ന ഭാഷ അപകൃഷ്ട ഭാഷ തമിഴ് ആണ്... തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ ജോലിക് വന്ന ആളുകൾ ആയിരിക്കാം ആ ഭാഷ സംസാരിച്ചത്.. വിദേശത്ത് ജോലിക് പോകുന്ന മലയാളികൾ മലയാളം സംസാരിക്കുന്നല്ലോ അതുപോലെ... കേരളത്തിൽ നിന്നും കിട്ടിയ എഴുത്തുകൾ തമിഴ് ആയവ ഇവർ എഴുതിയതും ആകാം അല്ലോ... 2- ഇത് ഒരു നിർണായക തെളിവ് നൽകുന്ന ചോദ്യം ആണ് കേൾക്കുമ്പോൾ ഒരു പൊട്ടത്തരം ആയി തോന്നാം.... 9 ആം നൂറ്റാണ്ടിന് മുൻപ് മലയാളത്തിൽ എഴുത്തുകൾ ഇല്ല എന്ന് പറയുന്നു... കാരണം എന്ത് ചരിത്രകാരൻമാരുടെ തെളിവ് പ്രകാരം മലയാളത്തിനു 56+ അക്ഷരങ്ങൾ ഉണ്ട് ആയതിനാൽ അതിൽ കുറവ് അക്ഷരം ഉള്ള ഒന്നും മലയാളം ആകുന്നില്ല...... ആര്യന്മാർക് സംസ്‌കൃതം ഭാഷ അറിയാം എന്ന് വച്ചോളു അവർക്ക് എഴുതാൻ ലിപി ഇല്ല.. അവർ ഇന്തിയ യിൽ വന്ന ശേഷം ബ്രാഹ്മി ലിപി കാണുകയും ബ്രാഹ്മി ലിപി വച്ചു സംസ്‌കൃതം എഴുതുന്നു... എന്ന് വച്ചു സംസ്കൃതതിന്റ ലിപി ബ്രാഹ്മി ആകുന്നില്ല സംസ്‌കൃതം ലിപി ഇല്ല ഭാഷ എന്നാണല്ലോ പ്രമാണം.... 😄😄 ആര്യന്മാർ വന്നത് തമിഴ് നാട്ടിൽ ആയിരുന്നു എങ്കിൽ അവർക്ക് ബ്രാഹ്മി പോലെ 30 അക്ഷരം ഉള്ള തമിഴ് ലിപി ആണ് കിട്ടിയത് എങ്കിൽ അവർ ആ 30 അക്ഷരത്തിൽ സംസ്‌കൃതം എഴുതിയാൽ അത് ഏത് ഭാഷ ആയി മാറും എന്ന് പറയുക???? എന്റ നിർണായക ചോദ്യം ഇതാണ്... 🌹 കേരളത്തിൽ മലയാളം ഭാഷ ഉണ്ടായിരുന്നു എന്ന് കരുതുക..... കേരള ഭാഷ എന്ന് പറയാം.. അത്തരത്തിൽ ഒരു ഭാഷ ഉണ്ട് പക്ഷെ സംസ്കൃതതിന്റ അതെ അവസ്ഥാ ലിപി ഇല്ല 😌😌 കേരള ഭാഷ ക്ക് ലിപി ഇല്ലാത്ത സാഹചര്യത്തിൽ കയ്യിൽ കിട്ടുന്ന ലിപിയിൽ എല്ലാം സാഹിത്യ രചനക്ക് കവികൾ ശ്രമിച്ചിരിക്കാം.... എഴുത്ത് സുഗമം ആയതിനാൽ അവർ തിരഞ്ഞെടുത്തത് 30 അക്ഷരം ഉള്ള തമിഴ് ലിപി ആയിരിക്കാം....... ഞാൻ ഒരു ഉദാഹരണം പറയാം നിങ്ങൾക് ഒരു കവിതയോ കഥയോ ഒരു താളിൽ എഴുതുക പക്ഷെ 30 അക്ഷരം മാത്രം ആണ് നിങ്ങൾക് അനു വാദിക്കുന്നത് കൂട്ടോ കുറിയോ ഇല്ലാതെ നിങ്ങൾ 30 അക്ഷരം വച്ചു മലയത്തിലെ ഒരു കവിത തമിഴ് ലിപി വച്ചു സ്വന്തമായി എഴുതുക.... നിങ്ങൾ എഴുതിയത് മലയാളം ആണ് പക്ഷെ തമിഴ് ലിപി വച്ചാണ്.. നിങ്ങൾ എഴുതിയ ശേഷം അത് മലയാളം ഭാഷ ആയാണോ തമിഴ് അയാണോ നിങ്ങൾക് തോന്നുക...? നിങ്ങൾ അത് ഒരു തമിഴനെ കൊണ്ട് വായിപ്പിക്കുക തമിഴൻ അത് വായിച്ചിട്ട് ഏത് ഭാഷ ആണ് എന്ന് പറയും... ഉറപ്പായും എഴുത്തിനോക്കണേ കാര്യം മനസിലാകും....... അങ്ങനെ ആണ് മലയാളത്തിന്റ ചരിത്രം കടലിന്റെ അടിയിൽ ആയത്.... 😊😊 തമിഴ് പോലെ തോന്നിയാലും തമിഴും മലയാളവും തമ്മിൽ ചെറിയ വസ്യാസം ഉണ്ട് അത് രീതി ഘടന അന്ത്യം ചേർച്ച സൂക്ഷിച് നോക്കിയാൽ അറിയാം പഴയ തമിഴ് ചേരന്മാരുടെ കൃതികൾ മറ്റും മലയത്തിന്റ സ്വഭാവം അടിസ്ഥാനം ആക്കി വായിക്കുക നിങ്ങൾക് തന്നെ മനസിലാക്കും... കവിതയോ കഥയോ എഴുതുമല്ലോ നന്ദി.... ❤🤍💚
@aswathyanilkumar2562
@aswathyanilkumar2562 2 жыл бұрын
👍👍
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 199 МЛН
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 8 МЛН
രാമചരിതം: പ്രാചീന മലയാളം || Aadimalayalam|| Adila Kabeer
26:31
ആദിമലയാളം Aadimalayalam
Рет қаралды 28 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 29 МЛН