ഞാൻ ചെന്നൈയില് ആണ് വളർന്നത്. മലയാളത്തിൽ നാം സംസാരിക്കുന്നതിൽ കുറേ വാക്കുകൾ ചെന്തമിഴാണ്. തമിഴ് നാട്ടിൽ ഇപ്പൊൾ സംസാരിക്കുന്നത് loacal language ആണ്. കേരളത്തിൽ ചെന്തമിഴ് ആയിരിക്കണം ആധി കാലങ്ങളിൽ സംസാരിച്ചിരുന്നത്.ചെന്തമിഴിൽ കൊടുങ്ങല്ലൂർ രാജാവിൻ്റെ അനുജൻ ഇളങ്കോ അടികൾ എഴുതിയ ചിലപ്പതികാരം അതിനു ഉദാഹരണം ആണ്. Manipravalathil അർത്ഥം അറിയാത്ത വക്കുകളുണ്ടെന്ന് പറയുകയുണ്ടായി. അതിനർത്ഥം തമിഴ് പണ്ഡിതൻമരോട് അന്വേഷിച്ചാൽ തീർച്ചയായും കിട്ടും.
@bhaskaranvax5382 Жыл бұрын
അപാരമായ വാക്ചാതുര്യം🎉
@captainamerica6421 Жыл бұрын
Detailing aanu Missnte main🔥
@____parruz_____ Жыл бұрын
Thank youuuu❤🥰🥰
@hkhj92202 жыл бұрын
❤❤❤
@V_R_M2 жыл бұрын
കാലിക്കറ്റ് യൂണിവേഴ്സിറ്റി BA മലയാളം ക്ലാസുകൾ പൊതുവേ യൂട്യൂബിൽ കുറവാണ്, താങ്കളുടെ വീഡിയോകൾ വളരെയധികം ഉപകാരപ്രദമാണ്, പാഠഭാഗവുമായി ബന്ധപ്പെട്ട ക്ലാസുകൾ അപ്‌ലോഡ് ചെയ്താൽ പലർക്കും അത് വലിയ ഉപകാരപ്രദമാകുമായിരുന്നു 😇😇
@mohammedakbar72652 жыл бұрын
.
@V_R_M2 жыл бұрын
@@mohammedakbar7265 🤔🤔
@harithadhamodaran80812 жыл бұрын
Thank you🥰🥰
@shifanashif56132 жыл бұрын
Thankuuuu mem❤..... For your valuable class🥀
@shahalasherin73832 жыл бұрын
Iyy ivdeym😌
@shifanashif56132 жыл бұрын
@@shahalasherin7383 😌
@susususu74752 жыл бұрын
Baasha naishadham chambu -onnu paranju tharumo
@seemamaneesh2707 Жыл бұрын
മധ്യമ മണിപ്രവാളം എന്നാലെന്തെന്ന് പറഞ്ഞു തരാമോ
@homedept17629 ай бұрын
മലയാളം മാത്രം സംസാരിക്കാക്കുന്ന ആദില കബീറിന് ആയിരമായിരം നമസ്കാരം.
@vijithasumal15462 жыл бұрын
Girijakalyananm class idamo
@johags18812 жыл бұрын
upsc Malayalam optional paper 1 class edukkumo?
@aadimalayalam2 жыл бұрын
UPSC കൂടി മുന്നിൽ കണ്ടാണ് എല്ലാ വീഡിയോകളും ക്രമീകരിയ്ക്കുന്നത് ട്ടോ
@Mike-yj4pr2 жыл бұрын
ᴘʀᴏᴍᴏsᴍ 😃
@rajeevkumarayiruveedu36172 жыл бұрын
കോകില സന്ദേശത്തെക്കുറിച്ച് ഒന്ന് പറയാമോ
@vineethkonavoor80002 жыл бұрын
നമുക്ക് അറിയാത്ത വാക്കുകൾ ഉണ്ടെന്നു പറഞ്ഞില്ലേ.. കുറച്ച് ഉദാഹരണങ്ങൾ പറയാമോ? വെറുതെ ഒരു കൗതുകം
@athulrm2612 жыл бұрын
എഴുത്തച്ഛൻ കിള്ളിപ്പാട് പ്രസ്ഥാനം ഒന്ന് പഠിപ്പിക്കുമോ
@aadimalayalam2 жыл бұрын
ഉറപ്പായും
@keralaputhra2 жыл бұрын
ശ്രീമതി... ഒരുപാട് video കള് ഇടുന്നുണ്ട് എങ്കിലും അതെല്ലാം കേവലം psc ക്കുവേണ്ടി മാത്രം വേണ്ടിയുള്ളതാണോ? മലയാളത്തിന്റെ ഉല്പത്തിയേ വിലയിരുത്തുന്ന ആദിമലയാളം എന്ന വിഷയത്തെ സംബന്ധിക്കുന്ന എന്തെങ്കിലും video കളിൽ ഉൾപ്പെടുത്താർ ഉണ്ടോ അവിടുന്ന്..?? അത് എന്തെങ്കിലും ആകട്ടെ ഞാൻ മറ്റൊരു കാര്യം പറഞ്ഞു കൊള്ളട്ടെ... മലയാളം എന്ന പേര് ഭാഷക്ക് ലഭിക്കുന്നത് 14ആം നൂറ്റാണ്ടിന് ശേഷം മാത്രമാണ്. അതിനു മുൻപ് വരെ മലയാളം തമിഴ് എന്ന പേരിലോ കരിന്തമിഴ് എന്ന പേരിലോ ആണ് അറിയപ്പെട്ടുള്ളത്, ഈ പേര് മാറ്റം സംഭവിച്ചപ്പോൾ ആണ് മലയാളം ഉണ്ടായത് എന്നാണ് പലരുടെയും വിചാരം. സങ്ക സാഹിത്യം എന്നത് പഴയ തമിഴ് ഭാഷയിൽ എഴുതപ്പെട്ട പുത്തകം ആണെന്നാണ് എല്ലാവരുടെയും വിചാരം... അതിലെ ചില വരി എങ്കിലും വായിച്ചിട്ടുള്ളവർക്ക് മനസ്സിലാകും അത് ഒരു കൂട്ടി ചേർക്കപ്പെട്ട ഭാഷ ആണ്... പഴയ മലയാളം പഴയ തമിഴ് ഇത് രണ്ടും കൂടി കലർത്തി അല്ലെങ്കിൽ കേരള തമിഴ്നാട് ഭാഷകളെ ഇണക്കി വിളക്കി ചേർത്ത് ഉണ്ടാക്കിയതാണ് എന്ന് ഏറെക്കുറെ ഉറപ്പാണ്. സങ്ക സാഹിത്യത്തിലെ വാക്കുകൾ വചനങ്ങൾ തന്നെ അതിനെ എടുത്തു കാണിക്കുന്നു.... ഏറ്റവും famous ആയ പുറനാനൂറിലെ കണിയാൻ പൂങ്കുറ്റാനർ എഴുതിയ ഒരു വചനം ഉണ്ട്.................... യാതും ഊരെ യാവരും കേളിർ... ഇത് പഴയ മലയാളത്തിൽ എഴുതപ്പെട്ടത് എന്ന് ഞാൻ വിശ്വസിക്കുന്നു കാരണം യ എന്ന വക്കിൽ തുടങ്ങുന്ന വാക്കുകൾ നമ്മക്ക് ആർക്കും ഇല്ല അത് പിന്നീട് തുടങ്ങിയ സമ്പ്രദായം ആണ്. യാതും എന്നാൽ anythings എന്നാണല്ലോ അത് ഏതും എന്ന മലയാളം വാക്കിൽ നിന്നും എടുത്തത് അല്ലെ? തമിഴിൽ ഇതിന് തുല്യമായ വാക്ക് ഇല്ല എങ്കിലും adopted ചെയ്ത് എതവും എന്ന വാക്ക് ഉപയോഗിക്കുന്നു അത് ഒരു നിർമ്മിക്കപ്പെട്ട വാക്ക് പോലെ ഉണ്ട്.. യാവരും എന്ന വാക്ക് മലയാളത്തിലെ ഏവരും എന്ന വാക്കാണ് അനൈവരും എന്ന വാക്കാണ് ഇതിൽ തമിന് ഉള്ളത് അപ്പോൾ തന്നെ കാര്യം മനസിലായി കാണുമല്ലോ.... യാവരും എന്നത് ഏവരും എന്നതിനോട് ആണോ അനൈവരും എന്നതിനോടാണോ അടുത്ത് നിൽക്കുന്നത്.. കേളിർ എന്ന വാക്ക് കേള് എന്ന തമിഴ് വാക്ക് ആകാം പക്ഷേ അർത്ഥം അത് തന്നെ ആണോ എന്ന് ഉറപ്പില്ല... ചോദീര്, പറഞ്ഞേര്, കേട്ടേര്, നിന്നേര്, പോന്നേര് എന്ന രീതിയിൽ ഈര് വച്ചു കളിക്കുന്നത് മലയാളികൾ തന്നെ ആണ് തമിഴിൽ ഇങ്ങനെ പ്രയോഗങ്ങൾ ഞാൻ കണ്ടിട്ടില്ല.... കേള് എന്നാൽ കേൾക്ക് എന്ന മാത്രമേ മലയാളത്തിൽ അർത്ഥം ഒള്ളു തമിഴിൽ ചോദിക്ക് എന്ന് അർത്ഥം ഉണ്ട് ഇവിടെ ഉപയോഗിക്കുന്ന അർത്ഥം മനസിലാക്കുന്നില്ല.... യാതും ഊരെ യാവരും കേളിർ ഏതും ഊരെ ഏവരും കേളീർ എന്ന് മലയാളത്തിൽ പറയാൻ പറ്റും കേളിർ എന്ന വാക്ക് മലയാളത്തിൽ പണ്ട് നിലനിന്നത് ആവാം ഈര് തന്നെ കാരണമായി പറയാം. ഊരെ എന്ന ഇടത്ത് ചിലപ്പോൾ ഒരേ എന്നും ആകാം.. ഏതും ഒരേ ഏവരും കേളിർ ഇങ്ങനെ ആണെങ്കിൽ ഇത് തികച്ചും മലയാളം ആണ്. എല്ലാം ഒന്നാണ് എല്ലാവരും കേൾക്കിൻ എന്നാണ് അർത്ഥമായി വരുക... ഇത് ഒന്ന് analysis ചെയ്തു നോക്കണേ ഞാൻ പറഞ്ഞത് കാര്യം ആക്കണ്ട.. പിന്നെ തമിഴ്ലും മലയാളത്തിലും ഒരുപാട് സിമിലേഴ്‌സ് വാക്കുകൾ ഉണ്ട്, പല വാക്കിനും രണ്ട് അർത്ഥം ഉണ്ട് അവയാണ് നമ്മുടെ ഉറവിടം നമ്മടെ പഴക്കത്തിന്റ തെളിവ്... പണ്ടെങ്ങോ നമ്മൾ കടം കൊടുക്കൽ വാങ്ങൽ എടുത്തത് ആവാം ആത്.അല്ലെങ്കിൽ അവർ...... അകം - ഉള്ള് ഇതിൽ അകം മലയാളം മലയാളത്തിൽ പൊതുവെ അം കാരം ആണ് മെയിൻ. പൊന്ന് - തങ്കം - സ്വർണ്ണം പൊന്ന് മലയാളം, തങ്കം- തമിഴ്, സ്വർണ്ണം - സംസ്‌കൃതം.... പുറത്ത് - വെളി വെള്ളം - തണ്ണി ചേട്ടൻ - അണ്ണ അനിയൻ - തമ്പി ചേട്ടത്തി - അണ്ണി അനിയത്തി - തങ്കച്ചി മോന്ത/മോറ - മൂഞ്ചി തള്ള - തായ് തന്ത - തന്തൈ മുത്തച്ഛൻ - താത്ത അണ്ണാൻ - അനിൽ ഉറക്കം - തൂക്കം പറയുക - സൊല്ലു ഇതേ പോലെ ഒരുപാട് വാക്കുകൾ ഉണ്ട് നമ്മടയ അവരുടെയൊ ഭാഷയിൽ രണ്ട് വാക്കുകൾ ഉണ്ടെങ്കിൽ അതിൽ രണ്ടും ആ ഭാഷക്ക് സ്വന്തം അല്ല മറ്റൊരു ഭാഷക്ക് സ്വന്തം എന്ന് നമ്മൾ ആദ്യം മനസിലാക്കണം, സാധിക്കുമെങ്കിൽ ഇതുപോലെ കുറച്ചു വാക്കുകൾ കണ്ടുപിടിക്കുക.....