കാറ്റ് മാറി വീശുന്നോ? | DEBATE WITH ARUN KUMAR

  Рет қаралды 96,567

REPORTER LIVE

REPORTER LIVE

Ай бұрын

കാറ്റ് മാറി വീശുന്നോ? | DEBATE WITH ARUN KUMAR
Debate With Arun Kumar: Supreme Court Orders Immediate Release Of NewsClick Founder
Guest Panel: Adv. S Jayasooryan From BJP , Nidheesh Narayan From CPIM , Noushad Ali from Congress
Moderator: Arun Kumar, Consulting Editor, Reporter TV
#Newsclick #PrabirPurkayastha #Supremecourt #Debatewitharunkumar
----------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 260
@pathoorhouse5245
@pathoorhouse5245 Ай бұрын
" മോഡി നുണ പറഞ്ഞു പറഞ്ഞു ഈ നിലയിൽ എത്തി " ഇപ്പോഴാണ് പൊതു ജനങ്ങൾക്കു കാര്യം മനസ്സിലായത്!!!.
@Dwatch11
@Dwatch11 Ай бұрын
ആഞ്ഞു മോങ്ങ്
@hananjuvaid5193
@hananjuvaid5193 Ай бұрын
കരയണ്ട ​@@Dwatch11
@sathar20
@sathar20 Ай бұрын
b j p ക്കാർ എന്നും confident ൽ ആണ് കാരണം voting മെഷീൻ കൂടെ ഉണ്ടെന്നുള്ള വിശ്വാസം
@Narayanan2024
@Narayanan2024 Ай бұрын
School il podai 😂😂😂
@sanjay-ky2wb
@sanjay-ky2wb Ай бұрын
WhatsApp university ൽ നിന്നാണോ ബോണ്ടി MA എടുത്തത് ​@@Narayanan2024
@Viswajith-ko3gj
@Viswajith-ko3gj Ай бұрын
Yes do what u can 😅
@Secular633
@Secular633 Ай бұрын
ആരുടെ മുഖം വന്നാലും കൊള്ളാം വിശ്വഗുരുവിന്റെ മുഖം കാണാതിരുന്നാൽ മതിയായിരുന്നു 😁
@rajeshkumarvs2281
@rajeshkumarvs2281 Ай бұрын
Adinu vere naattil pokendivarum endaayaalum ivide adu nadakkula 😀😀😀
@user-et9vw6bu4k
@user-et9vw6bu4k Ай бұрын
ആ മുഖം ടീവിയിൽ കാണാൻ തുടങ്ങിയ നാൾ തൊട്ട് എത്രയോ മനുഷ്യർ ടീവി കാണൽ നിർത്തി
@agni123_
@agni123_ Ай бұрын
സുഡാപ്പികൾ ടീവി കാണൽ നിർത്തിക്കോ അതാ നല്ലത് ​@@user-et9vw6bu4k
@mktvm3839
@mktvm3839 Ай бұрын
Enthu cheyyam sudu 😂😂😂 iniyum 5 varsham karachil😂😂😂
@georgekuttychacko3412
@georgekuttychacko3412 Ай бұрын
സത്യം ❤❤❤
@nasirchantroth5202
@nasirchantroth5202 Ай бұрын
എവിടെ കുത്തിയാലും താമര വിരിയും ഇപോൾ കാണുന്നതല്ലേ
@Narayanan2024
@Narayanan2024 Ай бұрын
Schoolil podai 😂😂😂
@MuhammadIqbal-yw8vg
@MuhammadIqbal-yw8vg Ай бұрын
ബോണ്ട്ജി ക്കുവേണ്ടി വക്കാലത്തു പറയുന്ന ചാണകം തിന്നി. 🖕
@sarathkumar-ge9cy
@sarathkumar-ge9cy Ай бұрын
Enitt chettante I N D A munanil petta nethakanmark E V M ethire onnum midathe
@user-ye8fg8nx8w
@user-ye8fg8nx8w Ай бұрын
താമര ചളിയിൽ വിരിയും
@abdulnasar2427
@abdulnasar2427 Ай бұрын
AAP പതുക്കെ പതുക്കെ ബിജെപി യെ വിഴുങ്ങുന്നു എന്നാറിഞ്ഞതിൽനിന്നുള്ള പേടിയാണ് കെജ്‌രിവാളിന്റെ അറസ്റ്റ് കാരണം ഡൽഹി പഞ്ചാബ് ഹരിയാന ഹുജറാത്ത്‌ എന്നിവിടങ്ങളിൽ AAP യെ ബിജെപി ക്കു പേടിയുണ്ട് ചുരുക്കിപ്പറഞ്ഞാൽ കോൺഗ്രസ്സ് നയിക്കുന്ന I N D I A മുന്നണിയിൽ എല്ലാ പ്രാദേശിയക്ഷികളുടെനേതാക്കളും ചേർന്നപ്പോൾ 2024 ഭരണമാറ്റം പ്രീതിഷിക്കാം
@naziclub619
@naziclub619 Ай бұрын
AAP വിഴുങ്ങാൻ പോകുന്നത് കോൺഗ്രസ്‌നെയാണ് ഡൽഹിയിലും പഞ്ചാബിലും വിഴുങ്ങി
@ambily2940
@ambily2940 Ай бұрын
അവൻ ഇന്ത്യയെ തന്നെ വിഴുങ്ങാൻ ഇറങ്ങിതാ. ദൈവം കാട്ടിത്തന്നു അവന്റെ തനി കൊണം
@femys
@femys Ай бұрын
​@@naziclub619yes ayale viswasikkan pattilla
@555gigimon
@555gigimon Ай бұрын
ജുമല പാർട്ടി നല്ല സന്യാസി കോട്ടും സൂയിട്ട് ദിവസത്തിൽ 10 തവണ മാറ്റി നടക്കുന്ന എം എ പഠിച്ച നമ്മുടെ സന്യാസി 🤔
@madhusoodhanan1579
@madhusoodhanan1579 Ай бұрын
മൊട്ട നല്ലതന്തോശത്തിലാണല്ലൊ. 20 ദിവസം കൂടി സന്തോഷിച്ചോ.
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
​@@madhusoodhanan1579ഇത് വരെയും നേരം വെളുത്തില്ലേ
@Dwatch11
@Dwatch11 Ай бұрын
മനപായസം 😂😂😂
@meenadavis8647
@meenadavis8647 Ай бұрын
Jai india ❤❤❤❤❤❤
@abdul.basheer
@abdul.basheer Ай бұрын
ഇലക്ഷൻ കമ്മീഷൻ ബിജെപിയുടെ കൂടെയുള്ള കാലത്തോളം കോൺഗ്രസിന് വിജയിക്കാൻ ആകില്ല
@Dwatch11
@Dwatch11 Ай бұрын
അൽപ്പം വിവരം,,ആകാം മിഡിയവൻ, റിപ്പോർട്ടർ കാണുമ്പോഴേ അറിയാം ലെവൽ 😂😂😂
@vinupodi
@vinupodi Ай бұрын
വോട്ടിങ് മെഷീനും എന്നുകൂടി ചേർക്കണം
@abdurahiman6995
@abdurahiman6995 Ай бұрын
75കഴിഞ്ഞാൽ കണ്ണ് കാണില്ല ചെവി കേൾക്കില്ല ചന്നി കൂടും ഇങ്ങനെ ഉള്ളവർക്ക് സ്ഥാനമാനങ്ങൾ കൊടുക്കാതെ ഇരിക്കുന്നതാണ് നല്ലത്
@ThanoojaNVUdayan
@ThanoojaNVUdayan Ай бұрын
Pinu vinte kaaaryathilo,he is 79😂😂😂😂
@ambily2940
@ambily2940 Ай бұрын
എടൊ നിന്റെ അച്ഛനെ നീ എടുത്തു വെളിയിൽ കളയുമോ
@ThanoojaNVUdayan
@ThanoojaNVUdayan Ай бұрын
@@ambily2940 Athukalakki ,avan athoke cheyum,ammayeyum achaneyum kalayunna vargama
@MuhammedAli-zi6pg
@MuhammedAli-zi6pg Ай бұрын
ഏറ്റവും കൂടുതൽ പെറ്റുകൂട്ടുന്നത് മുയൽ, എലി 😜
@joshsathyan7467
@joshsathyan7467 Ай бұрын
അവശ്യമായ വിഷത്തിന് മാത്രം മറുപടി പറയു സൂര്യ , ഈ പ്ലക്കൻ നായുടെ ചെറി ചോദ്യങ്ങൾക്ക് എന്തിന് മറുപടിക്ക് നിൽക്കുന്നു.....?.
@AbdulWahid-kf3wv
@AbdulWahid-kf3wv Ай бұрын
നമ്മുടെ പ്രധാനമന്ത്രിയുടെ കഥ പറയാത്തതാണ് നല്ലത്?
@ambily2940
@ambily2940 Ай бұрын
നിന്റെ വീട്ടിലെ ആൾക്കാരെ ക്കാൾ നല്ല ചരിത്രം മാത്രമേ അദ്ദേഹത്തിന് ഒള്ളു. Great Modiji ❤️❤️❤️
@subairtk4601
@subairtk4601 Ай бұрын
​@@ambily2940ബ്രിട്ടീഷ് 👢👢നക്കിയ ചരിത്രമാണോ മിത്രം ഉദ്ദേശിച്ചത്.
@kanakanm7148
@kanakanm7148 Ай бұрын
28 kattu kallanmar othu cherunnu
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
ബാലറ്റ്പേപ്പറിലൂടേഇലക്ഷൻനടത്തണം ഇപ്പോൾനടത്തിയഈവിയ്യംവിളയാട്ടംറദ്ദ്ചെയ്യണം
@rajeshmc5138
@rajeshmc5138 Ай бұрын
മതത്തിൻ്റെ പേരിൽ രാജ്യം പകുത്തു വാങ്ങിയവർ ഇവിടെ കരയണ്ട
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
​@proudindianindian8233EVM തട്ടിപ്...
@Dwatch11
@Dwatch11 Ай бұрын
അൽപ്പം വിവരം ആകാം കോയ 😂😂😂
@siyadps3539
@siyadps3539 Ай бұрын
"കേജരിവാളിന്റെ യാത്ര തുടരും..! അത് സുപ്രീം കോടതിയുടെ തീരുമാനമാണ്.. അതിനെ ഒരുവനും തടുക്കാനാവില്ല.."! കേജരിവാളിനെ പുറത്തിറക്കിയത് നിങ്ങളാണെന്നു തോന്നുന്നു"?
@Happylifekerala
@Happylifekerala Ай бұрын
ആരൊക്കെ എത്രയൊക്കെ ചർച്ചിച്ചാലും മോദി തന്നെ അടുത്ത പ്രധാനമന്ത്രി, ഫലം വന്നു കഴിഞ്ഞാൽ EVM കുറ്റവുമായി വീണ്ടും ഒരഞ്ചു കൊല്ലം എതിരാളികൾ കരഞ്ഞു തീർക്കും 😂😂😂😂...
@Vpr2255
@Vpr2255 Ай бұрын
EVM ആരാണ് ആദ്യം എതിർത്ത 😏 ബിജെപി
@jayanAlathur
@jayanAlathur Ай бұрын
അരുണേ , ഒരു തിരുത്ത് - 68. 25 - അറുപത്തെട്ട് ദശാംശം ഇരുപതഞ്ച് എന്ന് വായിക്കരുത്. ദശാംശം രണ്ട് അഞ്ച് എന്ന് വായിക്കണം
@saidalavik8532
@saidalavik8532 Ай бұрын
നിങ്ങൾ അത് കണ്ടുപിടിച്ചു 🤣🤣
@ambily2940
@ambily2940 Ай бұрын
അരുൺ എല്ലാം തികഞ്ഞവൻ ആണെന്നാണ് അവന്റെ വിചാരം
@sathyanarayanansathyan641
@sathyanarayanansathyan641 Ай бұрын
നിങ്ങൾ ഇവിടുത്തെ വിലവർദ്ധനവിനെ പറ്റി ചർച്ച ചെയ്യുക ഒരു ചാനൽ സാധാരണ ജനങ്ങളുടെ പ്രശ്നം ചർച്ച ചെയ്യുന്നു
@femys
@femys Ай бұрын
Election nadkkunnathu sir arinjille
@kanakanm7148
@kanakanm7148 Ай бұрын
Mottaye june 4inu evidekanum
@Vpr2255
@Vpr2255 Ай бұрын
പരീക്ഷ യിൽ revaluation കൊടുക്കുന്ന പോലെ VVPAT മുഴുവനും എണ്ണൻ പറ്റുമോ
@KMR1088
@KMR1088 Ай бұрын
Parallel World 🎉
@sathyanarayanansathyan641
@sathyanarayanansathyan641 Ай бұрын
നിങ്ങൾ വെറുതെ ഇരുന്ന് ചർച്ച ചെയ്യുന്നു നടക്കുന്നത് വേറെ ജനങ്ങളുടെ മനസ്സ് വേറെ ലെവൽ
@46597737
@46597737 Ай бұрын
പോ myre
@nizara3911
@nizara3911 Ай бұрын
bundle of lies = മോഡി
@ambily2940
@ambily2940 Ай бұрын
ഓഹോ.. അപ്പോൾ ജിഹാദികൾ ആണോ ശരി??? കള്ളക്കടത്തു, തീവ്രവാദം.. കണ്ടില്ലേ പുഴു സിനിമ.. മഹാനാടൻ പോലും.. അവന്റെ വർഗ ഗുണം കാണിച്ചു
@SanandakshanKr
@SanandakshanKr Ай бұрын
എന്റെ പൊന്നു മാഷേ ഒന്നുകിൽ ഏതെങ്കിലും ഒരു പാർട്ടിക്ക്... അല്ലെങ്കിൽ തികച്ചും നിക്പക്ഷം രണ്ടു t
@SanandakshanKr
@SanandakshanKr Ай бұрын
തുമ്പത്തും തീ കൊടുകൊടുത്തിട്ടു നടുക്ക് പിടിക്കുന്നതിന്റെ പേര് മാധ്യമപ്രവർത്തണമെന്നല്ല വേറെ പേര് നൽകേണ്ടി വരും.
@shanavasshanavas5383
@shanavasshanavas5383 Ай бұрын
ആ കാറ്റിൽ EVM കൂടി പറന്നുപോയാൽ രക്ഷപ്പെടും,,,
@JamalJamal-dq8lk
@JamalJamal-dq8lk Ай бұрын
കോടതിവിധികനക്കുന്നു മോഡിയുടെ വർഗീയതയും ന്നാറിതരവുംപുറത്ത് വന്നുതുടങ്ങി
@ShafiqulIslam-jk2cl
@ShafiqulIslam-jk2cl Ай бұрын
🎉
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
എന്ത്സൂചനനൗഷാദേ ഈവിയ്യംൽവോട്ട്നടത്തിഎന്തിന്പരിഹാസൃരാവണം
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
EVM എനിക്കുള്ള സംശയം ******************************* നോട്ട് നിരോധിച്ചിട്ടും ബിജെപി ജയം evm ൽ റിമോൾട്ട് വെച്ച് കളി നടക്കുമോ. രാത്രി evm മാറ്റി വേറെ പെട്ടി വെക്കുമോ എല്ലാവരും ഒത്തു കളിച്ചാൽ election കമ്മീഷൻ റിസൾട്ട്‌ വൈകി പ്പിച്ചത് 400 സീറ്റ്‌ എങ്ങനെ ഉറപ്പ് പറയും?
@user-vv6bj1td1p
@user-vv6bj1td1p Ай бұрын
അടൂത്ത് 125 കോലം വിഷോഗൂരൂ നൂണ മാത്രം മതി എന്നാണ് ഗൂരൂതിരൂമാച്ചൂ പള്ളി പറമ്പിലെ രമേൻ മോഡിയെ ഓടിക്കുക
@Gopal1939
@Gopal1939 Ай бұрын
Shameless PM.
@Dwatch11
@Dwatch11 Ай бұрын
ആഞ്ഞു മോങ്ങ് കമ്മി
@yunusshanthi4896
@yunusshanthi4896 Ай бұрын
Evm ഉള്ള കാലത്തോളം.... ബിജെപി ക്ക്‌ പേടിയില്ല
@sasidharanks7520
@sasidharanks7520 Ай бұрын
68.25(അറുപത്തി എട്ട് ദശാംശം ഇരുപത്തഞ്ച് അല്ല; അറുപത്തിഎട്ട് ദശാംശം രണ്ട് അഞ്ച്) ആണ്.
@johnvargis6204
@johnvargis6204 Ай бұрын
പ്രൈമറി സ്‌കൂളിലെ സാറ് പറഞ്ഞു തന്നത് മാത്രം ശെരി എന്ന് കരുതി തന്നെക്കാൾ കൂടുതൽ വിദ്യാഭ്യാസം ഉള്ളവരെ correct ചെയ്യാൻ ശ്രമിക്കരുത്.
@sunimvpa1266
@sunimvpa1266 Ай бұрын
ഉറഞ്ഞു തുള്ളലാണ് ചർച്ച നയിക്കാൻ ഉള്ള യോഗ്യത എന്ന് കരുതുന്ന പരുത്തിക്കുരു മാര് കണ്ട് പഠിക്കണം ഒരു ചർച്ച എങ്ങനെ നയിക്കണം എന്ന് .. പരുത്തിക്കുരുവിനെ ഒഴിവാക്കിയതിൽ സന്തോഷിക്കുന്നു..
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
ആദ്യം evm കൾക്ക് കാവൽ ഏർപ്പെടുത്തണം എന്നിട്ട് ചർച്ച ചെയ്തിട്ടേ കാര്യമുള്ളൂ ഇവകം കള്ളക്കളി കളിച്ചാൽ ബിജെപി തന്നെ വരും
@AbdulkarimAbdulkarim-yi1cr
@AbdulkarimAbdulkarim-yi1cr Ай бұрын
വർഗിയത മൂത്ത് ഭ്രാന്തായി.ബോണ്ട് ജി😊
@amskasim
@amskasim Ай бұрын
ഈ ബിജെപി പ്രവർത്തകൻടെ വാകി നിന്ന് തന്നെ മനസ്സിലാകുന്നല്ലോ ജൂൺ നാലിന് വോട്ട് എണ്ണുമ്പോൾ ഈ വാക്ക് ഒന്നും ഉണ്ടാകില്ല ബിജെപിക്കാർ ഇ ബി എമ്മിൽ താമര നിറച്ചു അവർ ഇവി എമ്മിൽ അട്ടിമ്മറി നടത്തി എന്നൊക്കെ പറയൂ എന്നൊക്കെ ഇപ്പോൾ തന്നെ അതിനിക് മുൻകൂർ ജാമ്യം എടുത്തൽ പിന്നെ അവർക്ക് പ്രശ്നം ഇ ല്ലല്ലോ
@ramkumartvmala
@ramkumartvmala Ай бұрын
Arun friend what is your thinking about another emergency if BJP is not getting enough seats
@Ak47495
@Ak47495 Ай бұрын
ഇങ്ങനെ പറഞ്ഞോണ്ടിരുന്നാൽ ബിജെപി 400+ നേടുമ്പോൾ voting mechine കൃത്രിമം എന്ന് പറയാലോ 😂
@Vpr2255
@Vpr2255 Ай бұрын
VVPAT മുഴുവനും എണ്ണിയാൽ സത്യം അറിയാം
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
evm കല്‌ക്ക് കാവൽ ഏർപെടുത്തക സൂപ്രിയൻസുലേ മത്സരിക്കുന്ന മണ്ഡലത്തിൽ 45 മിനിട്ട് നേരം സിസിടിവി ഓഫ് ചെയ്തു
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
evm കള്ക്ക് കാവൽ ഏർപ്പെടുത്തി എന്നിട്ട് സ്വപ്നം കാണൂ
@hafzath3277
@hafzath3277 Ай бұрын
അപ്പോൾ അപേക്ഷ കൂടാതെ തന്നെ അരവിന്ദ് കെജ്രിവാളിന് ജാമ്യം കൊടുത്തതിന്റെ ഗുട്ടൻസ് പിടി കിട്ടി
@nizarmajeed3477
@nizarmajeed3477 Ай бұрын
Sir evm
@SulaimanSuli-mn3fp
@SulaimanSuli-mn3fp Ай бұрын
നിധീഷ് കുമാറിന് അവസരം കുറഞ്ഞു പോയി
@hafzath3277
@hafzath3277 Ай бұрын
എന്ത് കൊണ്ടാണ് കോൺഗ്രസ് E V M നെ കെട്ട് കെട്ടിക്കുന്നത് വരെ പോരാടാത്തത്. ബാലറ്റിലൂടെ ഉള്ള തെരഞ്ഞെടുപ്പാെണെങ്കിൽ പ്രതീക്ഷിക്കാമായിരുന്നു.
@Dwatch11
@Dwatch11 Ай бұрын
നഴ്സറിയിൽ എങ്കിലും പോണേ അൽപ്പം വിവരം കിട്ടും 😂😂😂😂
@mathewrobay
@mathewrobay Ай бұрын
Evene pinne onnu കാണാം
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
Rahul Gandhi Zindabad Congress zindabad Janadhipathyam vijayikatte Madhedharatham vijayikkstte
@ambily2940
@ambily2940 Ай бұрын
കുടുംബ വാഴ്ച്ച.. പോയി അവന്റെ ഒക്കെ shuddi അലൽക്കു
@envirocareservices5371
@envirocareservices5371 Ай бұрын
ഈ സിപിഎം കാരൻ അറിഞ്ഞില്ലേ ആ എഞ്ചിനീയറിംഗ് കമ്പനിയിൽ നിന്നും 25 ലെഷം cash ആയി മേടിച്ചതു
@mohammedallipparambil
@mohammedallipparambil Ай бұрын
കാറേറ ആഞ്ഞു വീശു മോഡി ശ്വാസമെടുപ്പിൽ ശ്വാസം മുട്ടിക്കഴിഞ്ഞു. അഞ്ചു സഹോദരന്മാരുടെ കൂടെപിറപ്പ്. കുട്ടികളെയുണ്ടാക്കാൻ മോഡി യപ്പൻ കേമനായിരുന്നില്ലേ. മോഡിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി.😂😂😂😂😂😂 AMD
@vikramanc5184
@vikramanc5184 Ай бұрын
യാചിച്ച് തിന്ന് നടക്കാതെ വല്ല പണിക്കും പോകാമായിരുന്നില്ലേ?
@VijeshChandran-vq9up
@VijeshChandran-vq9up Ай бұрын
Pooran, nite 😂 poda sudapi congras
@ABDULREHMAN-ii1xs
@ABDULREHMAN-ii1xs Ай бұрын
He is not used to do any work. He knows only thendal and tell lies.
@Dwatch11
@Dwatch11 Ай бұрын
പോടാ സുടാപ്പി
@ambily2940
@ambily2940 Ай бұрын
​@@ABDULREHMAN-ii1xsചുമ്മാതല്ല നിന്നെ ഒക്കെ തീവ്രവാദി എന്ന് വിളിക്കുന്നത്‌
@rajupnair3893
@rajupnair3893 Ай бұрын
ജൂൺ 4 വരെ കൂട്ടിയും കുറച്ചും കണക്കു പറഞ്ഞു കഴിച്ചു കൂട്ടാം.
@gangadharanke8088
@gangadharanke8088 Ай бұрын
എന്നോ കിടീലോ ഇന്ന് അവാർഡ് 😄
@uthamankurup8745
@uthamankurup8745 Ай бұрын
തന്റെ ഡോക്ടറേറ്റ് എന്ന പദം പോലും സംശയമാണ്
@bhavadaskk8874
@bhavadaskk8874 Ай бұрын
മണിപ്പൂരിലെ ക്ക് സ്വാഗതം
@sabikerala1323
@sabikerala1323 Ай бұрын
BJP bat ചെയ്യുമ്പോൾ നല്ല clear pitch, പ്രതിപക്ഷത്തിനു കുണ്ടും കുഴിയും ഉള്ള outfield പ്രതിപക്ഷം bat ചെയ്യുമ്പോ pitch മൊത്തം കുണ്ടും കുഴിയും BJP ക്ക് നല്ല outfield Umpire എന്ന election commission commission ഇതെല്ലാം നോക്കി ചുമ്മാതെ നിക്കുന്നു
@dhakshababy5398
@dhakshababy5398 Ай бұрын
ഹഹ്യഹഹ
@sandeeptp983
@sandeeptp983 Ай бұрын
എല്ലാ പാർട്ടികളും ഒന്നിച്ചു നിർത്തി ഇവന്മാരെ ഒന്ന് പുറത്താക്കു
@ambily2940
@ambily2940 Ай бұрын
എന്നിട്ട് വേണം നീ ഒക്കെ പാകിസ്താന്റെ അടിമകൾ ആകാൻ
@hellokitty-gt9qu
@hellokitty-gt9qu Ай бұрын
RV ശ്രീകുമാര്‍ ഐപിഎസ്നേ മറക്കരുത്
@Dwatch11
@Dwatch11 Ай бұрын
അവനൊള്ള പണിയൊണ്ട്
@AnilKumar-vh7rt
@AnilKumar-vh7rt Ай бұрын
രാക്ഷ്ട്രീയ വിദഗ്ധർ എന്ന് പറയുമ്പോൾ മൊട്ട അരുൺ എന്ന് ആണ് പുള്ളി ഉദേശിച്ചത് 🤣😂
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
evm കൽക്ക് കാവൽ ഏർപ്പെടുത്തുക
@jithinjosevj385
@jithinjosevj385 Ай бұрын
☝️☝️☝️ഭയക്കണം 🔥നരേന്ദ്രമോദി പറഞ്ഞത് 100% സത്യമാണ് 🔥☝️☝️☝️നരേന്ദ്രൻ ഭാരതം പവർഫുൾ ആണ് 🔥🔥Don't underestimating BJP. BJP ruled In India power double strong. 2024.election BJP Win above 450 seats confirm ☝️
@AbdulHameed-bz8qc
@AbdulHameed-bz8qc Ай бұрын
evm കല്ക്ക് കാവൽ ഏർപ്പെടുത്തുക
@ashiqueashik7859
@ashiqueashik7859 Ай бұрын
Arun mumar eatan oru sambavanu. Enikk ishtaanu iyalude samsaaram
@gayatridevip7049
@gayatridevip7049 Ай бұрын
പൊട്ടകിണറ്റിലെ തവളയാണ്‌മൊട്ട😂
@Dwatch11
@Dwatch11 Ай бұрын
😃😃😃😃
@roseflower5601
@roseflower5601 Ай бұрын
ബിജെപി ക്കാരൻ ചിരിക്കുമ്പോൾ പൊട്ടൻ ആണെന്ന് തോന്നാ 😅😅😅evm സത്യം ആണലോ samajwadikk ചെയ്ത വോട്ട് പോയത് ബിജെപിക്ക്. മുസ്ലീം ഭൂരിപക്ഷ ഉള്ള സ്ഥലത്ത് ആളുകളെ വോട്ട് ചെയ്യാൻ സമ്മതിക്കുന്നില്ല
@GLOVESBP
@GLOVESBP Ай бұрын
THE WIND OF CHANGE IS BLOWING. MAMTA SAYS TMC IS NOT A PARTY TO *"INDIA ALLIANCE"*🤣KEJRIWAL OUT THERE DIVERTING THE WIND BLOWING 75th 🤣camp. BJP IS VERY MUCH IN TROUBLE AS THE SUN SETS IN 🤣🤣🤣
@ABDULREHMAN-ii1xs
@ABDULREHMAN-ii1xs Ай бұрын
RSS workers pani onnum cheyyarille.only thendal.valare mosham.
@ambily2940
@ambily2940 Ай бұрын
ഉസ്താത്തുക്കൾക്ക് പീഡനം മാത്രം അറിയാം
@Rajamohanan-sp5ke
@Rajamohanan-sp5ke Ай бұрын
അതേ അതേ കാറ്റ് മാറിയടിക്കുന്നുണ്ട്. പക്ഷേ 'കാറ്റ് നോക്കിയേ തൂറ്റാവൂ ' എന്നുണ്ടല്ലോ ?
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
India alliance 338 BJP 198 Sanki baranam thulayatte Modi baranam durbaranam
@Dwatch11
@Dwatch11 Ай бұрын
😂😂😂😂😂മനപായസം
@v.pummer5143
@v.pummer5143 Ай бұрын
ചിലപ്പോൾ 550 കിട്ടും സൂര്യ
@bijuts4135
@bijuts4135 Ай бұрын
ബാലറ്റ് തിരിച്ചു കൊണ്ട് വന്നാലേ കോജ്രസിന് തിരിമറി നടത്താൻ പറ്റൂ...65 വർഷം ഒരേ പാർട്ടി തന്നെ എങ്ങനെ.. evm വന്നപ്പോൾ കോജ്രസ് പെട്ടു...ഉടായിപ്പ് കാണിക്കാനും ബൂത്ത് പിടിച്ചു എടുക്കാനും പറ്റുന്നില്ല...
@tmsalahudheen8932
@tmsalahudheen8932 Ай бұрын
RAHUL PM
@muhamedkunhahammed1612
@muhamedkunhahammed1612 Ай бұрын
ഈവിയ്യംസീറ്റ്നിലഉയർത്തുംആത്മവിശ്വാസംമോദിക്ക്
@musthaffam6761
@musthaffam6761 Ай бұрын
400 kazhinju ippol 500 aakaan pokunnu enthaayaalum 600 ennu parayillaayirikkum😂😂😂
@shaheercp389
@shaheercp389 Ай бұрын
IPPOL ELECTORAL BIKSHA AANHU VANGHIKKUNHADHU😅😅
@amkunju1838
@amkunju1838 Ай бұрын
ഭൂലോക നുണയൻ പ്രധാനമന്ത്രി ച്ഛേ നാണക്കേട് 😢😮
@Dwatch11
@Dwatch11 Ай бұрын
സിറിയയിൽ പോ 😂
@amkunju1838
@amkunju1838 Ай бұрын
@@Dwatch11 നിന്നെയാണ് സിറിയയിലേക്ക് കയറ്റി അയക്കാൻ പോകുന്നത് ജൂൺ 4 ന് ശേഷം
@amkunju1838
@amkunju1838 Ай бұрын
@@Dwatch11 ബിജെപിക്ക് ലഭിക്കുക 200 മുതൽ 220വരെ സീറ്റുകൾ; എൻഡിഎയ്ക്ക് 272ൽ താഴെ മാത്രം സീറ്റ്; പരകാല പ്രഭാകർ ദി വയറിന് വേണ്ടി കരണ്‍ താപ്പര്‍ നടത്തിയ അഭിമുഖത്തിലായിരുന്നു കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ്റെ പങ്കാളി കൂടിയായ പരകാല പ്രഭാകര്‍ നിലപാട് വ്യക്തമാക്കിയത്
@ramesanmadhavan1193
@ramesanmadhavan1193 Ай бұрын
എവിടെയെങ്കിലും ഒന്നു ഉറച്ചു നിൽക്കേടോ 😂😂
@yavuttychiramanangad91
@yavuttychiramanangad91 Ай бұрын
oun Doun BJP Doun Doun Narendra Modi Sanki baranam thulayatte Janadhipathyam vijayikatte
@user-si6oi4wm1j
@user-si6oi4wm1j Ай бұрын
വോട്ടിംഗ് മെഷീൻ ഉള്ള കാലത്തോളം ബിജെപി ക്ക് പേടിയുണ്ടാവില്ല
@ThanoojaNVUdayan
@ThanoojaNVUdayan Ай бұрын
Inni no option to say ,only Evm ,pity on u
@sainabmuvattupuzha9879
@sainabmuvattupuzha9879 Ай бұрын
എവിടെ കുത്തിയാലും താമര, BJP ചതിയൻ party
@ambily2940
@ambily2940 Ай бұрын
നീ ഒക്കെ കൊച്ചിലെ മുതൽ ആ ഉസ്താദിന്റെ എടുത്തു പഠിക്കുന്ന കൊണ്ടാണ് വിവരം ഇല്ലാത്തതു
@anishabraham8793
@anishabraham8793 Ай бұрын
poor jayasooryan
@rajeshkumarvs2281
@rajeshkumarvs2281 Ай бұрын
Election's results varunnavare kurakkaam 😀😀😀
@sandeepnadupurackal8163
@sandeepnadupurackal8163 Ай бұрын
ജൂൺ4 നു നീയൊക്കെ ചാനൽ സ്റ്റുഡിയോയിൽ കിടന്നു കരയുന്നത് കാണാൻ കട്ട വെയ്റ്റിംഗ്. അന്ന് നിന്നെ ജനങ്ങൾ ബുൾസ് ഐ അടിയ്ക്കുന്നത് കാണാൻ
@user-dx6ep1ii8v
@user-dx6ep1ii8v Ай бұрын
സ്വപ്നം കാണുന്ന കുറെ മാപ്രകൾ june4നു ശേഷം എല്ലാം വിഴുങ്ങും
@soorajp9361
@soorajp9361 Ай бұрын
June 4 vare motta aruninte bramnikal hejimani undavu
@rajeshkumarvs2281
@rajeshkumarvs2281 Ай бұрын
Avanariyaam but Kerala left nu adima aayathukondaaningane 😀😀
@sivanathanps5927
@sivanathanps5927 Ай бұрын
Amayira siraskan...
@shaheercp389
@shaheercp389 Ай бұрын
Yee Nammukku vendathu VIDHYABHASAM ILLATHA ORU PRADHAAN MANTHRIYANHU😅😅😅😅.
@tmsalahudheen8932
@tmsalahudheen8932 Ай бұрын
പാവങ്ങളെ പറ്റിച്ചത്, manassilakki
@v.pummer5143
@v.pummer5143 Ай бұрын
താമരത്തണ്ട് വടിയോ?
@harikumarm535
@harikumarm535 Ай бұрын
Uthram Muttum Pozh Konjanam Kattinnu Jaya Suryan.Nanam illae Ninakku Ninta Kootarikkum.Avarthvhu Avarthichu Ella Opposite Party Karum Paranjillae Jaya Surya Nee TV Channel Kanarillae
@MoosaUmmerthaniyath
@MoosaUmmerthaniyath Ай бұрын
Vijayam Evm kondupokum
@sarathkumar-ge9cy
@sarathkumar-ge9cy Ай бұрын
Ennit E V M vishaythil India munnani petta arkum E V M kurichu charcha ndathathe
@FaizalFaisal-qn9wv
@FaizalFaisal-qn9wv Ай бұрын
Evm.disha.marum
@Abdulnasserabdul
@Abdulnasserabdul Ай бұрын
King lier
@SudhipinnanthSudhipinnanth
@SudhipinnanthSudhipinnanth Ай бұрын
സുരേഷ് ഗോപിയെ ആയിരിക്കും
@sh21600
@sh21600 Ай бұрын
Shareya eppol adeyilota vishunnathe
@sarathkumar-ge9cy
@sarathkumar-ge9cy Ай бұрын
Sakhave Nithish nigalude nethav pinu evideya modiye thazhe irakan indiaku purthu poyi honeymoon akoshikunne😂😂😂chilave kash eviduna ennude onn paryane
@psreenivasan1683
@psreenivasan1683 Ай бұрын
ജൂൺ 4 ന് റിപ്പോർട്ടർന്റെയും അരുൺന്റെയും കാറ്റു മാറി വീസും....
@Dwatch11
@Dwatch11 Ай бұрын
ആ കഴുത മൊട്ടയുടെ യുടെ മുഖം ജൂലൈ 4 കാണണം
@sarathkumar-ge9cy
@sarathkumar-ge9cy Ай бұрын
Ente monte indiayil election nadakumpol nigalude thala thottapan pinu enthiye vadi valukalk idayilude nadanu poya karana bhuthan 😂😂😂
@muhammedrashid90
@muhammedrashid90 Ай бұрын
Appo evide ulla economy motham Muslims ne kodukkunnu ennu paranjath thankalude ammavan aaano chaanaka sangikale 😮😮😮😮😮
@rkrishnandevi
@rkrishnandevi Ай бұрын
Keralathile BJP neta cal ka atmaviswasam.
@user-wt2mi4he5i
@user-wt2mi4he5i Ай бұрын
Narendra Modiji ❤🇮🇳💪🙏👍
@uthamankurup8745
@uthamankurup8745 Ай бұрын
സംസ്കാരം തൊട്ട് വേണ്ടിയിട്ടില്ലാത്ത അരുൺ മുട്ടയുടെ പരിപാടി കാണാൻ തീരെ താല്പര്യമില്ല
@radhakrishnans9418
@radhakrishnans9418 Ай бұрын
ARUNKUMAR. UNNI. IVARKU KATTU MARI VEESUM. KEJRIWAL ORU LIQUOR KOLLAKARAN ANU. ARUN MODI WILL WIN 360 SEATS. 4TH JUNE 8 AM VARE BLA BLA ATIKOLU. .
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,3 МЛН
Китайка и Пчелка 4 серия😂😆
00:19
KITAYKA
Рет қаралды 3,7 МЛН