'സുരേഷ് ഗോപി ക്രിസ്ത്യാനികളുടെ വോട്ട് കാരണമാണ് ജയിച്ചത്, ഒരിക്കലും കരുതിയില്ല...| Vellapally Natesan

  Рет қаралды 28,544

REPORTER LIVE

REPORTER LIVE

8 күн бұрын

Watch full video - • Vellapally Natesan Int...
'സുരേഷ് ഗോപി ക്രിസ്ത്യാനികളുടെ വോട്ട് കാരണമാണ് ജയിച്ചത്, ഞാൻ ഒരിക്കലും കരുതിയില്ല അദ്ദേഹം ജയിക്കുമെന്ന്' | Vellapally Natesan Exclusive Interview | Suresh Gopi
#vellapallynatesan #sndp #alappuzha #sureshgopi #thrissur #sureshgopi
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias.com/best-ias-c...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== kzbin.infoHGOiuQUwqEw
== www.reporterlive.com
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : reporter_tv?t=Cqb...
Instagram : / reporterliv. .
WhatsApp Channel: whatsapp.com/channel/0029VaAS...
With Regards
Team RBC

Пікірлер: 230
@Malayali2052
@Malayali2052 6 күн бұрын
ഒന്ന് എങ്കിൽ ബിജെപി കൂടെ നിൽക്കുക അല്ലെകിൽ സിപിഎം കൂടെ നിൽക്കുക അവിടെ ഇവിടെ പരുപാടി നിർത്തുക
@shinojaa9665
@shinojaa9665 6 күн бұрын
അതെ
@aneesh2679
@aneesh2679 6 күн бұрын
Randu eduthu nilkattte ! Vote split aaayi Congress jayikkatte ! Keep it up Vellapally !
@maneeshp2662
@maneeshp2662 5 күн бұрын
Yes
@Aze-ze6tv
@Aze-ze6tv 5 күн бұрын
Ed, cbi ഇതെല്ലാം എന്തിനാണെന്നാണ് വിചാരിച്ചിരിക്കുന്നത്.
@KiranMenon-jy2ed
@KiranMenon-jy2ed 6 күн бұрын
ആദ്യമായി വെള്ളാപ്പള്ളി ഒരു സത്യം പറഞ്ഞു തൃശ്ശൂരിലെ നല്ലവരായ ക്രിസ്ത്യാനികൾക്ക് അഭിന്ദനങ്ങൾ👏👏
@muhammedcp6293
@muhammedcp6293 5 күн бұрын
Vargeeyavadeyum avasaravadeyum maya evanakal athrayo nallavanani surashi gopi
@netbuster6435
@netbuster6435 6 күн бұрын
സത്യം . എന്റെ പ്രദേശത്തെ udf നു വോട്ട് ചെയ്ത ക്രിസ്ത്യൻസ് എല്ലാം SG ക്കാണ് ഇപ്രാവശ്യം ചെയ്തത് . UDF ന്റെ ഹമാസ് പ്രേമം ബിജെപി കു ഗുണമായി
@user-cl3je8dc9k
@user-cl3je8dc9k 6 күн бұрын
വെള്ളാപ്പള്ളി പറഞ്ഞ കാര്യം സത്യം ആണ് .യാതൊരു ആവശ്യവും ഇല്ലാതെ പാലസ്തീൻ വിഷയം ഹിന്ദുക്കളെ വെച്ചു ഇളക്കി
@Hydra-zl3xu
@Hydra-zl3xu 6 күн бұрын
Palestine വിഷയത്തിൽ എത്രയോ ഹിന്ദുക്കൾ തന്നെ പ്രതികരിച്ചു? അത് ഹിന്ദുവിന് വേദന ഉണ്ടാക്കിയോ?
@user-cl3je8dc9k
@user-cl3je8dc9k 6 күн бұрын
​@@Hydra-zl3xuഅതല്ല ബ്രോ ഹിന്ദുക്കളെ ദ്രോഹിക്കുന്നു ഇല്ല എങ്കിലും ജനത്തിന് അങ്ങിനെ തോന്നുന്ന രീതിയിൽ ഉള്ള പ്രവർത്തനം ആണ് നടത്തുന്നത്, അവരുടെ പ്രവർത്തനം അങ്ങിനെ ആണ് ഇന്ത്യയിൽ മുസ്ലിം സമൂഹത്തേ പ്രൊമോട്ട് ചെയ്തു കൊണ്ട് ഒരു പാർട്ടിക്കും മുന്നണിക്കും അധികാരത്തിൽ എത്താൻ പറ്റുക ഇല്ല
@Hydra-zl3xu
@Hydra-zl3xu 6 күн бұрын
@@user-cl3je8dc9k അതാണ് സംഘപരിവാർ അജണ്ട ദ്രോഹിക്കുന്നുണ്ടോ ഇല്ല എന്നാല് ദ്രോഹിക്കുന്ന പോലെ തോന്നുന്നു. നിങൾ തന്നെ പറയുന്നല്ലോ അതാണ് അജണ്ട എന്ന് പറയുന്നത്
@kappil911
@kappil911 6 күн бұрын
ഹിന്ദുക്കൾക്ക് എന്ത് മൈർ ആണെ്ടോ പലസ്തീനിൽ
@user-cl3je8dc9k
@user-cl3je8dc9k 6 күн бұрын
​​@@Hydra-zl3xu ബിജെപി ഹിന്ദുത്വം പറഞ്ഞു തന്നെ അധികാരത്തിൽ എത്തിയ ആണ് അവർ ഹിന്ദുത്വ പാർട്ടി അല്ല എന്ന് പറഞ്ഞു തന്നെ ആണ് വരുന്നത് ലൈക് മുസ്ലിം ലീഗ് പോലെ ...എന്നൽ ഇടതു പക്ഷം മതം ഇല്ല എന്ന് പറയും എന്നൽ മുസ്ലിം പ്രീണനം ആണ് നടത്തുന്നത് അതെ സമയം മുസ്ലിം സമൂഹം വോട്ട് കൊടുകുന്നും ഇല്ല ഹിന്ദുക്കൾ അകന്നും പോയി തുടങ്ങി...അടുത്ത സ്റ്റേറ്റ് ഇലക്ഷൻ വരുമ്പോൾ എത്ര സീറ്റ് കിട്ടും എന്ന് കണ്ടോളൂ..മുസ്ലിം ലീഗിന് മതം പറഞ്ഞു കേരളത്തിൽ ജയിക്കാം എങ്കിൽ ബിജെപിക്കും മതം പറഞ്ഞു സീറ്റുകൾ കിട്ടുന്ന കാലം വിദൂരല്ല
@eldhojohn335
@eldhojohn335 6 күн бұрын
Hats off to Hindu & Christian communities in Thrissur 👐🔥
@muhammedjuraijk.s1445
@muhammedjuraijk.s1445 6 күн бұрын
For what
@abdulrahiman7435
@abdulrahiman7435 5 күн бұрын
For going to Gulf. അവിടെ അല്ലേ ഇവരുടെ കുടുംബം മുഴുവൻ.
@CHING_CHUN......
@CHING_CHUN...... 5 күн бұрын
​​@@abdulrahiman7435മലപ്പുറം താതമാർ ഞങൾ നോക്കും 😂😂😂😂😂😂😂. വീട്ടിൽ അവർ താമസിക്കും
@vishnusurendran2011
@vishnusurendran2011 6 күн бұрын
Thankyou Thrissur Christians
@abdulrahiman7435
@abdulrahiman7435 5 күн бұрын
Thrissur ക്രിസ്ത്യൻസ്‌നോട് ഉള്ളപോലെ വടക്കേ ഇന്ത്യയിലെ കൃഴ്ത്യൻസ്നോടും ഇതേ സ്നേഹം കാട്ടിയാൽ മതിയായിരുന്നു!
@romansred
@romansred 5 күн бұрын
ഇപ്പോഴെങ്കിലും ജയിച്ചല്ലായിരുന്നു എങ്കിൽ ബിജെപി നാറി പോയേനെ
@user-in9uk9lv5z
@user-in9uk9lv5z 6 күн бұрын
കൃസ്ത്യാനികൾ മാത്രമല്ല ഈഴവരും മാറി ചിന്തിച്ച് തുടങ്ങി വെള്ളാപ്പള്ളി ചേട്ടാ.
@sandeepd2819
@sandeepd2819 6 күн бұрын
ഇതൊക്കെ വിലയിരുത്താൻ ഇവനൊക്കെ എന്താ യോഗ്യത . ബിജെപിയെ കേരളത്തിൽ ജനങ്ങൾ സ്വീകരിച്ചു തുടങ്ങിയപ്പോൾ ഒട്ടിനിന്ന് വിലയിരുത്താൻ വന്നിരിക്കുന്നു.. ചാടി ചാടി നിൽക്കുന്നവൻ.
@MidhunMathew5770
@MidhunMathew5770 5 күн бұрын
ശബരിമല വിഷയത്തിൽ വിജയന്റെ കൂടെ നിന്ന് ചെറ്റയാണ് ഇവൻ
@aababurajbabu
@aababurajbabu 4 күн бұрын
ഇയാൾക്ക് വയസ്സൻ കാലത്ത് മിണ്ടാതിരുന്നു കൂടെ 😄😄👆🏾
@CTZN999
@CTZN999 6 күн бұрын
അതായത് ED ഇനി 5കൊല്ലത്തേക്ക് ഒരു മെത്രാനേയും കസ്റ്റഡിയിൽ എടുക്കില്ല എന്ന ഉറപ്പ് ആണ് 😄
@sumasaju2238
@sumasaju2238 6 күн бұрын
അദ്ദാണ് 😂
@jinucjose3044
@jinucjose3044 6 күн бұрын
ഉസ്താദ് മാരെ തപ്പി ed വരുന്നിലല്ലല്ലോ.. ഒന്നു പോടാപ്പാ
@mynewaccount7320
@mynewaccount7320 4 күн бұрын
Madi muzhuvanum kanam. Apol ithallathe mattum margamilla. Evide benifit avide.
@safwansafwan630
@safwansafwan630 6 күн бұрын
മകനെ എങ്ങനെ എങ്കിലും കേന്ദ്ര മന്ത്രി ആക്കണം അതാ ലൈൻ 🤣🤣🤣🤣🤣🤣🤣🤣
@johnz8992
@johnz8992 6 күн бұрын
ഇയാള് ജയിക്കും എന്ന് പറയുന്ന ആള് തോൽക്കും..
@georgemathew4737
@georgemathew4737 6 күн бұрын
Suresh gopi valare kashtapetu, nallath chainnu. Ellarum vote chaithu.... 🎉
@jahfert4990
@jahfert4990 6 күн бұрын
ഈ നാഴ ഒറ്റുകാരനാണ് മാർകിസ്റ്റ് കാർക്ക് ഇപ്പോഴും മനസിലായിട്ടില്ല
@rahumathullakham8863
@rahumathullakham8863 5 күн бұрын
ക്രിസ്ത്യാനി കളുടെ വോട്ടു കൊണ്ടാണ് സുരേഷ് ഗോപി ജയിച്ചതെങ്കിൽ പിന്നെ വെള്ളാപ്പള്ളി അഭിമാനിക്കുന്നതെന്തിന്
@KulangarakathKk-ng1vw
@KulangarakathKk-ng1vw 4 күн бұрын
❤❤❤കുഞ്ഞാടുകൾക്കിടയിലെ ചെന്നായിത്തരം.. ഭാരതത്തിൽ കടന്നു വന്ന ക്രൈസ്തവികത ഇന്നത്തെ ഇന്ത്യയെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. രാജ്യത്ത് പിന്നോക്കം നിൽക്കുന്ന വിഭാഗത്തിലേക്ക് വിദ്യാഭ്യാസവും ആതുര സേവനവും എത്തിച്ചതിൽ ക്രൈസ്തവ പക്ഷത്തിന്റെ പങ്കു ചെറുതല്ല.... അനാഥ സംരക്ഷണ സംവിധാനങ്ങൾ ഒരുക്കുന്നതിലും അവർ മുൻപന്തിയിലായിരുന്നു... ഇന്ത്യയിൽ അഗതികളുടെ അമ്മ എന്നറിയപ്പെടുന്ന മദർ തെരേസ.... കത്തോലിക്കാ സന്യാസിനീസഭ സ്ഥാപിച്ച സംവിധാനത്തിന്റെ കീഴിലായിരുന്നു മദർ തെരേസയുടെ പ്രവർത്തനത്തിന്റെ തുടക്കം (എന്തിന്റെ പേരിലാണെങ്കിലും )കൊൽക്കത്തയിലെ പാവപ്പെട്ടവരുടെയും അനാഥരുടെയും രോഗികളുടെയും ഇടയിലേക്ക് കടന്നുചെന്ന് ഇന്ത്യയെ ജനതയുടെ ഹൃദയത്തിലേറി... സേവനപ്രവർത്തനങ്ങളുടെ പേരിൽ 1979-ൽ സമാധാനത്തിനുള്ള നോബൽ പുരസ്കാരം നൽകപ്പെട്ടു. ഭാരത സർക്കാർ പദ്മശ്രിയും,ഭാരത രത്നവും നൽകി ആദരിച്ചു.. പക്ഷേ അടുത്ത കാലങ്ങളിൽ മദർ തെരേസക്കെതിരെ ആക്രമണ വിമർശനം അഴിച്ചുവിട്ട ഒരേ ഒരു വിഭാഗം സംഘപരിവാറുകാരാണ്.മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ ക്രൈസ്തവ പക്ഷത്തെ പല രീതിയിലും ആക്രമിച്ചിട്ടുള്ളത് സംഘപരിവാരാണ്. എന്നിട്ടും സംഘപരിവാറുമായി (ചില) ക്രൈസ്തവ പക്ഷം കൈകോർത്തിട്ടുണ്ടെങ്കിൽ... അവരുടെ പ്രശ്നം അന്തർദേശീയമല്ല ആഗോളമാണ് എന്നതുതന്നെ... ഒരുപക്ഷേ കേരളത്തിലെ ക്രൈസ്തവർക്ക് ജിസിസിയിൽ ലഭിച്ച പരിഗണനകൊണ്ടാവാം മുസ്ലീങ്ങൾക്കെതിരെ ആഗോളമായി ചിന്തിക്കാൻ അവരെ പ്രേരിപ്പിക്കുന്നത്.
@udayakumar5154
@udayakumar5154 5 күн бұрын
അത് എല്ലാവർക്കും അറിയാം . തൃശ്ശൂരുകാർ പ്രബുദ്ധ ജനത. ഉയർന്ന സാംസ്കാരിക നിലവാരം എന്നും പുലർത്തിയിട്ടുള്ളവർ .
@maverick714
@maverick714 6 күн бұрын
ഒരു ചുക്കും എനിക്ക് മനസ്സിലായില്ലാ... 🤔🤔 സർക്കാർ മുസ്ലിം പ്രീണനം നടത്തുന്നു , പക്ഷെ പിണറായിയെ കുറ്റം പറയരുത്... 🤪🙄😬🥴
@abdulsathar367
@abdulsathar367 6 күн бұрын
സുരേഷ് ഗോപിയ്ക്ക് എല്ലാ മതസ്ഥരും വോട്ട് ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം തന്നെ പറഞ്ഞല്ലോ ? അദ്ദേഹത്തിൻ്റെ വിജയം തികച്ചും വ്യക്തിപരമാണ് .
@OpGaming-cl1ij
@OpGaming-cl1ij 2 күн бұрын
പക്ഷേ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ വോട്ടെണ്ണൽ നടന്ന അവസാനനിമിഷം വരെ ജിഹാദികൾ ചാണകത്തിൽ ചവിട്ടരുത് എന്നുള്ള ക്യാമ്പയിൻ കൊണ്ട് നടക്കുകയായിരുന്നു
@abdulsathar367
@abdulsathar367 2 күн бұрын
@@OpGaming-cl1ij എല്ലാവരുടെയും വോട്ട് കിട്ടി എന്ന് SG പറഞ്ഞ സ്ഥിതിക്ക് സംഘികൾക്ക് എന്തേ കുരു പൊട്ടുന്നത്?
@rshd9048
@rshd9048 5 күн бұрын
സഖാവ് VS പൂർണ ആരോഗ്യത്തോടെ സജീവ രാഷ്ട്രീയത്തിൽ ഉണ്ടെങ്കിൽ നടേശാ നീ ജയിലിൽ കിടന്നു ഉണ്ട തിന്നുണ്ടാകും. പിണറായിയെ പുകഴ്ത്തി മൈക്രോഫിനാൻസ് കേസിൽ നിന്ന് രക്ഷപ്പെടുന്നു. ♥️
@nkv1618
@nkv1618 6 күн бұрын
Sathyam🧡
@mynation7056
@mynation7056 6 күн бұрын
ഓന്തിൻ്റെ സ്വഭാവമുള്ള നീ സുരേഷ് ഗോപിയുടെ വോട്ട് അന്വേഷിക്കേണ്ട
@manumanuop5209
@manumanuop5209 6 күн бұрын
കാള വാല് പോക്കുന്നത് കണ്ടപ്പം മനസ്സിലായി 😅
@najmanisar1483
@najmanisar1483 6 күн бұрын
ക്രിസ്ത്യാനികളും മറിച്ച് ചിന്തിച്ച തല്ല് സിനിമയുടെ മറവിൽ വോട്ട് ചെയ്തു അദ്ദേഹം ഒരു വ്യക്തിപ്രവാഹം ഉള്ള ഒരു നടനാണ് ക്രിസ്ത്യാനികൾ ഒരിക്കലും ബിജെപിക്ക് വോട്ട് ചെയ്യില്ല തെറ്റിദ്ധരിപ്പിക്കണ്ട വെള്ളാപ്പള്ളി ബിജെപിക്ക് എല്ലാ വോട്ട് സുരേഷ് ഗോപി പ്രവാഹം
@jaikrishna4509
@jaikrishna4509 6 күн бұрын
Ohhh പാവം എന്നിട്ട് മുസ്‌ലിം എന്താ വോട്ട് ചെയ്യാഞ്ഞത് വ്യക്തി പ്രവാഹം ഉണ്ടല്ലൊ, 2 വട്ടം അവിടെ നിന്നല്ലൊ, എന്നിട്ട് എന്താ ജയിക്കാത്ത,
@forjesusonlyforjesus.fight8695
@forjesusonlyforjesus.fight8695 6 күн бұрын
U are right
@user-sb7ex5ev2p
@user-sb7ex5ev2p 6 күн бұрын
അദ്ദേഹം പറയട്ടെ, ചില സത്യം പറയട്ടെ
@gopakumargopakumar1645
@gopakumargopakumar1645 3 күн бұрын
ഓട്ടോറിക്ഷ എങ്ങോട്ടാണ് തിരിയുന്നത് എന്ന് ലോകത്ത് ആർക്കും പറയാന്‍ കഴിയില്ല
@hamsa0123
@hamsa0123 5 күн бұрын
മകൻ ബിജെപി മുന്നണിയിൽ അതുകൊണ്ട് പോരാഞ്ഞിട്ട് ഇപ്പോൾ അപ്പൻ വെള്ളാപ്പള്ളി വർഗീയത. ഇത് മാത്രമേയുള്ളോ ഇയാൾക്ക് പണി
@jomitk.j8016
@jomitk.j8016 5 күн бұрын
You are correct..... Preenamanuu congi and kammi parties. Christians are changing
@rajeshbalakrishnan9704
@rajeshbalakrishnan9704 6 күн бұрын
Muslim കേരളത്തിലെ ഏറ്റവും നല്ല മനുഷ്യർ
@Nzgki
@Nzgki 5 күн бұрын
ഈ നൂറ്റാണ്ടിന്റെ തമാശ
@georgemathew1653
@georgemathew1653 5 күн бұрын
@@Nzgki ☺️☺️☺️
@SebastianKc-gy3qc
@SebastianKc-gy3qc 4 күн бұрын
വെള്ളാപ്പള്ളി പറഞ്ഞത് 100%സത്യം ആണ്
@shoaibchandan5433
@shoaibchandan5433 6 күн бұрын
ED varum
@kennypaul3386
@kennypaul3386 5 күн бұрын
Vellapally is a liquor contractor, he knows which is better rum or brandy 😊😊
@livingculture9182
@livingculture9182 5 күн бұрын
who's this guy...???🤔🤔🤔🤔🤔🤔
@shafeekhputhukkolli
@shafeekhputhukkolli 6 күн бұрын
സിപിഎം ന് പണി മാക്സിമം കൊടുത്തു....കൂടെ നിന്ന് പിണറായിക്ക് വീണ്ടും പണികൊടുക്കുന്നു
@ashrafcheppu9937
@ashrafcheppu9937 6 күн бұрын
പിന്നോക്ക മുന്നണി ഇനി യില്ലേ നവോഥാനം സ്വാഹാ ഞാനും മകനും പിന്നെ ഭാര്യ യും മതി ഈഴവരിൽ കുറെ പേർ ഗുരു സ്വാമി ആദർശം തള്ളി
@josephcherian9069
@josephcherian9069 5 күн бұрын
Ellathinnum karanam media one😅😅
@abdusalam8259
@abdusalam8259 6 күн бұрын
കൃസ്താനികൾ മണിപ്പൂർ ഓർത്തില്ല. പക്ഷെ നല്ല വരായ ഹിന്ദുക്കൾ അയോദ്ധ്യ ഓർത്തു
@Dinson.antony
@Dinson.antony 6 күн бұрын
Manipur 😂😂😂thengakola...😂😂😂
@chaplin1669
@chaplin1669 6 күн бұрын
Aa അയോധ്യ യിലെ ജനങ്ങളെ ഒരു സമയത്ത് വിവരവും ബോധവും ഇല്ലാത്തവർ എന്ന് പറഞ്ഞു കളിയാക്കിയത്😢😢😢
@muhsinkt1009
@muhsinkt1009 6 күн бұрын
👍👍👍
@nivpulsar
@nivpulsar 6 күн бұрын
മദ്രസ പൊട്ടന് കുരു പൊട്ടി... രണ്ടു ഗോത്രങ്ങൾ തമ്മിൽ എത്രയോ കാലങ്ങളായുള്ള സംഘർഷം മോദിയുടെയും ബിജെപിയുടെയും തലയിൽകെട്ടിവച്ച് അന്ധമായ ബിജെപി വിരോധം മാത്രം വെച്ച് പുലർത്തുന്ന മുറിയേണ്ടികൾ എപ്പോഴാണ് അവരുടെ കാലിനടിയിലുള്ള മണ്ണ് ലോകം മുഴുവനും ഒലിച്ചുപോയി കൊണ്ടിരിക്കുകയാണെന്ന് മനസ്സിലാക്കുക...
@user-cw5kf3lx4g
@user-cw5kf3lx4g 6 күн бұрын
Orkkan onnula... Manipur verum pooraanu
@dubaivloges1033
@dubaivloges1033 6 күн бұрын
Njn thrissur aanu christianikal valare kurach mathram vote aanu gopik kittiyath
@arunkr2448
@arunkr2448 6 күн бұрын
Bjp party is alway stand with Christine religion and congress and communist is always stand with Muslim religion..
@Anwarshas
@Anwarshas 6 күн бұрын
For example manipur 😂😂😂
@Hydra-zl3xu
@Hydra-zl3xu 6 күн бұрын
Apo ldfne കുറ്റം പറയുന്നതിൽ എന്ത് കാര്യം നിങൾ ചെയ്യുന്നതും അതേ കാര്യം😂
@ashrafcheppu9937
@ashrafcheppu9937 6 күн бұрын
വെള്ളാ പള്ളി ഗണേഷ് നേ കുറിച്ച് പറഞ്ഞതു 100-ശതമാനം -ശെരി പിണറായി വകുപ്പ് മാറ്റണം വാഹനമേഖല കുത്തു പാളയെടുത്തു ഡ്രൈവിങ്സ്കൂൾ മേഖലയും ലൈസൻസ് എടുക്കുന്ന കുട്ടികൾ ഓടി നടക്കുന്നു 15-ലക്ഷം -RC ബുക്ക്‌ -ലൈസൻസ് ഉം ക്യാഷ് വാങ്ങി -7-മാസം മായി കിട്ടുന്നില്ല ചെറിയ ഡ്രൈവിങ് സ്കൂൾ നടത്തുന്ന വർ പാവങ്ങൾ അവരെ തകർക്കുന്നു ആദ്യം KSRTC-പിന്നെ ടാറ്റാ റിലേയൻസ് അദാനി ഇ മേഖല വിഴുങ്ങും ഇടത് സർക്കാർ കുട്ടു നിൽക്കുന്നു തോറ്റതിൽ ഗണേഷ് കുമാറിനു വലിയ പങ്കു 2-സീറ്റ് ഉദാഹരണം -ആറ്റിങ്ങൽ -മാവേലി ക്കര --CITU -വിനെ പോലും ഗണേഷ് അംഗീ കരി കുന്നില്ല
@Arjun-es4ou
@Arjun-es4ou 6 күн бұрын
ഈ ചങ്ങായി എന്താ പറയുന്നത് ഹിന്ദു വോട്ടിന് വിലയില്ലേ
@prem1974100
@prem1974100 6 күн бұрын
ഹിന്ദുക്കള്‍ ഒന്നിച്ചു നിന്നാല്‍ എല്ലാ രാഷ്ട്രീയവും നിന്ന് രാജ്യം നന്നാവും. മലയാളികള്‍ എന്ന് നന്നാവും
@Hydra-zl3xu
@Hydra-zl3xu 6 күн бұрын
ബിജെപിക്ക് വോട്ട് ചെയ്താലേ ഹിന്ദുക്കൾ ഒന്നിക്കൂ എന്ന വ്യാജ അവകാശവാദം വില പോവില്ല ഇവിടുത്തെ ഹിന്ദുക്കൾ തമ്മിൽ എന്താണാവോ പ്രശനം അതോ ഇവിടെ ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ എന്തോകെ ഒന്ന് paranjaatte
@srithinsri4026
@srithinsri4026 6 күн бұрын
​@@Hydra-zl3xuഎന്ത് കൊണ്ട് BJP ക്ക് ചെയ്ത് കൂട അതിനെ കുറിച്ച് ഒന്ന് പറയ്... ഞാൻ ഒരു പാർട്ടിയിലും ഇല്ല ... പക്ഷെ ഈ പ്രവിശ്യം സുരേഷ് ഗോപിക് വോട്ട് കൊടത്തത് അതിൽ എന്താണ് തെറ്റ്🙄
@Hydra-zl3xu
@Hydra-zl3xu 6 күн бұрын
​@@srithinsri4026ബിജെപിക്ക് വോട്ട് ചെയ്തോ പക്ഷേ അത് ആളുകളെ തമ്മിൽ തല്ലിച്ചിട്ട് വേണോ ? താൻ അല്ലെ ആദ്യത്തെ കമൻ്റിൽ പറഞ്ഞേ ബിജെപിക്ക് വോട്ട് ചെയ്താലേ ഹിന്ദുക്കൾ ഒന്നിക്കു എന്ന് അപോ ഇത്രയും കാലം ഈ നാട്ടിൽ ഹിന്ദുക്കൾ തമ്മിൽ തല്ലിയാണോ ഈ നാട്ടിൽ കഴിഞ്ഞത് ഹിന്ദുക്കളും മുസ്ലിംകളും ശത്രുതയോടെ ആണോ ഈ നാട്ടിൽ കഴിയുന്നത്? നിസ്സാരം വോട്ടിന് വേണ്ടി ജനങ്ങൾ തമ്മിൽ ശത്രുതയിൽ ആണ് കഴിയുന്നത് എന്ന് നുണ പറയുന്നതിനെ പറ്റി ആണ് ഞൻ പറയുന്നത് പാർട്ടിയുടെ അച്ചാരം വാങ്ങുന്നവർക്ക് എന്ത് തോന്നിവസവും പറയാം സ്വന്തം വയർ നിറഞ്ഞാൽ പോരെ അല്ലാതെ എന്തിനാ പാർട്ടിക്ക് വേണ്ടി സമൂഹത്തിൽ തിന്മ പറഞ്ഞ് പരത്തുന്നത് ഇത് കൊണ്ട് എന്ത് കാര്യം അധികാരം lle കഷ്ടം
@user-zr3xg6zm5g
@user-zr3xg6zm5g 6 күн бұрын
America & Europian Christians are fatherless Now kerala Christians also.....
@lzsknpl
@lzsknpl 6 күн бұрын
അള്ളായെ സൃഷ്ടിച്ച മമ്മദിൻ്റെ ഫാദറാരാണെന്ന് ആമിനയ്ക്ക് പോലുമറിയില്ല... - എത്ര മുഖങ്ങൾ കേറിയിറങ്ങിയതാ
@user-wx4fo1up9e
@user-wx4fo1up9e 6 күн бұрын
Arbas and mammad only fatherless
@athuldominic
@athuldominic 5 күн бұрын
അറബി കല്യാണത്തിന്റെ ചരിത്രം എഴുന്നള്ളിക്കരുത് ☝🏻️
@athuldominic
@athuldominic 5 күн бұрын
അറബി കല്യാണത്തിന്റെ ചരിത്രം എഴുന്നള്ളിക്കരുത് ☝🏻️
@rajeshvenda7375
@rajeshvenda7375 5 күн бұрын
Ezhavarum christhyanikalum oru nanayathinte 2 vashangal aanu avar onnanu ezhavar christhyanikalumayi nalla adupamanu
@deepuarthunkal6129
@deepuarthunkal6129 6 күн бұрын
കഞ്ഞിക്കുഴിയിൽ കുറച്ചു പോഴമ്മാരുണ്ട്
@CTZN999
@CTZN999 6 күн бұрын
ഇന്ന് വരെ ഒരു മുസ്‌ലിം മുഖ്യമന്ത്രി ഉണ്ടായിട്ടില്ല... ഒരു മുസ്‌ലിം സംഘടനകളും അത് ആവശ്യപ്പെട്ടിട്ടും ഇല്ല...
@sebinantony6983
@sebinantony6983 6 күн бұрын
സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയിരുന്നിട്ടുണ്ട്.
@user-ug6tv7kt1n
@user-ug6tv7kt1n 6 күн бұрын
അപ്പോൾ സി. എച് മുസ്തഫ ഏതു ഇല്ലത്തെ നമ്പൂരി ആയിരുന്നു?
@badbadbadcat
@badbadbadcat 6 күн бұрын
മുസ്ലിം മുഖ്യൻ മുതൽ മുസ്ലിം പ്രധാനമന്ത്രിയും പ്രസിഡന്റും വരെ ഉണ്ടായി. അപ്പോഴാണ്
@Snefrukhet
@Snefrukhet 5 күн бұрын
പാകിസ്ഥാനിൽ എത്ര ഹിന്ദു ക്രിസ്ത്യൻ സിഖ് മുഖ്യമന്ത്രിമാർ ഉണ്ടായിട്ടുണ്ട് കോയ
@sebinantony6983
@sebinantony6983 5 күн бұрын
സി‌എച്ച് മുഹമ്മദ് കോയ കേരള മുഖ്യമന്ത്രി ആയിട്ടുണ്ട്.
@nvg3859
@nvg3859 6 күн бұрын
Paranjidath nikkanulla ampere enkilum kanikkade
@kl58p6
@kl58p6 5 күн бұрын
മാതാവിന്. '10 ലഷത്തിൻ്റെ കിരീടത്തിന് വേണ്ടി വെള്ളി കാശിന് വേണ്ടി ഒറ്റുകൊടുത്ത വർഗ്ഗം ആണല്ലോ .......
@satheesankrishnan4831
@satheesankrishnan4831 3 күн бұрын
ഇദ്ദേഹമാണ് ശരിയായ തോടുകളിൽ കാണുന്ന വളാഞ്ഞിൽ... പാമ്പിനെ തലയും മീനിൻറെ വാലും മീനിനെ കാണുമ്പോൾ വാല് കാണിക്കും പാമ്പിനെ കാണുമ്പോൾ തല കാണിക്കും... സൃഷ്ടാവിനെ സമ്മതിക്കണം
@madhudev734
@madhudev734 6 күн бұрын
ക്രിസ്യൻ വോട്ടു മാത്രമാണോ ജയിച്ചത് അവിടുത്തെ എല്ലാവരുടെ വോട്ടു കിട്ടി
@monuvarghese6527
@monuvarghese6527 5 күн бұрын
അത് ശരിയായിരിക്കാം. പക്ഷേ ക്രിസ്ത്യൻ വോട്ട് ഇല്ലാതെ ജയിക്കാൻ പറ്റില്ല അതും തൃശ്ശൂരിൽ
@RajAN-rh5qy
@RajAN-rh5qy 6 күн бұрын
Ibante alkar ark vote cheytu?
@nejumudinneju8028
@nejumudinneju8028 6 күн бұрын
Suresh gopi nalla manushyananu allathe vargeeyatha parayunnath vellappilli koneshan aanu
@abhijiths4193
@abhijiths4193 6 күн бұрын
pulli paranja oru karayam correct aa international level conflict muslim and christain
@lovelydayz.1907
@lovelydayz.1907 6 күн бұрын
ആർക്കാണ് സംശയം. ഇന്ന് ഒറ്റുന്ന വർഗം ലോകത്ത് ഈ കുട്ടരാണ്
@SureshBodhi-rm4tj
@SureshBodhi-rm4tj 6 күн бұрын
അയിന് 😂😂😂😂 ഇങ്ങള് ബേജാറാവണ്ട 🤣🤣🤣
@supermansuperman1142
@supermansuperman1142 6 күн бұрын
ക്രിസ്നികൾക്‌ ചെബോ ചെബിൽ പൂശിയ സ്വർണമോ കിയാൽ മതി അവർ കിടന്ന് കൊടുക്കും അതാണ് തൃശൂർ കണ്ടത്.... ഇനി വെള്ള പാളിനടേശൻ സ്വന്തം സമുതായത്തിലെ ആളുകളെ പറ്റിച്ച കേസ് ആണ് മൈക്രോഫിനാൻസ് കേസ്... ഇപ്പോൾ നസിലാകും ഇയാൾ ആരാണ് എന്ന് 😂😂😂
@mathewchacko3101
@mathewchacko3101 5 күн бұрын
ഈ വെള്ളാപ്പള്ളി ഇലക്ഷന് മുമ്പ് മാളത്തിൽ ആയിരുന്നു. പറ പറ പറ ഒന്ന് പോയേ ചേട്ടായി
@anuragputhalath7971
@anuragputhalath7971 6 күн бұрын
Vellapally nadeshan and PC George are equal...pala pala thunder bolt
@faisalilyas8792
@faisalilyas8792 6 күн бұрын
Adyam Ee thacholiyude mon jayikkatte
@SarathChandran-gc9cq
@SarathChandran-gc9cq 5 күн бұрын
സമുദായനേതാക്കൾ പറഞ്ഞാൽ വോട്ട് ചെയ്യുന്ന കാലം ഒക്കെ കഴിഞ്ഞു.
@nandu462
@nandu462 5 күн бұрын
😂😂...ennittu attingalum,alapuzhayum bjp kondupoyi....
@SarathChandran-gc9cq
@SarathChandran-gc9cq 5 күн бұрын
സുരേഷ്‌ഗോപി ജയിക്കില്ല എന്നാണ് ഇദ്ദേഹം പറഞ്ഞത്
@azeezasi3578
@azeezasi3578 5 күн бұрын
ഒരു ഭാഗത്ത്‌ പുകഴ്ത്തൽ മറുഭാഗത്തു തല്ലിക്കൊല്ലാൽ ചുട്ട് കൊല്ലൽ
@krishnakumarParali
@krishnakumarParali 6 күн бұрын
Aadhyam aayi vellaplliyodu bahumanam toniya nimisham
@thomasj6506
@thomasj6506 6 күн бұрын
Kristhyanikal SG ku aanu vote cheythathu ennu Iyyalodu aaranu paranjathu? Iyyalodu paranjittano Thrissurile Christianikal vote cheythathu?? Vaayil thonnunnathu kothakku paattu ennu kettittundo? illenkil iyyalude samsaaram kettaal mathi....!!
@user-gm4ss3bh5d
@user-gm4ss3bh5d 5 күн бұрын
Adh anubavicholum anabavikkunbool manassilayikolum
@Cskbnnnm
@Cskbnnnm 5 күн бұрын
We hindus are supporting palasthene not hamas
@simonabraham9645
@simonabraham9645 6 күн бұрын
Paavam vellappally. Dardranaya samudaya snehi 🐕🐕🐕🐕🐕🤔🤔🤔🐖🐖🐈‍⬛🐈‍⬛😾😾😆😁😄😃😀
@bineshmudakkazhim44
@bineshmudakkazhim44 6 күн бұрын
Ys muslim people support ldf ezhva thiyya sc st hindu onnum kittinila so vote bjp🎉🎉🎉🎉
@TripleAAA787
@TripleAAA787 6 күн бұрын
Appo Ernakulavum Kottayavum Pathanamtitta 3aam staanataaballo 0JP😂. SG enna vyakti kaaranamaanu, allaathe ulli sura yude party ude mikavalla.
@saheed9209
@saheed9209 3 күн бұрын
ഡീൽ ന്റെ ഉപകാരം
@gafoorkadhosth673
@gafoorkadhosth673 6 күн бұрын
അപ്പോൾ bjp ക്ക് വോട്ട് ചെയ്ത ഹിന്ദുക്കൾ
@ScorpioSon
@ScorpioSon 6 күн бұрын
Pinaryi eraghipokuka
@nejumudinneju8028
@nejumudinneju8028 6 күн бұрын
Aadhyam varthanam parayan padikkado ennitt mattullavare kuttam paray
@Suresh-fx8uy
@Suresh-fx8uy 6 күн бұрын
Evan chakunnathu vare onnum Natakkathilla.
@pramodpramod6008
@pramodpramod6008 6 күн бұрын
അപ്പോ സുരേഷ് ഗോപി ജയിച്ചു എന്ന് സമ്മതിച്ചോ? 😂😂😂😂😂
@sunilkv7365
@sunilkv7365 6 күн бұрын
നടേശ് അങ്കിൾ ഈ പറഞ്ഞതിൽ കുറച്ച് കാര്യമുണ്ട്
@kelappan556
@kelappan556 5 күн бұрын
ഈ കഴുവേറി അന്ന് പറഞ്ഞത് സുരേഷ്ഗോപി ജയിക്കില്ല എന്നല്ലേ.. എരപ്പാളി 😮
@alimathary1304
@alimathary1304 6 күн бұрын
🫱🤡🤳
@madhuyes
@madhuyes 6 күн бұрын
Kooday ullavarum kollilla yennu. Appol, Pinarayi-yum nallathalla yennallay artham😂
@sumithmathew7176
@sumithmathew7176 6 күн бұрын
Thrissuril syrian christians anu. Avanmare vishwasikkaruthu😂 Mone central govt supporter Appan state govt supporter. Just business...
@arjunmodularhomes2963
@arjunmodularhomes2963 5 күн бұрын
ഇവരെ ഒന്നും ഹിന്ദുവിന് വിശ്വസിക്കാൻ കൊള്ളില്ല.
@user-gm5ub3fu4y
@user-gm5ub3fu4y 6 күн бұрын
ഈ ചള്ളാപള്ളി തിരിത തൊമ്സിന്റെ ചേട്ടൻ ആണോ മുഖം അതുപോലെ തന്നെ
@sunipmathews2451
@sunipmathews2451 3 күн бұрын
No 1 waste. Why reporter visiting this guys. Under gurudevan he is doing all illegal business.
@mooranyujoki
@mooranyujoki 6 күн бұрын
Suresh gopi tholkkumennalle vellapally paranjathu 😂
@surendranraghavan-sp1dm
@surendranraghavan-sp1dm 6 күн бұрын
Vellapally marichu chinthichu. Pinata yu i premam vittilla.pooday😅😅😅😅😅
@Ak_724
@Ak_724 4 күн бұрын
Hindu Christian unity aayath kond chilarokke Ividenn povendi varum😂
@rasheedpo609
@rasheedpo609 6 күн бұрын
Ennuparayan Modi paranju
@Rajmohan-nh4ic
@Rajmohan-nh4ic 4 күн бұрын
മകനെ സവർണ്ണർമാർക്കൊപ്പം വിട്ടിട്ട് നാടകം കളിക്കുന്ന വെള്ളാപ്പള്ളി. 🙄
@Mohammed-ke7tr
@Mohammed-ke7tr 5 күн бұрын
രണ്ടു തോണിയിലും കാലി ഇട്ടാൽ വീണുപോകും
@achuooszone8471
@achuooszone8471 5 күн бұрын
കോൺഗ്രസ് കൊട്ട് ആയ ഇരിക്കൂർ മണ്ഡലത്തിൽ 95/ achyan മാർ താമസിക്കും വാർഡിൽ ബിജെപി ക്ക്‌ 18 വോട്ടിൽ നിന്ന് 120 വോട്ട് ആണ് കിട്ടിയത്
@user-xm8xo1mg8b
@user-xm8xo1mg8b 6 күн бұрын
Onuu podaa kallan Nadashaa....pinnrayuda Adimaaa
@onceuponatimeinindia.
@onceuponatimeinindia. 6 күн бұрын
Ithu poloru ondh
@B4chanel
@B4chanel 6 күн бұрын
നീ എവിടെയെങ്കിലും ഒന്ന് ഉറച്ചു നിൽക്കട
@Dont_open_the_link
@Dont_open_the_link 6 күн бұрын
Adyam evande crimikadi matanam
@p.s.radhakrishnan8628
@p.s.radhakrishnan8628 5 күн бұрын
ഗോപി ഗോപി വരക്കും എന്നു പറഞ്ഞ നടേശൻ മാറ്റി. ഇത്രയേ ഉള്ളു നടേശാ. മിടുക്കൻ മാരായ ഈഴവരെ മാറ്റിയതാണ് നടേശൻ മുതലാളിക്ക് കലിച്ചത്. പിണറായി യെ കുറ്റം പറഞ്ഞാൽ അകത്തു പോകും അല്ലേ മുതലാളി.
@Basilkk-nr1ru
@Basilkk-nr1ru 4 күн бұрын
SSss
@user-il5lp8hs8n
@user-il5lp8hs8n 4 күн бұрын
Ivaneke araa ..azichevittathee
@user-mx3qm2cc5e
@user-mx3qm2cc5e 6 күн бұрын
ഈ മഹാളി പാറ്റയെ കുത്തിവെച്ച് മയക്കി വലിച്ച് കൊണ്ട് പോകുന്ന പോലെ ഇയാളെ ആരോ ഇൻജക്റ്റ് ചെയ്തിട്ടുണ്ട്
@surendranraghavan-sp1dm
@surendranraghavan-sp1dm 6 күн бұрын
Arakkallan,mukkal kallan,muzhukallan,😅
@bineshv7659
@bineshv7659 6 күн бұрын
Wast വാസു
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
She ruined my dominos! 😭 Cool train tool helps me #gadget
00:40
Go Gizmo!
Рет қаралды 58 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН