പാലക്കാടൻ ഗ്രാമഭംഗി യിൽ അണിയിച്ചൊരുക്കിയ കുപ്പിവള പോലെ ഉള്ള പാട്ട് എല്ലാവിധ ആശംസകളും 🎉💕👍
@padmaraagam78522 жыл бұрын
🌹🙏🌹
@amiramostfa85732 жыл бұрын
منهه
@thulasikeralassery70372 жыл бұрын
മനോഹര വരികളും ആലാപനവും ദൃശ്യഭംഗിയും Great Love you All
@padmaraagam78522 жыл бұрын
🙏🌹🙏
@anushau24612 жыл бұрын
Suppar❤❤
@padmaraagam78522 жыл бұрын
🌹🙏🌹
@kcsathian2 жыл бұрын
ശശി വള്ളിക്കാട് ഇത്ര മധുരമായി ആലപിക്കും എന്ന് ഇന്നാണ് അറിഞ്ഞത് 🌹🌹 നല്ല വരികൾ സംഗീതം ഇത്തരുണത്തിൽ പാവപ്പെട്ടവരെ കുറിച്ചും നാട്ടിൻപുറത്തെ ദിവസക്കൂലി പെൺകുട്ടികളെ കുറിച്ചും ചിന്തിച്ച് പാട്ടെഴുതാൻ തോന്നിയ സതീഷ് ജിയുടെ ആ വലിയ മനസ്സിനേ എത്ര അഭിനന്ദിച്ചാലും മതിയാവില്ല നാട്ടിൻപുറത്തെ ദൃശ്യഭംഗി നന്നായി ആവിഷ്കരിച്ചിട്ടുണ്ട് എല്ലാം പാലക്കാട് നാട്ടിൻ പുറത്തെ കാഴ്ചകൾ ഗോകുൽ ജി വളരെ ലളിതമായി സംഗീതം ചെയ്തിട്ടുണ്ട് വരികൾക്ക് അനുസരിച്ച് വളരെ മൃദുലമായ സംഗീതം 🌹🌹🌹 എല്ലാവർക്കും അഭിനന്ദനങ്ങൾ
@padmaraagam78522 жыл бұрын
❤️🌹🙏🙏
@jyothishsadasivan87822 жыл бұрын
Very beautiful... Nice and touching song... Fantastic scenic beauty and picturization... Kudos💐💐 👌👌🙏🙏👍
@padmaraagam78522 жыл бұрын
Thank you so much🙏
@s.govindankutty97462 жыл бұрын
നമ്മുടെ നാടിന്റെ ഗ്രാമീണ ഭംഗിയിൽ പകർത്തിയ ചിത്രങ്ങൾ നന്നായിട്ടുണ്ട് ആശംസകൾ
@padmaraagam78522 жыл бұрын
🙏🙏🙏നന്ദി
@ranjiniranjith77692 жыл бұрын
😊
@sujithasudhakaran52052 жыл бұрын
❤❤❤
@padmaraagam78522 жыл бұрын
🌹🙏🙏
@nishanichuzz66092 жыл бұрын
Superb dr keep going.... ❤️🔥🔥🔥
@padmaraagam78522 жыл бұрын
🙏🌹🙏
@maneeshmurugan02 жыл бұрын
Nice 😍😍
@padmaraagam78522 жыл бұрын
🌹🙏🌹
@snehamanoj22462 жыл бұрын
സൂപ്പർ 🥰🥰
@padmaraagam78522 жыл бұрын
❤️🌹🙏
@mrssdas9447 Жыл бұрын
Lyrics👌🏻👌🏻👌🏻👌🏻👌🏻👌🏻
@padmaraagam7852 Жыл бұрын
❤️🙏
@pramod280219922 жыл бұрын
Nice 👌🏻👌🏻
@padmaraagam78522 жыл бұрын
🌹🙏🌹
@manayilthira2 жыл бұрын
ഹൃദ്യം. ഇമ്പമാർന്ന ആലാപനം. കവിത്വമുള്ള വരികൾ. മനസ്സിലേക്കിറങ്ങുന്ന സംഗീതം. കണ്ണിനു കുളിർമയായി ദൃശ്യവിരുന്നും
@padmaraagam78522 жыл бұрын
നന്ദി 🙏❤️
@padmaraagam78522 жыл бұрын
👍👍
@ajithleo102 жыл бұрын
Super 😍👍🏻👏🏻
@padmaraagam78522 жыл бұрын
❤️🌹❤️
@mannurrajakumaranunni77442 жыл бұрын
Highly touching. Lyric Music Visualisation acting etc very fine. Congrats.
@padmaraagam78522 жыл бұрын
❤️🙏🙏thank you sir🙏🙏
@prabinottapalam33522 жыл бұрын
ഒന്നും പറയാനില്ല... അസാധ്യം..... 👌👌
@padmaraagam78522 жыл бұрын
🌹🙏🌹
@pramodboss8047 Жыл бұрын
ഗുഡ് ഗുഡ്
@padmaraagam7852 Жыл бұрын
❤️❤️
@reshmadrisyababy89502 жыл бұрын
Keep going superb💕
@padmaraagam78522 жыл бұрын
🌹🙏🌹
@nandunandana41662 жыл бұрын
Superrrr❤️😘
@padmaraagam78522 жыл бұрын
🌹🙏🌹
@methilsukumarnair83472 жыл бұрын
Super
@padmaraagam78522 жыл бұрын
🌹🙏🌹
@ranjusatheesh90452 жыл бұрын
❤️❤️💚💚
@padmaraagam78522 жыл бұрын
🙏🙏🙏❤️🌹
@minimenon72312 жыл бұрын
Very touching 🤩beautiful picturisation and apt voice for the lyrics and music🙏
@padmaraagam78522 жыл бұрын
🌹🙏🌹
@dr.rekharaman14102 жыл бұрын
Beautiful👌
@padmaraagam78522 жыл бұрын
🌹🙏🌹
@vanajasankar14422 жыл бұрын
Heart touching song and feature 🌹🌹🌹
@padmaraagam78522 жыл бұрын
🌹🙏🌹
@puthiyankommurali40482 жыл бұрын
so beautifully written.. music rendered n picturised💙❤️💚
@padmaraagam78522 жыл бұрын
Thank you so much❤️🙏
@chandralekhamanoj2 жыл бұрын
Beautiful
@padmaraagam78522 жыл бұрын
🙏🙏🙏
@srikanthsubramanianbala90932 жыл бұрын
Truly touching Song, lyrics, Music, singing and video 👌👏👏
@padmaraagam78522 жыл бұрын
🌹🙏🌹
@arulkumar24402 жыл бұрын
Superb
@padmaraagam78522 жыл бұрын
🌹🙏🌹❤️
@ranjiniranjith77692 жыл бұрын
👌👌👌🙂♥️♥️
@padmaraagam78522 жыл бұрын
❤️❤️🙏
@SakalakalaVlogs2 жыл бұрын
ഗുഡ്
@padmaraagam78522 жыл бұрын
🙏🙏🙏
@ranjiniranjith77692 жыл бұрын
Chechi 👌👌♥️
@padmaraagam78522 жыл бұрын
🙏🙏🙏❤️
@premasuthanmundachalielamb96962 жыл бұрын
Sasi, your singing has got a special style in this song. And picturisation is also very beautiful!!!!!
@padmaraagam78522 жыл бұрын
🌹🙏🌹
@muralidharanp20812 жыл бұрын
Very nice 🎉
@padmaraagam78522 жыл бұрын
🌹🙏🌹
@ratheeshchandranr84162 жыл бұрын
ആശംസകൾ ചേട്ടാ
@padmaraagam78522 жыл бұрын
🌹🙏🌹
@KiranKumar-de6jo2 жыл бұрын
Poli🔥
@padmaraagam78522 жыл бұрын
🌹🙏🌹
@sreekalamuralidharan78262 жыл бұрын
👏👏👏🙏
@padmaraagam78522 жыл бұрын
🙏🙏🙏thank you
@kcsathian2 жыл бұрын
one more request is to put down the lyrics in the comment box (not only for this song but for all future songs) so that listeners and music students can take down it and try to sing it. Hope you will consider this request.
@padmaraagam78522 жыл бұрын
Sure
@padmaraagam78522 жыл бұрын
പട്ടിളം മെയ്യിന്റെ കാന്തിയില്ല പാട്ടിൽ പറയുന്ന ചന്തമില്ല കുവലയം പോലുള്ള മിഴികളില്ല കവികൾ പുകഴ്ത്തുന്ന ഒന്നുമില്ല എങ്കിലും നീയെന്റെ ഓമന സ്വപ്‌നങ്ങൾ വിരിയുന്ന കാമന (പട്ടിളം) അന്തിയാകുംവരെ ചാന്തുസിന്ദൂരങ്ങൾ ചന്തയിൽ വിറ്റുവരുന്നവളേ നിന്റെ കവിളിൽ ചന്ദനച്ചോപ്പില്ല എങ്കിലും കരിമഷി തേയ്ക്കാത്ത മിഴിയിണകൾ തുളുമ്പും ആനന്ദ നിർവൃതീബാഷ്പത്തി- നുണ്ടല്ലോ കവി തോൽക്കും കാവ്യചന്തം ! (പട്ടിളം) മുല്ലപ്പൂമ്പല്ലല്ല, മാന്തളിർചൂണ്ടല്ല മാറിൽ മരതകമാലയില്ല കനകത്തിൻകങ്കണ മണികളില്ലെങ്കിലും കരിവള വിൽക്കുന്ന കറുത്തപെണ്ണേ നിന്റെ ഒന്നും മൊഴിയാത്ത വാക്കിന്റ കല്പന- യ്ക്കുണ്ടല്ലോ കവി തോൽക്കും കാവ്യചന്തം! (പട്ടിളം) അന്തിവെയിൽപ്പൊന്നിൻ നിറമില്ല മേനിയ്ക്ക് കൂന്തലിൽ വാസനതൈലമില്ല പവിഴക്കൽമൂക്കുത്തിത്തിളക്കമില്ലെങ്കിലും പരിഭവമില്ലാത്ത പെണ്മണിയേ നിന്റെ നെറ്റിയിൽ തൂവേർപ്പിൻ തുള്ളിയാൽ വേനൽ വന്നെഴുതിയ കാവ്യത്തിനെന്തു ചന്തം!! (പട്ടിളം)
@kcsathian2 жыл бұрын
@@padmaraagam7852 Thank you very mucj
@asifummer22002 жыл бұрын
👍👍👍👍
@padmaraagam78522 жыл бұрын
❤️🙏❤️
@hi-technicalplumbingwork7402 жыл бұрын
Nice theme
@padmaraagam78522 жыл бұрын
🌹🙏🌹
@hridayathulika2.0652 жыл бұрын
അന്യം നിന്ന് പോവുന്ന ഒരു സംസ്കാരത്തെ തന്നതായ രീതിയിൽ ഉള്ള അവതരണം.... ഇനി കാമന പ്രേക്ഷരുടെ കയ്യിൽ
@padmaraagam78522 жыл бұрын
🌹🙏🌹
@gokulageethangal85952 жыл бұрын
👍👍👍👍
@anitharaveendran30102 жыл бұрын
ആഹാ എത്ര മനോഹരമായ ആൽബം, വരികളും ശശ്യേട്ടന്റെ ആലാപനവും..... സൂപ്പർ സൂപ്പർ 👏👏👏👏
@padmaraagam78522 жыл бұрын
🌹🙏🌹
@ponnusponnu24672 жыл бұрын
അഭിനന്ദനങ്ങൾ എല്ലാവർക്കും 🙏👍🏽
@padmaraagam78522 жыл бұрын
🌹🙏🌹
@sreelekhak10742 жыл бұрын
നെറ്റിയിൽ തൂവേർപ്പു തുള്ളിയായ്.. വെയിൽ വന്നു ചാർത്തിയ കാവ്യം .. വല്ലാത്തൊരു പ്രയോഗ ഭംഗി... ഓരോ വരിയും വല്ലാത്തൊരു ഫീലാണ് --അതിഭാവുകത്വമില്ലാതെ കഥാപാത്രത്തോട് ഇഴുകി ച്ചേർന്ന ദൃശ്യങ്ങൾ... ഉടലിൻ്റെ തിളക്കം നോക്കാതെ... ആ കറുമ്പിക്കുട്ടിയുടെ മനസ്സിനെ ചേർത്തു പിടിച്ച കൂട്ടുകാരനെ ഒരു നോക്കു കാണണംന്ന് തോന്നി... നന്ദി.... വേറിട്ട ചിന്തകൾക്ക് ... ഗ്രാമീണ ചാരുതക്ക് .. വെയിൽ ചാർത്തിയ കാവ്യത്തിന്👏🏻👏🏻👏🏻👏🏻🌹🌹🌹🌹