MUSICAL ALBUM Oru Palakkadan Ninavil ഒരു പാലക്കാടൻ നിനവിൽ.. LYRICS Methil Satheesan VOCAL Anoop Sankar ORCHESTRATION Sasi Vallikkad VISUAL Insight Creative Group ART Pramod Palliyil
Пікірлер: 96
@venugopalanvayalale38392 жыл бұрын
പഴമയിലെ പെരുമ തേടിയുള്ള ഈ പാലക്കാട്ടുക്കാരൻ്റെ പ്രയാണത്തിന് ഇനിയും പച്ചപ്പ് പൂക്കട്ടെ .... നന്ദി സതീ ശേട്ടാ::..നന്ദി
@padmaraagam78522 жыл бұрын
🙏🙏നന്ദി ❤️
@sureshsethumadhava24682 жыл бұрын
Super Super.... 👏🏻👏🏻👏🏻👏🏻👍👍👍
@padmaraagam78522 жыл бұрын
❤️❤️🙏
@Sasikumar-qp1io2 жыл бұрын
പാലക്കാടൻ ഭംഗി നിറഞ്ഞു തുളുമ്പുന്നു. അതിമനോഹരം 👍👍
@padmaraagam78522 жыл бұрын
❤️🙏❤️
@sukanyaraj2 жыл бұрын
പാലക്കാടൻ തനിമ വരികളിലും സംഗീതത്തിലും. പാടിയത്, ചിത്രീകരണം 👌
@padmaraagam78522 жыл бұрын
❤️❤️🙏
@rasheedparakal2 жыл бұрын
ആഹാ !
@padmaraagam78522 жыл бұрын
❤️🥰🙏
@vijayanvellinezhi93442 жыл бұрын
സതീഷ്ജി...ഗംഭീരം... വരികളും, സംഗീതവും, ആലാപനവും...ഒരു കുട്ടിക്കാല പാലക്കാടൻ ഓർമ്മയിലേക്കു തിരിച്ചു കൊണ്ടുപോയത്തിന് നന്ദി....
@padmaraagam78522 жыл бұрын
❤️🙏❤️
@vincentkv7582 Жыл бұрын
നല്ല വരികൾ, നല്ല സംഗീതം, നല്ല ആലാപനം...
@mannurrajakumaranunni77442 жыл бұрын
പാലക്കാടിൻ്റെ പാട്ടുകേൾക്കുമ്പോൾ ഗൃഹാതുരത്വ സ്മരണകൾ ഓടി എത്തുന്നു. സതീശിൻ്റെ ഈ ആൽബവും ഗംഭീരം.ശ്രുതിമധുരം. ദൃശ്യചാരുത നിറഞ്ഞത്.
@padmaraagam78522 жыл бұрын
❤️🙏❤️നന്ദി സർ
@knandakumar16522 жыл бұрын
ഗംഭീര ഗാനം... പാലക്കാടിനെ വർണിക്കുമ്പോഴും മലയാളിത്തനിമയുടെ നൈർമല്യം ഉടനീളം ഉൾക്കൊള്ളുന്നു... നല്ല വരികൾ, നല്ല സംഗീതം, ഇമ്പം തുളുമ്പുന്ന ആലാപനം... എന്തുകൊണ്ടും മലയാളി മനസ്സിന്റെ ആഴങ്ങൾ തൊടുന്ന ഗാനം 👌👌
@padmaraagam78522 жыл бұрын
നന്ദി നന്ദു ജി ❤️🥰🙏
@anithamurali19652 жыл бұрын
അതി മനോഹരം.
@padmaraagam78522 жыл бұрын
🥰❤️🙏
@sreedharanpanchena12242 жыл бұрын
വളരെ നന്നായിട്ടുണ്ട്
@padmaraagam78522 жыл бұрын
❤️🙏
@kavyamohancreations43612 жыл бұрын
Very nice work, best wishes dears🌹🌹🌹🌹
@padmaraagam78522 жыл бұрын
🙏🙏❤️
@panchenadasan43752 жыл бұрын
Very good
@padmaraagam78522 жыл бұрын
❤️🙏
@mohanmarar26052 жыл бұрын
,👍👍👍👍
@padmaraagam78522 жыл бұрын
❤️❤️🙏
@krishnaprasad-md8gl2 жыл бұрын
സംഗീത സാന്ദ്രം. കേട്ടിരുന്നു പോവും. വീണ്ടും കേൾക്കാനും ദൃശ്യഭംഗി കാണാനും കൊതിയായി. ശില്പികൾക്ക് അഭിനന്ദനങ്ങൾ.
@padmaraagam78522 жыл бұрын
❤️🙏🙏
@vidyasagarkesav2 жыл бұрын
വളരെ ഇഷ്ടപ്പെട്ടു....👏👏👏❤❤❤
@padmaraagam78522 жыл бұрын
❤️🙏❤️
@sajithasrivalsan2 жыл бұрын
ഒന്നും പറയാനില്ല.. പാലക്കാട്ടുകാരിയായ എനിക്ക്.. എന്റെ പഴയ കാല ഓർമ്മകൾ തന്നു ഈ മനോഹരമായ ഗാനം.. നൊസ്റ്റാൾജിയ ഫീൽ 👌🏻👌🏻👌🏻👌🏻💖💖💖💖💖അസ്സലായി
@padmaraagam78522 жыл бұрын
❤️🙏🙏
@padmaraagam78522 жыл бұрын
Thx👍
@hridayathulika2.0652 жыл бұрын
നമ്മുടെ പാലക്കാട് അണ്ണാ.... ഞമ്മടെ പാലക്കാട്.... സതീഷ്വട്ടാ വരികൾ പൊളിച്ചു 👍
@padmaraagam78522 жыл бұрын
🥰🙏❤️
@suchithravarma76182 жыл бұрын
Very nice 👍👍👍🙏
@padmaraagam78522 жыл бұрын
❤️❤️🙏
@padmaraagam78522 жыл бұрын
വളരെ നന്ദി
@abhisheknair48112 жыл бұрын
മനോഹരം
@padmaraagam78522 жыл бұрын
❤️🙏
@preethasivaraj14712 жыл бұрын
Beautiful ❤
@padmaraagam78522 жыл бұрын
❤️🥰🙏
@oldisgoldallinone47472 жыл бұрын
പാലക്കാടൻ ചന്തം പാട്ടിലൂടെ 🎉❤️
@padmaraagam78522 жыл бұрын
❤️🙏
@anoopvijayamohanan2 жыл бұрын
വളരെ നന്നായിട്ടുണ്ട് അനൂപ് ഏട്ടാ
@padmaraagam78522 жыл бұрын
❤️❤️
@puthiyankommurali40482 жыл бұрын
അതിമനോഹരം💛✍️
@padmaraagam78522 жыл бұрын
❤️❤️🙏
@നന്ദകുമാർവാരിയർ2 жыл бұрын
നല്ല വരികളും സംഗീതവും ആലാപനവും. അഭിനന്ദനങ്ങൾ എല്ലാവർക്കും
@padmaraagam78522 жыл бұрын
❤️🙏🙏
@anithamurali19652 жыл бұрын
👌👌👌👍
@padmaraagam78522 жыл бұрын
🙏🙏
@manojkulangat212 жыл бұрын
Excellent team work
@padmaraagam78522 жыл бұрын
❤️❤️🙏
@indumnair11042 жыл бұрын
Nostalgic one Anoop..
@padmaraagam78522 жыл бұрын
🙏🙏❤️
@SudheerRajendraN2 жыл бұрын
So nice... Our Palakkad 🙏🙏🙏🙏
@padmaraagam78522 жыл бұрын
❤️❤️🙏
@padmaraagam78522 жыл бұрын
👍thx
@asharamesh7052 жыл бұрын
Beautiful picturization, lovely voice and amazing lyrics.💕
@padmaraagam78522 жыл бұрын
❤️🙏
@rajeevonv23252 жыл бұрын
Very nice song...good visuals too!
@padmaraagam78522 жыл бұрын
❤️🙏
@archithamwibes40002 жыл бұрын
നല്ല വരികൾ.. യോജിച്ച സംഗീതം..മനോഹരമായ ആലാപനം 🔥🔥 Congrats മേതിൽ Sir 👍👍👍
@padmaraagam78522 жыл бұрын
❤️❤️🙏
@muralidharan2372 жыл бұрын
Super 👌 അവതരണവും, ആലാപനവും അഭാരം 👍
@padmaraagam78522 жыл бұрын
@@muralidharan237 🙏🙏🙏❤️
@shailendra79622 жыл бұрын
Beautiful lyrics, music, picturization and singing. Comgrats Methilji💐💐
@padmaraagam78522 жыл бұрын
🙏❤️❤️
@padmaraagam78522 жыл бұрын
💙💛
@thulsikeralasserythulsiker47652 жыл бұрын
ഗംഭീരം
@padmaraagam78522 жыл бұрын
❤️❤️
@sasikumarchemmanghat94152 жыл бұрын
Super !!!
@padmaraagam78522 жыл бұрын
❤️🙏
@archanalonare2 жыл бұрын
Beautiful. What a voice? ❤❤
@padmaraagam78522 жыл бұрын
❤️❤️
@anoopvijayamohanan2 жыл бұрын
Super 👍🏻
@padmaraagam78522 жыл бұрын
❤️❤️
@maheshnair70502 жыл бұрын
Superb ❤️
@nnath19622 жыл бұрын
As usual, I love your lyrics. Music,orchestration,audio mixing,picturisation and singing so beautiful. Congrates the entire team.
@padmaraagam78522 жыл бұрын
❤️🙏❤️
@padmaraagam78522 жыл бұрын
ഇടവപ്പാതികളുറഞ്ഞുതുള്ളും ഇറയത്തും... പവനുരുകിപ്പൊൻവെയിൽപ്പിറാക്കൾ പറക്കും പാടവരമ്പത്തും പാടിനടക്കുന്നെന്റെ മനസ്സൊരു പാലക്കാട്... പറഞ്ഞുതീരാകഥകൾ പാടും പാലക്കാട് പകലന്തികൾ പതിവായ്, വന്നകംകൂപ്പി തിരികൾ വയ്ക്കും ജനിമൃതിയുടെ വള്ളികൾ പടർന്ന കാവിനകംപൂകി, കുമ്മാട്ടിക്കാവിന്നീറയിൽ, നാഗഫണതോറ്റമുതിർക്കും കാറ്റിലലിഞെന്റെ മനസ്സൊരു പുള്ളോർക്കുടമാകും പുള്ളോർകുടമാകും സരിഗമകിളികൾ നിത്യം വന്നിമ്പസാധകം ചെയ്വൂ ചെമ്പയിൽ ചമ്പടയുടെ നിനവിലുണർന്നൂ പല്ലാവൂർ ത്രയം.. നീലപ്പന നീന്തും നീരദ മുഖജാലം മാറ്റി മുനിമല മേളിൽനിന്നൊഴുകിവരുന്നു പൂമലയാൻപട്ട് പൂമലയാൻപാട്ട് ... ലാ ലാ ലി ലാലിലെ