എന്റെ അച്ഛൻ 700ബാലൻസ് കിട്ടാനുണ്ട് കിട്ടിട്ടില്ല കേന്ദ്ര സർക്കാരിന്റെ
@sinumolvlogzАй бұрын
ആദ്യം അതാത് മാസത്തെ മുടങ്ങാതെ കൊടുക്കൂ 😄
@dasankn6570Ай бұрын
ഉഡി എഫ് ഭരണകാലത്ത് 18 മാസത്തെ പെൻഷൻ കുടുശ്ശിക ഉണ്ടായിരുന്നത് മോള് ഓർക്കുന്നുണ്ടോ? അന്ന് 600 രൂപ...അത് 1600 ആക്കിയതും, കുടിശ്ശിക മുഴുവൻ കൊടുത്തു തീർത്തതും, ആരാണെന്ന്, മോള് മനപ്പൂർവ്വം മറന്നുപോവുന്നു..
@nisarParambil-u5zАй бұрын
Ksemanithi pensione kurich ni ngal.onum.parayunnilla
@vasanthiramakrishnan5296Ай бұрын
All mastering members Coming to Our Stay Place ella ellam Chaydu
@aiswaryakaaiswaryaka2883Ай бұрын
സാർ , കിസാൻ സമ്മാൻ നിധിയുടെ വിതരണം എന്ന് മുതൽ ആണ് എന്ന് അറിയിപ്പ് കിട്ടിയോ?
@rajeshm6649Ай бұрын
5. Muthal
@rinshadjasheer3914Ай бұрын
1300കിട്ടി😊
@ambilyramesh7093Ай бұрын
ഞാൻ കഴിഞ്ഞ ആഴ്ച മസ്റ്ററിംങ്ങ് ചെയ്ത . ഇനിയുള്ള പെൻഷൻ കിട്ടുമോ ? മസ്റ്ററിംങ്ങ് ചെയ്യാത്തതു കൊണ്ട് മുടങ്ങിയ പെൻഷൻ ഇനി കിട്ടുമോ?pls reply
@antonysequeira1979Ай бұрын
കിട്ടും
@RenukamcMcАй бұрын
ഇനിയുള്ളത് കിട്ടും....... മുടങ്ങിയത് കിട്ടാൻ ചാൻസ് ഇല്ല