🙏പട്ടാഴിഇല്ലം ഞങ്ങളുടെ കുടുംബം. അതെ ഞങ്ങളുടെ കുടുംബപരദേവത സ്വയംഭു ആണ്. ഒരുപാട് പ്രാചീനമായ ചരിത്രം ഉറങ്ങുന്ന സ്ഥലം ആണ്. പിൻ തലമുറക്കാരായ ഞങ്ങൾ എല്ലാവർക്കും തന്നെ ഇതുപോലെ മുത്തശ്ശിമാർ പറഞ്ഞു തന്ന കഥകൾ ആണ് മനസ്സിൽ നിറയെ ഇങ്ങനെ ഒട്ടനവധി കഥകൾ എന്തായാലും ഏട്ടന്റെ വിവരണവും അവതരണവും വളരെ മനോഹരമായിരിക്കുന്നു ഒരുപാട് സ്നേഹം സഹോദരാ 🥰
@NatureSignature8 ай бұрын
വലിയ സന്തോഷം, ഒരു വലിയ ചരിത്രത്തിന്റെ ഭാഗമാകാൻ, വി ശ്വാസത്തിന്റെ ഭാഗമാകാൻ നിങ്ങൾക്ക് സാധിച്ചു എന്നുള്ളത് തന്നെ വലിയ പുണ്യം, 🙏🙏
@omnamonarayanaya998 ай бұрын
കാമ്പിത്താൻ വരും🕉️
@meenanair37478 ай бұрын
Thank you so much for the great information 💕🙏
@NatureSignature8 ай бұрын
വലിയ സന്തോഷം ,ഇതെല്ലാം പുസ്തകങ്ങളിൽ രേഖപ്പെടുത്തി ,നൂറ്റാണ്ടുകൾക്കിപ്പുറവും ,അറിവിന്റെ പ്രകാശം പരത്തിയ ഗ്രന്ഥകർത്താവിനു കോടി പ്രണാമം
@Raghunathan-hy7th8 ай бұрын
നല്ല, വ്യക്തമായ, അവതരണം, സൂപ്പർ, 👍👍
@NatureSignature8 ай бұрын
ഹൃദയം നിറഞ്ഞ നന്ദി ,,,
@ayanns38204 ай бұрын
🙏🙏🙏🙏🙏🙏🙏
@parvathy.5397 ай бұрын
കുര യിലെ ഒരു വീഡിയോ കണ്ടു..ഇപ്പോൾ pattazhy. ഇതിന്റെ ഇടയ്ക്ക് തൃക്കൊന്നമർകോട് എന്നൊരു ദുർഗ്ഗ ദേവി ക്ഷേത്രം ഉണ്ട്... ദേവി തൃക്കൈകളാൽ ധാരികനെ കൊന്ന അമർച്ച കേട്ട സ്‌ഥലം.. ദാരികനെ വധിച്ച ശേഷം 'അമ്മ ശാന്തമായി ഇരുന്ന സ്‌ഥലം.. പിന്നെ ഒരു തതമംഗലം ശേഷം ആ atmosphere അടിപൊളി ആണ് കാണാൻ
@sechisechi8 ай бұрын
All the best for getting One million above subscribers!
@NatureSignature8 ай бұрын
നാവു പൊന്നാകട്ടെ ,വലിയ സന്തോഷം
@rajanigopalkrishna81868 ай бұрын
Thank you for the good description of history
@NatureSignature8 ай бұрын
Thanks for listening,
@JayatechnologiesJayan8 ай бұрын
മണ്ണടിക്കാരൻ ❤️
@sunilap61928 ай бұрын
ഐതിഹ്യ മലയിലെ പദങ്ങൾ തന്നെ പ്രയോഗിച്ചു 🤣👍.... ഇവിടെ പോയിട്ടുണ്ട്.... 👍👌😍🙏
@NatureSignature8 ай бұрын
ആ പദങ്ങൾക്ക് പകരം മറ്റൊന്നില്ല,ഡിസ്ക്രിപ്ഷനിൽ പറഞ്ഞിട്ടുണ്ട് ,നന്ദി
@vaishakhbsparameswaran5878Ай бұрын
എന്റെയും കുടുംബ ക്ഷേത്രം ആണ് മണടി ദേവി ക്ഷേത്രം
@NatureSignatureАй бұрын
🙏🙏🙏👌
@gopalmadhav21698 ай бұрын
❤
@NatureSignature8 ай бұрын
thank u
@8900kukkuchippy8 ай бұрын
Well narrated.. pronunciation excellent..
@thulasypalani31567 ай бұрын
Anta Mannady ❤❤❤
@gopalakrishnannairkesavapillai8 ай бұрын
Good
@NatureSignature8 ай бұрын
thank you
@RajeshRaveendran-y3j5 ай бұрын
Exemplary thanks a lot
@NatureSignature5 ай бұрын
You are welcome
@Smithak-jr8ro8 ай бұрын
🙏🙏🙏
@jijukumar8708 ай бұрын
Topmost sculpture is of BalaKrishna killing Bakasura or sometime called as Vakasura who came in the form of a giant crane.Two sculptures with hand in flying postures are of Garuda.