കാനഡയിൽ ഇന്ത്യക്കാർക്ക് പെടാപ്പാട് | Indian students queue up for a job in Canada

  Рет қаралды 150,609

Marunadan Malayali

Marunadan Malayali

Ай бұрын

കാനഡയിൽ
ദുരിതജീവിതം...
ജോലിയില്ല!
ഇന്ത്യക്കാരുടെ നീണ്ട ക്യു
#indianstudents #canada #education #job #lifestyle #unemployment #canadajobs #mm007 #me009

Пікірлер: 512
@regimathew5699
@regimathew5699 Ай бұрын
കാനഡാ നിറഞ്ഞ് കവിഞ്ഞ് ഒഴുകാൻ തുടങ്ങി ഇനിയെങ്കിലും ഏജൻസികളുടെ വലയത്തിൽ ചാടാതിരിയ്ക്കുക 😮
@shivbaba2672
@shivbaba2672 Ай бұрын
I live in Canada, Even if you make money life is harder in Canada. Two Globalization ends, What does that mean? Inflation prices for house and food items and fuels Car may be cheaper, and amazon items can be cheaper( They will not block China in this area) You buy a 700 k house ( You will never be able to sell in the future) all your life you will be paying same amount as interest. That is 1.5 million dollar You live 35 years to pay 1.5 million dollars and you could die earlier these days which means your wife will be paying the rest of it. By the time you retire your health department will not work that means you must buy a 5k or 10k health insurance And if economy is very bad you have no money for heating cost in minus 40 degree, You cannot come back to India ( You need a citizenship to live in India) In the future if you have money we can charge you one million dollar for citizenship( so that is for rich people). In kerala on a rainy day you can just eat kappa and live nicely But you chose to suicide than living a life with kappa Are you not mentally ill?
@palathumparayaam8205
@palathumparayaam8205 Ай бұрын
തീർച്ചയായും 👍
@nila7860
@nila7860 Ай бұрын
ശരിയാണ്. ഞാൻ ഒരു ഏജൻസിയിൽ വർക്ക് ചെയ്തിരുന്നു. കള്ളം പറഞ്ഞ് മനം മടുത്തു ജോലി വേണ്ടെന്ന വെച്ചു
@leelammajohnson163
@leelammajohnson163 Ай бұрын
ഞാൻ അറിയുന്ന ഒരു കുടുംബം പറ്റിക്കപ്പെട്ടു 😢😢😢
@nila7860
@nila7860 Ай бұрын
@@leelammajohnson163 എങ്ങനെ?
@patriot5857
@patriot5857 Ай бұрын
കേരളത്തിൽ "അഥിതി " തൊഴിലാളികൾ നിറഞ്ഞത് പോലെ, കാനഡയിലും പ്രശ്നങ്ങൾ തലപൊക്കി തുടങ്ങിയെന്നു സാരം. 🤣🤣
@thirthavc
@thirthavc Ай бұрын
Avide anu vethyasam..avide athidhi allla avrde pauran akkuka anu cheyune..njmaade Pinungadi maman thallu matre ullu😂
@truthmedia7279
@truthmedia7279 Ай бұрын
@@thirthavc തീട്ടം വരാൻ ആരേലും വേണ്ടേ
@truthmedia7279
@truthmedia7279 Ай бұрын
@@thirthavc ശരിയാ
@matthachireth4976
@matthachireth4976 Ай бұрын
History repeats, So Trudeo, White masters supress poor, Athidhi Human capital.
@palathumparayaam8205
@palathumparayaam8205 Ай бұрын
Vasthavam✔️
@pthomas8327
@pthomas8327 Ай бұрын
എന്നിട്ടും ഇപ്പോഴും ഏജൻസികൾ പാവം സ്റ്റുഡൻ്റ്‌സിനെ ചതിച്ചു കൊണ്ടിരിക്കുന്നു.
@palathumparayaam8205
@palathumparayaam8205 Ай бұрын
ആരെങ്കിലും അവരെ ബോധവത്കരിക്കേണ്ടി varum👍
@pthomas8327
@pthomas8327 Ай бұрын
@@palathumparayaam8205 Correct 100%.
@blessybaburajan9777
@blessybaburajan9777 Ай бұрын
Correct 100%
@Akhil12321
@Akhil12321 18 күн бұрын
ഇതൊക്ക ഒരു business അല്ലെ മോനെ
@pthomas8327
@pthomas8327 17 күн бұрын
@@Akhil12321 Until somebody pulls them up in court for compensation. ആരെങ്കിലും കേസ് കൊടുക്കും എന്ന് ഞാൻ കരുതുന്നു.
@anandakumariis8851
@anandakumariis8851 Ай бұрын
I love❤ India and can not even think of leaving my country.
@jinceylukka6105
@jinceylukka6105 Ай бұрын
Njanum ipo Canada aanu. Vannittu ipo 6yrs aayi. Oru part time joli aanu enikullath.. enik enough hours um kittanilla.. oru part time jolikku koodi apply cheyyan thudangiyittu almost 2yrs aayi. Atleast oru casual part time kittiyalum okay aayirunnu. But no way.. rent thanne $550 aanu..sharing il... 450 kkum 400 num veed chilathu kittum.but students um aayulla sharing valya budhimuttaanu. Ellarum alla. Mumb oppam undayirunna kuttikal nannayi neat aayi ellam vekkunnavar aayirunnu..but Chila kuttikal veed ottum neat aayi vekkilla. Common places sharing aanu so mattu tenants ne koodi consider cheyyanam ennu chindhikkathe ottum neatness illathe behave cheyyunna kondaanu ithrem rent nu thamasikkendi varunnath.. Rent + utilities aanu.. Pinne groceries.. ellam koodi thangaan pattatha avasthayaanu.. but nattil ninnu varaan nilkunnavarod ithokke paranjal avar varathirikkan aayi parayuva ennu karuthum.
@teejay832
@teejay832 Ай бұрын
Only part time job last six years ? Very sad. Sounds like you are a lazy person
@udayabanucp7833
@udayabanucp7833 Ай бұрын
True 😢
@averagestudent4358
@averagestudent4358 27 күн бұрын
താങ്കൾക്ക് എന്നിട്ട് പെർമനൻ്റ് റെസിഡൻസ് ലഭിച്ചുവോ
@Hiwaye624
@Hiwaye624 26 күн бұрын
Edtha loan oke theerno?
@RahulT-ms3yi
@RahulT-ms3yi 25 күн бұрын
Ennitt ningal vere comment il abroad nalla oru government Joli kitti sugamayi jeevikkunnu adhikam vykathe ningade molum angott varum ennanalloo.... Ponnu chechi avde varunnavar ningade negative kett varathirikanonnum povunnilla. Ellavarkkum brain und.
@shibumanakuzhi
@shibumanakuzhi Ай бұрын
ഞാൻ കാനഡയിൽ 20 വർഷമായി ജീവിക്കുക ആയിരുന്നു. കുടിയേറ്റം കൂടിയപ്പോൾ ഞാൻ കേരളത്തിലേക്ക് തിരിച്ച് പോന്നു.
@averagestudent4358
@averagestudent4358 27 күн бұрын
പൗരത്വം ഉപേക്ഷിച്ച് ഇന്ത്യയുടേത് വീണ്ടും സ്വീകരിച്ചുവോ
@sureshc4527
@sureshc4527 19 күн бұрын
കാനഡയിൽ ജോലി വേണമെങ്കിൽ കാനഡയിൽ ഡിമാൻഡ് ഉള്ള എന്തെങ്കിലും കാനഡയിൽ പഠിക്കണം. അല്ലാതെ നാട്ടിലെ തരം താണ ഡിഗ്രിയും എടുത്തു വരുന്നവർക്ക് ഒന്നും കിട്ടില്ല. നമ്മുടെ കുട്ടികളെ ഈ ഏജൻസികൾ പറ്റിക്കുകയായിരുന്നു. കാനഡക്കു കുഴപ്പമൊന്നുമില്ല. കുഴപ്പം ഏജൻസിക ലാൽ പറ്റിക്കപെട്ട നമുക്കാണ്.
@ajitha3931
@ajitha3931 Ай бұрын
കേരളത്തിൽ നിന്ന് പോകുന്ന എല്ലാ മലയാളികളും അവിടെ പോയി ഹോട്ടൽ പണി ആണ് ചെയുന്നത് പേര് കാനഡയിൽ ജോലി ഇത്രയും രൂപ ചിലവാക്കി പഠിച്ചിട്ടു ഹോട്ടൽ ജോലിക് ആണെങ്കിൽ എന്തിനാ പഠിക്കുന്നത്
@mj-zy6ly
@mj-zy6ly Ай бұрын
​@Agniveer108💯💯
@varungopal1578
@varungopal1578 Ай бұрын
1 lakh ppp kude consider chynm​@Agniveer108
@vineethcmohan
@vineethcmohan Ай бұрын
@Agniveer108 athae 1 lakhs rs kittum, oru pidi kariyapalaku 500 rs kodukanam athrae ullu.
@prasanth6737
@prasanth6737 Ай бұрын
​@Agniveer108*_ഇപ്പേ work permit കൊടുക്കുന്നില്ല പഠിക്കാൻ പോകുക അത് കഴിഞ്ഞു തിരിച്ചു പോരുക.പിന്നെ ഇപ്പേ 1സാലറി കിട്ടിയാൽ പോലും ഭക്ഷണം,താമസം,യാത്ര ചെലവ് വെച്ച് നോക്കിയാൽ മീതി ഒന്നുമില്ല.tim hotel പോലുള്ള സ്ഥാപനകളിക്കൊക്കെ മിനിമമേ ഉള്ളു.ഈ പിള്ളേർ അവിടെ പഠിക്കാൻ പോകുന്നെ ലക്ഷങ്ങൾ മുടക്കി ആണ്.1,2 വർഷത്തെ course ഒകെ complete ചെയ്യണം എങ്കിൽ കുറഞ്ഞത് 30 ലക്ഷം എങ്കിലും വേണം.അത് വെച്ച് നോക്കുവാണേൽ 1 ലക്ഷം കിട്ടുന്നെ ഒന്നുമേ അല്ല.എന്നത് മാത്രം അല്ല full time job ഉം കുറവാണു_*
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc Ай бұрын
​@Agniveer108 nalla ariv anallo😂, avde 1 lakh kittial pattini arikum. Avduthe chelav 2 lakh verem
@OpinionsMatterNamesDont
@OpinionsMatterNamesDont Ай бұрын
ഞാൻ കാനഡയിൽ കുറേ വർഷങ്ങൾ ഉണ്ടായിരുന്നു. 2013 -ൽ കാനഡ വിട്ടതിന് ശേഷം കുറെ കൊല്ലങ്ങൾ കഴിഞ്ഞു അവിടെ തിരിച്ച് ചെന്നപ്പോൾ കാര്യങ്ങൾ വല്ലാതെ മാറിയിരുന്നു. ഒരു first world country-ടെ look & feel ഒക്കെ പോയി. ജോലി സാദ്ധ്യതകൾ വല്ലാതെ കുറഞ്ഞു. Primary care physicians-നെ കിട്ടാനില്ല പുതിയ ആൾക്കാർക്ക്. വാടകക്ക് ഒരു വീട് എളുപ്പത്തിൽ കിട്ടില്ല. Not a good country to migrate to, anymore.
@lakeofbays1622
@lakeofbays1622 Ай бұрын
Things are just fine for us. We made tons of money made and invested in Canada. I can just keep on living on interest and dividends in Canada. When 3 to 4 million temporary residents come overnight, it is very difficult to expand medical services and infrastructure. Just imagine 40 lakh Bengalis flood Kerala? It is exactly similar to the floods happening in Kerala.
@nigiyu
@nigiyu Ай бұрын
@@lakeofbays1622 bro'nte ഭാഗ്യം
@matthachireth4976
@matthachireth4976 Ай бұрын
@@lakeofbays1622 , Absolutely insane, Picking/ Shuffling Ice !!
@goldie7689
@goldie7689 Ай бұрын
@@lakeofbays1622 You said you moved to Canada in 1975. You are old enough to be the grand dad of these kids who are moving to Canada now. May be in 50 years these kids will be richer than you.
@josephgeorge6657
@josephgeorge6657 Ай бұрын
You are absolutely correct. Canada is not a good country to survive now.
@kanthilalkb2837
@kanthilalkb2837 Ай бұрын
ഇവിടെ ഒരു നിയന്ത്രണമില്ലാത്ത പബ്ലിസിറ്റിയാണ് ഫോറിൻ എഡ്യൂക്കേഷനും ഫോറിൻ ജോബുംഅതുതന്നെയാണ് ഏറ്റവും വലിയ ദുരന്തം
@user-ot8uf2ju5o
@user-ot8uf2ju5o Ай бұрын
Uncontrolled 'Immigrants' are decreased 'Job Possibilities' in Canada. Workers have been forced to work in 'Low Pay' 😇😇😇😇 Crime rate and Illicit Relationships are rising 😤
@user-ks8vd5bu9m
@user-ks8vd5bu9m Ай бұрын
നമ്മുടെ മലയാളികളിൽ മാത്രം കണ്ടുവരുന്ന ഒരു കുശമ്പ് ഉണ്ട് ആരെങ്കിലും കേരളത്തിൽ നിന്നും കാനഡ,യൂറോപ്പ്,ആസ്ട്രേലിയ,അമ്മേരിക്ക..മുതലയാ രാജ്യങ്ങളിൽ കുടിയേറിപാർത്താൽ അവിടെ താമസിക്കുന്ന മലയാളികൾക്ക് എന്തോരു കുശുമ്പാന്നോ..അവർക്ക് മാത്രമേ അവിടെ ജിവിക്കാവൂ വേറെ ആരും കടന്ന് വരരുത്!!. ഒന്ന് ചിന്തിച്ചാൽ അവരാണ് ആ രാജ്യങ്ങളുടെ ഉടമകൾ എന്നോർക്കും. കൂടാതെ നമ്മുടെ നാട്ടിലെ മലയാളികൾക്കും കണ്ണികടിയുണ്ട് ഒരാൾ പോയി രക്ഷപ്പെടുന്നത് സഹിക്കാൻ പറ്റുന്ന കാര്യമല്ല..മലയാളി ഒരു കുശുമ്പിന്റെ ഹിമാലയമാണ്
@philosebastian3837
@philosebastian3837 Ай бұрын
Poyi kandittu varu
@jlo7204
@jlo7204 Ай бұрын
Oru mooochiya reply. Its true very high cost of living and low salary if u compare cost of living. Not many jobs available
@nujums1872
@nujums1872 Ай бұрын
സത്യം. 100%
@JeffinMathewJohn
@JeffinMathewJohn Ай бұрын
Enthu kannu kandi baki ullavre vannu pettu ennyum vare allkare vannu pedathe irikan vendi annu ithu paryum try to understand. Evide ennyum vanitte oru karyam illa they are go to stop the PGWP - work permit soon. Ippum current scenario one year ayitte jollithe irikune oru pade pera unde.
@user-gj9rb8mc9g
@user-gj9rb8mc9g Ай бұрын
കാനഡയിൽ ഒരു കുഴപ്പവുമില്ല
@vishnukumarkr3499
@vishnukumarkr3499 Ай бұрын
പണ്ട് നാട്ടിൽ ഏറ്റവും നന്നായി പഠിച്ചു , ഇവിടുത്തെ ടോപ് യൂണിവേഴ്സിറ്റി ഇറങ്ങി നല്ല qualified ആയെ വിദ്യാർത്ഥികളാണ് higher studies ചെയുവാൻ വിദേശത്തു പോയികൊണ്ട് ഇരുന്നത് . അതുപോലെ അവിടുത്തെ top management tech മെഡിക്കൽ ജോലികളിൽ ആൺ ഇവിടുത്തെ highly skilled വിദ്യാർത്ഥികൾ പോയികൊണ്ട് ഇരുന്നത് . ഇപ്പം ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്തു പാർട്ട് ടൈം ജോലികൾ ചെയ്തു ക്യാഷ് ഉണ്ടാകാൻ വേണ്ടി മാത്രം ആൺ പോകുന്നത് . ഇങ്ങനത്തെ ബ്ലൂ കോളർ ജോലികൾ കൊണ്ട് ജീവിതകാലം മൊത്തം sustain ചെയ്തുകൊണ്ട് പോകാൻ പറ്റില്ല .
@flavorshut3517
@flavorshut3517 Ай бұрын
Thangalude Sound super
@proftony
@proftony Ай бұрын
Dubai all History... Habibi come to canada
@uk19656
@uk19656 Ай бұрын
മയക്കു മരുന്നടിച്ചു ഓൺലൈനിൽ നക്നതാ പ്രദർശനം നടത്തുന്ന മലയാളികളും കാനഡയിൽ ഉണ്ട്‌...
@JGeorge_c
@JGeorge_c Ай бұрын
Canibies sales nadathuna dangerous trade , even gang wars involved
@user-sh4ds4ww2i
@user-sh4ds4ww2i Ай бұрын
Link😅
@lakeofbays1622
@lakeofbays1622 Ай бұрын
Are you jealous?
@suchithraraghavan5335
@suchithraraghavan5335 Ай бұрын
😮
@krishnamp2521
@krishnamp2521 Ай бұрын
ദേവദാസി അമ്മായി 😂
@PaulThottakaran
@PaulThottakaran Ай бұрын
It is tough everywhere. If anyone can come here , study the right courses and get certificate, then they can at least have good life. Having said , Canada life is very very tough. But there are lot of happy people also here, especially those who work in government with union protection. Then those who pass CPA, Medical exam as doctor, nurses etc are well to do. Also truck driving has good earning but now there are plenty of Indians in that profession. Indians, pakistani, bangladeshis etc drive taxis, trucks and live their life.
@PaulThoma-lp9yg
@PaulThoma-lp9yg Ай бұрын
കേരളത്തിലും യാതൊരു രക്ഷയും ഇല്ല മക്കളെ.. ഒരു കേരളത്തിലേക്ക് തിരിച്ചു വരുന്നതിലും ഭേദം ആത്മഹത്യ ആണ് നല്ലത്... അത്രയും കേരളം കടക്കണിയിൽ ആണ്..
@athira2126
@athira2126 Ай бұрын
ആണോ ennit settan എവിടാ ജീവിക്കുന്നത്.... 😂 പോയ ആരെയും ingott വരാൻ ക്ഷണിക്കുന്നില്ല... ഇവിടെ ഉളളവർ ഇവിടെത്തന്നെ ജീവിച്ചോട്ടെ 😊
@vijikrishnakumar5335
@vijikrishnakumar5335 Ай бұрын
Kadam veettunnathu ninte parambu vittittano?atho ninte ammede swarnam chothicho?enthu vivarakadado parayunne.kanda sayippinte pathram kazhuki jeevikkunnathilum bedham swantham nattil kooli pani eduthu kanjikudichu kidakkunnatha
@leorusgrundy5364
@leorusgrundy5364 Ай бұрын
athinu vallyoru karanam evide youngsters illathathu thanne aanu.
@AkhilMJ-rr8ix
@AkhilMJ-rr8ix Ай бұрын
India is a big nation capable enough potential
@sreekuttansnair9268
@sreekuttansnair9268 28 күн бұрын
Keralathil ninnu kond palathum cheyyan pattum
@lilymj2358
@lilymj2358 Ай бұрын
Good different types of skill ulla, ILTES above 8 ulla , high acadamic rank illa, financial background ulla ,top universities il higher studies nu pogunna, ഇവിടെ പഠിച്ച കോഴ്സ് nu connected aayi പഠിക്കുന്ന കുട്ടികൾക്ക് ഒരു problem illa. Bank loan.എടുത്തു പോകരുത്. Now situation is totally different. Day-to-day expenses, room rent, fees are tomuch costly. Parttime job കിട്ടുന്നതിന് skill.venam. study period പാർട്ട്‌ടൈം ചെയ്താൽ expense meet chriyaam. Good job കിട്ടുന്ന വരെ ony. ,522 point നേടിയാൽ good job കിട്ടും High salary kittum. Agency പറയുന്നത് കേട്ട് ഇറങ്ങി പുറപ്പെട്ടാൽ പെടും. Now Canada government rules changes വരുന്നുണ്ട്. അതു എല്ലാം മനസ്സിലാക്കി വൈറ്റ് ചെയ്തു deceision എടുക്കുക. 2022 വരെ ഒരു problem ഉണ്ടായിരുന്നില്ല. അവിടെ Masters പഠിക്കുന്ന ഒരു student nte അമ്മയാണ്. അനുഭവം ഗുരു. Thanks for real position.
@lakeofbays1622
@lakeofbays1622 Ай бұрын
Exactly. Study something needed in Canada.
@anjunair4472
@anjunair4472 Ай бұрын
It’s true that selecting courses randomly through agencies may not always be beneficial for students. The job market here often requires higher skill levels, especially in the tech industry, where demand is lower compared to India. While healthcare opportunities are better, Indian qualifications may require additional tests to secure positions in this field. If you have a stable and well-paying job in India, it may be wise to reconsider immigration to Canada.
@maks78in
@maks78in Ай бұрын
ഇവിടെ പഠിക്കാനായിട്ടല്ലല്ലോ കുട്ടികൾ വരുന്നത് . പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഇവിടെ എന്തിനു വരണം .US ആണ് പഠിക്കാൻ നല്ലതു . ഇവിടെ വരുന്നത് PR ഒപ്പിക്കാനാണ് . അതിനെളുപ്പം student visa ആയിരുന്നു . CUSAT ഇൽ നിന്ന് engineering കഴിഞ്ഞു ഇവിടെ വന്നു മേക്കാട് പണിക്കു പോകുന്ന കുട്ടികളെ എനിക്കറിയാം . 30 -35 ലക്ഷം loan എടുത്തു ഇവിടെ വന്നു നരകിക്കുന്ന ഒരുപാട് പേരുണ്ട് . ലാഭം ഏജൻസികൾക്കു മാത്രം
@lakeofbays1622
@lakeofbays1622 Ай бұрын
All can go to US. I don't think Canada is inviting anybody. To get a green card in USA is not very easy.
@averagestudent4358
@averagestudent4358 27 күн бұрын
അത് തെറ്റായ തോന്നലാണ് ഏജൻസിക്ക് മാത്രമല്ല ഇവരെ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികളും നല്ല രീതിയിൽ കാശ് അടിച്ചുമാറ്റും😂
@maks78in
@maks78in 27 күн бұрын
@@averagestudent4358 സത്യം . University ആകണമെന്നില്ല . College ശരിക്കും കാശു അടിച്ചുമാറ്റുന്നുണ്ട് . University നല്ലതാണു . അവിടെ പഠിക്കുന്ന കുട്ടികൾക്ക് value ഉണ്ട് .
@babythomas942
@babythomas942 Ай бұрын
അപ്പൊ അവിടെയും രക്ഷയില്ല അല്ലെ, നാട്ടിൽ വന്നാൽ എന്ത് ചെയ്യും, നാട്ടിലെ ലോണുകൾ, കടങ്ങൾ എല്ലാം അടക്ക്കാൻ ബുദ്ധിമുട്ടും, വിവാഹം എങ്ങനെ നടക്കും, അതുകൊണ്ട് കഷ്ടപ്പാട് ഉണ്ടെങ്കിലും അവിടെ തന്നെ നിൽക്കുക, നാട്ടിൽ ബംഗാളികൾ എല്ലാ മേഖലയും അവർ കൈയടക്കി 🙏
@amdrises
@amdrises 8 күн бұрын
Can understand people looking for a better quality of life & going abroad to places like Canada. But very difficult to understand people leaving current jobs which they are happy, then taking loan going to CANADA.Then Living in Canada under horrible situations, doing jobs which they dont really want to do. Calculated risk is ok but blind risk ? Is Canada all that worth it nowadays ?
@suraj9695
@suraj9695 Ай бұрын
Santa Monica enthiiye,koodikal undakiyallo
@danielgeorge7195
@danielgeorge7195 25 күн бұрын
Canada le sahacharyam kande nammude piller asanka pedenda karyam illalo,fees kodukunnu, avare padipikunille,arum oru mosam abiprayam patanjitilla,,padikaan pokunnavar padikate, joliku pokunnavar joli cheyate, padikan pokunnavar ke joli kodukaam enna agreement undo,
@sasikk8575
@sasikk8575 Ай бұрын
സത്യം
@kalippan.
@kalippan. Ай бұрын
ഘാലിസ്ഥാനികൾ ആണ് നിറയെ
@lakeofbays1622
@lakeofbays1622 Ай бұрын
Go and pray in Ram temple. Canada is not full of Khalistanis.
@vishnuemail4
@vishnuemail4 Ай бұрын
Sheryanu...
@highway7672
@highway7672 Ай бұрын
Pora punfe😊
@rex1354
@rex1354 Ай бұрын
@@lakeofbays1622dont fool yourself
@Astronaut741-dz1fh
@Astronaut741-dz1fh Ай бұрын
If you are qualified professionals and have skills , you will get job. Currently, getting a part-time or basic payment job is difficult, which is a temporary phenomenon. 2 years before business owners struggle to get part-time workers. Now just opposite. Due to the reduction of intake of forgin student, part time job crisis will be resolved within one year... so when you make a news, just do some research
@gyalmolroy3074
@gyalmolroy3074 27 күн бұрын
Very good.
@sunnyvarghese9652
@sunnyvarghese9652 Ай бұрын
Canada lakshyamakkuka ..nannayi adwanikkuka samadanathode jeevikkuka...
@prasannahpillai8644
@prasannahpillai8644 Ай бұрын
Satyam arum pokaruthu entey makkal anubhavikunnathu eniku areyam pinney nigal vicharikum ennal pinney avarku vannudey ennu etrayum paise chilavaky ennu vicharichu kuttikan varunnilla njagal pala thavana paranju ennittum avar chilavakiya paise orthu avar varunnilla ellam European country ellam aganeya specially UK
@Hiwaye624
@Hiwaye624 26 күн бұрын
Avrk nthanu avde preshnam?
@indiravijayan8879
@indiravijayan8879 Ай бұрын
കേട്ടാലറിയാത്തവർ കണ്ട് അറിയട്ടെ
@thirthavc
@thirthavc Ай бұрын
Keetu arunju njn nattil nikkuva Pani illathe..upadeshi oru joli tharumo😂😂
@trendsplasher
@trendsplasher Ай бұрын
​@@thirthavc thappiyal kittum pani edukkanam
@thirthavc
@thirthavc Ай бұрын
@@trendsplasher kittum unda..allel kodi pidikkan ponam..life time adima😡jolil vallam undel paryu..
@Annee2223
@Annee2223 Ай бұрын
​@@thirthavc below 30 aanu age enkil SSC ezhuthi kittiyal nalla central government job kittiyene. Njan central government il aa work cheyyunne. Nalla salary und with additional perks.
@lakeofbays1622
@lakeofbays1622 Ай бұрын
Depends on what kind of subjects you study in Canada. Study something that is needed in Canada and not what your agent suggests from India. People who took advanced degrees, professions like nursing and trade courses are doing great.
@jacobkucte7725
@jacobkucte7725 Ай бұрын
The same trend has started in New Zealand and Australia also. Rents are skyrocketing and to survive in cold countries without proper accommodation is already a challenge even for local people born and raised here.
@dineshch8909
@dineshch8909 Ай бұрын
കാനഡയിൽ വേശ്യാ വർക്കിന് നല്ല സ്കോപ്പാണ് എന്നാണ് സുനിത ദേവദാസി അമ്മായി പറയുന്നത്.
@Yamaha-q8y
@Yamaha-q8y Ай бұрын
അവക്ക് അതായിരിക്കും അവിടെ പണി... പക്ഷേ സുടാപ്പിക്ക് മാത്രമെ കൊടുക്കൂ 💚💚😂😂😂
@vincentvincent1499
@vincentvincent1499 Ай бұрын
എങ്കിൽ നീയും നിന്റെ അമ്മയും കൂടി ഇങ്ങോട്ട് വരൂ വേണമെങ്കിൽ പെങ്ങളെയും ഭാര്യയെയും മകളെയും കൂടെ കൂട്ടിക്കോ നീ മാമാ പണി ചെയ്താൽ മതിനിനക്കും പണിയാകുമല്ലോ 😜
@lakeofbays1622
@lakeofbays1622 Ай бұрын
Scope is good in India too.
@sumodkurian7673
@sumodkurian7673 Ай бұрын
തൊഴില്ലായ്മ ശക്തമാണ് ഇവിടെ.സ്റ്റുഡന്റ്സ് നല്ല ഫുഡ്‌ പോലും ഇല്ലാതെ കഷ്ടപെടുന്നു.
@asifzuhail2839
@asifzuhail2839 Ай бұрын
ചുമ്മാ പടച്ചുവിടുകയാണ്. . അവിടെ സുഖജീവിതം ആണ്
@madhur8423
@madhur8423 Ай бұрын
വിധ്യാർതി അല്ല വിദ്യാർത്ഥി - അഥിതി അല്ല അതിഥി ക്രമൻ്റിൽ)
@jayakrishnanr3030
@jayakrishnanr3030 Ай бұрын
എവിടെയെങ്കിലും എന്തെങ്കിലും കേട്ടാൽ ചിന്തിക്കാതെ എടുത്തുചാടി പുറപ്പെടുന്നവർക്ക് ഇതൊരു പാഠം ആയിരിക്കട്ടെ. എന്നാലും പഠിക്കില്ല.
@abcdedefgefghfghi
@abcdedefgefghfghi Ай бұрын
Get your numbers right bro.... the numbers that you mentioned may be annual average and not the actual number for the last 10 years.
@ramachandrannair4554
@ramachandrannair4554 Ай бұрын
Why didn't India creat world class educational institutions. 75 years gone. Even in states students to find out other places. Why. Who will answer. Don't students and parents ask govt until date. Yes political situations will change other countries. How to face.? Wars, unrest bound to happen.
@swrp124
@swrp124 Ай бұрын
Who told India dint create Good institutions.. IIT, NIIT, IIM , AIIMS, JIPMER few to name. Most of fortune 500 companies CEO or top leaders studied in India. I studied normal engineering college In Kerala not IIT or NIIT. I earn 1.5 lakhs per month in Bangalore living happily. Problem is that people want to buy I Phone, BMW age of 21. Nobody will pay 1 lakh for fresher's. I started with 25K per month...
@suchithraraghavan5335
@suchithraraghavan5335 Ай бұрын
Going to. Canada status
@dominicj7977
@dominicj7977 Ай бұрын
We do have IITS, NITS, IIsc, Iiser, AIIMS etc
@MrSyntheticSmile
@MrSyntheticSmile Ай бұрын
These students are not going to Canada for ‘better’ education, their intention is to enter Canada and somehow get a PR. To add, those educational institutions most of those student go to are the so called ‘colleges’ offering useless courses. They are way worse than the so called tutorial colleges in India.
@atheist-cj4qd
@atheist-cj4qd Ай бұрын
Socialism🤮 vs capitalism . Ivde olla myrebmar adyam nannavanam .
@gcc3028
@gcc3028 Ай бұрын
Sathyamaanu
@lakeofbays1622
@lakeofbays1622 Ай бұрын
It was a great benefit for Canada during the Covid times. Cheap labour from India. Thank you India. Now you will see more and more losing the work permits and coming back to India. There are 3 million (30 lakh) people now in Canada without permanent residency status. To get Canadian PR nowadays you need 500+ CRS scores. Even with a MSc from India most of them cannot make past 475 CRS. Indians got trapped in Canada can blame the immigration consultants in India. Don't blame Canada. Meanwhile thanks for the cheap labor. Everything is fine for the long term PR /citizens here in Canada. We are not coming back.
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc Ай бұрын
Ivde engineers padichett avde chenn sayipinte diaper mattunna joli cheyunnvar und😢
@Family-un3rf
@Family-un3rf Ай бұрын
Avaru enthelum cheyyattedo.. vallavanem konnittallo jeevikkunnathu.. they work they earn.
@CristianoRonaldo-cp4cc
@CristianoRonaldo-cp4cc Ай бұрын
@@Family-un3rf avar cheyyanda ennu njn paranjo🙄🤔. Oru technical course padichet oru growthum careernu undakan sadyathayillathe job cheyynnathine aanu paranjath
@swrp124
@swrp124 Ай бұрын
Yes.. Cashinu vendi sayipine kulippikunnu.. Kastam.. iT engineers vare.. Avarku IT JOLI kittum but cash kooduthal aaythu kondu sayippinte shit koral.. Nammude piller 🙄
@Family-un3rf
@Family-un3rf Ай бұрын
@@CristianoRonaldo-cp4cc Ellavarkkum jeevikkande.. naatil ninna enthu cheyyana.
@thirthavc
@thirthavc Ай бұрын
Entha oru sankadam..ottum assoya illaa😂😂Arabi de pudikku thangi palarum Gulf il nikkunille..arelim enthelim cheythu jeevikkatee..upadeshi adyam swantham karyam nokku😂😂
@StartreckTu
@StartreckTu Ай бұрын
Arum varaleee...enikku ividae 1 year full time job vkattemporary transfer anu. 1 year kazhijal India yile office ileku pokanam. Ividae issues kure undu joli onum ilaaa... Bag um thooki loan eduthu padikan varale... I'm telling you some Indian girls are doing only fans n other escorts services to meet the expenses, it's not worth it kiddos. If you take same efforts you get jobs in India or fly to USA or Germany.
@josenixon1361
@josenixon1361 Ай бұрын
Enthu cheyyanaanu nammude govt ividuthe yuva janangalku thozhil kitaanum mechapetta jeevitha nilavaram uyarthaanum onnum cheyyunnilla.puram rajyathu poyi athithi thozhilaaly akaananu Oru indiakarante vidhy
@udayabanucp7833
@udayabanucp7833 Ай бұрын
Its tough there now..very difficult to survive
@Somebodyry
@Somebodyry Ай бұрын
കാര്യം നിസ്സാരം ആണ് - പണി എടുക്കാൻ തയ്യാറാണെൽ ഇവിടെ സുഖം ആയ്ട്ട് ജീവിക്കാം, ഈ ഉരുട്ടി തന്ന് വിഴുങ്ങി നടക്കുന്ന ടീംസ് കണ്ടം വഴി ഓടും ഇവിടെ വന്ന അതാ സംഭവം.....നാട്ടില് സുഖ സൗകര്യത്തോട് കൂടി ജീവിച്ചു ഇങ്ങോട്ട് കേറി വന്ന ടീംസ് നു മാത്രമേ ഇവിടെ നരകം ആയിട്ടൊക്കെ തോന്നാറുള്ള.. പണി എടുക്കാൻ റെഡി ആണേൽ കാനഡ സ്വർഗം തന്നെ ആണ്..and i mean it👍🏼
@sumeshjoseph2471
@sumeshjoseph2471 Ай бұрын
കാനഡയിൽ തന്നെ ആണോ... എനിക്ക് തോന്നുന്നില്ല...
@Somebodyry
@Somebodyry Ай бұрын
@@sumeshjoseph2471 aynu
@junujunu4192
@junujunu4192 Ай бұрын
Havoo bro..bro nte words ketapota enik aashwasamaye
@MadhuAmayil
@MadhuAmayil Ай бұрын
U mean it... onnu poda... lokam muzhuvanum pottanmaronnumalla, there are heavy job cuts due to inflation in all Western countries, and it's a recession.. oil prices sky rocketed by 50 % in 2 years, ukraine war is costing dearly and to add more insult to injury the de dollarization movement is hurting and if BRICS launches new currency for trade then it will be a beginning of a great fall and when a giant falls the impact will be more and collateral damage is inevitable. Unfortunately, this is what it is happening
@Somebodyry
@Somebodyry Ай бұрын
@@MadhuAmayil ah enna Ellam vari ketti natylot Keri po myre pattulengy
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 Ай бұрын
Yes
@lijojhon3334
@lijojhon3334 Ай бұрын
എന്നിട്ട് എത്ര പേർ തിരിച്ച് വന്ന് എന്ന് കൂടി പറയൂ . struggle undu bro but Still a gud option
@Hiwaye624
@Hiwaye624 26 күн бұрын
Pine 40 lakhs loan edthanu avde pokumath, ath adach theerkand varan pato?
@jacksparo102
@jacksparo102 20 күн бұрын
തിരിച്ചു വരാത്തത്‌ ആഗ്രഹമില്ലാഞ്ഞിട്ടല്ല...പറ്റാഞ്ഞിട്ടാണ്!
@maryisaac3528
@maryisaac3528 Ай бұрын
Everything that glitters is not gold
@ushapillai6471
@ushapillai6471 26 күн бұрын
ശെരിയാണ്. അങ്ങനുള്ള രാജ്യത്തൂന്നു പഠിച്ചു certificate വേണം എന്നുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ചിലവിനും കാശുള്ളവർ മാത്രമേ കുട്ടികളെ വിടാവൂ. അതല്ലെങ്കിൽ അവർ അവിടെത്തി അധികം വൈകാതെ depression അവസ്ഥയിലേക്ക് പോകും. അതാണ് അവിടുത്തെ ഞാൻ കണ്ട അവസ്ഥ. ദയവ് ചെയ്ത് മാതാപിതാക്കൾ ഏജൻസി കളുടെ പിറകെ പോയി മക്കൾക്ക് ദുരിത ജീവിതം ഉണ്ടാക്കി കൊടുക്കരുത്. അവർ അവിടെ ദുരിതം അനുഭവിക്കുകയാണ് കാശില്ലാതെ.. Part-time work, മണ്ണാങ്കട്ട . കഷ്ടമാണ് കുട്ടികളുടെ ദുരിത ജീവിതം അവിടെ.
@sumironirene3931
@sumironirene3931 Ай бұрын
ഇന്ത്യയിൽ 10 ക്ലാസ് യോഗ്യത മാത്രം ആവശ്യമുള്ള ജോലിക്ക് പോസ്റ്റ്‌ ഗ്രാജുവേഷൻ ഉള്ള എത്ര പേർ ക്യു നിൽക്കുന്നുണ്ടാവും. ഇവിടെ ഒരിക്കലും തൊഴിൽ ലഭിക്കുകയില്ല എന്നുള്ളതുകൊണ്ടാണ് തൊഴിൽ ലഭിക്കും എന്ന പ്രതിഷ യിൽ കാനഡയിൽ പോയി ക്യു നിൽക്കുന്നത്
@joseabraham2951
@joseabraham2951 Ай бұрын
കാനഡ യിൽ എന്തെങ്കിലും കിട്ടും, കേരളത്തിൽ ഒന്നും കിട്ടുക ഇല്ല.😮😮😮
@matthachireth4976
@matthachireth4976 Ай бұрын
Ice land, aanu, oru thenga polum avide vila ella. Totally frozen land..In Kerala, we have at least coconut. The slaves of Canada and commi rules of Kerala is same.
@mmjm8003
@mmjm8003 29 күн бұрын
If you ever think going abroad is a ticket for a better life without struggle, you are a fool. There is no easy way.
@ajmalns4040
@ajmalns4040 Ай бұрын
Canadayil oru kuzhappavum illa ..good life good vibes full of enjoyment ennu cananda kanathoral
@Beehles12
@Beehles12 12 күн бұрын
നാട്ടിൽ നിന്നും രക്ഷപെട്ടു പോകുന്ന പാവങ്ങൾ അവിടെയും ഗതി ഇല്ല,
@user-gz7fs2bw8n
@user-gz7fs2bw8n 23 күн бұрын
GOOD
@confidentcookingbyemiliabr4351
@confidentcookingbyemiliabr4351 Ай бұрын
If you’re worth enough you will definitely get a job . I found my job within 2 months. Recruiters should know that you’re efficient
@shoabhussain2428
@shoabhussain2428 4 күн бұрын
Ontario Pinne big city maatrame issue ullu small town are still good
@sreelathasatheesan
@sreelathasatheesan Ай бұрын
വിദ്യാർത്ഥി യുടെ 'ദ്യാ ' അല്പം മയത്തിൽ ഉച്ചരിച്ചാൽ നന്നായിരുന്നു.
@Madampally_9
@Madampally_9 Ай бұрын
വളരെ നന്നായി ഒരു കാലട
@howardmaupassant2749
@howardmaupassant2749 17 күн бұрын
Minimum 10 lakh rupees is needed to go there or any other European nation. I am a poor man. I cannot go any where.
@abeyjohn8166
@abeyjohn8166 Ай бұрын
Malayali on the move channel kanuka
@ShajiMC-bc8uj
@ShajiMC-bc8uj 3 күн бұрын
കേരളത്തിലേക്ക് തിരിച്ചു വന്നാൽ മീൻ കച്ചവടം ചായക്കട ലോട്ടറി കച്ചവടം അല്ലാതെ എന്ത് ചെയ്യാനാണ്പിന്നെ ഓട്ടോറിക്ഷഫ്രണ്ടിൽ കിടക്കുന്ന ഓട്ടോറിക്ഷ വിളിക്കണമെങ്കിൽ 2 കിലോമീറ്റർ നടക്കണംരാഷ്ട്രീയത്തിലേയ്ക്ക് ആണെങ്കിൽ നിലവിലുള്ള ആളുകൾ വരുന്നവരെ ചവിട്ടി പുറത്താക്കുകയാണ്പിന്നെ ഇവിടെ എന്ത് ചെയ്യാനാണ്
@pratheepgnair1204
@pratheepgnair1204 Ай бұрын
എന്തെങ്കിലും കേട്ടാ ഉടനെ ചാടി പുറപ്പെടും....
@thirthavc
@thirthavc Ай бұрын
Chadathe nattil nikkuva Pani illathe..upadeshi oru joli tharumo😂😂
@abeyjohn8166
@abeyjohn8166 Ай бұрын
Malayali on the move channel kanuka
@Zathan_Xavier
@Zathan_Xavier Ай бұрын
​@@thirthavcskill ഉണ്ടേൽ ജോലി ഓക്കെ കിട്ടും ബ്രോ, നാട്ടിൽ തന്നെ നല്ല ശമ്പളത്തിൽ
@vineethcmohan
@vineethcmohan Ай бұрын
canadayi pokunavar ellam pokaae ellaverum candayil potae apo indiayil nikunavarku vala joliyum kittum 😀ikarae nikumbo akarae pacha athrae ullu.
@thirthavc
@thirthavc Ай бұрын
Arrake ellarum poy theran nattil Pani illathe irikkunna njna..upadeshi oru joli tharumo😂😂
@vineethcmohan
@vineethcmohan Ай бұрын
@@thirthavc joli tharumo enu irunu thendiyitu karyamilla, jolie cheyanulla mansunadavanam apo jolie kandupidikum... a mansu malayalikalku kealam vittalae kittuolu.. athanu prasnam, canadayil poya petrol pumb, toilet virthiyakalu, hotel watier, anganae ella paniyum edukum...keralthilanengil inganae irunu chorinju irikum,,, chuma iruna arum vayil kondu vechu tharula... jolie cheyanula mansundengil jolie ne thanae kandu pidikum ... apmanamvum abhimanavum okae matie vechitu joliku poda... avaru enthu vicharikum ivar enthu vicharikum....ithokae analo ividathae valiya prasnangal.
@thirthavc
@thirthavc Ай бұрын
@@vineethcmohan shariyeda maire🙏
@thirthavc
@thirthavc Ай бұрын
@@vineethcmohan Sheriyeda Maire🙏
@thirthavc
@thirthavc Ай бұрын
@@vineethcmohan Shari Maire🙏
@annammachacko3283
@annammachacko3283 Ай бұрын
Ini arum students ayi pokaruth please
@ShajiMC-bc8uj
@ShajiMC-bc8uj 3 күн бұрын
പാവപ്പെട്ട ആളുകൾ വീടുപണിയും നടത്തിയും മറ്റുംകുട്ടികളെ വിദേശത്തേക്ക് അയയ്ക്കുന്ന ഏർപ്പാട്ആലോചിച്ച് ചെയ്യുന്നതായിരിക്കും നല്ലത്പണക്കാർക്ക് പ്രശ്നമില്ലനിലവിൽ വാർത്തയിൽ പറയുന്ന അത്ര ഭീകരമായ സംഭവങ്ങൾ ഒന്നും ഉണ്ടെന്ന്തോന്നുന്നില്ല അങ്ങനെയെങ്കിൽമിക്ക വാർത്ത ചാനലുകളിലും അത് വരേണ്ടത് ആയിരുന്നല്ലോ
@Niki00037
@Niki00037 Ай бұрын
Njn ivide Dr aanu anik kuzhpamila 5lacs salery und
@gamingjunkie707
@gamingjunkie707 Ай бұрын
സത്യം ഒരു കസിൻ പോയിട്ട് ഇപ്പോ ആറ് മാസം ആയി. അങ്ങോട്ട് ചിലവിനു അയച്ചു കൊടുകകയാണ്.
@rashidm3070
@rashidm3070 Ай бұрын
Pongachavum und ithil
@vijayanc.p5606
@vijayanc.p5606 23 күн бұрын
Ayyoo, kashtam, vithyaarthikal alla, vidyaardhikal ennu parayu.
@avinashss2207
@avinashss2207 Ай бұрын
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned the cost of visa application to the applicants once it rejected.
@JGeorge_c
@JGeorge_c Ай бұрын
What's the cost of visa ?
@avinashss2207
@avinashss2207 Ай бұрын
@@JGeorge_c it was like 20000. Think about it almost 60% visa refusal per year. So. Around 300000 applicants from India alone at least 1 million from all around the world per year. So Immigration Canada and New Zealand are stealing Billions of Dollars from us.
@nasrani9936
@nasrani9936 Ай бұрын
They have to charge you application processing fee regardless of acceptance or denial . It is made clear that the fee will not be refunded in case of denial. So if one is not willing to lose the fee then don’t apply.
@avinashss2207
@avinashss2207 Ай бұрын
@@nasrani9936 Canada, New Zealand, Australia, US..this lands belongs to No man's land, anyone have the right to go there because almost all of their citizen's are not native people... It doesn't matter even if they mentioned in the application, Canada, and New Zealand immigration itself is a scam, supported by the Government to raise the funds, moreover it is a service, if they couldn't provide them, then they must refund the cost of applicants...so they are doing as a 'Visa refusal scam business'. International court must sue this countries... For their in justice attitude because they refusing 60% of applications this is a Scam business... (note that if I apply a visa to any other country than mentioned above they have the right to refuse and no need for a refund , not like a 'No Mans Land)
@lakeofbays1622
@lakeofbays1622 Ай бұрын
Do you know anything about visa processing costs? A visa officer earning about $100,000 a year need to go through your visa application. Then facility cost like buildings, telecommunication, technology infrastructure and technical people time. This cost money. Canadian government is not a charity.
@sandeepkrishnan655
@sandeepkrishnan655 Ай бұрын
ഇന്നത്തെ മനോരമയിൽ ഫ്രണ്ട് പേജ് പരസ്യം ഉണ്ട്.... Welcome to കാനഡ....😂😂😂😂
@ramankutty6375
@ramankutty6375 Ай бұрын
Today canada is a Hell.
@abeyjohn8166
@abeyjohn8166 Ай бұрын
Malayali on the move channel kanuka
@pearlyanil
@pearlyanil Ай бұрын
compared to any other country Canada is the easiest Place to Get a PR. One can get a Canadian PR without working in Canada.I would say it is like peanuts. As i got one but am settled in NZ now.Too much unskilled immigration and labor. Canada ins the only place where you can apply for a PR by studying a course in a Community college. Liberal in all aspects so no point to Moan.
@maharajamac
@maharajamac Ай бұрын
Trudeau has to go
@avinashss2207
@avinashss2207 Ай бұрын
No one wants to talk about visa refusals..this is business, only less than 50 % applications getting a visa. Through this Canada visa refusal business immigration Canada making billions of dollars every year from all around the world. Not only Canada New Zealand too... If all this countries are genuine then they must returned visa application fees, once it rejected.
@pearlyanil
@pearlyanil Ай бұрын
@@avinashss2207 well that depends on many scores . the only place where a plus two student with less that 50 percent marks so as a graduate can get a secured visa is Canada . An ordinary graduate with lack of experience as most refusal is same old story all over the world not just canada. And no one is inviting anyone to be in that country unless you are a skilled migrant remember that , If you want to go as a student or on work visa they will scrutinize application , and an applicant has no rights to ask them for repayment of fees thats how the immigration works throughout the world if you are stranger to this an advise .
@lakeofbays1622
@lakeofbays1622 Ай бұрын
@@avinashss2207 Seems like you lost money.
@lakeofbays1622
@lakeofbays1622 Ай бұрын
@pauljusse2020 Used to be like that. This year onwards you will see a number of them returning home without a PR. You settled in NZ? It is the worst country to settle down. There is nothing there except farms and farm jobs. Population is smaller than Toronto Tim Hortons.
@oommenisaac8664
@oommenisaac8664 25 күн бұрын
എൻ്റ രണ്ടു പിള്ളാരും പഠിച്ചതും ജോലി ചെയ്യുന്നത് കാനഡയിൽ ആണ്. ഒരാൾക്ക് സിറ്റിസൺഷിപ്പ് കിട്ടി. ഇളയ ആള്ക് P Rും കിട്ടി.
@josinbaby792
@josinbaby792 Ай бұрын
Eviduthae education nte kuzhappama....aarkum jooli kodukkanulla sambrangal thudanganulla training kittunnilla....allarkum aarudelum kiizhil animals Pani adukkanulla training aanu ippol school ukakil kittunnullu.... no entrepreneurs....
@UpsideDown191
@UpsideDown191 Ай бұрын
എല്ലാ സ്ഥലത്തും ഇപ്പൊ കഷ്ടമായിട്ടുള്ള അവസ്ഥ തന്നെയാണ്. Because world is on recession.
@user-sn5pn2ot8w
@user-sn5pn2ot8w Ай бұрын
കാനഡയിൽ കമ്മികൾ ഇല്ല... അങ്ങനൊരു ആശ്വാസം ഉണ്ട് 😂😂😂
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Athinekkal visham koodiya inangal aan avde pseudo liberals
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Athinekkal visham koodiya inangal aan avde pseudo liberals
@adarshfrancis8675
@adarshfrancis8675 Ай бұрын
Anal avide nino Africa yilekum pokko.avideyum illa.
@neyyattinkaragopan3042
@neyyattinkaragopan3042 Ай бұрын
Athilm issue illa pseudo liberals ind avide
@user-yw9bc3jv2s
@user-yw9bc3jv2s Ай бұрын
അടുത്തവർഷം പിണറായി 20 ലക്ഷംപേർക്ക് കേരളത്തിൽ തൊഴിൽ നൽകുമെന്നുപറയുന്നു...അതുകൊണ്ട് പോയവർ തിരിച്ചുവരാൻ നല്ല സാധ്യത ഉണ്ട്.😊
@chandus7878
@chandus7878 Ай бұрын
😂😂
@Yamaha-q8y
@Yamaha-q8y Ай бұрын
നാടൻബോംബ് ഉണ്ടാക്കുന്ന പണിയാണോ...😂
@bissykv7120
@bissykv7120 Ай бұрын
കിട്ടും കിട്ടും നോക്കി ഇരുന്നോ
@regimathew5699
@regimathew5699 Ай бұрын
നോക്കുകൂലിക്കാരേ നോക്കാനുള്ള പണി ആയിരിയ്ക്കും 😅​@@Yamaha-q8y
@Hiwaye624
@Hiwaye624 26 күн бұрын
Chiripikale 😂
@gokulkrishna4011
@gokulkrishna4011 Ай бұрын
Ividaenne ollavar iniyum vegam potte. Canada valiya oru rajyam aahne... Vegam ividaenne alkare kayatti vidu
@dizanm7851
@dizanm7851 Ай бұрын
എവിടെയും ഇങ്ങനെയൊക്കെത്തന്നെ 😜😜
@user-gz7fs2bw8n
@user-gz7fs2bw8n 23 күн бұрын
ADV LIBU ALREADY SAID
@highway7672
@highway7672 Ай бұрын
Evideyum north indian themdikal und 😮
@varghesemathew4316
@varghesemathew4316 Ай бұрын
Am a Registered ICU Nurse in Canada If you are coming with proper work, PR Canada still paradise
@user-gj9rb8mc9g
@user-gj9rb8mc9g Ай бұрын
ഉവ്വേ കുശുമ്പ് പറയുന്നതാ ❤❤❤
@bashiddb7101
@bashiddb7101 3 күн бұрын
നന്നായി
@LibinJacob-kc4yn
@LibinJacob-kc4yn Ай бұрын
Skills undo and proper planning, then 👍 otherwise don't come here! trusting agents and friends
@josinbaby792
@josinbaby792 Ай бұрын
Try for govt. Jobs....
@-dehssobb
@-dehssobb Ай бұрын
Aano? Nanyi? India yil like evideya mashe? 😂 as an Indian Canadian, everything is all cool and good here.
@Hiwaye624
@Hiwaye624 26 күн бұрын
Nink kozhpila en vech ellarkum angne anen ano?
@Modeline874
@Modeline874 Ай бұрын
Please don’t come here anyone . No point 🙏don’t waste money
@mashoor7421
@mashoor7421 Ай бұрын
ജനസംഖ്യ കുറഞ്ഞ് വയസൻമാർ കൂടി വെറും ക്രൂഡോയിൽ മാത്രം കയറ്റുമതി മതി ചെയ്തു ബാക്കിയെല്ലാം ഇറക്ക് മതിയും ചെയ്യുന്നത് മൂലം സാമ്പത്തിക തകർച്ചയുണ്ട് അവരുടെ നാണയത്തിന് തകർച്ച ഇല്ലെങ്കിലും പണപെരുപ്പം ഉണ്ടാവാതിരിക്കാൻ അവർ ശ്രമിക്കുന്നത് മൂലം എല്ലാറ്റിനും വില കൂടി നികുതിയും കൂടിയിട്ടുണ്ട്
@jayamonjames3809
@jayamonjames3809 Ай бұрын
Indiayil joli undo
@ShortsPES
@ShortsPES Ай бұрын
Panni edkan ready aano thangal ath athyam para?
@jayamonjames3809
@jayamonjames3809 Ай бұрын
@@ShortsPES athayirikkum secretariat num parliamentinum mumbil vidyasambannar kidannu karayunnathu Pinne thangale pole politics oru joli aayi kondu nadakkan thalparyamilla
@gopinadhankj9906
@gopinadhankj9906 Ай бұрын
This happened around 8 months ago. You are creating news now. What a nonsense man. Agents are dumping students offering part time jobs. In reality such huge amount of unskilled job in a particular place is not available. That was the problem.
@albin402
@albin402 23 күн бұрын
Etinokke karanam nammade government tanneya 🌝❤😂
@anthonyaugustine7454
@anthonyaugustine7454 Ай бұрын
So there is a relief for that itch. If India could accomadate all its citizens they dont have to flood to foreign countries. What is the purpose of this kind of videos ?
@renjithushas2007
@renjithushas2007 Ай бұрын
If population increase unemployment rate, inflation, poverty will increase. Pand Europe il population kurav arunu epol vayya veli eduthe vache pani vanganu Europe
@sajinsaleem7170
@sajinsaleem7170 Ай бұрын
Mogiji joli kodukum vegam va
@mathewpjohn2149
@mathewpjohn2149 22 күн бұрын
There is no point in telling people that there is no scope in Canada or other places. Let them go and find out them selves...then only they will know...that's malayalee
IQ Level: 10000
00:10
Younes Zarou
Рет қаралды 12 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 28 МЛН
#57 YEARS IN USA #1967 #COMPUTER SCIENTIST #AYMANAM #KOTTAYAM
5:41
Houston Voice by SO
Рет қаралды 82 М.