കാട്ടാനയുടെ ശല്യംമൂലം രണ്ട് കിഡ്നികളും തകരാറിലായ ആദിവാസി യുവതിയടക്കം ഒരു കുടുംബം ഏറുമാടത്തിൽ

  Рет қаралды 257,323

Arunkumar Purakkattu

Arunkumar Purakkattu

Күн бұрын

#tribals #treehouse #elephantattack
സഹായിച്ച എല്ലാ സന്മനസുകൾക്കും ഒരു പാട് നന്ദി
♥️♥️♥️♥️♥️♥️
Dear friends,
നിങ്ങൾ ആദ്യമായിട്ടാണ് നമ്മുടെ ചാനൽ കാണുന്നതെങ്കിൽ ....
ഈവിഡിയോകണ്ട് ഇഷ്ടമായാൽ ഇതുപോലുള്ള മറ്റ് വീഡിയോകൾ നിങ്ങൾക്കു ലഭിക്കാൻ സബ്സ്ക്രൈബ് ചെയ്യുക.. അതോടൊപ്പം ബെൽ ഐക്കൺ എനേബിൾ ചെയ്യാൻ മറക്കരുതേ ...
♥️
ഒരു ലക്ഷത്തിനു മുകളിൽ വ്യൂവേഴ്സ് ലഭിച്ച വീഡിയോ കാണാൻ ലിങ്ക മർത്തു...
👇
• ഈ മലയുടെ മുകളിൽ ആന കയറ...
👇
• Forest Road | ചുറ്റും ...
💙Follow me on FB.
/ arunkumar.p.s.purakkattu
❤️Instagram www.instagram....

Пікірлер: 519
@athiraradhakrishnan5543
@athiraradhakrishnan5543 4 жыл бұрын
E video kandavar ellarum thanne munkai eduthu athikarikkelil e vivaram arichal avarkkum ubhskaramakum
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
MLA വന്ന് വീട് നൽകുന്ന കാര്യത്തിൽ ഉറപ്പുപറഞ്ഞിട്ടുണ്ട്. തൽക്കാലം മാറ്റിത്താമസിപ്പിക്കാൻ സഹായം കിട്ടിയതിനെ തുടർന്ന് വിട് നോക്കുന്നുണ്ട്. ഒരു പാട് സഹായ ങ്ങ ൾ വരുന്നുണ്ട്. അസുഖത്തിനു വേണ്ടിയുള്ള തുക. കണ്ടത്തേണ്ടിയിരിക്കുന്നു. അവരുടെ അക്കൗണ്ട് നംബർ ,ഫോൺ നംബർ വീഡിയോയുടെ താഴെക്കൊടുത്തിട്ടുണ്ട്
@igntscut5782
@igntscut5782 4 жыл бұрын
അങ്ങനെ ചിന്തിക്കുന്നത് തന്നെ മണ്ടത്തരം ആണ്... ഈ വിഡിയോ എത്ര പേര് കണ്ടോ അവരൊക്കെ വിചാരിച്ചാൽ സഹായിക്കാൻ കഴിയും
@ropezmedia
@ropezmedia 3 жыл бұрын
@@ArunkumarPurakkattu account number kandilla
@know554
@know554 3 жыл бұрын
Njanipolan ee video kanunath.. ningal ee cheytha punyam ningalem ningalde thalamurakaleyum daivam anugrahikum.. orupaad santhosham thonunu and I am really proud of you Arun kumar... You are a great man
@anilpillai2506
@anilpillai2506 3 жыл бұрын
Place contract Ferosekunnamparampil.No.number.Anil
@BIBIN7505
@BIBIN7505 4 жыл бұрын
സത്യത്തിൽ ഇത് കണ്ടപ്പോ വിഷമം തോന്നുന്നു നിങ്ങളുടെ വീഡിയോ ചെയ്തത് ഇവർക്ക് പ്രേയോജനം ഉണ്ടാകട്ടെ കട്ടസപ്പോർട് ഉണ്ടാവും ബ്രോ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ഞാൻ സത്യത്തിൽ ഏറുമാടം കാണാൻ പോയതാണ്. അവിടെ ചെന്നു കഴിഞ്ഞാണ് ഈ കാര്യങ്ങൾ അറിയുന്നത്. ഞാൻ വീഡിയോയിൽ സഹായിക്കണം എന്ന് അഭ്യർത്ഥിക്കുന്നുണ്ട്. പണം കൊടുത്ത് സഹായിക്കാൻ ഞാൻ ഒരിക്കലും പറയില്ല. ഫ്ലവേഴ്സ് ചാനലിൽ നടത്തിവരുന്ന അനന്തരം പരുപാടിയിൽ എനിക്ക് വിശ്വാസമുണ്ട് അനന്തരം പ്രോഗ്രാമിന്റെ സ്രദ്ധയിൽ ഇതറിയുകയാണെങ്കിൽ അവർക്ക് സഹായിക്കാൻ സാധിക്കും അതിനായ് അവരിലെത്തിക്കാൻ സഹായിക്കൂ... ഇതൊരിക്കലും തെറ്റായ വാർത്തയല്ല എന്റെ നംബർ ഇതാണ് 9539349041 സംശയമുള്ളവർ വിളിക്കാവുന്നതാണ് ഫ്ലവേഴ്സ് ചാനലിൽ എത്തുവാണേൽ ഈ കുടുംബം രക്ഷപെടും
@user-fi6bg8wt1s
@user-fi6bg8wt1s 4 жыл бұрын
ആ മോനെ കണ്ടിട്ട് നല്ല വിഷമം വന്നു.... ഈ video അധികാരികളിൽ എത്തട്ടെ എന്ന് പ്രാർഥിക്കുന്നു..
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Please share videos
@royantony441
@royantony441 4 жыл бұрын
ഒരു ഏറുമാടം ബ്ലോഗ് എടുക്കാൻ പോയിട്ട് അവിടുത്തെ ഫാമിലിയുടെ ദുരിതം അധികാരികളിൽ എത്തിക്കാനുള്ള മച്ചാന്റെ തീരുമാനത്തിന് വലിയ സല്യൂട്ട്. ഞാൻ ഈ വീഡിയോ പരമാവധി ഷെയർ ചെയ്തു.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️❤️❤️
@travelmedia5992
@travelmedia5992 4 жыл бұрын
ആ പാവങ്ങൾക്ക് എന്തെങ്കിലും സഹായം ചെയ്യണേ 🙏🙏 ആ കുഞ്ഞിന് കുറച്ച് ബിസ്‌ക്കറ് എങ്കിലും വാങ്ങിച്ചു കൊടുക്കാൻ പറ്റിയിരുനെങ്കിൽ ദൈവമേ 🙏
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
എനിക്ക് ഏറ്റവും വിഷമം തോന്നിയ കാര്യം ആ പിളേരുടേയും. ചേച്ചിയുടെ അസുഖം കൂടി കേട്ടപ്പോഴാണ്
@yashinjob5581
@yashinjob5581 4 жыл бұрын
നമ്മുടെയൊക്കെ കുഞ്ഞുങ്ങൾ വീട്ടിൽ എത്ര ഭാദ്ര മായാണ് ഇരിക്കുന്നത് ഈ മോനെ കാണുമ്പോൾ കണ്ണുനിറയുന്നു എത്രയും പെട്ടന്ന് ഒരു വീട് ഉണ്ടാക്കി കൊടുക്കാൻ അധികാരികൾക്ക് സാധിക്കട്ടെ പൊന്നുമോനെ ഉമ്മാ ഈ വീഡിയോ എത്രയും വേഗം അധികാരികളുടെ കണ്ണിൽ എത്തട്ടെ 😔😔
@nicenachu
@nicenachu 4 жыл бұрын
അനിവാര്യമായ ഈ വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ സഹോദരാ. . ഒരുപാട് കഷ്ടപ്പാടുകൾക്കിടയിലും ചിരിച്ചുകൊണ്ടുള്ള ശോഭന ചേച്ചിയുടെ സംസാരം ഒരുപാട് നൊമ്പരപ്പെടുത്തി.ദൈവം ഏതെങ്കിലും മാർഗത്തിൽ എത്രയും പെട്ടെന്ന് ഒരു വഴി കാണിച്ചു കൊടുക്കണേ എന്നും ചേച്ചിയുടെ അസുഖം വേഗം ഭേദപ്പെടുവാനും ആത്മാർഥമായി പ്രാർത്ഥിക്കുന്നു.. 🙏🙏🙏🤲🤲🤲
@navasandipatil3957
@navasandipatil3957 3 жыл бұрын
Aameen
@ksa7010
@ksa7010 4 жыл бұрын
വളരെ കഷ്ടം തോന്നി ആ കുട്ടിയെ കണ്ടപ്പോൾ സാമ്പത്തികം ഉള്ള ആരെങ്കിലും ഈ വീഡിയോ കാണുന്നുണ്ടെങ്കിൽ അവരെ സഹായിക്കണം ദൈവം അനുഗ്രഹിക്കും 🙏
@bijupj5891
@bijupj5891 4 жыл бұрын
സങ്കടം തോന്നുന്നു 'ഉറപ്പായും ആരെങ്കിലും സഹായിക്കാൻ വരും
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
തൽക്കാലം അവരെ മാറ്റി താമസിക്കാനുള്ള സഹായം കിട്ടിയിട്ടുണ്ട് ചികിത്സക്കും വേണ്ടിയുള്ള സഹായം ചെയ്യാം എന്നാണ് എറണാകുളത്തുള്ള ഒരു ഡോക്ടർ അറിയിച്ചത് ❤️
@Raghu198
@Raghu198 3 жыл бұрын
@@ArunkumarPurakkattu ബ്രോ അവരുടെ അക്കൗണ്ട് നമ്പർ കൂടി വീഡിയോ യിൽ ഇടാമായിരുന്നു 🙏
@bijubhaskar1478
@bijubhaskar1478 4 жыл бұрын
🙏.. നിങ്ങളെ.. നമിക്കുന്നു.... ഏർമാടം കാണാൻ പോയ നിങ്ങൾ ഇങ്ങനുള്ള ഒരു video പ്രേക്ഷകരിൽ എത്തിച്ചതിൽ ഒരു big salute.. 🌹 ഈ പാവങ്ങക്ക് എത്രയും പെട്ടെന്ന് ഒരു ഭവനം നിർമിച്ചു കൊടുക്കുവാനുള്ള സഹായം സഹകരണം എല്ലാവരിലും ഉണ്ടാകട്ടെ... god bless all..🙏
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ ഒരു പാട് സഹായങ്ങൾ തേടി എത്തുന്നുണ്ട്.
@shameertkasim3320
@shameertkasim3320 4 жыл бұрын
ശോ വല്ലാത്ത സങ്കടം തോന്നുന്നു, ആ ചേച്ചി എന്ത് നല്ല സംസാരം, പാവങ്ങൾ അതികാരികൾ കണ്ണ് തുറക്കും എന്ന് പ്രതീക്ഷിക്കുന്നു
@Sky1985U
@Sky1985U 4 жыл бұрын
പാവങ്ങൾ. നിഷ്കളങ്കമായ സംസാരം. ജീവിതം ദുരന്തത്തിൽ. വീഡിയോ എടുത്ത ചേട്ടന് ഒരു പാട് നന്ദി....
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️ bro
@FrameArtCreators
@FrameArtCreators 4 жыл бұрын
3000 Square fit വീട്പണിയണ ആദിവാസി ക്ഷേമ വകുപ്പിലെ സാറുമ്മാരെ ഈ പാവങ്ങൾക്ക് 500 square fit വീടെങ്കിലും പണിതുകൊടുക്കൂ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Aroduparayan aarukelkan
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
മനസാക്ഷി ഉള്ള നല്ലവരായ മനുഷ്യർ കണ്ടാൽ ആ പാവങ്ങളുടെ സ്വപ്നം യാഥാർഥ്യം ആകും ദൈവം അനുഗ്രഹിക്കട്ടെ 😓💝💖💖💖💝💝💝💖💐💐💐💐👍
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
മനസാക്ഷിയുള്ളവർ ഒരുപാട് പേർ കാണുന്നുമുണ്ട് ചാടിക്കുന്നു മൊണ്ട്.
@neenuc.u5524
@neenuc.u5524 4 жыл бұрын
പാവം കുഞ്ഞ്... കാണാൻ ഭംഗി ഉള്ള സ്ഥലങ്ങളിൽ ഇങ്ങനെ ഉള്ള പ്രശ്നങ്ങളും ഉണ്ടല്ലോ 😟. എത്രയും പെട്ടെന്ന് ഈ പ്രശ്നങ്ങൾ തീർന്നു അവർക്കൊരു വീട് കിട്ടട്ടെ..
@askkk5597
@askkk5597 4 жыл бұрын
ഇതു കണ്ടിട്ട് പാവം എല്ല്ലാരും മനുഷ്യൻ അല്ലെ ഹീ വീഡിയോ കണ്ടിട്ടെക്കിലും ആരെകിലും ഒന്ന് സഹായിക്കാൻ വരട്ടെ
@sherinthomas90
@sherinthomas90 4 жыл бұрын
ഇങ്ങനെ ഉള്ള videos ജനങ്ങളിലേക്ക് എത്തിക്കുന്നതിന് നന്ദി അത് കണ്ട് ആരെങ്കിലും അവർക്ക് സഹായം ചെയ്യാതെ ഇരിക്കില്ല
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@farookkc3493
@farookkc3493 4 жыл бұрын
അഭിനന്ദനങൾ വെറുതെ you tube search ചെയ്തു വളരെ സങ്കടം തോന്നുന്നു ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടല്ലോ thanks പുറത്ത് എത്തിച്ചതിൽ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@shareefshareef9188
@shareefshareef9188 4 жыл бұрын
ഇവരെഎല്ലാവരും സഹായിക്കണം
@Kottayamkaran05
@Kottayamkaran05 4 жыл бұрын
ഞാൻ ഈ വീഡിയൊ FB ഇട്ടിട്ടുണ്ട്.....ഗ്രൂപ്പുകളിൽ....
@Kottayamkaran05
@Kottayamkaran05 4 жыл бұрын
നല്ല മനസ്സുള്ളവർ സഹായിക്കട്ടെ.....
@Kottayamkaran05
@Kottayamkaran05 4 жыл бұрын
Fb name ..' Maheen ekm
@Kottayamkaran05
@Kottayamkaran05 4 жыл бұрын
എനിക്ക് റിക്കുസ്റ്റ് തരൂ FB യിൽ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Discription il link ondu bro
@Kottayamkaran05
@Kottayamkaran05 4 жыл бұрын
Bro ente Fb yil varoo....Maheen ekm
@jo-gn2em
@jo-gn2em 4 жыл бұрын
കോടികൾ അഴിമതി കാണിക്കുന്നവർ ഇ പാവങ്ങൾ ഇതു പോലെ കഴിയുമ്പോൾ ഇവർക്കു കോടികൾ വേണ്ട 10/ 15 ലക്ഷം മതി ഇവരെ രക്ഷിക്കാൻ . ബ്രോ താങ്കൾ ഇ ചെയ്ത ഇ ഒരു നല്ല കാര്യം മറ്റുള്ളവർ വരെ കാണിക്കാൻ കാണിച്ച ആ വലിയ മനസ് . ഞാൻ ഇ ചാനൽ സബ്സ്ക്രൈബ് ചെയ്തു ..
@adhilaayisha1679
@adhilaayisha1679 4 жыл бұрын
പാവം കുടുംബം നമ്മൾക്ക് ഇടയിൽ എത്ര പണക്കാർ ഉണ്ട് ആരും കാണുന്നില്ലേ എന്തൊരു കഷ്ട്ടം ചേച്ചിയുടെ രോഗം പെട്ടെന്ന് മാറ്റി കൊടുക്ക് നാഥാ
@വണ്ടൂർക്കാരൻ
@വണ്ടൂർക്കാരൻ 4 жыл бұрын
മലപ്പുറത്തുള്ള പാണക്കാട്.കുടുംബം ഈ പാവങ്ങളെ സഹായിക്കുമാവും ആരെങ്കിലും ഇവരെ ഒന്ന് ബന്ധപെടുത്തിക്കൊടുക്കു രക്ഷപെടട്ടെ
@suhailt6260
@suhailt6260 4 жыл бұрын
Ss
@nourinm9906
@nourinm9906 4 жыл бұрын
കുഞ്ഞുമോന്റെ മുഖം കാണുമ്പോൾ. വല്ലാത്ത സങ്കടം തോന്നുന്നു
@najmudheen4290
@najmudheen4290 4 жыл бұрын
വീഡിയോ വല്ലാത്ത ടച്ചിങ് ആയിപ്പോയി ബ്രോ. കൂടെ നിങ്ങളുടെ സംസാരത്തിന് നല്ലൊരു ടീവി ചാന്നൽ അവതാരകന്റെ പവർ ഉണ്ട്, നല്ല അവതരണം, ക്വാളിറ്റി സ്പീകിംഗ്
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@sraj7133
@sraj7133 4 жыл бұрын
Brother ഈ വീഡിയോ വളരെ വൈകിയാണ് കാണാൻ ഇടയായത്, ആ കുടുംബത്തിന്റെ അവസ്ഥ കേട്ടപ്പോൾ വളരെ വിഷമം തോന്നി, ഇപ്പോൾ ആ സഹോദരിയുടെ അവസ്ഥ എന്താണെന്നു അറിയില്ല, എന്തായാലും ദൈവം അവരുടെ അസുഖം മാറ്റട്ടെ അവർക്ക് ഒരു വീട് ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു, അവർക്ക് നല്ലൊരവസ്ഥ ഉണ്ടായാൽ അത് അന്വേഷിച് താങ്കൾ അതിന്റ ഒരു വീഡിയോ കൂടെ ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
തീർച്ചയായിട്ടും അറിയിക്കാം ഇപ്പോൾ ഒരു പാട് സഹായങ്ങൾ വരുന്നുണ്ട്. വീട് മുൻതൂക്കം കൊടുത്ത് നിർമ്മിക്കാൻ അനുവധിച്ചിട്ടുണ്ട്.
@sraj7133
@sraj7133 4 жыл бұрын
Zeus Kosmos good job, god bless uu
@prashantmb2249
@prashantmb2249 4 жыл бұрын
ഇ പാവങ്ങളെ ആരേലും രക്ഷിക്കണേ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ഈ മഴയത്തും അവർ ഈ ഏറുമാടത്തിൽ തന്നെയാണ് കിടപ്പ്. എന്തു ചെയ്യാനാ വാടകയ്ക്ക് മാറ്റിത്താമസിപ്പിക്കാൻ സഹായം കിട്ടിയതാ വാടക വീടുപോലും കൊടുക്കാൻ തയ്യാറാവുന്നില്ല. ഒരു വീടിനു വാടക 3000 രൂപയാണ് ചോതിക്കുന്നത് എനിക്ക് തോന്നുന്നു കോതമംഗലത്ത് ഈ വാടകയില്ലന്ന്
@ramsheedramshi4469
@ramsheedramshi4469 4 жыл бұрын
എല്ലാടത്തും പോയിതാമസിച്ചാൽ ആന എവിടെപോയിതാമസിക്കും
@prashantmb2249
@prashantmb2249 4 жыл бұрын
Ramsheed Ramshi ശെരി ആണ് പക്ഷേ അവര് ജനിച്ചു വളർന്ന സ്ഥലമല്ലേ
@monu_zr
@monu_zr 4 жыл бұрын
അവരുടെ സങ്കടങ്ങള്‍ ചിരിച്ച് കൊണ്ടാണെങ്കിലും മനസ്സില്‍ സങ്കട കടല്‍ അലതല്ലുന്നു
@subinsubi4420
@subinsubi4420 4 жыл бұрын
ഞാൻ കുറെ പാർട്ടി നേതാക്കളുടെ പേജിൽ അയച്ചു കൊടുത്തു..നമുക്ക് നോക്കാം ആരേലും സഹായിക്കുമോ എന്നു നോക്കാം
@sanalkumar2740
@sanalkumar2740 4 жыл бұрын
Subin subi o
@stephinthomas9086
@stephinthomas9086 4 жыл бұрын
ഈ വീഡിയോ ചെയ്‌തദ്‌ നന്നായി തീർച്ചയായും ഇവർക്ക് സർക്കാർ സഹായം ലഭിക്കും എന്ന് വിശ്വസിക്കുന്നു
@SunilSunil-qv7yy
@SunilSunil-qv7yy 4 жыл бұрын
മോൾ ചോദിക്കും എപ്പോളാണ് നമുക്ക് വീട് കിട്ടുന്നത്. ഹൃദയം മുറിയുന്ന വേദന. ഒന്നും പറയാൻ പറ്റുന്നില്ല. ദയവായി സർക്കാർ തലത്തിൽ കിട്ടാനുള്ള സഹായം എങ്കിലും അവർക്കു കൊടുക്ക്‌. രണ്ടു കുഞ്ഞുഗങ്ങൾ വളർന്നു വരുന്നു. അവരുടെ ഭാവി ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു
@PKSINDIAN
@PKSINDIAN 4 жыл бұрын
ആരെങ്കിലും മുൻകൈ എടുക്കുവാണെങ്കിൽ അവർക്ക് ഒരു ചെറിയ സഹായം തരാൻ ഞാൻ തയ്യാറാണ്. ദയവായി എല്ലാവരും ഒരുമിക്കൂ. പേര് അകൗണ്ട് നമ്പർ തുടങ്ങിയ എല്ലാ വിവരങ്ങളും കമന്റ് ചെയ്യൂ. കണ്ടിട്ട് സങ്കടം തോന്നുന്നു.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
details video yude discription box il und
@sujithsasi2415
@sujithsasi2415 4 жыл бұрын
Bro avide chennu avarodu vivaramkal therakan thoniyallo athu oru valiya manasa broo God bless u broo
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Video kanditu avare mattithamasipikanulla sahayam cheyyan oru doctor vilichu but veedu kitathathinte prasnam kondu ninnapozhanu corona vannathu
@subeshpalliyali9069
@subeshpalliyali9069 4 жыл бұрын
ഈ കുടുംബത്തെ രക്ഷപ്പെടുത്തണം ഇവർക്ക് വീടും നല്ല ചികിത്സയും കിട്ടണം
@jiljuk.p5134
@jiljuk.p5134 4 жыл бұрын
ഇവരെ പോലുള്ള പാവങ്ങൾക്ക് സഹായിക്കണം എല്ലാവരും ചേർന്ന്
@jiljuk.p5134
@jiljuk.p5134 4 жыл бұрын
ഇങ്ങനെയുള്ള പ്രോഗ്രാം ചെയ്യുമ്പോൾ എന്നെയും കൂടി വിളിക്കാമോ. വളരെ താൽപര്യമുള്ള കാര്യമാണ.94009 73360
@agasthyarvlogkv8779
@agasthyarvlogkv8779 4 жыл бұрын
സുഹൃത്തേ ഞാൻ ആദ്യമായി ആണ് താങ്കളുടെ വീഡിയോ കാണുന്നത് വളരെ നന്നായിട്ടുണ്ട് ഞാൻ ഈ വീഡിയോ fb ഷേർ ചെയ്‌തിട്ടുണ്ട്‌..
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അതാണ് .... Thankyou ❤️
@sajithkundara6617
@sajithkundara6617 4 жыл бұрын
agasthyar vlog kv
@sajmedia1733
@sajmedia1733 3 жыл бұрын
സത്യത്തിൽ വല്ലാത്ത സങ്കടം തോന്നുന്നു.. നമ്മുടെ കൂട്ടത്തിലും ഇത്രയും കഷ്ടത അനുഭവിക്കുന്നവർ ഉണ്ടല്ലോ. ഏതെങ്കിലും തരത്തിൽ ഇവരെ സഹായിക്കാൻ എനിക്കാണെങ്കിൽ കാശുമില്ല... ഈ വീഡിയോ കാണുന്ന എല്ലാവരും ഇവരെ സഹായിക്കണം.. ആ കുഞ്ഞിന്റെ മുഖം കണ്ടിട്ട് വിഷമമായി
@nijinchandrasekaran1196
@nijinchandrasekaran1196 4 жыл бұрын
ലാസ്റ്റ് പറഞ്ഞ മൃഗം നേരത്തെ വന്നോ സാധാരണ 5വർഷം കൂടും പോള വരുന്നേ.വിഷമം ഉള്ളിൽ ഒതുക്കി ചിരിച്ചു കൊണ്ടുള്ള ആ ചേച്ചി യുടെ സംസാരം കേട്ടപ്പോൾ അറിയാതെ എന്റെ ഹൃദയവും ഒന്ന് വിതുമ്പി. ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ.
@subincsubinc283
@subincsubinc283 4 жыл бұрын
ആ പാവങ്ങൾക് സഹായം കിട്ടണം ☺️👍
@tkaa4106
@tkaa4106 4 жыл бұрын
സഹോദരൻ ഒരായിരം അഭിനന്ദന അര്‍ഹിക്കുന്നു
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
,❤️❤️❤️❤️❤️❤️❤️👍
@ameervarkala5202
@ameervarkala5202 3 жыл бұрын
@@ArunkumarPurakkattu anel epol evarudy avastha enthaanu
@ameervarkala5202
@ameervarkala5202 3 жыл бұрын
@@ArunkumarPurakkattu ee vedeo um aayi oraal watsap grupil sahayam chodichu vannetund epol evarudy avastha parau
@abhilashkathikulangara2377
@abhilashkathikulangara2377 3 жыл бұрын
Njan ituvare oru vlogers neyum subscribe cheytiyyulla...pakshe njan ee voideo yum avataranavum ishtappedunnu atukondu channel subscribe cheyyunnu...,...nalla satyasandamaaya avataranam ishtappettu...,Good work,keep going brother....katta support 🥰👍
@ArunkumarPurakkattu
@ArunkumarPurakkattu 3 жыл бұрын
❤️❤️🙏🙏
@nisampulikottilvella2777
@nisampulikottilvella2777 4 жыл бұрын
അരുണേ ഈ ലോകം ഇങ്ങനെയാ പാവങ്ങൾ എന്നും പാവങ്ങളാണ് കയ്യൂക്കും സമർത്യവും ഉള്ളവരാണ് ഇവിടെ കാര്യക്കാര് ഈ പാവങ്ങൾ നാട്ടുമ്പുറത് വന്നു വല്ലതും ചോദിച്ചാൽ മാനസീക രോഗികൾ പാപികളായ പച്ച മനുഷ്യരെ എങ്ങനെ മുതലെടുക്കാം എന്നും സ്വന്തം കാര്യം നോക്കുന്ന മനുഷ്യത്വം തൊട്ടു തീണ്ടാത്ത നാജുംസഗങ്ങൾ അതിനെയും വിഴുങ്ങും
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ഒരുപാട് സഹായങ്ങൾ അവരെ തേടി എത്തിയിട്ടുണ്ട് അവരുടെ വിവരങ്ങൾ ചുവടെ കൊടുത്തിട്ടുണ്ട്.
@koshikuriyan88
@koshikuriyan88 4 жыл бұрын
Swantham vishamithinu idayil mattullavrude vishamam koodi parayan kaanicha ivarude manassinu oru salute......
@endstory2971
@endstory2971 4 жыл бұрын
ബ്രോ .. താങ്കൾ ഇ പാവങ്ങളുടെ നിസ്സഹായാവസ്ഥ വീഡിയോ ചെയ്തു എന്നുള്ള ഒറ്റ ഒരു കാരണം കൊണ്ട് ഞാൻ താങ്കളുടെ ചാനൽ subscribe ചെയ്യുന്നു ..
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ഇനീം ഇതുപോലുള്ള വീഡിയോ ചെയ്താൽ കൂട്ടുകാരേക്കൊണ്ട് സബ്സ്ക്രൈബ് ചെയ്യിക്കുമോ...!😃😃😃😃😃👍
@endstory2971
@endstory2971 4 жыл бұрын
@@ArunkumarPurakkattu,,, തീർച്ചയായും bro,,,
@unnikrishnanm5332
@unnikrishnanm5332 4 жыл бұрын
സൂപ്പർ വീഡിയോ ഇതുപോലെയുള്ള വരെ സാമ്പതികമായി സഹായിക്കാൻ പറ്റിയാൽ പുണ്യം കിട്ടും
@keralavibes3050
@keralavibes3050 4 жыл бұрын
Vlog ചെയ്യുന്നെങ്കിൽ ഇതുപോലെ ചെയ്യണം good video brother
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@thomaswilson1979
@thomaswilson1979 4 жыл бұрын
ഈ പാവങ്ങളെ സഹാഹിക്കാൻ ആരുമില്ലേ
@radhakrishnan6382
@radhakrishnan6382 3 жыл бұрын
അവരുടെ അവസ്ഥ കണ്ടിട്ട് കണ്ണ് നിറഞ്ഞ് പോകം പാവങ്ങൾ
@shihabkodumudi1037
@shihabkodumudi1037 4 жыл бұрын
ബ്രോ vedio ഇന്നാണ് കാണുന്നത് ഇപ്പൊ അവരുടെ അവസ്ഥ എന്താണ് ആരെങ്കിലും സഹായിച്ചോ?
@NidhiVpd
@NidhiVpd 4 жыл бұрын
ഇത് അധികാരികളിൽ നിന്നും സഹായം ലഭിക്കാൻ ബുദ്ധിമുട്ടാണ് ഈ പറഞ്ഞപോലെ പേപ്പറിൽ ഒതുങ്ങും ഫിറോസ് കുന്നുംപറമ്പിലിനെ പോലുള്ള ജീവ കാരുണ്യപ്രവർത്തകരെ അറിയിച്ചാൽ ചികിത്സ വേഗം തന്നെ അവർക്കു ലഭിക്കും അങ്ങനെയുള്ളവരിലേക്ക് എത്തിക്കാൻ ശ്രമിക്കാം
@bijofrancis7063
@bijofrancis7063 Жыл бұрын
Amazing posts. Appreciate your effort to bring to light these untold stories 👍🏿
@ArunkumarPurakkattu
@ArunkumarPurakkattu Жыл бұрын
Thankyou sir
@arunvadakara692
@arunvadakara692 4 жыл бұрын
ദൈവമേ...ആ കുടുംബത്തിന്റെ അവസ്ഥ കണ്ടിട്ട് പേടിയും സങ്കടവും തോന്നുന്നു... പ്രത്യേകിച്ച് ആ മോനെ കാണുമ്പോൾ. ഇവരെല്ലാം ഇങ്ങനെ ജീവിക്കുമ്പോൾ കേരളം നമ്പർ വൺ എന്ന് പറയുന്നതിൽ എന്തർത്ഥമാണുള്ളത്.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ഈ കാറ്റിലും മഴയിലും അവർ അവിടെത്തന്നെ ....
@arunvadakara692
@arunvadakara692 4 жыл бұрын
@@ArunkumarPurakkattu 😥😥
@apnoufal5644
@apnoufal5644 4 жыл бұрын
Bro nigalude ella videos njan kaanarud enikku valare eaara ishttamanu ee video kandapol valare sagadam thonni ivarude avastha janagalileekku ethichad aadhiyam oru big salute 👍👍
@stefj4752
@stefj4752 4 жыл бұрын
ആരെങ്കിലും ഒന്ന് സഹായിക്കൂ.. ചെറിയൊരു വീട് മതി ഇവർക്ക്.. നിവർത്തി കേടുകൊണ്ടല്ലേ, ഈ അവസ്ഥയിൽ കിടക്കുന്നെ.. ആർക്കേലും ആഗ്രഹം കാണുമോ ഇങ്ങനെ ഈ ഒരു അവസ്ഥയിൽ കിടക്കാൻ.. ആ കുഞ്ഞുങ്ങൾ ഇപ്പോഴും കഷ്ടപ്പെടുന്നു ഭാവിയിൽ എങ്കിലും ഇത്തിരി സന്തോഷം അനുഭവിക്കട്ടെ.. കൂലി പണി ചെയ്തു ആ മനുഷ്യൻ എത്രയെന്നു വെച്ചു ഉണ്ടാക്കാൻ ആണ്...എനിക്ക് ഒരു ജോലി ഇല്ല എങ്കിലും എനിക്ക് പറ്റുന്ന സഹായം ചെയ്തിരിക്കും...
@ashrafcalicut6268
@ashrafcalicut6268 4 жыл бұрын
ഇവരെ പോലുള്ള ആളുകളെ സഹായിക്കു ദൈവം കൈവിടില്ല
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അതെ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
ചികിത്സക്കും വേണ്ടിയുള്ള സഹായം ചെയ്യാം എന്നാണ് എറണാകുളത്തുള്ള ഒരു ഡോക്ടർ അറിയിച്ചത് ❤️
@muhsinmusthafa3202
@muhsinmusthafa3202 2 жыл бұрын
Good job...you are trying to open the eyes of public...
@sunilap6192
@sunilap6192 4 жыл бұрын
Ningalkk Ella nanmakalum nerunnu... from heart... God bless you brother
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️❤️
@divakaranaloor4243
@divakaranaloor4243 4 жыл бұрын
ഇതിൽ കമെന്റ് ഇട്ട ആരും മിണ്ടാതെ പോകാതെ നമുക്ക് എന്തേലും ചെയ്യാം
@TorontoMallus
@TorontoMallus 4 жыл бұрын
Well said👏👏👏
@musthafamuthu4197
@musthafamuthu4197 4 жыл бұрын
enthu cheyyum
@whoiam870
@whoiam870 3 жыл бұрын
ഇവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് പറയാമോ.... ഞാൻ ആദ്യമായാണ് video കാണുന്നത്... അടിപൊളി ഒരുപാട് സന്തോഷം.. ഇത്തരം നല്ല video ഉൾപെടുത്താൽ സാധിക്കട്ടെ........
@akshaycm9856
@akshaycm9856 3 жыл бұрын
ആ ചിരിക്കുള്ളിലെ വേദന 😔😔
@rakeshpadiyath6843
@rakeshpadiyath6843 4 жыл бұрын
Edaa... Good job... You took time to hear them. Thank you for that. She is waiting for someone to extend a hand of help. I wish it reaches the right people who can help them ASAP.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Thankyou ❤️
@nahasaachu1180
@nahasaachu1180 4 жыл бұрын
Avare apeakshichu nammaloke swargathila jeevikkunnathu ethu mattullavaril ethikkan nalla manasukaanicha chettayiku thanks
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
,❤️❤️❤️❤️❤️❤️❤️❤️
@noushadkk8740
@noushadkk8740 4 жыл бұрын
ഇ വീഡിയോ കാണുന്നവർ എത്ര യും പെട്ടൊന്ന് ഇവരെ സഹായിക്കണം സാബത്തി കം ഉള്ള ആളുകൾ അല്ലാത്ത വർ ഷെഹർ ചെയുക പ്ലീസ്
@simplypsyco134
@simplypsyco134 4 жыл бұрын
അധികാരികൾ കാണും വരെ ഷെയർ ചെയ്യൂ..... Hats off zeus kosmos
@laluthomas778
@laluthomas778 4 жыл бұрын
Vishamam thonnunnu athikarikalil ethatte. God bless
@udhayan1936
@udhayan1936 4 жыл бұрын
കുട്ടുബുഴ പഞ്ചായത്ത് ഭയങ്കര സംഭമാണ് കഷ്ടം പാവങ്ങളോട് ഇങ്ങനെ തന്നെ വേണം
@Indiancrab
@Indiancrab 4 жыл бұрын
need to help.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Yes.
@sudheeshthekkethodi101
@sudheeshthekkethodi101 3 жыл бұрын
Evare sahayikan Aarekilum okke varane....
@DonDon-wd2gl
@DonDon-wd2gl 4 жыл бұрын
ഈ സ്ഥലം.. എനിക്ക് പേഴ്സണൽ ആയി msg edavo.. ഞാൻ help ചെയ്യാം..
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
SOBHANA GEORGE AC no :36547112491 SBI Neryamangalam Branch CIF No: 89634964306 IFSC : SBIN0012875 George (husband) contact Number 85929 88356
@saleekh4851
@saleekh4851 4 жыл бұрын
ആവിശ്യത്തിനതികം പൈസ കയ്യിലുള്ള ആരെങ്കിലുമോന്നു ഈ പാവങ്ങളെ സഹായിക്കൂ പ്ലീസ്.. കണ്ടിട്ട് സങ്കടം തോനുന്നു.....
@sree4607
@sree4607 4 жыл бұрын
ഈ 12വര്ഷത്തിനിടക്ക് വോട്ടുചോദിച്ചു ചെന്നവർക്കു ഒരു നാണവും തോന്നിയില്ലേ ഇവരുടെ ഈ അവസ്ഥ കണ്ടിട്ട് നാണവും മാനവുമില്ലാതെ വോട്ടുചോദിച്ചു ഞെളിഞ്ഞുപോകും പിന്നേം 5വർഷംകഴിയുമ്പോൾ ഇവരുടെ അടുത്തേക്ക് വീണ്ടും വോട്ട്‌ ചോദിച്ചുവരാൻ ഇത്രക്കും നാണംകെട്ടതായിപ്പോയല്ലോ അവിടുത്തെ ഭരണാധികാരികൾ
@shahalasiraj4814
@shahalasiraj4814 4 жыл бұрын
ഇവരുടെ അക്കൗണ്ട് നമ്പർ undo
@pathanamthittanazar2801
@pathanamthittanazar2801 4 жыл бұрын
എന്തോ നിഷ്കളങ്കമായ സംസാരം പാവം ചേച്ചി അവർക്ക് ഒരു വീട് അത്യാവശ്യമാണ്
@thoybaa2252
@thoybaa2252 4 жыл бұрын
നല്ലൊരു ന്യൂസ്‌ മീഡിയയിൽ ഈ റിപ്പോര്ട്ട് വരണം...............
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Please share the video....❤️
@ajialex878
@ajialex878 4 жыл бұрын
ചേട്ടാ ഈ വീഡിയോ കേരള ആരോഗ്യമന്ത്രിയുടെ fb അക്കൗണ്ടിലേക്കു അയച്ചു കൊടുക്ക്‌.. ഇവർക്ക് ഏറ്റവും അടിയന്തരമായി വേണ്ടത് നല്ല ചികിത്സയാണു
@noufalnoufal.k2616
@noufalnoufal.k2616 4 жыл бұрын
ഇത് കണ്ടപ്പോൾ ഒരു വിഷമം ആ കുടുംബത്തെ ഒന്ന്സഹായിക്കാൻ
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അവരുടെ വിവരങ്ങൾ discriptionil ondu
@iqbalikku7472
@iqbalikku7472 4 жыл бұрын
Zeus Kosmos .നിങ്ങൾ ചെയ്യുന്ന പ്രവർത്തിയിലുള്ള ആത്മാർഥത ഒരോ കമൻറിലും മനസ്സിലായി. നിങ്ങൾക്ക് നല്ലത് വരട്ടെ സഹോദരാ. ഈ കമന്റിൽ ഒരാൾ നിങ്ങളോട് ഇവരെ സഹായിക്കാം എന്നു പറഞ്ഞിട്ടുണ്ടായിരുന്നു' അദ്ദേഹം ഇവരെ സഹായിച്ചോ അറിയാനുള്ള താൽപര്യം കൊണ്ടാണ് ചോദിക്കുന്നത്.
@sajisaji2800
@sajisaji2800 4 жыл бұрын
ഇൗ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാതെ ഇതുപോലുള്ള ആളുകളെ സഹായിച്ചാൽ നല്ലതാരുനു
@elvsystem1405
@elvsystem1405 4 жыл бұрын
Great bro , ithupolathe videos eniyum edukkuka paavapettavre puram lokham ariyatte
@divakaranaloor4243
@divakaranaloor4243 4 жыл бұрын
ആരേലും നാട്ടിൽ ഉണ്ടെങ്കിൽ ഒന്ന് എന്തേലും ചെയ്യൂ
@rajeshradakrishnanrajeshra6528
@rajeshradakrishnanrajeshra6528 4 жыл бұрын
എല്ലാവരും കൂടെ ഒന്നു സഹായിച്ചാൽ അവര് രക്ഷ പെടും.. സഹിക്കാൻ പറ്റുന്നില്ല.... ഇത്‌ പുറം ലോകം അറിയിക്കുക ബ്രോ....
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
Theerchayayum ennal kazhiyunna ella sahayangalum njan cheyyum
@Raghu198
@Raghu198 3 жыл бұрын
എത്ര വലിയ അവസ്ഥ ആണ് ആ ചേച്ചി വളരെ സിംപിൾ ആയി പറയുന്നത്....ആ മകന്റെ അവസ്ഥ കാണുമ്പോൾ സഹിക്കുന്നില്ല 😪😪😪
@4u956
@4u956 4 жыл бұрын
നമ്മുടെ അധികാരികൾ ഒന്നും ഇവരെ കാണുന്നില്ലേ 😓😢
@user-gd1ym3yl7r
@user-gd1ym3yl7r 3 жыл бұрын
ദൈവമേപാവങ്ങളെരക്ഷിക്കണേ
@sheebalouis5744
@sheebalouis5744 4 жыл бұрын
ഈ വ്ലോഗ് ചെയ്തത് വളരെ നന്നായി. ഈ പാവങ്ങള് എങ്ങനെ കഴിയുന്നു ആ മാടത്തിൽ.
@96899622392
@96899622392 4 жыл бұрын
Polichu
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
❤️❤️❤️❤️❤️❤️ thankyou
@jencyjoseph6356
@jencyjoseph6356 4 жыл бұрын
Chechi ku oru nalla veedu kittum......
@e1devika.s874
@e1devika.s874 4 жыл бұрын
പാവം ശോഭന ചേച്ചി എന്റെ പൊന്നോ ഒരോ മനുഷ്യർ എന്തെല്ലാം പണകൊഴുപ്പിൽ കാണിക്കുന്നു പണം ഉള്ളവർ എന്തെങ്കിലും അവർക്ക് സഹായം ചെയൂ 🙏🙏🙏🙏
@ajithvnair3949
@ajithvnair3949 3 жыл бұрын
Kuduthal video s cheayyu nalla parupadi anu good
@jinspf9151
@jinspf9151 4 жыл бұрын
Daivama sahaekkana pavam
@sharathsp5480
@sharathsp5480 4 жыл бұрын
അധികാരികൾ കണ്ണ് തുറക്കട്ടെ,,
@يوتوب-ر6ي
@يوتوب-ر6ي 4 жыл бұрын
athundakhan ethra kashttappad undayi ennath valare cheruthayi enikhariyam karanam nchan ithu pooloru koottathil ninnum onnoo randooo eyni murichedukhan petta pad bayangharamayirunnu oooooooh
@shajifshaji1056
@shajifshaji1056 4 жыл бұрын
Paavam aarankelum sahaayekku...please
@arunkb9334
@arunkb9334 4 жыл бұрын
Sherikkum vishamam varunude ethokke kanubo athikkarikkal kanate
@divakaranaloor4243
@divakaranaloor4243 4 жыл бұрын
Plss ഇവരെ സഹായിക്കാൻ പറ്റിയാൽ അതൊരു പുണ്യം ആയിരിക്കും മാത്രമല്ല ഇവർക്ക് വേണ്ടി ആരെങ്കിളിലും ഒരു ട്രെസ്റ് ഓപ്പൺ ചെയ്താൽ നമുക് എന്തെങ്കിലും നല്ല രീതിയിൽ ചെയ്യാം അവിടുത്തെ ആരെങ്കിലും ഇതിനായി ഇറങ്ങു olsss.
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
അവരുടെ അക്കൗണ്ട് നംബർ ചുവടെ കൊടുത്തിട്ടുണ്ട്
@basheerahmad7815
@basheerahmad7815 4 жыл бұрын
No set plees
@utubevlogs9865
@utubevlogs9865 4 жыл бұрын
ആ കുഞ്ഞു പൈതലിനെ കണ്ടിട്ട് വല്ലാത്ത ഒരു ബുദ്ദിമുട്ട്... എങ്ങനെ ഇവരെ സഹായിക്കും.... 😢😢😢
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
വിഡിയോയ്ക്ക് താഴെ വിവരങ്ങൾ കൊടുത്തിട്ടുണ്ട് നംബർ അടക്കം.
@paulbabu2106
@paulbabu2106 4 жыл бұрын
Thank you sir.....your valuable reply
@gineesh.m.amattathil5098
@gineesh.m.amattathil5098 3 жыл бұрын
സുഹൃത്തേ , അവർ ഏത് തലത്തിൽ ആണ് അപേക്ഷ കൊടുത്തിരിക്കുന്നത് എന്ന് അറിഞ്ഞു ഒരു വിവരാവകാശ രേഖ വെച്ച് അവരുടെ ഫൈലിന് എന്ത് പറ്റി എന്ന് അറിയാൻ വഴിയുണ്ടോ ?
@ambikakumari8677
@ambikakumari8677 2 жыл бұрын
കേരളം യൂറോപ്യൻ ലെവലിൽ എത്തി എന്ന് യെച്ചൂരി.
@subinmathew777
@subinmathew777 4 жыл бұрын
പാവങ്ങൾ....
@ArunkumarPurakkattu
@ArunkumarPurakkattu 4 жыл бұрын
സഹായങ്ങൾ തേടി എത്തുന്നുണ്ട്-👍❤️
@anumonkg1304
@anumonkg1304 3 жыл бұрын
ആ കുഞ്ഞിന്റെ മുഖത്തു നോക്കിയിട്ടെങ്കിലും അധികാരികളെ കണ്ണു തുറക്കൂ. കൂടുതൽ ഒന്നും വേണ്ട, ആനയെയും, പാമ്പിനെയും, പേടിക്കാതെ അവർക്ക് ഉറങ്ങണം.... അതു മാത്രമേ അവർക്ക് വേണ്ടൂ... ഒറ്റ പ്രാവശ്യം, ഒറ്റ തവണ മാത്രം ഒന്ന് കണ്ണ് തുറന്നു കാണൂ....
@prejithprakash4891
@prejithprakash4891 4 жыл бұрын
ഇതു അധികാരികൾ കണ്ടിട്ടുണ്ടാകും എന്തായാലും ശരി ഇവരുടെ കാര്യങ്ങൾക് ഒരു തീരുമാനം എത്രയും വേഗം ചെയ്തു കൊടുക്കണമെന്ന് അപേക്ഷിക്കുന്നു 🙏🏼.... ആ പാവം സ്ത്രീ എത്ര നല്ല രീതിയിൽ ആണ് ഈ ഇത്ര കഷ്ടപ്പാടുണ്ടായിട്ടും അവർ പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്നത് 🙏🏼😌 ഇവരെ എത്രയും വേഗം സഹായിക്കാൻ അവിടെ ഉള്ള ആരെങ്കിലും ഉണ്ടായാൽ മതി ..... avide ulla oralanu njn enkil enthayalum avark sahayam cheythene
@kichusajleem8430
@kichusajleem8430 4 жыл бұрын
Etra nishkalangamaya samsaram aa chechyidem chettantem. Sherikkum manassine vedhanippichu.nalla manassullavar ith kand avre help chyyane....
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 14 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 99 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 47 МЛН
പൂന്താനം ഇല്ലം.,Poonthanam illam
20:26
MalabaR StudiO
Рет қаралды 540 М.
Boche Visited Sruthi and Relatives at Leo Hospital Kalpetta Today.
5:29
Mediawings Digital Solutions
Рет қаралды 1,1 МЛН
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН