കേന്ദ്രം എല്ലാ കൈത്താങ്ങും കേരളത്തിന് നൽകുമെന്ന് ഉറപ്പുണ്ട്‌ | SOBHA SURESNDRAN | BJP | WAYANAD

  Рет қаралды 94,939

Janam TV

Janam TV

Күн бұрын

വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
Subscribe Janam TV KZbin Channel: bit.do/JanamTV
Subscribe Janam TV Online KZbin Channel : / janamtvonline1
Lets Connect
Website ▶ janamtv.com
Facebook ▶ / janamtv
Twitter ▶ / tvjanam
App ▶ bit.ly/2NcmVYY
#JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

Пікірлер: 132
@radhamanivs7433
@radhamanivs7433 Ай бұрын
ശോഭ ജി കേന്ദ്രം ചെയ്യുന്ന സഹായം ജനങ്ങൾ ക്ക് നേരിട്ട് ചെയ്യണം
@sajiaugustine2805
@sajiaugustine2805 Ай бұрын
അല്ലങ്കിൽ മുക്കി നക്കും
@EqualJustice-4-all
@EqualJustice-4-all Ай бұрын
കേന്ദ്ര ഗവൺമെൻറ് സഹായിക്കുന്നെങ്കിൽ കേന്ദ്രസർക്കാർ നേരിട്ട് തന്നെ അർഹതപ്പെട്ടവരെ കണ്ടുപിടിച്ച് നേരിട്ട് അവർക്ക് സഹായം എത്തിക്കുക . അല്ലാതെ ഈ കേന്ദ്ര സഹായ ഫണ്ട് സംസ്ഥാന സർക്കാരിനെ ഏൽപ്പിച്ചാൽ അത് കുരങ്ങിന്റെ കയ്യിൽ പൂമാല കൊടുത്തത് പോലെ ആകും . അത് ഇപ്പോൾ നിലവിലുള്ള പിണറായി ഗവൺമെൻറ് മാത്രമല്ല ഏത് ഗവൺമെൻറ് വന്നാലും ഇക്കാര്യത്തിൽ പ്രവർത്തനം ഒരുപോലെ തന്നെയാണ് .
@lalithasreedharamenon5020
@lalithasreedharamenon5020 27 күн бұрын
G
@harinedumpurathu564
@harinedumpurathu564 Ай бұрын
ചേച്ചിയെ കണ്ടില്ലല്ലോ എന്ന് ഓർത്തിരിക്കുന്നു.
@perumalasokan9960
@perumalasokan9960 Ай бұрын
ശോഭാ ജി, താങ്കൾ മുല്ലപ്പെരിയാർ വിഷയത്തിൽ കൂടി ഇടപെടൽ നടത്തണം. മോഡേൺ ഡാമുകൾക്ക് പോലും ആയുസ്സ് നിശ്ചയിച്ചിട്ടുണ്ട്. അപ്പോഴാണ് ആയുസ്സ് എന്നോ കഴിഞ്ഞ, കുമ്മായക്കൂട്ടിൽ പണിതീർത്ത മുല്ലപ്പെരിയാർ ഇടിത്തീയായി നമ്മുടെ മുന്നിൽ തല ഉയർത്തി നിൽക്കുന്നത്.. അത്യന്തം ഗുരുതരമായ ഒരു സംഗതി യാണ്‌ ഇതു.
@sajeevansajeevankn2636
@sajeevansajeevankn2636 Ай бұрын
Sobhaji❤❤❤❤❤❤❤
@anandanpadmanabhan6890
@anandanpadmanabhan6890 Ай бұрын
സത്യമറിയണം എങ്കിൽ നമ്മുടെ e news chanel തന്നെ കാണണം. Good news team 👍
@kck4470
@kck4470 Ай бұрын
Grate, salute. Shobhaji. 🙏🏾🌹🙏🏾❤❤❤🌹👍🏾
@jayaprakashjp3299
@jayaprakashjp3299 Ай бұрын
ശോഭേച്ചി നമസ്കാരം🙏🙏🙏💙💜💙💜👍
@nomiko5387
@nomiko5387 Ай бұрын
ഹിന്ദുക്കൾ അദ്ദേഹത്തോട് അതീവ ജാഗ്രത പാലിക്കണം. ഈ ദുരന്തത്തിനിടയിൽ ഹിന്ദു ക്ഷേത്രങ്ങളുമായും വിശ്വാസങ്ങളുമായും പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ അദ്ദേഹം ശ്രമിക്കും. രാഷ്ട്രീയ മുതലെടുപ്പിനും മതപരിവർത്തന സംഘങ്ങളെ സഹായിക്കുന്നതിനുമായി ഇരകളുടെ ജാതിയെ കണ്ടെത്താൻ അദ്ദേഹം ശ്രമിക്കും. ദയവായി പരമാവധി ശ്രദ്ധിക്കുക
@UmanadhUmanadh
@UmanadhUmanadh Ай бұрын
നോർമൽ അല്ലെ
@sarath_babu
@sarath_babu Ай бұрын
കേന്ദ്രം സഹായം ചെയ്തത് കൊണ്ടാണ് ഇത്രയെങ്കിലും നന്നായി രക്ഷപ്രവർത്തനം നടത്താൻ പറ്റിയത്.
@sajithkpn.n7839
@sajithkpn.n7839 Ай бұрын
അതെന്താ എന്നു കൂടെ parayanm
@sarath_babu
@sarath_babu Ай бұрын
@@sajithkpn.n7839 എന്തോന്ന് അതെന്താ എന്ന്? പിന്നെ ഈ ആൾക്കാരെ രക്ഷിച്ചത് മുഴുവൻ ആരാണ്? അവിടുള്ളവർ ആർമിയെ സപ്പോർട്ട് ചെയ്യുന്നു എന്നേ ഉള്ളൂ. പാലങ്ങൾ പണിഞ്ഞതും, റോപ്പ് വഴി ആളെ രക്ഷിച്ചതും, ഹെലികോപ്റ്ററിൽ തിരച്ചിൽ നടത്തിയതും, റഡാർ and dogs ഉപയോഗിച്ചു തിരഞ്ഞതും എല്ലാം ആർമി അല്ലേ?
@user-ew6vv9ky4y
@user-ew6vv9ky4y Ай бұрын
Shobhaji 🙏👏
@valsalathankamma2887
@valsalathankamma2887 Ай бұрын
❤❤❤
@aneeshktm1393
@aneeshktm1393 Ай бұрын
Adhu correct
@rajanpillai9755
@rajanpillai9755 Ай бұрын
മുല്ലപെരിയാർ വിഷയത്തിൽ സക്കാർ സവിധാനങ്ങൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം ഇനിയും വൈകിക്കൂടാ ജനങ്ങളുടെ ആശങ്ക അകറ്റേണ്ട ബാദ്ധ്യത സർക്കാരിനുണ്ട് .ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി🙏
@vaisakhshaji8900
@vaisakhshaji8900 Ай бұрын
Sobhechy❤❤❤❤❤❤❤❤❤❤❤
@vijeshvkumarvijeshvkumar39
@vijeshvkumarvijeshvkumar39 Ай бұрын
ശോഭാ സുരേന്ദ്രൻ വാക്കുകളിൽ ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്രത്തിലെ സഹായം ഉറ്റവരെ നഷ്ടപ്പെട്ടവർക്ക് വീട് നഷ്ടപ്പെട്ടവർക്ക് സഹായമായി എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .
@dr.raveendranpk3877
@dr.raveendranpk3877 Ай бұрын
Sobhajee ku Big Salute 🫡 Congrats ,namaste 💯 👏 🙌 ❤️ 🙏 💪 💯 👏 🙌 Jai Modiji 👏 🙌 ❤️ 🙏 ♥️ 👌 👏
@sukumarapillai2490
@sukumarapillai2490 Ай бұрын
😜..... അമേരിക്കൻ പ്രസിഡന്റ് അനുശോചിക്കേണ്ട കാര്യമെന്താണ് ഈ കമ്മ്യൂണിസ്റ്റ് രാജ്യത്തോട് . നമ്മുടെ പ്രസിഡന്റ് "" പിന്ധ്രായി വിജ്ജന് "" എങ്ങനെ സഹിക്കും .
@mathewkg499
@mathewkg499 Ай бұрын
🎉🎉
@XD24TV
@XD24TV Ай бұрын
അത് നേരിട്ട് എത്തിച്ചു കൊടുത്താൽ മതിയായിരുന്നു
@raghucn5570
@raghucn5570 Ай бұрын
ശോഭ ചേച്ചി 🙏
@mohang6580
@mohang6580 Ай бұрын
ജനാധിപത്യത്തിൽ ഒരു ഭരണാധികാരിയും രാജാവല്ല ജനസേവകർ മാത്രം അവിടെ പാർട്ടി ഇല്ല ജാതി ഇല്ല മനുഷ്യന്റെ നന്മയ്ക്ക് എന്തു ചെയ്യാം അവരുടെ നിലനിൽപ്പിനു വേണ്ടി മാത്രം പ്രവർത്തിക്കുക അതാണ് ജനാധിപത്യത്തിൽ ജനപ്രതിനിധി
@Gracy_d73
@Gracy_d73 Ай бұрын
ശോഭജി മുല്ലപെരിയാർ വിഷയത്തിൽ ഇടപെടണം
@sandeepplazhy4368
@sandeepplazhy4368 Ай бұрын
Shobhaji ❤❤❤❤❤❤❤👍
@vijayalakshmy8035
@vijayalakshmy8035 Ай бұрын
ബിഗ്സല്യൂട്ട് sobhajee
@SajiKumar-bt1jz
@SajiKumar-bt1jz Ай бұрын
👍 👍 👍 👍 👍 👌 🙆‍♂️ ❤❤❤❤❤❤❤❤❤❤❤❤❤❤
@FLYINGTen-Arrows
@FLYINGTen-Arrows Ай бұрын
🙏🙏🙏🙏🙏
@sureshpv5840
@sureshpv5840 Ай бұрын
Verygood..adipoli...100....aplus....thankyou😢
@ANOKHY772
@ANOKHY772 Ай бұрын
കേന്ദ്രത്തിന്റെ സഹായം ദുരന്തബാധിതർക്ക് നേരിട്ട് കൊടുക്കുക..
@prakasha.n4070
@prakasha.n4070 Ай бұрын
ശോഭാജി 🙏👌.
@user-yl3sv7rk9t
@user-yl3sv7rk9t Ай бұрын
ശോഭജി ❤❤
@deepakkonickkal
@deepakkonickkal Ай бұрын
എത്ര നന്നായി സംസാരിക്കുന്നു 🥰
@Mr.MachuOfficial
@Mr.MachuOfficial Ай бұрын
Identify cheyyatha bodies nde FINGER PRINT CHECK cheyyan MARAKKARUTHE.......ADHAR linked aanel chilappol aarennariyan sadhichekkum
@mohananpillai.nooranad.pal2565
@mohananpillai.nooranad.pal2565 Ай бұрын
🙏🙏🙏👌🌹
@user-ro3js2ik9s
@user-ro3js2ik9s Ай бұрын
🙏 💐
@radhamanicc-vp4np
@radhamanicc-vp4np Ай бұрын
സഹായം കൊടുക്കുന്നത് അടിച്ചുമാറ്റി കീശ വീർപ്പിക്കാൻ ആരെയും അനുവദിക്കരുത്
@retnanandansivaraman
@retnanandansivaraman Ай бұрын
A truthful iron lady ,patriot, ❤ Congratulations ! Our central government fund must Auditable.
@sakthipournima8211
@sakthipournima8211 Ай бұрын
First ours full of tears to the people of wayanad Superb shoba madam Again ours tears to wayanad
@user-tb2dr5zz2k
@user-tb2dr5zz2k Ай бұрын
മുല്ലപെരിയാർ കൂടി ചർച്ച ചെയ്യാൻ താല്പയ്യ o ചെയ്താൽ കൊളാം .
@ETMohanan
@ETMohanan Ай бұрын
Shobha ji 🙏❤️
@sajeevanjpsajeevanjp345
@sajeevanjpsajeevanjp345 Ай бұрын
ജീ... നേരായും കുത്തിതിരിപ്പിനെ അംഗീകരിക്കാനാവുന്നുണ്ടോ
@sahadevanem3754
@sahadevanem3754 Ай бұрын
ശോഭ സുരേന്ദ്രൻ ജി ❤❤❤❤
@nandakumarp.c322
@nandakumarp.c322 Ай бұрын
👍👍👍
@chandrikamadhavikutty9948
@chandrikamadhavikutty9948 Ай бұрын
🙏
@jothibasu7043
@jothibasu7043 Ай бұрын
വേഗം ഞങ്ങൾക്ക് അറിയുന്നുണ്ട് എവിടെയാണെന്ന് അത് ഒരുപാട് എന്താ പറയാ നോർത്തിൽ പോയി കേറി ഇറങ്ങിയതല്ലേ
@valslachandran2947
@valslachandran2947 29 күн бұрын
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ട എന്താ
@gangadharanka3571
@gangadharanka3571 Ай бұрын
ഒരു എട്ടു ദിവസം കൂടി കഴിഞ്ഞ് സോഭ വന്നാൽ മതിയായിരുന്നു.
@youth993
@youth993 Ай бұрын
എല്ലാം കഴിയുമ്പോൾ ചെയ്യുന്നതല്ല കൈത്താങ്ങ്.
@krishnankuttyk158
@krishnankuttyk158 Ай бұрын
തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ അടുത്ത തിരഞ്ഞെടുപ്പ് വരെ ഭരിക്കുന്നവർ രാഷ്ട്രീയം മാറ്റി വെച്ച്, എല്ലാ ജനങ്ങളുടെയും ഒരുപോലെ കാണൂ!
@kishorb1836
@kishorb1836 Ай бұрын
കേന്ദ്രം ചെയ്യും😂😂😂
@sureshsumathipillai977
@sureshsumathipillai977 Ай бұрын
Kerala pinarayi vijayan sir Conrol supper Kerala Janatha Tension Om Sai Ram
@hareeshtp7530
@hareeshtp7530 Ай бұрын
Sobhasurendrene vayanattilekk swagetham. ❤❤❤❤❤❤❤❤❤. Very very correct the points sobhasurendren ask. ❤❤❤❤❤❤❤❤❤❤❤❤❤.
@user-pf7bo2db4b
@user-pf7bo2db4b Ай бұрын
❤❤❤❤🕉️✝️☪️♥️♥️♥️♥️♥️♥️♥️♥️♥️
@Pathmavathi-xm9ze
@Pathmavathi-xm9ze Ай бұрын
❤️❤️❤️❤️🙏🙏😭😭😭😭💕
@nasirbhr8996
@nasirbhr8996 Ай бұрын
Wayanattil penpulli ഇറങ്ങി
@gireeshkumarc1347
@gireeshkumarc1347 Ай бұрын
ദുരന്തം എല്ലായിടത്തും ഒരുപോലെയാണ്. നമ്മുടെ പ്രധാനമന്ത്രി ഗുജറാത്തിൽ ദുരന്തമുണ്ടായപ്പോൾ സന്ദർശിച്ചത് പോലെ വയനാട് സന്ദർശിക്കാൻ ആവശ്യപ്പെടണം....
@jothibasu7043
@jothibasu7043 Ай бұрын
അതറിഞ്ഞിട്ട് പ്രവർത്തിക്കാൻ നല്ലത് നീ ആരാണ് എവിടെയാണ്
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Kerala BJP should openly advocate for Mullaperiyaar Dam issue immediately instead if sitting in fence and wait for something grave to take place. Shobha Surendran should take the lead, Suresh Gopi should appraise PM Sri Narendra Modiji its actual picture with all proofs and opinions from experts.
@Karunakaran-vk3op
@Karunakaran-vk3op Ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sugathakumaripm6861
@sugathakumaripm6861 Ай бұрын
തള്ളലിന് ഒരു കുറവുമില്ല.
@vanus4732
@vanus4732 Ай бұрын
ഉവ്വാ............. 🤓
@shajankarunakaran3928
@shajankarunakaran3928 Ай бұрын
നല്ല താങ്ങാണ് താങ്ങി തരുന്നത്
@jayasreepillai3792
@jayasreepillai3792 Ай бұрын
Inganeyokke,,, പറഞ്ഞാലും എന്ന്,,,വലിയ,,തമ്പുരാൻ,,malayaliyode,,, onnuparayane,,,,
@Ajmalbgfgghunnnhhcn
@Ajmalbgfgghunnnhhcn Ай бұрын
ചേച്ചി വന്നത് നന്നായി...ഇനി മുഖ്യമന്ത്രി പേടിക്കും..
@SadikT-lt6lx
@SadikT-lt6lx Ай бұрын
ഉ രു ടു പ റ യ ൻ വ ന്ന ദാ ണോ ശോഭ
@Babukk-xt3rc
@Babukk-xt3rc Ай бұрын
അവിടെ നല്ലത് പോലെ പ്രവൃത്തനo നടക്കുന്നുണ്ട് അതു കണ്ടിട്ട് വേണം ചേച്ചി ഓരോന്ന് പറയാൻ
@safeervm6080
@safeervm6080 Ай бұрын
ഉള്ളിൽ ചിരി ആണ് ശോഭ
@zyperavr
@zyperavr Ай бұрын
Save mullaperiyar
@KareemkaKareemLoki-
@KareemkaKareemLoki- 28 күн бұрын
0FYI km
@shazitalks1828
@shazitalks1828 Ай бұрын
കുറുപ്പിൻ്റെ ഉറപ്പ്
@abrahamkzy
@abrahamkzy Ай бұрын
എന്റെ ശോഭേ എന്താണ് മുന്നറിയിപ്പ് കൊടുത്തത് 🤔 ഇപ്പോൾ തർക്കിക്കേണ്ട എല്ലാം പുറകാലെ അറിയാം 🙏🏻
@SihabudheenV-de3cr
@SihabudheenV-de3cr Ай бұрын
ബിജെപി O കൊടുത്തു
@Santhosh-dn7ld
@Santhosh-dn7ld Ай бұрын
🎉😮😢😊😅
@gopakumars2948
@gopakumars2948 Ай бұрын
Ellam thakarnnu. Chilar orikkalum nannakilla. Daivam thottu. Evanmare daivam veruthe vidilla.
@HariKumar-zw4rj
@HariKumar-zw4rj Ай бұрын
Chechi kochamma vannoo? Urangi pooyi allee.. Pinaray..satheesan suren allavarum onnikkanam ....janangalude kaasu varunnu. Bahumanam 😮😮😮
@mohanmenonrahul9349
@mohanmenonrahul9349 Ай бұрын
ആകും വിട്ടുകൊടുക്കരുത് എല്ലാം പിടി ചെ ടുക്കണം നമ്മകൾ നേരുന്നു😂❤😂❤😂❤
@hitechglassworld
@hitechglassworld Ай бұрын
അത്യാവശ്യം കാര്യത്തിന് ഫോൺ വിളിച്ചാൽ എടുക്കാത്ത ജനപ്രതിനിധി ആണ്.
@aneeshktm1393
@aneeshktm1393 Ай бұрын
Kerelathil wayanad...iduky thamasikan pattiya sthalam alla
@manuprasadmanu1691
@manuprasadmanu1691 Ай бұрын
സുരേഷ് ഗോപി അവിടെ
@vasanthakumarikumari1186
@vasanthakumarikumari1186 Ай бұрын
Addeham panappirivinte thirakkilanu Eee paranjathinonnum mukyanu pattoola
@kabeerm74
@kabeerm74 Ай бұрын
ഇതു ചോദിക്കുമ്പോൾ ഗോപി സാറ് എന്തിനാണ് കലിപ്പനാകുന്നത്...?? 😄😄😄
@ratheeshtp4269
@ratheeshtp4269 Ай бұрын
കേന്ദ്രത്തിൻ്റെ കേസ് വിടൂ ഇവിടെ നല്ല രീതിയിൽ പ്രവർത്തനം നടക്കുന്നുണ്ട് അത് കൊളമാക്കാതെ ചെലക്കാണ്ട് പോട്
@Sreejaas470
@Sreejaas470 Ай бұрын
അതു കെൻ്റ സെന്ന ഉള്ളത് കൊണ്ട്
@harikumar2017
@harikumar2017 Ай бұрын
Kendra Sarkar Entha Vendath Ennu Vachal Cheyyum Allathe Gopi Alla Theerumanikkunnath.
@jyothilakshmipiravom4549
@jyothilakshmipiravom4549 Ай бұрын
Shobhaji👍🙏, avare BJP munnilnirthoo, kurumbum,kusumbumokke maattiyittu. Nammude ee naadine rekshikkoo.
@vijilmvarghesemeloth4865
@vijilmvarghesemeloth4865 Ай бұрын
Ningalum rashtriyam marannu mullaperiyarinte kariyathil theerumannam edukku... vishala manasukal ulla allukal
@naoufalch9567
@naoufalch9567 Ай бұрын
Chennagal cheyipicho?
@SasiKumar-kl3sw
@SasiKumar-kl3sw Ай бұрын
കേരളത്തിന്റെ മുഖ്യമന്ത്രി തന്നെയാണ് വയനാട് ജനതയോട് ചേർന്ന് നിൽക്കുന്നതു് നിങ്ങളെ ഒന്നും ഇതുവരെ കണ്ടില്ലല്ലോ പ്രധാനമന്ത്രി എന്ന മനുഷ്യൻ ഇതു മാർ തിരിഞ്ഞു നോക്കിയില്ലല്ലോ കല്ല്യാണത്തിനും ഇലക്ഷനാണെങ്കിൽ വരുമായിരുന്നു. ശോഭ പിന്നറായിയെ കുറ്റം പറയാൻ വേണ്ടി മാതമാണേ ഈ ദുരന്ത ഭൂമിയിൽ വന്നത് നിന്റെയൊക്കെ മനസ്സ് വല്ലാത്ത മനസ്സ് തന്നെ. നിങ്ങൾ ഇല്ലങ്കിലും കേരള ജനത ഒന്നിച്ച നിന്നും നീയൊക്കെ പോയി പണി നോക്ക്.
@mathewkg499
@mathewkg499 Ай бұрын
Priya, Sobha ggi pl,take the mullaperiyar problem please 🎉
@mohananp7042
@mohananp7042 Ай бұрын
ഒരു ഉറപ്പും ഇതിനു മുമ്പും ഇന്നും ലഭിച്ചിട്ടില്ല ഇനിയും ലഭിക്കില്ല കേന്ദ്രം നൽകില്ല 3 തരം
@SebyRaphael
@SebyRaphael Ай бұрын
Vayanadu aayatukondu manipoor aayalo
@ratheeshtp4269
@ratheeshtp4269 Ай бұрын
നിങ്ങൾ എന്താണ് പറയുന്നത് ശോഭേ രാഷ്ട്രീഷം പറയരുത് ഇതിന് വേണ്ടി വന്നതാണോ
@sunilkumar-tm1oy
@sunilkumar-tm1oy Ай бұрын
Suresh gopi is good for nothing
@Rajprasad-hc1yz
@Rajprasad-hc1yz Ай бұрын
ചെമ്പ് കോവി എന്നിട്ട് അങ്ങനെ അല്ലല്ലോ പറഞ്ഞത്. കേന്ദ്ര സഹായത്തിനുള്ള സമയം ആയിട്ടില്ല എന്നല്ലേ
@gauthamprem8833
@gauthamprem8833 Ай бұрын
Ennitt suresh gopi angane allallo paranjathu.
@sooraj981
@sooraj981 Ай бұрын
സുരേഷ് ഗോപി പറഞ്ഞ വീഡിയോ ഉണ്ടോ
@user-jo1gn5os8u
@user-jo1gn5os8u Ай бұрын
എന്റെ ശോഭാജി ദുരന്ത സ്ഥലത്ത് ചെന്നിട്ട് കാലിൽ ചെളിയാണെന്ന് പറഞ്ഞ് അവരുടെ അടുത്തേക്ക് ചെന്നില്ല അവിടെ ബെയ്ലി പാലം പണിതത് കാണാൻ പോയതാ
@reghunadh.583
@reghunadh.583 Ай бұрын
😂 ആര് എന്തൊക്കെ പറഞ്ഞാലും ശീലിച്ചത് മാത്രം ഭാര്യക്ക് ഒരു വ്യക്തിയാണ് നമ്മുടെ കേരളം ഭരിക്കുന്നത്.!!! അദ്ദേഹത്തിൽനിന്ന് മാനസികമായ ഒരു പരിവർത്തനം ഉണ്ടാകുമെന്ന് ആരും പ്രതീക്ഷിക്കേണ്ടതില്ല.!!! നായ കടലിൽ ചെന്നാലും നക്കിയെ കുടിക്കു..അതാണ് അതിന്റെ സ്വഭാവം.!!! 😂 ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം 😜
@Chank3113
@Chank3113 Ай бұрын
ഞാന്‍ ഒരു BJP ക്കാരനാണ്, അതിലുപരി ഒരു സംഘ ബന്ധു കൂടിയാണ്. പക്ഷേ kerala gov. Or any opposite gov.(against central ) ഓ ഒരു കാര്യം പറയുമ്പോള്‍ അതിനെ യെല്ലാം മോശം narrative ലൂടെ എതിര്‍ക്കരുത്. കാരണം Amitsha parliament ല്‍ എല്ലാം നേരത്തെ പറഞ്ഞെന്നു പറഞ്ഞപ്പോള്‍ ,Sri Pinarai ക്കെതിരെ കൊലപാതകത്തിനു case എടുക്കേണ്ടതാണെന്ന് തോന്നി. എന്നാല്‍ ശ്രീ പിണറായി പറയുന്നു, ശരിയായ message അല്ല കൊടുത്തത് എന്ന്, അതിലും NDRF Kerala ത്തിലോട്ടയച്ചത് kerala gov. Request ചെയ്തപ്രകാരമാണ്. ഇവിടെ ആരെ വിശ്വസിക്കും ?
@sasidharansasi5105
@sasidharansasi5105 Ай бұрын
ഷിറ്റിന്റെ വിവരമേ ഇല്ല. ഇതെന്തു പറ്റി ഇയാൾക്ക്?. ഇത്ര വലിയ ദുരന്തം ഉണ്ടായിട്ടും കേന്ദ്രമന്ത്രി എന്ന നിലക്ക് അദ്ദേഹം കേരളത്തിൽ ഉണ്ടാകേണ്ടതാണ്.
@Theettakammi2679
@Theettakammi2679 Ай бұрын
ശോഭേ എന്നിട്ടാണോ എസ് ഫ് ഐ ക്കാർ ഡി ഫി ക്കാർ പാലം നിർമിച്ചു, റിയാസിന്റെ പുതിയ മെത്തേഡ് ആണല്ലോ അത്. മോഡിയോട് പറ കോടികൾ ഇങ്ങോട്ട് എടുക്കാൻ.
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
Indian army aan kammi palam panitat
@vksarmy4875
@vksarmy4875 Ай бұрын
ശോഭടെ വഴക്ക് എല്ലാം കഴിഞ്ഞോ.... 🤣🤣ഉള്ളി സുര യും ആയി compromise ആയോ.... വലിയ കാര്യം ഒന്നും ശോഭ നോക്കണ്ട അതിന് ഇവിടെ സർക്കാർ ഉണ്ട്.....
@jjjishjanardhanan9508
@jjjishjanardhanan9508 Ай бұрын
Pinungandi 😂😂😂
@Sreejaas470
@Sreejaas470 Ай бұрын
Yes
@safeervm6080
@safeervm6080 Ай бұрын
😄😄😄
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН
Modus males sekolah
00:14
fitrop
Рет қаралды 13 МЛН
مسبح السرير #قصير
00:19
سكتشات وحركات
Рет қаралды 11 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 26 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 43 МЛН